Тёмный

റഷ്യയിൽ യുവജനതയുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമെന്ത്..? |NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 20 тыс.
50% 1

കോവിഡിന്റെ പുറമേ യുദ്ധവും കൂടി വന്നപ്പോൾ സമാധാനം ആഗ്രഹിക്കുന്ന റഷ്യൻ യുവത്വങ്ങൾ റഷ്യയിൽ നിന്നും പലായനം ചെയ്യുന്നു..
#naradanews #mathewsamuel #politics #trendingnews #trendingmalayalamnews #russiaukrainewar #russia #putin #russianarmy #russianmen
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Video Editing : Nithin Jacob

Опубликовано:

 

4 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@mthelly1
@mthelly1 Год назад
ഇതു തന്നെയല്ലേ കേരളത്തിലും ഡംഭവിക്കുന്നത്? ഇവിടെ യുദ്ധം ഇല്ല എന്നു മാത്രം😢
@ngpanicker1003
@ngpanicker1003 Год назад
യുദ്ധത്തിനേക്കാൾ ഭയാനകമാണ് ഇന്ന് കേരളത്തിന്റെ അവസ്ഥ
@jonhappachery3843
@jonhappachery3843 Год назад
To.mathew..keralathil..janasamghya.kurayathirikkan.venda.padhatiyokke.ividuthe.islamistKal.cheyyunnundu.dont.wory.o.k.thank.yyou
@achuuu207
@achuuu207 Год назад
Not only kerala but the entire india
@kumaraanu
@kumaraanu Год назад
30000 വരുന്ന യുവാക്കൾ ഒരു വർഷം കേരളം വിടുന്നു 😑
@Sakeerali643
@Sakeerali643 Год назад
Keralathil vamsham nasham varan pokunath nasranikal aayirikum...
@mathewmathews5428
@mathewmathews5428 Год назад
A reasonable comparison with Kerala's situation.
@thrissurvlogger6506
@thrissurvlogger6506 Год назад
""""🔥🔥🔥🙏🙏#കേരത്തിൽ പെട്ടി പാക്ക് ചെയ്ത് യുവാക്കളുo #ഹിന്ദിക്കാർക്ക് മുഖ്യനായി.. തുടരുന്ന... പഴയപുതിയ #വിജയൻ with #ചുവന്ന കോടി 🔥🔥🔥
@hareeshkumar3660
@hareeshkumar3660 Год назад
സത്യമാണ്, റഷ്യന് ജനത കുറേപ്പേര് സാധാരണ ജീവീതം മതിയാക്കി ഭാരതീയ ആത്മീയതയിലേക്കും തിരിയുന്നുണ്ട്...നമ്മുടെ ഉത്തരേന്ത്യയില് ഒരു സ്ഥലത്ത് റഷ്യക്കാര് സ്ഥിര താമസമാക്കിയ ഒരു പ്രദേശമുണ്ട്...🤔🙏
@cmponnachen4645
@cmponnachen4645 Год назад
ശരിയാണ്, യോഗി ഒരു റഷ്യൻ ആണ്
@akshaymohanan6268
@akshaymohanan6268 Год назад
Hare krishna movement.... Place is called vrindavan.
@kumaraanu
@kumaraanu Год назад
ഉണ്ടാവാം റഷ്യകാർക്ക് ഇന്ത്യയോട് സ്നേഹമാണ് ❤
@nandhuaura3597
@nandhuaura3597 Год назад
@@cmponnachen4645 ലോകവിവരം വട്ടപൂജ്യം ആണല്ലോ SUDU ?? ഇന്ത്യൻ എന്ന ഫേക്ക് ഐഡി മാറ്റി പാക്കിസ്ഥാൻ എന്നാക്ക്
@kiran8295
@kiran8295 Год назад
@@akshaymohanan6268 vrindavan il russia kkar matram onnum allaa
@nidheesht.p7240
@nidheesht.p7240 Год назад
കേരളത്തിലും സൗത്ത് ഇന്ത്യ യിലും 45 വയസായിട്ടും പെണ്ണ് കിട്ടാതെ ഒരുപാട് പേര് ഉണ്ട് ഇതിനൊരു പരിഹാരം ഉള്ള വിഡിയോ ചെയ്യണം sir
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 Год назад
No. Current fashion is Russia related negative stories including withdrawal of so many multi national companies especially international restaurant/fast food/hotel chains.
@Sakeerali643
@Sakeerali643 Год назад
Ath കാരണം അവരുടെ expectation ഇൽ ഉള്ള പെൺ കിട്ടാത്തത് കൊണ്ടാണ്.... പിനെ പെണ്ണ് അന്യോഷിച്ചു തുടങ്ങുന്നത് 32 കഴിഞ്ഞിട്ടും 🤣🤣🤣
@syamkumar5568
@syamkumar5568 Год назад
കോളജിൽ വിടുമ്പോൾ പഠിക്കണം അല്ലാതെ ഇതിന് പരിഹാരം ഇല്ല ഇപ്പൊ മോങ്ങിയിട്ട് കാര്യം ഇല്ല
@georgekuttyk.k461
@georgekuttyk.k461 Год назад
പെണ്ണുങ്ങൾ നല്ല വിദ്യാഭ്യാസം നേടി.അതിന് പറ്റിയ ചെറുപ്പക്കാരെ തേടുന്നു.ആൺകുട്ടികൾ രാഷ്ട്രീയം കളിച്ചും ഉഴപ്പിയും തോറ്റു തുന്നം പാടുന്നു.പഴയ സ്വയംവര കാലത്തേക്കുള്ള മടങ്ങിപ്പോക്ക്
@grandpascare7763
@grandpascare7763 Год назад
കേരളത്തിൽ ജനം തിങ്ങിനിറഞ്ഞു. അതുകൊണ്ട് അവിടെ ആവശ്യം വന്നാൽ ഇവിടെ നിന്ന് ധാരാളം പേർ അങ്ങോട്ടു പോകാൻ തയ്യാറാകും.. 😂
@sasikumar1268
@sasikumar1268 Год назад
OK pack up!
@nigalmadasheri1978
@nigalmadasheri1978 Год назад
പുഴ മുതൽ പുഴ വരേ സിനിമ സൂപ്പർ ഹിറ്റ് ... എല്ലാവരും കാണുവീൻ
@satishbalakrishnan7474
@satishbalakrishnan7474 Год назад
Similarity with Kerala, our Karanaboothan 's corrupt rule is driving away young people from the state to other states and foreign countries.
@sunopoovar7579
@sunopoovar7579 Год назад
Haiti is not in Africa, it is part of a Caribbean island called Hispanola. Same thing is happening in Kerala too, youngsters are migrating to other parts of India and world due to lack of career opportunities.
@aadidas9533
@aadidas9533 Год назад
സാദാരണ ജനങ്ങൾപോലും ഭീതിയിൽ ആണ് , അഭിപ്രായ സ്വാതന്ദ്ര്യം പോലും നഷ്ടപ്പെട്ടു എന്നത് സത്യമാണ് എപ്പോഴാണ് കമ്മികൾ ആക്രമിക്കുന്നുവെന്നു പറയാൻ കഴിയില്ല കേരളം ഇതെങ്ങോട്ടാണ് ,മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക ,പ്രതികരിക്കുക സതീശന് വേറെ പണി ഒന്നും ഇല്ലേ ഇങ്ങനെ പേപ്പർ നോക്കി വായിച്ചാൽ പിണറായി രാജിവെക്കും എന്നാണോ ഒരു സമയം ഉണ്ടാവും ഈ ജനങ്ങൾ തെരുവിൽ രാഷ്ട്രീയക്കാരെ വലിച്ചിഴക്കുന്നത് .കാരണം അത്രക്ക് മൂഢന്മാരാക്കുന്നു .നേതാക്കൾ സമ്പന്നരാവുമ്പോൾ പാവം ജനങ്ങൾ ഇന്ന് ആ പഴയകഷ്ടപ്പാടും ,ദുഖവും പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു നടന്നവർ ഇന്നിപ്പോ അതി സമ്പന്നരാണ് . പാവം ജനം രാവിലെ തുടങ്ങണം ഒരുദിവസത്തെ അവന്റെ ആവശ്യങ്ങൾക്ക് ഓടുന്ന ഓട്ടം . സർക്കാരിന്റെ ഓഫീസിൽ പോയാലോ അവിടെയും പാർട്ടി അനുഭാവികൾ ,രാഷ്ട്രീയം ഇല്ലാത്തവനും കമ്മ്യൂണിസ്റ്റാവണം അതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ ,ഇങ്ങനെ കരഞ്ഞും ,എഴുതിയും തീർക്കാനാണോ മലയാളിയുടെ ജന്മം
@legendarybeast7401
@legendarybeast7401 Год назад
Russia കാരന്റെ ഭാഗ്യം, 10 റഷ്യൻ വനിതകൾക്ക്, ഒരു റഷ്യക്കാരൻ. റഷ്യയിലേക്കുള്ള ലാസ്റ്റ് ബസ്സ് പോയോ ആവോ?!!
@divinewind6313
@divinewind6313 Год назад
Russian Vanithakal enne paranjullu… avarude vayasu ethra ennu paranjitilla.
@teamomucho7638
@teamomucho7638 Год назад
Try a visa free visit to Russia
@kumaraanu
@kumaraanu Год назад
@@divinewind6313 😑
@syamkumar5568
@syamkumar5568 Год назад
അത് ഇവൻ്റെ തള്ളു അണ്
@amalmohan1875
@amalmohan1875 Год назад
​@@syamkumar5568 ഇജ്ജ് പോയി കോയിന്തന്റെ പ്രസംഗം കേൾക്കു 😂😂
@Rocky-dm7bi
@Rocky-dm7bi Год назад
അവിടെ ചെറുപ്പക്കാർ വിട്ടു പോകാൻ കാരണം ബോയ്സ് എല്ലാം നിർബന്ധം ആയി ആർമിയിൽ ചേർന്ന് യുദ്ധത്തിന് പോകണം പോയവർ പരുക്ക് പറ്റി മരിക്കുന്നു പട്ടി വില അപ്പൊ ഒളിച്ചു ഓടുന്നു ഇതാണ് മറ്റു ഇന്റർനാഷണൽ ന്യൂസ്‌ കണ്ടിട്ടു മനസിലാകുന്നത്! ഉക്രൈൻ ഇത്രയും നാളായി പിടിക്കാൻ പറ്റിയിട്ടില്ല ഇത് നീണ്ടു പോയാൽ ന്യൂക്ലീർ ബോംബ് പൊട്ടും
@shahidafridi7365
@shahidafridi7365 Год назад
👍👍
@TheSayKular
@TheSayKular Год назад
Dear Mathew Samuel sir, HAITI is in America, in Caribbean between Cuba, Jamaica, and Dominican Republic 🛑🛑🛑🛑🛑
@govind74849
@govind74849 Год назад
No Hati Haiti
@teamomucho7638
@teamomucho7638 Год назад
Haiti, please forgive. He has Only one teeth among 32 toung 🤣 ...
@TheSayKular
@TheSayKular Год назад
@@govind74849 Thanks corrected 👍👍👍
@user.shajidas
@user.shajidas Год назад
🙏
@englishacademy6891pathanapuram
We expect more sound
@danieljohn990
@danieljohn990 Год назад
Haiti is not in Africa. It is in an Island near South America.
@narayanankuttynarayanankut83
ലളിത മായി പറഞ്ഞാൽ പുട്ടിൻ അധികാരം വെച്ച് പുട്ടടിച്ചതിൻ്റെ ഫലം
@roythomas1673
@roythomas1673 Год назад
Sir better we encourage Indian migration to Russia so that it's beneficial to both the nations. Being India's population which is in the verge of an explosion will get some cushion and a Nation having the area of Africa like Russia will get youth to manage their Nation.
@sasikumar1268
@sasikumar1268 Год назад
Russians are mostly racists; a mass migration from India will create problems.
@akhilg12
@akhilg12 Год назад
It would be a wonderful idea if you can set an example by you migrating there first
@Aneesha_385
@Aneesha_385 Год назад
റഷ്യ ജനസംഖ്യ കുത്തനെ ഉയർത്തണം. അല്ലെങ്കിൽ ദുരന്തം സംഭവിക്കും.
@joyaj9580
@joyaj9580 Год назад
മേത്തന്മാരെ രാജ്യത്തേക്ക് കയറ്റിയാൽ മതി..10. കൊല്ലം കൊണ്ട് അവര് കൃസിചെയ്ത് ജനസംഖ്യ കുത്തനെ ഉയർത്തിക്കോളും,, പിന്നെ അവിടെ കിടന്ന് പൊറുക്കാൻ പറ്റുമോ എന്ന് കണ്ടുതന്നെ അറിയേണ്ടി വരും എണ്ണം കൂടും 💯%🤣
@mmvaliyamackal3913
@mmvaliyamackal3913 Год назад
കേരളത്തിലെ കുഴപ്പക്കാരായ കമ്മികളെ റഷ്യയ്ക്ക് കയറ്റി അയക്കച്ചാൽ ഇതിനൊരു പരിഹാരമാവും!!! (NB: പ്രത്യേകിച്ച് രാത്രിയിൽ അമ്മിഞ്ഞ മാത്രം കുടിക്കുന്നവരെ) കേരളത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും!!!
@kumaraanu
@kumaraanu Год назад
🤔
@sebajo6643
@sebajo6643 Год назад
എന്ത് ദുരന്തം ?
@samks380
@samks380 Год назад
Sir. I hope you made a mistake in one sentence.. Haiti is not an african country.. Its a Caribbean country...latin america
@harris566
@harris566 Год назад
ഇന്ത്യക്കാർക്ക് വിസ/പൗരത്വം കൊടുക്കട്ടെ . അവരുടെ ജനസംഖ്യ പ്രശ്നം പരിഹരിക്കാം. Challenge!!!!!!!
@jamesmathew136
@jamesmathew136 Год назад
Haiti is a caribean country, the island of Hispaniola shared with Dominican republic. It almost entirely African American
@sasikumar1268
@sasikumar1268 Год назад
After 10 years Russia will be a 'melepparambil penveedu'!!!!!
@johnson5973
@johnson5973 Год назад
ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർമായിരുന്നു റഷ്യയിൽ ഉണ്ടായിരുന്നത്. ഒരുപാട് പേർ US ലേക്കും യൂറോപ്പിലേക്കും പോയി. പുടിന് പഴയ KGB മനസ്സ് ആണ്. പുറമെ ജനാധിപത്യം എന്ന് പറയുമെങ്കിലും ഉള്ളിൽ ഏകാധിപതി തന്നെ. സാറിന്റെ അവലോകനം വളരെ കൃത്യമാണ്.
@jamesroland3834
@jamesroland3834 Год назад
Yes. They were great at engineering and math.
@jophilip1399
@jophilip1399 Год назад
Evitayum. Kurach kazhiyumbol Ethupolayakum
@parthasaradhyjg8042
@parthasaradhyjg8042 Год назад
Haiti African country alla carribbean island state annu
@teamomucho7638
@teamomucho7638 Год назад
New amendment in Visa process Indian people don't need a Visa to visit Russia. Why not Indian youngsters don't try Russia instead of other EU countries. Good life will be waiting for you.
@rajasekharanpb2217
@rajasekharanpb2217 Год назад
നമസ്കാരം 🙏🙏🙏ISKCON ൽ മിക്കവാറും പേരും റഷ്യക്കാർ ആണെന്ന് കാണുന്നു 🙏🙏🙏
@Rocky-dm7bi
@Rocky-dm7bi Год назад
Ukraine വലിയ സ്വാധീനം ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് ഉണ്ട് ഇപ്പോൾ അല്ല പണ്ട് soviet യൂണിയൻ കാലം മുതൽ Krishna in ukrain ഒരു documentry ഉണ്ട് youtube search Iskcon Ukraine അടിച്ചാൽ കിട്ടും
@jonhappachery3843
@jonhappachery3843 Год назад
Why.to.bother.about.russia.they.know.what.to.do.o.k.thank.you.
@joseabraham1935
@joseabraham1935 Год назад
റഷ്യയുടെ ചെറിയ പതിപ്പാണ് കേരളവും. കേരള ജീവിതം ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ട്. സർവ്വോപരി ഇൻഡ്യ തന്നെ വേണ്ടെന്നു വെക്കുന്നവരുമുണ്ട്. റഷ്യൻ ജനത എണ്ണത്തിൽ കുറയുമ്പോൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും വ്യക്തികൾക്ക് പൗരത്വം നൽകി. റഷ്യയെ നിറക്കാൻ പുട്ടിൻ ശ്രമിക്കും മലയാളികൾ അധികം പേർ പോകാൻ സാധ്യതയില്ല. ദാരിദ്രവും ആദ്യന്തര പ്രശ്നങ്ങളും മൂലം പൊറുതിമുട്ടുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് കച്ചിത്തുരുമ്പായി മാറും റഷ്യ. എടുത്തു പറയാം "കച്ചിത്തുരുമ്പ് " . റഷ്യ ഇപ്പറയുന്ന പാവങ്ങൾക്ക് ഇരുമ്പു ഗോവണിയാകുമോയെന്ന കണ്ടറിയണം പുട്ടിന്റെ റഷ്യൻ സോൾജിയേഴ്സ് വരുംകാലങ്ങളിൽ കൂടുതലും കുടിയേറ്റ ജനതയായിരിക്കും
@achuuu207
@achuuu207 Год назад
Same like India
@Rocky-dm7bi
@Rocky-dm7bi Год назад
ഹെരൽ ഇരുന്നു നി തള്ളാതെ UP കർണാടക ഗുജറാത്തിൽ ഒകെ അവിടെത്തെ യുവാക്കൾ ബിസിനസ്‌ investment ജോലി ചെയ്തു ജീവിക്കാൻ പറ്റുന്ന സാഹചര്യം ആണ് കേരളത്തിൽ പോയി ഗൾഫിൽ ആള് നിറഞ്ഞു പിന്നെ ഉള്ളത് പഞ്ചാബിൽ.. Techy അലെൽ വലിയ ബിസിനസ്‌ ചെയ്യാൻ മറ്റു സംസ്ഥാനത്തിന്
@prakashk.p9065
@prakashk.p9065 Год назад
So ,Russia is open to our youth.
@vilakkattulife295
@vilakkattulife295 Год назад
Huge country. Very less population. The government has to do something
@babulouis9318
@babulouis9318 Год назад
Good news. Indians have a chance to migrate..🙂
@divinewind6313
@divinewind6313 Год назад
There is nothing there to migrate to.
@bastianvellattanjur4214
@bastianvellattanjur4214 Год назад
മുല്ലപെരിയാർ ടെ കീഴിൽ നിന്ന്, ചപ്പാത്തിൽ നിന്ന് പാലായണം ചെയുന്ന മലയാളി
@justinajacob6236
@justinajacob6236 Год назад
Pinarai and Putin are twins born to same parents
@manukrishnasadhak1320
@manukrishnasadhak1320 Год назад
ഒരു കാര്യം കൂടി വൃന്ദവൻ mayapur എല്ലാ റഷ്യൻ ഹിന്ദുസ് കൊണ്ട് നിറഞ്ഞു രണ്ടു മാസം മുൻപ് പോയി ഫുൾ iskcon ppl chanting ഹരേ കൃഷ്ണ mostly youth
@renjithravi6065
@renjithravi6065 Год назад
സഹായക്കാം ഒരു വാക്ക് പറഞ്ഞാൽ പരിഹാരിക്കാം പ്രശ്നം മാത്രം
@bennypmathew8829
@bennypmathew8829 Год назад
Don't worry. Be HAPPY. It is in Russia.
@anzikaanil
@anzikaanil Год назад
Haiti is a കരീബിയൻ country
@shivtejyogahealthbydhanesh5352
റഷ്യയിൽ ഇരുന്ന് കേൾക്കുന്ന ഞാൻ
@SimpliUPSC
@SimpliUPSC Год назад
Keralathil ninnu canadayilek students palayanam cheyyunnu .
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
1979 ൽ സോവിയറ്റ് യൂണിയൻ അഫ്‌ഘാനിസ്ഥാനിൽ ചെയ്ത അതേ കാര്യം തന്നെയാണ് ഇപ്പോൾ റഷ്യ ഉക്രൈനിൽ ചെയ്യുന്നത്. സോവിയറ്റ് യൂണിയൻ അഫ്‌ഘാനിസ്ഥാനിൽ 1979 മുതൽ 1990 വരെ യുദ്ധം ചെയ്തു. അതോടെ സോവിയറ്റ് യൂണിയന്റെ ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചു. സോവിയറ്റ് യൂണിയന് ബില്ല്യൻ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടം സംഭവിച്ചു കൊണ്ട് സാമ്പത്തികമായി തകർന്നു. അവസാനം 15 റിപ്പബ്ലിക്കുകൾ ചേർന്ന സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായി. റഷ്യയിൽ നിന്ന് 14 റിപ്പബ്ലിക്കുകളും സ്വതന്ത്രമായി. അതിന് പുറമെ ലോകത്തിൽ ഏറ്റവും സമാധാനപരമായി നിലനിന്നിരുന്ന അഫ്‌ഘാനിസ്ഥാൻ എന്ന രാജ്യം ലോകത്തിൽ ഏറ്റവും സമാധാനം ഇല്ലാത്ത രാജ്യമായി.
@sajic9378
@sajic9378 Год назад
Pakshe, Putin Iniyum therichittilla!
@ashokpappachan257
@ashokpappachan257 Год назад
European and Russian population is decreasing. Europe promotes migration... this is an irrelevant topic prejudiced i am afraid sir,
@Rejathkamal19
@Rejathkamal19 Год назад
Couples Argentinian poyanu prasavikkunnathu
@mathewmathews5428
@mathewmathews5428 Год назад
Sir, consider Kerala too. Youths are leaving the States. Dangerous.
@indiankuttan401
@indiankuttan401 Год назад
ഇതിൽ അവരുടെ അഭ്യാസം ഉണ്ടാകും എന്ന് ഞാൻ കരുതുന്നു. അവരുടെ intelligence ആൾക്കാരെ കയറ്റി വിടും. പിന്നത്തെ കാര്യം പറഞ്ഞു തരേണ്ട ആവശ്യം ഇല്ല എന്ന് കരുതുന്നു.
@jishnuskrishnan1152
@jishnuskrishnan1152 Год назад
" റഷ്യയിലെ യുവതലമുറയെ ഗൾഫ് രാജ്യങ്ങളിൽ കാണാം. അവരെല്ലാം self employment business കാരണ്.😐😐😐😐😐
@rajurajur
@rajurajur Год назад
W̊o̊r̊l̊d̊ ẘi̊d̊e̊ k̊n̊o̊l̊o̊ẘl̊e̊d̊g̊e̊ m̊åt̊h̊e̊ẘ
@lintojoseph1607
@lintojoseph1607 Год назад
This is not true story . Russia never said there is 2.5 lakh causality or death . Even US is saying only 20000.00 causalities. The statistical report used for this episode is inaccurate. There are many following Russia Ukraine war news on international media. Please don't fool us . Yes there are some truths in the report, which I must submit .
@Rejathkamal19
@Rejathkamal19 Год назад
Pinarai 🤣 Putin hihihihi
@dosais
@dosais Год назад
Dude Haiti is a very poor Caribbean country
@Sakeerali643
@Sakeerali643 Год назад
റഷ്യൻ ഭാഷ പഠിക്കണം ഇനി....
@aneesh2679
@aneesh2679 Год назад
Ivide pennu kittatha Christian boys is requested to go to Russia to marry Russian girls. Ividuthe girls okke kalyanam kazhikkaaan thalparyam !
@abrahamej3837
@abrahamej3837 Год назад
O oo 9o99
@MohammedAli-gx2xi
@MohammedAli-gx2xi Год назад
Narada buddhijeevi adutha pravajanam russiyil
@CM-mw8qd
@CM-mw8qd Год назад
റഷ്യ മറ്റൊരു കേരളമോ 🤔
@sujithsujith4058
@sujithsujith4058 Год назад
റഷ്യൻ ഭാഷ പഠിച്ചു തുടങ്ങാം
@Kcm45
@Kcm45 Год назад
ഖത്തർ തള്ള് ഒന്ന് ഒന്നര തള്ളാ യിരുന്നു. ഇനി റഷ്യ തള്ളി മറിച്ചിടല്ലേpls
@aloysius3531
@aloysius3531 Год назад
Enthokke muthu vaanatharangalano eyal thalli vidunnathu
@Drnijivarghesejoshua
@Drnijivarghesejoshua Год назад
Now malayali can go there.
@ranjith534
@ranjith534 Год назад
Why you are clearly against Russia all the time??
@aswin9607
@aswin9607 Год назад
ചെറ്റത്തരം കാണിക്കുന്ന മൊണ്ണ പുടിൻ ഭരിക്കുമ്പോൾ നല്ലതൊന്നും അവിടെ നടക്കില്ലല്ലോ??
@freedos2220
@freedos2220 Год назад
bcoz Russia is not fully democratic, Putin following 'poisonism ' , poison is his main tool to distroy the enemy politicians. listen the video fully, you will get the answer.
@divinewind6313
@divinewind6313 Год назад
No one with a common sense and little bit of humanity can support Russia in its recent actions in Ukraine. Our past friendship with Soviet Union always clouds our judgement.
@justuslopez7322
@justuslopez7322 Год назад
​@@divinewind6313 In 1971 Russia really saved India
@divinewind6313
@divinewind6313 Год назад
@@justuslopez7322 So what… Wrong is wrong. Also in 1971 it was Soviet Union not Russia.
@k.p.damodarannambiar3122
@k.p.damodarannambiar3122 Год назад
എന്തൊരു യുദ്ധ ഭ്രാന്താണിത്. എന്തിനാണയാൾ ഇങ്ങിനെ ഒരു രാജ്യത്തെ പിടിച്ചെടുക്കാൻ മിനക്കെടുന്നത്. ഇവിടെ പെണ്ണ് കിട്ടാത്ത ചെറുപ്പക്കാർ റഷ്യൻ സ്ക്രീകളെ വിവാഹം ചെയ്യട്ടെ . ജനസംഖ്യാ ഉൽപാദനം കൂട്ടാം.
@parthasaradhyjg8042
@parthasaradhyjg8042 Год назад
Russian pinarayi😅
@chethankumar555
@chethankumar555 Год назад
India have youths if they give offer our youths will go 😂
@sindhudevsindhudevan9688
@sindhudevsindhudevan9688 Год назад
എനിക്ക് നരാടൻറെ നുണ കേൾക്കാൻ ഇഷ്ട്ടം ആണ്
@abeninan4017
@abeninan4017 Год назад
This is not lie. Afghanistan invasion, Chechnya, Ukraine war all caused massive Russian casualties. All Russian women wants to get out of Russia.
@jinusebastian7900
@jinusebastian7900 Год назад
ഇത് തന്നെ അല്ലെ ഇന്ത്യയിലും നടക്കുന്നത്
@sebajo6643
@sebajo6643 Год назад
പുട്ടിൻ റഷ്യയിലെ പിണറായി ആണ് ഒരു ഏകാധിപതി ...
@sindhudevsindhudevan9688
@sindhudevsindhudevan9688 Год назад
എക്കണോമിസ്റ് പറയുന്നത് തെറ്റാണ് മുട്ട മണി സ്റ്റ് പറയുന്നതു ആണ് ശരി
Далее
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 2,6 млн