Тёмный

20944 # മറ്റു കൊഴുപ്പുകളെ/ എണ്ണകളെ അപേക്ഷിച്ചു വെണ്ണ നെയ്യിന്റെ പ്രത്യേകത! 09/08/22 

Dr N Gopalakrishnan
Подписаться 237 тыс.
Просмотров 12 тыс.
50% 1

The composition of butter and ghee is explained and merit of eating thse two are also explained

Видеоклипы

Опубликовано:

 

7 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@gerijamk6955
@gerijamk6955 Год назад
നമസ്തെജി തീർച്ചയായും താങ്കൾ ശാസ്ത്ര ത്തിന്റെ മേമ്പൊടി ചേർത്ത് നിത്യജീവിതം ത്തിലെപലകാര്യങ്ങളുംപറയുന്നത്കേൾക്കാൻവലിയതാൽപര്യമാണ്
@jayasreesubramanian9962
@jayasreesubramanian9962 Год назад
എത്രയോ കഷ്ടതകൾ സഹിച്ചു ഇത്രയും വലിയ നിലയിൽ എല്ലാവർക്കും മാതൃക യായ് വന്ന സാറിൻ്റെ will power with ദൈവാനുഗ്രഹം നിറകണ്ണുകളോടെ തൊഴുന്നൂ.🙏.പക്ഷേ കഷ്ടപ്പെട്ടത് ഒന്നും പറയണ്ട sir .കേൾക്കാൻ പറ്റുന്നില്ല.😰
@leelapillai8260
@leelapillai8260 Год назад
ThankyouSirNamaskaram
@somen9025
@somen9025 Год назад
കഷ്ടപ്പാട് ഈ ഭൂമിയിലുള്ള കോടാനുകോടി ജനങ്ങൾ അനുഭവിക്കുന്നണ്ട്. അതൊക്കെ അവരുടെ കർമ്മഫലത്തിനനുസരിച്ചാണ്. അതിൽ സങ്കടപ്പെട്ടിട്ടൊന്നും ഒരു പ്രയോജനവുമില്ല. അതൊന്നും മാറ്റാനും സാധ്യമല്ല. നല്ല കർമ്മങ്ങൾ ചെയ്ത് കുറച്ചുകൊണ്ടവരാൻ പറ്റുമെന്ന് ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
@deepanair1474
@deepanair1474 Год назад
വിലപ്പെട്ട അറിവുകൾ ഗുരോ പാദ നമസ്കാരം 🙏
@j1a9y6a7
@j1a9y6a7 Год назад
നല്ല ക്ലാസ്!! അവസാനം പറഞ്ഞത് വേദനിപ്പിച്ചു.
@anitadamodaran1203
@anitadamodaran1203 Год назад
വളരെ പ്രയോജനപ്പെടുന്ന ക്ലാസ്സ്
@jayasreereghunath55
@jayasreereghunath55 Год назад
എത്ര നല്ല അറിവാണ് സാർ തരുന്നത് നമസ്കാരം
@manojponnappan5573
@manojponnappan5573 Год назад
Very good message sir 👏
@prasanthkumar5047
@prasanthkumar5047 Год назад
ചുമ്മാതല്ല ഉണ്ണിക്കണ്ണൻ, വെണ്ണക്കണ്ണൻ ആയത് ... ഓം നമോ ഭഗവതേ വാസുദേവ.
@ashokg3507
@ashokg3507 Год назад
സാറിന്റെ വീഡിയോകൾ ശ്രദ്ധയോടെ കാണുന്ന ... സാറിന്റെ വീഡിയോയ്ക്ക് താഴെ ചീത്ത എഴുതുന്ന കപടഹിന്ദു , കൃസ്ത്യൻ, മുസ്ലിം ആളുകൾ ഇതെല്ലാം കാണാറുണ്ട് ... അത് വ്യക്തമായി അറിയാം ....🙏🏻😄 🙏🏻🙏🏻🙏🏻 അവരെ ഓർത്ത് 😄😄😄😄😄 ചിരി വരാറുണ്ട് ....🙏🏻
@sukumarankn947
@sukumarankn947 Год назад
തെറിവിളി വളരെ വളരെ കുറഞ്ഞിരിക്കുന്നു, തെറി കൊണ്ട് ഹിന്ദു്് ത്വത്തേയും ശാസ്ത്രത്തേയും ഒതുക്കാൻ പറ്റില്ലെന്ന് കുറെപ്പേർ എങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു....
@ashokg3507
@ashokg3507 Год назад
@@sukumarankn947 സത്യം ...🙏🏻
@sanalkumar3808
@sanalkumar3808 Год назад
അംഗയുടെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🙏. സത്യസന്തമായാ വിവരണത്തിന് വളരെ നന്ദി സർ 🙏🙏പ്രണാമം 🙏
@ambikakumari530
@ambikakumari530 Год назад
Nice topic Sir.👌👍
@kunhiramanraman1855
@kunhiramanraman1855 Год назад
Great speach നമസ്കാരം
@jayadevanvk3180
@jayadevanvk3180 Год назад
Thank you Sir, for your teachings.
@susammaabraham2525
@susammaabraham2525 Год назад
പ്രയോജന പ്രദമായ അറിവുകൾ Thanks sir 🙏
@geethaprabhakar2629
@geethaprabhakar2629 Год назад
Sir, angayude knowledge njngalkoke valiya arivanu tharunathu, thanks sir
@teamomucho7638
@teamomucho7638 Год назад
Each of your videos are a good refference for the future for students and the public. 🙏
@sreelathanp7101
@sreelathanp7101 Год назад
Thank you Sir for your valuable information
@vijayanmullappally1713
@vijayanmullappally1713 Год назад
🙏🙏🙏നമസ്തേജി ഗുരു നാഥാ 🙏🙏🙏
@subhadraamma3512
@subhadraamma3512 Год назад
Sathakodi pranamam Guro 🙏🙏
@ashokg3507
@ashokg3507 Год назад
🌷 🙏🏻 നമസ്കാരം ... സാർ .
@rethidevi3277
@rethidevi3277 Год назад
Pranamam Sir
@radhamanisasidhar7468
@radhamanisasidhar7468 Год назад
സൂപ്പർ മെസ്സേജ്❤️🙏
@vineethakalarikkal7680
@vineethakalarikkal7680 Год назад
Big salute to Gopalakrishnan sir
@venugopalanneelamana1978
@venugopalanneelamana1978 Год назад
thank you sir 🙏
@jayasreevijayan5315
@jayasreevijayan5315 Год назад
Nalla arivu...thankyou somuch🙏
@nairsab4947
@nairsab4947 Год назад
വളരെ വളരെ നന്ദി🙏😊
@vkxvibe
@vkxvibe Год назад
Yes Guro, most of the oils in market are mixed with petro chemical mix. Which cause bad to health. How to extract those petro object? I am trying to study and find a natural object. So far, I could not succeed. It's a good information to millions of people.
@sujathajk6340
@sujathajk6340 Год назад
Great 🙏
@shyjar7559
@shyjar7559 Год назад
Pranamam sir
@hemamalini1591
@hemamalini1591 Год назад
Pranam sir pranam pranam pranam
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Namaskaram brother
@shajimadhavan9797
@shajimadhavan9797 Год назад
Thank u sir
@anitha9784
@anitha9784 Год назад
Namaskaram sir, Thank u sir
@sureshkumard228
@sureshkumard228 Год назад
Thank you sir N
@kallufoodtravels.1768
@kallufoodtravels.1768 Год назад
Super... Sir
@legacy9832
@legacy9832 Год назад
നമസ്ക്കാരം സാര്‍
@ajaypb407
@ajaypb407 Год назад
Thanks sir
@jayanthiruvarath4132
@jayanthiruvarath4132 Год назад
നമസ്കാരം സാർ. താങ്കളുടെ അറിവിനെ നമിക്കുന്നു 'സാർ വെണ്ണ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിച്ചു കഴിച്ചാൽ കുഴപ്പമുണ്ടാവുമോ? ദയവായി അറിയിക്കുമല്ലോ.നന്ദി.
@suseelareghu6480
@suseelareghu6480 Год назад
Sir, what about the cheese sir. Generally everybody tell that cheese is the best .
@ashashotslovely
@ashashotslovely Год назад
@vijaykthl2325
@vijaykthl2325 Год назад
Good
@nandanmanchery5422
@nandanmanchery5422 Год назад
Pranamam 🙏
@parvanapriyan3842
@parvanapriyan3842 Год назад
Pranam🙏🙏🙏
@chithralekha2966
@chithralekha2966 Год назад
🙏🙏
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Год назад
🙏🙏🙏🌹
@sreerangshajeesh.u.s7555
@sreerangshajeesh.u.s7555 Год назад
🙏🙏🙏
@thecivilizedape
@thecivilizedape Год назад
Thyroid issues und enkil avoid milk products
@techgearss
@techgearss Год назад
👌👌👌🙏
@sulochanapk1157
@sulochanapk1157 Год назад
Radheshyam radheshyam
@suryasurya-lo7ps
@suryasurya-lo7ps Год назад
🙏👍👌നന്ദി.
@ashokkumar-wk2tf
@ashokkumar-wk2tf Год назад
20944 nte meaning?
@sreedharansree2987
@sreedharansree2987 Год назад
🙏🙏🙏Sir
@vjagajyothi5630
@vjagajyothi5630 Год назад
🌹🌹♥️
@gangadharannk6978
@gangadharannk6978 Год назад
Sir amino acid നെ കുറിച്ച് സാധരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ?
@ranimohandas3411
@ranimohandas3411 Год назад
👌🙏
@sajeevanvasudevan4442
@sajeevanvasudevan4442 Год назад
Sir 🙏 🙏 🙏
@sheelas6483
@sheelas6483 Год назад
Sir... Very good information... Expecting more and more 🙏🙏
@ponnuponnu7688
@ponnuponnu7688 Год назад
വളരെ നല്ല അറിവാണിത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@harisree6481
@harisree6481 Год назад
🙏🏿
@raveendranpallan7934
@raveendranpallan7934 Год назад
🔥🙏
@dharmapalanpanakkal2717
@dharmapalanpanakkal2717 Год назад
🌹🌹🌹🌹🙏🙏
@saraswathyamma860
@saraswathyamma860 Год назад
🙏🙏🙏🙏🙏
@pappanmk7457
@pappanmk7457 Год назад
Thank you sir.
@sreelathanp7101
@sreelathanp7101 Год назад
സർ എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണമെന്നുണ്ട് .ഒരു ദിവസം വിളിച്ചപ്പോൾ സർ കാൾ കട്ട് ചെയ്തു. സാറിൻ്റെ വീഡിയോകൾ കാണാറുണ്ട്.
@bhargaviamma7273
@bhargaviamma7273 Год назад
പക്ഷെ ശാപ ഫലമായ ചോരയും മാംസവും ഒരു കൂട്ടം ആളുകൾക്കും മറ്റൊരു കൂട്ടർ അനുഗ്രഹീതമായ പാലും പാൽ Products ഉം കഴിക്കാൻ അർഹതപ്പെടുന്നു..... mix ചെയ്യാൻ നിർബ്ബന്ധിക്കല്ല് അത് അപകടകരവും ആവും വിപരീതാഹാരമെന്നതിനാൽ ....🤔😩
@teamomucho7638
@teamomucho7638 Год назад
Well said ji
@vishnunampoothirivd9491
@vishnunampoothirivd9491 Год назад
ഗുരവേ നമ :🙏നവനീതം നവം വൃഷ്യം ശീതം വർണ ബെലാഗ്നികൃൽ. സംഗ്രാഹി വാത പിത്താസ്രുക് ക്ഷയാർശോ അർദിതകാസജിൽ. ക്ഷീരോത്ഭവം തു സംഗ്രാഹി രക്ത പിത്താ ക്ഷി രോഗജിൽ.
@somen9025
@somen9025 Год назад
വെണ്ണ എന്ന് പറയുന്നത് മൃഗക്കൊഴുപ്പല്ലെ പിന്നെയെങ്ങനെയാണ് ഇത് മനുഷ്യന് സുരക്ഷിതമായ ഭക്ഷണസാധനമാകുന്നത്. കാർബൺ നാലാണോ നൂറാണോ എന്ന് പറയുന്നതിലെന്തർത്ഥമാണുള്ളതത്. സസ്യഭക്ഷണങ്ങളിലും മനുഷ്യന് ഗുണംചെയ്യുന്ന ലിപിഡ്കളും ഉണ്ടാവില്ലെ. പിന്നെന്തിനാണ് മൃഗങ്ങളിൽനിന്നുള്ള നെയ്യും വെണ്ണയും മറ്റും അബലങ്ങളിൽപ്പോലും ഉപയോഗിക്കുന്നത്. യാഗങ്ങൾക്കും അഗ്നിഹോത്രങ്ങളിലും മറ്റും ഉപയോഗിക്കുന്നത് എത്രമാത്രം ശരിയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതിനോട് ഒരുവിധത്തിലും യോജിക്കാൻ സാധിക്കുന്നില്ല.
@chandrikava5195
@chandrikava5195 Год назад
Pranamam sir
@SatheeshKumar-nv5ul
@SatheeshKumar-nv5ul Год назад
🙏🙏🙏
@harikumar-wz7qz
@harikumar-wz7qz Год назад
🙏🙏🙏⚘️
@nymphskollam326
@nymphskollam326 Год назад
🙏🙏🙏
@omananair3478
@omananair3478 Год назад
Really u r great.There is no doubt at all...
Далее
Кто Первый Получит Миллион ?
27:44
Best rice for daily use?
13:03
Просмотров 431 тыс.
GODZILLA
2:09
Просмотров 535 тыс.
5УТРА - Белая полоса
3:13
Просмотров 274 тыс.
Асфальт
2:51
Просмотров 1,3 млн
Хьо гале
3:44
Просмотров 181 тыс.
Big Baby Tape, Aarne, Toxi$ - Ameli
3:00
Просмотров 253 тыс.