Тёмный

22യുവതിമാർ ഹിന്ദു സന്യാസിനിമാർ ആയി,ഭാരത ചരിത്രം കുറിച്ചു 

Karma News
Подписаться 1,3 млн
Просмотров 85 тыс.
50% 1

22 ഹിന്ദു യുവതികൾ ഭാരത ചരിത്രം മാറ്റി മറിച്ചു, ഒന്നിച്ച് സന്യാസം സ്വീകരിച്ചു, ഇനി ഇവർ ഹൈന്ദവ സന്ന്യാസിനിമാർ,പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച ശാന്തിഗിരിയിലെ സന്യാസം സ്വീകരിക്കൽ ചടങ്ങ്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

24 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 478   
@satyamsivamsundaram143
@satyamsivamsundaram143 9 месяцев назад
എല്ലാ സ്വാമിനിമാർക്കും നമസ്കാരം. ലോക ശാന്തിക്കായി പ്രവർത്തിക്കുന്നതിന് ശക്തി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ലോകാ സമസ്ത സുഖിനോ ഭവന്തു
@rajeeshvk2875
@rajeeshvk2875 9 месяцев назад
സനാതന ധർമ്മം എല്ലാ പ്രതിസന്ധികളെയും അതി ജീവിച്ച് നിലനില്ക്കുക തന്നെ ചെയ്യും
@rajeeshvk2875
@rajeeshvk2875 9 месяцев назад
@@vijayanpillai1076 എന്താ പിള്ളേ ഒരു ചിരി
@rajeeshvk2875
@rajeeshvk2875 8 месяцев назад
@@vijayanpillai1076 മണ്ടൻ ചിരി താങ്കൾ ചിരിച്ചു കൊള്ളൂ ലോകമതങ്ങളിൽ ജനസംഖ്യാ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് ഹിന്ദുമതം എത്തണം എന്ന് ആരാണ് ലക്ഷ്യം വച്ചത് അങ്ങിനെ എത്തിയത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളത് അദ്ധ്യാത്മിക രംഗത്ത് താല്പര്യം ഉള്ള സന്യാസം സ്വീകരിക്കാൻ താല്പര്യം ഉള്ള സ്ത്രീയോ പുരുഷനോ സന്യാസം സ്വീകരിച്ചാൽ എന്താണ് കുഴപ്പം പെറ്റുപെരുകൽ ആണോ മത വിശ്വാസികളുടെ കടമ എന്നാണോ താങ്കൾ ധരിച്ചു വച്ചിരിക്കുന്നത്?
@vijayanpillai1076
@vijayanpillai1076 8 месяцев назад
മണ്ടൻ ചിരി എന്ന പ്രയോഗം താങ്കൾ ശരിക്കും ചിന്തിച്ചിട്ടാണോ എഴുതിയത്. " മണ്ടൻ : എന്നും " ചിരി " എന്നും പിൻവലിക്കു !!!🙏♥️ കാരണം താങ്കൾ അദ്ധ്യാത്മചിന്താഗതിക്കാരൻ എന്ന് ചിന്തിച്ചാണ് പറഞ്ഞത്.👍
@rajeeshvk2875
@rajeeshvk2875 6 месяцев назад
@@vijayanpillai1076 സ്വന്തം കമൻ്റുകൾ മുക്കിയിട്ട് ഞാൻ ഇട്ട കമൻ്റ് പിൻവലിക്കണം എന്ന് അല്ലേ? താങ്കൾ ഇട്ട കമൻ്റിന് ഉള്ള കൃത്യമായ മറുപടി ആണ് ഇത്
@nanukallyanik7240
@nanukallyanik7240 9 месяцев назад
സന്യാസം സ്വീകരിക്കുന്ന യുവതികൾക്കു എന്റെ പ്രണാമം നിങ്ങളുടെ തീരുമാനം, നിശ്ചയം ദൃഢതയും ദീർഘവും ആത്മീയവും ആയി തീരട്ടെ,
@TonyTony-gb6zm
@TonyTony-gb6zm 9 месяцев назад
അവർക്ക് ശാന്തിയും സമാധാനവും കിട്ടട്ടെ
@csatheesc1234
@csatheesc1234 9 месяцев назад
വെളിച്ചെണ്ണ യിൽ മായം ചേർത്ത് വിൽക്കുന്നത് സത്യസന്ധത ആണോ ❓
@mohananv3311
@mohananv3311 9 месяцев назад
നമസ്കാരം മാതാജി .
@prasannakumar7273
@prasannakumar7273 9 месяцев назад
ഇവരുടെ പ്രാർത്ഥന ലോകത്തിന്റെ ഒപ്പം ഭാരതത്തിന്റെ ഐശ്വര്യത്തിനെ കാരണം ആയി വരും 🙏🙏🙏🙏🙏
@vmjohn2684
@vmjohn2684 9 месяцев назад
Sisters of Hinduism, very good
@Indian-od4zf
@Indian-od4zf 9 месяцев назад
സന്യാസം അല്ല നമുക്ക് വേണ്ടത് മക്കളെ ആണ്. ഗുരുവിന്റെ ആശയങ്ങൾ നില നിർത്താൻ ഹിന്ദുക്കൾ വേണ്ടേ?? 🤔
@girijasharma2324
@girijasharma2324 9 месяцев назад
അല്ലാതെ തന്നെ ഹിന്ദു population കുറയുന്നു
@girijasharma2324
@girijasharma2324 9 месяцев назад
കുറെ bhramma കുമാരിമാര് കൂടി ആയപ്പോൾ ശരിയായി
@Indian-od4zf
@Indian-od4zf 9 месяцев назад
@@girijasharma2324 നിങ്ങൾക്ക് എത്ര കുട്ടികൾ ഉണ്ട്? കുടുംബ ജീവിതം അത്ര എളുപ്പം അല്ല, പക്ഷെ ദൈവ സന്നിധിയിൽ സന്ന്യാസത്തേക്കാൾ ഉത്തമം ആണ്.
@Rajuavdd
@Rajuavdd 9 месяцев назад
കുട്ടികളെ എത്ര വേണമെങ്കിലും നിനക്ക് ജന്മം കൊടുക്കാമല്ലോ.
@kk12nn62
@kk12nn62 9 месяцев назад
Yes sir
@oldisgold1977
@oldisgold1977 9 месяцев назад
ഡാ അവർ അനുഭവിക്കുന്ന ശാന്തിയും സമാധാനവും. അത്. അനുഭവിക്കുന്ന അവർക്കു മാത്രമേ അറിയാൻ പറ്റു. 🙏
@chandramohanannv8685
@chandramohanannv8685 9 месяцев назад
തീർച്ചയായും
@janardhanancheerath8401
@janardhanancheerath8401 9 месяцев назад
ലോകശാന്തിക്കായി ആത്ഥാർത്ഥമായി പ്രവർത്തിക്കാൻ കഴിയുമാറാകട്ടെ, പ്രതിബന്ധങ്ങൾ നീക്കാൻ ഗുരുവിൻ്റെ കാരുണ്യമുണ്ടാകട്ടെ. സദ്ഗുരുവേ ശരണം.
@vijayankundil1804
@vijayankundil1804 9 месяцев назад
ഗുരുവിന്റെ അറിവുകൾ എല്ലാരിലും എത്തിക്കണം അങ്ങനെ പുതിയ തലമുറയെ നേർവഴിയിൽ കൊണ്ടു വരണം, പരബ്രഹ്മത്തിൽ എത്തിച്ചേരട്ടെ.. 🙏
@vineeshvineesh3362
@vineeshvineesh3362 9 месяцев назад
എല്ലാ സന്യാസിനി മാരേയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@thomas_chriz8235
@thomas_chriz8235 9 месяцев назад
എല്ലാവർക്കും നന്മകൾ നേരുന്നു
@user-ye4dn5tk3k
@user-ye4dn5tk3k 9 месяцев назад
സന്ന്യാസിനി അമ്മമാർക്ക് ദീർഘായുസും ആരോഗ്യവും ഈശ്വരരൻ നൽകുമല്ലൊ
@swamichandradeepthan178
@swamichandradeepthan178 9 месяцев назад
ശാന്തിഗിരി ആശ്രമം ഒരു മാതാതീത ആത്മീയകേന്ദ്രമാണ്. സന്യാസി സന്ന്യാസിനിമാർ പോലും വിവിധ ജാതി മത വിഭാഗങ്ങളിൽപ്പെട്ടവരാണ്.
@sivakumarl8837
@sivakumarl8837 9 месяцев назад
😊മതാതീതം മതേതരo എന്നൊന്ന് കേരളത്തിൽ ഉണ്ടോ സ്വാമി സർക്കാർ പോലും മതതീവ്രവാദികളുടെ കൂടെയാണ് കേരളത്തിൽ
@jayaprakashck7339
@jayaprakashck7339 9 месяцев назад
മതാതീത ആത്മീയത എന്നത് വെറും പൊള്ളയായ വാക്കാണ്.ഈ സന്യാസിനിമാരിൽ ആരെങ്കിലും ക്രിസ്ത്യൻ, മുസ്ലിം മതത്തിൽ പെട്ടവർ ഉണ്ടോ. ഇല്ലെങ്കിൽ വെറുതെ ബഡായി അടിക്കരുത്. ഹിന്ദുവിന് മാത്രം മതിയോ ഒരു മതേതരം.മതേതരം എന്ന് പറഞ്ഞാൽ തന്നെ ആണും പെണ്ണും കെട്ട അവസ്ഥയാണ്. അത് ആർക്കും ഗുണം ചെയ്യില്ല.
@SequoiaInternationalLtd
@SequoiaInternationalLtd 9 месяцев назад
സ്വാമി ജനതിന്മയുടെ ചാരായ കമ്പനിയിൽ ഇവർക്കും സേവനം ചെയ്യാൻ അവസരം കൊടുക്കുമോ? കുരുത്നത്തിന്റ ബഹറിൻ വാണിഭങ്ങൾ ഒക്കെ എങ്ങനെ പോകുന്നു?
@rajillustrator
@rajillustrator 9 месяцев назад
മതാതീതം ജാത്യാതീതം എന്നൊക്കെ കേൾക്കാൻ സുഖമാണ്. പ്രായോഗികതലത്തിൽ വരുമ്പോ ഏതു മതസ്ഥർ അങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് നാം കാണണം. എല്ലാത്തിനേയും ഉൾക്കൊള്ളാൻ സനാതന ധർമ്മത്തിനു കഴിയും. പക്ഷെ മറ്റു മതങ്ങൾക്കതുണ്ടോ? ഈ ആശ്രമപ്രവർത്തനത്തിലൂടെ അവരിൽ മാറ്റമുണ്ടാവുമെങ്കിൽ നല്ലത്. അതിനു കഴിയട്ടെ!
@chandramohanannv8685
@chandramohanannv8685 9 месяцев назад
​@@rajillustrator🕉️പറയുബോൾ അങ്ങിനെ പറയും എന്നാൽ എല്ലാം ഹിന്ദു സനാതന ധർമത്തെ അനുസരിച്ചു ആയിരിക്കും.. വേറെ രക്ഷ യില്ലല്ലോ...
@vijayakumarjnvthoppuparamb3107
@vijayakumarjnvthoppuparamb3107 9 месяцев назад
കലി കാലത്ത് ഇത്തരം മാറ്റം അതും ഈ കേരളത്തിൽ. ഇന്ന് മുതൽ തീർച്ചയായും പറയാവുന്നതാണ് ദൈവത്തിന്റെ നാട് എന്ന്. മാറ്റങ്ങൾ ഇനിയും വരും. ഒന്നിച്ചു പ്രാർത്ഥിക്കാം.
@PKSDev
@PKSDev 9 месяцев назад
22 വയസ്സു മുതലുള്ള ഈ സന്യാസിമാർക്ക് ശബരിമലയിലേക്ക് പ്രവേശനം സാധ്യമാകുമോ?🤔.... എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നില്ലേ ?🫵🫢
@ashas4680
@ashas4680 9 месяцев назад
​@@PKSDevദീക്ഷ സ്വീകരിക്കുന്നത് ശബരിമലയിൽ കയറാൻ ആണോ 🙏
@PKSDev
@PKSDev 9 месяцев назад
@@ashas4680 വേണ്ടല്ലോ ... സന്യാസം എന്നാൽ 👉ആത്മീയ വഴിയിൽ ദൈവത്തോടടുക്കുന്ന അവസ്ഥ 👈..... എന്നാണ് എന്റെ ഒരു 😊ഇത്😊....🙏
@balachandranramakrishnan1421
@balachandranramakrishnan1421 9 месяцев назад
​@@ashas4680apt question. Well done.is that questionier a sudapi?😂
@sivakumarl8837
@sivakumarl8837 9 месяцев назад
​@@PKSDevവിട്ട് പിടി കേരളത്തിൽ അനുഭവങ്ങൾ മറക്കരുത് ശബരിമല നിനക്കൊക്കെ നിരങ്ങാനുള്ള സ്ഥലം അല്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉
@satheeshsivaram3230
@satheeshsivaram3230 9 месяцев назад
🙏ഒരു കാര്യം പറയാതെ വയ്യ ഒരു കുറി തെട്ടു കൂടെ ഇപ്പോൾ കണ്ടാൽ ഒരു ക്രിസ്ത്യൻ ലുക്ക്‌
@jayaprakashck7339
@jayaprakashck7339 9 месяцев назад
അവർ എല്ലാവരും ചന്ദനക്കുറി തൊട്ടിട്ടുണ്ട്. കാവി വസ്ത്രവും.
@rejerajeesh6692
@rejerajeesh6692 9 месяцев назад
​@@AnilKumar-nn1kyഭസ്മം തൊട്ടിട്ടുണ്ട്
@jithubruce8908
@jithubruce8908 9 месяцев назад
ലൂകിലെന്തു കാര്യം നല്ല കർമ്മം ചെയ്യുന്നത് നോക്കിയാൽ പോരെ
@hemamalini1591
@hemamalini1591 9 месяцев назад
Very good news kavitha bala abhinandanam
@tnsurendran7377
@tnsurendran7377 9 месяцев назад
സത്യത്തിനു ജാതി മത ഭേദങ്ങളില്ല അതെന്നും ഏകം തന്നേ.
@bijubijukr2407
@bijubijukr2407 9 месяцев назад
മനസിന് ഏറ്റവും സന്തോഷകരമായ നിമിഷം
@ashokang6912
@ashokang6912 9 месяцев назад
ഈശ്വരന്റ അനുഗ്രഹം നിറയട്ടെ എല്ലവർക്കും
@narayandhaspc1395
@narayandhaspc1395 9 месяцев назад
നമ്മുടെ സനാതന സംസ്കാരത്തെ സംരക്ഷിക്കാൻ ഇവർക്ക് കഴിയട്ടെ. കേരളത്തിൽ ഇപ്പൊൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ധർമ ഗ്ലാനിക്ക് ഇവർ പരിഹാരമാകട്ടെ. ഇവർ മാതൃകയാകട്ടെ.
@gold4450
@gold4450 9 месяцев назад
ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനായി ഇനിയും ധാരാളം സന്യാസി സന്യാസിനി മാർ സമൂഹത്തിലേക്ക് വന്നു ചേരട്ടെ. നോക്കാനും കേൾക്കാനും സംരക്ഷിക്കാനും ആളില്ലാതെ ചിതിലമായിത്തീർന്നിരുന്ന ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിനായി ഇനിയും ധാരാളം സന്യാസ സ്രേഷ്ടർമാർ സമൂഹത്തിലേക്ക് വന്നു ചേരട്ടെ. ആത്മിയതയുടെ വശം മാറി ചിന്തിച്ചതാണ് ഹിന്ദു സമൂഹത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ്. ലോകാ.. സമസ്താ സുഖിനോ ഭവന്തു . എന്നാണെങ്കിലും ലോകത്തെ സംരക്ഷിക്കുന്നതിനിടക്ക് സ്വന്തം സമുദായത്തെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് സന്യാസിമാരുടെ ഉപദേശ പ്രകാരമായിരുന്നു ഭാരതത്തിലെ രാജാക്കൻമാർ രാജ്യം ഭരിച്ചിരുന്നത് പോലും. പക്ഷെ ക്രമേണ സന്യാസസമൂഹത്തിന്റെ ഉപദേശങ്ങൾ വില കുറച്ചു കണ്ടു തുടങ്ങിയ രാജാക്കൻമാർ മൂലം വിദേശികൾ ഭാരതത്തിൽ വന്ന് സ്ഥിര താമസമാക്കുകയും ശേഷം ആരാധനാലയങ്ങളും പിന്നെ ഭരണം തന്നെ പിടിച്ചെടുത്തുകൊണ്ട് , അതേ ഹിന്ദുവിനെ മതം മാറ്റുകയും കൊന്നൊടുക്കുകയും, ബലാൽസംഘം ചെയ്യുകയുമാണുണ്ടായത്. അതായത് പ്രതികരണ ശേഷിയില്ലാത്ത ഒരു സമൂഹമായി അവർ മാറിക്കഴിഞ്ഞിരുന്നു. അഥവാ പ്രതികരിച്ചാൽ ലോകാ സമസ്താ സുഖിനോ ഭവന്തു വിന് എതിരായി തീരുമെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടി. ഇനിയെങ്കിലും ലോകത്തെ സേവിക്കുന്നതോടൊപ്പം ചെറുത്ത് നിന്ന് സ്വന്തം മതത്തെയും , സംസ്കാരത്തെയും , സ്വന്തം രാജ്യത്തെയും ബഹുമാനിക്കാനും സംരക്ഷിക്കുവാനും അതിനായി ജീവൻ പോലും ത്യജിച്ച് പോരാടുവാനും പുതുതലമുറയെ ഉദ്ബോധിപ്പിക്കുക. അല്ലാതെ ലോകനൻമയും മതേതരവും മാത്രം പറഞ്ഞു കൊണ്ട് ജീവിച്ചാൽ നമ്മുടെ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത അറിയുമ്പോഴേക്കും നമ്മൾ വീണിരിക്കും. എന്നാൽ മതേതരം എന്നത് മറ്റു മതക്കാർ ചെയ്യാറില്ല. അത് ഹിന്ദുവിന് മാത്രം വേണ്ടതായി കല്ലിൽ കൊത്തിവച്ച പോലെ പഠിപ്പിച്ചിരിക്കുന്നു. അതിനാൽ സന്യാസി സ്രേഷ്ടരെ നിങ്ങൾ എല്ലാം തിരിച്ചറിഞ്ഞ് പുതുതലമുറയെ ധർമസം രക്ഷണത്തിന്റെ വാക്താക്കളായി വളർത്തിയെടുത്തു മുന്നേറൂ.
@antonykj1838
@antonykj1838 9 месяцев назад
ഓരോ വ്യക്തിയും ജീവിക്കുന്നത് അവരുടെ തീരുമാനത്തിൽ മാത്രം ആയിരിക്കണം വിവാഹം കഴിക്കൽ മാത്രം അല്ല ജീവിതം .ഈ സന്യാസി സഭയിൽ ഏറ്റവും കുറഞ പ്രായം പറയുന്നത് തന്നെ ഇരുപതു വയസ്സാണ് നല്ല കാര്യം.സന്യാസി സഭ ഏതും ആകട്ടെ സഭ വിടുബോഴും അവരുടെ തീരുമാനം അഗീകരിക്കണം👍
@chandramohanannv8685
@chandramohanannv8685 9 месяцев назад
വിവാഹം കഴിക്കാതിരിക്കുന്നത്. ദൈവനിഷേ ദ്ധമല്ലേ? പ്രകൃതി ജിവജാലങ്ങളെ 🕉️സൃഷ്ടി ചിരിക്കുന്നത്. അവർക്ക് പ്രകൃതി യിൽ ചെയ്യാനുള്ള പലകർമങ്ങൾക്കും വേണ്ടിയാണ്. അല്ലാതെ വെറുതെ കൂട്ടം കൂടിസുഗിച്ചു ജിവിക്കാനല്ല. 🕉️ഹിന്ദു ശാസ്ത്രപ്രകാരം സ്ത്രീ കൾക്ക് സന്ന്യാസ മില്ല. അതാണ് പ്രകൃതി നിയമ പ്രകാരം ശരിയും 👌അതാണ്. സ്ത്രീകൾ അമ്മയാണ് അതാണ് അവരുടെ പ്രകൃതി കർമ്മം. അത് തെറ്റിക്കുന്നത് കടുത്ത 🕉️ദൈവ കോപം വരുത്തിവെക്കും.. ഇതിൽ വടകര ശിവാനന്ദസിദ്ധാശ്ര മം. മാതൃക യാണ്. സന്ന്യസിനിമാർക്ക് അമ്മയാകുന്നതിന് വിലക്കില്ല. കുട്ടികളെ ആശ്രമത്തിൽ വളർത്തും. 🙏👌. അതുപോലെ ആനന്ദ മാർഗം സന്ന്യാസ പ്രസ്ഥാനത്തിലും.. ഇതു പോലെ യാണ്.. 🙏കുട്ടികൾ ആശ്രമത്തിൽ വളരും.🕉️ഓംനമഃശിവായ..
@kumbalathupadmakumar8391
@kumbalathupadmakumar8391 9 месяцев назад
എത്ര ഉത്കൃഷ്ടവും ഉദാത്തവുമായ കർമ്മം. ശ്രേഷ്ഠം അഭിനന്ദനീയം
@abhilash7381
@abhilash7381 9 месяцев назад
ആദി ശങ്കരന്റെ നാട്ടിൽ നിന്ന് തന്നെ തുടങ്ങട്ടെ ഹൈന്ദവതയുടെ ഉയർത്തെഴുന്നേൽപ്
@ranilavasudevanranilavasud4400
@ranilavasudevanranilavasud4400 9 месяцев назад
ഗുരുവിൻടെ അനുഗ്രഹം ലഭിച്ച എല്ലാ സന്യാസിനി മാർക്കും അഭിനന്ദനങ്ങൾ 🌹🙏🏻
@Buraq_mammad_786
@Buraq_mammad_786 9 месяцев назад
ഒരു വിഭാഗം പിന്നിൽ നിന്നും തല വെട്ടുമ്പോൾ കുരൂൻ്റെ അനുഗ്രഹം വന്ന് രക്ഷിക്കൂല.. വൈകാതെ കാണാം
@gold4450
@gold4450 9 месяцев назад
എല്ലാസന്യസിനിമാർക്കും പ്രണാമം.
@capbjp5446
@capbjp5446 9 месяцев назад
നന്മകൾ നേരുന്നു സന്യാസസമൂഹത്തിന്
@rajancp5615
@rajancp5615 9 месяцев назад
ഒരു ജാതി ഒരു മതം കർമ ന്യൂസിന് അഭിനന്ദനങ്ങൾ
@sugithak5808
@sugithak5808 9 месяцев назад
അത്രക്കും ശാന്തിയും സമാധാനം കിട്ടും 😅
@kurienthomas6124
@kurienthomas6124 9 месяцев назад
Good luck
@raghunathsreenivasan209
@raghunathsreenivasan209 9 месяцев назад
ഏവർക്കും വിനീത നമസ്കാ🙏രം
@cheerbai44
@cheerbai44 9 месяцев назад
ആശംസകൾ ❤️❤️❤️
@sivadasanpk62-fg6ce
@sivadasanpk62-fg6ce 9 месяцев назад
ലോകം മുഴുവനും സമാധാനം വരണം ഗുരു വിൻറ്റെ സന്ദേശം അതാണ് . എന്നാൽ കേരളത്തിലെ ചിലർ നന്മ പുലരാൻ മനഃപൂർവം തടസ്സം നിൽക്കുന്ന വരുഉണ്ട്. ശാന്തി!!!❤🎉😊
@anilkrishna6946
@anilkrishna6946 9 месяцев назад
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️
@prasannakumar7273
@prasannakumar7273 9 месяцев назад
എനിക്കും അടുത്ത ജന്മം എങ്ങനെ അവനാണ് ഇഷ്ടം. 🙏🙏🙏🙏🙏🙏🙏🙏
@krishnannair7931
@krishnannair7931 9 месяцев назад
തീരുമാനം നല്ലതുതന്നെ. പക്ഷേ, യോഗ്യനായ ഒരു ഗുരുവിനെത്തന്നെ കണ്ടെത്തണം. തട്ടിപ്പും കൊള്ളയും കൈമുതലാക്കിയ നീച്ചന്മാരെ തേടിപ്പോകരുത്. 🙏🙏🙏
@chandramohanannv8685
@chandramohanannv8685 9 месяцев назад
🕉️🙏ഭാരതത്തിൽ ഇന്ന് ആവശ്യം.. അമ്മ മാരെയാണ്, സന്ന്യാസിനികളെയല്ല.. ഹിന്ദു ജനസഖ്യ കുറഞ്ഞു.. അതുവഴി സനാതന ധർമ്മം.. ഭാരതത്തിൽ നിന്നും.. കൈവിട്ടുപോകാൻ ഇടവരും..🕉️സന്ന്യാസ ആശ്രമങ്ങളിൽ. സ്ത്രീകളുടെ ആവശ്യം ഇല്ല.. പുരാതന കാലം.. മുതൽക്കേ.. മഹർഷിമാർ. ഒറ്റക്ക് വനത്തിൽ തപസ്സു ചെയ്താണ് ആൽമിയ ജ്ഞാനം നേടിയത്..ഹിന്ദു സമ്പ്രദായപ്രകാരം സ്ത്രീകൾ അമ്മമാരാണ്. അവർക്ക്. സന്ന്യാസം ഇല്ല. പ്രകൃതി നിയമവും അതാണ്.. അമ്മക്ക് ആൽ മി യതയിൽ.പാർവതിദേവി യുടെസ്ഥാന മാണ്. സന്ന്യാസിക്കും എത്രയോ ഉയരത്തിലുള്ള ദേവത സ്ഥാനമാണ്.. 🙏🕉️ആ ശ്രമങ്ങളിൽ സ്ത്രീകൾ താമസിക്കുന്നത് തന്നെ തെറ്റാണ്..🕉️പൊതുവെ ഹിന്ദു ജനതയുടെ അഭിപ്രായം ഇതുതന്നെ യാണ്..
@tnsurendran7377
@tnsurendran7377 9 месяцев назад
ഹിന്ദു കുടുംബത്തിന് കണ്ടെയ്നർ നോട്ട് കിട്ടുന്നില്ല സങ്കിയ വാർത്തനവിന്.
@josephjermias7854
@josephjermias7854 9 месяцев назад
Wow wonderful news 👌👏 Under witch GURU ? / organisation Congratulations good luck ❤🎉
@devanv8270
@devanv8270 9 месяцев назад
Karunakara guru
@sureshsivanandan1155
@sureshsivanandan1155 9 месяцев назад
Pento seeen here
@swamisnehatmajnanathapaswi1431
@swamisnehatmajnanathapaswi1431 9 месяцев назад
ലോകത്തിന്റെഎല്ലാ നന്മക്കും ഐശ്വര്യത്തിനും എല്ലാവർക്കും ഈ ജീവിതം തുണയായി വരണമേ... എന്നു പ്രാർത്ഥിക്കുന്നു ഗുരുവേ.....
@prajithaprajitharatheesh6589
@prajithaprajitharatheesh6589 9 месяцев назад
ജാതിയും മതവും ഇല്ലാ സത്യംമാത്രം എന്ന ചിന്തയിൽ എല്ലാ ജനതയുടെയും ചിന്താ ഉണരു മാറകടെ
@NandakumarJNair32
@NandakumarJNair32 9 месяцев назад
ഹിന്ദു എന്ന ജന്തുവിനല്ലാതെ, മറ്റ് മതക്കാർക്ക് ഈ ചിന്ത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട.
@Indian-od4zf
@Indian-od4zf 9 месяцев назад
ഉണർന്നത് തന്നെ 🤔
@P.K.SUKUMARAN
@P.K.SUKUMARAN 9 месяцев назад
​@@Indian-od4zf, 😊😊by, , sa
@padmanabhanm5036
@padmanabhanm5036 9 месяцев назад
അങ്ങിനെ ജനസംഖ്യ കുറയട്ടെ കേരളം 16 ആം നൂറ്റാണ്ടുകാർ ഭരിക്കട്ടെ . ഒരു ജനതയുടെ പലായനം അടുത്ത് തന്നെ പ്രതീക്ഷിക്കാം ..
@Arsha11ad
@Arsha11ad 9 месяцев назад
നമശിവായം
@shajishajeesh2029
@shajishajeesh2029 8 месяцев назад
Avarute ashramathil poittu ningal namasivaya ennu paranju nokku ningal jeevanote thirichu varavillaa
@vijayank9320
@vijayank9320 9 месяцев назад
Good. Vande mataram. Jai Mata di
@unnikrishnan-tm5ue
@unnikrishnan-tm5ue 9 месяцев назад
നമസ്തെ.
@harikumarmd3466
@harikumarmd3466 9 месяцев назад
🙏❤️🙏👍
@anandavally4607
@anandavally4607 9 месяцев назад
ഇവരുടെ വേഷം കണ്ടാൽ ക്രിസ്ത്യൻ സന്യാസിനി മാരെ പോലിരിക്കുന്നു കുടുംബ ജീവിതത്തിനു ശേഷം മതിയായിരുന്നു സന്യാസം, നമ്മുടെ കടമകൾ കഴിഞ്ഞതിനുശേഷം മതിയായിരുന്നു 😮
@NandakumarJNair32
@NandakumarJNair32 9 месяцев назад
100 % സത്യം.
@mustafakemal718
@mustafakemal718 9 месяцев назад
മനുഷ്യന് കുടുംബ ജീവിതം നിർബന്ധം ഉണ്ടോ..അവര് പ്രായപൂർത്തി ആയതിനു ശേഷം എടുത്ത തീരുമാനം അല്ലെ.
@laluijk6823
@laluijk6823 9 месяцев назад
@@mustafakemal718 സത്യം.... 👍
@jayaprakashck7339
@jayaprakashck7339 9 месяцев назад
അത് ശരിയല്ല. കാവി വസ്ത്രവും, ചന്ദന പൊട്ടും ഹിന്ദു സന്യാസിനിമാർ മാത്രമേ ഉപയോഗിക്കാറുള്ളൂ. പിന്നെ ഓരോ വ്യക്തിയുടേയും വാസനകൾ അനുസരിച്ച് വിവാഹ ജീവിതമോ, സന്യാസമോ സ്വീകരിക്കാൻ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം ഉണ്ട്. അതിന് പ്രായം തടസമല്ല. അത് അവർക്ക് കൂടുതൽ ആനന്ദം നൽകുന്നുണ്ടോ എന്നതിലാണ് കാര്യം.
@remith8501
@remith8501 9 месяцев назад
​@@mustafakemal7184 ആശ്രമങ്ങളിൽ 4 മത്തെയാണ് സന്യാസം.
@babykumari4861
@babykumari4861 9 месяцев назад
🙏🙏🙏🌹🌹🌹സനാദനധർമ്മം ജയിക്കട്ടെ 🌹🌹🌹🙏🙏🙏
@vijayanv.k139
@vijayanv.k139 9 месяцев назад
Great 👍 👌 👍,,,god bless you,,,,
@radhakrishnan705
@radhakrishnan705 9 месяцев назад
Supur🎉🎉🎉
@kalak1892
@kalak1892 8 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 snyasinimaarkku namaskaaram
@sadanandangv86
@sadanandangv86 9 месяцев назад
തെറ്ററായ തീരുമാനം
@varghesejoseph3007
@varghesejoseph3007 9 месяцев назад
ക്രിസ്ത്യൻ സമുദായം ശോഷിച്ചു പോയതിന് അതിലെ സന്യസ്തരും കൂടി കാരണമാണ്. ഹിന്ദു സമുദായവും അതേ രീതിയിലേക്കാണോ?
@neokochi2787
@neokochi2787 9 месяцев назад
സത്യം
@neokochi2787
@neokochi2787 9 месяцев назад
@user-jw8vd6qe8c by 2040 itself
@varghesejoseph3007
@varghesejoseph3007 9 месяцев назад
@sooryaanand6088 👍👍
@myvoice19783
@myvoice19783 8 месяцев назад
ക്രിസ്ത്യൻ സമൂഹം
@LoofyLoofyanachal-lf3pv
@LoofyLoofyanachal-lf3pv 9 месяцев назад
സന്യാസിയാണ് ഭാരതത്തിന്റെ അടിവേര് അവർക്ക് നന്മ ഉണ്ടാകട്ടെ ഈശ്വരി കൂടെ നിൽക്കട്ടെ
@mohennarayen7158
@mohennarayen7158 9 месяцев назад
❤❤❤🙏💐💐💐
@myvoice19783
@myvoice19783 8 месяцев назад
നല്ല കാര്യം...❤ ...ഓരോരുത്തരും അവർക്കിഷ്ടം ഉള്ള പോലെ ജീവിതം സന്തോഷം ആയി നായിക്കട്ടെ.. സന്യാസത്തിന്റെ ആനന്ദം മനസ്സിലാക്കാൻ അത് ജീവിക്കണം അപ്പൊ അറിയൂ.... അത് എല്ലാവർക്കും ഉള്ളതല്ല......
@sreedharanthayath
@sreedharanthayath 9 месяцев назад
എന്തിനാണ് ഇതൊക്കെ.സനാതന ധർമ്മത്തിൽ ഓരോ മനുഷ്യനും സന്യാസമുണ്ട്.ഗൃഹസ്ഥാശ്രമമൊക്കെ കഴിഞ്ഞ് ശരീരം ക്ഷീണിക്കുമ്പോഴാണ് സന്യാസജീവിതം വേണ്ടത്. ഗ്യഹ സ്ഥാശ്രമത്തിലൂടെ ജീവിക്കുന്നതാണ് യഥാർത്ഥത്തിൽ ശ്രമകരമായ പ്രവർത്തി.
@SubashK-fr2ry
@SubashK-fr2ry 8 месяцев назад
Samnyasam
@ravimp2037
@ravimp2037 9 месяцев назад
Welcome step. Let all of them reach their goal in spiritual world.
@ashokumarkumar4606
@ashokumarkumar4606 9 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thanks my Karma News , Good morning 🙏🏻 🌄 Form V.Ashok kumar Singapore 🇸🇬
@kumars613
@kumars613 9 месяцев назад
🙏🙏
@sharobkumar235
@sharobkumar235 9 месяцев назад
🙏🏼🙏🏼
@gschithara6932
@gschithara6932 9 месяцев назад
സന്യാസം മാത്രം പോരാ കുടുബജീവിതവും വേണം എന്നാലേ സനാതനധർമ്മം നിലനിൽക്കൂ 🙏🙏🙏
@sindhubabu7788
@sindhubabu7788 9 месяцев назад
ഗുരു ഇവിടെ സന്യാസത്തേക്കാളും ഒരു പടി മുന്നിൽ ഗൃഹസ്ഥാശ്രമത്തിന് മുൻതൂക്കം നൽകുന്നുണ്ട്..വിവാഹങ്ങളും സന്യാസത്തിന് വേദിയായ ഇതേ സഹകരണമന്ദിരത്തിൽ വെച്ചാണ്‌ ഗുരു നടത്തുന്നത്..കാരണം നല്ല ഗൃഹസ്ഥാശ്രമിയിൽ നിന്നാണ് സന്യാസിമാരടക്കം നന്മ നിറഞ്ഞ പുതുതലമുറ സൃഷ്ടിക്കപ്പെടുന്നത്..അതാണ് ഗുരുവിന്റെ ദീർഘദർശനം...ഗൃഹസ്ഥാശ്രമിക്ക് വേണ്ടതായ മാർഗ നിർദേശം നൽകുക എന്ന, മുൻപ് ഭാരതഭൂവിൽ നിലനിന്നിരുന്ന സനാതന നിയമം ഇവിടെ പുനർജനിക്കുകയാണ്..അതുകൊണ്ടു തന്നെ സന്ന്യാസിമാരെക്കാളും ഗൃഹസ്ഥാശ്രമികളാണ് ശാന്തിഗിരിയിലേറെ. ..കാരണം മാർഗ നിർദ്ദേശം നൽകുക എന്നത് സന്യാസിയുടെ ധർമ്മപാലനമാണ്...നന്മ നിറഞ്ഞ ഗൃഹസ്ഥരുടെ പുനർജനിക്ക് വേണ്ടി.. അതുകൊണ്ടു തന്നെ ശാന്തിഗിരിയിൽ സന്യാസത്തിനും ഗൃഹസ്ഥാശ്രമത്തിനും തുല്യ പ്രാധാന്യം നൽകുന്നു.
@sivadasansiva4351
@sivadasansiva4351 9 месяцев назад
ഭാരതത്തിന്റെ പൗരാണിക ഋഷി പാരമ്പര്യം ഈ മക്കൾ പിന്തുടരുന്നതിൽ അഭിമാനം 🕉️ ഗുരു അവർക്ക് എന്നും വെളിച്ചം നൽകട്ടെ 🕉️ ഭാരതം വിശ്വ ഗുരു ആയിരിക്കണം എന്നെന്നും 🕉️ വസുദൈവ കുടുംബകം 🕉️🙏
@gopakumar1978
@gopakumar1978 9 месяцев назад
എന്റെ ഒരു സംശയമാണ്, ഇവർ സന്യാസം സ്വീകരിക്കുന്നത് കൊണ്ട് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?അല്ലെങ്കിൽ സമൂഹത്തിന് ഇവർ എന്ത് സംഭാവനയാണ് ചെയ്യാൻ പോകുന്നത്?
@bindhukrishnan9758
@bindhukrishnan9758 9 месяцев назад
Athe
@range-67
@range-67 9 месяцев назад
🙏🙏🙏
@lekhaanu9376
@lekhaanu9376 9 месяцев назад
🙏🙏🙏🙏
@kuttykrishnanvkd5245
@kuttykrishnanvkd5245 9 месяцев назад
ലോകത്തിലെ എല്ലാ ഹിന്ദു സ്ത്രീകളും സന്യാസം സ്വീകരിച്ച് മോക്ഷം നേടട്ടെ അങ്ങിനെ ഇന്ത്യാ മഹാരാജ്യം രക്ഷപ്പെടട്ടെ!
@ravichandranravi3154
@ravichandranravi3154 9 месяцев назад
May the Sanyasinis spread the importance of Sanathana Dharma among the new young generation and work for the resurrection of Bharath.
@neokochi2787
@neokochi2787 9 месяцев назад
ഹിന്ദു ജനസംഖ്യ കുറയുന്ന കാലത്ത് ഇതൊന്നും അധികം പ്രമോട്ട് ചെയ്യരുത്
@whitelotusbuilders9593
@whitelotusbuilders9593 9 месяцев назад
Sadguruve nama b🙏🙏🙏🙏🙏🙏🙏👌👏👏👏
@ratnamrajan4202
@ratnamrajan4202 9 месяцев назад
🙏🙏Guruvinum Sanyasiniklkum 🙏🙏🙏
@sreedharanvinayachandran2151
@sreedharanvinayachandran2151 7 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@mrmadhumenon
@mrmadhumenon 9 месяцев назад
நன்றி கர்மா
@rajanthampy9450
@rajanthampy9450 9 месяцев назад
ഒരിക്കലും ഭാരതീയ ആത്മീയത ഒരിക്കലും വിദേശ ആത്മീയതയും ആയി തുലനം ചെയ്യരുത്.
@rajillustrator
@rajillustrator 9 месяцев назад
ഗുരു സാക്ഷാത് പരബ്രഹ്മ: സന്യാസിനിമാർക്ക് കേവലം ആശ്രമ ജീവിതമല്ലാതെ സമൂഹത്തിൽ ഇറങ്ങി ലോകനന്മയ്ക്കായ് പ്രവർത്തിക്കാൻ സാഹചര്യമുണ്ടാവട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു:
@krishnannair7931
@krishnannair7931 9 месяцев назад
ന: ദു:ഖിനോ ഭവന്തു:
@mrmadhumenon
@mrmadhumenon 9 месяцев назад
வாழ்த்துக்கள் சகோதரிகள் உங்கள் ஆண்மிகபணி முழுமையடைய
@vijayanpillai1076
@vijayanpillai1076 9 месяцев назад
ஆண் ஸாமிகள் தொன் தறவு கொடுக்காமயிருந்தால் நல்லது😄😜😜😜🤣🤣🤣
@jagadeesanbalan2241
@jagadeesanbalan2241 9 месяцев назад
Congrats ❤
@josephkanamkudam5772
@josephkanamkudam5772 9 месяцев назад
God bless you all...
@mathewjoseph6066
@mathewjoseph6066 9 месяцев назад
God blessing 🌹🌹🌹
@ragithkr4241
@ragithkr4241 9 месяцев назад
എല്ലാ സ്ത്രീകളും ഈ തീരുമാനം എടുത്താൽ വളരെ നന്നായിരുന്നു
@mruthyumjayan2288
@mruthyumjayan2288 9 месяцев назад
കേരളത്തിൽ മിക്ക്യവാറും അങ്ങനെത്തന്നെയാണ് ആണുങ്ങൾക്ക് വിവാഹം കഴിയ്‌ക്ക്യാൻ പെൺകുട്ടികളെ കിട്ടാനില്ല.
@user-ud5fx3zh2q
@user-ud5fx3zh2q 9 месяцев назад
🙏🏿ജനനി ഗുരു വന്തനം 🙏🏿❤️👍
@anandanand-sv3ly
@anandanand-sv3ly 9 месяцев назад
Namaste 🙏,
@Ashok-mr1bn
@Ashok-mr1bn 9 месяцев назад
ഓം ശാന്തി 🙏🙏🙏🙏🙏🙏🙏
@aleenanithin3391
@aleenanithin3391 9 месяцев назад
🙏🙏🙏പ്രണാമം.
@user-sz8yc9ff3w
@user-sz8yc9ff3w 9 месяцев назад
ഞാനുണ്ട് കൂടെ
@rajanm6835
@rajanm6835 9 месяцев назад
മഞ്ഞപർതയിലേക്ക്പോവാതിരിക്കട്ടെ
@subashpurushottam8
@subashpurushottam8 9 месяцев назад
ഹിന്ദു സന്യസിനികളെ എന്തു വിളിക്കണം എന്ന് അറിയാത്ത മാദ്യമ പ്രവർത്തനം ക്രസ്ത്യൻ സന്യാസിനിയെ സിസ്റ്റർ എന്നു വിളിക്കുന്നു.എന്ന് എല്ലാവർക്ക അറിയാം ഹിന്ദു സന്യാസി കളെ സ്വമിനി എന്ന വിളിക്കാമേ.
@rajuthomas7471
@rajuthomas7471 9 месяцев назад
ഇവരെയും സിസ്റ്റർ എന്നു വിളിക്കാം. സ്വാമി വിവേകാനന്ദന്റെ ശിഷ്യ : സിസ്റ്റർ നിവേദിത
@trsureshbabu3079
@trsureshbabu3079 9 месяцев назад
*🙏We should always be extremely careful to adequately address a person giving due respect to the attire. Sir, Madam, Lady, Girl etc.. are GROSSLY INAPPROPRIATE NOMENCLATURE FOR A SANNYASINI. Those ignorant ones, who do not know, how to Address a Sannyasini, can always ask them: how I may address you! Veda Bhoomi, Punnya Bhoomi, Deva Bhoomi Bharat- makkal must barest minimum, display this MODESTY in Addressing a Sannyasini.* 🤘
@kavithabala3036
@kavithabala3036 9 месяцев назад
SWAMINI ENNU VILIKKAN ARIYATHEYALLA ,AVARUDE PERU CHERTH VILIKKUNNA KARYAMANU THUDAKATHIL SOOCHIPPICHATHENNARIYUKA,JANANI VANDHITHA NJANTHAPASWI ATHANU AVARKKU DHEEKSHA LABHICHA NAMAM ,ATHU VENO ENNATHANU UDHESHICHATH
@chandrakumar6160
@chandrakumar6160 9 месяцев назад
👏👏👏
@ElizabethMichael-mi4yg
@ElizabethMichael-mi4yg 9 месяцев назад
❤❤❤❤❤❤❤❤❤❤
@sindhuv2113
@sindhuv2113 8 месяцев назад
പ്രണാമം 🙏🙏🙏
@sree4607
@sree4607 7 месяцев назад
ഇവര് വിവാഹവും കഴിക്കില്ല, മുന്നോട്ട് ഹിന്ദു തലമുറകളുടെ എണ്ണം ഒന്നൂടെ കുറയ്ക്കാൻ എന്തിനാണ് ഇങ്ങനെയൊക്കെ, മനസ്സ് ഈശ്വരനിൽ സമർപ്പിക്കാൻ സന്ന്യാസവേഷത്തിന്റെ ആവശ്യമില്ല,
@theindian2226
@theindian2226 9 месяцев назад
I appreciate their individual freedom. However, what is necessary for the Hindu and Christian Communities today is increasing their population.
@manoj-dr2jh
@manoj-dr2jh 9 месяцев назад
Nama sivaya
@nagendravanswami2854
@nagendravanswami2854 9 месяцев назад
Jaiho Adrjaiho Badrikaashram Jaiho. . . Jeevatea athyunnatha sreazhtajeevitham sannyasam poorva samskaram
@shameerasukumaran3634
@shameerasukumaran3634 9 месяцев назад
എത്നാ ദൈയ്യവമേ കുറചുനാൾകഴിയു൦ ബോൾ
@AndrewJanes-ni7gr
@AndrewJanes-ni7gr 9 месяцев назад
All sisters thank you your divine disition. God bless you. Go to the Guru path
@mayansbudha4317
@mayansbudha4317 9 месяцев назад
👍🙏🙏🙏
@manonmanik8855
@manonmanik8855 9 месяцев назад
Ñamaskaram madhaji namasakaram Sknair tvmnedumadau
@sajeevpt4446
@sajeevpt4446 9 месяцев назад
❤❤❤❤❤
@pvharidasan8745
@pvharidasan8745 9 месяцев назад
🙏🌹
Далее
🎙СТРИМ на 4 МИЛЛИОНА🍋
3:12:45
Просмотров 1,3 млн
Каха заблудился в горах
00:57
Просмотров 1,3 млн