Kseb should give it to public for procuring and installing the smar meter to its consumers Kseb should install centralised. Meter reading and billing .Kseb can ask the customers to deposit the bill amount in advance or rechargable simcard ,automated disconnection and re-connection system,manual interferance should be avoided.kseb should introduce ug cble net work to avoid theaft.Autometic rechargable system should have warning information before the actual disconnection,it can be on consumption basis or time basis.Reconnection should be immidiate.
If the decision of kserc is without a public hearing it is ultravires and totally unacceptable. Challenge it either by way of a petition or by litigation.
EV charging machine സ്ഥാപിച്ചിട്ടു മിക്കയിടത്തും ചത്തു കിടക്കുന്നു. Kseb App പ്രവർത്തിക്കുന്നില്ല. മിടുക്കന്മാരായ എഞ്ചിനീമാർ smart മീറ്റർ കൈകാര്യം ചെയ്യുന്നത് EV machine പോലെ ആകും. ജനസങ്ങളുടെ തലയിൽ അതിന്റെ ഭാരം കയറും. Kseb യുടെ സ്വന്തം സോഫ്റ്റ്‌വെയർ ഉണ്ടാക്കിയത് പോലല്ല smart മീറ്ററ് സൈഫ്റ്റ്‌വെയർ. അത് അറിയുവുന്നവന്റെ ഏല്പിച്ചില്ലെങ്കിൽ മുടക്കുന്ന പൈസ വെള്ളത്തിൽ aakum
കേന്ദ്ര സർകാർ നിയമം Electricity (Rights of Consumers) Rules 2020 under section 176 of Electricity Act 2003 ലെ നടപടികൾ ഉപഭോക്താവിന് ഗുണകരമാകുമോ?KSERC എന്ന അർദ്ധ നീതിന്യായ വ്യവസ്ഥയ്ക്ക് ന്യായാധിപ അധികാരമില്ല ,തർക്കത്തിൽ മദ്ധ്യസഥൻ മാത്രം. Judicial umpire ക്ക് പുതിയ ഉത്തരവോ നിയമമോ തട്ടി വിടാനും സാധുതയില്ല,മാത്രമല്ല ; പൂർണ്ണമായും പക്ഷപാതരഹിതനുമായിരിക്കണം. ബഹു:ഹൈകോടതിയുടെ നിരീക്ഷണത്തിന് അനുരോധമായും കേന്ദ്ര നയത്തിനെതിരെ നീങ്ങുന്നതായും ബോധ്യപ്പെട്ടാൽ നിയമനാധികാരിയായ ഗവർണ്ണർക്ക് ഇദ്ദേഹത്തെ നീക്കം ചെയ്യാനുമാകുന്നതാണ്.
കമ്മിഷൻ അവരുടെ safty നോക്കിയേ കളിക്കുകയുള്ളു.smart മീറ്റർ വിഷയത്തിൽ കേന്ദ്ര നിർദേശത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം സർക്കാറിനാണ്. റെഗുലേറ്ററി കമ്മിഷന് നല്ല.