Тёмный
No video :(

225 രൂപക്ക് 5 മിനുറ്റിൽകിടിലൻ ഇന്റീരിയർ/ഇനി playwood മറന്നേക്കൂ- WPClouvers panelsസ്വയംfix ചെയ്യാം 

DECOART DESIGN
Подписаться 510 тыс.
Просмотров 399 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@mujeebpvmujeebpv8641
@mujeebpvmujeebpv8641 Год назад
സാധാരണക്കാരന് വേണ്ടി ചോദിച്ച ചോദ്യങ്ങൾ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ👍🏻
@ponnammaa9146
@ponnammaa9146 2 года назад
Useful video, product eppozhume replacement veanda clean & maintenance vrey easy (very cheap rate one time expence) electrification munpe installation chainam we can avoide painting expence .
@kathambari7864
@kathambari7864 2 года назад
ഇതിലും വലുതും ഒക്കെ ഉണ്ട്.....കുറെ ടെക്നിക്കൽ വാചകങ്ങൾ ഇംഗ്ലീഷിൽ പറഞാൽ ഒന്നും ആവില്ല..........ഇതൊക്കെ പണ്ടെ ചെയ്തതാണ് . ഇവിടുത്തെ ഇൻ്റീരിയർ എന്നാൽ വലിയ ഒരു ചതി തന്നെയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജ്യമായ മെറ്റീരിയൽ അല്ല ഇത്രയും നാൾ ഉപയോഗിച്ചത്.....wpc ഇൽ എത്തിയതിനു നന്ദി........
@laijuantony4383
@laijuantony4383 2 года назад
ഞങ്ങളുടെ വീട്ടിൽ ചെയ്തിട്ടുണ്ട്. നല്ലതാണ്.
@nazarnazar515
@nazarnazar515 2 года назад
Bl
@khalidvk4764
@khalidvk4764 2 года назад
Can I get full details of installation
@dr.abdulsameerp.m9043
@dr.abdulsameerp.m9043 2 года назад
നിങ്ങളുടെ ഫോൺ Number, please
@Melodies1st
@Melodies1st 2 года назад
Photo edamo
@ajithagangadharan3134
@ajithagangadharan3134 2 года назад
Photo ഇടുമോ
@kattoorvijeethvijeeth8555
@kattoorvijeethvijeeth8555 2 года назад
കൊള്ളാം ഇന്റീരിയർ ചെയ്യാൻ ബെസ്റ്റ് മരം തന്നെ മരം മാത്രം. ഇതിന്റെ ഓക്കെ കെമിക്കൽ സൈഡ് എഫക്ട് കണ്ടു അറിഞ്ഞു കാണണം
@msk6704
@msk6704 2 года назад
Yes
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 года назад
എന്തായാലും നമ്മേ മണ്ണ് തിന്നൂല
@pkyassar
@pkyassar 2 года назад
പ്ലാസ്റ്റിക് അല്ലേ. വെള്ളം,പാൽ, എണ്ണ എല്ലാം പ്ലാസ്റ്റിക് bag ൽ ആണ് 😁
@iqbalpdy
@iqbalpdy Год назад
മരത്തിൽ അടിക്കുന്ന കെമിക്കലൊ
@lijovalexander7277
@lijovalexander7277 Год назад
Inganokke nokkiyal ee kalath jeevikkan pattuoo....paint chemical alle ath vtl adichittille ?
@riyariyuzz8425
@riyariyuzz8425 2 года назад
സൂപ്പർ, 👍🏻👍🏻👍🏻👍🏻താങ്ക് യൂ, എനിക്കും ഇതു ചെയ്യാൻ താൽപ്പര്യം ഉണ്ട്‌
@soniaxavier7034
@soniaxavier7034 Год назад
മരത്തേക്കാൾ ലാഭവും ഇടും നിൽക്കും. Maintenance ചെയ്യേണ്ട ഒരുതവണ പൈസ മുടക്കിയാൽ മതി. നല്ല ഭംഗിയും ഉണ്ടാകും
@aboobackermunavir385
@aboobackermunavir385 Год назад
😍
@rajeshcherupuzha9816
@rajeshcherupuzha9816 2 года назад
ഇത് വളരെ മനോഹരമായിരിക്കുന്നു... നിങ്ങളുടെ വ്യത്യസ്തമായ ഡിസൈൻ പ്രോഡക്റ്റ്കൾ അതിശയിപ്പിക്കുന്നു 👌👌👌Best Wishes 💐
@joshyjose8524
@joshyjose8524 2 года назад
Friend aayrikkum
@metalexgaleriya8613
@metalexgaleriya8613 Год назад
Thankyou
@azeezjasmine9840
@azeezjasmine9840 2 года назад
Oru s.fit 225 oru 100sfit 22500 Njan oru room full thek kond chaydhadh 20000 ayitollu oru sf 60 kodukkam oru kg plastic 150 ollu
@PraveenPLCE
@PraveenPLCE 2 года назад
Nice question
@nikhilleon
@nikhilleon 2 года назад
oru room fulloo?? 20000 nu
@sajipc9216
@sajipc9216 Год назад
ഒരു പാനൽ ഫിറ്റ് ചെയ്ത് തരുന്ന Rate അല്ലേ പറഞ്ഞത് 225
@sheebareji1166
@sheebareji1166 3 месяца назад
Louver nte width only 6 inch..means 0.5 ft. Which costs 1100. Etra undayal oru room finish aakum. For a small portion like roopakkoodu or anything. ..it's good. Allathe full wall with louvers 😂😮
@natureindian88
@natureindian88 Месяц назад
Yes bro nalla mahagani wood vechu cheyithal mathi
@anasazees7822
@anasazees7822 2 года назад
Maa Sha Allah.. Ninghalde videos maathram kand oru nalla veed paniyaallo bhai 🥰
@anashassanhassan6943
@anashassanhassan6943 2 года назад
Plaster ചെയ്യാതേ ഈ panel വെക്കാൻ പറ്റുമോ?
@PradeepKumar-hb4gi
@PradeepKumar-hb4gi 5 месяцев назад
ഇത് നല്ലൊരു പരിപാടി ആണ് super👍, quality jobആണ്
@aboobackermunavir385
@aboobackermunavir385 2 месяца назад
🤝Thanks sir
@anithaajay4430
@anithaajay4430 Год назад
എറണാകുളത് ഇത് എവിടെ കിട്ടും
@faisalrahman5584
@faisalrahman5584 8 месяцев назад
Can it be used as a split wall without the support of anything else? For wide room to sorting specific areas . Thx 4 advice
@rvsh236
@rvsh236 10 месяцев назад
Common wash area background design chaitathal nannayirikkum
@sofamajeed7669
@sofamajeed7669 2 года назад
Ente weettil oru interior cheidhittilla kannur cheyyunnundo? Eniku nalla interior ne kanditu pinneedu cheyyaan maati wachirikeyaanu hall & kitchen ...first flour hall .....& two bedrooms also all Gibson work & all.extra kannur ur company sales undo?
@udaypwd
@udaypwd 2 года назад
കാണാൻ ഭംഗിയുണ്ടങ്കിലും ഉറുമ്പുകൾക്കും ഇതിനിടയിൽ വാടക കൂടാതെ താമസിക്കാം
@jafarriyas6353
@jafarriyas6353 2 года назад
😂
@jayasankarpr5272
@jayasankarpr5272 2 года назад
😀😂
@aboobackermunavir385
@aboobackermunavir385 2 года назад
No sir.. ഇതിനു locking accsosories available ആണ്
@SHINESTARinteriors
@SHINESTARinteriors 2 года назад
ഏറെ കുറെ correct ആണ്
@eyesight7502
@eyesight7502 Год назад
ഉറുമ്പിനും എട്ടുകാലികൾക്കും താമസിക്കാൻ അവസ്സരം കൊടുക്കുന്നവർ വീട് interior ചെയ്യാൻ നിൽക്കരുത്... Interior ചെയ്‌താൽ അത് മൈന്റൈൻ ചെയ്യുകയും വേണം
@zidiqevattapoyizidiqe3704
@zidiqevattapoyizidiqe3704 2 года назад
225 per square feet കുറഞഞ പൈസ യാണോ ടൈലിനേകാളും ഇരട്ടി യാണ്
@aboobackermunavir385
@aboobackermunavir385 2 года назад
Wpc panel is not similear than tile sir.. Its ambience is very beautiful than tile... 👍
@SarathOottikkal
@SarathOottikkal Год назад
Exterior il use cheyuan pattumo?
@luckybro8205
@luckybro8205 2 года назад
ബാക്കി കുറെ items ഷോറൂമിൽ കാണാനിടയായി അതിനെക്കുറിച് ഒരു വീഡിയോ ചെയ്യുമോ
@aboobackermunavir385
@aboobackermunavir385 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bNgA93rS8TE.html
@abithck
@abithck Год назад
ഒരു ബെഡ് റൂമിൽ 4 ചുമർ ച്വയ്യാൻ 90k to 1 laks വരൂല്ലേ
@vajithavajitha8018
@vajithavajitha8018 Год назад
Ithkond living partition cheyyan pattumo
@ZEMIOCAR
@ZEMIOCAR Год назад
ഒരു റൂമിന് അല്ല ഒരു വാളിന് ഇടാൻ 40000 രൂപയോളം വരില്ലേ ഇതാണോ കുറഞ്ഞ വില
@shanavaspn5806
@shanavaspn5806 Год назад
Yes kuravalle..😅
@albinbenny6865
@albinbenny6865 Год назад
Tv unit oke cheyane pattu
@IaMmIcKy-id8ob
@IaMmIcKy-id8ob 8 месяцев назад
ഇത് നമുക്കുള്ളതല്ല അംബാനിക്കും അധാനിക്കും ഉള്ളതാണ്
@natureindian88
@natureindian88 Месяц назад
​@@albinbenny6865pattum 25000to 40000 vere avum according to area
@Dpak1980
@Dpak1980 7 дней назад
This thing is way too expensive for even a upper middle class person like me.
@vidyadharankrishnan619
@vidyadharankrishnan619 Год назад
But ,you know meaning of play and ,ply ( plywood ) it is lyer of 2mm wooden Layer's pressed in. Some combination .
@sajumathewjacob4209
@sajumathewjacob4209 Год назад
Can this be used for exteriors
@suhanaskitchen4987
@suhanaskitchen4987 2 года назад
Thank you bro 👍
@ratheeshkumar8902
@ratheeshkumar8902 Год назад
👍👍👍Nijanum kurea work chytudu upc, pvc, fiberglass material
@user-im6oi6ho4k
@user-im6oi6ho4k 6 месяцев назад
കുറച്ച് കഴിഞ്ഞ് കളർ change ചെയ്യാൻ തോന്നിയാൽ പ്രോഡക്റ്റ് മാറ്റാതെ ഇതിൽ തന്നെ പെയിൻറ് ചെയ്യാൻ കഴിയുമോ ?
@ibrahimpv7723
@ibrahimpv7723 2 года назад
Shops ചെയ്യാൻ പറ്റുമോ? ചെറിയ Display rack കൾ ഉള്ള showrooms പറ്റിയ താണോ?
@jalaljalal7703
@jalaljalal7703 Год назад
Okay
@sheryvarghese2542
@sheryvarghese2542 4 месяца назад
Hello, eppolathe price etrayane paneling cheyunnathine
@S8a8i
@S8a8i 2 месяца назад
Ithippol ethryaavum?
@pramodkumar-yy1sv
@pramodkumar-yy1sv 10 месяцев назад
ഇതിന്റെ ഉറപ്പ്(hardness ) എങ്ങനെയാണ്.
@sunwinvlogs9617
@sunwinvlogs9617 Месяц назад
കണ്ണൂരിൽ മെറ്റിരിയൽ കിട്ടുമോ?
@S8a8i
@S8a8i Год назад
Roof panelingn upayogikkaamo?
@managmentjobs3478
@managmentjobs3478 2 года назад
How long life..as you say?? Since how long it's using?
@nidhinraj39
@nidhinraj39 Год назад
Thamil chanenil idine kurichu parayunnund sqrfeet 25 mathrame ullu
@aboobackermunavir385
@aboobackermunavir385 Год назад
ഇത് wpc ആണ്... Plastic അല്ല...
@Scoopoftaste
@Scoopoftaste 2 года назад
കൊള്ളാമല്ലോ.. 👍 design
@aboobackermunavir385
@aboobackermunavir385 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bNgA93rS8TE.html
@jahirhussain5182
@jahirhussain5182 Год назад
Masha Allah super 👌
@kapilinteriorsernakulam6038
@kapilinteriorsernakulam6038 2 года назад
Price High per piece
@abdhulkareemtp3401
@abdhulkareemtp3401 5 месяцев назад
Paint cheytha wall il cheyyumo?
@nelsonm3710
@nelsonm3710 Год назад
Helpful. Thank you
@iqbalbabu-1705
@iqbalbabu-1705 Год назад
പറ്റിയ്ക്കുന്ന കച്ചവടങ്ങൾ തകർത്ത് കൊണ്ടു് മുന്നേറുന്നു.
@bijithas748
@bijithas748 2 года назад
Super
@nidhikg42
@nidhikg42 7 месяцев назад
Trivandrum vannu installation chaiyumo
@travelmusic8607
@travelmusic8607 2 года назад
Exterior തുണിൽ ചെയ്യുകയാണെങ്കിൽ വെയിലും മഴയും അടിക്കുകയാണെങ്കിൽ ഇതിന്റെ കളർ Fade ആകുമോ ?
@nazarhussainc
@nazarhussainc Год назад
പെയിന്റ് മരത്തിലായാലും fade ആകും
@shahanazakariya6217
@shahanazakariya6217 11 месяцев назад
നിലവിൽ ഭിത്തിയിൽ ടൈൽ ഒട്ടിച്ചതാണ് അതിനു മുകളിൽ ഇത് ചെയ്യാൻ പറ്റുമോ
@janatapartykarnataka31
@janatapartykarnataka31 2 года назад
Ceilingil fix cheyyan pattumo
@nikhu101
@nikhu101 Год назад
Possible in calicut???
@sijurs3413
@sijurs3413 2 года назад
Kollathu ethu cheyunna arenkilum undo
@sunwinvlogs9617
@sunwinvlogs9617 Месяц назад
കണ്ണുരിൽ എവിടെ?
@mk_1958
@mk_1958 11 месяцев назад
W P C yude full form enthanu.?
@deebass4177
@deebass4177 Год назад
exterior work num use cheyan pattumo ? or athin vere type material aano use cheyya ?
@aboobackermunavir385
@aboobackermunavir385 Год назад
EXTERIER louver ഉണ്ട് 👍
@sijilsiji829
@sijilsiji829 Год назад
Opening shortly my shop interiors
@ican9233
@ican9233 Год назад
Place
@kuttytalksbynoorashams
@kuttytalksbynoorashams 2 года назад
Thank u
@crk7246
@crk7246 2 года назад
ധനാവാന്മാർക്കാകാം
@msk6704
@msk6704 2 года назад
Side effects undakille
@songs-wu5pc
@songs-wu5pc 2 года назад
Supr
@sunilk791
@sunilk791 Год назад
Is it water proof
@Stellaqueengirl.
@Stellaqueengirl. Месяц назад
Fire very dangerous
@yesudasmathew8308
@yesudasmathew8308 2 года назад
Very nice
@galleriametalex7443
@galleriametalex7443 Год назад
Super product,
@ckkunhamoo5621
@ckkunhamoo5621 Год назад
ഇത് എവിടെ കിട്ടും വിശദമായി അറിയണമെന്നുണ്ട്
@mk_1958
@mk_1958 11 месяцев назад
ithu choodu koottille?
@dp-og9zr
@dp-og9zr 10 месяцев назад
Urumbu varumo
@shuhaibrehman9482
@shuhaibrehman9482 2 года назад
Iver interior design cheyth kodukkunndo
@najafkj390
@najafkj390 2 года назад
No sir. We supply only meterial
@mathewsmathew4648
@mathewsmathew4648 10 месяцев назад
Waterproof aano
@fathimak.p9545
@fathimak.p9545 2 года назад
Adipoli supper
@caniget1msubwithoutuploadi277
@caniget1msubwithoutuploadi277 2 года назад
Is this fire proof
@ibrahimmukkallil871
@ibrahimmukkallil871 2 года назад
ഇത് പുറം ചുമരിൽ ചെയ്യാൻ പറ്റുമോ?
@aboobackermunavir385
@aboobackermunavir385 2 года назад
Exterier louvers available 👍
@nadhifiros9303
@nadhifiros9303 2 года назад
Purathewallenchayyamo
@sharfushanaaz4512
@sharfushanaaz4512 Год назад
Thalasery il vannu ningalude labour work cheythu tharumo ?
@aboobackermunavir385
@aboobackermunavir385 Год назад
അവിടെ ചെയ്യുന്ന ആളുടെ നമ്പർ തരാം 👍
@vivekpa5468
@vivekpa5468 2 года назад
Pergolaik ottikan patto
@Dpak1980
@Dpak1980 Месяц назад
1100 is high
@balakrishnankv6594
@balakrishnankv6594 2 года назад
Very good...
@abdullatheef861
@abdullatheef861 10 месяцев назад
Oru plank 650/- Roopak kittumallo
@yesk2318
@yesk2318 2 года назад
very expensive , for socha a material
@aboobackermunavir385
@aboobackermunavir385 2 года назад
Cheaper than wood...
@najunajeeb5046
@najunajeeb5046 2 года назад
കുറഞ്ഞ വില ആഹാ 😄😄😄
@salimvaliyaveettil1894
@salimvaliyaveettil1894 6 месяцев назад
രോഗത്തിന് പഞ്ഞം ഉണ്ടോ
@professionalworker8057
@professionalworker8057 9 месяцев назад
id stikker aaan puratt varunnad. endelum tattiyal. ilagi vatunnu
@decoartdesign
@decoartdesign 9 месяцев назад
Pala material pala quality und
@ashiks671
@ashiks671 2 года назад
Trivandrath cheyyuo
@kpaviary1029
@kpaviary1029 2 года назад
My district ...good
@aboobackermunavir385
@aboobackermunavir385 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bNgA93rS8TE.html
@sijilsiji829
@sijilsiji829 Год назад
Plz mb notharumo
@sebyvarghese7043
@sebyvarghese7043 2 года назад
Can we apply this material directly to the concrete ceiling, without any gypsum support?
@decoartdesign
@decoartdesign 2 года назад
Yes
@musthafatp4772
@musthafatp4772 2 года назад
Bayankara vilayaanallo sadhaaranakaaranu thanganpattilla gipsam 8/4 peesinnu 350 roopaye ulloo
@connective135
@connective135 Год назад
@@musthafatp4772 structure Coast +painting +labour charge.
@sheebareji1166
@sheebareji1166 3 месяца назад
But louvers width only 6 inch. means 0.5 feet..athinanu 1100. Etra venam oru room cheyyan. I was checking last week. I think it's costly.
@abdulrazake5185
@abdulrazake5185 8 месяцев назад
പിവിസി ഫ്ലൂട്ടഡ് പാനൽ ഷീറ്റ് കോഴിക്കോട് എവിടെ ലഭിക്കും. അറിയിക്കുമോ.
@decoartdesign
@decoartdesign 8 месяцев назад
Ramanatukara farsina group
@satheeshrithu9280
@satheeshrithu9280 2 года назад
Super bro
@ashwaninagpal2705
@ashwaninagpal2705 2 года назад
Will you send it to mumbai
@shameervallapuzha
@shameervallapuzha Год назад
yes
@Devadakshoficial
@Devadakshoficial Год назад
Wow poli
@aboobackermunavir385
@aboobackermunavir385 Год назад
😍
@reenashaju9442
@reenashaju9442 Год назад
Super product
@aboobackermunavir385
@aboobackermunavir385 Год назад
😍
@user-bo7gc8uw5g
@user-bo7gc8uw5g 2 года назад
വെള്ളം തൊട്ടാൽ?
@A3Concepts2023
@A3Concepts2023 2 года назад
ഇതിന്റെ ബ്രൗഷർ കിട്ടുമോ....
@jamsheerjachu1297
@jamsheerjachu1297 2 года назад
Katlock അയക്കമോ
@nikhu101
@nikhu101 Год назад
Hi
@subaid36
@subaid36 2 года назад
I wanted to do it
@hamza1302
@hamza1302 2 года назад
Edu. Oldahyi. Mashe
@Sidhik7
@Sidhik7 2 года назад
225 sqft. Cheap AANO bro expensive
@bazworld1975
@bazworld1975 2 года назад
🤣👍
@Wayanattukaaran
@Wayanattukaaran 2 года назад
Too expensive
@decoartdesign
@decoartdesign 2 года назад
@@bazworld1975 yes will do subtitles
@aboobackermunavir385
@aboobackermunavir385 2 года назад
Cheaper than wood.. Long Lasting is wpc
@tonegraphicsclt8422
@tonegraphicsclt8422 2 года назад
Ceiling cheyan pattumo
@aboobackermunavir385
@aboobackermunavir385 Год назад
Yes പറ്റും
@anooproyal9967
@anooproyal9967 2 года назад
ഈ മെറ്റീരിയൽ 100 രൂപയ്ക്ക് എറണാകുളത്ത് കിട്ടു
@oxygenoxygen4568
@oxygenoxygen4568 2 года назад
എവിടെ. നമ്പർ undo
@aboobackermunavir385
@aboobackermunavir385 2 года назад
No.. never.. Its not pvc.. Its wpc.. Wpc cant get 100 rs
@dr.abdulsameerp.m9043
@dr.abdulsameerp.m9043 2 года назад
Number please
@vineshkalathingal820
@vineshkalathingal820 Год назад
Ernakulath evide plz relply
@Sidhik7
@Sidhik7 2 года назад
TAILES ottichkoodea. Sqft 65 😀😀😀😀
@aboobackermunavir385
@aboobackermunavir385 2 года назад
Wpc louvers ippoll trend ആണ്.... Tile old fation anu... Louvers ന്റെ look വേറെ തന്നെ ആണ്....
@koffeeclub
@koffeeclub Год назад
Tile o ayye
@sajeeshk8288
@sajeeshk8288 2 года назад
നനഞ്ഞാല്‍ പ്രശ്നമുണ്ടോ ?
@shafeequebapputtybapputtys8126
@shafeequebapputtybapputtys8126 2 года назад
No
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41