Тёмный

22725 # ഇങ്ങനെയും ചിന്തിച്ചു ഒന്ന് ജീവിക്കാൻ ശ്രമിച്ചു നോക്കുക !! 04/02/23/ think only healthy body! 

Dr N Gopalakrishnan
Подписаться 239 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@iishtv
@iishtv Год назад
കൃഷ്ണൻ ഗീതയിലുടെ പഠിപ്പിക്കുന്ന ഹിന്ദു ധർമം ആത്മാവിനെക്കുറിച്ചുള്ള അവസാനത്തെ വാക്കുകൾ!! ഗീത (2:19 to 24 ) ആത്മാവ് ആരെയും കൊല്ലുന്നുമില്ല അത് വധിക്കപെടുന്നുമില്ല! അതിനു ജനനവും മരണവുമില്ല അത് നിത്യമുള്ളതാണ് അനാദിയാണ് ശാശ്വ തമായതാണ്!! അത് ഒരു വസ്തുവല്ലാത്തതിനാൽ അതിനെ ഇല്ലാതാക്കാനും സാധ്യമല്ല! ജനനമരണങ്ങൾക്കതീതമായതും നിത്യവുമുള്ളതും ആണ് ആത്മാവെന്നറിയണം! എങ്ങിനെയാണോ മനുഷ്യർ ജീർണിച്ച വസ്ത്രങ്ങൾ മാറ്റി പുതുവസ്ത്രങ്ങൾ ധരിക്കുന്നത്‌ അതുപോലെ ജീർണിച്ച ശരീരത്തെ ഉപേക്ഷിച്ചു ആത്മാവ് പുതിയ ശരീരത്തെ സ്വീകരിക്കുന്നതാണ് മരണവും ജനനവും!! ആത്മാവിനെ ആയുധം കൊണ്ട് മുറിക്കാനോ അഗ്നികൊണ്ടു കത്തിക്കാനോ വെള്ളത്തിൽ അലിയിപ്പിക്കാനോ വായുവിൽ ശോഷിപ്പിക്കാനോ ആകില്ല! അത് നിത്യവുമുള്ളതാണ് എല്ലാത്തിലും എക്കാലവും ഉള്ളതാണ്!! ചിരപുരാതനവും നിത്യ നൂതനവുമാണ് എന്ന് മാത്രമല്ല പരമാത്മ ചൈതന്യത്തിന്റെ ഒരു ഭാഗവുമാണെന്നും അറിയുക! പരമാവധി വ്യക്തികൾക്ക് ഷെയർ ചെയ്യുക Dr. N. Gopalakrishan
@surendranpr2614
@surendranpr2614 Год назад
അദ്ദേഹത്തിന്റെ ആൽമാവിന് നിത്യ ശാന്തി ലഭിക്കട്ടെ. 🙏
@ushamukundan846
@ushamukundan846 Год назад
എന്റെ ഈശ്വരാ....!പേടിയാകുന്നു.... സാറെ....!ഞങ്ങൾ സാധാരണക്കാരിൽ സാധാരണക്കാരാ....!ആലോചിച്ചാൽ ഒരു അന്ധവുമില്ല...!എല്ലാം ഭഗവാൻ തന്നെ രക്ഷ..,.!ഗുരുവായൂരപ്പാ.... രക്ഷിക്കണേ....!കൃഷ്ണാ...... നാരായണാ.... നാരായണാ.... നാരായണാ.... 🙏🙏🙏
@iishtv
@iishtv Год назад
ശ്രീ കൃഷ്ണൻ ഗീതയിലുടെ പഠിപ്പിക്കുന്ന ഹിന്ദു ധർമം !! മനുഷ്യ ജന്മത്തെക്കുറിച്ചുള്ളതും മനുഷ്യ ശരീരത്തെക്കുറിച്ചുള്ളതുമായ അതിഗഹനമായ വിവരണം!! ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇതുതന്നെ വിവരിക്കുന്നു !! (ഗീത 2; 27 to 30)(+ ഉപനിഷദ് + പുരാണങ്ങൾ + ഇതിഹാങ്ങൾ ) മനുഷ്യശരീരത്തെ കുറിച്ചാണ് നമ്മൾ (സ്വധർമ്മം അനുഷ്ഠിക്കുന്ന വേളയിൽ) ചിന്തിക്കുന്നതെങ്കിൽ, ഇതാ കൃഷ്ണൻ ഉത്തരം നൽകുന്നു ! ജനിച്ചാൽ തീർച്ചയായും മരണമുണ്ട്‌. ഇത് ഒരിക്കലും മറക്കരുത്. മരിച്ചാൽ പുനർജനനവുമുണ്ട് (ശാസ്ത്രീയ മായി Brian L Weiss' books തെളിവുമുണ്ട് ). അതുകൊണ്ട് ജനനം + മരണം ഇതിനെക്കുറിച്ച് ചിന്തിച് ദുഖിച്ചിട്ടു ഒരു പ്രയോജനവുമില്ല . അത് പ്രകൃതി നിയമമാണ്!! ഒരു കാര്യം വ്യക്തമായിട്ടറിയുക!. നമ്മുടെയെല്ലാം ജനനത്തിനു മുമ്പുള്ള അവസ്ഥയും മരണത്തിനു ശേഷമുള്ള കാര്യവും ഒന്നും വ്യക്തമല്ല!! ഇതിനു രണ്ടിനും ഇടക്കുള്ളത് ഈ ജീവിതത്തെക്കുറിച് മാത്രമാണ് വ്യക്തമായിട്ടുള്ളത്!! ഒന്നറിയുക! ഈ മനുഷ്യ ജീവിതത്തെക്കുറിച് പലരും അത്ഭുതത്തോടെ കാണുന്നു!! ചിലർ അത്ഭുതത്തോടെ വിവരിക്കുന്നു! വേറെചിലർ അത്ഭുതത്തോടെ വിവരണങ്ങൾ കേൾക്കുന്നു! സത്യമിതാണ് ഇവരാരും ജീവിതയാഥാർഥ്യമെന്തെന്നു അറിയുന്നേയില്ല!! ഒന്നുറപ്പാണ് ജീവാത്മാവ് മരിക്കുന്നില്ല എന്നതും ശരീരത്തിന് നിശ്ചയമായും മരണമുണ്ട്‌ എന്നതും ഇതാണ് പെർഫെക്ട് ഹിന്ദു വീക്ഷണവും ശ്രീകൃഷ്ണ വിവരണവും Dr. N. Gopalakrishnan
@reghukumar
@reghukumar Год назад
എല്ലാം ശരിയാണ്.. അത് പോലെ ചിന്ദിക്കാനും ശ്രമിക്കുന്നു. നന്ദി.
@thulasics9661
@thulasics9661 Год назад
🙏 സാർ പറഞ്ഞതുപോലെ ഞാനും ചിന്തിക്കാറുണ്ട്. Thank you sir🙏 ഇതു പോലുള്ള classകൾ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ🙏
@omanaroy1635
@omanaroy1635 Год назад
വളരെ നല്ല ഒരു വിവരണം തന്നെ... നന്ദി സാർ
@gerijamk6955
@gerijamk6955 Год назад
സാറെ നമസ്കാരം മനുഷ്യനെ രോഗിയാക്കി നിർത്തേണ്ടത്ഇവിടത്തെ ആധുനികകാലത്തെ ബിസിനസിന്റെആവശ്യമാണ്പലരുടേയുംനിലനിൽപിന്റെ പ്രശ്നമാണ്
@kamalavijayannair95
@kamalavijayannair95 Год назад
നന്ദി സർ, അങ്ങു പറഞ്ഞത് വളരെ വളരെ സത്യം ആണ് ഡോക്ടർ നേരത്തെ തന്നെ ജാമ്യം എടുക്കും മരുന്ന് കഴിച്ചില്ലെങ്കിൽ kidney, ലിവർ, കണ്ണ് എല്ലാം തട്ടി പോകും എന്ന് നമ്മെ പഠിപ്പിക്കും. പാവം നമ്മൾ അറിയുന്നില്ല ഇതു കൂടുതലും മരുന്നിന്റെ sideeffects ആണ് എന്ന്.
@JosephLikesSoccer
@JosephLikesSoccer Год назад
Sathayam..athrayu ullu
@mohennarayen7158
@mohennarayen7158 Год назад
U r exactly correct sir.thank u sir. Learn to love and listen..
@sumanair9778
@sumanair9778 Год назад
Sir E,paranja karyangal Yellam Pakal Pole Sathyam Cheriya Oru Asukhom Varumbol Hospital Pokum Avidunne Thirichu Veettil Varumboshekkom Nammal Rogiyayi Theerum yenthu Cheyyanane Sir
@leenas.paniker4592
@leenas.paniker4592 Год назад
Sir nallaavathranm👌👌👌
@sherlythomas5438
@sherlythomas5438 Год назад
വളരെ നല്ല അറിവുകൾ പകർന്നു തന്ന അങ്ങയ്ക്ക് big salute
@geethapai64
@geethapai64 Год назад
Nalla speech annu sir ethupole iniyim venum
@swaminathkv5078
@swaminathkv5078 Год назад
സത്യും... തുറന്നു പറയുന്നതിന് നന്ദി
@lathanarayanan5409
@lathanarayanan5409 Год назад
Sir. Iam listening and study your speech. Latha Narayanan.
@vipink7662
@vipink7662 Год назад
Thank you sir, good information, guidance
@ambikakamalamma6226
@ambikakamalamma6226 Год назад
Too correct
@JosephLikesSoccer
@JosephLikesSoccer Год назад
Achan paryu..njangalu kelkkum. Namukku oru naalu e lokam vityu pattu...go a head...we win
@rethidevi3277
@rethidevi3277 Год назад
Pranamam Sir
@mohanraj6663
@mohanraj6663 Год назад
100 percent true. Sir : thank you for the information. :: Anitharaj
@pmmohanan9864
@pmmohanan9864 Год назад
Very positive and informative video sir, thanks
@adarshm8528
@adarshm8528 Год назад
🙏
@balachandrakumari3526
@balachandrakumari3526 Год назад
Very gd talk sir Thank u so much sir
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Namaskaram brother
@pushpamukundan3761
@pushpamukundan3761 Год назад
🙏🙏🙏
@leelammathomas3835
@leelammathomas3835 Год назад
You're absolutely correct sir.
@anandamnair9954
@anandamnair9954 Год назад
U r 100& correct Sir, thanks a lot.
@rajimenon5972
@rajimenon5972 Год назад
Very nice
@JosephLikesSoccer
@JosephLikesSoccer Год назад
Ellayidathum...sathayam thottirikkunnu.. achan .sathayam parnju...njangalu kuudu undu
@baby-me9pw
@baby-me9pw Год назад
Open mind👍
@jayasreemadathil4158
@jayasreemadathil4158 Год назад
Ithrayum nalla karyangal sadharanakkaraya njangale ariyicha docterod ethra thanks paranjalum matiyakilla.
@josepc6163
@josepc6163 Год назад
വർ ഗീയത പറയാതെയും തങ്ങൾക്കു നല്ല മെസ്സേജ് നൽകാൻ സാദിക്കും.............
@nirmalakumari1606
@nirmalakumari1606 Год назад
Koody namaskaram iniyum prabhashanam kelkan sadhikkillallo
@balannair9687
@balannair9687 Год назад
This is a beneficial talk to all🤣
@Krishna-og3zd
@Krishna-og3zd Год назад
🙏🙏🙏🙏🌹
@Saro_Ganga
@Saro_Ganga Год назад
Valuable information Thank you so much sir
@prasadpuliyakottuparambil1767
👌👌👌
@JosephLikesSoccer
@JosephLikesSoccer Год назад
Acha..Angakku njangaludu..kodipranam..
@JosephLikesSoccer
@JosephLikesSoccer Год назад
Achan .namalu chaakunnavaryum..vilichu parayanam
@muhammedrafi85
@muhammedrafi85 Год назад
Tks Sir ❤❤❤🙏🏻
@balamuralibalu28
@balamuralibalu28 Год назад
🙏🙏🙏🙏🙏
@leelapurushothaman6114
@leelapurushothaman6114 Год назад
നമസ്തേ സർ
@remyaa3941
@remyaa3941 Год назад
എന്റെ അച്ഛന് നല്ല കാലുവേദനയാണ് ഞങ്ങൾ ഡോക്ടറുടെ അടുത്ത് പോകാൻ പറഞ്ഞാൽ അദ്ദേഹം പോകില്ല എനി പറയേണ്ട അല്ലെ
@sanalkumar3808
@sanalkumar3808 Год назад
പ്രണാമം സർ 🙏🙏
@JosephLikesSoccer
@JosephLikesSoccer Год назад
Sathayam....illatha kaalam.kaliyugam..
@JosephLikesSoccer
@JosephLikesSoccer Год назад
Achan paranjathu..100%sathayam..sathayam
@JosephLikesSoccer
@JosephLikesSoccer Год назад
Achan....ssrhayam paranju..doctor..avantu nilnlppinu parayu..Rogan kurayan alla..kuuttanu avarkku pattu
@bsumesh246
@bsumesh246 Год назад
മൂക്കിൽ ഒഴിക്കുന്ന അ മരുന്ന് ഒന്ന് പറയാമോ
@sajisnair9354
@sajisnair9354 Год назад
👉✍️sing👉🌍
@vinayank2871
@vinayank2871 Год назад
എന്തും വലിച്ചു വാരി തിന്നു ഉണ്ടാകുന്ന ശീലം ഒഴിവാക്കുക എന്നതാണ് സത്യം
@preetham5393
@preetham5393 Год назад
🙏🙏.താങ്ക്സ്
@balagangadharan3691
@balagangadharan3691 Год назад
🚩🕉️👍🇮🇳❤️🙏
@sushilmathew7592
@sushilmathew7592 Год назад
Sir,what is your opinion about mustard oil is it good for cooking purposes. Regards.
@JosephLikesSoccer
@JosephLikesSoccer Год назад
Achu.. kamishan adikkunnavarkku.ayusu.kuuduthal annu..sathaythinu kalkaalathil ..Vijay yikkan pattunnilla.sathayam.darmmam..ellam.poyi
@malathip8203
@malathip8203 Год назад
സാർ ഹൈപ്പർ ടെൻഷൻ നു മരുന്ന് കഴിക്കുന്നു. സാറിന്റെ അഭിപ്രായം എന്താണ്?
@AR-we3rx
@AR-we3rx Год назад
മുരിങ്ങയില നന്നായി ചതച്ച് നീര് പുറത്തുവരും വിധം പരുവമാക്കി ശിരസ്സിൽ വെക്കുക 30 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയുക. കുളികുന്നത് തണുത്ത വെള്ളത്തിൽ ആക്കുക. നല്ല മാറ്റം ഉണ്ടാകും. എൻ്റെ അമ്മക്ക് 195/90 വരെ ഉണ്ടായിരുന്നതാണ് കുറേ bp tablets ഉണ്ടായിരുന്നു ഇപ്പൊൾ ഒരു ചെറിയ ഡോസ് കഴിക്കുനുള്ളു. ധൈര്യമായി ചെയ്തു നോക്കൂ.
@JosephLikesSoccer
@JosephLikesSoccer Год назад
M.r.i..
@kesavanap7642
@kesavanap7642 Год назад
ലംഘനം പരമൗഷധം - പതിനെട്ട് മണിക്കൂര് ഉപവാസം
@preetham5393
@preetham5393 Год назад
🙏🙏🙏
@balannair9687
@balannair9687 Год назад
Sir..... Namasthe 🙏
@balamuralibalu28
@balamuralibalu28 Год назад
സത്യമായിട്ടും പറയുന്നത്. മൃഗങ്ങൾക്കെല്ലാം മനുഷ്യനെ മരുന്നുകൾ മരുന്ന് തന്നെ വിലയാണ് വിലയാണ് 😊
@enrichyourmaths8837
@enrichyourmaths8837 Год назад
🙏🙏
@vasanthanambiar9424
@vasanthanambiar9424 Год назад
sir good information & useful 🙏🙏🙏
@sitalekshmivikraman5466
@sitalekshmivikraman5466 Год назад
🙏🙏🙏🌹🌹
@girijaajayan1297
@girijaajayan1297 Год назад
🙏
@balamuralibalu28
@balamuralibalu28 Год назад
🙏
Далее