Тёмный

23 വർഷങ്ങൾ,ഇപ്പോഴും ഏറ്റവും മികച്ച സിറ്റി കാർ | പുതിയ എഞ്ചിനുമായി വാഗൺ ആർ 2022 | Wagon R 2022 Driven 

Baiju N Nair
Подписаться 1,1 млн
Просмотров 657 тыс.
50% 1

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
3 തവണ ഫേസ് ലിഫ്റ്റിലൂടെ പുനർജ്ജന്മം ലഭിച്ച,23 വർഷമായി ഹോട്ട് സെല്ലറായി തുടരുന്ന മികച്ച സിറ്റി കാറായ വാഗൺ ആർ പുതിയ എൻജിനും മറ്റു പുതുമകളുമായി വിപണിയിലെത്തി
Vehicle provided by Indus Motors,Kochi.Ph:9745997310
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#MarutiSuzukiIndia#BaijuNNair #CityCar#Sedan#MalayalamAutoVlog#WagonR#MarutiWagonRMalayalamReview

Авто/Мото

Опубликовано:

 

12 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 870   
@manumanu-53
@manumanu-53 2 года назад
മാരുതി എന്തൊക്കെ പറഞ്ഞാലും.. വിൽക്കുമ്പോൾ വലിയ നഷ്ടം ഉണ്ടാകില്ല.. മാരുതി ഗുഡ്.. 👍
@stellentvtk
@stellentvtk 2 месяца назад
vilkkan aal baaki vende?
@Bincops
@Bincops Год назад
കണ്ടപ്പോൾ ഇഷ്ടപെടാതെ പോയ വണ്ടി ആദ്യമായി ഓടിച്ചപ്പോൾ എത്ര സുഖമായി ഓടിക്കാൻ സാധിച്ചു wagan r പോളിയാണ്
@lidhinantony6503
@lidhinantony6503 2 года назад
സ്വിഫ്റ്റ്നെക്കാളും പുറകിൽ ഇരിക്കാൻ സൗകര്യം ഉള്ളത് wagonerinanu അതുകൊണ്ട് തന്നെ നല്ല comfort ആണ് vandyku. അതാണ് wagonrinte വിജയ രഹസ്യവും. കിടിലൻ വണ്ടി
@eyememyself6307
@eyememyself6307 2 года назад
Yes very true
@unnimon6679
@unnimon6679 2 года назад
മൊത്തത്തിൽ swfit നേക്കൾ comfort നമ്മുടെ Wagner
@bcnvibes7842
@bcnvibes7842 2 года назад
Ya ❤️
@sajur6723
@sajur6723 2 года назад
അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ്യൂകൾ ഉണ്ടെങ്കിൽ നന്നായിരുന്നു
@rameshunni9411
@rameshunni9411 Год назад
@@sajur6723 entel ulla estilo yil und. Ippozhum still superb
@sonukunnath1549
@sonukunnath1549 2 года назад
01:50 Kei എന്നത് ഒരു കാറിന്റെ പേരല്ല, ഒരു കാർ ഡിസൈൻ രീതിയുടെ പേരാണ്. ജപ്പാനിൽ വളരെ പോപ്പുലർ ആയ ഒരു സിറ്റി കാർ ഡിസൈൻ സ്റ്റൈൽ ആണ് കെയ് കാർ ഡിസൈൻസ്. ഡിസൈനിംഗിന്റെ എബിസിഡി അറിയാത്ത നമ്മുടെ നാട്ടിലെ ആളുകൾ തക്കാളിപ്പെട്ടി എന്നൊക്കെ വിളിക്കുന്ന, ചെറിയ ഇത്തിരി boxy ആയ രൂപമാണ് കെയ് കാർ ഡിസൈൻസ്. സാമാന്യം വലുപ്പം കുറഞ്ഞ ജപ്പാൻ ജനതയ്ക്കും അവരുടെ ചുറ്റുപാടുകൾക്കും വളരെ ഇണങ്ങുന്ന ഒരു ഡിസൈൻ രീതിയാണിത്. സുസുക്കി മാത്രമല്ല, ടൊയോട്ട, ഹോണ്ട, daihatsu തുടങ്ങി ജപ്പാനിൽ വില്പനയുള്ള ഒരു വിധം കാർ നിർമാതാക്കളൊക്കെ ഈ രീതിയിൽ നിർമ്മിച്ച കാറുകൾ വിൽക്കുന്നുണ്ട്. en.wikipedia.org/wiki/Kei_car
@binujohn111
@binujohn111 2 года назад
Good comment
@madhuvv8136
@madhuvv8136 2 года назад
Good comment. daihatsu ആണ് ഈ പരിപാടിയുടെ മുഖ്യമായും നടപ്പാക്കുന്നത്
@abhiramvijayakumar8314
@abhiramvijayakumar8314 2 года назад
Aa red colour Ente favourite colour aanu. Thanks maruthi for maintaining this colour😍😍😍😍😍❤️❤️❤️❤️
@renjithrd6005
@renjithrd6005 2 года назад
11വർഷം മാരുതിസെയിൽസ് നടത്തിയ ആളാണ് ഞാൻ, എന്റെ സെയിൽസ് സുഹൃത്തുക്കൾ 90% പേരും വാങ്ങിയ കാർ. എനിക്കു ഇഷ്ടം ഈ കാർ. ഡ്രൈവിംഗ് കംഫർട് 40-വയസിനു മുകളിൽ ഉള്ളവർക്കും, ലേഡീസ് ഇനും best ഫാമിലി കാർ
@dennyvincent8704
@dennyvincent8704 2 года назад
2018ൽ ഒരെണ്ണം ഞാനും എടുത്തിരുന്നു. രഞ്ജിത് ഭായ് ആണ് തന്നത്.
@renjithrd6005
@renjithrd6005 2 года назад
Ok ശരി ഓർക്കുന്നു
@Jz-fj5ki
@Jz-fj5ki 2 года назад
Ignis enganae ondu.. There is no height adjustable seat, and also, there is no adjustable headrest..pinnae climatic ac illa. Otherwise, it's a good package.. ground clearance issue ondo.. 10mm lower than ignis in ground clearance
@abinmohammedhussain3510
@abinmohammedhussain3510 2 года назад
@@Jz-fj5ki top modelil height adjustable seat pinne automatic climatic control und. Njn 2020 ignis eduthayirun. powerum und comfortum und. Testdrive cheyth noku ishtapedum
@Jz-fj5ki
@Jz-fj5ki 2 года назад
@@abinmohammedhussain3510 thanks
@nitheeshbabu
@nitheeshbabu 2 года назад
'തരക്കേടില്ലാതെ ഇപ്പോഴും വിൽക്കുന്നു' എന്നു പറഞ്ഞൂ കേട്ടു.... actually, ഇന്ത്യയിലെ ഇപ്പോഴത്തെ top selling കാർ ആണ്...
@abitech007
@abitech007 2 года назад
Tall boy design oke out aayi
@Microsree28134
@Microsree28134 2 года назад
Good visibility and comfortable steering function...
@jobinsebastian007
@jobinsebastian007 2 года назад
ഞാനും അത് ശ്രദ്ധിച്ചു.
@yourstruly1234
@yourstruly1234 2 года назад
@@abitech007 wagon r medikunnavar look alla practicality aanu nokunnathu...city use nu perfect aanu wagon r..
@intelligible993
@intelligible993 2 года назад
Hot selling ennum parayunnund. Ath kettillayirikkum
@salimka1734
@salimka1734 2 года назад
2007 മുതൽ ഉപയോഗിക്കുന്നു. South India യിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇവനുമായി ഞാൻ കറങ്ങിയിട്ടുണ്ട്. Re-Reg: കഴിഞ്ഞു. ഇപ്പോൾ രണ്ടാം വാഹനമായി ചെറിയ Tripകളിലും City Drivingലും ഉപയോഗിക്കുന്നു. Long trip Fortuner ലേക്ക് മാറിയെങ്കിലും വാഗണാർ ഏറെയിഷ്ടം. LPG Kit കൂടി കയറ്റിയതിനാൽ യാത്രാ ചിലവും വളരെ കുറവ്.
@sevika3186
@sevika3186 2 года назад
Nostalgia for me too and my family.....Like other middle class families. This was my first car I bought in 2007. A maroon Color. Loved it
@sameerkoderi1021
@sameerkoderi1021 2 года назад
DRL ഉം പുറകിലെ സീറ്റ്‌ ല് HEADREST അഡ്ജസ്റ്റബിൾ ടൈപ്പ് ഉം വേണമായിരുന്നു 👍🏻👍🏻👍🏻
@aswinks9059
@aswinks9059 2 года назад
Our first car ❤️❤️❤️ Sold last December after 7 years of use. Now Swift❤️ WagonR is seamless ❤️ Never dissapointed in the long 7 years❤️
@aasgaming7604
@aasgaming7604 2 года назад
I had a 2011 wagonr red top model for 10years and I never made me sad when I sold the wagonr I was sad and now also I am.its the best car in the world and when I bought the Wagonr I actually chose wagonr over swift or any other car I never regretted it but I regret now also that I sold wagonr.a lovely car
@windowsoflibrary7270
@windowsoflibrary7270 2 года назад
ഞങളുടെ വിട്ടിൽ ആദ്യം ആയി വാങ്ങിയ 'പുതിയ കാർ ' ആയിരുന്നു വാഗൻ ർ (2010). ഇതിൽ യാത്ര ചെയ്ത ശേഷം വേറെ ഏത് കാറിൽ കയറിയാലും സ്ഥലം കുറവാണെന്നു തോന്നും. അതുപോലെ ഇത്രയും വിസിബിലിറ്റു (ഡ്രൈവ് ചെയ്യുമ്പോൾ )മറ്റൊരു വാഹനത്തിനും ഇല്ല.
@satheesh717
@satheesh717 2 года назад
First Car.. After 13 years of Comfort and Happy Journey upgraded to New WagonR.. Still no one can beat this car. The Alltime Favorite WAGIE ♥️
@sherafudheen3346
@sherafudheen3346 2 года назад
കാറിനെക്കാളും നോട്ടം കിട്ടുന്നത് ചേട്ടന്റെ ബനിയൻ ആണ് 👍👌
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 года назад
Our first car in 2008. Chose Wagon R over Swift at that time because of space and comfort of driving. Graduated to Ertiga in 2017. Maruti’s service is exemplary.
@rajmohan8084
@rajmohan8084 2 года назад
I too owned an alto and wagon R, if u call their service exemplary, then how will you describe Toyota's service.. Undoubtedly they provide the best service in India.
@Ultralogic101
@Ultralogic101 2 года назад
Maruthi Service Exemplary?? 😃.....
@sevika3186
@sevika3186 2 года назад
@@Ultralogic101 yes! They did a wonderful service for us in Bangalore at bight 7.00 when I met with an accident channapatna road on my Swift in 2010. I will never forget their support. I was travelling from Mysore to Chennai.
@sevika3186
@sevika3186 2 года назад
@@Ultralogic101 But then again it depends on certain Dealerships
@Ultralogic101
@Ultralogic101 2 года назад
@@sevika3186 ofcourse.. 💯
@Ultralogic101
@Ultralogic101 2 года назад
I drove Wagan R for last 5 years. No words to say...Ultimate car and best car for all ages.... Now i am using Nissan Magnite.. I love this car too.. So much confidence and comfort in driving Nissan too..
@HrishikeshHari12
@HrishikeshHari12 2 года назад
11 varshamayitt njan kandu madutha oru vahanamanu wagon r. Karanam njangalde kayyil olla vahanam wagon r aan. But ee vahanam kandappo pinnem ith vangiyalo enn thonni poyi. Ath enthu karanam aan enn enikk ariyilla. 11 varsham kandu madutha oru vahanam oru facelift vannappazhekkum pinnem vangiyalo enn thonichenkil ath maruti yude oru magic aanu. Ee vahanam verum oru vahanamalla, ath oru vikaramanu. I proudly say I AM A WAGON R LOVER ❤️❤️❤️
@jayK914
@jayK914 2 года назад
I still wonder how WagonR became such a huge hit with that look. I never could accept the WagonR look
@YouarewithSethu
@YouarewithSethu 2 года назад
Wagon R ഇഷ്ടം ❤️, 8 വർഷമായി ഉപയൊഗിക്കുന്നു , എന്റെ 2014 modal അവൻ ഇപ്പൊഴും പുലിയാ ...
@aneesh2679
@aneesh2679 2 года назад
In terms of durability, Qualis is the best ! Wagon R might be 2nd only IMO !
@Chaos96_
@Chaos96_ 2 года назад
@@aneesh2679 than mandanano , 2 intem price range Anem kuthirem vityasam und .
@abhijithajith872
@abhijithajith872 2 года назад
എൻ്റെം 2014 മോഡൽ..
@aneesh2679
@aneesh2679 2 года назад
@@Chaos96_ Thaaaan aaano mandanmaarude maaanadandam undakkunnna aaal. Onnu podo ! “In terms of durability” ennu paranjathu durability enna vaakkinte meaning ariyathond aaanu ennu manassilayi. Kalanjittu podai ! Ooola !
@dhannu8244
@dhannu8244 2 года назад
ഞങ്ങളുടെ ആദ്യ വാഹനം 2005 ൽ ഉണ്ടായിരുന്ന 4 cyl engine wagon r 💞❤😍
@apginbox
@apginbox 2 года назад
I was waiting for this review. Thank you
@girishrajeswarijeba1413
@girishrajeswarijeba1413 2 года назад
എനിക്കും ഇപ്പോഴും ഇഷ്‌ടമുള്ള ഒരു വാഹനമാണ്... 👌👌സൂപ്പർ 👍❤❤
@rameshmenon5364
@rameshmenon5364 2 года назад
As a proud customer of Maruti WgnR.2010 LXI , I am fully satisfied with its performance , ofcourse as a family car.
@rejuc.r3908
@rejuc.r3908 2 года назад
ചേട്ടാ, എയർ ബാഗ്, സീറ്റ് ബെൽറ്റ് warning, speed alert, reverse parking sensor, abs ഇതൊക്കെ ഇപ്പൊ എത്ര കുറഞ്ഞ കാറിൻ്റെ ഏത് varient ആയാലും നിർബന്ധമാണ്. അത് കൊണ്ട് അതൊരു വലിയ സംഭവമായി പറയേണ്ടതില്ല
@leninthomas7708
@leninthomas7708 Год назад
That means over thallu.
@mikerock9207
@mikerock9207 2 года назад
One of the best or can say the best car from maruti. Used for last 10 yrs. Was so much happy with the performance. Gave to my frnd by jul 2021. Till date no probs. He is also very happy. Best middle class family car. Almost nearing 1 lac kms.
@viswathsatheesh6845
@viswathsatheesh6845 2 года назад
Nostalgia for me and my family.....Like other middle class families.The only options available at that time was Wagon R,Santro and indica. My Father's first car and my learning machine from childhood. Started learning Driving in 2001 on this car and ex proud owner of Wagon R ❤️👍Not even a single breakdown in 15 years usage time and finally met an accident and sold it
@adithyadev4333
@adithyadev4333 2 года назад
Which do you have today
@viswathsatheesh6845
@viswathsatheesh6845 2 года назад
@@adithyadev4333 i20 Elite
@viswathsatheesh6845
@viswathsatheesh6845 2 года назад
@@vijayakumar_84 sorry typing mistake
@hafeez_kkdv
@hafeez_kkdv 7 месяцев назад
We had the same list. We selected the santro in 2006. Still running smoothly 🎉
@bassilrazack4580
@bassilrazack4580 2 года назад
People using this vehicle for years with no complaints itself shows how great it is
@muhammed.8853
@muhammed.8853 2 года назад
One of the best family cars out there in this price segment....Go for it👍👍
@2475manoj
@2475manoj 2 года назад
Baiju chettan: I would like to know about steering response, steering play, body roll & bumpiness in this improved wagon r, is it still there ?
@seydzainvt2657
@seydzainvt2657 2 года назад
പഴയ മോഡലിലെ പോലെ റൂഫ്റൈലും റിയര്‍ ട്രങ്ക് സ്പോയ്ലറും കൂടെ ഉണ്ടെങ്കില്‍ ഇച്ചിരി പൗരുഷം കിട്ടുമായിരുന്നു.
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 11 месяцев назад
Old is gold
@Elvinmathewsabu
@Elvinmathewsabu 2 года назад
2010 vandi njan use aaki varune.. Ithuvare vazil oru pani vanni itatilaaa..... Recently i modified and still my fav car❤️
@vishnuekvish3727
@vishnuekvish3727 2 года назад
This one is a perfect family choice..... Affordable car with great performance..City drive okke settan ....
@rishikkishorvlog4482
@rishikkishorvlog4482 2 года назад
2006 model 16 yrs old my wagon r, showroom condition💝 now i maintained full cover isurance coverage💝
@anilkumarpappuswami1319
@anilkumarpappuswami1319 9 месяцев назад
ഇതിന്റെ മറ്റൊരു പ്രത്യേകത ഒരു ഫോൾഡിംഗ് വീൽചെയർ ഡിക്കിയിൽ സുഗമമായി വയ്ക്കാം എന്നുള്ളതാണ് അതുകൊണ്ട് ഭിന്നശേഷിക്കാർക്ക് വളരെ പ്രയോജനപ്രദമാണ്
@fahaduppala980
@fahaduppala980 2 года назад
കാറിനേക്കാളും ഞാൻ ആദ്യം ശ്രദ്ധിച്ചത് സാറിന്റെ ടീഷർട് .അടിപൊളി
@radhakrishnank1972
@radhakrishnank1972 9 месяцев назад
Your video has helped me to clear almost all doubts about wagon r . Thank U Sir.
@vishnuprasad5984
@vishnuprasad5984 2 года назад
Sir onu parayumo Ignis bs6 automatic 1.2L edukano atho wagn r facelift Amt 1.2L edukano sir ithil ethu prefer chaiyum
@tradepro6999
@tradepro6999 2 года назад
The best car for Indian family man.Suitable for old people also.Easy to maintain and easy to park. Maruti should not increase its dimensions much because it's compactness is its major plus point.
@411powervlogs4
@411powervlogs4 2 года назад
Proud owner of a 2011 model blue eyed boy. 108000+km and counting. Smooth ride.
@lijik5629
@lijik5629 Год назад
One of the best budget friendly car for Indian family. Now waiting for a EV model from WagonR.
@ajayr8185
@ajayr8185 2 года назад
Rear A c vent, adjustable head rest, rear charging socket undayirunnu enkil... adipoli
@2688mohan
@2688mohan Год назад
Sir which is the best reverse camera available in the market for wagon R zxi 2021 model.
@AbdulJabbar-nc3ll
@AbdulJabbar-nc3ll 2 года назад
ഞാൻ പത്തൊമ്പത് വർഷം ആയിട്ട് ഓടിക്കുന്ന എന്റെ പൊന്നുകാർ 🤲🏻
@Qatarkerala
@Qatarkerala 2 года назад
എന്റെ പൊന്നോ മാറ്റാൻ തോന്നുന്നില്ല alle
@viswanathks7356
@viswanathks7356 2 года назад
@@Qatarkerala Vilkkan tonnilla 😍
@mohanvinu8110
@mohanvinu8110 2 года назад
ഞാനും പക്ഷേ 800 ആണെന്നു മാത്രം. 23 വയസ്സായി അവന്
@sarathbs2923
@sarathbs2923 2 года назад
I have 2015 model WR 🔥🔥🔥 Still Amazing 🥰🥰🥰
@Sociallyavailable
@Sociallyavailable 2 года назад
Still I am keeping 2005 model .. and I used it frequently .. it's superb city car ..
@vishnum6777
@vishnum6777 2 года назад
എന്റെ വീട്ടിലും ഉണ്ട് 16കൊല്ലമായി
@sadhik2096
@sadhik2096 2 года назад
Ente vittilum indu 2005 Still strong
@crazyvalentine
@crazyvalentine 2 года назад
Still have my 2006 one... going strong
@vishnum6777
@vishnum6777 2 года назад
@@sadhik2096 mileage ethra kittum
@user-dv8zt5io1n
@user-dv8zt5io1n 2 года назад
1.1 anno
@jayakalasanalkumar8886
@jayakalasanalkumar8886 2 года назад
I bought my first wagon R in 2010..and I drove One lakh forty thousand kms ...So I purchased a new car. No doubt it is again Wagon R ZXI. I love this vehicle very much ..I never had a breakdown or any problem ...And comparatively better resale value too..So next ten years ...assured
@sreejithmanghat6202
@sreejithmanghat6202 2 года назад
Superb.always supports the channel ❤️
@bipinp9545
@bipinp9545 10 месяцев назад
WAGON R 4Cylinder1.2L il AC CONDENSOR fan undo? Atho Radiator fan thanne ano use cheyyunnathu?
@shassan8505
@shassan8505 2 года назад
What a colour 🔥 and the features of the cars is mind-blowing
@Pranaipr
@Pranaipr 2 года назад
Using 2007 wagon r 1.15 lakh kilometers Still company service Practcality king❤
@Nas760
@Nas760 2 года назад
എനിക്കും ഉണ്ട് ഈ മൊതല് ഒന്ന് 2017 ൽ ഞാനും മേടിച്ചു പുതിയ ഒരെണ്ണം..😍😍😍
@oleedkhanar7931
@oleedkhanar7931 2 года назад
ഞാൻ എന്തിനാ അഭിമാനിക്കുന്നെ മാരുതി അല്ലെ അഭിമാനിക്കേണ്ടത് 😂 എന്റെ ബൈജു ചേട്ടാ ഇങ്ങളെ കൊണ്ട് തോറ്റു
@vinu7575
@vinu7575 2 года назад
എന്തൊക്കെ പറഞ്ഞാലും വഴിയിൽ കിടത്തില്ല 🔥🔥🔥relayabilty king zuzuki 🔥
@KRISH619S
@KRISH619S 2 года назад
😆😆😆😆
@lijilks
@lijilks Год назад
This is one of the best all-time selling car in India. The seating is also very good.
@charlesraj2923
@charlesraj2923 2 года назад
ഇത്രയും വ്യക്തമായി ഓരോ കാറിന്റെയും ചരിത്രം പറയുന്നത് ബൈജു ചേട്ടൻ ആണ്... Good
@nandubnair4875
@nandubnair4875 2 года назад
Chetta oru nalla Android system paranju tharamo...Swift 2014 modelil set cheyyan anu..valiya budget onnum alla...oru nalla set
@chaseyourdreams4656
@chaseyourdreams4656 2 года назад
Wagon R is a vehicle with so much practicality and good for family use
@hadibeeran3877
@hadibeeran3877 2 года назад
Wagonr is one of the signature vehicles of maruti. Erakkiya ella modelukalum vijaychitund
@anoopmathew328
@anoopmathew328 2 года назад
Test drive eduthu Pros 1. Lot of space 2. Improved AGS 3. 5 sec Hill hold 4. Good visibility Cons 1. No auto returning steering 2. No automatic AC
@anupmanohar3762
@anupmanohar3762 Год назад
ശരിയാണ്
@abdulrahoof1813
@abdulrahoof1813 11 месяцев назад
ഇന്നലെ ignis test ഡ്രൈവ് ചെയ്തപ്പോൾ സ്റ്റീറിങ് ഓട്ടോ റിട്ടേൺ വരുന്നില്ല അവരോട് പറഞ്ഞപ്പോൾ അത് pdi ചെയ്യാത്തത് കൊണ്ടാണ് എന്നാണ് പറഞ്ഞത്...
@sudhavenugopal6986
@sudhavenugopal6986 Год назад
Wagner R automatic il CNG cheyyan pattumo? Video il parayamo pls
@j4touch654
@j4touch654 Год назад
മറ്റന്നാൾ എന്റെ ഈ same car ഇറങ്ങുവാ 💕❤🥰👌👍 ഈ കളർ കിട്ടാനുമില്ല 🇮🇳
@kuttitalks6763
@kuttitalks6763 2 года назад
മുൻ സീറ്റുകൾക്കിടയിൽ ഒരു ആം റെസ്റ്റ് കൊടുക്കുന്നത് ഇത്ര വലിയ ചിലവുള്ള കാര്യമാണോ ടോപ് എൻഡ് മോഡലുകളിൽ പോലുമില്ല 😖
@SBS1604
@SBS1604 Год назад
Our first "first hand car" ❤ We had 2nd hand maruti 800 before wagon r. 2023 we will be upgrading to XL6 2023 Top Model ❤
@Dracula338
@Dracula338 7 месяцев назад
I could not buy a new car, but bought a used wagon r 2013 vxi model, just started driving. It still looks like new one.
@arunkpillai1099
@arunkpillai1099 2 года назад
Awesome. This was one of my favourite cars. My father had one for city drives which I borrowed for my engineering. Nice location too. Where is this?
@amruthmd
@amruthmd 2 года назад
This was my father's second car. Happy to see it continue
@adon7640
@adon7640 2 года назад
Proud wagonr owner😍. 2008 model wagonr lxi. Using for 14 years❤️
@mr.perfectbyvimaljohnson1299
@mr.perfectbyvimaljohnson1299 2 года назад
My 2004 model still going strong no break down yet ....
@kannansbabu
@kannansbabu 2 года назад
My father-in- law favourite car. He still has one in his garage
@noufalshaikhsn6653
@noufalshaikhsn6653 2 года назад
Ath enikk tharumo
@kannansbabu
@kannansbabu 2 года назад
@@noufalshaikhsn6653 angoru athu ippolum use cheyyanund bro
@Ashif.p.k
@Ashif.p.k 2 года назад
@@noufalshaikhsn6653 🤣
@mylovebaby8221
@mylovebaby8221 2 года назад
using 2005 model 125000km done still comfort and easy drive and refined thinking reniew for next five years
@bloodyatheist3566
@bloodyatheist3566 2 года назад
Owned in december 2021 amt.Drive and comfortable is superb
@sureshsudhakaran1298
@sureshsudhakaran1298 Год назад
True, wagonris the most trouble free car, in India, though I have used meny different types, as a salesman, and in the Gulf we mostly use car for our work, I find the indian wagonen r the most reliable for indian roads
@ktshajeer
@ktshajeer 2 года назад
Sir അങ്ങയുടെ മാരുതി Ritzനെ കുറിച്ചുളള വാക്കുകൾ കേൾക്കാനായി . അതിന്റെ ഫുൾ എപ്പിസോഡ് ഏതാണെന്ന് പറയാമോ? അതല്ലെങ്കിൽ Ritzനെ കുറിച്ച് ചെറിയ എപ്പിസോഡ് ചെയ്യാമോ sir. Because I love Ritz ......
@anoop.p.aanoop2778
@anoop.p.aanoop2778 2 года назад
Meter console look a like Ritz.... ✨️ ഇങ്ങനെ ആയിരുന്നു എങ്കിൽ Ritz modify ചെയ്തു ഇറക്കാമായിരുന്നു....
@pappanifen
@pappanifen 2 года назад
Still using 2000 VX model. Completed 1.35 L km❤️
@shaheersha2911
@shaheersha2911 2 года назад
വീഡിയോ യിൽ കാണിച്ച ടോൾബോയ് കൊള്ളാല്ലോ ഗുഡ് ലുക്ക്‌ ❤️
@unnikuttan.
@unnikuttan. 2 года назад
thanks for this video this video help me to to buy a new wagon r
@ashuashu9139
@ashuashu9139 2 года назад
Wagon r..... ഞാൻ ആദ്യം വാങ്ങിയ കാർ...... ഇപ്പോഴും ഉപയോഗിക്കുന്നു നൈസ് കാർ 🥰🥰🥰🥰
@mangalathilrajesh
@mangalathilrajesh 2 года назад
chat.whatsapp.com/HSROsWYNe3V0ooDTkf7KcO
@roopinmohan7355
@roopinmohan7355 2 года назад
ഈ WagonR അത് എന്നും ഒരു Asset ആണ്. ഞാൻ 10 കൊല്ലം use ചെയ്തിട്ട് 2012 model, last month 2.90 lakhs രൂപക്ക് വിട്ടു.. ഇന്നേ വരെ 1 രൂപയുടെ പണിയും വന്നിട്ടില്ല ❤️
@shaduaqsa
@shaduaqsa 2 года назад
എത്ര ഓടി ?
@roopinmohan7355
@roopinmohan7355 2 года назад
@@shaduaqsa 52000 km
@shaduaqsa
@shaduaqsa 2 года назад
@@roopinmohan7355 ഓട്ടം വളരെ കുറവാണല്ലേ
@roopinmohan7355
@roopinmohan7355 2 года назад
@@shaduaqsa Hmm
@shoukathvazhayil7851
@shoukathvazhayil7851 2 года назад
മൈലേജ് എത്ര കിട്ടിയിരുന്നു ?
@anandpnair7747
@anandpnair7747 Год назад
City.k purathu tamasikkunna yanikku wagon r vaangano... Fronx vaagano...??? Pls reply
@sdmhzn7581
@sdmhzn7581 2 года назад
2011 wagnor proud owner❤.. Mileage കുറവ് മാത്രം 🔥
@athulvinod4139
@athulvinod4139 2 месяца назад
Ethra ond mulage
@sdmhzn7581
@sdmhzn7581 2 месяца назад
@@athulvinod4139 13-15
@akshaykumarms2885
@akshaykumarms2885 2 года назад
ithrayum kaalam kazhinjalm sadarakarude manasil ivanundu.Appo pinne Wagon R 2022 janangal eettedukkum ennu urappanu❤️
@rkgsa
@rkgsa Год назад
Used wagon R for 15 years and sold it after buying a seltos. But still a wagon R fan .
@jabirpoonoor
@jabirpoonoor Год назад
Review ചെയ്ത ഈ വണ്ടിക്ക് spoilar കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍👍
@riyaskt8003
@riyaskt8003 2 года назад
The interior (features) still seems conventional compared to other cars
@bhagyadasdas6534
@bhagyadasdas6534 2 года назад
പുതിയ wagoner zxi ആണോ nios i10 ano best
@sureshsankar4256
@sureshsankar4256 2 года назад
കാലത്തിനു ചേരുന്ന വിധം EV wagonR ഇറക്കാൻ താമസിക്കുന്നു
@eldhokuriakose507
@eldhokuriakose507 2 года назад
ഞാനും ഉപയോഗിക്കുന്ന കാർ ആണ് വാഗൻ ർ ഇനി പുതിയത് എടുക്കുന്നുണ്ടെങ്കിലും അതും വാഗൻ ർ ആവണം എന്നു ഉണ്ട്.
@shabnakabeer7696
@shabnakabeer7696 2 года назад
Red colour super 👍 njangallkku Grey,enthu banjiya redu.iniyenthu cheyum
@shamnadshamsudeen
@shamnadshamsudeen 2 года назад
Baleno powli aanu.... 2 year use.... nalla comfert aanu.... maruthi de എല്ലാ വണ്ടിക്കും Rear suspensiin mosham aanu......
@vijeeshkumar2177
@vijeeshkumar2177 2 года назад
Superb....nice delivery...
@savithriammal9425
@savithriammal9425 2 года назад
Thanks to *SARVESWAR* I'm also a marutimotors *Wagon* *R* owner !
@Prnzz
@Prnzz 2 года назад
Ee wagonar front kaanumbol 1st gen wagonar inde front pole thonunnu evideokkeyo🥰🥰🥰
@madhum.l6251
@madhum.l6251 2 года назад
കളർ കിടുവായിട്ടുണ്ട് 1.2ലിറ്റർ എടുത്താൽ കിടുവാണ്. പിന്നെ ഈ വിലയും bmw വിന്റെ സ്പെക്കും ഫീച്ചറും വേണമെന്നു പറഞ്ഞാൽ നടക്കില്ല സാധാരണക്കാരന് ok ഒരുപാടു ചിന്തിച്ചാൽ നടക്കില്ല
@liwinwilsonsworld8927
@liwinwilsonsworld8927 2 года назад
Can you tell me which time period we have to change fan belt of wagon r so we can be prepared for it ie change of fan belt should be according number of year or kms of use of vehicle please comment on it
@user-dv8zt5io1n
@user-dv8zt5io1n 2 года назад
Fan belt?
@aravind5186
@aravind5186 2 года назад
wagon r ❤️ user from 2009. ipolum 🔥💓
@invisibleman6750
@invisibleman6750 2 года назад
Our First car.. 2008model WagonR ❤️…
@kashyapprakash1058
@kashyapprakash1058 2 года назад
ദൂരെനിന്ന് എത്തി നോക്കുന്ന Tiago 💙
@anoonspaul6418
@anoonspaul6418 2 года назад
I have one Complaint. that is about the ac . For back seat no cooling . One ac vent should be put on top of back seat.
Далее
Wagonr VXI CNG new model
0:24
Просмотров 18 тыс.
WagonR User experience #wagonr
11:33
Просмотров 58 тыс.
Cracked Windscreen Restoration!
0:41
Просмотров 3,3 млн