തൊണ്ടയിലെ മുഴ എന്താണ്? അത് കാൻസർ ആകുമോ? അതോ തൈറോയ്ഡ് ആണോ?
🔴 തൊണ്ടയിൽ ഒരു മുഴ ഉണ്ടെങ്കിൽ കാൻസർ ആകാമോ?
🔴 തൈറോയ്‌ഡ് മുഴ എപ്പോഴാണ് പേടിക്കേണ്ടത്?
🔴 തൈറോയ്‌ഡ് സർജറി കഴിഞ്ഞാൽ എന്തൊക്കെ ശ്രദ്ധിക്കണം?
തൈറോയ്‌ഡ് രോഗമെന്നാൽ സാധാരണ ആളുകളുടെ ചിന്ത ഗോയിറ്റർ അല്ലെങ്കിൽ കാൻസർ ആണെന്നാണ്. തൈറോയ്‌ഡ് മുഴകളെ കുറിച് മനസിലാക്കുക.
2 окт 2024