Тёмный

24 ഉം റിപ്പോര്‍ട്ടറും പിടിമുറുക്കി ഇനി കട്ടപ്പൊകI Malayalam News channels 

Marunadan Malayali
Подписаться 2,5 млн
Просмотров 122 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@sudhisukumaran8774
@sudhisukumaran8774 2 месяца назад
സാർ താങ്കളുടെ സത്യസന്ധതയും ആർജ്ജവമാണ് ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളിൽ മറുനാടനും ഷാജൻ സാറിനും സാറിനും ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചത്🥰🥰🥰
@vishnun9184
@vishnun9184 2 месяца назад
1 comment nu ethraya rate
@RAMAIAHRamaih-de3bq
@RAMAIAHRamaih-de3bq 2 месяца назад
We area your fance from andhra pradhesh
@keralaclicks6464
@keralaclicks6464 2 месяца назад
🤣🤣
@Anilkumar-kc2qz
@Anilkumar-kc2qz 2 месяца назад
അധികം വൈകാതെ തന്നെ താങ്കൾക്ക് ടിവി ന്യൂസ് ചാനൽ സ്റ്റാർട്ട് ചെയ്യുവാനുള്ള യോഗം ഉണ്ടായി തീരട്ടെ
@telsmonthomas6929
@telsmonthomas6929 2 месяца назад
കഴിഞ്ഞ 13 വർഷമായി കേരളത്തിലെ ഒരു വാർത്ത മാധ്യമ ചാനലുകളും 20 മിനിറ്റിൽ കൂടുതൽ ഞാൻ കാണാറില്ല ഒരു ദിവസത്തെ മെയിൻ ന്യൂസ് അപ്ഡേറ്റ് അറിയാന് 20 മിനിറ്റ് കൂടുതൽ കാണെണ്ട കാര്യം ഇല്ല .പക്ഷേ മറുനാടൻ ഇൽ വരുന്ന വാർത്തകളെല്ലാം തന്നെ കാണാറുണ്ട് ഫുൾ സപ്പോർട്ട് മറുനാടൻ tv.
@mckck338
@mckck338 2 месяца назад
ഇപ്പോ ടിവി തന്നെ വയ്ക്കാറില്ല😂😂
@rajisankar298
@rajisankar298 2 месяца назад
​@@mckck338സത്യം
@abdulnazar9883
@abdulnazar9883 2 месяца назад
താങ്കൾ കൃസങ്കി അല്ലെ
@sudhisukumaran8774
@sudhisukumaran8774 2 месяца назад
മുഖം നോക്കാതെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന മറുനാടൻ ഇവിടെ അനിവാര്യമാണ് 💪💪💪
@adwaith.sadvika.s6558
@adwaith.sadvika.s6558 2 месяца назад
👍👍👍
@jijesh.njijesh9626
@jijesh.njijesh9626 2 месяца назад
Thayoli aanu
@saasha8504
@saasha8504 2 месяца назад
Swantham name ingne vilich paryaruth😁​@@jijesh.njijesh9626
@sudhisukumaran8774
@sudhisukumaran8774 2 месяца назад
​@@jijesh.njijesh9626 സ്വന്തം പിതാവിനെ ഓർത്ത് വിളിച്ചു പോയതായിരിക്കും അല്ലേ 😂😂
@jijesh.njijesh9626
@jijesh.njijesh9626 2 месяца назад
@@sudhisukumaran8774 aaa ninte thandha ye andheyiiiii
@abdullaothayoth9305
@abdullaothayoth9305 2 месяца назад
സാജൻ പറഞ്ഞത് സത്യമാണ് ഒരു മുട്ടുസൂചി കിട്ടിയാൽ പെരുപ്പിച്ചു പെരുപ്പിച്ചു മാസങ്ങളോളം അതും ഒരു ഏറോ പ്ലെയിൻ ആക്കി മാറ്റും
@ravis.pillai8181
@ravis.pillai8181 2 месяца назад
മറുനാടന്റെ പ്രസക്തി കൂടി കൂടി വരുന്നതിൽ സന്തോഷം ഉണ്ട് കേട്ടോ... കടമ്പകൾ കടക്കാൻ ദൈവം കൂട്ടായിരിക്കട്ടെ...പ്രാർത്ഥിക്കുന്നു 👍🌹🙏🌹👌
@bijus54
@bijus54 2 месяца назад
എങ്ങനെ സാധിക്കുന്നെടെ 😝
@VimalrajMoozhiyil
@VimalrajMoozhiyil 2 месяца назад
മറുനാടൻ്റെ ശബ്ദം നീതിക്ക് വേണ്ടി മുഴങ്ങട്ടെ👌👌👌👍👍👍💪💪💪💪💪 ആശംസകൾ Sir❤
@lillygeorge8788
@lillygeorge8788 2 месяца назад
Shajanu Full Support 👍 You Are Great Congrats 💯👌💪
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 месяца назад
വൺ സൈഡ് മാധ്യമങ്ങളാണ് ഏഷ്യാനെറ്റും റിപ്പോർട്ടറും
@BabyVani-pr8nh
@BabyVani-pr8nh 2 месяца назад
Allathathu aaranu?.
@surendranv8726
@surendranv8726 2 месяца назад
മാനുഷിക മൂല്യങ്ങൾക്ക് മൂല്യച്യുതി വരാതെ സത്യസന്ധമായ വാർത്തകൾ സധൈര്യം ജനങ്ങളെ അറിയിക്കുന്ന മറുനാടൻ വിവരവും ബോധവുമുള്ള മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വാർത്താ ചാനലാണ്. 💪🏻💪🏻
@lisip.a4243
@lisip.a4243 2 месяца назад
ദൈവം സ്ത്യത്തിൻ്റെ കൂടെയുണ്ട് ജനങ്ങൾ മറുനാടൻ്റെ കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പോവുക പ്രാർത്ഥന കൂടെയുണ്ട് നിങ്ങളെ പോലുള്ളവർ നാടിന് ആവശ്യമാണ്
@CM-mw8qd
@CM-mw8qd 2 месяца назад
മറുനാടൻ ഒരു ഗെയിം changer ആണ് 👌🌹🙏💪
@sudhisukumaran8774
@sudhisukumaran8774 2 месяца назад
അർജുന്റെ മൃതദേഹം എങ്കിലും കുടുംബത്തിനു കണ്ടെടുത്ത കൊടുക്കാം സാധിക്കണേ എന്നാണ് ഇപ്പോഴത്തെ ഒരു പ്രാർത്ഥന🙏🙏🙏😥😥😥😥
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
അതു തന്നെ പ്രയാസമല്ലേ?
@ABM257
@ABM257 2 месяца назад
മാസം ഒന്നായി ഇനി സാധ്യതയില്ല
@shortswithjay897
@shortswithjay897 2 месяца назад
👍
@balankulangara
@balankulangara 2 месяца назад
, മ്രിതദേഹത്തിൻടെ അവസ്ഥ എന്തായിരിക്കും
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
@@balankulangara ജീർണിച്ചു തകർന്നിട്ടുണ്ടാവും ഒരു മാസമായില്ലേ വെള്ളത്തിനടിയിൽ കിടക്കുന്നത്? വയനാട്ടിൽ ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ മൃതദേഹങ്ങളുടെ സ്ഥിതി വളരെ വളരെ കഷ്ടമായിരുന്നു.
@maliyekkalproduction.5687
@maliyekkalproduction.5687 2 месяца назад
എൻറെ നിഗമനം ശരിയാണെന്ന് മറുനാടൻ ലൂടെ എനിക്ക് ബോധ്യമായി കാരണം രണ്ട് ആഴ്ചയായി ഞാൻ ദൂരദർശൻ ആണ് പ്രാധാന്യം കൊടുക്കുന്നത് കൊടുക്കുന്നത്
@balankulangara
@balankulangara 2 месяца назад
Good മനസ്സമാധാനത്തിന് അത് തന്നെയാണു നല്ലതു എല്ലാറ്റിനും ഒരു അധികാരികത ഉണ്ടാകും
@velayudhanpa
@velayudhanpa 2 месяца назад
550 ചാനലുകൾ ഫ്രീയായി കാണാമെങ്കിലും ഞാൻ കാണുന്നത് മറുനാടൻ മാത്രം. നേര് നേരത്തെ അറിയാൻ മറുനാടൻ മാത്രം.
@abhijithkss7029
@abhijithkss7029 2 месяца назад
ഏഷ്യാനെറ്റിൻ്റെ തകർച്ച സ്വയം ചോദിച്ചു വാങ്ങിയതാണ്, ഇപ്പൊൾ മൂന്നാം സ്ഥാനമെങ്കിലും നില നിർത്താനുള്ള പെടാപാടിലാണ് ഏഷ്യാനെറ്റ്
@eldhokuriakose507
@eldhokuriakose507 2 месяца назад
ഏഷ്യാനെറ്റ്‌ വാർത്ത വാർത്തയായി കാണുന്നു. ബാക്കി ഉള്ളവർ വ്യവസായം ആയും.
@raw7997
@raw7997 2 месяца назад
മാപ്രകൾ എല്ലാം കണക്കാ..ഏതായാലും ഏഷണി നെറ്റിനെക്കാൾ എത്രയോ ഭേദം...💯💯.. മാധ്യമ ഗുണ്ടകൾ ആണ് ഏഷണി നെറ്റ്.. തുഫ്ഫ്
@GaneshKumar.G-st8cm
@GaneshKumar.G-st8cm 2 месяца назад
ഏഷ്യാനെറ്റിന് അത് വേണം ലേശം കൂടിയിരുന്നു
@jnair1742
@jnair1742 2 месяца назад
Asianet 24 um Reporter um cheyyunna pole exaggerate cheythu vartha idarilla..Arjun te karyam polum illatha oru padu karyangal ee paranja 2 channels rating nu vendi paranju..athe samayam Asianet ullathu matrame paranjittulloo...ippo ullathil ettavum vishwasikkan pattunna channel Asianet thanne aanu..Asianet news channel oru business channel aayi avar maattiyittilla..position doesn't matter here..
@raw7997
@raw7997 2 месяца назад
@@abhijithkss7029 മാപ്രകൾ എല്ലാം കണക്കാ..ഏതായാലും ഏഷണി നെറ്റിനെക്കാൾ എത്രയോ ഭേദം...💯💯.. മാധ്യമ ഗുണ്ടകൾ ആണ് ഏഷണി നെറ്റ്.. തുഫ്ഫ്
@abhijithkss7029
@abhijithkss7029 2 месяца назад
ഇരകൾ ആണ് ചാനലുകളുടെ നിലനിൽപ്പിൻ്റെ അടിസ്ഥാന. ബിന്ദു, പുതിയ ഇരകളെ കിട്ടുമ്പോൾ പഴയ ഇരയെ ചാനലുകൾ മറക്കുന്നു
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
ആരാ ബിന്ദു😂
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ 2 месяца назад
വയനാട് ദുരന്തം വാർത്ത പ്രാധാന്യം തീർന്നപ്പോൾ കേരള മാപ്രകൾ വഴി അർജ്ജുനൻ പുനർജനിച്ചു
@VipeeshPg
@VipeeshPg 2 месяца назад
എന്റെ നാട്ടിലും മറുനാന്റെ കേട്ടുതുടങ്ങി അതും സാധാരണക്കാർ.. കോഴിക്കോട് ജില്ല..
@georgekutty7621
@georgekutty7621 2 месяца назад
ഞാൻ ഇപ്പോൾ ഒരു ചാനലും കാണുന്നില്ലാ😅😅o Only മറുനാടൻ മാത്രം
@i_shyam
@i_shyam 2 месяца назад
മറുനാടൻ ❤
@jojojames5053
@jojojames5053 2 месяца назад
ഷാജാ അർജുനന്റെ തിരോധനം കൊണ്ട് വിഷമിക്കുന്നത് അയാളുടെ കുടുംബം മാത്രം ആണ്. ബാക്കി എല്ലാവരും വെറും കാഴ്ചക്കാർ മാത്രം. മീഡിയ ഇടപെടലിൽ അർജുനനന്റെ കുടുംബം ചെറുതായെങ്കിലും ആശ്വാസം കണ്ടെത്തുന്നു.
@roshinisatheesan562
@roshinisatheesan562 2 месяца назад
🙏 സത്യസന്ധമായ വാർത്തകൾ അറിയാൻ ഞങ്ങൾ മറുനാടനേയാണ് കാണുന്നത്🤝👍😊
@JasmineNoufaljasmine
@JasmineNoufaljasmine 2 месяца назад
" yes your opinion are correct "🙂
@bijishbala3948
@bijishbala3948 2 месяца назад
ഒരു പാവം Dr ക്രൂരമായി റേപ്പ് ചയ്തു കൊന്നത് മിണ്ടാൻ ഭയമുള്ള വിചിത്രമായ മാധ്യമ റിപ്പോർട്ടിങ്.. അന്തിചർച്ചകർക്കു വാ പുഴുത്തിരിക്കുവാന്നു തോന്നുന്നു...
@kannanamrutham8837
@kannanamrutham8837 2 месяца назад
മറുനാടൻ സത്യത്തിന് ഒപ്പം ❤❤
@jacobgeorge8194
@jacobgeorge8194 2 месяца назад
ബഹളത്തിൽ മയങ്ങുന്നവർ പോകട്ടെ, സത്യസന്ധതയും വിശ്വാസ്യതയും വൈവിധ്യവും ഉള്ള പക്വമായ ശൈലി തന്നെയാണ് ശാശ്വതം.
@ajithkarthika3317
@ajithkarthika3317 2 месяца назад
ഇന്നും വലിയ വ്യത്യാസമൊന്നുമില്ല.... മഞ്ഞ പത്രം....
@ponnappanks4254
@ponnappanks4254 2 месяца назад
ഇപ്പൊൾ അർജ്ജുനൻ്റെ ജാക്കി കണ്ടുകിട്ടി. ഇനി ജാക്കിയുടെ വർണ്ണനകൾ കേൽക്കാം.
@rahultnnambiar9251
@rahultnnambiar9251 2 месяца назад
Pinne, Wheel (tyre) inte ilakiya aani kittum. 😀😁😆😂🤣🤣
@radicle256_69
@radicle256_69 2 месяца назад
അരുണനും, കണ്ടനും രാത്രി ലോറിയുടെ ആണെന്ന് ന്യൂസ് ഉണ്ടാക്കാൻ, ജാക്കിയും ലോറിയുടെ കഷ്ണവും കൊണ്ടിടും.. അമ്മാതിരി ടീം ആണ്
@samoommen2177
@samoommen2177 2 месяца назад
വെള്ളത്തിൽ ഈശ്വർ ഇറങ്ങുമ്പോൾ "കുമിള"പോല് കാണിക്കുന്ന റിപ്പോർട്ടർ മൊട്ട അണ് മാപ്ര 😂
@angel0fangelsangel504
@angel0fangelsangel504 2 месяца назад
പൊങ്ങൻ സ്വയം പൊങ്ങാൻ തുടങ്ങി😂
@osologic
@osologic 2 месяца назад
മുഖം മൂടി അണിയുന്നതിൽ അഭിമാനിക്കുന്ന മലയാളിയുടെ ജാട സംസ്കാരവും പൊങ്ങച്ച പ്രദർശനവും അധികം വൈകാതെ സ്വയം അസ്‌തമിക്കും. എല്ലാ സമൂഹങ്ങളിലും ഇതു തന്നെയാണ് പരിണാമം കൊണ്ട് സംഭവിക്കുന്ന മഹത്തായ മാറ്റം.
@wilsonpj2614
@wilsonpj2614 2 месяца назад
അർജുൻ കുവൈറ്റിൽ അപകടത്തിൽ പെടാത്തത് ബ്രൂറ്റിഷൻ അമ്മായിക്ക് കലിപ്പായി
@csatheesc1234
@csatheesc1234 2 месяца назад
നാടാകെ പനി പടരുകയാണ് മേക്കപ്പ് തള്ള എന്ത്ചെയ്യുന്നോ ആവോ ❓ ഡോക്ടർ മാർ സമരത്തിലും ആണ്
@josephmathew1161
@josephmathew1161 2 месяца назад
Very True❤
@josepauline4431
@josepauline4431 2 месяца назад
Amen ❤ God bless you & your team ❤
@deepamohanan3725
@deepamohanan3725 2 месяца назад
Correct ആണ് നിങ്ങൾ പറഞ്ഞത് അർജുനൻ്റെ കുടുംബത്തെക്കാൾ ഈ ചാനലുകാർക്കാണ് അർജുൻ്റെ കാര്യത്തിൽ വിഷമം അത് ഞങ്ങൾ friends പരസ്പരം പറഞ്ഞതാണ് സത്യസന്ധമായ മാധ്യമപ്രവർത്തനം അതൊക്കെ എന്നെ അവസാനിച്ചിരിക്കുന്നു പക്ഷെ ഞാനും എൻ്റെ കുടുംബവും ഈ ചാനലിൻ്റെ ഈ ബിസിനസ്സ് വിഷയത്തിൽ ഇനി വീഴില്ല. പുതിയ കാര്യമുള്ള വിഷയമാണെങ്കിൽ news മുഴുവൻ ഇരുന്ന് കേൾക്കും അല്ലെങ്കിൽ ചാനല് മാറ്റും
@premdaspd.3965
@premdaspd.3965 2 месяца назад
മറുനാടനെപ്പോലെ സത്യസന്ധമായ വാർത്ത നൽകിയാൽ എല്ലാവർക്കും മുമ്പിലെത്താം. സത്യവും, ധർമ്മവും, ആണ് മാദ്ധ്യമ പ്രവർത്തനം
@ealikuttyks1010
@ealikuttyks1010 2 месяца назад
👍👍
@jayas4210
@jayas4210 2 месяца назад
👌❤
@laijupt8734
@laijupt8734 2 месяца назад
നികേഷ് കുമാർ മാറിയപ്പോൾ റിപ്പോർട്ടർ കുതിക്കാൻ തുടങ്ങി
@venugopalanv.m
@venugopalanv.m 2 месяца назад
എത്ര കാലമായി ഈ കട്ടപ്പൊക കേൾക്കുന്നു !
@kannanpp8031
@kannanpp8031 2 месяца назад
👍
@lissyfrancis6594
@lissyfrancis6594 2 месяца назад
സാറ്റ് ലൈറ്റ് ചാനലുകൾ ഒക്കെ അന്യം നിന്ന് പോകുന്ന കാലം വിദൂരമല്ല. ഈ നാട്ടിൽ എത്രയോ വാർത്തകൾ ഉണ്ട് അതൊന്നും കാണിക്കാതെ മാധ്യമങ്ങൾ ഷിരൂർ ന്യൂസ്‌ തന്നെ ലൈവ് കൊടുക്കുന്നു. എന്തിന് ഇങ്ങനെ ജനങ്ങളെ പൊട്ടന്മാർ ആക്കുന്നു. യഥാർത്ഥ വാർത്തകൾ കാണണം എങ്കിൽ മറുനാടൻ തന്നെ കാണണം നേരോടെ നിരന്തരം നിർഭയം ഇപ്പോൾ ചേരുന്നത് മറുനാടന് മാത്രമാണ്.
@shivaiyer6089
@shivaiyer6089 2 месяца назад
you are absolutely right Sajan Sir 👌👍🙏
@arjun1370
@arjun1370 2 месяца назад
👏👏👏👏
@simebahrain
@simebahrain 2 месяца назад
Shajan sir, what u r saying is 100 % correct.
@viveknandakumar5358
@viveknandakumar5358 2 месяца назад
I only watch Marunadan News for updates in Kerala! Thanks for the honest journalism Sir ! Love and respect from Sydney! :)
@ramakrishanan3749
@ramakrishanan3749 2 месяца назад
ഒരു പരിധിവരെ താങ്കൾ പറഞ്ഞ നിഷ്പക്ഷത , ശരിയാണ്.
@salimmathomas7727
@salimmathomas7727 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ
@sunithasunitha3156
@sunithasunitha3156 2 месяца назад
Supersir
@ramankuttyma5903
@ramankuttyma5903 2 месяца назад
You are correct.
@sajeenasathiyan2740
@sajeenasathiyan2740 2 месяца назад
സാർ, അതാണ് ശരി. ഒന്നും പറയാനില്ല
@jacobpoulose5276
@jacobpoulose5276 2 месяца назад
Shajan well said…don’t worry shajan we will support you always because you are a patriot journalist ❤️🌹😍👍🥰
@regikurian4704
@regikurian4704 2 месяца назад
Well said Shajan
@Somadathanparappurath
@Somadathanparappurath 2 месяца назад
SAJAN SIR YOU HAVE THE FRANNkNESS TRUTH FUII NESS GO AHEAD ALL THE BEST
@Bravewarrior-v6l
@Bravewarrior-v6l 2 месяца назад
കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും വ്യഭിചരിച്ച് ജീവിക്കുന്ന വരാണ്
@asacolic
@asacolic 2 месяца назад
Exactly true
@vijayarathesh3382
@vijayarathesh3382 2 месяца назад
❤❤❤❤
@padmajapappagi9329
@padmajapappagi9329 2 месяца назад
സത്യസന്ധമായ വാർത്ത അറിയണമെങ്കിൽ.....ഇവിടെ മാത്രമേയുള്ളു...
@jaganmayanbalaji4928
@jaganmayanbalaji4928 2 месяца назад
ഒരു പിണ്ണാക്കുമില്ല കേരളവിഷൻ എന്ന ngo കേബിൾ വിതരണത്തിൽ 2 സ്ഥാനം ആണ് അവർ ചാനൽ വിതരത്തിൽ ആദ്യം ഫസ്റ്റ് ചാനൽ റിപ്പോർട്ടർ ചാനലും ന്യൂസ്‌ ചാനൽ വരുമ്പോ 24 വരുന്നു നമുക്ക് എശ്യാനെറ് കാണണമെങ്കിൽ ചാനലുകൾ പിന്നെയും മാറ്റണം മാത്രമല്ല കേരളവിഷനിൽ എഷ്യാനെറ്റ് ക്ലിയർ ആകുന്നുമില്ല അതാണ് കാര്യം സാജൻ സർ ഒന്ന് ചെക് ചെയ്യൂ
@RajanRajan-qm2jg
@RajanRajan-qm2jg 2 месяца назад
മുഖ്യ ധാര ചാനലും പത്രവും ജനങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞു ഇനി നിങ്ങൾ തൊഴിലുറപ്പിന് പോകു വാർത്തകൾ ഓൺലൈൻ ചാനൽ വഴി ജനങ്ങൾക് സത്യം ആയി കിട്ടുന്നുണ്ട് 👍
@gitanair8000
@gitanair8000 2 месяца назад
💯
@MangalaGouriyoga
@MangalaGouriyoga 2 месяца назад
Good presentation.. gives more clarity .. about news..i like it
@abhishekanil4552
@abhishekanil4552 2 месяца назад
അത് ആണ് സത്യം 👌👌👌👌
@Rajan24Nair
@Rajan24Nair 2 месяца назад
100% ശരിയാണ്
@unknown-sp5ky
@unknown-sp5ky 2 месяца назад
അതിനല്ലേ, സരിത, ലൂസി,അടക്കാ രാജു, ഗണേഷ്, തുടങ്ങിയ വിശുദ്ധർ?
@embracelife4223
@embracelife4223 2 месяца назад
സാറെ, മലയാളികളുടെ നിലവാരം എന്താണെന്നും അത് ഈ ചാനലുകൾക്ക് നന്നായി അറിയാം എന്നുമല്ലെ ഇതൊക്കെ സൂചിപ്പിക്കുന്നത്.
@mohananchellappan8592
@mohananchellappan8592 2 месяца назад
തലയുടെ അകവും പുറവും ഒരുപോലെയുള്ള മാപ്ര എവിടെ,അപകടത്തിൽ പെട്ട ലോറിയുടെ എൻജിൻ സ്റ്റാർട്ടായ ശബ്ദം പിന്നീടു കേട്ടില്ലേ?
@Freedom-jf4if
@Freedom-jf4if 2 месяца назад
Sir 100%Correct
@somankrishnan4164
@somankrishnan4164 2 месяца назад
മഞ്ഞപത്രം എന്ന പേര്ദോഷം മാറ്റിയെടുക്കാൻ ഈ ജന്മം മറുനാടന് കഴിയുമോ? 😂😂😂
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 2 месяца назад
അതെ ഞാൻ ഓർത്തു
@BinduAjay-o8p
@BinduAjay-o8p 2 месяца назад
Sadhyam ❤
@o.saneesh5777
@o.saneesh5777 2 месяца назад
വാർത്തയുടെ യാഥാർഥ്യം ശരിയ്ക്കും ഇന്ന് പുറത്ത് കൊണ്ട് വരുന്നത് മറുനാടൻ മലയാളി ആണ്.... മറ്റുള്ള മാപ്രകൾ മറുനാടനെ പോലെ വാർത്തകൾക്ക് പ്രാധാന്യം നൽകിയാൽ രാഷ്ട്രീയക്കാരുടെ തനി കൊണം പുറത്ത് വരും കേരളം രക്ഷപെടും 👍👍👍
@Heartbeats-hz8tu
@Heartbeats-hz8tu 2 месяца назад
വിവരം ഉള്ളവർ ആരെങ്കിലും ഇവരുടെ chanel കാണുമോ, ശ്രീകണ്ഠൻ നായരുടെ അവതരണം വളരെ നല്ലതാണ്
@sheejabalan1821
@sheejabalan1821 2 месяца назад
👍👍👍👍👍👍👍👍👍👍👍👍👍👍
@muralipk1959
@muralipk1959 2 месяца назад
കഷ്ടം ! പണ്ട്‌ കോട്ടയത്ത്‌ നിന്നും പടച്ചു വിട്ടിരുന്ന മ പ്രസിദ്ധീകരണങ്ങൾ ( മനോരമ , മംഗളം , മാമാങ്കം )ഇങ്ങനെ വായനക്കാരെ മുൾമുനയിൽ നിർത്തിയിരുന്നു
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
@@muralipk1959 ഇപ്പോൾ അവർ മുൾമുനയിൽ ആയി😄😄😄
@joyaugustine2690
@joyaugustine2690 2 месяца назад
കുറ്റാന്വേഷണ നോവലുകളും പൈങ്കിളി നോവലുകളും യുവതീ യുവാക്കളുടെ ഭാവനക്ക് തീയിട്ട കാലമായിരുന്നു അത്. - വായനയുടെ വസന്തകാലം -ഏകദേശം 1980 കളിൽ തുടങ്ങുന്നു😂
@Venugopal.mannarkkad
@Venugopal.mannarkkad 2 месяца назад
മറുനാടന് തുല്യം മറുനാടൻ മാത്രം 🔥
@anoopvettath
@anoopvettath 2 месяца назад
Mr. Shajan Scaria, you are the best. I only watch your channel for the most genuine and incontrovertible news. While the media in Kerala is focused on protecting political parties, you are dedicated to showcasing the unadulterated reality without giving in to worthless politics.
@rajivnair1560
@rajivnair1560 2 месяца назад
Hi Shajan. " MARUNADAN HAS A CLASS OF YOUR OWN & THAT CLASS --- HAS TO STAY." It Can Not Be Imitated / Destroyed. All The Very ,best.
@simonkuruvilla977
@simonkuruvilla977 2 месяца назад
ഇനി മുല്ല പെരിയാർ എങ്ങാനും പൊട്ടിയാൽ കഴുകന്മാർക്ക് പോന്നോണം പോലെ ഉത്സവം ആയിരിക്കും
@unnikrishnan4519
@unnikrishnan4519 2 месяца назад
👍👍👍👍
@psvinod9823
@psvinod9823 2 месяца назад
😢ഓരോ പ്രേക്ഷകനും ഇതറിയണം
@raghuramanr1837
@raghuramanr1837 2 месяца назад
അഞ്ചാറു മാസം കൊണ്ട് ഈ മാമ മാധ്യമങ്ങളൊക്കെ പൂട്ടി പോയാൽ കേരള രക്ഷപ്പെട്ടു 😂😂😂
@salimmathomas7727
@salimmathomas7727 2 месяца назад
സർ പറയുന്നത് ശരിയാണന്ന് ഞങ്ങൾക്ക അറിയാം
@vaigaprintkochi8718
@vaigaprintkochi8718 2 месяца назад
ഒന്നാമത് ആവാനായിട്ട് ഇനി ഇവന്മാര് ആളുകളെ തട്ടുമോ .😏
@shajikalpana9149
@shajikalpana9149 2 месяца назад
എപ്പോഴും ദുരന്തങ്ങൾ ഉണ്ടാകണേ എന്ന് താൽപ്പര്യപ്പെടുന്ന മാധ്യമങ്ങൾ 😩😩
@mohankomattuvargeese7788
@mohankomattuvargeese7788 2 месяца назад
Excellent analysis. Because of this I stopped all these channels
@harisankaran7554
@harisankaran7554 2 месяца назад
Great marunaasan
@jittoputhuva8916
@jittoputhuva8916 2 месяца назад
അതെ വളരെ ശരിയാണ് നിങ്ങൾ പറയുന്നത്. വളരെ അപകടം നിറഞ പോക്കാണ് കേരളത്തിലെ വാർത്ത അവതരണം. ഇങ്ങനെ പോയാൽ ജനത്തിനെ മണ്ടന്മാർ ആക്കുന്ന ഈ രീതി മുന്നോട്ട് പോകാൻ അനുവദിക്കരുത്.
@preethakrishna4414
@preethakrishna4414 2 месяца назад
ഒരു മാസം ആയി കഴിഞ്ഞു അർജുനെ കാണാതായിട്ട്. അറിഞ്ഞിടത്തോളം / കേട്ടവാർ ത്തകൾ ശെരി ആണെങ്കിൽ Truck പുഴയിൽ അകപ്പെട്ടിരിക്കുന്നു. ചെറിയ പുഴ അല്ല. അതും ശക്തമായ ഒഴുക്കുള്ള മഴക്കാലത്ത്. അർജുൻ്റെ തിരോധാനം വേദനാജനകം.പക്ഷെ വെള്ളത്തിൽ ഇനി എന്ത് തിരയാൻ? കഷ്ടം, ആ മൊട്ടത്തലയനെ മസാലക്കച്ചവടത്തിന് അയക്കുന്നതാണ് നല്ലത്. വേഗം പച്ച പിടിക്കും.
@deepakpuliyolli
@deepakpuliyolli 2 месяца назад
You and your channel will survive and prosper all attempts to silence you. Please continue truthfully and courageously
@MnunniMn-wj6hn
@MnunniMn-wj6hn 2 месяца назад
എന്റെ സാജൻ സാറെ ആരെങ്കിലും ചിലതൊക്കെ ചെയ്യേണ്ടേ. എന്തിനും പിന്നിൽ ചില പ്രയത്നങ്ങൾ വേണമല്ലോ. ക്ഷമിക്കു.
@eightbeatss
@eightbeatss 2 месяца назад
India, Pakistan, Bangladesh 👍👍👍👍🙏🙏
@SajeevsSajeevs-hx1xh
@SajeevsSajeevs-hx1xh 2 месяца назад
Yes
@rajendranpillai1483
@rajendranpillai1483 2 месяца назад
A good reaction...
@theExpressionist01
@theExpressionist01 2 месяца назад
അന്നും ഇന്നും എന്നും DD News❤
@gillanjacob
@gillanjacob 2 месяца назад
❤❤❤മറുനാടൻ 🎉🎉🎉
@mohankumars3033
@mohankumars3033 2 месяца назад
അർജുൻ ഓടിച്ചിരുന്ന ലോറി വെള്ളപ്പൊക്കത്തിൽ മുങ്ങിയിട്ടുണ്ടോ. അതോ അതിന് മുൻപ് അർജുൻ രക്ഷപ്പെട്ടിട്ടുണ്ടോ.
@പൊന്നുസ്വത്തു
കച്ചവടം,ലാഭം ധാർമികത എവിടെ? ഇനി പുതിയ വാർത്ത.
@mahadevanraman3003
@mahadevanraman3003 2 месяца назад
ലോറി ക്കു വേണ്ടി തിരച്ചിൽ ലോറി owner ക്ക് insurance കിട്ടാൻ വേണ്ടി 😂
@sreelathakp15
@sreelathakp15 2 месяца назад
Marunadan is handling the real journalism🎉
@krishnakripa388
@krishnakripa388 2 месяца назад
നമ്മുടെ സമൂഹത്തിൽ ധാരാളം അക്രമങ്ങളും അഴിമതികളും നടക്കുന്നുണ്ട് അത് കണ്ടുപിടിക്കൂ ജനശ്രദ്ധയിലേക്ക് കൊണ്ടുവരൂ മണ്ണിടിഞ്ഞ് വീണ് ആർക്കെങ്കിലും എന്തെങ്കിലും പറ്റിയത് പ്രകൃതിയിൽ നിന്നുണ്ടായതാണ് അത് കാണാൻ കേൾക്കാം എന്നല്ലാതെ അതിനത്ര വലിയ പ്രാധാന്യം നൽകി അതിന്റെ പിന്നാലെ നടന്നാൽ എന്ത് മലമറിക്കാനാണ് ഉരുൾപൊട്ടൽ പോലുള്ള കാര്യങ്ങൾ അറിയിക്കരുതെന്നല്ല അറിയിക്കണം പക്ഷേ അവിടെ എന്താണ് വേണ്ടത് അവിടെയുള്ള ജനങ്ങൾക്ക് സർക്കാർ എന്ത് സഹായം ചെയ്തു എന്നാണ് അറിയിക്കേണ്ടത് കോടിക്കണക്കിന് രൂപയാണ് അതിന്റെ പേരിൽ സർക്കാർ സ്വരൂപിച്ചത് ആ പണം എങ്ങനെ വിനിയോഗിച്ചു എന്നാണ് തിരക്കി അറിയിക്കേണ്ടത് അതിനായിട്ട് എന്ത് വേണം ആ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് ഇപ്പോൾ എത്ര പേർ ജീവനോടെ ഉണ്ട് അവരുടെ അവസ്ഥയെന്താണ് എന്ന് അവർക്ക് എന്തൊക്കെ സഹായം കിട്ടി ഇതൊക്കെ അറിയിക്കണം കാരണം പൊതുജനങ്ങളുടെ പണമാണ് അവർക്ക് എന്ന് പറഞ്ഞാൽ അയച്ചു കൊടുത്തിട്ടുള്ളത് അവർക്ക് ഓരോരുത്തർക്ക് അന്വേഷിക്കാനാവില്ല അവിടെ എന്ത് സംഭവിച്ചു അപ്പോൾ അത് അറിയിക്കാനുള്ള ബാധ്യത നിങ്ങൾക്ക് ചാനലുകാർക്ക് ഉണ്ട് അതിൽ വിവരാവകാശ നിയമപ്രകാരം തിരക്കി അന്വേഷിച്ചിട്ട് വരെ നിങ്ങൾക്ക് ജനങ്ങളെ ബോധ്യപ്പെടുത്താവുന്നതാണ് അല്ലാതെ സത്യം പറയാത്ത മെമ്പറും മന്ത്രിയും പറയണ കേട്ട് പിന്തിരി അതുതന്നെ ജനങ്ങളോട് വിളിച്ചു പറയരുത് എന്നാണ് ഞാൻ പറഞ്ഞതിന് അർത്ഥം ഷാജൻ താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ ചാനലിന് യാതൊരു ദോഷവും സംഭവിക്കരുതെന്ന് തന്നെയാണ് ഞാനും ചിന്തിക്കുന്നത് സത്യം പറയുന്നവരാണ് സമൂഹത്തിന് ആവശ്യം വലിയ റീച്ച് ഉണ്ടാക്കിയ വലിയ തുക സമ്പാദിക്കുന്നതിനേക്കാൾ മനുഷ്യർക്ക് അറിവ് പകർന്നു കൊടുത്തു ന്യായമായി ജീവിക്കാനുള്ള തുക സമ്പാദിക്കുന്നത് തന്നെയാണ് നല്ലത് ഒരു വലിയ ജനതയുടെ കഷ്ടകാലം അതായത് അറിവില്ലായ്മ മൂലം അവർ പോയി ചാടിയിരിക്കുന്ന കുഴിയാണ് രാഷ്ട്രീയങ്ങൾ മതം ജാതി എന്നിവ അവയിൽ നിന്നുണ്ടാകുന്ന ദുരിതങ്ങൾ കൂടി പൊതുജനത്തെ അറിയിക്കാൻ ചാനൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു
@binubinu4657
@binubinu4657 2 месяца назад
മറുനാടൻ ഉയിർ
Далее