Тёмный
No video :(

ഉദ്ധിഷ്ഠ കാര്യം പെട്ടെന്ന് സാധിക്കാൻ.. ഈ പ്രാർത്ഥന 1 വട്ടം ചൊല്ലു.. ഉടനടി അത്ഭുതം ഉറപ്പ്/Kreupasanam 

Jesus Miracle Prayer
Подписаться 54 тыс.
Просмотров 51 тыс.
50% 1

ഉദ്ധിഷ്ഠ കാര്യം പെട്ടെന്ന് സാധിക്കാൻ.. ഈ പ്രാർത്ഥന 1 വട്ടം ചൊല്ലു.. ഉടനടി അത്ഭുതം ഉറപ്പ്/Kreupasanam
#jesusprayermalayalam
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 608   
@user-xf9hh7fy4y
@user-xf9hh7fy4y 2 месяца назад
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@user-hg3fw1ft2v
@user-hg3fw1ft2v 21 день назад
Vishamikanda mathave kudeyund ❤❤❤
@sreelekshmi.s71
@sreelekshmi.s71 13 дней назад
കുടുബത്തു രോഗങ്ങൾ mattitharename🙏സന്തോഷവും സമാധാനവും നൽകേണമേ 🙏🙏🙏ammamathve 🙏kripakattitharename 🙏padanam poorthiyakename🙏
@user-fx8nj5lg7i
@user-fx8nj5lg7i 11 дней назад
എന്റെ പനിയും ചുമയും മാറ്റി തരണേ 🙏
@rajendranT-q2i
@rajendranT-q2i 6 дней назад
❤😂rajenŕdŕan🎉 15:24 ​@@user-hg3fw1ft2v
@user-zc9tc4oz6o
@user-zc9tc4oz6o 3 месяца назад
അമ്മേ മാതാവേ ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിക്കാൻ പോകുന്നതിന്റെ ടെസ്റ്റ് ഏപ്രിൽ 2 ന് ആയിരുന്നു ടെസ്റ്റ് തോറ്റുപോയി അമ്മേ അടുത്ത ടെസ്റ്റിൽ ജയിക്കാൻ അമ്മ സഹായിക്കണമേ അമ്മേ എന്നും എന്നോടൊപ്പം ഉണ്ടാകണമേ അമ്മേ മാതാവേ ഞങ്ങൾക്ക് മക്കളെ തന്ന് അനുഗ്രഹം ചെയ്യണമേ അമ്മേ അടുത്ത ടെസ്റ്റ് മെയ് 30ന് ആണ് ടെസ്റ്റിൽ ജയിക്കാൻ അമ്മ സഹായിക്കണമേ അമ്മേ സ്വന്തമായി ഒരു സ്കൂട്ടി വാങ്ങണമെന്ന് ആഗ്രഹം ഉണ്ട് അതിനുള്ള പൈസ എന്റെ കയ്യിൽ ഇല്ല സ്വന്തമായി സ്കൂട്ടി വാങ്ങാനും അതിനുള്ള പൈസ ഉണ്ടാകാനും സഹായിക്കണമേ അമ്മേ കൈവെടിയരുതേ
@anooponeman4064
@anooponeman4064 3 месяца назад
Holy Spirit, I need money for everything, but I don't have enough money in my hand, I am praying that you will help my family by giving me money in times of need. After 10 years😰😰😰 still 👪🙏🙏🤔 we are always thanking Anupin and Anupin's family for taking all the hardships related to the share 🕎✝️
@thrishnaajay9908
@thrishnaajay9908 2 месяца назад
ടെസ്റ്റ്‌ പാസ്സ് ആയോ
@user-zc9tc4oz6o
@user-zc9tc4oz6o 2 месяца назад
@@thrishnaajay9908 ella
@user-zc9tc4oz6o
@user-zc9tc4oz6o 2 месяца назад
Kaalu kuthipoyi
@user-tp2lh6ff8u
@user-tp2lh6ff8u Месяц назад
അമ്മേ പരുശുദ്ധ മാതവേ എന്റെ മകന്റെ ജോലി കാര്യം പെട്ടന്നുതന്നെ റെഡി ആക്കി തരണേമേ ആമേൻ
@Harekrishna-wb8rs
@Harekrishna-wb8rs Месяц назад
അമ്മേ എന്റെ കടബാധ്യതകൾ തീർത്ത് എനിക്കും എന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏
@user-kq9mk6mx6m
@user-kq9mk6mx6m 3 месяца назад
അമ്മേ പരിശുദ്ധ അമ്മ എൻറെ മകന് ജോലി തടസം മാറ്റി തരണേമ എത്രയും വേഗം ജോലി കവിളികണമേ
@Reenurajeesh
@Reenurajeesh 28 дней назад
പരിശുദ്ധ അമ്മേ ദേവമാതാവേ എൻറെ വീടിൻറെ കടബാധ്യത എത്രയും പെട്ടെന്ന് തീരുവാൻ എന്നെ സഹായിക്കണമേ എന്ന് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@sreelathasurendran99
@sreelathasurendran99 3 месяца назад
അമ്മേ എല്ലവരു എന്നെ വെറുക്കുന്നു എല്ലാം കടുബങ്ങളും സുകൃത്തുക്കളുo എന്ന വെറുക്കുന്നു അത് ഒന്ന് മാറ്റി തരണെ മതവേ
@Thalapathyvideos6040
@Thalapathyvideos6040 21 день назад
എൻ്റെ മാതാവേ' എനിക്ക് ഒരാൾ പൈസ തരാം എന്ന് പറഞ്ഞ് അത് ഇന്ന് തന്നെ നടക്കണേ അമ്മ മാതാവേ ഞങ്ങൾക്ക് അവിടെ വന്ന് ഉടമ്പടി എടുത്തേക്കാം ഇന്ന് ഞങ്ങൾക്ക് സാധിച്ച് തരണേ
@vishnuvijay3232
@vishnuvijay3232 2 месяца назад
എന്റെ ജോലി ശരിയാകേണമേ മാതാവേ നീ അല്ലാതെ ആരുമില്ല ഇന്ന് എന്റെ ജോലി ശരിയായി എന്ന വാർത്ത കേൾക്കണമേ മാതാവേ
@user-kq9mk6mx6m
@user-kq9mk6mx6m 2 месяца назад
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എൻറെ മകന് ജോലി തടസം മാറ്റി തരണേമ എത്രയും വേഗം അമ്മ
@MariammaJohn-r9w
@MariammaJohn-r9w 8 дней назад
അമ്മേ മാതാവേ എന്റെ മക്കളുടെ പഠനങ്ങളിൽ ഉയർച്ച വരുതരണേ എനിക്ക് പുതിയ ജോലിയുള്ള വേണ്ടി വഴി കാണിച്ചു തരണേ അമ്മേ മാതാവേ പുതിയ ഒരു വീടനവഴി വേണ്ടി വഴി തരന്നമേ എന്റെ അമ്മയുടെ രോഗങ്ങളും മാറ്റി തരണമോ ആങ്ങട്ടെ ജീവിതിലേക്ക് നല്ല ഒരു ജീവിത പങ്കാളിതരാണമേ അമ്മേ മാതാവേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@sheebadiva8962
@sheebadiva8962 2 месяца назад
പരിശുദ്ധ എന്റെ മാതാവേ എന്റെ മനസിന്റെ വിഷമം മാറ്റിത്തരേണമേ 🙏🙏🙏🙏🙏
@user-kq9mk6mx6m
@user-kq9mk6mx6m 2 месяца назад
പരിശുദ്ധ അമ്മ ഞങ്ങളുടെ വീട്ടിൽ വരണം എൻറെ മകന് ജോലി തരണമൈ എന്റെ ഈശോയേ രക്ഷിക്കണേ പരിശുദ്ധ അമ്മ ഞങ്ങളുടെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷ സാധിച്ചു തരണമേ അമ്മ
@minishaji5868
@minishaji5868 3 месяца назад
അമ്മേ എന്റെ കുഞ്ഞിനു ജോലി പെട്ടെന്നു താരനെ എന്റെ അമ്മേ
@sujashaju273
@sujashaju273 2 месяца назад
അമ്മേ മാതാവേ Aloshin ന് അനുഗ്രഹീതയായ നന്മയുള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@LourthStanly
@LourthStanly 20 дней назад
സ്വന്തമായൊരു വീട് നൽകി ഞങ്ങളെനുഗ്രഹിക്കുവാൻ അമ്മേ കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏
@velayudhana.s4791
@velayudhana.s4791 3 месяца назад
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
@anooponeman4064
@anooponeman4064 3 месяца назад
Holy Spirit, I need money for everything, but I don't have enough money in my hand, I am praying that you will help my family by giving me money in times of need. After 10 years😰😰😰 still 👪🙏🙏🤔 we are always thanking Anupin and Anupin's family for taking all the hardships related to the share 🕎✝️
@sigisimon1033
@sigisimon1033 3 месяца назад
അമ്മേ എന്റെ ശാരീരിക വേദനകൾ മാറ്റി തരണമേ
@SunithaJoy-hg4lv
@SunithaJoy-hg4lv День назад
അമ്മ മാതാവേ എനിക്ക് വയ്യ എന്നെ സാഹയിക്കാൻ വരണമേ
@reenatharuvayi5990
@reenatharuvayi5990 Месяц назад
അമ്മേ എന്റെ മകന് ഒരു ജോലി കിട്ടാൻ അനുഗ്രഹം തരണേ പരിശുദ്ധ മാതാവേ എന്റെ മക്കളെ anugrahikkane, ഈ പാവപ്പെട്ട അമ്മയുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെന്ന് ആഗ്രഹിക്കുന്നു
@Ancy1991
@Ancy1991 3 месяца назад
അമ്മേ. മാതാവേ അമ്മേ എന്റ വിസ തടസ്സം മാറ്റിതരണേ
@anooponeman4064
@anooponeman4064 3 месяца назад
Holy Spirit, I need money for everything, but I don't have enough money in my hand, I am praying that you will help my family by giving me money in times of need. After 10 years😰😰😰 still 👪🙏🙏🤔 we are always thanking Anupin and Anupin's family for taking all the hardships related to the share 🕎✝️
@neethinisreejith9698
@neethinisreejith9698 2 месяца назад
Amme Mathave Ente Jolli mattam Udane Nadakkane. Enik Jolliyil Nalla Sredha Kittane.😢😢🙏🙏
@girijasasikumar5855
@girijasasikumar5855 12 дней назад
അമ്മേ മാതാവെ വളരെ പ്രത്യാശയോടെ അപേക്ഷിക്കുന്നു എനിക്ക് എത്രയും പെട്ടന്ന് ഒരു ജോലി ഞാൻ പ്രാത്ഥിക്കുന്ന സ്ഥലത്ത് കിട്ടണ മേ ആമേൻ
@GeethuKrishna-cp3db
@GeethuKrishna-cp3db 11 дней назад
എന്തെയേ സമ്പത്തിക ബുദ്ധിമുട്ട് മറ്റെന്നാമെയ അനുഗ്രഹിക്കണേ അമ്മെയ കൃപാസന മാതാവേയ് അമ്മേൻ....
@binduprasobh7234
@binduprasobh7234 День назад
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടന്ന് ജോലി ലഭിയ്ക്കണമേ'
@savithrisavithri619
@savithrisavithri619 4 дня назад
അമ്മേ ദൈവമാതാവേ എന്റെ ഭർത്താവ് മദ്യo കഴിക്കുന്നത് നിറുത്തേണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകണേ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയേണമേ 🙏🙏🙏
@sunithamuthukulam8238
@sunithamuthukulam8238 2 месяца назад
അമ്മേ എന്റെ കടം തീർത്തു തന്നേ ആ മേർ
@vimalavijayan4929
@vimalavijayan4929 Месяц назад
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരിമാതാവേ റഷ്യയിൽ പഠിക്കുന്ന അമ്മയുടെ പുത്രിയുടെ ഫീസ് 29.5.2024ന് മുന്നേ അടയ്ക്കുവാനുള്ള വഴി തുറന്നു തരണേ എന്ന് പരിശുദ്ധ അമ്മയുടെ മദ്യസ്ഥതയ്യിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-wr1tm3rd5o
@user-wr1tm3rd5o Месяц назад
Ende mathave ende murave. Sugapadathane amme
@jennypazhoor
@jennypazhoor 15 дней назад
❤ Parisudha amme ente prassnagal mattitharaname ❤
@lathasuresh4653
@lathasuresh4653 16 дней назад
അമ്മേ മാതാവേ അവിടുത്തെ അനുഗ്രഹത്താൽ എന്റെ മകളുടെ നഴ്സിംഗ് പഠനം കഴിഞ്ഞു ഇനി നല്ലൊരു ഹോസ്പിറ്റലിൽ ജോലി തന്നു അനുഗ്രഹിക്കണമേ സ്വന്തം ആയി വീട് ഇല്ലാത്ത എനിക്ക് വീട് പണിയാനും കടങ്ങൾ തീർക്കുവാനും കഴിയണമേ 🙏🙏🙏
@RajeswarysandeepSandeep
@RajeswarysandeepSandeep Месяц назад
അമ്മേ മാതാവേ എൻ്റെ അമ്മക്ക് നാളെ പണിക്ക വിളിക്കണ നല്ല ഒരു പണ്ണി കിട്ടം നന്നേ
@user-kq9mk6mx6m
@user-kq9mk6mx6m 3 месяца назад
അമ്മേ പരിശുദ്ധ അമ്മ എൻറെ മകന് ജോലി തടസം മാറ്റി തരണേമ എത്രയും വേഗം അമ്മ ജൂൺ ഒന്നിന്ജേലിക്ക്വവിളികണമേ
@binduprasobh7234
@binduprasobh7234 День назад
അമ്മേ മാതാവേ എൻ്റെ തൊഴിൽ തടസ്സങ്ങൾ മാറ്റിതരണേ
@SajiAbraham-gm4cc
@SajiAbraham-gm4cc 3 дня назад
മാതാവേ അനുഗ്രഹിക്കേണമേ
@shanivarghese6045
@shanivarghese6045 Месяц назад
Ammae enta kudubatha anugrahikanname ammae🙏🙏🙏🙏🙏
@user-pk8tt8rc8w
@user-pk8tt8rc8w 3 месяца назад
അമ്മേ മാതാവേ ഞാൻ ഇസ്രായേൽ ജോലി ഇന്റർവ്യൂ ന് വേണ്ടി തയ്യാർ ആകുവന്നെല്ലോ അമ്മേ പാസ്സായി ജോലിക്ക് കേറാൻ ഇടയ്ക്കി തരണേ അമ്മേ 🙏🏻
@sujasanthosh9256
@sujasanthosh9256 Месяц назад
പരിശുദ്ധ മാതാവേ എന്റെ ഹസ്ബന്റിന്റെ അമ്മ ഇന്ന് ഹോസ്പിറ്റലിൽ ഓപ്പറേഷൻ വേണ്ടി അഡ്മിറ്റ് ആവുകയാണ് ഓപ്പറേഷൻ ഇല്ലാതെ സുഖം പ്രാപിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ
@lissammalissamma4821
@lissammalissamma4821 2 месяца назад
അമ്മേ മാതാവേ എൻ്റെ മകളുടെ ജോലി തടസങ്ങൾ മാറ്റി തരണമെ
@user-xf9hh7fy4y
@user-xf9hh7fy4y 2 месяца назад
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@biniraj9361
@biniraj9361 Месяц назад
മാതാവേ ഞാൻ ഒരു ലോട്ടറി എടുക്കാൻ പോവാ വേറെ വഴിയില്ല കടം വീട്ടാൻ നല്ലൊരു തുക അടിച്ചു തന്ന് കര കയറാൻ അവിടുന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏
@mercyalex4723
@mercyalex4723 2 месяца назад
Ammae, Mathavae Kaathukollaenamae. Amen
@SreehariSree-qj1jm
@SreehariSree-qj1jm 2 месяца назад
അമ്മേ എന്റെ മനസ്സിലുള്ള ഞാൻ അമ്മയുടെ അപേക്ഷിക്കുന്ന എല്ലാ കാര്യങ്ങളും നടത്തിത്തരും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. തലവേദന മാറ്റിത്തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
@user-zk5ln3uz7d
@user-zk5ln3uz7d Месяц назад
പതി ശുദ്ധമാതാവേ ഞങ്ങളുടെ അമ്മയുടെ അസുഖം മാറ്റിത്തരണമേ...'' ആ മെ.
@user-yl7ye3tj3e
@user-yl7ye3tj3e 2 месяца назад
അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ 🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ മാതാവേ 🙏🏻🙏🏻🙏🏻😭 ആമേൻ ❤️❤️❤️
@Biji_7224
@Biji_7224 2 месяца назад
അമ്മേ മാതാവേ എൻ്റെ കയ്യുടെ വേദന എത്രയും പെട്ടെന്ന അങ്ങ് എടുത്ത് മാറട്ടെ
@user-zk5ln3uz7d
@user-zk5ln3uz7d Месяц назад
അമ്മയുടെ എല്ലാ ബുദ്ധിമുട്ടുകളും അങ്ങയുടെ കൃപയാൽ മാതാവിന്റെ കരങ്ങളിൽ അർപ്പിക്കുന്നു.
@meerashpyworld7
@meerashpyworld7 2 месяца назад
മാതാവേ ഞാനും എന്റെ കൂട്ടുകാരിയും ആ പഴയ സ്നേഹം തോട് മുന്നോട്ട് പോണം ഞങ്ങൾ തമ്മിൽ ഉള്ള പിണക്കം എല്ലാം മാറ്റി തരണം സ്‌നേഹത്തോട് മുന്നോട്ട് പോകാൻ ആമേൻ കൂട്ടുകാരിയുടെ ദേഷ്യം എല്ലാം മാറ്റി കൊടുക്കണം ആമേൻ 🙏🏻🙏🏻🙏🏻
@sajithajoy9235
@sajithajoy9235 Месяц назад
അമ്മേ പരിശുദ്ധ അമ്മേ കടക്കണിയിൽനിന്നു ഞമ്മളെ രക്ഷിക്കണമേ,,, 🙏
@ArYa-ok4vf
@ArYa-ok4vf Месяц назад
അമ്മ മാതാവേ കടം തീർക്കാനുള്ള വഴി കാണിച്ചു തരണേ അമ്മ mathave
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be Месяц назад
Amme mathave cheitha nanmakalkellam nanni.amme njangalude kadabharam mattan koode undakane.kaividalle.vazhi thurannu tharane .koode undakane.manasile bharam ellam maattitharaname.njangalude koode undakane.kaividalle.gold edutthukodukkan kazhiyane.amme kadamkondu poruthimuttiyirikkunnu.amme njangalude koode undakane.ammayil njan poornamayum vishwasikkunnu.amen amen amen amen amen amen amen amen amen
@user-co3bl8fq7r
@user-co3bl8fq7r 2 месяца назад
Amma mathav please pryar me ente prarthana nadthi tharename Amen 🙏🙌👏
@sabugeorge596
@sabugeorge596 3 месяца назад
അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണമേ അമ്മ Nycy and Asin & niya enasnehkayan edyakaneame 🙏🙏🙏🙏🙏🙏🙏🙏
@SabithaRajeev-s4j
@SabithaRajeev-s4j 14 дней назад
മാതാവേ കുഞ്ഞിന്റെ മേളിലാ പ്രശ്നമല്ല കേസിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി തരണമെന്ന് മാതാവിനോട് ഞാൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@user-fc1gq2df7c
@user-fc1gq2df7c 8 дней назад
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയെ എനിക്ക് ഒരു നല്ല മനുഷ്യന്‍ ആകി തരണമെന്ന് prarthikunnu ചീത്ത relationshipil പെട്ട് പോയി അദ്ദേഹം തിരിച്ചു varaname
@Sheelas-en1xx
@Sheelas-en1xx Месяц назад
അമ്മേ മാതാവേ എന്റെ ഭർത്താവു. സംസാരിച്ചു. തുടങ്ങണേ മാതാവേ.ഓർമ യും.തിരിച്ച് കിട്ടണേ അമ്മേ മാതാവേ
@shilpasunny7589
@shilpasunny7589 4 дня назад
Ammaaa mathaveeee njgaleeee elllareyummm parishudhalmavintaaa abhishekathal nirakkane Amen ❤❤❤🙏🙏🙏🙏
@sheelark2331
@sheelark2331 День назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് സിറ്റിയിൽ വീട് വാങ്ങാനുള്ള സഹായം തന്ന് അനുഗ്രഹിക്കേണമേ 🙏
@LailaSaji-in1os
@LailaSaji-in1os 18 дней назад
കഴുത്തിലെ സർജറയിൽ യാതൊരുവിധ പിഴവും സംഭവിക്കരുതേ എന്നു പ്രാർതഥി ക്കുന്നു അമ്മേ പ്രപഞ്ചമാതാവെ വാഗ്ദാന പേടകമേ രക്ഷിക്കണേ
@Reenurajeesh
@Reenurajeesh 28 дней назад
പരിശുദ്ധ അമ്മേ ദേവമാതാവേ എൻറെ ഭർത്താവിന് ജർമനിയിലേക്ക് പോകാൻ വിസ ശരിയായി കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു
@ambilirajuambiliraju
@ambilirajuambiliraju 15 дней назад
അമ്മ എൻ്റെ ഓർത്തപ്പോയ കാര്യം നടക്കണമേ ഞങ്ങളുടെ കടബാധ്യത തീരണ മേ എൻ്റെ ഭർത്താവിൻ്റെ ജോ ലി തിരി കൈ കിട്ടണമേ എൻ്റെ അനുജത്തിയുടെ കടബാധ്യതയും തീരണ മേ അവരെ കൈപിടിച്ച് കരകയറ്റണമേ ആമേ
@pushpalathaprasad1376
@pushpalathaprasad1376 4 дня назад
അമ്മേ എൻ്റെ കടബാദ്ധ്യത തീർത്തുതരേണമേ
@manjulathamanjulatha3726
@manjulathamanjulatha3726 Месяц назад
Mathave ente ammayk poorna arogyavum deerkhayussum albhutha roga santhiyum saukhyavum nalki anugrahikkaname amen
@user-kq9mk6mx6m
@user-kq9mk6mx6m 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷ ിക്കണമേ
@user-zk7op2xv1g
@user-zk7op2xv1g 2 месяца назад
മാതാവേ എൻ്റെ മനസിൻ്റെ വിഷമം മാറ്റി എൻ്റെ കടങ്ങൾ തിർക്കുവാനും കട തുറന്ന് പ്രവർത്തിക്കുവാനും എൻ്റെ ലോൺ പാസാകുവനുംഎനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം ആമേൻ🙏🙏🙏🙏
@RagiJiju
@RagiJiju 3 месяца назад
അമ്മേ,, എനിക്ക് കിട്ടനുള്ള ക്യാഷ് ഇന്ന് തരാം എന്ന് പറഞ്ഞിരിക്കുന്നത്,, ഇന്ന് തന്നെ അത് എന്റെ കയ്യിൽ എത്താൻ അമ്മ അനുഗ്രഹിക്കണെ 🙏😭
@user-xf9hh7fy4y
@user-xf9hh7fy4y 2 месяца назад
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@bindud4505
@bindud4505 Месяц назад
എന്റെ മാതാവേ അടുത്ത മാസം ഒരു കടം തീർക്കാനുണ്ട് 70500 മാതാവേ അനുഗ്രഹിക്കണമെ ഒരു വഴിയും എനിക്ക് ഇല്ല ഈശോയെ മാതാവേ കൈ വിടല്ലേ മാതാവേ ഞാൻ ഒരു കടയിലാണ് നിൽക്കുന്നത് 6000മാസം ഉള്ളൂ എനിക്ക് നല്ല ഒരു ജോലി കണ്ടെത്തി തരണമേ
@JessyJess-kb4uo
@JessyJess-kb4uo 3 месяца назад
Amme parishutha amme albutham pravarthikkaname 🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-ok6on6yu9c
@user-ok6on6yu9c 2 месяца назад
എന്റെ മകന് ഗൾഫിൽ പോകാൻ വിസ വന്നു ഉടനെ അവിടെ പോയി നല്ല ജോലിയും നല്ല സാലറിയും കിട്ടണേ മാതാവേ
@florydavis6169
@florydavis6169 3 месяца назад
Amme mathave ente vishamam ammeke ariyamello anughikane please pray for my family amen hallelujah hallelujah 🙏🙏🙏🙏
@RajiniChandhran
@RajiniChandhran 2 месяца назад
മാതാവേ എനിക്ക് ഒരു വീട് തന്നു അനുഗ്രഹിക്കണേ എന്റെ മകന്റെ കടങ്ങൾ വീട്ടി തരണേ എന്റെ മകളുടെ ഷുഗർ മാറ്റി തരണേ ആമേൻ
@SarithaRagesh
@SarithaRagesh День назад
അമ്മേ മാതാവേ എന്റെ മകൾക്ക് മേറിറ്റ് സീറ്റിൽ തന്നെ bsc നഴ്സിംഗ് ന് അഡ്മിഷൻ കിട്ടണേ🙏അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@ponnuvlog4132
@ponnuvlog4132 22 дня назад
അമ്മേ പരിശുദ്ധ അമ്മേ
@ashaashu-eq5fd
@ashaashu-eq5fd 3 месяца назад
അമ്മ മാതാവേയ് എന്റെ കടങ്ങൾ മാറ്റണമെയ് 🙏🏼
@SreelathaMurali-uo9tk
@SreelathaMurali-uo9tk Месяц назад
Amma mathave ente vasthuvinte kachavadom nadathi taraname
@sajithkavil6718
@sajithkavil6718 2 месяца назад
പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ വീട്ടിലെ കടം തീർക്കാനുള്ള ഒരു വഴി കാണിച്ചുതരണമേ അമോൻ
@shinyshaji9930
@shinyshaji9930 Месяц назад
അമ്മേ എന്റെ എല്ല അവശ്യങ്ങളു സാധിച്ചു തരണമേ
@mayflowercherpunkal5319
@mayflowercherpunkal5319 2 месяца назад
ഞാൻ ഇന്ന് ഒരു കാര്യം വിചാരിച്ചു എനിക്ക് തടസം ഇല്ലാതെ സാധിച്ചു തരണമേ 🙏🙏അമ്മേ മാതാവേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏
@daisygeorge7740
@daisygeorge7740 2 месяца назад
Ammae mathave ente kadabhadhyatha matitharanae
@Blackshadow90067
@Blackshadow90067 Месяц назад
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിതം മാറ്റി തന്ന തമ്പുരാനേ ഇന്നു അവൻ വേണ്ടി മാത്രം ഞാൻ പ്രാർത്ഥിക്കുന്നു
@manjulathamanjulatha3726
@manjulathamanjulatha3726 Месяц назад
Ente daiva matgave enij 50000₹ tharam ennu oaranja sujithinu paisa enik tharan manass undakane mathave . ente kadangal maruvan idapedaname amme amen
@RajeshS-ib9kl
@RajeshS-ib9kl Месяц назад
Amme madhave ente kudumbathe kaathukollename amean
@anuantony9990
@anuantony9990 2 месяца назад
അമ്മേ മാതാവേ ഈ ജൂൺ 30 ന് മുൻപായി എന്റയും അലന്റയും കല്യണം ഉറപ്പിക്കണമേ എന്നെ കൈ വിടരുതേ മാതാവേ 🙏🙏🙏🙏
@ബിന്ദുസുദിനൻ
പരിശുദ്ധ മാതാവേ.ഞങ്ങൾ വേണ്ടി.അപേക്ഷികണംമേ
@annammaphilip7772
@annammaphilip7772 2 месяца назад
Halaluyya Praise The Lord Halaluyya Amen
@user-oe1wr1ce6r
@user-oe1wr1ce6r 3 месяца назад
വാഗ്ദാനത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കമ്പന. പ്രാർത്ഥിയ:t - S
@Mohanannair704
@Mohanannair704 2 месяца назад
Amme parisudha mathave enneyum entekudumpatheyum kathukollaname Amen
@sheebadiva8962
@sheebadiva8962 2 месяца назад
അമ്മ മാതാവേ എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ എന്റെ ലക്ഷ്മിക്കി വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@annasunny4388
@annasunny4388 2 месяца назад
എൻ്റെ അമ്മേ എൻ്റെ മാത വ് എൻ്റെ മാഡം എന്നെ വിളിക്കാൻ മന സുവരാൻ അനുഗ്രഹിക്കണമെ
@ajitharavikumar231
@ajitharavikumar231 2 месяца назад
Anandanu padithathil first aakane mathave Amen hallelujah hallelujah hallelujah 🙏
@sajeevct6438
@sajeevct6438 3 месяца назад
Amma mathave ente sajith madyapthil ninnoru mochanam tharaname Amma mathave ente kooduppathile thadasagl Matti tharaname kadabharagalkj viduthal tharaname Amma mathave ente sajith sajitha gireesh angha Ammu Radha kutty sajeevan muthumani anugrahikane Amma mathave ente prarthana kelkkaname mathave Amen 🙏🙏🙏🙏 pray for my family members lokathe Ella makalkum santhoshm samadanam labikkaname prthikkane Amen 🙏🙏🙏
@meenakumari1878
@meenakumari1878 3 месяца назад
Ammemadhave Enikeswanthmayi Oruveedu Vanganpattename Ammen
@lathasuresh4653
@lathasuresh4653 8 дней назад
അമ്മേ മാതാവേ ഇന്റർവ്യു paassakaname🙏🙏🙏🙏🙏
@user-iy4ed4jw6t
@user-iy4ed4jw6t 2 месяца назад
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏❤️🙏❤️
@jijimolthomas7778
@jijimolthomas7778 2 месяца назад
എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വാടക വീട് റെഡി ആക്കി തരണമേ 🙏🏻🙏🏻🙏🏻
@ShajiJacob-gw2cj
@ShajiJacob-gw2cj 3 месяца назад
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് സഹായിക്കേണമേ. 🙏🏻😭🙏🏻
@sheebadiva8962
@sheebadiva8962 2 месяца назад
Amme mathave njagalkku vendi prarthikename
@Anagha-bs2iz
@Anagha-bs2iz 20 дней назад
അമ്മേ ജോലിയി അപേഷ കൊടുത്തു ട്ടുണ്ട് മാതവേ സഹായിക്കണമേ
@LathaRajendran-yo2wt
@LathaRajendran-yo2wt 3 месяца назад
അമ്മേ എല്ലാവിഷമങ്ങളും മാറ്റിത്തരാണമേ മാതാവേ
@user-xf9hh7fy4y
@user-xf9hh7fy4y 2 месяца назад
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ എന്റെ കണ്ണീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@ShaliniShalini-ot1hl
@ShaliniShalini-ot1hl 2 месяца назад
എന്റെ ജീവിതം കഷ്ടത്തിലാ ജീവിതം വഴിമുട്ടിയ വാക്കിലാ മരണവാക്കില ജീവിതം ഈ മാസം 29 തീ യതി എല്ലാം എനിക്ക് നഷ്ടപ്പെടാൻപോകുന്നു എനിക്കെന്തു ചെയ്യണമെന്ന് അറിയില്ല എന്നെ രക്ഷിക്കാൻ ആരുമില്ല മാതാവേ 😂
Далее
WILL IT BURST?
00:31
Просмотров 27 млн