Тёмный
No video :(

25 വർഷമായി nokia 6030 ഉപയോഗിക്കുന്ന സന്തോഷേട്ടൻ | Let's Talk Malayalam | 25 years old Phone 

Let's Talk Malayalam
Подписаться 167 тыс.
Просмотров 6 тыс.
50% 1

25 വർഷമായി nokia 6030 ഉപയോഗിക്കുന്ന സന്തോഷേട്ടൻ | Let's Talk Malayalam | 25 years old Phone #letstalkmalayalam #nokia #nokia6030 #nokiathemes #nostalgia #oldphone
Subscribe Channel For More Updates -
/ @letstalkmalayalam
#malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@akhil520
@akhil520 Месяц назад
25 വർഷം ലേശം കൂടുതലാ. 19 വർഷം ആണ് കറക്റ്റ്
@user-vd8nd5xb2u
@user-vd8nd5xb2u Месяц назад
Nokia 6080 launch 2006 June 18 years old 😂
@usermhmdlanet
@usermhmdlanet Месяц назад
2006-7 timil irangiya phone aanu ithu. So, the actual years is 18 years.
@alansherji9170
@alansherji9170 Месяц назад
Meanwhile sandy with his iPhone 13 and MacBook 😂
@Myphone-nh2os
@Myphone-nh2os Месяц назад
ഇത് 2006 റിലീസ് ചെയ്ത ഫോൺ ആണ്. പിന്നെ എങ്ങനെ 25 വർഷം ആകും. പണ്ട് വാങ്ങിയ nokia 6600 ippzhum വീട്ടിൽ ഉപയോഗിക്കുന്നുണ്ട് display മാത്രം മാറ്റേണ്ടി വന്നിട്ടുള്ള
@nithiltthomas2163
@nithiltthomas2163 Месяц назад
ithu sandeepinte vijayam📲
@ramachandran5854
@ramachandran5854 Месяц назад
17 വർഷമായ നോക്കിയയുടെ ഫോൺ എൻ്റെ കയ്യിലുണ്ട്. ഉപയോഗിക്കേം ചെയ്യുന്നുണ്ട്. ഇതിലെന്താ ഇത്ര അത്ഭുതം
@sandeepsanthosh9874
@sandeepsanthosh9874 Месяц назад
❤️😌
@arshuscorner
@arshuscorner Месяц назад
Ithooke ippoyum use cheyyunna njan❤😊
@user-mi9be5cg7w
@user-mi9be5cg7w Месяц назад
25 varsham oru phone Nokia uff ❤
@sskkvatakara5828
@sskkvatakara5828 Месяц назад
2005 modal phone
@shakkibaai2140
@shakkibaai2140 Месяц назад
എന്തു പറഞ്ഞു കഴിഞ്ഞാലും രണ്ടായിരത്തിൽ ഇതുപോലെയുള്ള ക്യാമറ ഫോൺ ഇറങ്ങിയിട്ടില്ല ഈ ഫോൺ 2004 മോഡലാണ്
@Myphone-nh2os
@Myphone-nh2os Месяц назад
2005 അനൗൺസ് ചെയ്തു.
@PCS_INDIA
@PCS_INDIA Месяц назад
NOKIA 1100 ❤
@shajimon.nshaji.n6606
@shajimon.nshaji.n6606 Месяц назад
2005 ലാണ് ഈ ഫോൺ നോക്കിയ കമ്പനി പുറത്ത് ഇറക്കിയിട്ടുള്ളത് 'അപ്പോൾ 19 കൊല്ലം പഴക്കം വരും. അതിൻ പ്രകാരം 6 കൊല്ലം പുറകോട്ട് തളേളണ്ടി വരും
@bijuvsvs4286
@bijuvsvs4286 Месяц назад
It s 19 years old,nokia 6030 was released in 2005
@shamsudeenmp5910
@shamsudeenmp5910 Месяц назад
Quality an main❤❤❤
@pkgodlove1348
@pkgodlove1348 Месяц назад
It’s 6080 released on 2006
@KiranGz
@KiranGz Месяц назад
6030 evertime fav❤
@soorajsoorajs3385
@soorajsoorajs3385 Месяц назад
It's best phone.
@moidukm
@moidukm Месяц назад
That model launched in 2005 only
@geofrancis1165
@geofrancis1165 Месяц назад
Santhosham, ഇക്കാലത്തും ഇങ്ങനത്തെ ആളുകളോ ? പണം ഉള്ളവർ ഉപയോഗിക്കാൻ അറിയില്ലെങ്കിലും ഐ ഫോൺ കൊണ്ട് നടക്കുമ്പോൾ ( എല്ലാവരും അല്ല ) പഴമയെ മുറുക്കിപ്പിടിക്കുന്ന സന്തോഷേട്ടൻ ...അഭിനന്ദനങ്ങൾ !! ഒരു സംശയം , ഇതു നോക്കിയ 6030 ആണോ 6080 ആണോ?
@alansherji9170
@alansherji9170 Месяц назад
⚡⚡⚡
@bibinvarghese6384
@bibinvarghese6384 Месяц назад
6030ന് ക്യാമറ ഇല്ല റേഡിയോ ഉള്ളൂ. ഇത് 6080തന്നെ *#0000# ഡയൽ ചെയ്താൽ നോക്കിയ മോഡൽ കിട്ടും... 👆🏻👍🏻😊
@sskkvatakara5828
@sskkvatakara5828 Месяц назад
Nokia 5120 snu 1999 il iragyatu Itu 2005
@sarishks3253
@sarishks3253 Месяц назад
ഇത് നോക്കിയ 6080 ആണ്. വീഡിയൊയിൽ തന്നെ കാണിക്കുന്നുണ്ട്. 3.44 സമയത്ത്
@arshuscorner
@arshuscorner Месяц назад
❤❤
@user-xj6te9ze5y
@user-xj6te9ze5y Месяц назад
💞💞💞💞💞💞
@joyalbijy6702
@joyalbijy6702 Месяц назад
Paid promotion for hotel and Sandy & his iphone
@eldhosabu5475
@eldhosabu5475 Месяц назад
🤓🤓
@aswathispillai4828
@aswathispillai4828 Месяц назад
Sandy monu niyum iphone matti idhakku😌
@anurajak1036
@anurajak1036 Месяц назад
NOKIA 🔥 avarkk free aayi oru parasyam aayi😂
@muhammedriaz6772
@muhammedriaz6772 Месяц назад
25 years is not right
@pindropsilenc
@pindropsilenc Месяц назад
6030 ആണെങ്കിൽ 2004ിൽ 6080 ആണെങ്കിൽ 2006 ആണ്!
@pierbiii
@pierbiii Месяц назад
Enthokkae kananam 🙄
@baijutb6916
@baijutb6916 Месяц назад
20 വർഷം മുമ്പ് ആ മോഡൽ ഫോൺ ഇല്ല ... ഓരോ തള്ളുമായി ചേട്ടനും ചേച്ചിയും
@appuappu8243
@appuappu8243 Месяц назад
ആയോ എന്റെ നാട്ടുകാരൻ. Pamapdy ന്യൂ sangam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@BenahIndia
@BenahIndia Месяц назад
നമ്മുടെ പാമ്പാടി ന്യൂ സoഗം
@Prasanthps2004
@Prasanthps2004 Месяц назад
2005 announce ചെയ്ത ഫോൺ 6 വർഷം മുന്നേ അയാളുടെ കയ്യിൽ ആരാ കൊടുത്തത് ഫേക്ക് ന്യൂസ്‌ കൊടുക്കാതെ ഇരിക്ക്
@TheEnforcersVlog
@TheEnforcersVlog Месяц назад
നൊസ്റ്റു അല്ലേ അടിക്കാൻ പറ്റൂ ?
@shihabpputhanveettil7481
@shihabpputhanveettil7481 Месяц назад
6-7 വർഷം തള്ളിക്കേറ്റി ചേട്ടൻ
@user-ms7hc5zv5p
@user-ms7hc5zv5p Месяц назад
❤❤
Далее
Whoa
01:00
Просмотров 17 млн