Тёмный

ഷാജൻ സ്കറിയ പി വി ശ്രീനിജൻ അഡ്വ ജയശങ്കർ | T.G.MOHANDAS | 

pathrika
Подписаться 71 тыс.
Просмотров 95 тыс.
50% 1

#tgmohandas #pathrika #shajanscaria #advjayasankar
രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വലിയ ഒരു യൂട്യൂബ് ചാനൽ ആണ് മറുനാടൻ മലയാളി; പ്രത്യേകിച്ച് ഷാജൻ സ്കറിയ ചെയ്യുന്ന അതിലെ സിംഗിൾ വീഡിയോസ്. അങ്ങനെ പി വി ശ്രീനിജൻ എം എൽ എ യെ കുറിച്ച് വീഡിയോ ചെയ്തതിന് SC /ST ആക്ട് ഇൻവോക് ചെയ്തു എം എൽ എ കൊടുത്ത കേസിൽ ഷാജൻ സുപ്രീം കോർട്ട് വരെ പോയി മുൻ‌കൂർ ജാമ്യം നേടി. വളരെ ദുരുപയോഗം ചെയ്യപ്പെടുന്ന ആക്ട് ആണിത് . നാട്ടിൽ അഡ്വക്കേറ്റ് ജയശങ്കറിന്‌ എതിരെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ ചൊല്ലി ഉള്ള വിഷയത്തിൽ കേസ് ഉണ്ടാകുകയും ഹൈകോടതിയിൽ നിന്ന് അറസ്റ്റ് തടയലിന് പോകേണ്ടി വന്നു.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@govindram6557-gw1ry
@govindram6557-gw1ry 18 дней назад
SC, ST നിയമങ്ങൾ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ചിലർ ഉപയോഗിക്കുന്ന വൃത്തികെട്ട പരിപാടി ഇനി നടക്കുകയില്ല എന്നത് വളരെ നല്ല കാര്യമാണ്. അഭിനന്ദനങ്ങൾ ശ്രീ ഷാജൻ സ്കറിയ🎉
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
Yes💯
@pradeeshlaldivakaran2317
@pradeeshlaldivakaran2317 18 дней назад
Athe shoodran kashmalan nome ithonnum shkamikkayilla😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pratheeshkk1621
@pratheeshkk1621 15 дней назад
@Oman01019
@Oman01019 18 часов назад
Shajan
@gayusudha
@gayusudha 18 дней назад
നല്ല ജഡ്ജ്മെന്റ്. സുപ്രീം കോടതിക്ക് അഭിവാദ്യങ്ങൾ
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-rs5zf3wg5k
@user-rs5zf3wg5k 18 дней назад
ടിപി സർ താങ്കൾ പറഞ്ഞതുപോലെ പ്രാഥമികമായ ആ കാര്യം ഹൈകോടതിക്കു പോലും മനസ്സിലാകാതെ പോയതെ എന്തുകൊണ്ട്.ഷാജൻ സുപ്രീം കോടതിയിൽ പോയതു കൊണ്ട് രക്ഷപെട്ടു. സാധാരണ ക്കാരൻ ആയിരുന്നംകിലൊ.
@venugobal8585
@venugobal8585 18 дней назад
Will be in jail..
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
Yes u r absolutely right🎉
@bahubali68
@bahubali68 18 дней назад
കാണാതെ പോയതാണോ?😂
@pradeeshlaldivakaran2317
@pradeeshlaldivakaran2317 18 дней назад
illatthu poyiparanjal mathi sadarana a~~a yude ma~~~n sorry sadharanakkaran @#!! mattavan pulayanalle
@mathewkj1379
@mathewkj1379 18 дней назад
മറ്റവന്റെ അമ്മായിയപ്പന്റെ മൂട് താങ്ങി ആയിരിക്കും ആ വിധി പറഞ്ഞ എറണാകുളം ന്യായാധിപൻ 🤣
@harikumarvs2821
@harikumarvs2821 18 дней назад
ശ്രീനിജിനെ ഒരു പൊതു ശല്ല്യം ആയി കണക്കായി പ്രഖ്യാപിക്കണം.
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
Kunnathu naattukarude joliyanathu😂😂 avideyalloo kittex ollathu 😂😂
@silvereyes000
@silvereyes000 18 дней назад
Enthellam karyangal Srinijan te nere vannitund,3-4 incidents engilum ayi,ale? Enik correct ayi ariyilla.Itra vrithikettavan ano
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mathewkj1379
@mathewkj1379 18 дней назад
എന്നാൽ അതിനെതിരെ കേസിനു പോകും ഈ ശ്രീ. നീചൻ.
@2567025
@2567025 18 дней назад
​@@K.S.sajiKadakethuavande shalyam kitttex evidano undayirunnathu athu vare vyapichu kidakunnu😅
@JobishKj-y9v
@JobishKj-y9v 18 дней назад
എന്നിട്ടു എന്തുകൊണ്ട് ഇവിടുത്തെ ജില്ലാ കോടതിക്ക് പോലും ഇതുപോലെ ചിന്തിച്ചു പ്രവർത്തിക്കാൻ പറ്റാത്തത് ?
@user-tj4cu8od2s
@user-tj4cu8od2s 18 дней назад
വധശ്രമത്തിന്.. 307നു മുൻസിഫ് കോടതിക്ക് ജാമ്യം കൊടുക്കാൻ കഴിയുമോ. ഇതുപോലെയാണ് ഓരോ കേസിന്റെ പ്രാധാന്യം
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
😂😂 political influence😂😂
@subramanianchilangaliyath8486
@subramanianchilangaliyath8486 18 дней назад
എല്ലാ ...._____കളും ചെറ്റകളല്ല................... ്‌എന്നാലും...ചില ചെറ്റകളുണ്ട്...എന്നപോലെ.......😂😂😂😂
@pradeeshlaldivakaran2317
@pradeeshlaldivakaran2317 18 дней назад
Nite a??a yude sambandam pole veerdillatha cheytaye chathichapole
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@susammaabraham2525
@susammaabraham2525 17 дней назад
TG - Sir പറയുമ്പഴാണ് എല്ലാം ക്രിസ്റ്റൽ ക്ലിയർ ആകുന്നത് - Big Salute Sir🙏
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreenivasanchakkooth4685
@sreenivasanchakkooth4685 18 дней назад
ഒരു കണക്കിന് ഹൈക്കോടതി അടക്കമുള്ള കോടതികൾ ജാമ്യം കൊടുക്കാഞ്ഞത് നന്നായി. സുപ്രീം കോടതിയിൽ നിന്ന് ഒരു മാതൃകപരമായ വിധി വന്നാൽ അത് ഇന്ത്യ മഹാരാജ്യത്തിലെ എല്ലാ ശ്രീനിജൻമാർക്കും ബാധകമാകും.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shibukumark.v7512
@shibukumark.v7512 18 дней назад
CPM ൻ്റ്യും ശ്രീ നീചൻ്റെ യും കള്ളകളികൾ മലയാളി മാത്ര മെ അറിഞ്ഞിരുന്നുള്ളു ഇപ്പോൾ മറ്റ് ഭാഷക്കാർക്കും മനസ്സില്ലായി😂.
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
😂😂
@mathewkj1379
@mathewkj1379 18 дней назад
അങ്ങനെ മറ്റ് ജെഡ്ജി മാരും അറിഞ്ഞു 🤣🤣🤣
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunilvlogs1229
@sunilvlogs1229 18 дней назад
Scheduled cast നിയമം പിൻവലിക്കുക ഇത് ദുരുപയോഗം ചെയ്യുന്നു
@Flower-ks7jw
@Flower-ks7jw 18 дней назад
Samvaranam venam pakshe jaathi parayaruth🙏
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
​@@Flower-ks7jw😂😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Root_066
@Root_066 17 дней назад
പപ്പു എന്ത് വില കൊടുത്തും അത് തടയും.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 18 дней назад
ഇദ്ദേഹം ചെയ്യുന്ന പ്രോഗ്രാം എത്ര തിരക്കുണ്ടെങ്കിലും ശ്രദ്ധിക്കുന്നു. അമിത പ്രതീക്ഷ യോ അമിത വിഷമമോ ഇല്ലാതെ വസ്തു നിഷ്oമായി കാര്യം പറയുന്നു. ന്യായം മാത്രം പ്രതീക്ഷിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന അറിവിന്റെ സാധാരണ വാചകങ്ങൾ....!!!അച്ഛനെ ഓർമ്മ വരുന്നു... 🙏🙏🙏നന്ദി.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AsokVarma-uq4gz
@AsokVarma-uq4gz 18 дней назад
ശ്രീനിജനോട് ആരാ ഷെഡ്യൂൽ tribil ജനിക്കാൻ പറഞ്ഞത് ജാതിയുടെ പേരിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ജാതി പറഞ്ഞു തന്നെ വാങ്ങും അത് എടുത്ത് പറഞ്ഞാൽ അത് കുറ്റമാകും നല്ല വിചിത്രമായ നിയമം ബുദ്ധി ഹീനമായ നിയമമാണ്
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
😂😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kulathildinesh
@kulathildinesh 18 дней назад
നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചു ഒരാളെ മനപ്പൂർവ്വം ഉപദ്രവിക്കുവാൻ ശ്രമിക്കുന്നത് ഒരു ജനപ്രതിനിധി ആണ് എന്നത് തെളിയിക്കുന്നത് മലയാളിയുടെ വിവേചന ബുദ്ധിയുടെ അപര്യാപ്തത ആണ്
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
😂😂 kizhagan😂😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@baiju129
@baiju129 18 дней назад
താഴെ ഉള്ളവരെ മുകളിലോട്ട് കൊണ്ടുവരാനല്ലെ സംവരണം - മുകളിൽ വന്നു കഴിഞ്ഞാൽ സംവരണത്തിന് ആവശ്യം ഉണ്ടോ?!!
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mmathew4519
@mmathew4519 18 дней назад
ഒരു കാര്യവും ഇല്ലെങ്കിലും മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടി ആണ് ഈ നീചന്‍മാര്‍ ഓരോ കേസുമായി ഇറങ്ങുന്നത്.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mathewkj1379
@mathewkj1379 18 дней назад
ബഹുമാനത്തോടെ സംസാരിക്കു 🤣 ശ്രീ നീചൻ 🤣
@hariprasad.pplathanathu5325
@hariprasad.pplathanathu5325 18 дней назад
ഒരു കാര്യം.... കെ ജി ബാലകൃഷ്ണൻ എങ്ങനെ ഉള്ള ആളാണ് എന്ന് അറിയേണ്ടവർക്ക് അറിയാം!!!!ഈ കേസ് ജാമ്യം കൊടുക്കാതെ തള്ളിയ ഹൈ കോടതിയെ സമ്മതിക്കണം!!!!!!!
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
Yes absolutely right🎉
@user-jy2vj5xp4m
@user-jy2vj5xp4m 18 дней назад
ഇതിൽ നിന്നും കോടതിയെ പോലും സ്വാധീനംചെലുത്താൻ ഇവർക്ക് കഴിയുന്നു (ഞാൻ കോടതിയെ കുറ്റപ്പെടുത്തുന്നില്ല )കാരണം കോടതിക്ക് തെളിവാണ് ആവശ്യം, പക്ഷെ വക്കീലന്മാർ, പോലീസുകാർ, സർക്കാർ പോലും നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്യുന്നതായി കാണപ്പെടുന്നു ഇതിനൊരു മാറ്റമനിവാര്യമാണ് (ചില നിയമങ്ങൾ പൊളിച്ചെഴുതപെടേണ്ടിയിരിക്കുന്നു )എന്തിനും മാറ്റം ഒരു അനിവാര്യമാണ്
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@uk2254
@uk2254 18 дней назад
Sajan sir you are great 👍🏻🎉❤🎉
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohananputhillath9319
@mohananputhillath9319 18 дней назад
ഭരണഘടനകാലത്തിന്നനു സൃതമായി മാറ്റങ്ങൾ വരുത്തി കൊണ്ടിരിയ്കണം.
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
Yes💯
@wolverinejay3406
@wolverinejay3406 18 дней назад
100% യോജിക്കുന്നു. നിയമങ്ങളും ശക്തമാക്കണം പ്രത്യേകിച്ച് ക്രിമിനൽ ശിക്ഷാവിധികൾ കടുപ്പിക്കണം
@2567025
@2567025 18 дней назад
Correct. Ithellam hindukkale vibhajikkanulla adutha thanthram aanu. Ezhavar hindukkal alla ennu parayuka, SC ST mattu jaathikal bhinnipikuka. Christian hindu aikyam illathakuka. This is a strategic war. Ithellam aanu lakshyam ennu thonunnu.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rameshsabitha6559
@rameshsabitha6559 18 дней назад
ഇനി ഈ കേസ് ആയിട്ട് മുന്നോട്ടു പോയിട്ടെന്തു കാര്യം.... അതിന്റെ വിധിയായി 🤣🤣😍
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gigogigo5607
@gigogigo5607 18 дней назад
Shajan has the guts. Noone else in the mainstream media.
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
Yes💯
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajeshak4448
@rajeshak4448 18 дней назад
ഷാജൻ സ്കറിയാ 💪💪💪
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bijujoseph3269
@bijujoseph3269 18 дней назад
ബഹുമാനപ്പെട്ട സാർ, ഒരു, സാധാരണക്കാരൻ, അല്ലെങ്കിൽ പാവപ്പെട്ടവൻ, കോടതിയിൽ നിന്ന് എങ്ങനെ നീതി കിട്ടും, ലക്ഷങ്ങളും കോടികളുമാണ് ഇതിനെല്ലാം വേണ്ടിയത്,
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ms.thebeliever
@ms.thebeliever 17 дней назад
Beautifully explained by TG, has good clarity in this video, well said!
@pathrika
@pathrika 14 дней назад
Glad you think so! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
TG Sir very good observations and information for our community🎉🎉
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@indirapk868
@indirapk868 18 дней назад
TG പറയുമ്പോൾ മാത്രമാണ് വ്യക്തമാകുന്നത് 🙏
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sureshm1808
@sureshm1808 15 дней назад
❤❤❤ഇതേ നിയമം തന്നെയല്ലേ സേഷൻസ് കോടതിയും, ഹൈക്കോടതിക്കും ബാധകം? ഇത് ഏതു സാധാരണക്കാരനും അറിയാവുന്നതുമാണ്.ഹൈക്കോടതി ജഡ്ജ് വിധി അനുകൂലമായി നൽകുക മാത്രമല്ല, പരാതിക്കാരനെ വിമർശിക്കുകയും ചെയ്തു. അതാണ് ഇയാളുടെ സ്വാധീനം കോടതിയിൽ വരെയുണ്ടെന്ന് വ്യക്തമാക്കുന്നത് 😂😂😂. വളരെ നല്ല വിശദീകരണം ❤❤❤❤.
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ousephachanpvvarkey4166
@ousephachanpvvarkey4166 18 дней назад
ആ കരി മാക്കാന് തലക്ക് വെളിവില്ലാത്ത കരിപ്പട്ടിയാണ്.
@padminiachuthan7073
@padminiachuthan7073 18 дней назад
ശ്രീനിജനെയാണോ എങ്കിൽ നീ പെട്ടു
@pathrika
@pathrika 18 дней назад
Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sanalkumarpn3723
@sanalkumarpn3723 18 дней назад
അങ്ങ് ഈ പറഞ്ഞത് ഒക്കെ ഞങ്ങൾ കണ്ടതാണ്. ഷാജൻ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യവുമാണ്. ഷാജനെപൂട്ടാൻ ഇറങ്ങിയ മുക്കിയ മന്ത്രിയേയും ശ്രീനിജൻ ആൻ്റ് കമ്പനിയേയും ഷാജൻ നന്നായി അങ്ങ് പൂട്ടി. അത്രെ ഉള്ളു ഇതിൻ്റെ രത്നചുരുക്കം.😂😂 ഈ കേസ് നിലനിൽക്കുന്നതല്ല എന്നു കൂടി സുപ്രീം കോടതി സൂചിപ്പിച്ചിട്ടുണ്ട് അത് എന്താണ് അണ് കണ്ടില്ലെ?
@ggcvx
@ggcvx 18 дней назад
അത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഒരു നാഴികക്കല്ലുമായി.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@gdp8489
@gdp8489 18 дней назад
ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല😅😅😅
@sciencelover4936
@sciencelover4936 18 дней назад
നിങ്ങൾക്കെതിരെ ഇപ്പൊ കേസ് വരും 😅
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
😂😂good observations😂😂
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
​@@sciencelover4936😂😂pazhamozi😂😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@aravindakshannairm.k
@aravindakshannairm.k 18 дней назад
ഇക്കാര്യത്തിൽ മാത്രമല്ല, മറ്റ് പല വിവാദ വിഷയമായേക്കാവുന്ന കാര്യങ്ങളിലും ഒരു വെറും സാധാരണക്കാരന് വെറും നീതി എന്നത് എത്ര അപ്രാപ്യമായിട്ടാണിരിരിക്കുന്നത് !!! ഷാജനെക്കൊണ്ട് പറ്റി എന്ന് മാത്രം !! ഇവിടെ നടന്നത് power ഉം പണവും തമ്മിൽ നടന്ന ഒരു ബലാബലം മാത്രമാണ്. സാധാരണക്കാരന് എത്തിപ്പെടാൻ പ്രയാസമുള്ള ഉയരത്തിൽ ആവലാതി എത്തിക്കുമ്പോഴേ നീതി നടപ്പായി കിട്ടുന്നുള്ളൂ എന്നത് നീതി നിർവ്വഹണ സംവിധാനത്തിന്റെ വലിയൊരു പോരായ്കയല്ലേ ???? ഈ വിഷയം പൊതുജന മദ്ധ്യേ ചർച്ചയാകേണ്ടതല്ലേ ?? എന്താണിതിനൊരു പരിഹാരം ??
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
Yes u r absolutely right🎉
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rejvs
@rejvs 18 дней назад
ഭരണസംവിധാനത്തിന്‍റെ പ്രതികാരബുദ്ധി ഷാജന്‍ സ്കറിയയെ സുപ്രീം കോടതി വരെയെത്തിച്ചു. വക്കീലിനെ വച്ചു കേസ് നടത്താന്‍ കഴിവില്ലാത്ത ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ പണ്ടേ ജയിലില്‍ ആയേനെ. ഷാജനെ തപ്പി ഇവിടത്തെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാര്‍ രാജ്യം മുഴുവന്‍ ഇറങ്ങിയതിന്റെ ചെലവ് പൊതുജനത്തിന്റെ തലയില്‍. ദളിത് വിഭാഗതില്‍ പെട്ട ഒരു മുഖ്യമന്ത്രിക്കോ പോലീസ് മേധാവിക്കോ ജഡ്ജിക്കു തന്നെയോ ജാതി പറഞ്ഞാക്ഷേപിച്ചതായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വ്യക്തിക്ക് എതിരെ പരാതി കൊടുക്കാന്‍ SC/ST നിയമം തടസമല്ല. എന്നാല്‍ സമ്പത്തും സ്വാധീനവുമുള്ള ഒരാള്‍ക്കെതിരെ തെളിവ് സഹിതം പരാതി കൊടുക്കുന്ന പാവപ്പെട്ട ഒരു ദളിതനു എത്രത്തോളം നീതി കിട്ടുമെന്നത് ചിന്തനീയമാണ്. ആരോ പറഞ്ഞതനുസരിച്ചു FIR രജിസ്റ്റര്‍ ചെയ്ത പോലീസുകാരനും ജാമ്യം നിഷേധിച്ച സ്പെഷല്‍ കോടതി ജഡ്ജിക്കും ഹൈക്കോടതി ജഡ്ജിക്കും സുപ്രീം കോടതി വിധി ഒരു പാഠമായിരിക്കട്ടെ. ജുഡീഷ്യല്‍ അധികാരങ്ങള്‍ കൊടുത്തിരിക്കുന്നത് സ്വന്തം വിവേചന ബുദ്ധി ഉപയോഗിച്ച് തീരുമാനം എടുക്കാനാണ്. പത്തു citation എടുത്തുകാണിച്ചു വിധിയെഴുതാനാണെങ്കില്‍ AI സംവിധാനം കോടതിയില്‍ ഏര്‍പ്പെടുത്തിയാല്‍ മതിയല്ലോ. കേരളാ ഹൈക്കോടതി ജഡ്ജിയുടെ വിധി റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുത്തരവിലെ ഒരു ഭാഗം ഇങ്ങനെ:-The High Court in its impugned order has observed “materials on record do indicate that the video is intended to insult and humiliate the second respondent.” The High Court may be right in observing that the intention of the appellant could have been to insult and humiliate the complainant but the High Court failed to consider whether such insult or humiliation was on account of or for the reason that the complainant belongs to Scheduled Caste. Is it the case of the complainant that had he not belonged to a Scheduled Caste; the appellant would not have levelled the allegations? The answer lies in the question itself.
@arithottamneelakandan4364
@arithottamneelakandan4364 18 дней назад
അതുപറഞ്ഞ വക്കീല് കഥയാകും. ഉത്തരേന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. ഭരണപക്ഷത്തെ എതിർക്കുന്നതായിരുന്നു വക്കീലന്മാരുടെ കണ്ടെത്തൽ ദുരന്തം' വീട്ടുകാർ പരാതിപ്പെട്ടില്ല!
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@agn90
@agn90 18 дней назад
It's a landmark judgement.. great, bold, one.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@manikandakumarm.n2186
@manikandakumarm.n2186 18 дней назад
🙏TG 🌹❤️
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@missiontoaccomplish
@missiontoaccomplish 18 дней назад
ഒരു ജന പ്രതിനിധി താൻ ജന പ്രതിനിധി ആണെന്ന് മറന്നു പോകുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bijuchacko9142
@bijuchacko9142 18 дней назад
Why the Kerala High Court could not find this ???
@joshypanavally6803
@joshypanavally6803 18 дней назад
Because high court is located in Kerala
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-jy2vj5xp4m
@user-jy2vj5xp4m 18 дней назад
ഈ ഷെഡ്യൂൾ കാസ്റ് നിയമവും വനിത സംരക്ഷണ നിയമവും വളരെയേറെ ദുരുപക മായി സമൂഹത്തിൽ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കപ്പെടുന്നു, ഇതിന് ഇതിന് കോടതിൽ നിന്നോ, ഭരണസംവിധാനത്തിൽ നിന്നോ ഒരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sidharthv
@sidharthv 18 дней назад
A retired Supreme Court judge had personally told me the same about the chief justice from Kerala.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@TheSayKular
@TheSayKular 18 дней назад
In the video please consider Asking for LIKE, SHARE, SUBSCRIBE etc. 🛑 🛑 🛑 🛑 🛑
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@TheSayKular
@TheSayKular 18 дней назад
@@pathrika please say that in the starting of video...
@RamachandranPalayadan
@RamachandranPalayadan 18 дней назад
ആ ജാതി യിപെട്ട യാൾക്കാർക്ക് നിയമസഭയിൽ മൽസരിക്കാൻ സംവരണം ചെയ്തത് കൊണ്ടാണല്ലൊ അയാളുടെ ജാതി സർട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻപാകെ ഹാജരാക്കി അവർക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലെ ശ്രീനിജ ക്കുന്നത്ത് നാട് നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ കഴിഞ്ഞത് അതിൽ ഒരു കുറച്ചിലും ഇല്ല😂😂
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
😂😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunnymathew8151
@sunnymathew8151 18 дней назад
WONDERFUL ANALYSIS 😊
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@murlimenon2291
@murlimenon2291 18 дней назад
TG.. the last 2 min warning to RU-vidrs is essential. Its become so normal and easy for anyone to abuse and slander... Appreciate your efforts in going through this judgement. I wonder how much you spend on printing and stationery for such videos; have seen many such in your ABC Mal channel.
@mohandas1533
@mohandas1533 18 дней назад
I am following this practice because the satellite channels do not report the judgements truthfully. They go for sensation. But I want to keep my viewers informed as far as possible. I don't find any other way except to take print outs 😊
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@louisjnedumpara
@louisjnedumpara 18 дней назад
A very good presentation 👌👍
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajeshpadmanabhan3245
@rajeshpadmanabhan3245 18 дней назад
Law അപ്ഡേയ്‌റ്റ് ചെയ്യണം...UAE യെ കണ്ട് പഠിക്കണം.... They update daily
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Root_066
@Root_066 17 дней назад
uae ഒരു ചെറിയ നഗരം ആണ്. എലെക്ഷൻ എന്ന പരിപാടി പേടിക്കേണ്ട. രാജാവിനും കുടുംബത്തിനും ഇഷ്ടമുള്ളത് നിയമം ആക്കാം. പിന്നെ കാര്യമായി ഒന്നും ചെയ്യാതെ ഫ്രീ സമ്പത്തും. അതൊന്നും ഇന്ത്യയെ പോലുള്ള രാജ്യവുമായി താരതമ്യം ചെയ്യരുത്. ഇന്ത്യക്ക് വേണമെങ്കിൽ അമേരിക്കയെ മാതൃകാ ആക്കാം.
@joyaj9580
@joyaj9580 18 дней назад
ജർമൻസിനെ നിലയ്ക്ക് നിർത്തിയ സുപ്രീം കോടതി യ്ക്ക് അഭിവാദ്യങ്ങൾ 🙏🏾🙏🏾🙏🏾
@K.S.sajiKadakethu
@K.S.sajiKadakethu 18 дней назад
😂😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jayapalcheramangalam561
@jayapalcheramangalam561 9 дней назад
Sajan Skaria is a good journalist !
@rajajjchiramel7565
@rajajjchiramel7565 18 дней назад
Good evening Sir
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@wolverinejay3406
@wolverinejay3406 18 дней назад
സർ ശ്രി നിജൻ ശെരിക്കും ഒരു അശ്രി നീചൻ തന്നെ. തെമ്മാടി
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@subramanianchilangaliyath8486
@subramanianchilangaliyath8486 18 дней назад
വെറുമൊരു... മോഷ്ടാവാം...എന്നെ നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ....😂😂😂😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maraiyurramesh2717
@maraiyurramesh2717 18 дней назад
TG സർ ❤❤❤❤
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajithakumaritk1724
@ajithakumaritk1724 18 дней назад
😂 The attractive only thumb😂
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Vks.149
@Vks.149 18 дней назад
നമസ്കാരം🙏 കാണാനില്ലല്ലോ
@തൊരപ്പൻകൊച്ചുണ്ണിS
അളിയാ നിന്റെ കാഴ്ച്ച പോയോ
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@theindian2226
@theindian2226 18 дней назад
Educative
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-bl3gy7ps1u
@user-bl3gy7ps1u 18 дней назад
It is high time that the caste system is totally abolished at least under the constitution. Contrary to this, RG and the Congress want caste census and take India two centuries back
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@santhoshtv4564
@santhoshtv4564 18 дней назад
👍👍👍
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jmahalekshmymenon9309
@jmahalekshmymenon9309 18 дней назад
Informative video.. However, few news channels, mainstream or RU-vid are entirely apolitical or unbiased, especially in Kerala ...and each one of them could have the backing of some political front or other... the risks of trusting the neutrality of any media channel or person are exacerbated when their bias is not acknowledged or understood by the public. The pretence of being unbiased and neutral makes such media channels particularly dangerous. This fact should best be kept in mind by everyone who wants to hand out labels of complete impartiality to any media channel ....or media person.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lustrelife5358
@lustrelife5358 16 дней назад
മുല്ലപെരിയാർ ന് അനുകൂല വിധി കിട്ടണം' എല്ലാ വക്കീലൻ മാരും രംഗത്ത് ഇറങ്ങണം
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajithkumarmg35
@ajithkumarmg35 18 дней назад
സൂപ്പർ ജഡ്‌ജ്‌മെന്റ് 🙏🏻🙏🏻🙏🏻
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@TC-lp9ze
@TC-lp9ze 18 дней назад
🙋‍♂️🙋‍♂️🙋‍♂️
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vijayanparayilat3362
@vijayanparayilat3362 18 дней назад
അഭിനന്ദനങ്ങൾ
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vijayann1273
@vijayann1273 18 дней назад
SC/ST reservations will not percolate to the needy people if financial conditions are not taken to account.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@999vsvs
@999vsvs 18 дней назад
🙏
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gopakumarkumar7672
@gopakumarkumar7672 14 дней назад
SC ST വിഭാഗങ്ങളുടെ താല്പ്പര്യം സംരക്ഷിക്കാൻ നിർമിച്ച നിയമം ചില നികൃഷ്ടജീവികൾ ദുരപയോഗം ചെയ്യുകയാണ് .ഈ നിയമം റദ്ദാക്കുന്നതാണ് നല്ലത്
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@palakizh
@palakizh 18 дней назад
വളരെ ശരി
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@soundofsilence2403
@soundofsilence2403 10 дней назад
This SC verdict is a slap on the chin on the complainant ( as well as Kerala judiciary ,) which was long due to him .
@hashimharoon318
@hashimharoon318 18 дней назад
👍👍👍👍👍👍👍👍👍👍👍
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohang7545
@mohang7545 18 дней назад
👍👌🙏
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sukumaranm.g7855
@sukumaranm.g7855 15 дней назад
👌🏻👌🏻👌🏻
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@arithottamneelakandan4364
@arithottamneelakandan4364 18 дней назад
❤❤❤❤❤❤❤❤
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mathewkj1379
@mathewkj1379 18 дней назад
അഴിമതിക്കാരന്റെ മകളെ പ്രേമിച് കെട്ടിയ ദരിദ്രവാസിയായ നീചൻ ശ്രീ. എന്റെ പേരിൽ കേസ് കൊടുക്കടാ നീചാ.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@dipinr
@dipinr 15 дней назад
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ananthan8951
@ananthan8951 18 дней назад
നീതിയെ മാനിക്കാത്ത നിയമത്തെ ദുരുപയോഗം ചെയ്യുന്ന സംവിധാനത്തിൽ നിന്ന് രക്ഷ കിട്ടണമെങ്കിൽ സുപ്രീം കോടതി വരെ പോകണമെന്നോ? വല്ലാത്ത അരക്ഷിതാവസ്ഥ!
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@suluc2913
@suluc2913 18 дней назад
Sir ennale keralathil vanna news. 2023 may il anu Sreenijan sir nde case niyama prakaram arrest cheyyam arrest cheydo ella. Anthu kondu. Unnathangalil swadeenam. Superem court Res. Adv. Siddarth Luthra anu vadikunnathu. Lokam muzhuvanum caseulla shajan sir nu eni oru caseum ella.. Super Thumb nail.kodathi accept cheydu.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gopalnair6379
@gopalnair6379 18 дней назад
Analysis in clinical manner
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ctrajesh1884
@ctrajesh1884 18 дней назад
Thank you TG Thank you
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@simonjoseph2350
@simonjoseph2350 12 дней назад
ശ്രീനിജനെതിരെ ആര് വിമർശനം ഉന്നയിച്ചാലും ഉടൻ അയാൾ ഒരു പുലയനായി മാറും.. പിന്നീട് പുലയക്കാർഡുയർത്തി ഒരു നെഞ്ചത്തടിയും നിലവിളിയുമാണ്..
@shajic1832
@shajic1832 День назад
അധമ നാമം ധരിപ്പിച്ചു അതിന് പ്രതിഫലം, നിയമസാധുത നൽകിയ അഥമബുദ്ധി കാലം തിരിച്ചു എടുക്കാൻ സമയം ആയി വരുന്നു. അവർ ആ നാമം ദൂരെ എറിഞ്ഞു സ്വാതന്ത്ര്യം നേടാൻ കാലമായി 🙏👍
@thirdeye3414
@thirdeye3414 18 дней назад
Saluit our law and my TG
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@thathrikuttiyumkuttyolum
@thathrikuttiyumkuttyolum 18 дней назад
🙏👍
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajeswarig3181
@rajeswarig3181 18 дней назад
😮
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maninadarajanrajupm4922
@maninadarajanrajupm4922 18 дней назад
Tg sir 🙏
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@dilipp4411
@dilipp4411 18 дней назад
Well Said
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SmithaJayaprakash-z1r
@SmithaJayaprakash-z1r 18 дней назад
Super t g
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AjiAji-hl9nw
@AjiAji-hl9nw 18 дней назад
പീഡന, പോസ്കോ നിയമങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Mahalakshmi-t6l6y
@Mahalakshmi-t6l6y 18 дней назад
ഭ്രാന്ത് പിടിച്ച കമ്യൂണിസ്റ് ചിന്ത തലക്ക് കയറിയ ശ്രീനിജനു കിട്ടിയ എമണ്ടൻ അടി 🤣🤣😂😂😂.. സുപ്രീം കോടതിക്കും -ഷാജൻ സക്കറിയക്കും ❤️❤️
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@binusivan7215
@binusivan7215 18 дней назад
മലയാളം പഴഞ്ചൊല്ലുകൾ പലതും നിരോധിക്കേണ്ടി വരുമായിരിന്നു ഈ വിധി വന്നില്ലെങ്കിൽ...
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pbharshan7690
@pbharshan7690 18 дней назад
ആരെങ്കിലും ബലാത്സംഗം ചെയ്യാൻ വന്നാൽ പോലും ജാതിപ്പേര് വിളിച്ചു അതിക്ഷേപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shashikalanspeaks2798
@shashikalanspeaks2798 18 дней назад
ശ്രീനിജൻ ഒരു തരം താണ വ്യക്തി ആണെന്ന് പറയുന്നില്ല അദ്ദേഹത്തിന്റെ അമ്മായി അപ്പൻ തരം താണ വ്യക്തി ആണോ എന്നെനിക്കു തോന്നിയിട്ടുണ്ട് കാരണം ഞാനും ഒരു പുലയൻ ആണ് എന്റെ ഇമെയിൽ sk.pulayan എന്നായത് കൊണ്ട് ഒരിക്കൽ മറ്റൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ടു ഹൈകോടതിയുടെ മുന്നിൽ തന്നെയുള്ള ഒരു വക്കീലുമായി സംസാരിക്കുമ്പോൾ എന്നോട് അദ്ദേഹം Mr പുലയൻ എന്നാണ് ആദ്യം ആണെങ്കിൽ പോലും അത് കേട്ടപ്പോൾ എനിക്കത് കൂടുതൽ കംഫോർട് ആയി തോന്നി അഭിമാനവും. ആ അമ്മായിഅപ്പന് ഇത് പോലുള്ള മരുമകനെ തിരുത്താതിരുന്നതിലൂടെ ഈ സംഭവത്തിൽ അൽപ്പത്തരം കാട്ടിയത് ആ അമ്മായി അപ്പൻ ആണ്
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-ui2jb9dy5v
@user-ui2jb9dy5v 14 дней назад
എതിനിയമം ആയാലും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@TgRaju-lk6mj
@TgRaju-lk6mj 18 дней назад
🙏🌹❤️🌹🙏
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vrmohanan2532
@vrmohanan2532 18 дней назад
Namaskaram 🙏
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rbkarankaran7217
@rbkarankaran7217 18 дней назад
❤❤❤❤
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@subashkaprel3829
@subashkaprel3829 18 дней назад
TG❤
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jestinthattil159
@jestinthattil159 18 дней назад
BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@santhoshbalakrishnan2577
@santhoshbalakrishnan2577 15 дней назад
സാധാരണക്കാരന് നീതി ലഭി ക്കുന്ന നാടാണ് ന്ന് തോന്നുന്നില്ല. ഈ ജന്മം അത് ലഭ്യ മാവും എന്ന തോന്നൽ ഭൂരിഭാഗം ജനന ക്കും ഇല്ല. നാടിൻ്റെ നിയമങ്ങളിൽ ജന ങ്ങൾ ക്ക് വിശ്വാ സം വരണ മെങ്കിൽ നീ തിവേഗ ത്തിൽ നടപ്പാവണം. രാജ്യം വളർന്നു സാമ്പത്തികമായി മൂന്നം സ്ഥാനത്തും ഒന്നാം സ്ഥാനത്തു എത്തുന്നതല്ല കാര്യം
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@TheAvGeek-kl3zf
@TheAvGeek-kl3zf 16 дней назад
Bail kodukkatha High court judge Thenju 🔥.
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@josephvmathew4250
@josephvmathew4250 18 дней назад
.വെളിവില്ലാത്ത സർക്കാരും പാർട്ടിയും. SC ST അട്രോസിറ്റി എന്ന പേരിൽ പോയത് ശ്രീനിച്ചന് പാരയായി 😮😀 ഓവർ കോൺഫിഡൻസ് തിരിച്ചടിച്ചു 😔
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SulochanaChillayil
@SulochanaChillayil 17 дней назад
Sir, ningal paranja chila points correct ayi nokkiyittilla. 1985 il Dr Ambedkar SCST ku vendi kondu vanna rule. Athu aduthu kalayan niyamam undo?
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-rs5zf3wg5k
@user-rs5zf3wg5k 3 дня назад
ടിപി സർ ഹൈകോടതി ജഡ്ജി ക്കു പോലും ഈ വിവരം അറിയില്ലായിരുന്നൊ.ഷാജനെ സുപ്രീം കൊടതിൽ പോകാൻ കാശ് ഉണ്ടായിന്നു.സാധാരണ ഒരു പൗരൻ ഈ സ്ഥാനത്ത് ആയിരുന്നു എങ്കിൽ അവൻറ് അവസ്ഥ എന്തായിരിക്കും.
@pkindia2018
@pkindia2018 18 дней назад
നിയമതത്വ/ നീതി ബോധത്തോടെ വായിച്ചാൽ മനസ്സിലാകുന്ന ലളിതമായ ഒരു കാര്യം കന്യാകുമാരിയിൽ നിന്ന് കാശ്മീരിൽ പോയി പരിഹരിക്കേണ്ട ഗതികേട് ഉണ്ടാക്കുന്നത് ഇവിടത്തെ വികല സംവിധാനങ്ങളാണ്! ഈ തത്വം ""സ്ത്രീ"" ഒരു വിഷയമല്ലാത്ത കേസുകളിൽ സ്ത്രീ സംരക്ഷണനിയമം ബാധകമാവുമോ എന്നും പരിശോധിക്കാവുന്നതാണ്! ( ചുരുക്കം കായികബലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒഴിച്ച് സ്ത്രീയെ "അബലയായി" കാണുന്നത് തന്നെ അനീതിയാണ്, വിവേചനമാണ് )
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@joysebastian472
@joysebastian472 15 дней назад
Then what was the basis of highcourt judgement.
@pathrika
@pathrika 14 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@suluc2913
@suluc2913 18 дней назад
Sir, sorry. Ningal parayunnathu pole oru small person alla shajan scaria sir. Varum kalangalil adehathinde peru kodathiyil muzhangum. Karanam SCST Actrocities rule aduthu kalanju . Charithra pusthakathil peru varum..
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@krishnabhat8045
@krishnabhat8045 18 дней назад
Paranjittundangil avandedaya jaathiye avande jathi enn paranjitt kanum, aa jaathiyil janichadin avan inferiority complexano?
@pathrika
@pathrika 18 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 2,5 млн
ДЖЕФ  ЕЩЕ ПОМОГАЕТ!
09:37
Просмотров 271 тыс.