Тёмный
No video :(

25 വർഷമായി RSS കാരൻ | സർക്കാർ ആപ്പീസിലെ റീൽ | Modi | Rahul Gandhi | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 227 тыс.
50% 1

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@SunithaDevadasYoutube
@SunithaDevadasYoutube Месяц назад
0:00 അണ്ണാക്കിൽ പിണ്ണാക്ക് കുടുങ്ങിയ മോദി 2:41 പെൺപുലി മഹുവ 3:35 സർക്കാർ ആപ്പീസിലെ റീൽ 5:13 മമ്മൂക്കയെ ടിനിടോം അപമാനിച്ചു 6:38 25 കൊല്ലമായി RSS കാരൻ എന്ന് Jagdeep Dhankar 8:38 ഷോലെ സിനിമയിൽ അഭിനയിച്ച മോദി 12:29 BJP കാർക്കൊക്കെ ബോധം വരുന്നു 13:24 രാഹുലിന്റെ കാമറയും ഓഫ് ചെയ്തു
@SathaaSathaa
@SathaaSathaa Месяц назад
ഇനിയുള്ള ദിനങ്ങൾ മോഡിയുടെ ഉറക്കമില്ലാത്ത രാത്രികൾ... ഉറക്കത്തിൽ പോലും ഞെട്ടി ഉണരും .. രാഹുൽ എന്ന പുലി യെ ഓർത്തു...
@sivankuttykp2602
@sivankuttykp2602 Месяц назад
സുനിത ഇന്നത്തെ വീഡിയോ സർവ്വതലസ്പർശി യായിരുന്നു, വെരി ഗുഡ് അഭിനന്ദനങ്ങൾ 👏👏👏 പ്രോപ്പർ ആയി സ്കൂൾ വിദ്യാഭ്യാസം പോലും ലഭ്യമാകാതെ RSS ന്റെ വർഗീയതയിൽ ഉണ്ടുറങ്ങി വളർന്ന ഒരാൾക്ക് ഏതുന്നതപദവിയിലെത്തിയാലും ഇന്ത്യൻ ഭരണഘടനയോട് ആദരവോ അതിനെചൊല്ലി അഭിമാനമോ ഉണ്ടാകില്ല. അത്തരക്കാർ ഇതുപോലെ തറയല്ല, തത്തറ ആയിരിക്കും. 67 വയസുള്ള ഒരു സർക്കാർ പെൻഷണർ ആണ് ഞാൻ. തിരുവല്ല നഗരസഭയിലെ ആ ചെറുപ്പക്കാരുടെ ആകർഷകവും സന്തോഷഭരിതവുമായ റീൽ ഒരു സർഗ്ഗാന്മക പ്രവർത്തനമെന്ന നിലയിൽ പ്രോത്സാഹജനകമാണ്. നസറത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുത് എന്നു പറയുന്നതുപോലെയാണ് മഴവിൽ മനോരമയിൽ നിന്നും ഏഷ്യാനെറ്റിൽ നിന്നുമൊക്കെ സദുദ്ദേശഭരിതവും പുരോഗമന പരവുമായ content ഉള്ള പരിപാടികൾ പ്രതീക്ഷിക്കുന്നത്!!! പ്രധാനമന്ത്രിയുടെ നിലവാരം കണ്ടല്ലോ പിന്നെ സ്പീക്കറും രാജ്യസഭാദ്ധ്യക്ഷനൊക്കെ ഇത്രയുമല്ലേ പക്ഷപാതം കാണിക്കുന്നുള്ളു!!!! RSS സ്കൂളിന്റെ ഉൽപ്പന്നങ്ങൾക്ക് ഇത്രയൊക്കെ ഗുണമേന്മയെ പ്രതീക്ഷിക്കാവു Sunitha Please. 👏👏👏👏
@Sts-cr9xc
@Sts-cr9xc Месяц назад
സുനിതാ ദേവദാസും യദു കൃഷ്ണയും ഒക്കെ ഈ ചാനലുകളിൽ പറയുന്നത് വളരെ അഭിമാനം തോന്നുന്നു ഇന്ത്യ രാജ്യത്ത് ഇതുപോലുള്ള രാജ്യസ്നേഹികളും ഉണ്ടല്ലോ പത്രമാധ്യമ രംഗത്ത് എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു സംഖ്യകൾക്കും മോദിക്കും പാദസേവന പത്രക്കാർ ഇടയിൽ ഇതുപോലുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും ശബ്ദിക്കുന്നതിൽ വളരെ സന്തോഷം ബിഗ് സല്യൂട്ട് രണ്ടുപേർക്കും
@user-qm4pl9wo6l
@user-qm4pl9wo6l Месяц назад
All Sponsered Medias and Chanals are Come Out of the cluches and report True news
@muhammedsinankp6447
@muhammedsinankp6447 Месяц назад
Jjjjjjjjkkkllkk​@@SathaaSathaa
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 Месяц назад
Suresh gopi മണിപ്പൂരിൽ ആൺകുട്ടികൾ ഉണ്ട് എന്ന് പറഞ്ഞപ്പോ... ഇത്രയും നല്ല ആൺകുട്ടി എംപി യായി അവിടുന്ന് വന്നുവല്ലോ..., ചാണകം വന്നില്ലല്ലോ.... Thanks ഗോഡ്
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
Who is chanakum
@velayudhankay9532
@velayudhankay9532 Месяц назад
​@@RajanRajanmadhavanpillaiസംശയം വേണ്ട, സുരേഷ് ഗോപി യും അതു പോലെ യുള്ള മറ്റ് sanghikal മാത്രം.
@ashviralcut
@ashviralcut Месяц назад
​@@RajanRajanmadhavanpillaiഇന്ന് ഗോ മൂത്രം കുടിച്ചില്ലേ
@komalamadhavan3930
@komalamadhavan3930 Месяц назад
Too good 🌹
@ebingeorge8680
@ebingeorge8680 Месяц назад
@@RajanRajanmadhavanpillaichankam means gobbar
@thesiblife2854
@thesiblife2854 Месяц назад
രാഹുൽ ഗാന്ധി എന്നും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നേതാവ് 🥲🥲 i ❤️ u RG 👍🏻 നിങ്ങൾ ഇന്ത്യയിലെ സാധനരണക്കാരുടെ പ്രതിക്ഷയാണ്
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
പൊട്ടൻ ..... മതികോയ 🤣😂
@arifv7248
@arifv7248 Месяц назад
Chanakam തലയിൽ കയറിയാൽ കാണുന്നവരൊക്കെ അങ്ങിനെയാണെന്ന് തോന്നും
@myheartrose2477
@myheartrose2477 Месяц назад
​@@RajanRajanmadhavanpillai Corona plat😂 anu yaai Ida karachal😂
@Vishnunelliyath
@Vishnunelliyath Месяц назад
@@RajanRajanmadhavanpillaininte ammade poor chanakame😂😂😂
@riyasbabu5191
@riyasbabu5191 Месяц назад
നാലുപാട് നിന്നും ഇത്തരം ശബ്ദം ഉയരെട്ടെ
@SunithaDevadasYoutube
@SunithaDevadasYoutube Месяц назад
❤️
@thoufeekmk6749
@thoufeekmk6749 Месяц назад
സുനിതയുടെ സ്നേഹത്തിന്റെ മറുപടിയിൽ ഒരായിരം നന്ദി അറിയിച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ..കേരളത്തിലെ ഇടതുപക്ഷ സർക്കാരും എസ് എഫ് ഐ യും ചെയ്യുന്നതും വിമർശിക്കുകയും അവരുടെ തെറ്റുകൾ ചോണ്ടിക്കാണിക്കുകയും വേണം..ഇല്ലെങ്കിൽ സി പി എം ന്റെ അവസ്ഥ ബംഗാളിലെ പോലെയോ ത്രിപുര പോലെയോ ആയിരിക്കും..അതിൽനിന്നും ബി ജെ പി നല്ല രീതിയിൽ ചൂഷണം നടത്തും..കേരളത്തിൽ അതനുവദിക്കരുത്...
@riyasbabu5191
@riyasbabu5191 Месяц назад
@@thoufeekmk6749 തീർച്ചയായും വേണം അല്ലെങ്കിൽ വർഗീയ ശക്തികൾ മുതലെടുക്കും
@mercymary1004
@mercymary1004 Месяц назад
​@@thoufeekmk6749yes, exactly. സിപിഎം മെമ്പേഴ്സ് ആ ദിശയിൽ സഞ്ചരിച്ചു തുടങ്ങി. ഈ പ്രവണത മുളയിലെ നുള്ളിയില്ലെങ്കിൽ സിപിഎം എന്ന പാർട്ടി കാണാതെ പോകും. അനുയായികൾ എല്ലാം തീവ്ര അക്രമപാർട്ടിയിലോട്ടു തിരിഞ്ഞു കൊണ്ടിരിക്കുകയാന്നു. അവരെ ശരിയായ ദിശയിലോട്ടു കൊണ്ട് പോകേണ്ടത് സിപിഎം നേതാക്കന്മാരുടെ ചുമതലയാന്നു.
@angelshorts231
@angelshorts231 Месяц назад
​@@thoufeekmk6749athinu karanam pinarayi alle. Ayaale chavitty purathakkiya rakshappedum
@sasidharamenon2366
@sasidharamenon2366 Месяц назад
എന്തുകൊണ്ടാണ് മോദിദൈവം മണിപ്പൂരിൽപോകാത്തത് അവിടെ കുഴപ്പം ഉണ്ടാക്കിയത് അവരാണ്
@tinytot140
@tinytot140 Месяц назад
അവിടെ ഇപ്പൊ പൂജ നടക്കുന്നില്ല
@kidsreals1333
@kidsreals1333 Месяц назад
അണ്ണാക്കിൽ എന്തോ കുടുങ്ങി മോങ്ങിക്ക്.
@tinytot140
@tinytot140 Месяц назад
@@kidsreals1333 കുരുവായിരിക്കും
@Fofausy
@Fofausy Месяц назад
എല്ലാം നേരിൽ കണ്ടാൽ പാപഭാരം മുഴുവൻ ഏറ്റെടുത്ത് ദൈവം സ്വയം കുരിശിലിലേരേണ്ടി വരുമെന്നറിയുന്നത് കൊണ്ട്..
@tinytot140
@tinytot140 Месяц назад
@@Fofausy ക്രൂശിൽ ഏറാനും വേണം യോഗൃത. എറിഞ്ഞു കൊല്ലും അത്രതന്നെ
@muhammedansar124
@muhammedansar124 Месяц назад
രാജ്യത്തിന്റെ അന്തസ്സ് ഇതുപോലെ താഴ്ത്തിക്കെട്ടിയ ഒരു വർഗ്ഗം വേറെയില്ല. ലജ്ജ തോന്നുന്നു.
@love_India
@love_India Месяц назад
മോഡിക്കൊത്ത എതിരാളി രാഹുൽ ഗാന്ധി ❤ആയത്കൊണ്ട്. ബോണ്ട്‌ ജി യുടെ അണ്ണാക്കിൽ കുടുങ്ങിയ. പിണ്ണാക്കെല്ലാം. വെളിയിൽ ചാടുമെന്ന് ഉറപ്പാണ്... നല്ലൊരു നാളേക്ക് വേണ്ടി പൊരുതുന്ന. പ്രതിപക്ഷ നേതാവിന്ന്..അഭിവാദ്യങ്ങൾ... 🇮🇳✌️
@tinytot140
@tinytot140 Месяц назад
actually modi is under Rahul
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
മോങ്ങ് കോയ 😘😘
@love_India
@love_India Месяц назад
കോരന് കുരു പൊട്ടിയല്ലേ. 😂😂​@@RajanRajanmadhavanpillai
@tinytot140
@tinytot140 Месяц назад
@@RajanRajanmadhavanpillai ലോക് സഭയിൽ ഒരാൾ ഇരുന്നു മോങ്ങുന്നുണ്ട്. ചെന്ന് ആശ്വസിപ്പ്ക്ക്
@user-sq9wp2jb1r
@user-sq9wp2jb1r Месяц назад
P m ente vaiyl pinnak anu
@thoufeekmk6749
@thoufeekmk6749 Месяц назад
മണിപ്പുരിൽ ഇനിയെങ്കിലും പ്രകാശം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@SunithaDevadasYoutube
@SunithaDevadasYoutube Месяц назад
🥰
@thoufeekmk6749
@thoufeekmk6749 Месяц назад
സുനിതയുടെ സ്നേഹത്തിന്റെ മറുപടിയിൽ ഒരായിരം നന്ദി അറിയിച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ..കേരളത്തിലെ ഇടതുപക്ഷ സർക്കാരും എസ് എഫ് ഐ യും ചെയ്യുന്നതും വിമർശിക്കുകയും അവരുടെ തെറ്റുകൾ ചോണ്ടിക്കാണിക്കുകയും വേണം..ഇല്ലെങ്കിൽ സി പി എം ന്റെ അവസ്ഥ ബംഗാളിലെ പോലെയോ ത്രിപുര പോലെയോ ആയിരിക്കും..അതിൽനിന്നും ബി ജെ പി നല്ല രീതിയിൽ ചൂഷണം നടത്തും..കേരളത്തിൽ അതനുവദിക്കരുത്...
@Turbojoseturbo1529
@Turbojoseturbo1529 Месяц назад
സൂര്യൻ ഉദിച്ചു അസ്തമിക്കുന്നത് വരെ പ്രകാശം ഉണ്ടാവും 😔
@mohananraghave-pm8hl
@mohananraghave-pm8hl Месяц назад
ഒരുപാട് നന്ദിയുണ്ട് സുനിത... കാരണം ലോക്സഭാ,രാജ്യസഭയിലെ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും എനിക് കാണാൻ കഴിയാറില്ല but സുനിത വഴി അത് സാധിക്കുന്നു..ലോകജനത അറിയേണ്ട കര്യങ്ങൾ... ഒരുപാട് സന്തോഷം....
@gracyvarghese7772
@gracyvarghese7772 Месяц назад
ഇത്രയും നിലവാരമില്ലാത്ത സാമാന്യ മര്യാദയോ മാന്യതയോ ഇല്ലാത്ത രീതിയാണു ഇന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. കഷ്ടം .. മൊത്തം ഡ്രാമ.
@mercymary1004
@mercymary1004 Месяц назад
ഇതുപോലത്തെ ഡ്രാമകൾ ഇനിയും തുടരട്ടെ. അതാണ് നല്ലത്. എങ്കിൽ മാത്രമേ ജനങ്ങൾ ഇവരെ zero ആക്കുകയുള്ളു. മൈക്ക് ഓഫ്‌, ക്യാമറ ഓഫ്‌. ഇനി എന്തൊക്കെ കാണാനിരിക്കുന്നു. ഗോഡി മീഡിയ ആരും കാണുന്നുമില്ല. എന്തു ചെയ്യും . കഷ്ടം.
@user-xz9ir3uf5u
@user-xz9ir3uf5u Месяц назад
സത്യം പറഞ്ഞാൽ സ്പീക്കർക്ക് തന്നെ തോന്നുന്നുണ്ട് ഇപ്രാവശ്യം സ്പീക്കർ ആകേണ്ടിയിരുന്നില്ല എന്ന് 🙏
@alavialavi7824
@alavialavi7824 Месяц назад
😂😂😂👍👍👌😄🎉🎉
@myheartrose2477
@myheartrose2477 Месяц назад
💯
@suvadakumari6344
@suvadakumari6344 Месяц назад
സുരേഷ്ഗോപി പരാമർശിച്ച മണിപ്പൂരിലെ ആൺകുട്ടി👌
@cherijamshad2444
@cherijamshad2444 Месяц назад
സുനിതാ ദേവദാസ് ചെറിയ ചെറിയ വീഡിയോകൾ ആണെങ്കിലും താങ്കൾ നിഷ്പക്ഷമായും സത്യസന്ധമായും എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി പറഞ്ഞു മനസ്സിലാക്കുന്നുണ്ട് ബിഗ് സല്യൂട്ട്
@ismukolari
@ismukolari Месяц назад
അങ്ങോട് പോകാൻ നമ്മൾക്കു സമയമില്ല നമ്മൾ ഒരുവിപകത്തിന്റെ മത കാര്യാലയം പൊളിച്ചു മറുവിപകാതെ സന്തോഷിപ്പിക്കുന്ന തിരക്കിലാണെ
@nahlanihal4975
@nahlanihal4975 Месяц назад
സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് എന്നും സന്തോഷം തന്നെ .. ഭൂമിയിലെ സ്വർഗ്ഗ ജീവിതം അവർക്കാണ്..
@been5687
@been5687 Месяц назад
തനിക് എങ്ങിനെ അറിയാം കുടുംബത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ പോയി ചോദിക് തനിക് കിട്ടുന്ന കൂലി പോലുമില്ല
@bimalrathan658
@bimalrathan658 Месяц назад
രാജ്യസഭാ ചെയർമാൻ എന്നതല്ല അദ്ദേഹമാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയും എന്നതാണ് ദുഖിക്കേണ്ട കാര്യം
@sjedits0963
@sjedits0963 Месяц назад
ഇതിലും ഭേദം തോറ്റാൽ മതിയായിരുന്ന് എന്ന് മോദി വിചാരിക്കുന്നുണ്ടാവും 😂
@jassijas3636
@jassijas3636 Месяц назад
അതേ..പാവം🤣🤣🤣🤣🤣
@alavialavi7824
@alavialavi7824 Месяц назад
👍👌👏👏😂🎉🎉🎉
@user-ex2dz7ff9u
@user-ex2dz7ff9u Месяц назад
🤣
@moideenwelder2904
@moideenwelder2904 Месяц назад
ഇവർ ഇങ്ങനെ റീൽസ് എടുത്തു എന്നു കരുതി മറ്റു ജോലിക്ക് തടസമൊന്നും വരുത്തിയില്ലല്ലൊ
@HameedErethan-vo9fi
@HameedErethan-vo9fi Месяц назад
​ Pà
@khaderpoovar187
@khaderpoovar187 Месяц назад
മഹുവ ഇടിമുഴക്കം തന്നെയാണ്. എത്ര കേട്ടാലും മതിയാവില്ല ❤
@mercymary1004
@mercymary1004 Месяц назад
അവരുടെ സ്പീച് , ഞാൻ മിനിമം 20 പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ട്. ഏതാണ്ട് മനപാഠം ആയ പോലെ തോന്നുന്നുണ്ട്.
@nasarnasar615
@nasarnasar615 Месяц назад
ഒരു സാധാരണക്കാരൻ ഒരു ആവശ്യത്തിന് ഒരു ഓഫീസിൽ പോയാൽ ഇത്ര സന്ദോസത്തിൽ അവർ പെരുമാറുമോ സർക്കാർ ജോലി
@balanvelukutty2755
@balanvelukutty2755 Месяц назад
ഇവരിൽ നിന്ന് ഇന്ത്യൻ ജനതക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ല.
@hussainmuhammed4295
@hussainmuhammed4295 Месяц назад
ഡൽഹി കലാപം എല്ലാവരും മറന്നുപോയി --പാർലമെന്റിൽ ആരും പരാമർശിച്ചു കാണുന്നില്ല.... സങ്കടമുണ്ട്..
@mercymary1004
@mercymary1004 Месяц назад
ഡൽഹിയെപറ്റി ആരും ഒന്നും പറയുന്നെ ഇല്ല. അവിടെ ബിജെപി ക്കാർ കുടി വെള്ള ത്തിനു പ്രശ്നം ഉണ്ടെന്നറിഞ്ഞിട്ടു അവരുടെ ആൾക്കാരെ അയച്ചു പല സ്ഥലങ്ങളിലും വെള്ളം വരുന്ന പൈപ്പ്കൾ തള്ളി പൊളിച്ചു കളഞ്ഞു. മനഃപൂർവം ചെയ്തതാന്നു. ജനങ്ങൾക്ക് ആർക്കും വെള്ളം കിട്ടണ്ടിരിക്കാൻ . അപ്പോഴല്ലേ കാര്യം മനസ്സിലാക്കാതെ ജനങ്ങൾ ആപ്പിനെ പഴി പറയൂ. എന്തൊരു ജനസ്നേഹവും രാജ്യസ്നേഹം ആണ് ബിജെപിക്ക് എന്നു നോക്കു. അതാണ് ബിജെപി. അവർക്ക് AAP നെ ഭയങ്കര പേടിയാന്നു. AAP നല്ല ഭരണം കൊടുക്കുന്നത് കണ്ടിട്ടു സഹിക്കുന്നില്ല.
@parappurhamza9571
@parappurhamza9571 Месяц назад
ഓഫീസിൽ ഇ കാണുന്ന ആവേശവും സന്തോഷവും അവിടേക്ക് എന്തെങ്കിലും ആവശ്യത്തിനായി വരുന്ന സാധാരണക്കാരനും ഉണ്ടാകണം ആ സന്തോഷം അവർക്കും പകരുവാൻ സാധിക്കണം അതല്ലാതെ ഒരു ആവശ്യത്തിന് വന്നവന് നാലും അഞ്ചും പ്രാവശ്യം കയറിഇറങ്ങുന്ന അവസ്ഥയാണെങ്കിൽ ഇതിൽ കാര്യമായി ഒന്നും പറയാനില്ല
@Nahas123-ft2gc
@Nahas123-ft2gc Месяц назад
ചായക്കടക്കാരൻ വിചാരിച്ചിട്ട് ഉണ്ടാവും മൂന്നാമതും ഞാൻ തന്നെ പ്രധാനമന്ത്രിയായത് എല്ലാവർക്കും പൊരിക്കാനും വറക്കാൻ തെറിപറയാനും മാത്രമോ ഞാൻ😂😂😂😂😂😂😂
@rafinesi840
@rafinesi840 Месяц назад
മണിപൂര് നമ്മുടെ മുൻപിൽ ഉണ്ട് എന്നിട്ടും തൃശ്ശൂരിലെ അരമനയിൽ ഇതൊന്നും അറിഞ്ഞില്ല....
@Timepass-rv5rb
@Timepass-rv5rb Месяц назад
മണിപ്പൂർ MP പറഞ്ഞത് ഇംഗ്ലീഷിലായതുകൊണ്ട് എന്താ പറഞ്ഞതെന്ത് എന്ന് ഭരണപക്ഷക്കാർക്ക് മനസ്സിലാകാത്തതുകൊണ്ടാണ് അവർ ഒച്ചയെടുത്തത്😂
@2000fathima
@2000fathima Месяц назад
ഒന്നും മനസ്സിലാകാത്ത കുറെ വീന് സേവകർ എന്നിട്ടും കണ്ണ് തുറന്നില്ല.. We stand for manippur
@musthafaedayilepurayil9890
@musthafaedayilepurayil9890 Месяц назад
റീലൊക്കെ കൊള്ളാം... ആ ആവിഷ്ക്കാരം എനിക്കിഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 👏👏ഇതേ സന്തോഷത്തോടെ പ്ളസന്റ് മനോഭാവത്തോടെ (മസിൽ പിടിക്കാതെ)ഓഫീസിൽ എത്തുന്നവരെയും സ്വീകരിക്കുക
@salamkinara8841
@salamkinara8841 Месяц назад
ഷോലയിലെ അമിതാഭ് ബച്ചനെ വളരെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി. ഇന്നും ഇന്ത്യയിലെ നമ്പർവൺ സൂപ്പർസ്റ്റാർ അദ്ദേഹം തന്നെ❤
@josecp1405
@josecp1405 Месяц назад
എത്രയോ വർഷങ്ങൾക്കു മുമ്പുള്ള ഒരു സിനിമ ആ കാലഘട്ടത്തിന്റെ ഓർമയിൽ ഇന്നും ജീവിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യൻ ജനതയുടെ ശാപം.
@mkk773
@mkk773 Месяц назад
സ്നേഹം ❤️❤️❤️ഒരായിരം നന്മകൾ🌹🌹🌹
@tatamic1639
@tatamic1639 Месяц назад
എല്ലാം നല്ല അവതരണം ഒരുപാട് എഴുതുന്നുണ്ട് പക്ഷേ ഒന്നും എഴുതുന്നില്ല വളരെ നന്ദി 👍🏻♥️👍🏻
@musthaphamustha4266
@musthaphamustha4266 Месяц назад
സുനിത മുത്തേ ❤.god bless you 🎉
@shaijuchiryinkeezhu4611
@shaijuchiryinkeezhu4611 Месяц назад
സുനിത മാഡം മാഹുവയുടെ പാർലമെന്റ് ഡിബേറ്റ് ഡീറ്റൈൽ ആയിട്ട് ചെയ്യണം.. Good morning ന്യൂസിന് എന്നും കൃത്യമായി ഉണ്ടാകട്ടെ.. കൃത്യമായി ന്യൂസ്‌ എത്തിക്കുന്ന സുനിതക്കു അഭിനന്ദനങ്ങൾ.✨
@qweewq4391
@qweewq4391 Месяц назад
അദ്ദേഹത്തിന് കലാപം വർഗ്ഗീയത ഉണ്ടാക്കാന് മാത്രം അധികരതിന്ന് വേണ്ടി ചാവുന്ന മനുഷ്യൻ
@jaaf5865
@jaaf5865 Месяц назад
ഒരുപാട് അറിവുകൾ തരുന്ന വീഡിയോകൾ ആണ് സിസ്റ്റർ. Countinue. ഒരായിരം നന്ദി.
@somanambakkatu6138
@somanambakkatu6138 Месяц назад
ഒരു ഏഴാം ക്ളാസുകാര൯ ഇത്രയെല്ലാം ചെയ്യുന്നുണ്ടല്ലോ എന്ന് അഭിമാനിക്കു
@delphygeorge7319
@delphygeorge7319 Месяц назад
എനിക്കും സുനിത പറഞ്ഞതുപോലെ വർഗീസ് പ്ലാൻ തോട്ടത്തിൽ പറഞ്ഞതുപോലെ അവരും സന്തോഷം ഉള്ളവർ ആയിരിക്കട്ടെ എന്ന് തന്നെയാണ്❤
@mohammedkunju1806
@mohammedkunju1806 Месяц назад
ലോകം അറിയട്ടെ, ഈ അനീതി
@Secular633
@Secular633 Месяц назад
ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഗുണം ജനങ്ങൾ ലോക്സഭയിൽ നടക്കുന്ന ഓരോ കാര്യവും ശ്രദ്ധിക്കുന്നു എന്നുള്ളതാണ്. കഴിഞ്ഞ 10 കൊല്ലം അവിടെ എന്ത് നടക്കുന്നു എന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ. ഇപ്പോൾ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്നു. രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാൻ എല്ലാവർക്കും ധൈര്യം വന്നു എന്നുള്ളത് ഏറ്റവും ശ്ലാഖനീയം. ജനാധിപത്യം തിരിച്ചു വരട്ടെ. രാജ്യം നന്മയിലേക്ക് മുന്നേറാട്ടെ. സമാധാനത്തോടെ ജീവിക്കട്ടെ. ആകെ നിരാശയിൽ ആയിരുന്നു രാജ്യത്തിന്റെ പോകാലോചിച്ചു. ഇപ്പോൾ പ്രത്യശയുണ്ട്. മോഡി എത്ര ശ്രമിച്ചാലും ഈ രാജ്യം സ്നേഹത്തിൽ ഉറച്ചു മുന്നേറും
@alavialavi7824
@alavialavi7824 Месяц назад
@@Secular633 👍👌👏👏🌹
@manisheeba3590
@manisheeba3590 Месяц назад
നന്ദി, നന്ദി, നന്ദി, നിങ്ങൾ പറഞ്ഞത് കൊണ്ട് ഞങ്ങളിത് മനസിലാക്കുന്നു ❤
@MnshiM-gj2pk
@MnshiM-gj2pk Месяц назад
1000 ലൈക്‌ തികച്ചത് ഞാൻ 🔥
@UsmanA-ck3th
@UsmanA-ck3th Месяц назад
സുനിത. ബിഗ് സല്യൂട്ട്.
@user-rq2ek7tt2h
@user-rq2ek7tt2h Месяц назад
ഇതൊക്കെ പൊതുജനങ്ങൾക്ക് ബോധം തെളിയാൻ നല്ലതാണ്...
@Babu-ng3ll
@Babu-ng3ll Месяц назад
Power of democracy👍 Power of speech 🔥
@sakshimalayalam6831
@sakshimalayalam6831 Месяц назад
സന്തോഷത്തോടെ ജോലി ചെയ്യട്ടെ
@user-nb8fi1ck7c
@user-nb8fi1ck7c Месяц назад
ക്ഷമിക്കണം എന്റെ അഭിപ്രായത്തിൽ ഗൗരവമായ ചർച്ചകളുടെ ഇടയിൽ ടിനിടോമും ബിഗ്‌ബോസുമൊക്കെ വരുന്നത് അരോചകമാവുന്നു
@kumaranpancode6493
@kumaranpancode6493 Месяц назад
ഇത്തരം വാർത്തകൾ സന്തോഷം തരുന്നു പ്രതീക്ഷയും സുനിത mem അഭിനന്ദനങ്ങൾ 👍👍❤️❤️❤️
@PrabhavathiK-bm2lm
@PrabhavathiK-bm2lm Месяц назад
Sunitha Good
@sherifathayyil1141
@sherifathayyil1141 Месяц назад
വളരെ നല്ല വീഡിയോ സൂപ്പർ അടിപൊളി👏👏👏👏👏🌹🌹🌹💯💯💯
@RafiAhamed-li5ru
@RafiAhamed-li5ru Месяц назад
സ്നേഹാശംസകൾ ❤️❤️ വിജയാശംസകൾ 👍👍❤️❤️
@basheerudeenpv5053
@basheerudeenpv5053 Месяц назад
സ്നേഹാശംസകൾ
@m.pnarayanan6915
@m.pnarayanan6915 Месяц назад
അഭിനന്ദനങ്ങൾ
@ASARD2024
@ASARD2024 Месяц назад
ഇംഗ്ലീഷിൽ പറഞ്ഞാൽ ജീക് വല്ലതും മനസ്സിലാവോ😂
@user-ex2dz7ff9u
@user-ex2dz7ff9u Месяц назад
Rahul & മേഹുവാ നീണാൾ വാഴട്ടെ ❤️❤️
@AsharafKa-bv5ck
@AsharafKa-bv5ck Месяц назад
ഞങ്ങൾക്ക് സംസാരം സുനിതയുടെ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്
@shajimitkwt
@shajimitkwt Месяц назад
❤ സുനിതേ❤ സൂപ്പർ❤ അടിപൊളി❤I PROUD OF YOU ❤ Congratulations ❤
@tharakathabdullah6821
@tharakathabdullah6821 Месяц назад
ഇന്നത്തെ വിഷയം നമ്മെ ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ
@nazarmoulavi2453
@nazarmoulavi2453 Месяц назад
പ്ര ധാനമന്ത്രിക് ഒന്നും മനസ്സിലായിട്ടില്ല
@salimnalloor8324
@salimnalloor8324 Месяц назад
എന്ത് അർഹതയാണ് മോദിജി താങ്കൾക്ക് ഞങ്ങളെ ഭരിക്കാൻ നാണം കേട്ടു ഇറങ്ങുന്നതിനേക്കാൾ ഇപ്പോൾ ഇറങ്ങിപ്പോകു
@nasserpp1497
@nasserpp1497 Месяц назад
സൂപ്പർ 👍🏻👍🏻👍🏻👌🏻👌🏻🌹
@balamurli9173
@balamurli9173 Месяц назад
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood sunitha
@varghesegeorge9549
@varghesegeorge9549 Месяц назад
പ്രധാന മണ്ടന്നിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
@user-rv3vq2fu7m
@user-rv3vq2fu7m Месяц назад
ഓഫീസിൽ വരുന്നുസാധുക്കളോടും ഇതുപോലെ ചിരിച്ചും കളിച്ചൊക്കെ പെരുമാറുന്നതായിരിക്കും നല്ലത് ഓഫീസിൽ നിന്ന് ആൾക്കാരെ കാണുമ്പോൾ വെറുപ്പിക്കുകയും ചെയ്യും
@shamsudeenmuhammed27
@shamsudeenmuhammed27 Месяц назад
അവധി ദിവസം അവർ ആഘോഷിക്കട്ടെ.. 👌👍👍
@alfikr7857
@alfikr7857 Месяц назад
മഹുവ പൊളിച്ചു സുനിതക്ക് നന്മ വരട്ടെ എന്ന് സൃഷ്ടാവിനോട് പ്രാർത്ഥിക്കുന്നു
@SakeermeharSakeer
@SakeermeharSakeer Месяц назад
രാഹുൽജി ❤️❤️❤️❤️❤️
@Ms_bt
@Ms_bt Месяц назад
ഷോലെ കഥയൊക്കെ എഴുതിക്കൊടുത്തത് വായിക്കുന്നതാണ്
@ajvalinu6314
@ajvalinu6314 Месяц назад
6:11 സത്യം.
@saidalavisayed2211
@saidalavisayed2211 Месяц назад
ഇത്തരം ആളുകൾ ഉയർന്ന സ്താനങ്ങളിലിരിക്കുമ്പോൾ മൈക്ക് ഓഫാക്കിയില്ലങ്കിലെ അത്ഭുദമുള്ളൂ.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Месяц назад
Here ഷംസീർ
@nadirnadir3251
@nadirnadir3251 Месяц назад
ഹായ് സുനിത ഇങ്ങനെ ഒക്കെ ആകുമെന്ന് കരുതിയില്ല സംഭവിച്ചു...😂
@cksreedevi8277
@cksreedevi8277 Месяц назад
Good speech ❤❤
@SayyidahmadPookunjikoyathangal
@SayyidahmadPookunjikoyathangal Месяц назад
Thanks Daivam Anugrahikate sunithaye
@ansharsushotokankarate4879
@ansharsushotokankarate4879 Месяц назад
സുനിതെ ഞാൻ നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് മറ്റൊരു നാട്ടിൽ ജെനങ്ങൾക്ക്‌ വേണ്ടിയാണ് സർക്കാർ ജോലി ക്കാർ ജോലി ചെയ്യുന്നത് ഇവിടെ 8 മണി ക്കൂർ ജോലി നല്ലരീതിയിൽ ചെയ്യുന്ന ആരുണ്ട് ശ്വാസം മുട്ടി ജോലി ചെയ്യാൻ ആരു പറഞ്ഞു വരുന്ന ആൾക്കാരോട് നല്ല രീതിയിൽ പെരുമാറിയും സഹകരിച്ചും ജോലി ചെയ്തു നോക്കു ഹാപ്പി തനിയെ വരുന്നത് കാണാം കടമയാണ് ഞാൻ ചെയ്യുന്നത് എന്നും സഹായമ്മാന്നു ഞാൻ ചെയൂന്നത് എന്ന്നും കരു തുക സന്തോഷം തനിയെ വരും
@abduljabbarcijabbar9275
@abduljabbarcijabbar9275 Месяц назад
സുനിതയ്ക്ക് അഭിനന്ദനങ്ങൾ ,രാഷ്ട്രീയം ഇന്ത്യയിൽ ഒരു വിരോധാഭാസമാണ് , അത് തുറന്ന് കാട്ടാൻ സുനിതയെ പോലുളളവർ മുന്നിട്ടിറങ്ങുന്നതിൽ സന്തോഷം , തികച്ചും വാക്ചാതുര്യവും ,പ്രഗത്ഭരുമാണ് ഇന്ത്യ മുന്നണിയിലുളളത് ,അവർ ശരിക്കും കസറുന്നുണ്ട് ,അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിപോയ പ്രാന്തൻമന്ത്രി കോമാളിവേഷം കെട്ടി കോലംതുളളുകയാണ് , തികച്ചും പരിഹാസ്യനായ വില്ലനെപോലെ ,ഷോലയിൽ അംജത്ഖാന്റെ ഡയലോഗ് കൂടി വേണ്ടതായിരുന്നു , - - -പച്ചാസ് കിലോമീറ്റർസെ സോണവാലെ ബച്ചെ ബി - - -
@shinybavapp639
@shinybavapp639 Месяц назад
രാജ്യത്തിനു വേണ്ടി സംസാരിക്കാൻ ആള് ഉണ്ടായിരിക്കുന്നു
@jalalkuttichira3306
@jalalkuttichira3306 Месяц назад
Super പെങ്ങളേ 👌 👍
@user-dc4tx5vv5e
@user-dc4tx5vv5e Месяц назад
Expiry ഡേറ്റ് കഴിഞ്ഞ്, കുഴിലോട്ട് കാലും നീട്ടി ഇരിക്കുന്ന... കൂതിജി.
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Месяц назад
കാനഡ അമ്മച്ചിയുടെ പ്രേഷകന്‍.😂😂
@beenaskumari9399
@beenaskumari9399 Месяц назад
നാറീന്ദ്രന്‍
@user-dc4tx5vv5e
@user-dc4tx5vv5e Месяц назад
@@beenaskumari9399 Jai Namo Kudi ji
@maamoos3626
@maamoos3626 Месяц назад
Good good good👏👏👏
@yousafk3741
@yousafk3741 Месяц назад
നല്ലകാലം വരും ഇൻശാഅല്ലഹ്
@kochumolbinoy954
@kochumolbinoy954 Месяц назад
Sunita madam you are excellent. Well explained. Keep it up.
@riyasriyu8023
@riyasriyu8023 Месяц назад
നിലവാരം അത് അങ്ങേർക്ക് പറഞ്ഞതല്ല
@rafeekhvlogs1879
@rafeekhvlogs1879 Месяц назад
thanks Sunitha ❤❤❤
@bindusudhir5842
@bindusudhir5842 Месяц назад
Best presentation dear❤❤❤
@annavadakkel1561
@annavadakkel1561 Месяц назад
റീൽസ് എടുക്കുന്നതിൽ തെറ്റു ഒന്നുമില്ല പക്ഷേ ചിലപ്പോൾ ഇവരുടെ അടുത്ത് ചെല്ലുമ്പോൾ അവരുടെ വിചാരം അവർ രാപകൽ അധ്വാനിച്ച് കിട്ടിയ ജോലിയാണെന്ന് ഭാവത്തിൽ വരുന്നവരോട് അവർക്കുള്ള ഒരു ധ്യാർഷ്ഠ്യം ഉണ്ട്, അതു കാണുമ്പോൾ ഒരു പുച്ഛം തോന്നാറുണ്ട്. കാരണം അവരുടെ മുമ്പിൽ വരുന്നവർ അവരേക്കാൾ പഠിപ്പും കഴിവും ഉള്ളവരാണ്. പക്ഷേ രാഷ്ട്രീയ ഇടപെടലുകളും SC, ST, OBC സംവരണം കാരണം അർഹതയുള്ള പലർക്ക് അത് ലഭിക്കന്നുമില്ല. അതുകൊണ്ട് റീൽസ് ചെയ്യതത്തിൽ തെറ്റു ഒന്നുമില്ല . ഒരു ബിഗ് സല്യൂട്ട്. അതിനെക്കാൾ I respect more the people who work in Prvate institute from 6 to 9 or 10. pm
@EmilySaraJohn
@EmilySaraJohn Месяц назад
I agree with you Sunitha
@sudhinas3228
@sudhinas3228 Месяц назад
Sunitha othiri eshtam❤❤❤🎉🎉🎉
@FathimaNoormahal
@FathimaNoormahal Месяц назад
Sunidha. Thankyou. Goodmorning. Super. Super. 😂😂😂😂😂
@althafalthaf.p7041
@althafalthaf.p7041 Месяц назад
Mis, Sunitha Devadash, Hats of You, Your Talking style Is wonderful, I Appreciate You Yoour Political Message.
@gunsandlotus
@gunsandlotus Месяц назад
Sunitha Devadas 🔥❤️🔥
@midlajmiduz3672
@midlajmiduz3672 Месяц назад
ഇന്ന് മൂന്നാല് വിഷയങ്ങൾ ഒരുമിച്ചാണല്ലോ...
@njanorupravasi7892
@njanorupravasi7892 Месяц назад
ഗുജറാത്തിൽ ആസൂത്രിതവും അതിക്രൂരവുമായി മനുഷ്യ കശാപ്പിന് നേതൃത്വം നൽകിയവർക്ക് മണിപ്പൂർ ഒക്കെ എന്ത് 😮
@faisalfasiludeen5530
@faisalfasiludeen5530 Месяц назад
എന്താ ഈ മനുഷ്യൻ കാണിക്കുന്നത്. കഷ്ടം
@fyzelfyzel3682
@fyzelfyzel3682 Месяц назад
അവരുടെ പ്രവൃത്തികൾ ലോകം കാണാത്തിടത്തോളം കാലം ലോകത്തിന് മാതൃകയാണ് അവരുടെ പ്രവൃത്തികൾ എന്ന് അവർ പറഞ്ഞുകൊണ്ടേയിരിക്കും
@user-vi5vs9ue3o
@user-vi5vs9ue3o Месяц назад
❤❤
@rasilulu4295
@rasilulu4295 Месяц назад
ടിനി ടോം തൃശൂർ വന്നു സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്തപോഴേ എല്ലാവരും മനസിലാക്കി അവസരവാദി ടിനി ടോം അയാൾ അവിടെയും മമ്മുക്കക്കു താങ്ങി നന്ദി കെട്ടവൻ അല്ലെങ്കിലും സിനിമക്കാർ ഭൂരിഭാഗവും അവസരങ്ങൾക്കുവേണ്ടി കളം മാറ്റി ചവിട്ടും 🙏🙏🙏
@kunhimohamedaloor8597
@kunhimohamedaloor8597 Месяц назад
സർക്കാർ ഓഫീസ് ജനങ്ങൾക്ക് വേണ്ടത് നൽകിയ ശേഷം ഇതെല്ലാം ചെയ്തോടെ
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Месяц назад
Raga Raga Raga Raga 🎉🎉🎉🎉🎉🎉🎉കത്തിച്ചു വിട്ടത് അന്തരീക്ഷത്തിൽ കത്തി ജ്വലിക്കുന്ന കാഴ്ച
@BhavadasPurushothaman
@BhavadasPurushothaman Месяц назад
Tini Tom ഇത്രയും വൃത്തികെട്ട സ്വഭാവം ഉള്ള ഒരു മനുഷ്യൻ ആയിരുന്നോ? അയ്യാൾ ഭാഗ്യം കൊണ്ട് സിനിമയിൽ കയറി പറ്റി
@minigopinadh2853
@minigopinadh2853 Месяц назад
അന്ധഭക്തന്റെ തിരിച്ചുകിട്ടിയ കാഴ്ചശക്തി 😂😂😂😂😂
@Rajan-sd5oe
@Rajan-sd5oe Месяц назад
സുനിത,രാജ്യസഭയിലെ കഴിഞ്ഞ ദിവസത്തെ സിപിഎം എംപി ജോൺ ബ്രിട്ടാസിന്റെ കിടിലൻ പ്രസംഗം കൂടി ഈ വീഡിയോ യിൽ ഉൾപെടുത്തണമായിരുന്നു!
Далее