Тёмный

250 രൂപെയ്ക്ക് പുഴമീനും ചിക്കനും ബീഫും 8 കൂട്ടം കറികളും പായസവും കൂട്ടി ഒരു സദ്യ 

Lekshmi Nair's Travel Vlogs
Подписаться 167 тыс.
Просмотров 171 тыс.
50% 1

Attuteeram Restaurant, Netta - 9745847764 (Nagesh)

Опубликовано:

 

5 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 352   
@libinanto8847
@libinanto8847 8 месяцев назад
ആ ഉന്തുവണ്ടിയുമായി പോയ ചേട്ടനെ ദൂരെ നിന്ന് കണ്ടു കാർ നിർത്തി ചെറുതെങ്കിലും സാധനങ്ങൾ മേടിച്ച് സഹായിക്കാൻ കാണിച്ച മനസ്സ് 👍 ഇതുപോലുള്ളവരെ നാം ഇനിയും പ്രോത്സാഹിപ്പിക്കണം അവരെ കണ്ടില്ലെന്നു നടിക്കരുത് ഇതിന് പ്രചോദനമായ ചേച്ചിക്ക് നന്ദി 🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
🥰🤗🙏
@jopanachi606
@jopanachi606 7 месяцев назад
ചോറ് കൂടുതൽ കഴിക്കല്ലെ, തടി കൂടും, എന്നും കുറേ നേരം നടക്കുക
@ronaldocr2692
@ronaldocr2692 7 месяцев назад
സദ്യ ഇതല്ല .പച്ചക്കറിവിഭവങ്ങളും ചോറും പപ്പടം പായസം. ഇതൊക്കെയെല്ലെ സദ്യ .?.😂
@franklynrichard2041
@franklynrichard2041 7 месяцев назад
😅
@franklynrichard2041
@franklynrichard2041 7 месяцев назад
😊
@marymalamel
@marymalamel 8 месяцев назад
ഒരു കുട്ടിയുടെ കൗതുകത്തോടെ മൊബൈൽ അലങ്കാരങ്ങൾ നോക്കി നടക്കുന്ന Mam....... സരസ്വതി മോൾക്ക് കിലുക്കാം പെട്ടി....... നല്ല ലൊക്കേഷൻ വിശദീകരണം...... ഏറെ സ്വാദിഷ്ടമായ ഊ ണ്‌....... അതും ഇലയിൽ ......... എത്ര വേറിട്ട വ്ലോഗ്..... ... Thankyou Mam ഫോർ യുവർ veriety content creation. Love your aspiration and hardwork🏆🏆🏆🏆
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear for your loving words ❤othiri santhosham.. sneham 🥰🤗
@PriyaE330
@PriyaE330 6 месяцев назад
ഉന്ത് വണ്ടിയിൽ പോയ ചേട്ടനെ പിടിച്ചു നിർത്തി സാധനങ്ങൾ വാങ്ങിച്ച ചേച്ചിയുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@desihotshots3375
@desihotshots3375 3 месяца назад
you look absolutely gorgeous as always!!!😘
@vivekvivz9794
@vivekvivz9794 8 месяцев назад
ഇങ്ങനെ തനി നാടൻ കടകളിൽ നിന്നും കഴിക്കുന്ന ഫീൽ ഒന്നു വേറെ തന്നെയാ 👍🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Sathyam ❤athu oru special feel anu🤩
@nandakumargopinathakurup3521
@nandakumargopinathakurup3521 8 месяцев назад
ഇത്‌ കണ്ടാൽ വായിൽ കൊതി ഊറും...... ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലെങ്കിലും കണ്ടു തൃപ്തി ആകാൻ മാഡത്തിന്റെ ഈ vlog പ്രയോജനപ്പെട്ടു...... Thank you madam...... All the best 👍🏾👍🏾👍🏾🙋‍♂️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much for liking 😍 ❤️
@amalchottuvlogs6500
@amalchottuvlogs6500 8 месяцев назад
Double😂
@user-dy2wr2xi2c
@user-dy2wr2xi2c 4 месяца назад
Beutiful saree look😍👌
@leelawilfred60
@leelawilfred60 8 месяцев назад
Wonderful place and yummm food sitting in dubai and watching thanks mrs lakshmi luv u 🙏🙏🙏👍
@user-cu7de8xr8y
@user-cu7de8xr8y 6 месяцев назад
Madam.... മാഡത്തിന്റെ ഓരോ വ്ലോഗും കാണുമ്പോൾ... സത്യത്തിൽ, മാഡത്തിന്റെ പേഴ്സണാലിറ്റിക്കാണ്... സല്യൂട്ട്...തരുന്നത് 🙏🏻... ആ റോഡിൽ കണ്ട പ്രായം ഉള്ള ചേട്ടന്റെ ഉന്തുവണ്ടിക്കട, കണ്ട്, വണ്ടി നിറുത്തുകയും, മാഡത്തിന് ആവശ്യം ഇല്ലെങ്കിൽ പോലും ഒന്നോ രണ്ടോ ഐറ്റം വാങ്ങി, സഹായിച്ച ആ മനസ്സ്....❤.... നമിക്കുന്നു... 🙏🏻🙏🏻🙏🏻
@vijayalakshmilakshmi3595
@vijayalakshmilakshmi3595 8 месяцев назад
കണ്ണിനു കുളിർമയും മനസിന്‌ സന്തോഷവും തരുന്ന മനോഹര.. കാഴ്ചകൾ.. പറഞ്ഞറിയിക്കാൻ വയ്യ.❤❤❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear ❤️
@patriclall4270
@patriclall4270 8 месяцев назад
So Nice ..Very nice🍒🍒
@saijaan310
@saijaan310 8 месяцев назад
വീഡിയോയുടെ ക്വാളിറ്റി അടിപൊളി . യാത്രയുടെ ഇടയിൽ ഒരു ബ്രേക്ക് പോലെ യുള്ള കുഞ്ഞു കാഴ്‌ച നന്നായിട്ടുണ്ട് . ഒന്നോ രണ്ടോ അത്തരം കാഴ്ചകൾ നല്ല അഡിഷൻ ആയിരിക്കും . മിക്ക വിഡിയോകളും അങ്ങനെതന്നെയാണ് .. വളരെ വര്ഷങ്ങള്ക്കു മുൻപ് അഗസ്ത്യകൂടത്തിൽ ശ്രീമതി dr ചെയ്ത വീഡിയോ , താഴ്വാരത്തു നിന്നുള്ള തീരെച്ചെറിയ കടയിൽ നിന്നും കോവയ്ക്ക കൊണ്ടുള്ള ഒരു ഭക്ഷണം കഴിച്ച ദൃശ്യം . മുഖത്ത് നിന്നും വായിച്ചെടുക്കാം ആ ഭക്ഷണത്തിന്റെയ് തൃപ്തിയും ആസ്വാദ്യതയും. ഒരു യാത്രക്ക് മുൻപുള്ള തയ്യാറെടുപ്പുകൾ കൂടി ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കുകയില്ലേ . അതുപോലെ സ്വന്തമായിട്ടെടുക്കുന്ന എല്ലാ inperfection നോടെയുള്ള ക്ലിപ്സ് അതും നന്നായിരിക്കും.
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 месяцев назад
ഹായ് ... ചേച്ചി 🙏 ചേച്ചിയുടെ വലിയൊരു പ്രത്യേകത പണക്കാർ എന്നോ ... പാവപ്പെട്ടവർ എന്നോ നോക്കാതെ ... സൗന്ദര്യം നോക്കാതെ എല്ലാവരെയും ഒന്നു പോലെ സ്നേഹിക്കുന്നു ❤️ ❤️ തട്ടുകടയിൽ നിന്നും കഴിക്കുന്നു . ആഡംബര ഹോട്ടലുകളിൽ നിന്നും കഴിക്കുന്നു 😍😍 നമിക്കുന്നു ചേച്ചി മനസ്സുകൊണ്ട് ..... 🙏 ഇന്നത്തെ കളർ കോമ്പോ 👌👌 ഒത്തിരി ഇഷ്ട്ടം .. സ്നേഹം മാത്രം ❤️ ❤️ ❤️ എന്നും എന്റെ ചേച്ചി സുന്ദരി ആയി ... ആരോഗ്യവതിയായി ദീർഘായുസ്സോടെ നമ്മോടൊപ്പം നമ്മളിൽ ഒരാൾ ആയി കൂടെ ഉണ്ടാകട്ടെ ... 💋 💋 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@mohamedhaneefa2228
@mohamedhaneefa2228 8 месяцев назад
സുന്ദരമായ മനോഹരൃത നിറഞ്ഞ പരിസരവും കാഴ്ചകളും വിവരണങ്ങളു വിശദീകരണങ്ങളും നിറഞ്ഞ പാചകങ്ങളും ഭക്ഷണങ്ങളും അതിലെല്ലാമുപരി ഇങ്ങേരെ സൗൻദരൃ സാനിദ്ധൃവും ആകർഷണീയമായ വേഷവിധാനങ്ങളും ❤❤❤❤❤🌹🌹🌹🌷🌷🌷💐💐💐💋💞
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
🤩🙏
@cornucopia3976
@cornucopia3976 8 месяцев назад
Can’t help drooling over the delicious homely food and the way you presented it! We need these kinds of homestyle eateries which can benefit both the parties involved. Indeed an unfeigned, wholesome episode Ma’am!
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much ❤🥰🙏
@FrancisJames-ld8ur
@FrancisJames-ld8ur 6 месяцев назад
Superb location, great videography and sumptuous meals! What more could one ask for? Thank you❤❤ for the video which I enjoyed so much.
@beenafrancis4706
@beenafrancis4706 8 месяцев назад
Hats off to the husband and wife who is managing cooking and others things alone ❤great effort from both 👏 👍 god bless them 👏 🙏 food s looking yummy 😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Very true dear...hat's off to them❤great effort🥰
@ambikanair7026
@ambikanair7026 8 месяцев назад
Hi madam, beautiful place & Super food madam kothipichu kalanju thank you madam for sharing this video ❤❤👍👍👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Lots of love dear ❤️ very happy to know that you liked the vlog 🥰🤗
@sheebapaulose4693
@sheebapaulose4693 8 месяцев назад
Mam ne kanumpol ulla positive energy...love you Mam..Stay healthy ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear ❤️ 🥰for your loving words 🙏
@sikhask9464
@sikhask9464 8 месяцев назад
Madam pole thane enikum meals after sweet favorite annu Variety food destination parichay petta santosam tnq mam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Lots of love dear ❤️ 🥰
@rajalekshmyvenkatesh5803
@rajalekshmyvenkatesh5803 7 месяцев назад
So nice to watch u buying things from small vendors...it reminds me of my childhood too... thanks for the lovely cute short trip..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Thank you so much dear for liking ❤🥰🙏
@sujasara6900
@sujasara6900 8 месяцев назад
Hi mam super vlog . Thank you
@rajanijayan9606
@rajanijayan9606 8 месяцев назад
hotel aatutheeram അടിപൊളി.അവിടുത്തെ വിഭവങ്ങളും കലക്കി.250രൂപക്ക് അടിപൊളി ഫുഡ്.അര മണിക്കൂർ നേരം പോയത് അറിഞ്ഞില്ല.Nice vlog 👍💞🌷🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear for your lovely words ❤lots of love dear 🥰🤗
@swamigaming8947
@swamigaming8947 8 месяцев назад
Beautiful and love so much ❤
@ReenaAnil187
@ReenaAnil187 7 месяцев назад
ഇന്ന് നെട്ട, ആറ്റുതീരം restaurant ഒക്കെ കണ്ടിട്ട് വന്ന് വീഡിയോ കാണുന്ന ഞാൻ ❤️❤️❤️🙏🙏🙏സ്ഥലം ഒരുപാട് ഇഷ്ടമായി
@mollychacko9924
@mollychacko9924 8 месяцев назад
Even Thanneermukham Dam too when u visit alleppey beach. Its really beautiful I heard
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Will do dear 😍
@soniavs8045
@soniavs8045 8 месяцев назад
Ingana ullavarude kail ninnum mam vangunnathu kandappol orupadu happy... Ippo ellarum mall alle... Ivarkkum jeevikkande
@Middark666
@Middark666 7 месяцев назад
Ee vdo theerchayaayum kure nalla kazhchakal sammanichu..thank you very much chechi..nxt vdo ithilum better aavumennu pratheekshichotte.. Love from UAE❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
❤🙏
@shamsudeenkutty8632
@shamsudeenkutty8632 8 месяцев назад
ആ ഉന്തുവണ്ടിക്കാരന്റ കൈയ്യിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന് ഒരു പ്രത്യേക നന്ദി.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
❤🙏
@roopuvr1117
@roopuvr1117 8 месяцев назад
Your presentation and the way you are treating the people much respected…
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
❤😍🙏
@anitaraj8767
@anitaraj8767 8 месяцев назад
Very good gesture of urs to have bought stuff frm tht person…..appreciate
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
❤🙏
@PriyaE330
@PriyaE330 6 месяцев назад
സൂപ്പർ സദ്യ റെസിപ്പി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mathewperumbil6592
@mathewperumbil6592 7 месяцев назад
അടിപൊളി ഭക്ഷണം!
@raizafahad3785
@raizafahad3785 8 месяцев назад
Super maam... Maam ipol pantathe poleyalla... Ipol ellavarodum nalla snehathodeyum adupathodeyum perumarunnu
@UmmuKunju7621
@UmmuKunju7621 6 месяцев назад
Pokanam😊 Thank you maam❤😊
@binoyc4742
@binoyc4742 8 месяцев назад
Food 👌കാഴ്ചകൾ അതിമനോഹരം ❤️❤️👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear ❤️ 🥰
@Sheena-mh6rc
@Sheena-mh6rc 7 месяцев назад
അവസാനം ടേബിൾ എല്ലാം കണ്ടപ്പോൾ എനിക്ക് കൊതി വന്നു 😋
@sreelekhapradeepan1994
@sreelekhapradeepan1994 8 месяцев назад
Mam paranjadu pole u r very lucky... Mouth watering
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
🥰🙏
@devikamp
@devikamp 8 месяцев назад
So nice to see this vlog Madam..happy that you encouraged and bought some stuff from that chettan in the road. Also very homely people the owners of hotel..food looks so delicious ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you dear for liking ❤🥰
@beenafrancis4706
@beenafrancis4706 8 месяцев назад
Chechy s always very cordial to everyone ❤she s very nice t the needy ones😊
@rejoyarrakal2666
@rejoyarrakal2666 8 месяцев назад
Wow nice ambiance mouth watering homemade food
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much for liking 😍
@user-oe8gw4zr9k
@user-oe8gw4zr9k 8 месяцев назад
Super video 👍 Beautiful place.... Food okke kanumbol ariyam adipoli aanannu.... Enjoy chechi.., Lot of love... 🙏🌹❤️🤝..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Lots of love to you too dear ❤️
@sujazana7657
@sujazana7657 8 месяцев назад
Super lunch👌vlog👍 thank u mam,love u💗God bless 🙏💗💗💗
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Lots of love to you too dear ❤️ 🥰
@violetbeautysalon3458
@violetbeautysalon3458 8 месяцев назад
Adipoli saree chechy mundani alpam koodi Neelam undel kidu❤
@sujithamurali9962
@sujithamurali9962 8 месяцев назад
അടിപൊളി ഫുഡ്‌.. കാണുമ്പോൾ തന്നെ അറിയാം.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Very tasty and hygienic dear ❤
@josephkuttyabraham1367
@josephkuttyabraham1367 8 месяцев назад
Very delicious and genuine food that they serve you❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
💯❤😍🙏
@nirmala-oc7fj
@nirmala-oc7fj 8 месяцев назад
Hi mam Today's vlog super❣️ Beautiful place. പുഴയുടെ തീരത്തുള്ള കട അതിമനോഹരം.. Food adipoli. Looks yummy 😋 ഇത്തരത്തിലുള്ള കാഴ്ചകൾ Mam nte vlogs llude കാണാൻ കഴിയുന്നതിൽ സന്തോഷം 😍❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Ishtapettu ennarinjathil orupadu santhosham dear 😍 thank you so much ❤️ 🥰 🙏
@vinodkantharaju3604
@vinodkantharaju3604 8 месяцев назад
Hi Madam I'm from Karnataka very big fan of ur Travel & food Vlogs !
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Thank you so much ❤🙏
@arunchandranUTUB
@arunchandranUTUB 5 месяцев назад
Awesome vlog! ❤❤❤❤❤❤
@bijisanthosh6925
@bijisanthosh6925 8 месяцев назад
Life 100% enjoy ചെയ്യുന്ന You are a super Lady Dear mam❤❤❤♥️🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear for your loving words ❤😍🥰🙏
@user-ih3do9hj9c
@user-ih3do9hj9c 8 месяцев назад
You are an awesome lady. Beauty + Talent = Lekshmi Nair. You enjoy your work and you enjoy yourself...ur smile is aweome. You look beautiful is all ryoes of costume that too at this age..you are a luxky lady...keep rocking.Love You ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
❤😍🙏
@user-ih3do9hj9c
@user-ih3do9hj9c 8 месяцев назад
@@LekshmiNairsTravelVlogs Pls visit Tamilnadu once and I can take you to unique recipe traditional restuarant .I will be glad to assist you Madam.
@savindadissanayake5955
@savindadissanayake5955 7 месяцев назад
Superb mam. Very interesting and you are really gorgeous as well.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Thank you so much ❤😍🙏
@ashasaramathew6733
@ashasaramathew6733 Месяц назад
Superb❤
@sandhyafrancis786
@sandhyafrancis786 Месяц назад
You are great and lucky. Don't waste food
@sugandhiv3963
@sugandhiv3963 8 месяцев назад
ഭാഗ്യം എന്നും ഉണ്ടാവട്ടെ.ഉന്തു വണ്ടിക്കാരന്റ അടുത്ത് ഉള്ള പെരുമാറ്റം കുട്ടികളെപ്പോലെ 😄😄♥️♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
🥰🤗🙏
@sethulekshmi3675
@sethulekshmi3675 7 месяцев назад
Beautiful 💗
@jessythomas561
@jessythomas561 7 месяцев назад
Kaanumbo thanne ariyam super tasty food 😋 sundari mam❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Thank you so much dear 🥰 ❤
@joy.rjoy.r8330
@joy.rjoy.r8330 7 месяцев назад
Beautiful location ❤
@jayasreenair3973
@jayasreenair3973 8 месяцев назад
Kya bolun mein 😂😂 Sudhariyaya ente chechi oru jaadaum ellathe athimanoharamayi karyangal avatharippikkunna ,nalla nalla kazhchakal kanichu tharunna, ellavarem ore reethiyil behave cheyyunna Chechude character character ,,2009 il anennu thonnanu njan chechude video 📷 tudangunnathu...edakku kurachu gap vannu... You look like my Kunjamma....Ponnamma R.C Nair(evide Mumbail ayirunnu)kure years mumbu nattil settled ayi....Annu muthal Lekshmi Chechi ente m anassil keriyatha, love u Chechi ❤😘God bless u r fmly Shubharatri ❤❤
@ushajayan5286
@ushajayan5286 8 месяцев назад
Beautiful place .yummy food❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you dear ❤️ 🥰
@reshmaramachandran1669
@reshmaramachandran1669 8 месяцев назад
Nice place...Adipoli lunch..❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear for liking ❤🥰
@user-zc3gt6kn8p
@user-zc3gt6kn8p 7 месяцев назад
Wow super.....❤
@rosebabu9614
@rosebabu9614 8 месяцев назад
Hai lovely sweet Lekshmi Mam😍😘
@Shahirsha188
@Shahirsha188 8 месяцев назад
എല്ലാം കൊണ്ടും സൂപ്പർ... സുന്ദരി ♦️🕊️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
❤🤩🙏
@nayanaajith96
@nayanaajith96 8 месяцев назад
Yummy food ❤ thank you mam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Lots of love dear ❤️ 🥰
@AshaFlower72
@AshaFlower72 8 месяцев назад
Supet food ആണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ചേച്ചി ആസ്വദിച്ചു കഴിക്കുന്നത് കണ്ടാൽ അറിയാം എന്ത് ടേസ്റ്റ് ആണെന്ന്. Thank you chechi for the beautiful vlog. 🙏🙏🙏Chechi love you so much. ❤️❤️❤️❤️God bless you🙏🙏🙏👌👌👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear for your loving words ❤️ lots of love to you too 🥰🤗🙏
@miandedjay
@miandedjay 6 месяцев назад
Watching this vlog again dear❤️❤️ U r too beautiful dear in the 💙
@miandedjay
@miandedjay 8 месяцев назад
Waiting for your next vlog Ma'm😍 Please upload travel vlogs daily🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much for your kind words ❤will try uploading daily vlogs after few months 😍🙏
@jollyasokan1224
@jollyasokan1224 8 месяцев назад
Yummy food 😋😋 Thank you ma'am 🥰🥰🥰😘❤️😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Lots of love dear ❤️ 🥰
@Middark666
@Middark666 7 месяцев назад
7:58 enthoru bhangiya chechide mudi kaanan
@sheebadani3534
@sheebadani3534 6 месяцев назад
I will be coming to Kerala this year
@lisymolviveen3075
@lisymolviveen3075 8 месяцев назад
കൊള്ളാലോ 👌❤️👍🙏
@mollychacko9924
@mollychacko9924 8 месяцев назад
Good video l. Have you seen Alleppey Beach which is very much modified n made it beautifully by Kerala Government. If not u can explore this beach also
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Sure dear ❤🥰
@suruthirameshkumaresan
@suruthirameshkumaresan 8 месяцев назад
Hai Mam 🥰🥰 vlog super 👌👌 very happy to see exploring tamilnadu border😊❤do more videos like this ❤😊non veg combo meal super 👌👌 looks very tasty and mouthwatering 🤤😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear ❤️ 🥰
@worldwiseeducationkottayam6601
@worldwiseeducationkottayam6601 7 месяцев назад
Like this vedeo,mam.Adipoli meal combo. Homely food. Tha k you for sharing.❤🙏🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 7 месяцев назад
Lots of love dear 😍 ❤
@rejimonrejireji8289
@rejimonrejireji8289 6 месяцев назад
250 kuduthal alle chechi
@dhanushdhanush2138
@dhanushdhanush2138 8 месяцев назад
U r experiencing.. We r enjoying 🎉
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much for liking ❤
@jainjosephl690
@jainjosephl690 8 месяцев назад
Superb chechi thanks alot ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Lots of love dear ❤️ 🥰
@Aswthiiiee
@Aswthiiiee 8 месяцев назад
Adipoliiii ❤❤
@ajayasathishmenon5430
@ajayasathishmenon5430 7 месяцев назад
Thank you Chechi
@anjanadevi2301
@anjanadevi2301 8 месяцев назад
Superb yummy yummy food ❤❤❤. Beautiful look beautiful saree❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear ❤️ 🥰
@pushpanarayanan1012
@pushpanarayanan1012 7 месяцев назад
Oh! Super
@sulfinoorashibi6852
@sulfinoorashibi6852 7 месяцев назад
Sup അടിപൊളി ഫുഡ്‌ 👌
@RemeshanJ-xd7jz
@RemeshanJ-xd7jz 6 дней назад
Super ❤❤❤❤❤
@rohinis9621
@rohinis9621 8 месяцев назад
Adipoli.
@VasanthaRajan121
@VasanthaRajan121 8 месяцев назад
അവിടെ ഒരു ഫാറ്റ് ഉയരട്ടെ കുഞ്ഞു മക്കൾ പഠിച്ചു വലുത് ആകുമ്പോൾ... റിസോർട് മോഡൽ എല്ലാം നല്ലതിന് ലക്ഷ്മി മാം നല്ല കാഴ്ചകൾ സമ്മാനിച്ചു.. കാണാൻ കഴിഞ്ഞതിൽ സന്തോഷം
@anjum3352
@anjum3352 8 месяцев назад
Super ❤
@bhailalsoni1
@bhailalsoni1 8 месяцев назад
बहुत अच्छा सुपर बेस्ट बहुत सुंदर आपका वीडियो बहुत अच्छा लगा हे जी आपका बहुत बहुत धन्यवाद धन्यवाद जी
@jayasreenair3973
@jayasreenair3973 8 месяцев назад
തങ്ങളുടെ വീഡിയോ അതി മനോഹരമായിരിക്കുന്നു, തങ്ങൾക്ക് ഒരുപാട് നന്ദി 😂😂
@bhailalsoni1
@bhailalsoni1 8 месяцев назад
ok ok very good 👍 You my best sweet friend 🙏
@binduramadas4654
@binduramadas4654 8 месяцев назад
Super Lunch mouth watering adipoli vlogs👌👌👌♥️♥️♥️♥️♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 месяцев назад
Thank you so much dear ❤️ 🥰 lots of love ❤️
@BalakrishnanNair-vg4jt
@BalakrishnanNair-vg4jt 7 месяцев назад
Very nice
@rajeshsbpowdikonam2101
@rajeshsbpowdikonam2101 3 месяца назад
👍🏻🌹
@sakthinath758
@sakthinath758 8 месяцев назад
എന്റെ നാട്ടിൽ ചേച്ചി വീണ്ടും വന്നു ♥️
@sachin___Krishna__123
@sachin___Krishna__123 8 месяцев назад
Niceeee❤️ mam 🥰🥰
@sathishmadhavan6376
@sathishmadhavan6376 6 месяцев назад
please share your videos along with your family, if you wish, it's a fan wish. please madam 🙏🙏🙏
@jessyjosephalappat3289
@jessyjosephalappat3289 8 месяцев назад
Mam Ernakulam thuni nnu ethra kilometer ondu. Root parayamo.
@sobhal3935
@sobhal3935 8 месяцев назад
ഇതുപോലെയുള്ള ഹോട്ടലുകൾ എല്ലാവർക്കും പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. വലിയ rate ഒന്നുമില്ല. കാണുമ്പോഴേ രുചി മനസ്സിലാകും. വനജ നല്ല energetic ആണ്.
@sunilkumar-ir7fr
@sunilkumar-ir7fr 7 месяцев назад
അടിപൊളി 🥰
@vanajakumari2244
@vanajakumari2244 8 месяцев назад
Nice ❤️👍
@sreejadinil1004
@sreejadinil1004 8 месяцев назад
Super
@BabyCk-ev8cw
@BabyCk-ev8cw 8 месяцев назад
Super ❤❤❤❤
@lekshmidevivp114
@lekshmidevivp114 7 месяцев назад
അക്ഷയപാത്രത്തിലെ അമ്മച്ചീടെ മൊട കാണണ്ടാ ഭാഗ്യം ഇനി ഇത് വഴി വരുമ്പോൾ ഇവിടെ കയറാം 👍👍👍
@nishakrishnan5675
@nishakrishnan5675 7 месяцев назад
സൂപ്പർ ❤❤❤❤
Далее