ഹായ് ... ചേച്ചി 🙏 പൈതൃകം വിളിച്ചോതുന്ന പാലിയം കൊട്ടാരവും ... കൗതുക കാഴ്ചകളും അതിമനോഹരം 🥰🥰 . ചേച്ചിയിലൂടെ ഈ കൊട്ടാരകാഴ്ചകളും ... അതിലൂടെ മനോഹരമായ ആചാരങ്ങളും അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️ ❤️ . കണ്ടിട്ടും .... കണ്ടിട്ടും തീരാത്ത അത്ഭുത കൊട്ടാരം 🥰 🥰 ❤️ ❤️
ചരിത്രത്തിന്റെയ് സാക്ഷ്യമാണ് ഓരോ സ്മാരകങ്ങളും , അതിലുപരി തലമുറകൾക്കുമുന്പ് ജീവിച്ച കൊറേപ്പേരുടെ ആത്മഗതങ്ങൾ തങ്ങിനിൽക്കുന്ന ഒരിടം ചിലേടത്തൊക്കെ പോകുമ്പോൾ അറിയാതെ നമ്മുടെ ഉള്ളിൽ അതനുഭവപ്പെടുന്നതുപോലെ തോന്നും . ഞാൻ അവിടം കാണാൻ പോകുന്നുണ്ട് , ഒന്ന് രണ്ടിടത്തും പോയപ്പോൾ നേരിട്ട് കാണുന്നതിനെയും കാൾ മനോഹരമായിട്ടു തോന്നിയത് lnvlog ലെ വർണനയും കാഴ്ചകളുമായിരുന്നു . ഇടുങ്ങിയ കോണി കയറി വരുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.
History എനിക് ഇഷ്ട്ടപ്പെട്ടു❤.മാം കുറച്ച് കൂടി സാരി തുമ്പ് നീളം കൂട്ടായിരുന്നു. മധുരയിൽ അംബിക സിൽക്സിൽ നിന്നും എടുത്ത സാരി ആണല്ലോ മാഡം. നന്നായിരുന്നു.എല്ലാ സാരികളും മാടത്തിന് നന്നായി ചേരുന്നു.❤❤
Hi Lakshmi Ma'am, I am a great fan of you. .. your presentation...so super n unique . Paaliyam palace vlog... felt like iam living in those days. Thank you Ma'am. ❤
Wow!!!!! Such an Informative Vlog and everything is explained in a nice simple way.All the facts have great historical information. Dear Mam thanks for sharing.
I like historical and heritage places to visit your narration is more informative and your simplicity makes you more humble, and your saree is stunning, beautiful regards
ശരിയാണ്.. ശരിക്കും Enjoy ചെയ്തു. അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി, കർണ സൂത്രം, സത്യത്തിൽ ഞാൻ ഓരോ കാര്യങ്ങളും അറിയുന്നേ ചേച്ചിയിലൂടെ ആണ് 💕🙏. സാരി superrr. നല്ല കളർ 💕. അങ്ങനെ അടിപൊളി vlog. ഞങ്ങൾ പന്തളത്തു ആണ്. പന്തളം കൊട്ടാരത്തെ പറ്റിയും അയ്യപ്പനെ പറ്റിയും ഒരു vlog ചെയ്യണേ. ചെയ്തിട്ടുണ്ടോ ന്ന് അറിയില്ല 🤔. Anyway thank u so much ചേച്ചി. Love u ❤🤗😘🙏
നമ്മുടെ heritage നോടുള്ള Mam ന്റെ ബഹുമാനവും ഇഷ്ടവും ആ വാക്കുകളിൽ നിഴലിക്കുന്നു.................. അന്തസ്സോടെയുള്ള അവതരണം...... Mam ന്റെ വാക്കുകളിലൂടെ history യെ ഇഷ്ടപ്പെട്ടുതുടങ്ങി... Thankyou........Loads ഓഫ് ❤Luv❤❤❤❤❤❤❤❤❤❤❤❤