Тёмный

26 മത്തെ വയസ്സിൽ തിരിച്ചറിഞ്ഞ പ്രമേഹത്തെ പൂർണമായും മാറ്റിയത് എങ്ങനെ?/ Diabetes 

Scientific Health Tips In Malayalam
Подписаться 100 тыс.
Просмотров 239 тыс.
50% 1

എന്താണ് പ്രമേഹത്തിന്റെ യഥാർത്ഥ കാരണം? തിരിച്ചറിഞ്ഞ പ്രമേഹത്തെ പൂർണമായും മാറ്റിയത് എങ്ങനെ?/ Diabetes

Опубликовано:

 

21 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 656   
@SureshKumar-kq8gt
@SureshKumar-kq8gt Год назад
ഇത്രയും വ്യക്തമായിട്ട് ഈ വിഷയത്തെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു ഡോക്ടർ ഇല്ല. അഭിനന്ദനങ്ങൾ ഡോക്ടർ.. 🙏🙏🙏
@SajikumarKumar-yc9ov
@SajikumarKumar-yc9ov 11 месяцев назад
സർ.... താങ്കൾ ഒരു ഡോക്ടർ മാത്രമല്ല സർ... വളരെ നല്ലൊരു അധ്യാപകൻ കൂടെ ആണ്... പറഞ്ഞു പറഞ്ഞു ഞങ്ങളെയൊക്കെ കൺഫ്യൂസ് ആക്കുന്നത് മാത്രമേ.... കേട്ടിട്ടുള്ളൂ... ഇത്ര ഈസി ആയിട്ട് മനസ്സിലാക്കുന്ന ഒരു ക്ലാസ്.... Thank you sir
@PKRambethSQ
@PKRambethSQ Год назад
താങ്കളുടെ മനുഷ്യസ്നേഹം താങ്കളെ അതിപ്രഗൽഭനായ ഒരു ഡോക്ടർ ആക്കിത്തീരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല God bless you.❤
@ahmedk1092
@ahmedk1092 Год назад
ഡോക്ടർക്ക് ഒരു പാട് നന്ദി, ഇത് വരെ പ്രമേഹത്തെ കുറിച്ച് കേൾക്കാത്ത അറിവ്, ഡോക്ടർ ഒരു വലിശ ശാസ്ത്രജ്ഞനാണ് ,സാധാരണ പഠിച്ച ഡോക്ടറല്ല❤
@rosammajames646
@rosammajames646 Год назад
Will cholesterol increase by consuming 4 eggs daily? Please reply as I'm a diabetic. It will be helpful.
@parameswaranvadakumchery343
വളെരെ ലളിതമായ അവതരണം. നന്ദി ഡോക്ടർ
@ummerkutty2601
@ummerkutty2601 Год назад
വളരെ വിജ്ഞാനപ്രദമായ അവതരണം, നന്ദി ഡോക്ടർ
@streetlightmalayalam
@streetlightmalayalam Год назад
സർക്കാർ ജനങ്ങളെ ബോധവത്കരിക്കാതെ, റേഷനരിയും, diabetic ക്ലിനിക്കും നൽകുന്നു. ഇത്തരം doctors മാതൃക ആണ് 👍
@MeenaReji
@MeenaReji Год назад
Ahh best!! Ration store il ariyum panchasarauum varan thamasichal bahalam vakkunna aalkkara keralathil. Aarogyam avanavan sradhikkanam.
@sibithottolithazhekuni7468
@sibithottolithazhekuni7468 11 месяцев назад
വളരെ വിലപ്പെട്ട അറിവുകൾ സാർ 🙏
@sarangicreations5944
@sarangicreations5944 Год назад
സാർ എല്ലാവർക്കും പ്രയോജനപ്രദമാകുന്ന നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു.... Thanks❤
@santhammaninan1135
@santhammaninan1135 Год назад
ഇതുവരെ കെട്ടിട്ടില്ലാത്ത ഒരു വിലപ്പെട്ട അറിവ് പങ്കുവച്ചതിന് ഒരുപാട് നന്ദി ഡോക്ടർ
@shaheen.s1710
@shaheen.s1710 11 месяцев назад
അഭിനന്ദനങ്ങൾ ഡോക്ടർ 🙏🙏🙏🙏🙏ഒത്തിരി സന്തോഷം 🌷
@lalithambikat3441
@lalithambikat3441 Год назад
നല്ല മനസ്സിൻ ഉടമയായ ഒരു ഡോക്ടർ
@najeerashareef8015
@najeerashareef8015 Год назад
വളരെ.. വളരേ നല്ല information 👌thanku so much 🙏🙏🙏
@PraveenKumar-wb2jd
@PraveenKumar-wb2jd Год назад
വളരെ വ്യക്തമായ അവതരണം ഒരുപ്പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു നന്ദി
@shynishaiju6520
@shynishaiju6520 Год назад
Excellent explanation......thank you doctor❤
@ranir6838
@ranir6838 11 месяцев назад
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@sonussupperkareem4583
@sonussupperkareem4583 11 месяцев назад
അധി പ്രധാനമായ എല്ലാവരും കണിശമായി അറിഞ്ഞിരിക്കേണ്ട അറിവുകൾ തന്ന dr ക്ക് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അവസരം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു Kareem vellalassery
@manikandanpillai9381
@manikandanpillai9381 11 месяцев назад
വളരെ നല്ല അവതരണം വളരെ വിലപ്പെട്ട ഒരു വിവരം ആൾക്കാരെ അറിയച്ചതിനു ഒരു ബിഗ് സല്യൂട്ട് സർ💕💕
@panjamik5846
@panjamik5846 Год назад
🙏Thank you Docter Very good Explanation 🎉
@smitasoji533
@smitasoji533 Год назад
Thank you very much Doctor, very Good presentation, Congratulations.
@susaniype9261
@susaniype9261 Год назад
I never heard such a beautiful explanation.thanks
@remaprem2178
@remaprem2178 Год назад
Well explained. thank you doctor
@beenajoseph4964
@beenajoseph4964 Год назад
വളരെ വളരെ ഉപകാര പ്രദമായ അറിവുകൾ പകർന്ന് തന്നതിന് നന്ദി. താങ്കൾ മികച്ച ഒരു അദ്ധ്യാപകൻ കൂടിയാണ്. അഭിനന്ദനങ്ങൾ...
@padmanabhank523
@padmanabhank523 Год назад
very useful demonstration.thank you sir
@sakkeenak4207
@sakkeenak4207 11 месяцев назад
വലായ ഒരു അറിവ് എത്രമാത്രം ലളിതമായിട്ടാണ് പറഞ്ഞ് തന്നത് ഏതൊരാൾക്കും മനസിലാക്കും വളരെയതികം നന്ദി സാർ
@ajilashtk3992
@ajilashtk3992 11 месяцев назад
നല്ല അവതരണം. നന്ദി ഡോക്ടർ
@marydevasia5609
@marydevasia5609 Год назад
Thank you doctor. Very informative. 🙏
@aleyammajose6310
@aleyammajose6310 Год назад
Thank you doctor very good advice🙏 god bless you
@senastianat5922
@senastianat5922 Год назад
ലളിതമായി കാര്യങ്ങൾ പറഞ്ഞു വളരെ നന്ദി
@AnilJeevuskavithakal
@AnilJeevuskavithakal 10 месяцев назад
ആഹാരം തന്നെ ഔഷധമെന്ന് ആയുർവേദം. വിഷയത്തിലൂന്നി സുവ്യക്തമായ വിവരണം.
@LakshmiRajan-wq5gy
@LakshmiRajan-wq5gy Год назад
Thank you doctor very valuable information of diabetic,God bless you
@RamachandranVattamparamb-tx1nq
Excellent Presentation and thank you for the REVOLUTIONARY REVELATION S.😊❤
@MuhammadFaisal-nf9xl
@MuhammadFaisal-nf9xl 11 месяцев назад
Wonderful guidance. Hat’s off Dr. 🎉
@dstarvlog6043
@dstarvlog6043 11 месяцев назад
Excellent explanation 👌 Thank you doctor ❤❤
@mu.koatta1592
@mu.koatta1592 Год назад
വളരെ നല്ല അറിവ് പകർന്ന് തന്ന സാറിന് നന്ദി
@applleitcentre6976
@applleitcentre6976 Год назад
Very informative. Well explained thanks 🙏
@drjayan8825
@drjayan8825 Год назад
Thank you Dr.Congras, with my prayers 🙏🌹
@Rahmath_vc12
@Rahmath_vc12 Год назад
👍🏼 A very informative class Thank u sir
@devasiack4949
@devasiack4949 Год назад
ഡോ. പ്രവീൺ ഒത്തിരി ഉപകാരപ്രദമായ ക്ലാസ്സ് എല്ലാ നന്മകളും നേരുന്നു
@deepakrishnakumar8891
@deepakrishnakumar8891 Год назад
Excellent presentation and very informative
@pjmarykutty2721
@pjmarykutty2721 Год назад
Its a very good advice Thanks a lot Dr
@e-express1117
@e-express1117 Год назад
സർ ഒരുപാട് നന്ദി, ഇങ്ങനെ ഒരു video തന്നതിന്, ഒരുപാട് നന്ദി, ഒരുപാട് തെറ്റിദ്ധാരണകൾ പ്രമേഹത്തേക്കുറിച്ച് ഉള്ളത് മാറി, നന്ദി ❤
@scientifichealthtipsmalayalam
Thank you🥰
@shameer996
@shameer996 Год назад
Very Informative n Highly appreciate ❤
@augustycl7713
@augustycl7713 Год назад
Dr. Very good information, Thank you
@kanisubahi7250
@kanisubahi7250 Год назад
ഇത്ര കൃത്യമായി, വ്യക്തമായി, അനുഭവസാക്ഷ്യതയോടെ കാര്യം പറഞ്ഞു മനസിലാക്കിയ ഡോക്ടറെ അഭിനന്ദിക്കുന്നു. കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ!
@sreerajrnair8874
@sreerajrnair8874 Год назад
Good message Thank You Dr
@ranjeemk376
@ranjeemk376 Год назад
Very glad to have you back, thanks for your valuable knowledge, may you have all the blessings in life.
@catherine9980
@catherine9980 Год назад
Thank you doctor, very good information
@rejiantony7359
@rejiantony7359 11 месяцев назад
ഡോക്ടർക്ക് അഭിനന്ദനങ്ങൾ എല്ലാം വിശദികരിച്ചു തന്നതിന് 😇😇
@scientifichealthtipsmalayalam
@scientifichealthtipsmalayalam 11 месяцев назад
Thank you
@riyasca2539
@riyasca2539 Год назад
Adipoli presentation....thank you sir..❤
@santhoshkumar-sf2zu
@santhoshkumar-sf2zu Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അറിവില്ലാത്തവർക്ക് വളരെ നല്ല information ഒരായിരം നന്ദിയുണ്ട് സർ 🙏🙏🙏
@ashas9367
@ashas9367 11 месяцев назад
Thank you Doctor for your detailed explanation. 🙏Congratulations 👏
@bindhurajan984
@bindhurajan984 11 месяцев назад
Very good advise& clear presentation ,,
@yosafali2126
@yosafali2126 Год назад
Dr. its an informative advice to all diabetic patients. Appreciate your efforts to eradicate our subcontinental decease. Thnks for the vuable information
@scientifichealthtipsmalayalam
Thank you 🥰
@gangaprasad9886
@gangaprasad9886 10 месяцев назад
താങ്ക്സ് dr എല്ലാം വിശദമായി മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഇത്രയും നാൾ പാരമ്പര്യം എന്നാണ് കരുതിയെ ഷുഗർ രോഗികളുടെ ആഹാര ക്രെമം കൂടി പറഞ്ഞു തരണേ God bless you
@sreekumarr4477
@sreekumarr4477 Год назад
Sir Very good explanation Thanks 🙏
@susangeorge9837
@susangeorge9837 11 месяцев назад
Very informative vedio. Your way of explanation is very simple anyone can understand. God bless u dr
@jomithomas1
@jomithomas1 Год назад
If all doctors were like you India and kerala would have been a diabetic free country & state 🙏💐🌹🌹🌟✨🏅
@roldenjosejacob
@roldenjosejacob Год назад
Thank you. Well explained
@varghesetv9473
@varghesetv9473 7 месяцев назад
Very nice presentation. Really understanding. Thank you doctor and God bless you❤
@gopinair8048
@gopinair8048 Год назад
Very good and explained well. So far no one revealed the fact. May be they do not know, you dr. Suffered diabetic and studied in depth. Very good and really a new information.
@scientifichealthtipsmalayalam
Thank you🥰
@unninair6086
@unninair6086 11 месяцев назад
Fantastic explanation, thanks Sir
@sojajames4125
@sojajames4125 Год назад
ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ സാർ🙏
@noorjahankareem6599
@noorjahankareem6599 Год назад
🙏🙏
@premkumarkp465
@premkumarkp465 Год назад
Thanks for your valuable instruction, dear sir.
@scientifichealthtipsmalayalam
Thank you🥰
@daisyjacob7232
@daisyjacob7232 Год назад
Thank you Doctor ❤
@donajames8940
@donajames8940 Год назад
ഡോക്ടറെ ഞാൻ സർ ഇന്റെ patient ആയിരുന്നു, കർണാടക ആണ് വീട് ഒരുപാട് doctersine കാണിച്ചിട്ടും കുറയാത്ത എന്റെ അസുഖത്തെ മാറ്റി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... ഒരുപാട് ഒരുപാട് നന്ദി doctor ❤
@scientifichealthtipsmalayalam
Thank you🥰
@viswanathharikeshn2288
@viswanathharikeshn2288 Год назад
ഒന്ന് ഷെയർ ചെയ്തു തരുമോ എങ്ങനെ മാറിയതെന്നു
@priyamahesh1304
@priyamahesh1304 Год назад
Evideya e doctor sirne consult cheyyunnath.
@SummerXplayxRoblox
@SummerXplayxRoblox Год назад
Thanks a lot doctor for your valuable advice.
@leenascollections3817
@leenascollections3817 Год назад
Dr contact no tharumo nanum Karnataka anu appointment vediya'u
@asharafsanu8093
@asharafsanu8093 Год назад
നല്ല അവതരണം നല്ല അറിവ് 👍👍സൂപ്പർ
@sreekumarpp6526
@sreekumarpp6526 Год назад
Very clear and definite 😍😍😍
@raymolgeorge2389
@raymolgeorge2389 Год назад
Thank u for ur scientific information. Waiting for more videos. ❤
@lelithabai6430
@lelithabai6430 Год назад
Thank u for ur valuable advice on type 1,,,, 2diabetics
@manishalele4074
@manishalele4074 Год назад
Thank you very much for your valuable information.
@johnpa8249
@johnpa8249 Год назад
Super detailed information thanks 👍
@premraj3293
@premraj3293 Год назад
Sir, super !!! authentic knowledges is this. Doing great job 👍 congrads 👏🏼👏🏼👏🏼👏🏼
@fathimamk382
@fathimamk382 11 месяцев назад
👍👍 സംസാരം സംസാരം ഉഷാറായിട്ടുണ്ട്
@hamzakutteeri4775
@hamzakutteeri4775 10 месяцев назад
ഇത്‌ പോലെ ഒരു ക്ലാസ്സ്‌ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ അവതരിപ്പിച്ചു, ഒരു പാട് നന്ദി സാർ
@israeljose1440
@israeljose1440 Год назад
Very nice doctor nice explanation God Bless you🙏🙏🙏.
@user-ye1rl3cf3y
@user-ye1rl3cf3y 11 месяцев назад
വലിയ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത എനിക്ക് പോലും മനസ്സിലായി താങ്കളുടെ ക്ലാസ്. താങ്കൾക്ക് dheivam ദീർഘായുസ്സും കൂടുതൽ അറിവും നൽകട്ടെ.
@jasir8771
@jasir8771 Месяц назад
Ameen
@ranivarghese8115
@ranivarghese8115 Год назад
Very informative , thanks sir
@gkvibs2346
@gkvibs2346 Год назад
Thank you for the valuable information 🙏🙏🙏
@scientifichealthtipsmalayalam
Thank you🥰
@vasanthakumari9888
@vasanthakumari9888 Год назад
ഒരു dr. ഇതുപോലെ പറഞ്ഞു തന്നിട്ടില്ല. ഇതുപോലെ ഫോളോ ചെയ്യാം. Thaank U Dr. 🙏
@scientifichealthtipsmalayalam
Thank you🥰
@rajivenuscientist-dheadcsb3108
Wonderful scientific knowledge &excellent quality of presentation 👏. Indeed India badly needs physicians like you. Salute you 🇮🇳
@scientifichealthtipsmalayalam
Thank you 🥰
@abdulhakkim8569
@abdulhakkim8569 Год назад
VERYGOOD doctor 👍👍
@alleywilson1755
@alleywilson1755 11 месяцев назад
Very very good awareness. Vedio... Thanku...
@IntelP500
@IntelP500 Год назад
It was a great experience . Thanks doctor for the great information . Do u have any consultancy in Kerala ?
@hia5623
@hia5623 Год назад
Expecting a part 2 of this video with more details.. thank you
@scientifichealthtipsmalayalam
Thank you 🥰
@bindubinoy8285
@bindubinoy8285 Год назад
Thank u very much for your valuable message ...Thank you Doctor 🥰🥰
@scientifichealthtipsmalayalam
Thank you 🥰
@amsubramanian1435
@amsubramanian1435 11 месяцев назад
NEW INFORATIOM... CONGRATS DOCTOR...
@preejareji7780
@preejareji7780 11 месяцев назад
Good Teaching🙏🏻
@premkumarkp465
@premkumarkp465 Год назад
I just thought y no വീഡിയോസ് from our favourite doctor, thanks sir, with love❤
@scientifichealthtipsmalayalam
Thank you🥰
@pauljobe7158
@pauljobe7158 Год назад
A very informative & eye-opening presentation! Congrats Dr.!❤
@scientifichealthtipsmalayalam
Thank you 🥰
@ranganathannagarajan5270
@ranganathannagarajan5270 Год назад
One of the best lecture about diabetes is this. A classic illustration by a victim is more an eye opener and reliable. Keep it up and promote vigorously.
@scientifichealthtipsmalayalam
Thank you 🥰
@annammacherian338
@annammacherian338 Год назад
Thank you for the good advice
@JayaLakshmi-jg3hd
@JayaLakshmi-jg3hd 11 месяцев назад
Good information Sir thank you very much
@vanajabhaskaran5035
@vanajabhaskaran5035 Год назад
Very goodpresentation and valuable information
@sanjana9338
@sanjana9338 Год назад
ബ്യൂട്ടിഫുൾ speech
@josealappat8339
@josealappat8339 9 месяцев назад
I have never seen such a simple explanation on diabetes any where as also the cause of heart disease
@valsalakamalasan3636
@valsalakamalasan3636 Год назад
Very good message.
@rasiya2356
@rasiya2356 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻 എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ..
@babumenon1016
@babumenon1016 11 месяцев назад
നല്ല അവതരണം. വിശറൽ ഫാറ്റ് കുറക്കാൻ മാർഗം കൂടി അവതരിപ്പിക്കാൻ ശ്രമിക്കുമലോ? അത് മറ്റു ഉള്ളവർക്കു ഉപകാരമായിരിക്കും
@reethaanthonyparappilly4761
@reethaanthonyparappilly4761 10 месяцев назад
Very good and useful information. Thanks
@khaderbalasery7470
@khaderbalasery7470 Год назад
Very good message thanks
@sujathasuresh1228
@sujathasuresh1228 Год назад
Valuable information 👌👌🙏
Далее
Редакция. News: 124-я неделя
52:01
Просмотров 1,5 млн
Редакция. News: 124-я неделя
52:01
Просмотров 1,5 млн