ശോ..... ആ പഴയ കാലം വല്ലാതെ മിസ്സ് ചെയ്യുന്നു.... ഒപ്പന, തിരുവാതിര.....ഇതിന്റെയെല്ലാം പ്രാക്ടീസിനു വേണ്ടി ക്ലാസ്സ് കളയുന്നതും, ശനിയും ഞായറുമെല്ലാം ഫ്രണ്ട്സിന്റെ വീട്ടിൽ പോയി പ്രാക്ടീസ് ചെയ്യുന്നതും....ഇനി ഒരിക്കലും തിരിച്ചു വരാത്ത കളങ്കമില്ലാത്ത ആ കുട്ടിക്കാലം 😪😪
Shyo chirichu chirichu oru vazhi aayi😂😂.... Aa mund azhinju poyath kand chiri control cheyyan pattanilla.. Pinne manavattide expressionum😂😂.... chupper chechikuttyyeeee🤩😍😍