Тёмный

27 നക്ഷത്രക്കാരുടെയും ഭാഗ്യം നൽകും ഭാഗ്യസംഖ്യ ഇതാ,lucky number2024,astrology lucky number mlayalam 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 393 тыс.
50% 1

27 നക്ഷത്രക്കാരുടെയും ഭാഗ്യം നൽകും ഭാഗ്യസംഖ്യ ഇതാ,lucky number2024,astrology lucky number mlayalam
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#luckynumber #lucky #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@bindubindu2397
@bindubindu2397 8 месяцев назад
തിരുമേനി നമസ്കാരം ഒരു സംശയത്തിനു reply തരണേ ഇഷ്ട ദൈവത്തിനു നേർച്ച നേർന്ന് അതു നടന്നു കിട്ടിയില്ലെങ്കിൽ ആ വഴിപാട് പിന്നീട് നടത്തേണ്ടതായിട്ടുണ്ടോ,
@nambyattumana
@nambyattumana 8 месяцев назад
തീർച്ചയായും നടത്തണം ... എന്നാൽ മാത്രമേ അടുത്ത പ്രാവശ്യം നിങ്ങൾ നേർച്ച നേരുമ്പോൾ, അപ്പോൾ നടന്നു കിട്ടേണ്ടത് ആയിട്ടുള്ള ആ കാര്യം നടന്നു കിട്ടുകയുള്ളൂ... ദൈവത്തെ നമ്മൾ നമ്മുടെ കാര്യസാധ്യത്തിനായി മാത്രം കണ്ടാൽ പോരാ, നമ്മുടെ സന്തതസഹചാരിയായി വേണം ജീവിതത്തിൽ കൂടെ കൂട്ടുവാൻ ആയിട്ട് ... നന്ദി നമസ്കാരം 🙏
@sureshpk7225
@sureshpk7225 8 месяцев назад
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിൽക്കുവാൻ വേണ്ടി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏
@Krishna.9036
@Krishna.9036 8 месяцев назад
Oru kunju undakanum kadangal veedanum thirumeniyude aatmarthamaya prayers undakanam 🙏🙏🙏. Sarath Pooram Aditya -Thiruvathira
@sreelathav5727
@sreelathav5727 8 месяцев назад
പ്രർത്ഥനയുടെ ഫലം കിട്ടി.... മോളുടെ വിവാഹം ഭംഗിയായി കഴിഞ്ഞു... ഒരുപാട് നന്ദി
@nisha27789
@nisha27789 8 месяцев назад
നമസ്കാരം തിരുമേനീ, നിഷ രേവതി നക്ഷത്രം, ശത്രുശല്യം (അയൽപക്കം), പ്രാർത്ഥിക്കണേ തിരുമേനീ..സമാധാനമില്ലാത്ത ജീവിതമാണ്.
@sruthisajisruthisaji1292
@sruthisajisruthisaji1292 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻എനിക്ക് ഫെബ്രുവരി 7 psc മെയിൻ എക്സാം ആണ് എനിക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ ശ്രുതി തിരുവോണം 3/4/1986 രാത്രി 1.50 ന് age ഓവർ ആകാറായി 🙏🏻🙏🏻🙏🏻
@geethavijay8080
@geethavijay8080 8 месяцев назад
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 മോൻ എക്സാംസ് പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻 വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) , ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).
@prakashankuunnakkavil8644
@prakashankuunnakkavil8644 8 месяцев назад
തിരുമേനി നമസ്കാരം. എല്ലാകാര്യത്തിലും തടസ്സം ആണ് തിരുമേനി ജോലി പോയിട്ട് മാസങ്ങൾ ആയി തിരുമേനി എനിക്ക് വേണ്ടി യും പ്രാർത്ഥിക്കണേ തിരുമേനി 😭
@prakashankuunnakkavil8644
@prakashankuunnakkavil8644 8 месяцев назад
പ്രകാശൻ തൃകേട്ട തുലാം.31.10.1981
@pushpavijayan4146
@pushpavijayan4146 8 месяцев назад
- നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, പ്രേമലത ചിത്തിര, രാമചന്ദ്രൻ വിശാഖം, , സായന്ത് രോഹിണി, സാകേത് മകം, വൃന്ദാ വിജയൻ പൂയം, വിജയൻ ഉത്രം, പുഷ്പലത ചിത്തിര
@subhashs2682
@subhashs2682 8 месяцев назад
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm ലെയ്ജു മൂലം 1975 നവംബർ7ന് 6.10am അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന് 10.30am അയാൻ പൂരം 2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@DREAMLOVER-k7e
@DREAMLOVER-k7e 8 месяцев назад
🙏 നമസ്കാരം തിരുമേനി, ഞാൻ സ്വർണം പണയം വച്ച് ഒരാൾക്ക് പൈസ കൊടുത്തു ഇപ്പൊ വർഷങ്ങളായി തിരിച്ചു തരുന്നില്ല അതുകൊണ്ട് ഒരുപാടു പ്രശ്നം ഉണ്ടാകുന്നു അത് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 വിജി,-ഉത്രം 30.10.1986
@binduradhakrishnan2877
@binduradhakrishnan2877 8 месяцев назад
തിരുമേനി എന്റെ പ്രാർത്ഥനക്ക് ഫലം കിട്ടി🙏🏼🙏🏼🙏🏼
@AnilKumar-cx9du
@AnilKumar-cx9du 8 месяцев назад
അനന്ദനാരായൺ വിശാഖം 2003 മാർച്ച്‌ 22,11.18am. വിദ്യഗുണത്തിന്നായും, മാനസിക ഉയർച്ചക്കുമായി പ്രാർത്ഥന. നന്ദി മഹാദ്മൻ 🙏🏼🙏🏼🙏🏼
@nimasuresh731
@nimasuresh731 8 месяцев назад
ഓം നമഃശിവായ 🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താമോ.. Suresh കുമാർ ഉത്രം Nima ഉത്രട്ടാതി അബിൻ അവിട്ടം സരോജിനി മകയിരം നിതിൻ ഉത്രം വളരെ നന്ദി തിരുമേനി 🙏🙏
@princyvijith2596
@princyvijith2596 8 месяцев назад
NAMASKARAM Thirumeni. ..Please pray for us Vijith pooyam, princy Thriketta, parvathi Thiruvathira, Pranav Uthram. .. Vijith nu nalla oru job kittan prathikenae.....
@remyaramachandran9092
@remyaramachandran9092 8 месяцев назад
എനിക്ക് പഠിക്കാനുള്ള ഒരു മാനസികാവസ്ഥ കിട്ടാൻ പ്രാർത്ഥിക്കാൻ മനസുണ്ടാകനെ.....ഒരു ജോലി ഇല്ലാത്ത തിൻ്റെ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നു.ഊഹിക്കാമല്ലോ തിരുമേനി...ഈ ഒരു പരീക്ഷ ജീവന്മരണ പോരാട്ടമാണ്.ജോലി കിട്ടിയാലേ ഒരടി മുന്നോട്ട് പോകാൻ ആകു.ടെൻഷൻ ആയിട്ട് പഠിത്തം ശരിയാകുന്നില്ല.ഭഗവാനോട് പറയുന്ന മാതിരി അങ്ങയോട് എൻ്റെ സങ്ക ടം പറയുകയാണ്. പരിഗണിക്കണം... 🙏 remya ചിത്തിര കന്നി രാശി
@minisivadas769
@minisivadas769 8 месяцев назад
തിരുമേനി ഞാൻ എല്ലാ വീഡിയോയിലും എന്റെ മകന്റെ പേരിൽ മെസ്സേജ് ഇടുന്നുണ്ട് ഈ പ്രാവശ്യമെങ്കിലും കാണുമെന്നു വിശ്വസിക്കുന്നു രാഹുൽ രോഹിണി വിദേശത്ത് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@reshmivijayan2383
@reshmivijayan2383 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏 എന്റെ മോൾക്ക്‌ ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ വർഷ, തിരുവാതിര. 12-7-1999. 10.19am
@mijamani495
@mijamani495 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏 വീട്ടിൽ എന്നും കലഹമാണ്. ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും അത് തെറ്റായി ധരിക്കപ്പെടുന്നു ഞാൻ ഒരു അപസ്മാര രോഗിയാണ്, അതുമൂലം എന്റെ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ കുറച്ചു അസുഖത്തിന് കുറവുണ്ട്. എന്റെ അസുഖം പൂർണമായി മാറാനും ജോലി തിരിച്ചു കിട്ടുവാനും പ്രാർത്ഥിക്കണം.( മിജ ചതയം )
@sajinac4095
@sajinac4095 8 месяцев назад
മകന്റെ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി ആദിത്യൻ രേവതി
@DeviDevi-vl5zs
@DeviDevi-vl5zs 8 месяцев назад
തിരുമേനി എന്റെ മോൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിക്കണ പേര് ധന്യ ചോതി നക്ഷത്രം
@santhoshkumar.gkumar.g3504
@santhoshkumar.gkumar.g3504 8 месяцев назад
നമസ്കാരം പ്രിയ തിരുമേനി 🙏 ഓം നമഃശിവായ 🕉️🕉️🕉️🙏
@sarithasabari
@sarithasabari 8 месяцев назад
തിരുമേനി പ്രാർത്ഥിക്കണം ഭർത്താവിന്റെ ഗൾഫിൽ പോകാനുള്ള വിസ ശരിയാവാൻ ശബരി -തിരുവോണം സരിത-ചതയം
@Thi33555
@Thi33555 8 месяцев назад
Athira poorutathi nakshathram DOB: 8 JUNE 1996. Time 11.55 am Joli pettannu kittan prarthikaname thirumeni.. Kure nalayi nalloru jolikku vendi sramikukayanu
@sreepreji4552
@sreepreji4552 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഇന്ന് എന്റെ birthday ആണ്... പ്രാർത്ഥിക്കണം... 1/2/1994- അത്തം
@Krishnakumari-w6y
@Krishnakumari-w6y 8 месяцев назад
പൂജയിൽ.. ചേർക്കണം തിരുമേനി... കൃഷ്ണകുമാരി.... അശ്വതി... 🙏🙏🙏❤❤❤👌👌
@meenarajan1459
@meenarajan1459 8 месяцев назад
Yeduraj, pooyam, 30/11/1996,Saturday,1:20pm,jeevitha uyarcha undakanam, veedu undakanam, vivahathinum prarthikanam
@Niju77737
@Niju77737 8 месяцев назад
നന്ദി തിരുമേനി 🙏🙏🙏
@meenarajan1459
@meenarajan1459 8 месяцев назад
Vyshnavraj, revathy, 6/12/2000, wednesday, 8:5pm,nilavilulla jobinekal mechapetta salariyum,promotion um kittanam
@mayab7376
@mayab7376 8 месяцев назад
മായ പുണർതം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം
@deepasrani9374
@deepasrani9374 8 месяцев назад
പു ജയിൽ പ്രർത്ഥിക്കണം..ദിപ: റാണി പൂരുട്ടാതി🙏🙏🙏🙏🙏🙏🙏
@prebinprem6182
@prebinprem6182 8 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏 തിരുമേനി നമസ്കാരം എന്റെ മകന്റെ കല്യാണം നോക്കുന്നുണ്ട്. നല്ലൊരു ബന്ധം വന്നു ചേരുവാനും പ്രാർത്ഥിക്കണമേ തിരുമേനി പ്രേബിൻ പ്രേം -ആയില്യം എന്റെ മകൾ psc കോച്ചിംഗ് ന് ആണ് പോകുന്നത്. ആത്മിക -ഉത്രട്ടാതി 🙏🙏🙏
@MidhunMohan-o1m
@MidhunMohan-o1m 8 месяцев назад
മോഹനകുമാരൻ. പൂരം. സുഷമ. ഉത്രം. മിഥുൻ. അനിഴം
@mayakudilil2145
@mayakudilil2145 8 месяцев назад
നമസ്കാരം തിരുമനസ്സേ.. ഞാൻ വിദേശത്താണ്. ഒരു എക്സാം ഉണ്ട്‌. ദയവായി അടുത്ത മാസത്തേക്ക് പ്രാർത്ഥിച്ചു ഒരു ഡേറ്റ് നിർദേശിച്ചു തരുമോ? അങ്ങ് ഈ msg ശ്രദ്ധിക്കുമെന്നു വിശ്വസിക്കുന്നു. നന്ദി 🙏🏻. ഓം നമഃശിവായ 🙏🏻🙏🏻
@jithinmohanan3173
@jithinmohanan3173 8 месяцев назад
ജതിൻ 10.01.1992, രാത്രി 12.25 ചതയം , വിദേശത്തേക്ക് ജോലിക്ക് ശ്രമിക്കുന്നു പ്രാർതഥനയിൽ ഉൾപ്പെടുത്തണെ
@pushpakumar8645
@pushpakumar8645 8 месяцев назад
🙏🏻നമസ്കാരം തിരുമേനി pushpakumar revathi preetha pooram nandhakishor punartham nivedya avittom ( rogaduritham maran sambathika budhimuttu ) prarthikkane thirumeni 🙏🏻
@nivednandu1605
@nivednandu1605 8 месяцев назад
നമസ്കാരം തിരുമേനീ🙏🙏🙏 Nived Thiruvonam 26/12/2003 (Vidyapurogathi) Thulasi Vishagham 20/05/1985(Rogha Shamanam)Narayanan Pooyam (Thozhil purogathi)പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏 Mahavishnu
@YesodhaSukumaran
@YesodhaSukumaran 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏 മകന് ജോലിക്കുവേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ഇതേ സമയമായിരുന്നു ജോലിയെല്ലാം കിട്ടി മേലുദ്യോഗസ്ഥന്റ് ഒരു പ്രേത്യേക സ്വഭാവം കാരണം ശമ്പളത്തിൽ ഒരൊക്രെമക്കേട് ഡ്രൈവർ ആയിട്ടാണ് ജോലി വിദേശത്താണ്. വെറുതെ വണ്ടിക്ക്ഫൈൻ ഉണ്ട്. അതിനു ശമ്പളത്തീന് കട്ടാക്കും.. എന്നും ഓരോ കാര്യം പറഞ്ഞു . ഒരു മനസമാധാനം കൊടുക്കില്ല. എന്നിട്ട് പരിഹസിച്ചു. ചിരിക്കും ചെറിയവന്റ വേദന വലിയ ആളുകൾക്ക് മനസിലായില്ലല്ലോ. വളരെ വിഷമത്തോടെ അപേഷിക്കുന്നു പൂജയിൽ ഉൾപ്പെടുത്തണേ.. ബിനോയ്‌ രോഹിണി 30/1/1996
@renjimaraj4778
@renjimaraj4778 8 месяцев назад
Arun- makayiram 27/09/1994 6 55 am വിദേശത്തു ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@sajinaganesh9657
@sajinaganesh9657 8 месяцев назад
തിരുമേനി ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ. ശ്രീഹരി, ചോതി തിരുമേനി പൂജയിൽ ഉൾപ്പെടുത്തേണമേ
@deepikaprasads7204
@deepikaprasads7204 8 месяцев назад
Namaskaram thirumeni. Prasad vishagam makaram 25/5/1964.Poojail ulpeduthane thirumeni.
@deepikaprasads7204
@deepikaprasads7204 8 месяцев назад
Kadabadyatha theranum poojail ulpeduthane thirumeni.
@jayalakshmisivadas4768
@jayalakshmisivadas4768 8 месяцев назад
Namaskaram thirumeni ente mol munsif exam kazhinju interview pass ayitundu listil varan prarthikane thirumeni AISWARYA---chithira.
@SujatahS-k9t
@SujatahS-k9t 6 месяцев назад
അങ്ങയുടെ പ്രാർത്ഥനയുടെ ഫലം കിട്ടി വളരെയധികം നന്ദി തിരുമേനി പാദ പ്രണാമം ഗുരുജി
@unnikrishnanunni4107
@unnikrishnanunni4107 8 месяцев назад
🙏🙏🙏🕉️നമസ്കാരം തിരുമേനി 🕉️🙏🙏🙏ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി 30/5/1982🙏🙏🙏🙏
@rathnachandran134
@rathnachandran134 8 месяцев назад
Rahul Chandran revathi Sarkar Joli kittan prarthikane തിരുമേനി 🙏🙏🙏❤🙏❤🙏
@simisanthoshsanthoshkumar1116
@simisanthoshsanthoshkumar1116 8 месяцев назад
തിരുമേനി നമസ്കാരം ❤❤❤ ഒരിക്കൽ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.... കച്ചവടം നടക്കാൻ, നല്ല വരുമാനം കിട്ടാൻ,.... എങ്കിലേ.... എന്റെ കടങ്ങൾ തീർക്കണം പണയം തിരിച്ചെടുക്കണം.... തിരുമേനി അനുഗ്രഹിക്കണം.... സിമി സന്തോഷ്‌ രോഹിണി 18/07/1982 സമയം രാവിലെ 4.10
@JayasreePb-x7e
@JayasreePb-x7e 8 месяцев назад
താങ്ക്യൂ തിരുമേനി 🌹❤️🙏
@radhamohan4034
@radhamohan4034 8 месяцев назад
Namaste Thirumeni, please pray for, mohan uthrittathy, Radha-Revathy Karthika-Karthika 🙏🙏🙏🙏
@sreekalaprabha
@sreekalaprabha 8 месяцев назад
Namaskaram thirumeni prarthanayil ulpeduthane sneha rohini
@sornajaappukuttan9307
@sornajaappukuttan9307 8 месяцев назад
Thirumeni orikalenkilum poojayil ulpeduthane, sornaja uthram kanni rashi, vivaham nadanu kittan,arogyam nanavan prarthikanam
@deepakchandran2945
@deepakchandran2945 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻 ദീപക് പുരുരാട്ടത്തി 27-11-1990:12:20 am വിവാഹം നടക്കുന്നതിനും, കടം മാറുന്നതിനും പ്രതിച്ചാലും 🙏🏻🙏🏻
@shylavibin3623
@shylavibin3623 8 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏അങ്ങ് ഞങ്ങൾക്ക് വേണ്ടി ഇതുപോലെ യൊക്കെ ചെയ്യുന്നതിന് ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ ഒരുപാട് 🙏🙏🌹🌹🌹🌹
@Wexyz-ze2tv
@Wexyz-ze2tv 8 месяцев назад
തിരുമേനി സുകമാണോ ഇന്നലെ തിരുമേനിയുടെ ശബ്ദം കേട്ടില്ല
@nambyattumana
@nambyattumana 8 месяцев назад
ഇന്നലത്തെ വീഡിയോയിൽ സംസാരിക്കാൻ സമയം ലഭ്യമല്ലായിരുന്നു ... അത് എന്തുകൊണ്ടെന്നാൽ രാവിലെ ഭസ്മ കളം ഇട്ട് പൂജ ചെയ്ത ശേഷം അവിടം തുടച്ചു വാരിയെടുക്കാൻ ക്ഷേത്രത്തിൽ പതിവായി ഉണ്ടായിരുന്ന ആ പയ്യൻ രണ്ടുദിവസമായി വരുന്നില്ല ... അതിനാൽ സമയം ലഭ്യമല്ലാത്തതു കൊണ്ടാണ് ഇന്നലെ സംസാരിക്കാതെ വീഡിയോ ചെയ്തത് ... നന്ദി നമസ്കാരം....
@neethupradeep8604
@neethupradeep8604 8 месяцев назад
Thirumeni enik February 7th nu pscyudae main exam und exam passakan joli kittan prarthikanae entae last chance anu Neethu-pooradam 23 05 1986 time 12.30pm Thirumeni entae monu vendi prarthikanae classil onnamanayirunnu eppol padikkan irikkan pattunnilla bayankara madiya .padanathadasam maran prarthikanae Deav-Avittam 18 3 2015 time 11.15am
@SunilMony-ot9vq
@SunilMony-ot9vq 8 месяцев назад
Namaskaram. Thirumeni.sunilmony.makayiram.prarthikkanam.reshikkanam.
@happinessforever7588
@happinessforever7588 8 месяцев назад
Namaskaram Thirumeni 🙏🙏🙏 Angayude prarthanakond arogyam valare sugappettu🙏🙏🙏 Kodi nanni Thirumeni 🙏🙏🙏 Ippozhathe sambathikavastha marikadakkan Prarthikkane 25.08.1979 uthram Hus 28.02.1976 Avittam 🙏🙏🙏 Marakkaruthe Thirumeni 🙏🙏🙏🙏
@ShylajaSuresh248
@ShylajaSuresh248 8 месяцев назад
നമസ്കാരം തിരുമേനി ജിഷ്ണു പൂരാടം24.4.2000,7.40pm അന്യ മതത്തിലുള്ള ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു ഭർത്താവ് തീരെ സപ്പോർട്ട് ഇല്ല ആ പെൺകുട്ടിയെ മറക്കാനുള്ള മനസ്സ് കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sahadevannair5314
@sahadevannair5314 8 месяцев назад
നമസ്ക്കാരം തിരുമേനി
@musics5167
@musics5167 8 месяцев назад
Adarsh pooram 8/10/2007 sslc exam ezhuthan povukayanu nannayi exam ezhuthanum nannayi score cheyyanum vendi prarthanayil ulpeduthane thirumeni
@sruthisanthosh3270
@sruthisanthosh3270 8 месяцев назад
Thirumeni reply enthayalum tharane please Thirumeni pls Nte amma innu Dubai poyi.angayude prarthana ullathond thadassangal onnum illathe poyi.ini enik koodi oru job ready akanam .enik enthayalum oru job venam Thirumeni. Njan hospitalil CV submit cheythitund. Avark enne nalla post ilk pettennu thanne vilikkan thonnikkane .. SRUTHI VISHAKHAM 24/4/1997
@Dri_sya
@Dri_sya 8 месяцев назад
Thirumene namaskaram❤
@prabharadhakrishnan9644
@prabharadhakrishnan9644 8 месяцев назад
തിരുമേനി നമസ്കാരം 5.11.1962. തിരുവോണം പകൽ 10.45.സാമ്പത്തികമായി വളരെ വിഷമത്തിൽ ആണ്. പൂജയിൽ ഉൾപ്പെടുത്തണം.മറുപടി തരുമോ.ഒന്ന് നോക്കി പരിഹാരം പറയുമോ.ഒരു കുറി കിട്ടാൻ ഉണ്ട്.ഈ മാസം കിട്ടാൻ പ്രാർത്ഥിക്കണം.മറുപടി തരുമോ.
@valsanair1817
@valsanair1817 8 месяцев назад
തിരുമേനി നമസ്കാരം
@reshmagirijamohan2402
@reshmagirijamohan2402 8 месяцев назад
🙏 നമസ്കാരം തിരുമേനി പ്രാർത്ഥിക്കണമേ രേഷ്മ പൂരം 26/3/1994 പ്രശാന്ത് തൃക്കേട്ട ആയുഷ് പ്രശാന്ത് 12/7/2016 സ്വന്തം വീടില്ല, കടബാധ്യത, മകന്റെ ആരോഗ്യ പ്രശ്നങ്ങൾ. ഭർത്താവിന് തൊഴിൽ അവസരം കിട്ടുവാനും കിട്ടിയ അവസരങ്ങൾ ചെയ്ത്തുതീർക്കുവാനും prarthikkename
@vasokan7329
@vasokan7329 8 месяцев назад
നമസ്കാരം തിരുമേനി അച്ഛൻറെ ചുമയും ശ്വാസംമുട്ടലും ബ്ലഡിലെ ഇൻഫെക്ഷൻ മാറി ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ഗോപാലകൃഷ്ണൻ ഉത്രട്ടാതി
@sujithakv8029
@sujithakv8029 8 месяцев назад
സുജിത ചിത്ര 1.10.1989 രാജേഷ് ഉത്രാടം 6.9.1984 വീട് വയ്ക്കാൻ പ്രാർത്ഥിക്കണം അതു
@rithvinrithu5474
@rithvinrithu5474 8 месяцев назад
നമസ്കാരം തിരുമേനി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ആണ് പോകുന്നത്. ശ്രുതി 23/01/93 ശനിയാഴ്ച 4:50 am പ്രശോബ് 1982 മിഥുനം ഋത്വിൻ 30/09/17 ശനിയാഴ്ച 3:25am
@vichitravijayan6638
@vichitravijayan6638 8 месяцев назад
Vichitra pooruttathi 5/5/94.1.12pm Githin Bharani 15/1/92. Randu perkkum vidhesathu poka sariyakan prarthikkane swamiji orupadu kadamundu poojayil ulppeduthane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💚
@adideva9727
@adideva9727 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏ഗായത്രി. ഉത്രാടം അനിൽ. പുരാടം അതുല്യ. അവിട്ടം ആദിദേവ്. അത്തം അഖിൽ. ചോതി തിരുമേനി പൂജയിൽ ഉൾപെടുത്തേണമേ 🙏🙏🙏
@leenasanthan49
@leenasanthan49 8 месяцев назад
നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി ശ്രീക്കുട്ടാ അനിഴം ശ്രീകുട്ടി പുണർതം അഷ്ടമി വിശാഖം കണ്ണൻ മകേര്യം ശാന്തൻ തൃക്കേട്ട ലീന അശ്വതി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി മക്കൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🌹
@midhunap.m7019
@midhunap.m7019 8 месяцев назад
Namskaram tirumeni, Peru midhuna, joliyil ninnum terminated aayi, puthiya joli kittanayi prarthikkanam, Avittom, 17/2/1988, Midhuna
@AnilkumarTn-r1d
@AnilkumarTn-r1d 8 месяцев назад
നമസ്കാരം തിരുമേനി 🙏 സന്ധ്യ vc 1981 കന്നി /രോഹിണി... അങ്ങയുടെ പ്രാർത്ഥന ഫലമായി ജോലി കിട്ടി... വിവരം അങ്ങയെ അറിയിച്ചിരുന്നു... ഇപ്പോൾ അവിടെ സീനിയർ staff ന്റെ ആധിപത്യം ഉണ്ട്.. അവരുമായി രമ്യതയിൽ പോകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@AnilkumarTn-r1d
@AnilkumarTn-r1d 8 месяцев назад
അനിൽകുമാർ TN..1970 ചിങ്ങം ഉത്രട്ടാതി... സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.. പിന്നെ ശാരീരിക ബുദ്ധിമുട്ട്.. പരിഹാരത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@snehalatha6970
@snehalatha6970 8 месяцев назад
Namasthe thirumeni 🙏🙏🙏🙏🙏
@vasanthanair1526
@vasanthanair1526 8 месяцев назад
നമസ്കാരം തിരുമേനി 🙏
@SwapnaarunSwapna-gi7yz
@SwapnaarunSwapna-gi7yz 8 месяцев назад
അരുൺ അനിഴം 26/5/1985swapna 9/5/1989അസുഖം മാറാനും ദോഷങ്ങൾ എല്ലാം മാറുവാൻ വേണ്ടി prathikane 🙏🙏🙏
@lekha7234
@lekha7234 8 месяцев назад
🙏🙏🙏 Tirumeni njangale angaude prarthanayil ulpeduthane Sanoj/Anizham , Lalitha/chathayam, Lekha/Ayilyam, Malavika =Anizham, Anvika/chathayam 🙏🙏🙏
@4ek2tesnygeorge14
@4ek2tesnygeorge14 8 месяцев назад
Tesny-chothi Jaison-makam Oru veedu paniyanum prarthikaney
@challengeboys07
@challengeboys07 8 месяцев назад
Abhinav...(kannan)...aswathy.....Abhimanyu(shambu)...punartham....Dakshina(devu)....makayiram...aayussum arogyavum padikaan bhudhikum vendi prarthikane thirumeni
@veda693
@veda693 7 месяцев назад
Ligi. Bharani. 10.03.1981
@sheebarajendran9322
@sheebarajendran9322 8 месяцев назад
നമസ്ക്കാരം തിരുമേനി എൻ്റ് മോൾക്ക് ഗയിൻ്റെ എക്സാമാണ് 11 പ്രാർത്ഥിക്കണമേ ശ്രുതി പൂരാടം 23 - 2- 1998
@rajaninarayanan6521
@rajaninarayanan6521 8 месяцев назад
Kodi pranamam thirumeni 🙏🙏 angayude prarthanayum anugrahavum kond ente molude engagement nannayi nadannu vivaham nannayi nadakkan prarthanayil ulpeduthane Indu pooram dhanu 20-12-1997. Yadu bharani karkkidakam nannayi padikkan sadhikkane 22-7-2003. Sarvaiswaryathinum vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchikam 1976.
@gknair3576
@gknair3576 8 месяцев назад
Gopalakrishnan, chithira 24/12/1974,sujatha ayilyam, 26/5/1982 prarthikane Thirumeni sambathika budhimuttu maaran 🙏🙏🙏
@rejanianu4891
@rejanianu4891 8 месяцев назад
നമസ്തെ തിരുമേനി. രജനി തിരുവോണം. എന്നെയുംപ്രാർത്ഥനയിൽ ulpeduthane
@Komban4681
@Komban4681 8 месяцев назад
തിരുമേനി എത്രയും പെട്ടെന്ന് oru സ്കൂളിൽ അധ്യാപികയായി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. പ്രീതി മോൾ രോഹിണി നക്ഷത്രം 17/03/1986🙏🏻
@ranjitha.t.pranjita.t.p3020
@ranjitha.t.pranjita.t.p3020 8 месяцев назад
നമസ്കാരം 🙏 തിരുമേനി ഫെബ്രുവരി 7 psc exam ഉണ്ട് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🙏🙏 രഞ്ജിത തിരുവാതിര 17 /08/1990 - 8 :30 am
@dianathequeen994
@dianathequeen994 8 месяцев назад
Prarthikane thirumeni🙏Remya pooyam, Harish atham🙏
@pavithrapradeep4452
@pavithrapradeep4452 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻 പ്രദീപ്... കാർത്തിക... എത്രയും പെട്ടന്ന് വസ്തു വിൽക്കാൻ വേണ്ടീട്ട് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🥺🙏🏻
@vijaykumarvijay493
@vijaykumarvijay493 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻സൗമ്യ തൃക്കെട്ട, അനാമിക ചിത്തിര, അനിക ഉത്രട്ടാതി, വിജയ്കുമാർ തിരുവാതിര
@manojkumar-kw4yi
@manojkumar-kw4yi 8 месяцев назад
Namaskaram Thirumeni poojayil ulppeduthanam Prarthikkanam joli thadasam maruvan aanu Susmi -Atham 29/03/83
@chinnusreejith5012
@chinnusreejith5012 8 месяцев назад
നമസ്കാരം തിരുമേനി, എനിക്ക് ജോലിസ്ഥലത്തു samadhanamilla.... My. D. O. B.--21-6- 1984..12.30 am
@Kunjumon-d5h
@Kunjumon-d5h 8 месяцев назад
കുഞ്ഞുമോൻ രോഹിണി എല്ലാ കാര്യത്തിലും തടമാണ് തിരുമേനി എനിക്കും വേണ്ടി പ്രാർത്ഥിക്കണം
@sangeethasam538
@sangeethasam538 8 месяцев назад
ശ്രീജിത്ത് വിശാഖം സാം ആയില്യം ജോലിയിൽ ഒരു ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനെ തിരുമേനി ദൃഷ്ടി അവിട്ടം പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാനെ 🙏
@vijayap1758
@vijayap1758 8 месяцев назад
Namaskaram Thirumeni
@sivakamir9470
@sivakamir9470 8 месяцев назад
Thirumeni jolikittan prathikkane Sivakami atham
@krishnajayaprakash8280
@krishnajayaprakash8280 8 месяцев назад
തിരുമേനി 🙏. എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. പ്രശാന്ത് തിരുവാതിര 25-9-78....4-20am.
@saliniratheesh2771
@saliniratheesh2771 8 месяцев назад
തിരുമേനി എന്റെ പേര് ഗാലിനി ഞാൻ അദ്ദേക്കു ഒരുപാട് മെസേജ് അയച്ചിരിന്നു ഇപ്പോൾ എന്റെ അവ അവസ്ഥ വളരെ മോശമാണ് ജോലി നഷ്ടപ്പെട്ടു സാമ്പത്തിക സ്ഥിതിയും വളരെ ബുദ്ധിമുട്ട് ആണ് എനിക്കു ഒരു പരിഹാരം പാമോ ശാലിനി കാർത്തിക 1986. 1.20
@sreelalmanilal3101
@sreelalmanilal3101 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 8.45am
@gjrgjr12121
@gjrgjr12121 8 месяцев назад
Namaskaram Thirumeni
@AneeshaE.S-k2w
@AneeshaE.S-k2w 8 месяцев назад
തിരുമേനി നമസ്കാരം എൻ്റെ അവസ്ഥ മാറുമോ aneesha Karthika നക്ഷത്രം 1985 നവംബർ എന്നുമാത്രമേ അറി യുള്ളൂ എനിക്ക് reply tharaname തിരുമേനി
@rajamlakshmy2605
@rajamlakshmy2605 8 месяцев назад
Thankyou thirumeni
@jaganathan1883
@jaganathan1883 8 месяцев назад
Namaskaram thirumeni amarnath utram 09 07 2008 6.25am10th cbse Ane high score nedan prarthanayil ulpeduthane thirumeni 🙏🙏🙏🙏
Далее
Lucky number from Name | Numerology Malayalam
16:19
Просмотров 1,1 млн
2024 ഒക്ടോബർ മാസഫലം
23:20
Просмотров 11 тыс.