Dear God Please open up my crown chakra Please cleanse my mind body soul and aura Please heal my mind body soul and aura Please energize my mind body soul and aura Please shield my mind body soul and aura Thank you
മെഡിറ്റേഷൻ mantras ഇതൊക്കെ ചെയ്യാൻ തുടങ്ങിയതിനു ശേഷം എനിക്ക്... സന്തോഷം, സങ്കടം, പേടി ഇതൊന്നുമില്ല എന്റെ കൂടെ ഏതോ ഒരു ശക്തി ഉണ്ടെന്നു തോന്നും ഒരു shathamaya അവസ്ഥ... എന്തുകൊണ്ടാണ്?