Thank you so much chithra mam🙏❤ Enik full moon meditation cheythu njan ipol kuwaitil nurse aayi work cheyyunnu🥰 Extending this happiness to the entire existence🙏🙏🙏🙏🙏
Madam pls do a vedio on affirmation before sleep to wake up at 4 am. Pls. Searchd a lot in you tube. But in vain. Pls do in Malayalam. Some times becamng a lazy fellow to wake uo
ചേച്ചി എനിക്ക് സ്കിൻ ന്റെ ഒരു അസുഖം ഉണ്ട് മരുന്ന് കണ്ടു പിടിച്ചില്ല ബോഡി ഫുൾ ബ്ലാക്ക് സ്പോട്സ് ഉം കുരുപ്പുകളും ആണ് ചേച്ചി ഒരു വഴി പറഞ്ഞു തരുമോ ഞാൻ മാനിഫെസ്റ്റ് ചെയ്‌ത പല കാര്യങ്ങളും ചെയ്ത് ഒക്കെ സാധിച്ചു ഇത് നടക്കുന്നില്ല വല്ലാത്ത ഡിപ്രെസ്ഷൻ നോട് കടന്നു പോവുവാണ് എന്നെ ഒന്ന് സഹായിക്കാമോ ചേച്ചി ഞാൻ എന്ത് ടെക്‌നിക് ആണ് ചെയ്യേണ്ടേ