Тёмный

29 December 2023 ജുമുഅ ഖുതുബ സലീം മമ്പാട്. ലോക രാഷ്ടീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ചെങ്കടൽ 

AK MEDIA
Подписаться 14 тыс.
Просмотров 154 тыс.
50% 1

#jumuaquthuba#saleemmampad#palestine#hamas

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@abdulazeezwayanad6488
@abdulazeezwayanad6488 8 месяцев назад
ഹമാസിന് കരുത്തും ശക്തിയും കൊടുത്ത റബ്ബ് ഇത്തരം പ്രഭാഷകരുടെ നാവിനും കരുത്ത് കൊടുക്കും തീർച്ച ഉസ്താദിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ ആമീൻ ❤
@ismailchinky5823
@ismailchinky5823 8 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@hamzaneyyappadath8063
@hamzaneyyappadath8063 8 месяцев назад
@anilnair3064
@anilnair3064 8 месяцев назад
മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹായിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട കോയാ.
@user-uk2qe1ss8u
@user-uk2qe1ss8u 8 месяцев назад
ആമീൻ
@teepee995
@teepee995 8 месяцев назад
ആമീൻ
@almadeena7529
@almadeena7529 8 месяцев назад
മാഷാഅല്ലാഹ്, ❤ അല്ലാഹുവിൻ്റെ സഹായം മർദ്ദിതർക്ക് എത്തുകതന്നെ ചെയ്യും,ഇൻഷാഅല്ലാഹ്! നല്ല പ്രഭാഷണം,ജസാക്കല്ലാഹ്!
@anilnair3064
@anilnair3064 8 месяцев назад
കർബലയിൽ മുഹമ്മദിന്റെ കുടുംബത്തെ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ യുദ്ധം ചെയ്ത അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹായിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട കോയാ.
@hamrazhamza5822
@hamrazhamza5822 8 месяцев назад
Inshallah ❤
@ADNANPK6262
@ADNANPK6262 8 месяцев назад
InshaaAllah 🤲🤲
@musthafam8658
@musthafam8658 8 месяцев назад
ഇയാൾ ഏത് പ്രസ്ഥാനത്തിൻറെ ആള് ആണെന്ന് എനിക്ക് അറിയില്ല ഇയാൾ പറഞ്ഞ ഓരോ വാക്കുകളും 100% ശെരിയാണ്🔥👍👍💪
@princappan1
@princappan1 8 месяцев назад
മുസ്ലിമാണെന്ന് തോന്നുന്നു ...
@fighter-354
@fighter-354 8 месяцев назад
എന്താ സംസാരം.... Mashallah അല്ലാഹ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️
@rashabeer5187
@rashabeer5187 8 месяцев назад
ഇനിയും. കുറെ. വർഷം. അള്ളാഹു. നന്നായി പ്രസംഗം. നടത്താനും. Ayurarഓഗ്യസ്വാക്യം. നൽകട്ടെ
@knownfacts7004
@knownfacts7004 8 месяцев назад
മാഷാ അള്ളാ തബാറക്കല്ലാഹ് ഇതിൽ ചിന്തിക്കുന്നവന് ദ്ർഷ്ഠാന്തമുണ്ട്❤❤❤️
@safna8722
@safna8722 8 месяцев назад
അല്ലാഹു ഖുർആനിൽ പറഞ്ഞത് ഇന്ന് പുലരുന്നു അവർ യഹൂദർ നിങ്ങളോട് യുദ്ധത്തിന് വന്നാലും അവർ പിന്തിരിഞ്ഞു ഓടും മതിലുകൾക്ക് അപ്പുറത്തു നിന്നുള്ള യുദ്ധം മാത്രമേ അവർ ചെയ്യൂ കാരണം അവർക്കിടയിൽ തന്നെ അവർ ഭിന്ന അഭിപ്രായക്കാരാണ്❤❤❤
@Muhammadputhusseri
@Muhammadputhusseri 8 месяцев назад
അഭിനന്ദനങ്ങൾ
@ADNANPK6262
@ADNANPK6262 8 месяцев назад
👍👌❤​@@safna8722
@abdulkareem500
@abdulkareem500 8 месяцев назад
സർവ്വ ശക്തനായ റബ്ബിന്റെ അനുഗഹം ഉണ്ടാവട്ടെ❤❤❤
@jasminnizar6670
@jasminnizar6670 8 месяцев назад
സത്യം ഞാൻ ചിന്തിച്ചു ചെങ്കടൽ ഫിർഔനിനെ റബ്ബ് നശിപ്പിച്ചത് ചെങ്കടലിൽ വെച്ച്
@mujeebrahman7730
@mujeebrahman7730 8 месяцев назад
ഹൂദികളുടെ കാര്ര്യം അള്ളാഹു നോക്കിക്കൊള്ളും 😁👍🏻 അള്ളാഹു എത്രയും പെട്ടന്ന് ഫലസ്തീനിൽ സമാധാനം നൽകുമാറാകട്ടെ
@Valiaparambilproperties
@Valiaparambilproperties 8 месяцев назад
ഹമാസ് ഇസ്‌ലാമാണോ എന്ന് പരിശോധിക്കുന്ന തലയിൽ കേട്ടുകാരെക്കാൾ എത്രയോ നല്ല പ്രഭാഷണം 🌹
@user-ey8kd5pf6n
@user-ey8kd5pf6n 8 месяцев назад
അത് നിനക്ക് വിവരമില്ലാഞ്ഞിട്ടാണ് സത്യത്തിൽ ഹമാസ് നശിക്കാൻ ആഗ്രഹിക്കുന്നത് മുഴുവൻ വഹാബികൾ തന്നെയാണ്
@WAAHAPPENED
@WAAHAPPENED 8 месяцев назад
തലയിൽ കെട്ടുകാർക്ക് ഇതൊന്നും അറിയില്ല അവർക്കറിയുന്നത് മഖാമുകൾ പ്രൊമോട്ട് ചെയ്യാൻ പിന്നെ അല്ലാഹുവിനെയും റസൂലി( സ) നെയും പരിഹസിക്കാനും 😬
@akkuschannal
@akkuschannal 8 месяцев назад
اللهم انصر اخواننا المسلمين في غزة و في فلسطين ❤❤
@abdhlhakeemhakeem2574
@abdhlhakeemhakeem2574 8 месяцев назад
ആ തലേകേട്ട് വ്യാജം ആണു
@khaleelkodakkad744
@khaleelkodakkad744 8 месяцев назад
​@@abdhlhakeemhakeem2574Pinnea Iranian Thoppi Thalaikettano chengayee original.... Vishwasi aanengil,(Ahlu Sunna wal Jamah) Vygarikathayum Athivygarikathayum ozhivakoo
@razakabdul5263
@razakabdul5263 8 месяцев назад
*50 ഓളം മുസ്ലിം രാഷ്ട്രങ്ങൾ അമേരിക്കൻ ഇസ്രയേൽ മൂട് താങ്ങി (സുന്നികൾ(?) ആയ)നപുംസകങ്ങളെ പൊലെ നോക്കി നിൽക്കുമ്പോൾ ആശയപരമായ എല്ലാ ഭിന്നതകളും മറന്നു ശിയ വിശ്വാസം പേറുന്ന ആൺകുട്ടികളായ ഹൂതികൾ നടത്തിയ ഈ പോരാട്ടം ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിക്കും*❤
@khaleelkodakkad744
@khaleelkodakkad744 8 месяцев назад
Muslim Rashtram alla veandath. Islamika Rashtram aanu chengayee aavashiyam. Lokha Rashtriyam alla Dheenu Islam enth paryunnu ennu parayoo razakabdul. Kilafathin shesham Lokath kooduthal Shiyakal thannea aanu baranam nadathiyath. 15 aam Nootandin shesham motham Islam viruddharudea um full support um Ella vidha sahayavum Shiya madha Vishwasikalk labikunnum und. Ath ippozhum thudarunnund. Varthamaana kaalath ath avark thannea pala roopathilum thirichadi aakunnund ennu maathram. Hudhaibiya agreement in shesham sambavichath polea. Allathea.......
@ishaquehaji6539
@ishaquehaji6539 8 месяцев назад
You vahabi hamk
@U1n5a9i6s
@U1n5a9i6s 8 месяцев назад
Abdul vahabinte british islam peri nadakkatha yathartha sunnikal aan hutikal
@hibamkuttykutty7695
@hibamkuttykutty7695 8 месяцев назад
കുറെ കാര്യം ഇതിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു 👍അൽഹംദുലില്ലാഹ്
@alassankuttypalappura1221
@alassankuttypalappura1221 8 месяцев назад
റബ്ബിന്റെ സഹായം ഇല്ലാതിരിക്കില്ല അവൻ റഹ്മാനും റഹീമുമാണ് إنشاء الله
@anilnair3064
@anilnair3064 8 месяцев назад
കർബലയിൽ മുഹമ്മദിന്റെ കുടുംബത്തെ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹായിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട കോയാ.
@nazeerpadiyil3447
@nazeerpadiyil3447 8 месяцев назад
മാഷാഅല്ലാഹ്‌ ❤❤❤
@rbhafeez5522
@rbhafeez5522 8 месяцев назад
എന്തൊരു കൃത്യമായ വിശകലനം ചരിത്രവുമായി ബന്ധപ്പെടുത്തി ❤ 💯
@sabiraca1574
@sabiraca1574 8 месяцев назад
മാശാ അല്ലാഹ്❤❤
@kanniyanyaser4563
@kanniyanyaser4563 8 месяцев назад
الله اكبر 🤲 اللهم انصر اخواننا المجاهدين المرابطين في غزة فلسطين يا أرحم الراحمين... اللهم كن لهم ناصر و معينا...اللهم جازهم عنا خير الجزاء يا أرحم الراحمين 🤲 اللهم عليك بالظالمين الصهاينة المعتدين ومن عاونهم... اللهم اهزمهم يا قوي يا عزيز يا جبار يا منتقم يا ذا الجلال والإكرام... حسبنا الله ونعم الوكيل 🤲
@safna8722
@safna8722 8 месяцев назад
അല്ലാഹു ഖുർആനിൽ പറഞ്ഞത് ഇന്ന് പുലരുന്നു അവർ യഹൂദർ നിങ്ങളോട് യുദ്ധത്തിന് വന്നാലും അവർ പിന്തിരിഞ്ഞു ഓടും മതിലുകൾക്ക് അപ്പുറത്തു നിന്നുള്ള യുദ്ധം മാത്രമേ അവർ ചെയ്യൂ കാരണം അവർക്കിടയിൽ തന്നെ അവർ ഭിന്ന അഭിപ്രായക്കാരാണ്❤❤❤
@shahinkonadath1785
@shahinkonadath1785 8 месяцев назад
Which Sura?
@safna8722
@safna8722 8 месяцев назад
@@shahinkonadath1785 سورة ال عمران
@nizambro2878
@nizambro2878 8 месяцев назад
മാഷാ അള്ളാ .ഇദു പോലു ള്ള പ്ര ബാ ഷ കര്‍ക് അല്ലഹു ദീര്ഗയുസ്സും ആഫിയതും നല്കി അനുഗ്ര്ഹിക്കെട്ട് .
@akmediaplv
@akmediaplv 8 месяцев назад
തുർന്നുള്ള എല്ലാ വീഡിയോയും ശ്രദ്ധിക്കൂ...
@ahmadukkambatty3756
@ahmadukkambatty3756 8 месяцев назад
എത്ര വലിയ വൻ ശക്തി ആയാലും ലോകം മുഴുവനും ഒരു വ്യക്തിക്കെതിരെയോ ഒരു രാഷ്ട്ര ത്തിനെ തീരെയോ എത്ര ചെറിയ വൻ ആയാലും ആ ലോകം പടച്ച ഷ്രസ്റ്റാവ് വിചാരിക്കാതെ പലസ്ത്തീനെന്ന രാഷ്ട്രത്തിനെ എന്നല്ല ഒരു വനെന്ന ഒരു വ്യക്തി യെ പോലും ലോകം തന്നെ ഒന്നിച്ചു നിന്ന് ആക്രമിച്ചാലും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഏക അല്ലാഹുവിൽ വിശ്വസിക്കുന്ന വർക്ക് ഇതിൽ കൂടി തന്നെ മനസ്സിൽ ആക്കാവുന്നതേയുള്ളൂ... ചില പ്പോൾ അനേകം പിഞ്ചു പൈതലിനെ സയണിസ്റ്റുകൾ കൊന്നിട്ടുണ്ടാകാം. വീട് തകർത്തിയിട്ടുണ്ടാകാം. അങ്ങെനെ പല അക്രമങ്ങളും ചെയ്തിട്ടുണ്ടാകാം.അതൊക്കെ അല്ലാഹുവിന്റെ ഒരു ധ്ർഷ്ട്ടാന്ത മുണ്ടാകാം. അതൊക്കെ ഏക ഇലാഹിന്റെ തീരുമാനം ആയിരിക്കാം. അതൊക്കെ പടച്ച റബ്ബിന്റെ അടുക്കൽ വെറുതെ ആകൂല. ഇതിനൊക്കെ ഇന്നല്ലെങ്കിൽ നാളെ റബ്ബ് കരുതി വെച്ചിട്ടുണ്ടാകാം. ഇതിലൊക്കെ പാഠം പഠിക്കാനുണ്ട്. ഒരാളെ കുറേ ആൾ കൂടി മർദ്ധിച്ചാൽ ആ പാവം മർദ്ധിതൻ അല്ലാഹുവിനോട് മനം നൊന്തു ഉളുരുക്കി പ്രാർത്തിച്ചാൽ പെട്ടന്ന് മർദ്ധിതന്റെ ദുഹാ അള്ളാഹു പെട്ടന്ന് സ്വീകരിക്കുമെന്ന് നാം പഠിച്ചിട്ടും കെട്ടിട്ടുമില്ലേ.. അതാണ് സത്ത്യം.
@user-fw7pn2qf6j
@user-fw7pn2qf6j 8 месяцев назад
Masha allah
@anwarianwarii7183
@anwarianwarii7183 8 месяцев назад
മാശാഅല്ലാഹ്
@aksufairtmda7075
@aksufairtmda7075 8 месяцев назад
ധാരാളം ചരിത്രങ്ങൾ സൃഷ്ടിച്ചതാണ് ഈ ചെങ്കടൽ
@aikikkaklusman4870
@aikikkaklusman4870 8 месяцев назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@abdulgafoorqatar2004
@abdulgafoorqatar2004 8 месяцев назад
പഠനാറഹ്മായ ക്ലാസ്സ്‌. But ജുമുഅ ഖുതുബ എന്ന പേരിൽ ഈ കോലത്തിൽ പ്രസഗിക്കുന്നത് വല്ലാത്ത ഒരു ഗതികേട്
@hamzap.m856
@hamzap.m856 8 месяцев назад
അല്ലാഹു ഒരു സംഗത്തെ സഹായിക്കാൻ തീരുമാനിച്ചാൽ അത്തായാൻ ഒരു ശക്തിക്കും കഴിയില്ല.
@ADNANPK6262
@ADNANPK6262 8 месяцев назад
thadayaan
@abdulsamad-io6bg
@abdulsamad-io6bg 8 месяцев назад
ഗസ്സ❤❤❤❤❤❤❤❤❤
@RafeeqRafeeqtk-bk5jq
@RafeeqRafeeqtk-bk5jq 8 месяцев назад
Maasha അല്ലാഹ് 🌹🌹🌹
@pirateguy7304
@pirateguy7304 8 месяцев назад
الحمدلله..💚 جزاك الله خير...💜
@bcrahman5773
@bcrahman5773 8 месяцев назад
മാഷാ അള്ളാ 👌
@rinurafeek8454
@rinurafeek8454 8 месяцев назад
Masha Allah...very informative, simple and beautifully narrated 😊
@moiduttymoochikkoottathil4471
@moiduttymoochikkoottathil4471 8 месяцев назад
മാഷാഅല്ലാഹ്‌
@RafeeqRafeeqtk-bk5jq
@RafeeqRafeeqtk-bk5jq 8 месяцев назад
🌹🌹🌹maasha അല്ലാഹ് 🌹🌹🌹
@user-sb4fz9di8b
@user-sb4fz9di8b 8 месяцев назад
അല്ലാഹു ആയസും ആരോഗ്യവും ദീർഘിപ്പിച് കൊടുക്കുമാറാകട്ടെ ഇതുപ്പോലുള്ള തലമുറകൾ വളർന്നു വരട്ടെ
@user-vy1ix9gs2c
@user-vy1ix9gs2c 8 месяцев назад
മാഷാഅള്ളാ🎉🎉🎉🎉❤
@sirajudheenpm8070
@sirajudheenpm8070 8 месяцев назад
ഹമാസ്❤❤❤❤
@abdulmanaf7574
@abdulmanaf7574 8 месяцев назад
Mashahallah
@sajirebrahim6979
@sajirebrahim6979 8 месяцев назад
Salim sahibinde prasangam❤❤❤❤...Arivide, imaande nirakudam❤..Masha allhahe ...
@ayshaaibu987
@ayshaaibu987 8 месяцев назад
Nice speech..MashaAllah🎉
@thurki1
@thurki1 8 месяцев назад
ما شاء الله🥰
@femshadkk4419
@femshadkk4419 7 месяцев назад
Ithupole sathyangal.. Janangalilekku ethikkan iniyum sathyamakattee❤❤allahu akbar
@akkuschannal
@akkuschannal 8 месяцев назад
يا ربي يا ربي يا ربي 😢😢😢😢 اللهم انصر اخواننا المسلمين في غزة و في فلسطين
@arshadbabu786
@arshadbabu786 8 месяцев назад
Beautiful ❤️
@abdhulhakkim9151
@abdhulhakkim9151 8 месяцев назад
Maasha..allaah
@habeerak6658
@habeerak6658 8 месяцев назад
Mashaallah.Mashaallah❤❤❤❤❤❤
@saeedamusthafa5114
@saeedamusthafa5114 8 месяцев назад
Ma sha ALLAH
@rashabeer5187
@rashabeer5187 8 месяцев назад
അള്ളാഹു. അനുഗ്രഹിക്കട്ടെ
@hamzakallianaparambil3430
@hamzakallianaparambil3430 8 месяцев назад
Maashaallah .....
@niyasmanjeri5235
@niyasmanjeri5235 8 месяцев назад
Mashallah mashallah ❤❤❤❤
@riyasr5549
@riyasr5549 8 месяцев назад
Mashaallah Alhamdulillah Allahuakbar
@ameenamn4463
@ameenamn4463 8 месяцев назад
جزاكم الله خيرا
@umarparambil3606
@umarparambil3606 8 месяцев назад
AllahuaAkbar
@khaleelkodakkad744
@khaleelkodakkad744 8 месяцев назад
AlhamdhuLillah. Nice speach. Allhahu Rabbul Izzath ntea idapedal aanu mukhiyam. Nammudea shakthi alla ennathaanu Marmam.
@liyakathali8744
@liyakathali8744 8 месяцев назад
ماشاء الله....جزاكم الله خيرا و جزاء.....
@abdunasarsap
@abdunasarsap 8 месяцев назад
MASHA. ALLA SALEEM MAMBAD ATHI GAMBBEERAM BEST EXPLAIN SUPER SUPER
@hamzamundodi3364
@hamzamundodi3364 8 месяцев назад
ഖുർആനിലേക്കു നോക്കിയാൽ ഇപ്പോൾ സംഭവിക്കുന്ന തൊന്നും ഒന്നു മല്ല ഇനി വരാനിരിക്കുന്നേയുള്ളൂ ഇത് തുടക്കം മാത്രം😊
@aboobackerpk8406
@aboobackerpk8406 8 месяцев назад
Masa allahh allahanugrhgallum Pdachthburhanil ninn udavhtta 🤲🤝🏻👍Salim usthdi asslam aleikum Abinhdanham palsthigal swadadrhm havtte🇪🇭🤲👍🤝🏻💕🇪🇭❤️
@faizal3338
@faizal3338 8 месяцев назад
അല്ലാഹു അക്ബർ 🤲
@ramlaabdulsalim1389
@ramlaabdulsalim1389 8 месяцев назад
Alhamdulillah
@AbdulKareem-fr7ud
@AbdulKareem-fr7ud 8 месяцев назад
Mashallah
@muhammedalthafmr1340
@muhammedalthafmr1340 8 месяцев назад
Usthad Allah bless you
@MrSirajtm39
@MrSirajtm39 7 месяцев назад
സർവ്വശക്തൻ രക്ഷിക്കട്ടെ
@musthafamustha2860
@musthafamustha2860 8 месяцев назад
AllahuAkbar
@babusalim4167
@babusalim4167 8 месяцев назад
ആമീൻ
@muneerasidiqmuneerasidiq738
@muneerasidiqmuneerasidiq738 8 месяцев назад
Alhamdulillah..
@unneenkutty1947
@unneenkutty1947 8 месяцев назад
ലൈക് ചെയുന്ന വർക്ക് മാഷാ അല്ലാഹ് എന്നെഴുതി ക്കൂടേ?
@shereejk5079
@shereejk5079 8 месяцев назад
'എന്തിന്
@unneenkutty1947
@unneenkutty1947 8 месяцев назад
@@shereejk5079 9x10=90 ثواب ലഭിക്കാൻ
@fathimabeevimi4684
@fathimabeevimi4684 8 месяцев назад
Allahu Akbar
@ronaldoselecao
@ronaldoselecao 8 месяцев назад
ഹൂതികൾ😍😍
@zakir-v7z
@zakir-v7z 8 месяцев назад
അള്ളാന്റെ തന്ത്രം അത് വല്ലാത്ത തന്ത്രം തന്നേ
@nishadalikurikkal5562
@nishadalikurikkal5562 7 месяцев назад
അസ്സലാമുഅലൈക്കും ഇൻശാ hallah ഇമാം മഹ്ദി വരാൻ ദുആ ചെയ്യുക അമേരിക്ക യുദ്ദം തുടങ്ങിയാൽ ഒരു രാജ്യത്തിനും തടുക്കുവാൻ കഴിയുഗയില്ല ലോകത്ത് എല്ലാവരെയും ഒന്നും ഇല്ലാതെ ആകുവാനുള്ള kazhiv അമേരിക്ക ക്ക് ഉണ്ട് ഇമാം മഹ്ദിക്ക് മാത്രം കഴിയുകയുള്ളു
@MohammedMohammed-qr3tz
@MohammedMohammed-qr3tz 8 месяцев назад
Salim,ഉസ്താദിൻ്റെ,presanam,karaliyikum,selam,ya,usthad
@user-jg1bn1jz6w
@user-jg1bn1jz6w 8 месяцев назад
Good speach
@MohammedAli-zu3bj
@MohammedAli-zu3bj 7 месяцев назад
Shukran
@abdulsathar892
@abdulsathar892 8 месяцев назад
Good 'speach masha Allah
@shamilshamil8457
@shamilshamil8457 8 месяцев назад
കുറച്ച് ഹൈന്ദവ സുഹൃത്ത് ക്കൾ ഒരു മുസ്ലിം സുഹൃത്തിനെ കൃസ്തുമസ് ആഘോഷിക്കാന്‍ കൂടെ കൂട്ടി. ഹൈന്ദവ സഹോദരങ്ങൾ ആഘോഷിക്കാൻ കരുതി വച്ചിരുന്ന കുപ്പി യോട് നീതി പുലര്‍ത്തിയിരുന്നു. പക്ഷേ മുസ്ലിം സുഹൃത്ത് കുപ്പി കണ്ടതോടെ ഇടം വലം ആലോചിക്കാതെ കുടിച്ചു. വണ്ടി ഫ്രീ കുപ്പി ഫ്രീ പിന്നെ ഒന്നും ആലോചിച്ചില്ല. പരമാവധി മോന്തി. അതിന് ശേഷം സാധു എഴുന്നേറ്റിട്ടേ ഇല്ല. കിടപ്പിലായി. കുടിപ്പിച്ച കൂട്ടുകാര്‍ ആരും കിടപ്പിലും വേദനയിലും കൂട്ടില്ല. ഒരു രസത്തിന് വേണ്ടി കൂട്ടുകാരോടൊപ്പം. അവസാനം ഒരു വലി വലപ്പിച്ചവനും ഒരു കുടി കുടിപ്പിച്ചവനും ഐ സി യു വില്‍ കിടന്നു വലിക്കുമ്പോഴും വിറക്കുമ്പോളും കൂട്ടിനില്ല. അവസാനം കൂട്ടംകൂടുമ്പോൾ കൂട്ടത്തില്‍ ഉണ്ടാകും. പ്രകോപനങ്ങൾക്കും പ്രലോഭനങ്ങള്‍ വഴങ്ങി കൊടുക്കാതെ സ്വന്തം വ്യക്തിത്വവും അഭിമാനവും കാത്തു സൂക്ഷിക്കാന്‍ കഴിയണം. ഒരാളും ഒരു സിഗരറ്റ് കുറ്റിക്കോ ഒരു കുപ്പി ക്കോ അടിമയാകാതിരിക്കുക. അഥവാ ദേഹേച്ചയുടെ അടിമയാകരുത്. കാരണം അതാണ് ശിർക്ക്. ദേഹേച്ചയെ ഇലാഹ് ആക്കി യവനെ നീ കണ്ടുവോ എന്ന് ഖുർആൻ.!!!!! @@@@ അഷ്റഫ് കരൂപ്പടന്ന.
@ShereefNalupura-ed2iu
@ShereefNalupura-ed2iu 8 месяцев назад
Annu angane innu ingane hoothigale cheyounnathu allahu palastine gazza sahayikunnavarkkum allahu shakthi kodukkatte
@riyasudheenm6092
@riyasudheenm6092 8 месяцев назад
Mashallah ❤
@ahamedtv5200
@ahamedtv5200 8 месяцев назад
മാ ശാ അല്ലാഹ്
@user-jm7ej7of7b
@user-jm7ej7of7b 22 дня назад
Good
@abdusamadtp4674
@abdusamadtp4674 8 месяцев назад
Mshaallah
@user-cb5zt5gr4o
@user-cb5zt5gr4o 8 месяцев назад
❤super
@jubairishajahan1652
@jubairishajahan1652 8 месяцев назад
Mashaallah
@Musavirmc
@Musavirmc 8 месяцев назад
മാഷാ അള്ളാ
@abusulthan8440
@abusulthan8440 7 месяцев назад
👍
@mmkader644
@mmkader644 7 месяцев назад
❤🤲🤲🤲
@rasheedkk72
@rasheedkk72 8 месяцев назад
🇵🇸💪💪💪💪
@sheriefmarudil
@sheriefmarudil 8 месяцев назад
ഇപ്പോഴത്തെ ആവേശ കമ്മറ്റി ക്ക് ഇതൊക്കെ hudaybiya ശാന്തി ഒരു പാഠമാണ്
@user-hl6ft5yh8b
@user-hl6ft5yh8b 8 месяцев назад
MShaalla alha.dulilla allahu akbar
@Nisumkmn
@Nisumkmn 8 месяцев назад
Super speech 👌
@unneenkutty1947
@unneenkutty1947 8 месяцев назад
ഹുദൈവിയ അല്ല, ഹുദൈബിയ എന്നായിരിക്കും ❤❤
@akmediaplv
@akmediaplv 8 месяцев назад
നന്ദി തെറ്റ് ചൂണ്ടിക്കാട്ടിയതിന് തിരുത്തി
@fathimaali1233
@fathimaali1233 8 месяцев назад
❤❤❤❤❤❤❤
@araheemk001
@araheemk001 8 месяцев назад
സൂപ്പർ പ്രഭാഷണം
@raihanathkpraihanakp
@raihanathkpraihanakp 8 месяцев назад
Nallaprabhashanam
@abdulkader5121
@abdulkader5121 8 месяцев назад
👍🤲👌🤲🤲🤲ഹമാസ്
@sabirshaNilgiris0369
@sabirshaNilgiris0369 7 месяцев назад
💞💞💓💓🌹🔥🔥🔥🔥🔥💓💞
@rijaskk5791
@rijaskk5791 8 месяцев назад
@limshid3141
@limshid3141 8 месяцев назад
﷽ ആരാണ് ശീ'ആക്കൾ ¹❓ ഷെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമീ رَحِمَـﮧُ اللَّـﮧُ തന്റെ [ഇസ്ലാമിക വിശ്വാസവും അതിന്റെ ചരിത്രവും] എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ശീ'ആക്കൾ: സ്വഹാബികളുടെ അവസാന നാളുകളിൽ, കൃത്യമായി പറഞ്ഞാൽ ഇമാം അലീ رَضِيَ اللَّــہُ عَنْــہُ വിന്റെ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ശീ'ആക്കൾ, അലീ ബ്നു അബീ ത്വാലിബിനോടുള്ള സ്നേഹവും അതിരുകൾ കവിഞ്ഞുള്ള കക്ഷിപക്ഷപാതവും കാഴ്‌ചവെച്ച്കൊണ്ടാണ് അവരുടെ തീവ്രത ആരംഭിച്ചത്. അവരിൽ ചിലർ ചെന്ന് അവസാനിച്ചത് അദ്ദേഹത്തെ ആരാധ്യനായി സ്വീകരിക്കുന്നതിലേക്കാണ്‌. അലി വിന്റെ ഭാഗത്ത് നിന്നുമുള്ള കഠിനവും ആവർത്തിച്ചുള്ളതുമായ നിഷേധം അവരിൽ സ്വാധീനം ജലിപ്പിക്കാതിരുന്നപ്പോൾ , അവരിൽ ഒരു കൂട്ടത്തെ ചുട്ടുകളയാൻ വരെ അലീ رَضِيَ اللَّــہُ عَنْــہُ തീരുമാനിച്ചു. അമീറുൽ മു'മിനീൻ അലീ رَضِيَ اللَّــہُ عَنْــہُ വിന്റെ കാര്യത്തിലുള്ള ശീ'ആക്കളുടെ ഈ തീവ്രത, യെമനിലെ സ്വൻ'ആയിൽ ഉണ്ടായിരുന്ന ജൂതന്മാരിൽ ഒരാളായിരുന്ന അബ്ദുല്ലാഹ് ബ്‌നു വഹ്ബ് ബ്നി സബഅ്‌ എന്ന ഒരു വൃത്തികെട്ട ജൂതൻ മുതലെടുക്കുകയും, മുസ്ലിമീങ്ങൾക്കിടയിൽ കലാപത്തിന്റെ തീ കൊളുത്തുകയും ചെയ്‌തു. നബി ﷺ തനിക്ക് ശേഷം അലീയെ നേതാവാക്കുവാനായി വസിയ്യത്ത് ചെയ്തിരുന്നു എന്നതും, പ്രമാണപരമായി അദ്ദേഹമാണ് നബി ﷺ ക്ക് ശേഷമുള്ള ഖലീഫ എന്നതും പോലുള്ള വാദങ്ങൾ അയാൾ കെട്ടിച്ചമയ്ക്കുകയുണ്ടായി. അതുപോലെ റജ'അത്തിന്റെ വാദവും (അലീ رَضِيَ اللَّــہُ عَنْــہُ തന്റെ മരണശേഷം ഇഹലോകത്തിലേക്ക് മടങ്ങി വരുമെന്ന വാദവും) കെട്ടിച്ചമച്ചു, എന്തിന്, അലീ കൊല്ലപ്പെട്ടിട്ടില്ല എന്നും, ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും, അദ്ദേഹത്തിൽ ദൈവീക അംശം അടങ്ങിയിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ മരണം അസാധ്യമാണെന്നും, അദ്ദേഹമാണ് മേഘങ്ങളിൽനിന്ന് വരുന്നതെന്നും, അതുകൊണ്ട് ഇടിമുഴക്കം അദ്ദേഹത്തിന്റെ ശബ്ദമാണെന്നും തുടങ്ങിയ, ശീ'ആക്കളുടെ ഗ്രന്ഥങ്ങളിലും അവരാൽ സ്വാധീനിക്കപ്പെട്ടവർ പറയാറുള്ളതുമായ കെട്ടുകഥകളും മറ്റും അയാൾ അവകാശപ്പെടുകയുണ്ടായി, ഈ വിശ്വാസം അവരുടെ അടുക്കൽ റജ'അത്തിന്റെ വിശ്വാസം എന്ന പേരിൽ അറിയപ്പെടുകയും ച്ചെയ്തു. ഇതെല്ലാം മേൽപറഞ്ഞ ഈ ജൂതൻ, താൻ മുസ്ലിം ആണെന്നും, അഹ്ലുൽ ബൈത്തിനോട് കക്ഷിപക്ഷപാതമുള്ളവനും, അവരെ സ്നേഹിക്കുന്നവൻ ആണെന്നും അവകാശപ്പെട്ട ശേഷം, ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും എതിരെയുള്ള തന്ത്രം ആയിക്കൊണ്ട് കൊണ്ടുവന്ന കള്ളവിശ്വാസങ്ങൾ ആണ്. എന്നാൽ നന്മയേറിയ അഹ്ലുൽ ബൈത്തിന്റെ ആളുകൾ ആകട്ടെ ഇതിൽ നിന്നെല്ലാം മോചിതരാണ്. ശേഷം ഇത്തരം ദുഷിച്ച വിശ്വാസങ്ങളെ റാഫിദകൾ തങ്ങളുടെ അടിസ്ഥാനങ്ങളായി സ്വീകരിച്ചു. അവരിൽ നിന്ന് ഇന്ന് ആവർത്തിക്കപ്പെടുന്ന ഓരോ വഴിപിഴച്ച വിശ്വാസത്തിന്റെയും ഉറവിടം ഇബ്നു സബഅ്‌ എന്ന ജൂതനാണ്. [📚 (63-64)،العقيدة الإسلامية وتاريخها] ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ¹ പൊതുവെ "ശിയാക്കൾ" എന്നാണ് നമ്മൾ പറഞ്ഞു കേൾക്കാറെങ്കിലും, അറബി ഭാഷയിലെ شيعة എന്ന പദത്തിനോട് കൂടുതൽ അടുത്ത ഉച്ചാരണം ശീ'അ എന്നാണ്, والله أعلم. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ് -غفر الله له
@Shaheer.Ambalath
@Shaheer.Ambalath 8 месяцев назад
Well said.....👍 Ameen..
@svdwelaksvd7623
@svdwelaksvd7623 8 месяцев назад
❤ എന്താ പ്രഭാക്ഷണം👌👌
@aboobackeraboobacker6516
@aboobackeraboobacker6516 8 месяцев назад
الخطبة بليغة نافعة للسامعين. والرجاء ان تكرم الصحابة بالألفاظ الكريمة.
@hyrunnisa1602
@hyrunnisa1602 8 месяцев назад
സ്വന്തം കടൽ തീരവും ആ കടലും ആ നാട്ടുകാർക്ക് ഉപയോഗിക്കാൻ പാടില്ല . സ്വന്തം മാർക്കറ്റിൽ ഇഷ്ടം പോലെ കപ്പൽ വരികയും പോകുകയും ചരക്കിറക്കാനൊന്നും ആരുടെയും അനുമതി വേണ്ടതില്ല . ഈ അന്യായം വക വെച്ച് കൊടുത്തു കൊണ് ഇനിയും അനങ്ങാണ്ടിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് പറയാൻ ഹൂതികൾ നെന്ജുറപ്പ് കാണിച്ചു . അതാണ് ആണത്തം
Далее
Ванесса 🆚 Крискас  | WICSUR #shorts
00:42
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 4,8 млн
Growing fruit art
00:33
Просмотров 3,5 млн
Out Of Focus Live | 30 December 2023
29:40
Просмотров 49 тыс.