Тёмный
No video :(

3 ആവശ്യങ്ങൾ ഈ ആരാധനയിലൂടെ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക July 15, 2024 

JOHAN MEDIA
Подписаться 93 тыс.
Просмотров 42 тыс.
50% 1

3 ആവശ്യങ്ങൾ ഈ ആരാധനയിലൂടെ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക July 15, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@sheejapanicker4553
@sheejapanicker4553 Месяц назад
മാതാവേ എന്റെ മോനെ മനസാന്തരപ്പെടുത്തേണമേ, അവനും അവന്റെ കൂട്ടുകാരനും നല്ലൊരു ജോലി തന്നു സഹായിക്കണമേ, എന്റെ മുട്ടിന്റെ തേയ്മാനം മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻
@aswathyj9
@aswathyj9 Месяц назад
അമ്മേ മാതാവേ എന്റെ സാമ്പത്തിക കടബാധ്യത മാറ്റി തരണമേ,,, ലോൺ അടക്കാൻ ഒരു മാർഗം കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻
@SujaMathew-kh4tr
@SujaMathew-kh4tr Месяц назад
എൻ്റെ ക്യവസനമാതാവേ എൻ്റെ മകളുടെ ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കുവ അമ്മേ അത് പൂർണ്ണമായും മാറ്റി കൊടുക്കണമേ
@MaryKd-xg2gq
@MaryKd-xg2gq Месяц назад
എന്റെ മതാവമ്മേ എന്റെ മരുമകന്റെയും സഹോദരൻമാരുടെയും മദ്യപാനം മാറ്റിത്തരേണമേ
@solly69
@solly69 Месяц назад
എൻ്റെ അമ്മേ ഇന്ന് എൻ്റെ ജീവിതത്തിൽ ഒരു അൽഭുതം തരേണമേ ആമ്മേൻ
@UshaK-zy8xh
@UshaK-zy8xh Месяц назад
ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പഠിപ്പിക്കെണമേ എൻ്റെ എല്ലാ ആവശ്യങ്ങളിലേക്കും യേശുവേ വരണമേ
@user-ov3tg5qj6i
@user-ov3tg5qj6i Месяц назад
എൻ്റെ മോൾക്ക് രാത്രിയിൽ ഉള്ള ജോലി മാറ്റി രക്ഷിക്കണേ ഉറക്കമില്ലാതെ വളരെ കഷ്ടത്തിലാണ് കടഭാരത്താൽ കഴിയുന്ന എൻ്റെ മോൾക്ക് വിദേശത്തു ജോലിക്ക് പോകാനുള തടസം മാറ്റി ഈ മാസം തന്നെ എല്ലാം ശരിയാക്കി കൊടുക്കണേ ദൈവമേ ശാരിരികമായി ബന്ധപെടാനുള ബുദ്ധിമുട്ട് മാറ്റി എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനു ള്ള കഴിവ് കൊടുക്കണേ ദൈവമേ മാതാവേ അപേക്ഷിക്കനണേ
@bettyshaju3726
@bettyshaju3726 Месяц назад
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ വീതം പുതുക്കി പണിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വീട്
@mariyadas6662
@mariyadas6662 Месяц назад
അമ്മേ എന്റെ ആവശ്യങ്ങൾ നടത്തി തരണമേ 🙏🏻🙏🏻🙏🏻
@user-ts5ff8nz1u
@user-ts5ff8nz1u Месяц назад
എന്റെ അമ്മേ, എന്റെ ദൈവത്തിന്റെ അമ്മേ 15.07.24 ന് എന്റെ വീടിന്റെ ജപ്തി നടപടികളുടെ അവസാനതീയതി അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, എന്റെ വീട് ജപ്തി ചെയ്യപ്പെടാതെ കാത്തുകൊള്ളേണമേ
@user-rw1uk5lz3d
@user-rw1uk5lz3d Месяц назад
അമ്മ മാതാവേ എന്റെ മക്കളെ എല്ലാവരെയും കാത്തു രക്ഷിക്കണേ അവൻ എന്റെ കുഞ്ഞിന് പഠിക്കുവാൻ ബുദ്ധി കൊടുക്കണേ
@mmedia5342
@mmedia5342 Месяц назад
അമ്മേ മാതാവേമകന്റെ റിസൾട്ട്‌ വരാറായി അമ്മേ വിജയം നല്കണമേ ആഗസ്റ്റ് 28ആം തിയതി അവന്റെ ബര്ത്ഡേ ആണ് അതിനു മുൻപ് ഒരു ജീവിത മാർഗം തരണമേ ആമ്മേൻ
@user-bq7vd3yl3m
@user-bq7vd3yl3m Месяц назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിന് ആകെ മൊത്തം വേദനയാണ് അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@lethageorge6841
@lethageorge6841 Месяц назад
ഈശോയെ കുടുംബത്തിൽ എളിമ എന്ന പുണ്യം കൊണ്ട് നിയ്ക്കണമേ ലിജോയെ സമർപ്പിക്കുന്നു അവൻ്റെ കല്ല്യാണം 4 മാസത്തിനകം ഉറപ്പിക്കാൻ ഇടയ്ക്കണമേ അനിറ്റ പരിശുദ്ധാത്മാവിൽ നിറഞ്ഞ നല്ല വഴികളെ കാണിച്ചു കൊടുക്കണമേ
@tresiammapeter2451
@tresiammapeter2451 Месяц назад
Esoye anghayude Divya sneham kondu Divya samadhanam kondum njangaleyum njangalude makkaleyum nirakkaname 🙏🙏🙏🙏🙏
@AjithakumariPA-xe4nf
@AjithakumariPA-xe4nf Месяц назад
അമ്മേ ഈ മാസം എന്റെ പണയം എല്ലാം എടുക്കാൻ സാധിക്കണേ🙏👏🕯️ ഈ മാസം ജോലിക്ക് ഉള്ള അപ്പോയി മെന്റ് കിട്ടണേ🙏👏🕯️ അമ്മേ ഞാനും സാം അച്ചാനും തമ്മിലുള്ള വിവാഹംതടസംകൂടാതെ ഈ മാസം നടത്തി തരണേ🙏👏🕯️
@nishadaniel6082
@nishadaniel6082 Месяц назад
അമ്മേ മാതാവേ എൻ്റെ രണ്ട് മക്കളെയും അവിടുത്ത കരത്തിലും അവരുടെ വിദ്യാഭസത്തിലും ജോലിയിലും യാത്രയിലും ഒക്കെ എൻ്റെ നി തു വിൻ്റെയും നിതിൻ്റെ കൂടെ ഉണ്ടവണമേ നിൻ്റെ മക്കൾ ആയി അവരെ എടുക്കേണമേ
@senajoy8177
@senajoy8177 Месяц назад
അമ്മ മാതാവേ ജീവിക്കണോ മരിക്കണോ എന്നുപോലും അറിയില്ല കടം മൂലം വേദനിക്കുന്ന എല്ലാകുടുംബങ്ങളെയും സമർപ്പിക്കുന്നു വിസ്സ തടസ്സം അനുഭവിക്കുന്നവരെയും ഞങ്ങളെയും സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ 🙏🙏🙏
@rejijacob4182
@rejijacob4182 Месяц назад
പരിശുദ്ധ ദൈവമാതാവേ എന്റെ മോളുടെ എക്സാം പാസ്സാകുവാൻ അങ്ങ് അനുഗ്രഹിക്കണമേ
@beatresrajan9734
@beatresrajan9734 Месяц назад
അമ്മ മാതാവേ കടംകൊടുത്ത കാശ് തിരിച്ചു കിട്ടുവാനുള്ള കൃപ എനിക്ക് ചെയ്തുതരണമേ അമ്മ മാതാവേ അനുഗ്രഹിക്കണമേ
@sajithaanju959
@sajithaanju959 Месяц назад
പരിശുദ്ധമായ മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന് സാക്ഷിയായി എന്നെ എന്റെ കുടുംബത്തെയും ഉയർത്തെണമേ
@mahilmbms2136
@mahilmbms2136 Месяц назад
അമ്മ മാതാവേ. 🙏 എന്റെ വയറ്റിലെ അസുഖത്തിനും എന്റെ കടഭാരത്തിൽ നിന്നും രക്ഷ പ്രാപിക്കുന്നതിന് വേണ്ടി ഈ ആരാധനയിൽ രക്ഷ പ്രാപിക്കുവാനും അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🌹
@aliceeapen9283
@aliceeapen9283 27 дней назад
Amma ante varshagalayulla allergy matti anne sugappaduthaname
@geetashaji8002
@geetashaji8002 Месяц назад
എൻ്റ്റെ, കടം വീട്ടണം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ
@SajiAbraham-gm4cc
@SajiAbraham-gm4cc Месяц назад
അമ്മേ മാതാവേ ഇടപെടേണമേ എന്റെ തടസങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കേണമേ 🙏
@elsithomas3173
@elsithomas3173 Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരം മാറാണെ മകന്റെ മദ്യപാനം മാറാണെ സമാധാനം തരണേ
@bindhubindhu6384
@bindhubindhu6384 Месяц назад
മാതാവേ ഇന്നത്തെ ദിവസം സമാദാനം ഇല്ലാത്ത ദിവസം അമ്മേ എന്നെ രക്ഷിക്കണേ എന്തെങ്കിലും oru വഴി കാണിച്ചു തരണേ മാതാവേ j
@ushathomas
@ushathomas Месяц назад
മാതാവേ എന്റെ മോൾക്ക് BSC നഴ്സിംഗ് ന് അഡ്മിഷൻ ലഭി ക്കുവാൻ പ്രാർത്ഥിക്കുന്നു
@jayapaul3922
@jayapaul3922 Месяц назад
അമ്മേ മാതാവേ എന്റെ കടം 19 /07/2024 ൽ ഒരു വിധം വീട്ടുവാൻ സഹായിക്കണേ 🙏🙏🙏🙏🙏🙏
@shinymanuel5936
@shinymanuel5936 Месяц назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമ്മേൻ
@user-jh1ho4ut9o
@user-jh1ho4ut9o Месяц назад
എന്റെ മാതാവേ 🙏🏼🙏🏼🌹🌹👏🏼👏🏼👏🏼👏🏼🙏🏼🙏🏼 ഞാങ്ങൾ എല്ലാരും ഒരു👏🏼മിച്ച് കുടുഠ ബ പ്രർത്ഥന നടത്താനും ഉടമ്പടി പ്രർത്ഥന നടത്താനും കഴിയണെ🙏🏼🙏🏼🙏🏼🙏🏼
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv Месяц назад
അമ്മേ മാതാവേ ഈ മാസം 31 30 തീയതി എൻറെ കടബാധ്യതകൾ ഒന്നു മാറ്റി തരണേ അമ്മേ മാതാവേ
@SujaMathew-kh4tr
@SujaMathew-kh4tr Месяц назад
എൻ്റെ കൃപാസനമാതാവേ എൻ്റെ അമ്മേ എനിക്ക് രണ്ടുമക്കളുടെയും വിവാഹം നടത്തി തരാൻ തമ്പുരാനേ, ട് പ്രാർത്ഥിക്കണമേ
@anniethomas8073
@anniethomas8073 Месяц назад
അമ്മേ മാതാവേ കടഭാരമുള്ളവരെയും രോഗികളെയും പഠിക്കാൻ ബുദ്ധിമുട്ടുള്ളവരെയിൻ കുഞ്ഞുങ്ങളെയും ജോലി യില്ലാത്തവരെയും അമ്മേ ഇസൊയോട് പ്രാർത്ഥിക്കണേ 🙏
@akashtom5338
@akashtom5338 Месяц назад
എൻ്റെ അമ്മേ എൻ്റെ വഴിയുടെമേലു വീടിൻ്റെമേലു കാവൽനിൽക്കണമേ ജൂലൈ 30 ശാന്തമാക്കണമേ
@grassammama4479
@grassammama4479 Месяц назад
അമ്മ മാതാവേ ഈശോ വഴി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കൾക്കു അവർ പഠിച്ച യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നൽകി അനുഗ്രഹിക്കണമേ
@SujaMathew-kh4tr
@SujaMathew-kh4tr Месяц назад
എൻ്റെ അമ്മേ എനിക്ക് നല്ല വീടില്ലായിരുന്നു അമ്മേ വീട് തന്നു പക്ഷേ മൊതം കടവാ അമ്മേ അത വീട്ടുവാൻ ള്ള കൃവയും വഴിയുംത തരണമേ
@user-rw1uk5lz3d
@user-rw1uk5lz3d Месяц назад
എന്റെ അമ്മ മാതാവേ എന്റെ അഞ്ചു മക്കളെയും അമ്മയുടെ ഉള്ളംകൈയിൽ ഏൽപ്പിക്കുന്നു അവർക്ക് കാവൽ ആയിരിക്കണമേ
@Archana-vlogs
@Archana-vlogs Месяц назад
എന്റെ അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന മാതാവേ കടം ബാധ്യതയിൽ നിന്നും മോചിപ്പിച് ഞങ്ങളെയും എല്ലാം കുടുംബങ്ങളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ അമ്മ കൂടെ ഉണ്ട് അന്ന് അന്ന് ആഹാരം തന്ന് ഞങ്ങളെയും എല്ലാം കുടുംബത്തെയും പോറ്റാണമേ അമ്മ കൂടെ ഉണ്ട് അമ്മ പോറ്റും ആമ്മേൻ 🙏🙏🙏🙏🙏🙏❤️❤️❤️
@GeorgeMathai-xo4qj
@GeorgeMathai-xo4qj Месяц назад
അമ്മേ മാതാവേ എല്ലാ രോഗികളെയും ഈശോയുെടെ കുരിശ് നോട് ചേർന്നു സമർപ്പിക്കുന്നു അവിടന്ന് എല്ലാവരെയും തൊട്ട് സൗ ക്യംനൽകണമ്മേ അമ്മേ അമ്മേ
@user-ew5lr2ge5e
@user-ew5lr2ge5e Месяц назад
പരിശുദ്ധ അമ്മെ എൻ്റെ കുടുബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെ എൻ്റെ മകന് നല്ല ഒരു ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ
@user-ws8vo5px9t
@user-ws8vo5px9t Месяц назад
അമ്മേ കടബാധ്യത മാറ്റി തരണേ എന്റെ മകന് പരീക്ഷയിൽ വിജയം നൽകണേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏
@SherlyMathew-u9s
@SherlyMathew-u9s Месяц назад
കൃപാസനം മാതാവേ ഞങ്ങളുടെ ഇനി യോഗങ്ങൾ സാധിച്ചു തരേണമേ വിൽക്കാൻ തടസ്സമായി കിടക്കുന്ന സ്ഥലം എത്രയും പെട്ടെന്ന് വിൽക്കുവാനും ഒരു ഭവനം പണിയുവാനും ഞങ്ങളെ സഹായിക്കണേ അമ്മ മാതാവേ. 🙏🙏
@lonappanchakkachamparambil8633
@lonappanchakkachamparambil8633 Месяц назад
അമ്മേ മാതാവേ എന്റെ സാമ്പത്തിക കടബാധ്യത എടുത്തു മാറ്റണമേ, സാമ്പത്തിക ഇടപാടുകളിൽ ഇടപെടണമെ
@devkrishna3573
@devkrishna3573 Месяц назад
അമ്മേ മാതാവേ എന്റെ മകന്റെ ജോലി തടസ്സം മാറ്റി ഈ മാസം ജോലിയിൽ പ്രവേശിക്കാനുള്ള അനുഗ്രഹം കൊടുത്തരുളേണമേ അമ്മേ കൈവിടല്ലേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mayap5136
@mayap5136 Месяц назад
കർത്താവെ എന്നു എപ്പോഴും എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകേണമേ എനിക്ക് നല്ല ഒരു ജീവിതം നൽകേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ കർത്താവെ പരിശുദ്ധ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏
@jisham4845
@jisham4845 Месяц назад
അമ്മ മാതാവേ മോളുടെ വയറുവേദനയും ചർദ്ദിയും മാറ്റി അവളെ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️
@shobanas4583
@shobanas4583 Месяц назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@SajuPaul-uw6or
@SajuPaul-uw6or Месяц назад
ദൈവമേ എൻ്റെ ക്യാൻസർ മാറ്റി തരേണമേ എൻ്റെ വിൽക്കാതെ കിടക്കുന്ന സ്ഥലം വിറ്റ് എൻ്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ. എൻ്റെ മകന് ഒരു നല്ല ജോലി കൊടുത്ത് എന്നെയും എൻ്റെ കുടുംബത്തെയും ആശീർവദിച്ച് അനുഗ്രഹിച്ച് പുണ്യപെടുത്തണമേ പരിശുദ്ധ കരുണാനിധിയായ മാതാവേ
@victoriapoulose830
@victoriapoulose830 Месяц назад
അമ്മേ മാതാവേ സഞ്ചാരി മാതാവേ. എൻ്റെ മകൻ്റെ അടുക്കൽ എത്തി പരിശുദ്ധാത്മ ചൈതന്യത്തിൽ നിരക്കണമേ അവനിലെ കുറവുകൾ എല്ലാം നികത്തി അനുഗ്രഹിക്കണമേ ആമേൻ
@vipinpv3930
@vipinpv3930 Месяц назад
പരിശുദ്ധ അമ്മ മാതാവേ എന്റെ മോന് മറ്റന്നാൾ ക്ലാസ് ടെസ്റ്റാണ് ആ എക്സാമിൽ അമ്മ ഇടപെടണമേ അവൻ പഠിച്ചിട്ടുള്ള പാഠങ്ങൾ അവനെ ഓർമ്മയിലും ബുദ്ധിയിലും നിൽക്കുവാൻ അമ്മ ഇടപെടണം
@rejijacob4182
@rejijacob4182 Месяц назад
പരിശുദ്ധ അമ്മ മാതാവേ ഇന്ന് യാത്രയ്ക്കായി പുറപ്പെടുന്ന മകളെ അങ്ങ് കാത്തുകൊള്ളണമേ
@lalyvarghese2891
@lalyvarghese2891 Месяц назад
മകന്റെ ഭാവി ജീവിതം, പഠന മേഖല എന്നിവ അമ്മ കൂടെ നിന്ന് നയിക്കണമെ. ജപമാല ഭക്തിയിൽ വളർത്തണമെ. Mobile addiction മാറ്റിക്കൊടുക്കണമെ. കുടുംബത്തെ സമർപ്പിക്കുന്നു സമാധാനവും, സന്തോഷവും ദൈവ സ്നേഹവും കൊണ്ട് നിറയ്ക്കേണമെ. തിരുരക്തത്താൽ വിശുദ്ധീകരിക്കണമെ. തഴക്കദോഷങൾ എടുത്ത് നീക്കണമെ. ഈ മാസം പൂർത്തിയാകുമ്പോൾ അമ്മയോട് നന്ദി പറയാൻ അമ്മേ സഹായിക്കണമേ🙏
@bobyvj5665
@bobyvj5665 Месяц назад
Amma mathave Mobil game addictonil ninnu മോചനം നൽകി prathikkanum പഠിക്കാനും നല്ല ബാവി നൽകി anugrahikkanamma.
@jesinatheodore6254
@jesinatheodore6254 Месяц назад
എന്റെ എല്ലാനിയോഗങ്ങളും മാതാവിന്റെ ചാരെസമർപ്പിക്കുന്നു അങ്ങേ തിരുകുമാരിൽനിന്നും അനുഗ്രഹം വാങ്ങിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ov3tg5qj6i
@user-ov3tg5qj6i Месяц назад
ദൈവമേ എൻ്റെ സഹോദരി ആരും സഹായമില്ലാതെ ഉദരസംബദ്ധമായ രോഗത്താൻ ഭാരപ്പെടുന്നു നിൻ്റെ രകതത്താൽ സൗഖ്യം കൊടുക്കണേ
@Suseela70
@Suseela70 Месяц назад
അമ്മേ എന്റെ ജോലി നഷ്മായി ഞാൻ വലയുന്നു കടഭാരം കൊണ്ടും ജീവിതഭാരത്താൽ വലയുന്നു അമ്മേ ഒരു വഴി കാട്ടി തരേണമ്മേ അമ്മ മാതാവേ ആമേൻ❤
@saniyamathew2536
@saniyamathew2536 Месяц назад
മാതാവേ ഞങ്ങളുടെ കുഞ്ഞിന്റെ പരീക്ഷ എളുപ്പമായിരിക്കണം മാതാവേ ഇന്ന് ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടാനുള്ള വഴി കാണിച്ചു തരണമേ മാതാവേ ഞങ്ങളുടെ പിണങ്ങിയിരിക്കുന്ന കുഞ്ഞ് ഇന്ന് വൈകിട്ട് ഓടി വരണമേ ഇരട്ടി സ്നേഹവുമായിട്ട് വരണമേ മാതാവേ ഇന്ന് മൂന്ന് നിയോഗങ്ങൾ ഞാൻ മാതാവിനും സമർപ്പിക്കുന്നു
@jemmajose7845
@jemmajose7845 Месяц назад
എൻ്റെ 3 ആവിശ്യങ്ങളും എൻ്റെ അമ്മേ മാതാവേ എനിക്കു 2024തിരുന്നതിനുമുമ്പ് നടത്തി തരണമെ
@eashanrobert7522
@eashanrobert7522 Месяц назад
അമ്മേ മാതാവേ എന്റെ മകൾക്ക് August 16 തിയതി നടക്കുന്ന Exam ന് നല്ല മാർക്കോടെ Pass ആകണമെ എല്ലാ assignment കളും പരിക്ഷകളും നല്ല മാർക്കോടെ പാസ കണമെ collegeൽ നിന്ന് കോപ്പ് കിട്ടണ മെ നല്ല ' രു Placement day care കിട്ടണമെ അത്യാവശ്യം ശബളവും കിട്ടണമെ കൈ വിടല്ലേ അമ്മേ
@aliceabraham8426
@aliceabraham8426 Месяц назад
അമ്മേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമേ അവനെ വിശദ്ധി കരിച്ചു സാക്ഷിയാക്കി മാറ്റണമേ
@elammadevassy429
@elammadevassy429 Месяц назад
അമ്മേ മാതാവെ ജർമ്മൻ പഠിക്കുവാന് പോയ മകന് കുട്ടായി രി ക്കണമെ അവന് ഒരു ജോലി കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻
@vimishavinod1027
@vimishavinod1027 Месяц назад
അമ്മേ മാതാവേ എൻ്റെ നാവിന് ബാധിച്ചിരിക്കുന്ന രാനുള്ള എന്ന അസുഖം പൂർണമായി ഭേദം ആക്കി തരേണമേ...ഇനിയൊരു സർജറി കൂടെ ചെയ്യാൻ ഇടവരുതരുതെ..ആമ്മേൻ
@SujaMathew-kh4tr
@SujaMathew-kh4tr Месяц назад
എൻ്റെ അമ്മേ മാതാ പേ എനിക്ക് ഒത്തിരി കടം ഉണ്ട അമ്മ എൻ്റെ മകനും എനിക്ക ഉള്ള കടം വീട്ടാൻ അമ്മ പ്രേത്യേകം ഞങ്ങൾക്കു വേണ്ടി തമ്പുരാനോട് പ്രാർത്ഥിക്കണമെ
@tintucbaby2797
@tintucbaby2797 Месяц назад
അമ്മേ എനിക്ക് ജർമൻ പഠിക്കാൻ ഉള്ള കഴിവ് തരണേ, എന്റെ മാതാപിതാക്കൾ, മക്കൾ എല്ലാരേയും ഞാൻ നിന്റെ ഭരമേൽപ്പിക്കുന്നു, അനുഗ്രഹിക്കേണമേ
@shobanas4583
@shobanas4583 Месяц назад
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
@user-pt1yd8gn7m
@user-pt1yd8gn7m Месяц назад
കർത്താവേ പാപികളായ ഞങ്ങളോട് കരുന്നതോന്നേണമേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അമ്മയുടെ മാദ്യസ്ഥതയാൽ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയുടെ നാമത്തിൽ പിതാ വിനോട് ഞങ്ങൾ ചോദിക്കുന്ന എല്ലാ ആവശ്യങ്ങളും ഞങ്ങൾക്ക് സാധിച്ചു തരുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ആമേൻ
@minnusmediavision6988
@minnusmediavision6988 Месяц назад
മാതാവേ ദിവസം എത്താറായി... എന്റെ ജീവിതം അങ്ങേക്ക് മാത്രം സ്വന്തം... എല്ലാം സമർപ്പിക്കുന്നു ക്ഷമിക്കാനും സഹിക്കാനും അനുഗ്രഹം നല്കണമേ... ❤❤❤🙏🙏🙏
@bindujose2630
@bindujose2630 Месяц назад
അമ്മേ സഞ്ചാരി മാതാവയി എന്റെ കുഞ്ഞിന്റെ കൂട് ചെന്ന് അവന് നല്ലൊരു ജോലി ശരിയാക്കി കൊടുക്കണമേ
@lissyjoy6892
@lissyjoy6892 Месяц назад
ഗായുന് വിസ അടിച്ചു കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു
@josephpoochakkal1004
@josephpoochakkal1004 Месяц назад
എൻ്റെ അമ്മേ എൻ്റെ മോൾക്ക് പരീക്ഷയിൽ നല്ല വിജയം നൽകേണമെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമെ അടുത്ത വർഷം നല്ലരു വിശ്വാസിയായ ജീവിത പങ്കാളിയേയും നൽകണെ വിവാഹം നല്ല രീതിയിൽ നടത്താൻ എന്നിൽ കൃപ തോന്നി അനുഗ്രഹിക്കേണമെ
@vinusamwilson7011
@vinusamwilson7011 Месяц назад
ദൈവമേ എൻറെ ജീവിത പങ്കാളി യുടെ സൄഭാവം ശരി യാക്കി തരണമേ .വിശുദ്ധി യിൽ ജീവിക്കാൻ അനുഗ്രഹികണമേ നാഥാ🙏🙏.
@rekhaajith7144
@rekhaajith7144 Месяц назад
എൻ്റെ എല്ലാ പ്രശ്നങ്ങൾക്കും അമ്മ പരിഹാരം കാണണമെ പരിശുദ്ധ മാതാവ് പ്രാർത്ഥിക്കണെ
@rejijacob4182
@rejijacob4182 Месяц назад
പരിശുദ്ധ അമ്മ മാതാവേ രോഗത്തിന് വിധത്തിലും പ്രയാസത്തിലും കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@Parukutty.P.VParukutty
@Parukutty.P.VParukutty Месяц назад
അമ്മേ enteniyoghaghaludemelkarunaundakamame⛑️💐⛑️💐⛑️💐
@Parukutty.P.VParukutty
@Parukutty.P.VParukutty Месяц назад
അമ്മേ sravanaabishekamnalkaname🥀🙏🥀
@user-tl6xu4zm9k
@user-tl6xu4zm9k Месяц назад
ഈശോയെ കൂടെ ആയിരിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@user-sg3gm6pq6y
@user-sg3gm6pq6y Месяц назад
🙏🙏 അമ്മേ ദൈവം മാതാവേ എന്റെ കടങ്ങൾ തീർക്കാനായി എന്നെ അനുഗ്രഹിക്കേണമേ പിതാവിനോട് അപേക്ഷിക്കണമേ 🙏🙏🙏🙏👍
@suniphilip5382
@suniphilip5382 Месяц назад
പരിശുദ്ധ മാതാവേ ഇരുപതാം തിയതി ഞങ്ങളുടെ കടബധ്യത തിർത്ത് താരേണമേ
@user-et6yw3ng1z
@user-et6yw3ng1z Месяц назад
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ പഠിക്കുവാൻ ഉള്ള കഴിവും അനുസരണയോടെ വളർന്നു വരുവാനും അമ്മ പ്രാർത്ഥിക്കണമേ
@antonyjessy6307
@antonyjessy6307 Месяц назад
Amme anugrahikaname❤🙏
@abitharetheesh853
@abitharetheesh853 Месяц назад
Amme anugrahikkne
@jessyantony2692
@jessyantony2692 Месяц назад
Ammae July 27 license passakane
@jessyantony2692
@jessyantony2692 Месяц назад
Ammae netiquette money receipt nalkanae
@jessyantony2692
@jessyantony2692 Месяц назад
Ammae gonna Noelle results nalkanae
@lechuj9827
@lechuj9827 Месяц назад
അമ്മേ മാതാവേ എനിക്ക് ഈ മാസം തന്നെ ജോലി ശെരിയകനെ, റെജിച്ചയനും ജോലി sheriyakane, ഈ മാസം തന്നെ ഞങ്ങളുടെ കടബാധ്യത നി മാറ്റി തരേണമേ. ഈ മാസം 25 നെ മുമ്പേ എല്ലാം നടത്തി തരണേ.
@maryagnesignatious7444
@maryagnesignatious7444 Месяц назад
എൻ്റെ മൂത്ത മകൾക്ക് വേണ്ട ജ്ഞാനം കൊടുക്കണമേ.'വിവേകത്തോട് എല്ലാ കാര്യങ്ങളും ചെയ്യുവാൻ ഉള്ള പ്രാപ്തി നൽകണമേ
@deepajanardhanan595
@deepajanardhanan595 Месяц назад
എന്റെ ഈശോയെ എന്റെ പ്രശ്നങ്ങൾ എല്ലാം അങ്ങേക്ക് അറിയാമല്ലോ 🙏🏼എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🏼എനിക്ക് താങ്ങാൻ പറ്റുന്നില്ല എന്റെ അമ്മയും 🙏🏼ഈശോയും എന്റെ കൂടെ തന്നെ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼കൈവിടല്ലേ നാഥാ 🙏🏼🙏🏼🙏🏼🤍🤍🤍🤍🤍
@user-wp5gs8ih8w
@user-wp5gs8ih8w Месяц назад
അമ്മേ ആ വിട് എനിക്ക് ഒരു തടസവും ഇല്ലാതെ തരേണമേ മാതാവേ 🙏🙏🙏🙏
@febin.n.biju8f145
@febin.n.biju8f145 Месяц назад
അമ്മേ മാതാവേ എന്റെ കേസിന്റെ അസുഖത്തെ പൂർണമായി സുഖപ്പെടുത്തണേ. എന്റെ മോന് പരീക്ഷ പാസ്സാകാൻ കൃപ നൽകണേ. ഭർത്താവിന്റെ ഇപ്പോഴുള്ള ജോലി സെപ്റ്റംബർ 2ന് കഴിയും അപ്പോഴേക്കും വേറെ നല്ലൊരു ജോലി നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേറെ വരുമാനമൊന്നുമില്ല എന്നറിയുന്ന അമ്മേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി അങ്ങേ തിരുക്കുമാരനോട് സ്‌പേക്ഷിക്കണേ 🙏🙏🙏🙏
@sayanthkrishna8571
@sayanthkrishna8571 Месяц назад
അമ്മേ മാതാവേ എന്റെ കുഞ്ഞു മോന് രോഗ ശാന്തി തരണേ... മകന്റെ കുടുംബം സന്തോഷമുള്ള താക്കണേ.. മകന്റെ മദ്യപാനവും മരുമകളുടെ ദുർ വാശിയും നിർത്തി തരണേ 🙏🙏
@rejijacob4182
@rejijacob4182 Месяц назад
പരിശുദ്ധ അമ്മ മാതാവേ എന്റെ കടബാധ്യതകളെ ഒഴിവാക്കി തരണമേ
@lathakrishnan155
@lathakrishnan155 Месяц назад
അമ്മേ മാതാവേ. മോനെ ജോലി കിട്ടണമേ ജെപ്പ്തിയിൽ നിന്നും രഷിക്കേണമേകിട്ടുവാനുള്ള കാശ് തിരിച്ചു കിട്ടണമേ
@vibithababu9466
@vibithababu9466 Месяц назад
Yeeshoye❤❤yentamakantevisaprosasing.nadathi❤pettennuvisa.vannu❤yathra❤sheriyakitharaname❤❤❤❤30Daite
@jijijoshy4961
@jijijoshy4961 Месяц назад
ഈശോയെ അമ്മേ ഓഗസ്റ്റ് 22തിയതി എന്റെ മോൾ USMLE()exam എഴുതുവാൻ ഡേറ്റ് എടുത്തിരികയാണ് മോളേ അമ്മക്ക് ഞാൻ സമർപ്പിച്ചിരികയാണേ ഈശോ അപ്പച്ചന്റെ കരുണ അവൾക്മേടിച്ചു കൊടുക്കണേ 🙏
@SujaMathew-kh4tr
@SujaMathew-kh4tr Месяц назад
എൻ്റെ അമ്മേ ക്യവാസന മാതാവേ എൻ്റെ കാലിൻ്റെ മുട്ടിന വേദന മകളുടവായിൽ നാക്കില് കുരു വന്നിരിക്കുവാ അമ്മേ മാറ്റി കൊടുക്കണമെ
@seemaxavier7051
@seemaxavier7051 Месяц назад
അമ്മേ എന്റെ ആശ്രയമേ ജോസഫ് അച്ഛനെ ആയുസും ആരോഗ്യവും കൊടുത്തു അങ്ങയുടെ കൃപയാൽ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
@gracybinu1438
@gracybinu1438 Месяц назад
എന്റെ അമ്മ മാതാവേ മോളുടെ വയറിന്റെ അസുഖം മാറ്റി തരണേ അമ്മേ 🙏 വിദേശത്തുള്ള മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി ഇല്ലാതെ ഇരിക്കുന്നു അവരുടെ സാമ്പത്തിക ആയി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@user-qx7cy1sd5d
@user-qx7cy1sd5d Месяц назад
അമ്മേ മാതാവേ എൻറെ മകൾക്ക് പ്രാർത്ഥിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ ഞങ്ങടെ വിഷമങ്ങളെല്ലാം മാറ്റി തരണമേ എൻറെ മകളുടെ റിസൽട്ട് അടുത്താഴ്ച വരണമേ അമ്മേ മാതാവേ മോളെ അനുഗ്രഹിക്കണമേ ആമേൻ
@rajeevck-t5z
@rajeevck-t5z Месяц назад
അമ്മേ മാതാവേ എന്റെ സഹോദരൻ അനൂപിന്റെ മദ്യപാനം മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
@seemaxavier7051
@seemaxavier7051 Месяц назад
അമ്മേ എന്റെ അമ്മേ എനിക്ക് തരാനുദ്ദേശിക്കുന്ന ആ ഭവനത്തിൽ അങ്ങു വന്നു വസിക്കേണമേ അമ്മേ എന്റെ ഈശോയേയും കൂട്ടി വന്നു വസിക്കേണമേ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@jinibabu5224
@jinibabu5224 Месяц назад
അമ്മ മാതാവേ എന്റെ മകൻ എയ്ഡ് മൂന്നര വയസ്സായി എല്ലാ കാര്യങ്ങളും സംസാരിക്കാനുള്ള കഴിവ് അവനില്ല അവൻ ആ കഴിവ് നൽകിയ അമ്മ മാതാവ് അനുഗ്രഹിക്കട്ടെ
@princysaji5487
@princysaji5487 Месяц назад
ഇന്ന് 12മണിക്ക് എന്റെ മകനും കൂട്ടുകാരനും ഇന്റർവ്യൂ ആണ് സഹായി മാതാവേ സഞ്ചാരി മാതാവേ അവരോടൊപ്പം ഇരുന്നു സഹിക്കണമേ ആ ജോലി കിട്ടണം അമ്മേ പുത്രൻ തമ്പുരാനോട് അപേക്ഷിച്ചു തരേണമേ അമ്മമാതാവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepalekshmi4906
@deepalekshmi4906 Месяц назад
എന്റെ അമ്മ മാതാവേ 🙏അടുത്ത മാസം സുജിതയുടെ പൈസ തിരിച്ചു കൊടുക്കാൻ കഴിയേണമേ എന്റെ അമ്മ മാതാവേ ഇരുപതിനായിരം രൂപ മാസം പലിശ ആണ് വാങ്ങുന്നത് ഇപ്പോൾ കൊടുക്കാൻ നിവർത്തി ഇല്ല അമ്മേ ഞങ്ങളെ ഈ കടത്തിൽ നിന്ന് രക്ഷിക്കേണമേ മാതാവേ 🙏🙏🙏
@latha7481
@latha7481 Месяц назад
അമ്മേ ഇന്ന് എനിക്ക് 10000 രൂപ ഒരാൾക്ക് കൊടുക്കണം15-ാം തീയതി എന്റെ ബാധ്യതകൾ അമ്മ തീർത്തു തരണം എന്റെയും എന്റെ മക്കളുടെയും മാനസിക കേരങ്ങൾ മാറ്റി തരണം മാതാവേ
@prakashkarukayil8157
@prakashkarukayil8157 Месяц назад
.
@thulasichamkoor6822
@thulasichamkoor6822 Месяц назад
ജൂലൈ 27ന്ബാങ്കിൽ60ലക്ഷംഅടക്കണം,27ന്മുൻപ്,പണംഅടയ്ക ാവഴിഒരുക്കിതരണമേദൈവമാതാവേ,അതിനായി(പാർത്ഥിക്കണമേദൈവമാതാവേ
@thulasichamkoor6822
@thulasichamkoor6822 Месяц назад
എൻറെ ജീവിതംധന്നൃമാക്കിയ(പാർത്ഥനയാണിത്,ജോസഫച്ചന്ആയുസുംആരോഗൃവുംനൽകിഅനു(ഗഹത്തിൽഅഭിഷേകംചൊരിയണമേനാഥാ
@PrabhaThomas-ex5lv
@PrabhaThomas-ex5lv Месяц назад
🌹🌹🌹🌹🌹🌹🌹🌹🌹
@user-nl4yh6dd2z
@user-nl4yh6dd2z Месяц назад
ഈ മാസം കടം കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കുവാൻ സാധ്യക്കണം എന്റെ മകളും അവരുടെ ബാച്ചിലുള്ള എല്ലാവരും A - two പരിക്ഷ എഴുതിയിരിക്കുന്നു അനുഗ്രഹിക്കണമേ വിട്ജപ്തിയാണ് മാറ്റിതരണ മേ 20-7-24 ന് മുമ്പ്
@Reessammavarghese-em1ts
@Reessammavarghese-em1ts Месяц назад
എന്റെ ദൈവമേ ഇന്നത്തെ ദിവസം ഒത്തിരി ഒത്തിരി പ്രശ്നങ്ങളാൽ വിഷമിക്കുന്നവർ ഉണ്ട് ഈശോയെപരിശുദ്ധ അമ്മ മാതാവ് എല്ലാവരേയും സാക്ഷിയാക്കി മാറ്റണമേ ആമ്മേൻ❤❤❤❤❤❤
@elsykurian1805
@elsykurian1805 Месяц назад
അമ്മേമാതാവേ അമ്മയുടെ മകനെ നല്ലൊരു ജോബ് കൊടുത്ത് അനുഗ്രെഹിക്കണമേ
@elsykurian1805
@elsykurian1805 Месяц назад
അമ്മേമാതാവേ എന്തെകിലും ഒരു ജോലിക്കൊടുത്തെ anugrehikkaname
@thankomsi2160
@thankomsi2160 Месяц назад
യേശുവേ 18/07/2024 വ്യാഴാഴ്ച നടക്കുന്ന മോളുടെ PSC ഇന്റർവ്യൂ നന്നായി attend ചെയ്യാനും അതിലൂടെ ജോലി കിട്ടാനും സഹായിക്കേണമേ മോന് ജോലി കിട്ടണേ കൂട്ടുകാരിയുടെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കണമേ ആമേൻ സ്തോത്രം ആമേൻ ആമേൻ
@sheejaabraham5594
@sheejaabraham5594 Месяц назад
കർത്താവെ എന്റെ മകളെ രക്ഷിക്കേണമേ നല്ല ജോലിയും വിവാഹ ജീവിതവും നൽകി അനുഗ്രഹിക്കേണമേ
@binithomas2286
@binithomas2286 Месяц назад
അമ്മ മാതാവ് മോളുടെ ഹോസ്പിറ്റൽ ഇന്റർവ്യൂ പാസാകുവാൻ അനുഗ്രഹിക്കണമേ ഞങ്ങളുടെ വണ്ടിക്ക് ഓട്ടം കിട്ടണമെ
@freakgamingyt6761
@freakgamingyt6761 Месяц назад
Amme anugrahikename, Amma kude ondayerikename
@sherlypeter5977
@sherlypeter5977 Месяц назад
യേശുവേ ഈ ആരാധനയിലൂടെ എൻ്റെ മകൾ അലീനയുടെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി നല്ല ഉന്മേഷവും സമാധാനവും കൊടുക്കണമേ
@Abhishek-pv1nz
@Abhishek-pv1nz Месяц назад
അമ്മേ മാതാവേ അടിയൻ്റെ തൂണക്കേവണ്ടി പ്രാർത്ഥിക്കേണമേ RCCill രണ്ട് കീമോ ചിയ്യാത്തേ യശുവിൻ്റേ തിരു രക്തം കൊണ്ട് പൂർണ വിടുതൽ നൽകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ കുടുപതിന്ന് അത്താണിയാണ് 🙏🙏🙏🙏
@chinnammajoy7563
@chinnammajoy7563 Месяц назад
എൻ്റെ മോൻ്റെ പേരിലുള്ള കോടതിയിലുള്ള കേസ്സ് എത്രയും പെട്ടന്ന് തീരുവാനും അമ്മ മാതാവ് എല്ലാ സംരക്ഷണവും നൽകി കേസ്സിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമെ അടുത്ത അവധി നവംമ്പർ 12 ന് അമ്മ മാതാവ് ഏറ്റടുക്കണമെ🙏🙏🙏🙏🙏🙏
@beenashinto6555
@beenashinto6555 Месяц назад
അമ്മേ മാതാവേ ആ ഗസ്റ്റ് 12-ാം തീയതി എന്റെ പണയം എടുക്കാൻ സഹായിക്കണേ ലോൺ അടയ്ക്കാൻ പറ്റണേ സഹായിക്കാൻ അമ്മമാത്രമേ ഉള്ളു കൈ വിടല്ലേ അമ്മേ🙏🙏🙏
@adhithid1940
@adhithid1940 Месяц назад
ഞങ്ങളുടെ കടബാരങ്ങളെല്ലാം തീർത്തു തരണേ നൊമ്പരങ്ങൾ എല്ലാം തീർത്തു തന്നെയാണ് കൃപാസനം മാതാവേ 🙏🏻🙏🏻🙏🏻🙏🏻
Далее