Тёмный

3.5 ലിറ്റർ,280 ബി എച്ച് പി എഞ്ചിനുള്ള ഹോണ്ട അക്കോർഡ് .ഇന്ത്യയിൽ ഈ മോഡൽ അപൂർവം..| Rapidfire| Part 43 

Baiju N Nair
Подписаться 1,1 млн
Просмотров 76 тыс.
50% 1

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :43
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBe

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@amalbabu6690
@amalbabu6690 10 месяцев назад
ശൂ ശു 35 litre engine alla 3.5 😁( video caption ആണ് ഉദേശിച്ചത്)
@arunajay7096
@arunajay7096 10 месяцев назад
'കപ്പലിന്റെ engine ആണ് bro 35,000 CC!! 😄
@amalbabu6690
@amalbabu6690 10 месяцев назад
@@arunajay7096 😂😂
@arunajay7096
@arunajay7096 10 месяцев назад
​@@amalbabu6690😜
@raheempoongadan6317
@raheempoongadan6317 10 месяцев назад
പഴയ വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും യൂസർ റിവ്യൂ വളരെ ഉപകാരപ്രദമാണ്. ബൈജു ചേട്ടന്റെ അവതരണവും പൗളി
@edwardbenjamin138
@edwardbenjamin138 10 месяцев назад
ഏതൊരു ഓട്ടോമൊബൈൽ ജേണലിസ്റ്റ് ആയിക്കോട്ടെ അവർ റിവ്യൂ പറയുന്നത് പഴയ വണ്ടി ആണെങ്കിലും പുതിയ വണ്ടി ആണെങ്കിലും ഒരാഴ്ച അല്ലെങ്കിൽ ഒരു മാസം യൂസ് ചെയ്തിട്ട് അതിൻറെ അഭിപ്രായങ്ങൾ ആയിരിക്കും പറയുന്നത് എന്നാല്‍ വാഹനങ്ങൾ വളരെയധികം ഉപയോഗിച്ച് അതിൻറെ റിവ്യൂ പറയുമ്പോൾ അത് കേട്ട് മനസ്സിലാക്കാൻ പറ്റുന്ന തൃപ്തി വളരെ വലുതാണ് ഇതിന് ഒരു അവസരം ഉണ്ടാക്കിയ ബൈജു ചേട്ടന് എൻറെ ഒരു ബിഗ് ലൈക് ❤👍
@sachinwilson2888
@sachinwilson2888 10 месяцев назад
Ella fridayum kaath irikkum byju chettante ee rapid fire Enna prgm kannan. Customers inte vandi yude merit and demerit kelkanulla oru avasaram labhikkinnu.line traffic pollulla karyam byju Chettan parajhappozan ariyunnath thanne.
@vishnu_Sudarsanan66
@vishnu_Sudarsanan66 10 месяцев назад
Capture first time am seeing this car 👍👍👍
@abdulrasheednazar7506
@abdulrasheednazar7506 10 месяцев назад
Wow സൂപ്പർ പ്രോഗ്രാം. Nazar from Gandhi mukku
@blueitenmodularfurniture3425
@blueitenmodularfurniture3425 10 месяцев назад
Honda 🎉🎉
@abuziyad6332
@abuziyad6332 10 месяцев назад
Hai sir
@govindpv9139
@govindpv9139 10 месяцев назад
Fluence inte vishesham kelkan aagraham
@shihabsm786
@shihabsm786 10 месяцев назад
Honda accord owner seems very genuinely well aware of automobiles.
@habindas9863
@habindas9863 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-P8F8cHEXihA.htmlfeature=shared
@basilmathew125
@basilmathew125 10 месяцев назад
There's an video on his accord on walk with Neff channel. Check it out.
@VisruthMKumar
@VisruthMKumar 10 месяцев назад
There's another Neff video of him with another of his collection.. Verna 2018 model
@aldrinpabraham6932
@aldrinpabraham6932 10 месяцев назад
@@VisruthMKumar 2012 model
@charlesnaveen9810
@charlesnaveen9810 10 месяцев назад
Honda ❤❤❤
@anishmaddy1963
@anishmaddy1963 10 месяцев назад
ഞാൻ കഴിഞ്ഞ ജൂൺ ലു ആണ് 2.4 എടുത്തത് ഇതേ കളർ V 6 കുറെ നോക്കി അപ്പോ കിട്ടിയില്ല
@akhilrchandran
@akhilrchandran 10 месяцев назад
Ford ഇന്ത്യയിൽ ഒരു കാർ വിൽക്കുമ്പോൾ കിട്ടുന്ന മാർജിൻ വളരെ കുറവാണ്. ചേട്ടന് അറിയുന്നപോലെ ചുമ്മാ ഇരുന്ന് ഗവണ്മെൻ്റ് ഇഷ്ടംപോലെ ക്യാഷ് ഉണ്ടാക്കുന്നു. ഇവിടെ sales നിർത്തിയപ്പോൾ ഫോഡിന് നഷ്ടം കുറേ കുറഞ്ഞു. ഞങ്ങൾക്ക് better ബോണസും കിട്ടി. (ഒരു പാവം Ford Employee😉)
@gousemohdeen7703
@gousemohdeen7703 10 месяцев назад
ഒരു ആലപിക്കാരനും ഒരു കോട്ടയം കാരനും ഒരു മഹാരാഷ്ട്രക്കാരനും
@Faisalkalikavu1176
@Faisalkalikavu1176 10 месяцев назад
ബൈജുഏട്ടാ Million അടിച്ചാൽ Grand i10 Nios കൊടുക്കാം എന്ന് പറഞ്ഞിരുന്നു..എന്തായി കൊടുത്തോ...😊 കരയുന്ന കുട്ടിക്കേ പാലൊള്ളൂ..🍼🤣🤣
@surumik3090
@surumik3090 10 месяцев назад
👍👍
@atulcardoz1218
@atulcardoz1218 10 месяцев назад
ഇന്ന് കാണിച്ച എല്ലാ വണ്ടികളും, production നിര്‍ത്തിയത് ആണ്. But എല്ലാ വണ്ടികളും വാഹന പ്രേമികളുടെ favourite ❤ ആണ്. Very good episode.
@fazalulmm
@fazalulmm 10 месяцев назад
ചില സിനിമകൾ തിയേറ്റർ റിലീസിങ് സമയത്ത് വിജയിക്കാതെ യൂട്യൂബിൽ /OTT യിൽ ജനങ്ങൾ ഏറ്റെടുക്കുന്നപോലെ ഇന്ന് കണ്ട വണ്ടികൾ കമ്പനി നിർത്തിയ ശേഷം വാഹന പ്രേമികൾ ഏറ്റെടുത്ത വണ്ടികൾ ആണ് ❤❤❤
@rahimkvayath
@rahimkvayath 10 месяцев назад
യാത്രാസുഖം പ്രധാനമായി കാണുന്ന രാജ്യങ്ങളിൽ ഉള്ള വണ്ടികൾ ആണ്
@bennytu339
@bennytu339 10 месяцев назад
ചെറുപ്പത്തിലേ ആഗ്രഹം പിന്നീട് സ്വയം അദ്ധ്വാനം കൊണ്ട് സ്വന്തം ആക്കുന്നതിൽ പരം സന്തോഷം വേറെ ഒന്നിനും ഉണ്ടാകില്ല ❤ ബിജു ചേട്ടൻ Z4 സ്വന്തമാക്കിയത് പോലെ 😊
@ArunlalSasidharan-re3mp
@ArunlalSasidharan-re3mp 10 месяцев назад
മലയാളികളുടെ മാത്രം കൊഴപ്പമാണ് ഉള്ളപ്പോൾ കുറ്റംപറയും നിർത്തികഴിയുമ്പോൾ അടിപൊളി ആണെന്ന് പറയും
@imperfections1830
@imperfections1830 10 месяцев назад
3.5 ltr 280 bhp. 😳.... Beast 🔥🔥
@joseabraham2951
@joseabraham2951 10 месяцев назад
ഇന്ന് വന്ന വണ്ടികൾ എല്ലാം ജനങ്ങൾ വാങ്ങാതെ നിറുത്തിയ നല്ലത് എന്ന് പറയുന്നവ 😂❤❤
@Qwerty12381
@Qwerty12381 10 месяцев назад
Classic 500 ഒഴികെ 😂
@hydarhydar6278
@hydarhydar6278 10 месяцев назад
Honda accord ഒരു കാലത്ത് ഒരുപാട് ആരാധനയോടെ നോക്കി ഇരുന്ന വണ്ടി ആണ്.... ഹോണ്ട civic.. ഇതും അന്നും ഇന്നും എന്നും മ്യാരക ലൂക്ക് ആണ്....
@rahultr725
@rahultr725 10 месяцев назад
നായരേട്ടാ ഞങ്ങൾ തൃശ്ശൂർകാർക്കും നിങ്ങളുടെ ചാനലിൽ മുഖം കാണിക്കണം എന്ന് ഉണ്ട്, അവിടെ എറണാംകുളത്തെ ആൾക്കാരെ മാത്രം കാട്ടിയാൽ പോരാ 😪😊
@atulcardoz1218
@atulcardoz1218 10 месяцев назад
Ee അളിയന്‍ neff bro essay എഴുതിയതാണ്
@sameer_moonniyoor
@sameer_moonniyoor 10 месяцев назад
ഹോണ്ട അക്കോർഡ് 3.5 litter 280 bhp ഇത്രയും ഫീച്ചേഴ്സ് റീച്ച് ആയ വണ്ടി എന്തായാലും നൊസ്റ്റാൾജിയയിൽ ഉൾപ്പെടുത്തണം
@jitheeshudayan
@jitheeshudayan 10 месяцев назад
Accord ഫുൾ ബ്ലാക്ക് കളറിൽ ഒരു രക്ഷേം ഇല്ലാത്ത ലുക്ക്‌ ആണ് എന്റെ ബൈജു സാറേ 😎
@MrEric-vz4uz
@MrEric-vz4uz 10 месяцев назад
Honda Accord V6🔥🔥🔥
@dipurevindranadhan9690
@dipurevindranadhan9690 10 месяцев назад
ഹോണ്ട അക്കോഡ്കാരൻ 1 - 2 വർഷമായി MH വണ്ടിയുമായി പല യൂട്യൂബ് ചാനലിലും വരുന്നു. കേരള TAX അടക്കാൻ പറയൂ…
@rajanpi9401
@rajanpi9401 10 месяцев назад
ഒരു വിധം എല്ലാ വാഹനങ്ങളുടെയും നല്ല വശവും മോശം വശവും അറിയാൻ ഏറ്റവും നല്ല പരിപാടി തന്നെ 😂
@aswadaslu4430
@aswadaslu4430 10 месяцев назад
🚦തീർച്ചയായും
@snrclt
@snrclt 10 месяцев назад
RoadMate App ൻ്റെ സേവനം എല്ലായിടത്തും കിട്ടും. പക്ഷേ റോഡിൽ കാത്തുനിൽക്കുന്ന ബൈജു ചേട്ടനെ കൊച്ചിയിൽ മാത്രമേ കിട്ടൂ അതാണ് സങ്കടം.
@praveenprakash4575
@praveenprakash4575 10 месяцев назад
ബൈജു ചേട്ടൻ കേരളീയം ബസ്സ് ഒന്ന് review ചെയ്ത് ഞങ്ങളുടെ മുഖ്യ മന്ത്രിയെ രക്ഷിക്കണം ആളുകൾ വെറുതെ അതും ഇതും ഒക്കെ പറഞ്ഞ് ആകെ ചീത്തപേരായി ഇരിക്കുകയാണ്
@manu.monster
@manu.monster 10 месяцев назад
നല്ലഅബദ്ധം എന്ന്പറഞ്ഞപ്പോൾ ബൈജുചേട്ടനും നല്ല അബദ്ധം. പറ്റി😂
@dheerajarunan2780
@dheerajarunan2780 10 месяцев назад
എത്ര ചെറിയ കോംപാക്ട് വാഹനമാണെന്ന് പറഞ്ഞാലും യൂട്ടേൺ എടുക്കാൻ ഒരുപാട് സ്ഥലം വേണം Suzuki gymni പിന്നെ ഒരു ആനയെ കൊണ്ടുനടക്കുന്നത് പോലുള്ള ചിലവും...
@ARU-N
@ARU-N 10 месяцев назад
Honda Accord and Renault capture. രണ്ടും വളരെ interesting. Accord user അത് എന്തെന്ന് മനസ്സിലാക്കി വാങ്ങിയ വാഹനം. Renault capture user ആ വാഹനം വാങ്ങി "നല്ല അബദ്ധത്തിൽ" സന്തോഷിക്കുന്ന വ്യക്തി ആണ്. 👍
@jaseelajkylm
@jaseelajkylm 10 месяцев назад
one of my favorites Honda ACCORD,As per my knowledge oldest accord was 2.0 then 2.4 then 2.5 & 3.5 V6 then 1.5 T & 2.0 T now 1.5T & 2.0EHEV
@prasoolv1067
@prasoolv1067 10 месяцев назад
Honda accord 🔥🔥
@safeerbabu4793
@safeerbabu4793 10 месяцев назад
Baiju sir, production നിർത്തിയ വണ്ടികൾ പരിജയപെടുത്തുന്നതിനേക്കാൾ നല്ലത് ഇപ്പൊ മാർക്കറ്റിൽ ഉള്ള വണ്ടികൾ ആകുമ്പോൾ പുതിയത് എടുക്കുന്നവർക് ഒരുപാട് ഉപകാരമായിരിക്കും 😊
@anoopvp9475
@anoopvp9475 10 месяцев назад
Reyer pice
@hbscreations4049
@hbscreations4049 10 месяцев назад
നിർത്തിയ വണ്ടികളെ പരിചയപെടുത്തി യാൽ second hand എടുകുന്നവർക്ക് ഉപകാരമാകും
@VIV3KKURUP
@VIV3KKURUP 10 месяцев назад
അപ്പോൾ seconds എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതൊന്നും അറിയണ്ടേ?
@shameermtp8705
@shameermtp8705 8 месяцев назад
Rare vehicles till in India 🇮🇳. Honda Accord 3.5 V6 280bhp. Well maintained vehicle.. waiting for them in nostalgia episode soon….
@vishnuprasad9964
@vishnuprasad9964 10 месяцев назад
ബൈജു ചേട്ടൻ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിലെ തെരുവിൽ പോയി നിന്ന് കാണുന്ന വണ്ടിക്കൊക്കെ കൈകാണിക്കും ബൈജു ചേട്ടനെ കാണുമ്പോൾ എല്ലാവരും വണ്ടി നിർത്തും.rapid fire എന്ന പരുപാടി ആണെന്നറിയുന്ന അവരും ഹാപ്പി. ഒരു ഇരയെ കിട്ടിയതിൽ ബൈജു ചേട്ടനും ഹാപ്പി.😂😂
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ 10 месяцев назад
വീണ്ടും EY ❤ ഇനി EY ഓഫീസിൽ വെച്ചൊരു റാപ്പിഡ് FIRE ചെയ്യണം, തിരുവനന്തപുരം വന്നാൽ നല്ല ലൊക്കേഷനിൽ ചെയ്യാം
@aloysiussebastian5374
@aloysiussebastian5374 10 месяцев назад
Renault's service is generally poor and very expensive, especially outside Kerala. That was the main reason why I sold my Kwid.
@diyajosf
@diyajosf 10 месяцев назад
I also had similar experience with Renault.
@vijayakumarnair3322
@vijayakumarnair3322 10 месяцев назад
I am a young man of 64 years old. Your program from indiavision asianet and now watching your tube. I still watch your programe with the same emotion I did back then You don't get old neither do I. All the best
@joyalcvarkey1124
@joyalcvarkey1124 10 месяцев назад
ഇന്നത്തെ മികച്ച വാഹനം honda accord 🚗
@shemeermambuzha9059
@shemeermambuzha9059 10 месяцев назад
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു. ഹോണ്ട കസ്റ്റമർ ഒരു ബിഗ് like 👍❤ അതുപോലെ നല്ല അബദ്ധം പറ്റിയ ചേട്ടനും ബിഗ് ലൈക്❤ നമ്മൾ റീസെയിൽ വാല്യു മൈലേജ് പ്രമുഖൻ എന്നിവ നോക്കി വാഹനം എടുക്കാതെ നമ്മക്ക് കംഫർട്ട് ആയ വാഹനം വാങ്ങി ഡ്രൈവിംഗ് എൻജോയ് ചെയ്യൂ ജീവിതം ആസ്വദിക്കൂ❤❤
@bobbymathew9857
@bobbymathew9857 10 месяцев назад
ആ ആലപ്പുഴക്കാരന് ഒരിക്കൽ വണ്ടിദേവത പ്രത്യക്ഷപെട്ടു നൽകിയ വണ്ടിപോലെയാണ് അദ്ദേഹം അതിനെ കൊണ്ടുനടക്കുന്നതും സ്നേഹിക്കുന്നതും.അത് കൊടുക്കുമോ എന്ന ബൈജുവിന്റെ ചോദ്യംപോലും വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു🖌️
@fousulhuq14
@fousulhuq14 10 месяцев назад
Car and bike മാത്രം ഉൾപെടുത്താതെ.. Auto റിക്ഷ, lorry, mini van എന്നിവ കൂടെ ഉൾപെടുത്തുക. അവരുടെയും അഭിപ്രായങ്ങൾ അറിയാലോ
@munnathakku5760
@munnathakku5760 10 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️കിടന്ന് കൊണ്ട്. Rapid faire കാണുന്ന ലെ ഞാൻ.. അതും രാത്രിയിൽ 😍accord ചേട്ടൻ എന്താ എളിമ സംസാരം പൊളിച്ചു 😍👍എല്ലാവരും. നന്നായി സംസാരിച്ചു 😍👍👏
@bmshamsudeen9114
@bmshamsudeen9114 10 месяцев назад
Ford ellaavarkkum ishtammulla company ❤
@sunilmatthew9233
@sunilmatthew9233 10 месяцев назад
Absolutely loving the lineup of cars in this video, especially the powerhouse Honda Accord 3.5L V6 and the spirited Ford Fiesta! Both are undeniably fantastic choices for driving enthusiasts. The Honda Accord with its robust 3.5L V6 engine offers a perfect blend of power and performance, while the Ford Fiesta adds a touch of excitement with its nimble handling and agility. Kudos to the selection, and I'm thoroughly enjoying the show! Love it and love the show!"
@vishnuclt
@vishnuclt 10 месяцев назад
Ee Honda Accord walk with Neff channel il user review ayit vannit undayrnu..
@arunajay7096
@arunajay7096 10 месяцев назад
Accord പണ്ടേ പൊളി അല്ലേ 🔥💪❤
@jithinthottathil419
@jithinthottathil419 10 месяцев назад
Honda accord v6 ,kl aakiya vandi kodukkan und
@aravind.vpathanadu4222
@aravind.vpathanadu4222 10 месяцев назад
Capture തലയിൽ വച്ചുകൊടുത്തു എന്ന് വിചാരിച്ച first choice കാര് ഇപ്പൊൾ "അബദ്ധം" പറ്റി എന്ന് ചിന്തിക്കുന്നുണ്ടാവും ല്ലേ .....😂
@arunsabu8833
@arunsabu8833 10 месяцев назад
Swantham vahanam etra moshamayalum atine talli parayatirikkunna aa oru manassu❤😅
@worldinonetouch4937
@worldinonetouch4937 10 месяцев назад
35 litter ulla car engino ente attukaal bhaskara......
@sankudada1
@sankudada1 10 месяцев назад
Honda❤❤❤
@riyaskt8003
@riyaskt8003 10 месяцев назад
Walk with neff il ee Accord ആയിരുന്നില്ലേ??
@drogvinod
@drogvinod 10 месяцев назад
BMW വന്നതിനാൽ ഇതെല്ലം തല്ക്കാലം നിർത്തി ഒരു BMറോഡ് ട്രിപ്പ് വീഡിയോ ആണ് പ്രതീക്ഷിച്ചത്😊
@palakkadan5386
@palakkadan5386 10 месяцев назад
സത്യസന്ധരായ 3കാർ ഉടമകൾ അവർ ശരിക്കും സ്നേഹിക്കുന്നു കാറിനെ ❤❤❤
@MERCEDESBENZ-pz4ie
@MERCEDESBENZ-pz4ie 10 месяцев назад
ഒരുപാട് പേരെ Nostalgiya യിൽ കൊണ്ട് വരാമെന്ന് പറഞ്ഞ് കുറെ പേർ ആയല്ലൊ 😅❤
@abir6781
@abir6781 9 месяцев назад
HONDA❤️🔥
@aswadaslu4430
@aswadaslu4430 10 месяцев назад
🌳 എന്തായാലും സൂപ്പർ പ്രോഗ്രാം ഒരു വെറൈറ്റി പ്രോഗ്രാമാ 🎉🎉
@irfanDrZ
@irfanDrZ 10 месяцев назад
Honda Accord ❤❤
@arjund5074
@arjund5074 10 месяцев назад
Really helpful ❤
@rajanmathew1240
@rajanmathew1240 10 месяцев назад
നിലവിൽ വില്പനയില്ലാത്ത വണ്ടി കാട്ടി വണ്ടി പ്രേമികളെ കൊതിപ്പിച്ച് പണ്ടാരമടക്കുന്ന കിടിലൻ പരിപാടി തന്നെ.
@Kiran.Nair.
@Kiran.Nair. 10 месяцев назад
The 3.5 Litre V6 Honda Accord shares striking similarities with the Dodge Charger, presenting a magnificent performance vehicle that excels in every aspect. Embrace the thrilling experience of driving excellence with this powerful and dynamic car.
@shiburajanmuthukulam3816
@shiburajanmuthukulam3816 10 месяцев назад
കൊച്ചിയില്‍ താമസിക്കുന്നവരാരും കൊച്ചിക്കാരല്ല...യഥാര്‍ത്ഥ കൊച്ചിക്കാര്‍ കൊച്ചിയില്‍ താമസിക്കാറുമില്ല😂😂😂
@sanutiewda2585
@sanutiewda2585 10 месяцев назад
നിർത്തി പോയ വണ്ടികൾ മാത്രം choose ചെയ്തതിന്റെ പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കണം 😂😂👍👍👍
@vishakhank9669
@vishakhank9669 10 месяцев назад
Innathe ettavum important aayi thonniyathe Honda Accord. V6 3.5. Baiju chettane onne odichu nokkiyal kollam ennundayirunnu ennullathe. Pulliyude bavathinne manasilayi. 😂😂 Oru video aduthu thanne pratheekshikkunnu. 👍💪
@jayanp999
@jayanp999 10 месяцев назад
മൂന്നുമാസം കൂടുമ്പോൾ ഒരിക്കൽ വണ്ടി കഴുകണം എന്നാണ് കൂപ്പൺ കൊടുത്തുകൊണ്ട് ബൈജുവേട്ടൻ പറയാൻ ഉദ്ദേശിക്കുന്നത്
@aldrinpabraham6932
@aldrinpabraham6932 10 месяцев назад
I have seen many people criticising the jimny for that crash. No car would have survived such a crash period. The GI pipes on a pickup are not binding to any crash standards and at that speed and that angle it was bound to happen
@Vinuvinu90122
@Vinuvinu90122 10 месяцев назад
Why saying here
@aldrinpabraham6932
@aldrinpabraham6932 10 месяцев назад
@vinuvinu785 because there is a lot of misconceptions about it and the presenter had said the same
@muhammedbilal9388
@muhammedbilal9388 10 месяцев назад
Namaskaram
@reallifevlogs8302
@reallifevlogs8302 10 месяцев назад
മുഘ്യമന്ത്രിയുടെ ബെൻസ് ബസ്സിന്റെ ഡീറ്റൈലിംഗ് ഉണ്ടാകുമോ
@srzlive
@srzlive 10 месяцев назад
Accord bro യെ, വേറെ ചാനലിലും user review ചെയുന്നത് കണ്ടിട്ടുണ്ട്
@__H3is3nB3rg
@__H3is3nB3rg 10 месяцев назад
Walk with neff aano
@Amithchandr
@Amithchandr 10 месяцев назад
Honda accors is a very good vehicle especially the models from 2005-2014
@muhammedfahad1706
@muhammedfahad1706 10 месяцев назад
കമന്റടിക്ക് സമ്മാനം ഉണ്ടെന്നു അറിഞ്ഞേൽ ഓരോ വീഡിയോക്കും ഞാൻ ഒന്ന് വീതം മൂന്നു നേരവും ഇട്ടേനെ 🙄🙄
@amt21133
@amt21133 10 месяцев назад
Many good vehicles wiped out because of sudden govt policy. Bs4 to Bs6 jump. But where is Bs5. What is Bs5. Why they skipped no.5.. Renault VW Skoda struggling with petrol engines. Skoda bringing Diesel engines back sooner in kodiaq and superb. But price will be high. BS6 wiped out Renault Nissans 1.5 l diesel engines. Even that micra cvt petrol gone away.
@johnjose4108
@johnjose4108 10 месяцев назад
Reno വണ്ടി കൊള്ളാം പക്ഷെ അവരുടെ Logo സഹിക്കാൻ വയ്യ.
@shinutp6459
@shinutp6459 10 месяцев назад
Etios Liva യുടെ വിശേഷങ്ങൾ കേൾക്കാൻ ഒത്തിരി ആഗ്രഹം, റാപിഡ് ഫയറിൽ ഇതുവരെ വന്നില്ലെന്നാണ് ഓർമ്മ
@shyam4all766
@shyam4all766 10 месяцев назад
അക്കോർഡ് ഉള്ള പുള്ളീടെ കയ്യിലൊരു വൈറ്റ്‌ വെർണ കൂടിയുണ്ട് , മറ്റൊരു ചാനലിൽ കണ്ടിരുന്നു .
@noufalsiddeeque4864
@noufalsiddeeque4864 10 месяцев назад
ഫിയസ്റ്റ എന്റെ വീട്ടിൽ ഉണ്ട് 20 മൈലേജ് കിട്ടുന്നുണ്ട്....ബ്രേക്കിങ് സൂപ്പർ ആണ് മാരുതിയെ പോലെ അല്ല....നിങ്ങൾ പറഞ്ഞത് ശരിയാണ് മാരുതി പോലെ അല്ല യാത്ര ക്ഷീണം ഇല്ല.
@jismonjoseph3612
@jismonjoseph3612 10 месяцев назад
I just downloaded the app with lots of expectations and excitement.My excitement lasted hardly for 1 minute till I realized that my vehicle type is not listed in the app.I immediately contacted the given number.Surprisingly no one picked up.I also checked for any offers.Nothing was found useful. My first impression is I'm disappointed with the application.....☹️☹️☹️
@rahulvlog4477
@rahulvlog4477 10 месяцев назад
Honr accord vahananam kollam athupole owner vahanathe kurich detailed karyam pqrayundallo
@sophiasunny7549
@sophiasunny7549 10 месяцев назад
Capture Indiayil launch cheythaayirunnalle,abroad ishttam pole kandittundu...njan karuthi Indiayil ee vandi vannittilla ennu...
@prathapds
@prathapds 10 месяцев назад
ഹോണ്ട അക്കോഡ്…..ഇയാൾ മറ്റേയേതോ ചാനലിൽ വന്നിട്ടുണ്ട്…..
@VIBINVINAYAK
@VIBINVINAYAK 10 месяцев назад
*ACCORD CLASSIC 500 FORD FIESTA 3 ഇതിഹാസങ്ങൾ ഒറ്റ എപ്പിസോഡിൽ*
@hashimdubai7450
@hashimdubai7450 10 месяцев назад
ബൈജു ചേട്ടാ ടൊയോട്ട എത്തിയോസ് ലിവ ഒന്ന് ഈ സെഗ് മെന്റിൽ കൊണ്ടുവരുവോ
@swanmedia4152
@swanmedia4152 10 месяцев назад
Capture ന്റെ ചേട്ടൻ നല്ല അബദ്ധം എന്ന് പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ബൈജു ചേട്ടൻ പറഞ്ഞ കാര്യങ്ങൾ " ബൈജു N നായരുപിടിച്ച പുലിവാല് "പോലെ ആയേനെ..😮😢
@sks694u
@sks694u 9 месяцев назад
എനിക്ക് Nissan Altima 3.5 V6 ആണ്. Next ഒരു V6 Accord എടുക്കണം എന്നുണ്ട് accord അത്രയ്ക്ക് comfort ആണ് 👌👌
@sharunsmedia6903
@sharunsmedia6903 10 месяцев назад
എന്ത് കൊണ്ട് ഒരു polo പിടിച്ചു നിർത്തുന്നില്ല BUT WHY????
@muhammedfahad1706
@muhammedfahad1706 10 месяцев назад
ഗ്രാൻഡ് i10 nios giveaway കിട്ടാൻ wait ചെയുന്നു 😝😝
@anuhappytohelp
@anuhappytohelp 10 месяцев назад
Honda മാർക്കറ്റ് അറിഞ്ഞ് കളിച്ചാൽ man of the match ആവാം,ford അതൊരു വികാരമാണ്
@mujeebvengara4163
@mujeebvengara4163 10 месяцев назад
Honda accord 👍👍
@sammathew1127
@sammathew1127 10 месяцев назад
Good, that Appukuttan and Unni Kuttan are winning the prices ..! Appukuttan- works with Chettan And Unikuttan won the gift 🎁 👍🏻[ the first giveaway] 😉
@rafeeqpoonthottathil2876
@rafeeqpoonthottathil2876 10 месяцев назад
Honda jazz ഈ rapid fire ൽ വന്നിട്ടുണ്ടോ ? അതുപോലെ ഇതുവരെ പ്രത്യക്ഷപ്പെടാത്ത വണ്ടികൾ ഒന്നു സെലക്റ്റ് ചെയ്യു ബൈജു ചേട്ടാ
@MrSans444
@MrSans444 10 месяцев назад
Ella vandikalum adipoli...Fiesta well maintained... Hats off bro
@arjun4arjun
@arjun4arjun 10 месяцев назад
എനിക്ക് ഒരു പരാതി ഉണ്ട് ഇവിടെ പറഞ്ഞാൽ അത് പരിഹരിക്കപ്പെടും എന്ന് ഉള്ളത് കൊണ്ട് ഇവിടെ പറയുന്നതാണ് മില്യൻസ് ഓഫ് മില്യൻസ് എന്ന സമ്മാന പരുപാടിയിൽ വിജയേ പ്രഖ്യാപിച്ചിട്ടില്ല അത് ഇപ്പോൾ ഉണ്ടാവും എന്ന് പറയാമോ
@sreejeshk1025
@sreejeshk1025 10 месяцев назад
Honda accord owner kollam... Today's best customer. .
@naijunazar3093
@naijunazar3093 10 месяцев назад
ബൈജു ചേട്ടാ,Accord കണ്ടപ്പോൾ നൊസ്റ്റാൾജിയയിൽ വരേണ്ട വണ്ടി ആണെന്ന് തോന്നി. Owners ആരും കുറ്റം പറയാത്ത അങ്ങേയറ്റം സ്നേഹിക്കുന്ന ഫോർഡ് ഇന്ത്യ വിട്ടു പോയത് എപ്പോഴും ഒരു വിഷമം തന്നെ ആണ്.
@kannannairus
@kannannairus 10 месяцев назад
Last two Videos at lest you asked two persons about Line Traffic, this Video you didn’t asked very poor
@sarinc22
@sarinc22 10 месяцев назад
Using same accord abroad 2.4 engine already driven 500k kms. Car still drives like new.
Далее
Новый вид животных Supertype
00:59
Просмотров 211 тыс.
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Новый вид животных Supertype
00:59
Просмотров 211 тыс.