Kseb bill varumboo 450 units varum. Appo ithe full run aggane ethra pannel vandi avrum?( morning to evening solar direct ayiit work agumoo?) Athe polla ippo 150 ah or, 200 ah batter vacha oru 1 to 2hrs alla kittullu.. Eggantha oru systemthinne hybrid anno nallathe?
ബ്രോ ഞാൻ 3.5 kw ഇൻവെർട്ടർ 3 ബാറ്ററി ഉള്ള സിസ്റ്റം ചെയ്ത് 535 ന്റെ 4 പനലും und പക്ഷെ എനിക്കു രാത്രി 8 മണി ആവുമ്പോയേക്കും 3 ബാറ്ററി തീർന്നു പോവുന്നു എന്താവും കാരണം
900w Battery Charging മതി .. Battery Charge full ആയി കഴിയുമ്പോൾ, പിന്നെ live load ആയിട്ട് പ്രവർത്തിക്കും Inverter continuous load 1500w Maximum overload 2800w
@@TechnicMalayalam സമയം എടുക്കും എന്നുള്ളതാണ്. അല്ലാതെ പ്രശ്നങ്ങൾ ഇല്ല. 3kv invertor nu പകരം 5Kv വെച്ചാൽ ഭാവിയിൽ പാനൽ കൂട്ടിയാൽ ശരിയാകുമോ. അതായത് 5kv invertor തൽക്കാലം 3kv ആയി ഉപയോഗിക്കാൻ പറ്റുമോ
നിങ്ങളുടെ agency location എവിടെയാണ്? ഒരു doubt ഇതിൽ Panel വച്ചിരിക്കുന്ന angle കണ്ടിട്ട് 30-35 degree ഉണ്ടല്ലോ...... ഇത് കൂടുതലല്ലേ? April മുതൽ Sept വരെയുള്ള സമയത്ത് exposure തീരെ കുറവാകും. oct-mar സമയത്ത് മാത്രമാണ് തെക്ക് നിന്ന് വെയിൽ കിട്ടുന്നത്. 10-13 deg വരെ പോരെ?