കഴിഞ്ഞ തവണ നിങ്ങൾ ഒറ്റക്ക് ഒറ്റക്കല്ലേ പോയത് അന്ന് പോയപ്പോൾ ഉള്ള രണ്ടാളുടെയും കരച്ചിലും നിലവിളിയും ഒക്കെ ഓർക്കുന്നു 😄. ഇപ്പോൾ നിങ്ങൾ രണ്ടാളും അല്ല മൂന്ന് പേര് ഒരുമിച്ച് പോകുമ്പോൾ കരച്ചിലൊന്നും ഇല്ലാതെ സന്തോഷത്തോടെ പോകുന്നു. 👍. ഈ വീഡിയോ വന്നപ്പോൾ നിങ്ങൾ നാട്ടിൽ എത്തിയോ എന്നറിയില്ല. നാട്ടിലേക്ക് തിരിച്ചില്ലങ്കിൽ ... Happy journey 🌹🌹