Тёмный

30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയിട്ടും വില്ലന്‍ ഇമേജ് | pv narasimha rao 

News in Depth
Подписаться 407 тыс.
Просмотров 312 тыс.
50% 1

മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി! രാജീവ് ഗാന്ധിയുടെ മരണത്തോടെ 'ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'; ബാബറിയിലെ മൗനം വിനയായി; കൈക്കൂലിക്കേസിൽ ശിക്ഷ ഒഴിവായത് അപ്പീലിൽ; മകളുടെ ഫീസടക്കാൻ പോലും വകയില്ലാത്ത നിർധനനായി മരണം; 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയിട്ടും വില്ലൻ ഇമേജ്; നരസിംഹറാവുവിന്റെ ജീവിതം..
#india #narasimharao #indiangovernment #indiannationalcongress #soniagandhi #congress #manmohansingh

Опубликовано:

 

29 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@alavika7442
@alavika7442 2 месяца назад
കോൺഗ്രസിൻ്റെ അന്ത്യംകുറിച്ച......നന്ദികെട്ട പ്രധാനമന്ത്രി...😮
@muhammedcp6293
@muhammedcp6293 2 месяца назад
Eyal ad anubavekadadani indian madadratham nahepechi babar masjidi polechu
@asi-um6ce
@asi-um6ce 2 месяца назад
കോൺഗ്റസാണെന്കിലുംബ്റാഫ്മണ രക്തം . കോൺഗ്റസിന്റെപതനത്തിന്കാരണവുംഈ രക്തം മുസ്ലികളാൽശപിക്കപ്പെട്ട വൻ.ദൈവം ശവശരീരംപട്ടിക്ക്തിന്നാൻകൊടുത്തു
@commentveeran164
@commentveeran164 2 месяца назад
​വെറുപ്പിന്റെ മതം...കൊന്നും പൊട്ടിത്തെറിച്ചും മതിയായില്ലേ😢😢😢
@user-md9ij4vq1b
@user-md9ij4vq1b 2 месяца назад
എന്ന് പശുവിൻ്റെ പേരിൽ കൊല്ലുന്നവൻ​@@commentveeran164
@vksmn744
@vksmn744 2 месяца назад
Chanagam
@basheerpoiloor7834
@basheerpoiloor7834 2 месяца назад
ഇന്നത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം ഇദ്ദേഹമാണ് കോൺഗ്രസിനെ ഇല്ലാതാക്കിയവനും ഇദ്ദേഹമാണ്
@user-mk9zo1ci9o
@user-mk9zo1ci9o 2 месяца назад
കോൺഗ്രസ്‌ മാത്ര മല്ല ഇന്ത്യ തന്നെ തകരാൻ കാരണക്കാരൻ, എല്ലാ വിധത്തിലുള്ള ശാപവും ഉണ്ടാവട്ടെ.
@nazarbhai2633
@nazarbhai2633 2 месяца назад
👍👍
@user-jo1oo2ll2w
@user-jo1oo2ll2w 2 месяца назад
👍👍
@Mmakbarfans
@Mmakbarfans 2 месяца назад
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും. Quran 2:114 Disgrace in this life🖕
@user-og2vy1cq8q
@user-og2vy1cq8q 2 месяца назад
ഒരു മനുഷ്യൻ വിചാരിച്ചാലും ഒരു രാജ്യം തകരും എന്നതിന് ഏറ്റവും വലിയ തെളിവ് ഈ മനുഷ്യൻ
@user-ld4bb1wh1p
@user-ld4bb1wh1p 2 месяца назад
Moti athe theliechu
@user-cr8rb2hh3j
@user-cr8rb2hh3j Год назад
കാലം കാത്തുവെച്ച നീതി പുലരുകതന്നെചെയ്യും
@shajeefparackal5038
@shajeefparackal5038 Год назад
കോൺഗ്രസ്‌ന്റെ നാശത്തിന് വഴി ഒരുക്കിയവൻ
@jayanarayanan6234
@jayanarayanan6234 2 месяца назад
ജനം മതേതരം ആ തെറ്റ് തിരുത്താൻ കോൺഗ്രസ്‌ നെ വീണ്ടും ജയിപ്പിച്ചു എന്ത് കൊണ്ട് ബാബരി പുനർ നിർമ്മിച്ചില്ല ഇനി sdpi ക്ക് ഓ ട്ട് ചെയ്താലേ ഇന്ത്യ മതേതരം ആവൂ എന്ന് മതേതരർ തിരിച്ചറിയട്ടെ
@ahamadkuttyayamutty1343
@ahamadkuttyayamutty1343 2 месяца назад
ബാബരി മസ്ജിത് തകർക്കാൻ കൂട്ട് നിന്ന ചതിയൻ
@mayalakshmy5102
@mayalakshmy5102 Месяц назад
അദ്ദേഹം ചെയ്തത് ശരിയായ കാര്യം. ബാബർ ഇന്ത്യയിൽ വരുന്നതിന് എത്രയോ കാലം മുമ്പുണ്ടായിരുന്നതാണ് അയോധ്യ ക്ഷേത്രം. അയാൾ അത് നശിപ്പിച്ചതിന്റെ ഫലം ആണ് ആ വംശം അനന്തരാവകാശികൾ ഇല്ലാതെ അന്യം നിന്ന് നശിച്ചു പോയത്.
@jahangirkasim4444
@jahangirkasim4444 Год назад
ഇന്ന് ഇന്ത്യ നേരിടുന്ന വർഗീയ ധ്രുവീകരണത്തിനും കലാപങ്ങൾക്കും വഴിമരുന്നിട്ട സംഭവങ്ങൾക്ക് അനുകൂല മൗന തന്ത്രം പയറ്റിയ നിർഗുണ പരബ്രഹ മം. അവിടെ തുടങ്ങി കോൺഗ്രസിന്റെ പതനം.
@zachzanal1067
@zachzanal1067 3 месяца назад
ayyooda burgeeyatha, better run to afghanistan le sharia land:)
@jimmyjoseph1970
@jimmyjoseph1970 2 месяца назад
പൊക്കോളു വീതം കിട്ടിയ മത രാജ്യത്തേക്ക്...
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
കോൺഗ്രസിന്റെ അന്തകൻ
@oommencherian614
@oommencherian614 Год назад
അഴിമതിയെ ലക്ഷങ്ങളുടെ ലെവലിൽ നിന്നും കോടികളുടെ ലെവലിലേക്കുയർത്തിയ മഹാൻ.
@FiroseKhan-rz6zq
@FiroseKhan-rz6zq 2 месяца назад
സംഘി മനസ്സുള്ള എല്ലാവർക്കും വരാൻപോകുന്ന പരിണിതി ഇതാണ്
@samalsamal624
@samalsamal624 2 месяца назад
സത്യം
@user-hb8nc5oy9e
@user-hb8nc5oy9e 2 месяца назад
കൊൺഗ്രസിൻ്റെ തകർച്ചക്ക് തുടക്കമിട്ടയാൾ
@siyansvlogs223
@siyansvlogs223 Год назад
ഇയാള് ഒറ്റ ഒരുത്തൻ കാരണമാണ് കോൺഗ്രസ്സ് ഈ നിലയിൽ ആയത് കഷ്ടം
@kareemm8138
@kareemm8138 Год назад
കോഗൃസ് മാത്രം അല്ല ഭാരതം മൊത്ത നശിപ്പിച്ചു കളഞ്ഞു
@user-tf7bc2hd9x
@user-tf7bc2hd9x 2 месяца назад
കോൺഗ്രസിനെ ഇത്രയും നശിപ്പിച്ചവേറെ നേതാവില്ല
@muhammedmoosas2437
@muhammedmoosas2437 Год назад
ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരനായ 19 ഭാഷ അറിയുന്ന ജനവൻ ച്ചകനായ ചരിത്രം മാപ്പു നൽകാത്ത പ്രധാനമന്ത്രി
@jensonmarugan6000
@jensonmarugan6000 2 месяца назад
Narasimha rao and manmohan singh destroyed India.
@sirajnaina8124
@sirajnaina8124 2 месяца назад
ശപിക്കപ്പെട്ട ജന്തു അവന്റെ പേര് തന്നെയുണ്ട് ജന്തു
@Abm-jw5lo
@Abm-jw5lo 2 месяца назад
രാജീവ് ഗാന്ധി ഇതിൽ പെടില്ലേ??? 😂😂😂😂
@indianfurniture683
@indianfurniture683 Год назад
ബാബരി മസ്ജിദ് തകർക്കാൻ കൂട്ടുനിന്ന എല്ലാവരുടെയും അവസ്‌ഥ ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ് ഇതുപോലെ നരകിച്ചു തന്നെയാണ് മരിച്ചത്
@lathavenugopal8665
@lathavenugopal8665 Год назад
Appol Ramakshetram thakarthavarude stithiye kurich koodi aalochikku
@indianfurniture683
@indianfurniture683 Год назад
@@lathavenugopal8665 അങ്ങിനെ ഒന്ന് ഇല്ലല്ലോ സുഹൃത്തേ
@lathavenugopal8665
@lathavenugopal8665 Год назад
@@indianfurniture683 Babar um avasanam makante asukham Karanam manas neeri neeri marikkayanu undayath,koodathe ayalude pinthalamurayum vardhakyathil theeraa vedhanayode aanu marichath
@indianfurniture683
@indianfurniture683 Год назад
@@lathavenugopal8665 ഇന്ത്യ ഭരിച്ചതിൽ ഏറ്റവും ദയനീയമായി മരിച്ചത് ഈ റാവു മാത്രമാണ്
@Markestreskothi17
@Markestreskothi17 2 месяца назад
സന്തോഷത്തോടെ മരിച്ച വജെപെയയെ ഇ അവസരത്തിൽ ഓർക്കുന്നു 😂
@abdurahman1259
@abdurahman1259 2 месяца назад
CongRSS ലേക്ക് മാറ്റിയ മനുഷ്യൻ
@mayavi2335
@mayavi2335 Год назад
ജീവിച്ചിരിപ്പുണ്ടെങ്കിൽ ബിജെപി ക്കാരനായേനെ
@mohankomattuvargeese7788
@mohankomattuvargeese7788 Год назад
What is the problem if he becomes BJP. What the Congress people did to country looted government (public money). Putting white cloth only.
@safarulla100
@safarulla100 Год назад
അന്നത്തെ കോൺഗ്രസ്സ് ഇന്നത്തെ ബിജെപി, അല്ലാതെ ബിജെപി പൊട്ടി മുളച്ചതല്ലല്ലോ
@hardcoresecularists3630
@hardcoresecularists3630 Год назад
🤣🤣🤣🤣ആയോ അയ്യോ 👌
@Gauthamkrishna669
@Gauthamkrishna669 Год назад
@@safarulla100 congress vere ann bjp Kalla govt ann UPI ee pole alla
@user-yf8xn1qf1w
@user-yf8xn1qf1w 2 месяца назад
Ayaal pazhaya rss kaaranaayirunnu
@nawafksa1496
@nawafksa1496 Год назад
ഇതുക്കും മേലെയാണ് ഇപ്പോ ഭരിച്ച് മുടിക്കുന്നവന്റെയൊക്കെ അവസ്ഥ ; കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല.
@vipinkrisnat6205
@vipinkrisnat6205 Год назад
ഇപ്പോൾ ആര് ഭരിച്ചു മുടിചെന്നാണ് പറയുന്നത് ഈ മഹാൻ
@raghunathr9551
@raghunathr9551 Год назад
ഒരു കാലവും ഒരു പുല്ലും ചോദിക്കില്ല, അഥവാ ചോദിക്കുക ആണെങ്കിൽ ആദ്യം സുഡാപികളുടെ കാര്യം ആയിരിക്കും.
@AbdulmajeedKM-ub7ph
@AbdulmajeedKM-ub7ph 2 месяца назад
M o d i
@asda0383
@asda0383 2 месяца назад
Katta waiting 👍
@Mmakbarfans
@Mmakbarfans 2 месяца назад
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും. Quran 2:114 Disgrace in this life🖕
@SAVYforFUN
@SAVYforFUN Год назад
പാതി കരിച്ചു വെച്ചത് നന്നായി . അല്ലെങ്കിൽ ആളെ പോലും തിരിച്ചറിയില്ലായിരുന്നു . ബി ജെ പി ക്കു വേണ്ടി അക്ഷരാർത്ഥത്തിൽ ആത്മാർഥമായി പ്രവർത്തിച്ച പലരുടെയും അവസ്ഥ ഇങ്ങനെയൊക്കെ ആയതായിട്ടാണ് കാണുന്നത് . പേരെടുത്തു ആരെയും പറയുന്നില്ല .
@gireeshasrm
@gireeshasrm Год назад
പേരെടുത്തു തന്നെ പറയൂ. അറിയട്ടെ
@SAVYforFUN
@SAVYforFUN Год назад
@@gireeshasrm first Mr. Advaniji. ബി ജെ പി നേതൃത്വത്തിന് അല്പമെങ്കിലും അന്തസ്സ് എന്നൊന്ന് ഉണ്ടെങ്കിൽ അഡ്വാനിജിയെ ഇത്തിരിയെങ്കിലും ബഹുമാനിക്കാമായിരുന്നു . കോർപറേറ്റുകളെ താങ്ങുന്ന തിരക്കിൽ എന്ത് അഡ്വാനിജി
@gireeshasrm
@gireeshasrm Год назад
പാർട്ടി അദ്വാൻജിയ്ക്ക് നല്ല മാന്യമായ സ്ഥാനം തന്നെ ആണ് നൽകുന്നത്.
@gireeshasrm
@gireeshasrm Год назад
നിങ്ങൾ ബിജെപിയെ സഹായിച്ച കൊണ്ഗ്രെസ്സ് നേതാക്കളുടെ പേര് പറയും എന്നല്ലേ പറഞ്ഞത്. അതു പറയൂ
@SAVYforFUN
@SAVYforFUN Год назад
@@gireeshasrm അവരുടെ പേരൊക്കെ പറയും എന്ന് ഞാൻ പറഞ്ഞില്ല . എങ്കിലും ഈ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്ര പേര് ബി ജെ പി യുടെ പാളയത്തിലേക്ക് ചാടി . അവരൊക്കെ എന്ത് ചെയ്യുവാരുന്നു . കേരളത്തിൽ മാത്രമാണ് കോൺഗ്രസ്സ് ബിജെപി കമ്മിയുള്ളതു . വടക്കേ ഇന്ത്യയിൽ ജനസംഘം ആരംഭിച്ച കാലം മുതൽ ചോറ് കോൺഗ്രസിലും കൂറ് ജനസംഘത്തിലും ആയിരുന്നു പലർക്കും . ഞാൻ ഏതായാലും ഒരു ഡിബേറ്റിനു ഒരുക്കമല്ല . ചരിത്രം നിങ്ങൾക്കു എവിടന്നും വായിക്കാം
@shanavasalamcode2486
@shanavasalamcode2486 Год назад
വർഗീയ കലാപത്തിന്റെ നായ ഗൻ
@nasiruddinc7538
@nasiruddinc7538 Год назад
നീതിപൂർവ്വം ഭരിക്കാത്ത ആൾ എങ്ങിനെ ഇത്ര മഹാനാകും.
@karikalan4198
@karikalan4198 Год назад
Jnan epol.alojichada ullo vannalo sudapi.
@irshadpallyveettil
@irshadpallyveettil 2 месяца назад
ഇതിലും കഷ്ടമായിരിക്കും മോഡിയുടെ അന്ത്യം
@sreenath7435
@sreenath7435 2 месяца назад
നോക്കിയിരുന്നോ..⏳.. നീ അതിന് മുൻപ് തട്ടിപോവാതെ നോക്കിക്കോ... ⚓
@the_fighter__
@the_fighter__ 2 месяца назад
​@@sreenath7435മോൻ ഹിറ്റ്ലറിനെ കുറിച്ച് കേട്ടിട്ടുണ്ടോ... അത്രയും വലിയ ഏകാദിപതിയുടെ അവസ്ഥ എന്താണെന്ന് പോയി നോക്ക്..
@kunjumonbin
@kunjumonbin 2 месяца назад
​@@sreenath7435may be 50% ventha savam maiyirikkum mogiudethu ennu ano udeshichathu
@binusbn5681
@binusbn5681 2 месяца назад
Ayoo pinne neeyo
@shrinikasalu663
@shrinikasalu663 2 месяца назад
ഗുജറാത്തിൽ കലാപം ഉണ്ടാക്കിയതിൽ മോഡിക്ക് പങ്ക് ഉണ്ടെന്ന് nanavati കമ്മീഷൻ ആദ്യം പറഞ്ഞിരുന്നു
@fhameen
@fhameen 2 месяца назад
കാലം കാത്തു വെച്ച നീതി അത് അനുഭവിക്കും എല്ലാപേരും അല്ലാതെ കാലം കടന്നു പോകില്ല (ഇപ്പോൾ ഉള്ളവരും ഓർമ്മിക്കുക )
@ShareefPoozhithara
@ShareefPoozhithara 2 месяца назад
ഇത് മോദിക്കും അമിട്ടിനും വലിയ ഒരു സന്ദേശമാണ് നൽകുന്നത്.ആ 2 ക്രിമിനിലുകളും കാട്ടി കൂട്ടുന്ന മഹാ പാതകങ്ങൾ അവരുടെ വിധി എഴുതും - കാത്തിരിക്കൂ.
@Markestreskothi17
@Markestreskothi17 2 месяца назад
രാജീവ്‌ ഗണ്ടി 🤣🤣🤣പൊടി പോലും കിട്ടിയില്ല
@ipodbadar899
@ipodbadar899 Год назад
റാവൂനേ എഴുപത്തഞ്ചാം സ്വാതന്ത്രദിനത്തിൽ bjp ഗവ:സ്മരിക്കാൻ കാരണം എന്താ ബബരി പള്ളി തകർത്തപ്പൊ മൗനിയായത്കൊണ്ട്, സവർക്കരും, ഗോൾവാൾക്കറും, അത്തരത്തിലുള്ള മുഴുവൻ നക്കികളേയും പുകഴ്തും.
@muralipg574
@muralipg574 Год назад
കണ്ടവന്റെ.പ്റോപ്പർട്ടിയിൽ..പള്ളീന്നല്ല.കോഴിക്കൂടുപോലുംനിർമ്മിക്കരുത്.അവകാശികൾതിരിച്ചുവന്നേക്കാം
@neethinyayam775
@neethinyayam775 Год назад
നെറികേടു ചെയ്തവന്‍ ഭൂമിയില്‍നിന്നും അതിന്‍റെ പ്രതിഫലം അനുഭവിച്ചേ ചാവൂ ..... എന്നത് ജനങ്ങള്‍ ഓര്‍മിക്കാന്‍ ഒരുദാഹരണം എന്നേപറയാന്‍പറ്റൂ...
@kasimpnk4399
@kasimpnk4399 Год назад
ബാബരി മസ്ജിദിന്റെ ഉൻമൂലനത്തിന്ന് ഉത്തരവാദിയായതോടെ എല്ലാ അ ദ പതനത്തിനും അയാൾ ഇരയുമായി.
@NeerajKumar-bx1fy
@NeerajKumar-bx1fy Год назад
That was the great thing he did, by that action he give permanent solution to a long standing issue. It was very wise decision.
@muralipg574
@muralipg574 Год назад
@@NeerajKumar-bx1fy absolutly
@safarulla100
@safarulla100 Год назад
അതിനുള്ള ശിക്ഷ അയാൾക്ക് കിട്ടി
@Mr.ShashindranMumbai
@Mr.ShashindranMumbai Год назад
@@safarulla100 podapanni neeoke orudivasam puzhuvinte irayanennu ippozhe thanikku ariyamallo
@gireeshasrm
@gireeshasrm Год назад
അതിനിടയിലൂടെ ഒരു കുത്തിക്കേറ്റൽ... സമ്മതിക്കണം
@user-nx2uv7fe4s
@user-nx2uv7fe4s 2 месяца назад
18 ഭാഷകളറിയാo . മതേതരത്തിന്റെ ഭാഷമാത്രം അറിയാനോ പഠിക്കാനോ ശ്രമിച്ചില്ല !
@sathyakrishnan8113
@sathyakrishnan8113 Год назад
കഴിഞ്ഞ കാലചെയ്തികൾക്കും നെറികെടുകൾക്കും, ഇന്ന് കോൺഗ്രസ്സിന് തിരിച്ചടികൾ കിട്ടി കൊണ്ടിരിക്കുന്നു...
@georgevarghese5448
@georgevarghese5448 Год назад
ഇപ്പൊ ചെയ്യുന്ന ദ്രോഹം ബിജെപി ക്ക് തിരിച്ചടി ആയിട്ടു ഭവിക്കും
@lilyjoseph9038
@lilyjoseph9038 Год назад
അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഭരണപാർട്ടികൾ ഇന്ത്യയിൽനിന്ന് പാടെ തുടച്ചുനീക്കപ്പെടുമിയിരിക്കും. അങ്ങനെ സംഭവിച്ചാൽ മതിയായിരുന്നു.
@esnarayanan2499
@esnarayanan2499 Год назад
Narasimha rao the real hero...jai hind..
@esnarayanan2499
@esnarayanan2499 Год назад
Congress cheiththinte Phalam ippol anubhavichu kondirikkunnu ....
@sathyakrishnan8113
@sathyakrishnan8113 Год назад
@@lilyjoseph9038 കുടുംബ ആധിപത്യവും, സ്വജനപക്ഷപാതവും, അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചും, രാജ്യത്തിന്റെ ദേശീയത മറന്നും, ജനങ്ങളോടും നാടിനോടും പ്രതിബദ്ധത ഇല്ലാത്ത ഭരണമാണ് ഭാവിയിൽ ബിജെപിയും കാഴ്ചവെക്കുന്നതെങ്കിൽ, കോൺഗ്രസ്സിന്റെ ഗതികേട് തന്നെ ബിജെപിക്കും വരും.... അതില് ആർക്കാണ് സംശയം...! 🇮🇳🇮🇳🇮🇳
@but7878
@but7878 2 месяца назад
ദെെവ ഭവനം ചവിട്ടി മെതിക്കാൻകാരണമായ ഇയാളെ അനുയായികൾ ചവിട്ടിമെതിച്ചു
@rajankamachy1954
@rajankamachy1954 Год назад
ഭാഷ 16 അറിയാം... പക്ഷേ.. അദ്ദേഹം അന്ന് ഒന്നും മിണ്ടീലല്ലോ...!!!
@gertrudejose8735
@gertrudejose8735 Год назад
But in his deeds sure it was there and now we all are enjoying the fruits dear!
@286Mohan
@286Mohan 2 месяца назад
മിണ്ടിയാൽ പൊളിക്കേണ്ടത് പൊളിക്കാൻ ഒക്കില്ലല്ലോ
@rafeekjeddha1167
@rafeekjeddha1167 Год назад
ഇഹാലോകത്ത് നിന്ത്യത , പരലോകത്ത് അപമാനകരമായ ശിക്ഷ.
@babukrtparambilvelayudhan5471
പോടാ ജിഹാദി
@goldenera1461
@goldenera1461 Год назад
എന്താണാവോ പരലോകത്ത് ഉള്ള അപമാനകരമായ ശിക്ഷ...... ... താങ്കൾ aa വക്ക് ഉപയോഗിച്ച് കാരണം ഇപ്പോൾ ഞങ്ങൾക്ക് ബോധ്യമായി...
@rafeekjeddha1167
@rafeekjeddha1167 Год назад
@@goldenera1461 പറഞ്ഞു തരാം, (ചോദ്യത്തിന്റെ രണ്ടാംഭാഗംമനസ്സിലായില്ല വ്യക്തമാക്കണം ) നിത്യ നരകം. ശിക്ഷ ആസ്വദിക്കാനായി ചർമങ്ങൾ പുതുക്കികൊണ്ടേയിരിക്കും. അവരുടെ ആരാധകർ അനുഭവിക്കുന്നതിന്റെ ഇരട്ടി ശിക്ഷ ആരാധ്യർക്ക്. വിമോചിതരാക്കാനോ പരോൾ അനുവദിക്കാനോ, പുഷ്പവൃഷ്ടി നടത്തി സിന്ദൂരം ചാർത്തി, ആരതി ഉഴിഞ്ഞു സ്വീകരിക്കലോ ഒന്നും അവിടെയില്ല. നേതാക്കന്മാർക്ക് അവരർഹിക്കുന്നത്, അണികൾക്ക് അവരർഹിക്കുന്നത്, ഒട്ടും കുറവില്ലാതെ ആസ്വദിക്കാം. പരസ്യമായിക്കൊണ്ട്. ആക്രമിക്കപ്പെട്ടവരുടെ മുന്നിൽ. എങ്ങനെണ്ട് 😂
@binmohd7721
@binmohd7721 Год назад
@@goldenera1461 ഹൂറിമാരെ കിട്ടില്ല അത്ര തന്നെ 😆
@phantomc2175
@phantomc2175 Год назад
മൈ*ണ് താ*ളീ
@sharafusalaam1970
@sharafusalaam1970 Год назад
നികൃഷ്ടജീവി
@chachuzepachu
@chachuzepachu 2 месяца назад
അയാൾ അർഹിച്ച വിധി തന്നെയാണ് അയാൾക്ക്‌ അയാളുടെ ദൈവം നൽകിയത്.
@nk9774
@nk9774 Год назад
ഇദ്ദേഹം മാണ് കോക്രാസ്സ് ഇങ്ങനെ ആവൻ കാരണം
@rajum.george3432
@rajum.george3432 Год назад
കോൺഗ്രസിനെ പഞ്ഞിക്കിട്ട മുൻ പ്രധാനമന്ത്രി.
@jayachandrankv3738
@jayachandrankv3738 Год назад
പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നന്നായി ശോഭിച്ചു ഇന്നത്തെ പാക്കിസ്ഥാന്റെ അവസ്ഥയായിരുന്നു നമുക്ക്
@WhoCared891
@WhoCared891 Год назад
Your religion and politics is based on that.. now BJP will rule India for many decades.. coz Hindhus and lined up under BJP
@VinodKumar-wm8cc
@VinodKumar-wm8cc Год назад
Khan grass ne panjikkittathu poppinte maanasa putri madammayaanu,Bharatathil saambathika udaaravatkaranathinu netrutwam nalkiyathum,raajyathinte vikasanathinu kaatalaaya sambhavana nalkiyathu SRI PV NARASIMHA RAO aayirunnu
@rajum.george3432
@rajum.george3432 Год назад
@@WhoCared891 don't think so.
@indianbrotherssisters5400
@indianbrotherssisters5400 Год назад
കോൺഗ്രസ് പ്രസ്ഥാനം തകരാൻ കാരണം നരസിംറാവു പ്രധാനമന്ത്രി ആയതാണ് ബാബരി മസ്ജിദ് തകർക്കാൻ എല്ലാ സഹായവും നൽകിപള്ളി തകർത്തത് കോൺഗ്രസിന്റെ ഭരണത്തിലാണ് ഇന്ത്യയുടെ മതേതരം തകർത്തു കളഞ്ഞു പിന്നീട് എൽകെ അധ്വാനി പോലും പറഞ്ഞതാണ് പള്ളി പൊളിക്കും ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചതല്ല അത് സംഭവിച്ചതിൽ ദുഃഖിക്കുന്നു അന്ന് ബാബയും മസ്ജിദ് തകർക്കാൻ കൂട്ടുനിന്നവരും രാധയാത്ര നടത്തിയ എൽകെഅധ്വാനിയും അതിൻറെ പാപവാരം അനുഭവിക്കാൻ തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ ആഗ്രഹിച്ച ലാൽ കൃഷ്ണ അദ്വാനി ബാബരി മസ്ജിദ് തകർന്നതുപോലെ സ്വപ്നങ്ങൾ തകർന്നു വാവേരി മസ്ജിദ് തകർക്കാൻ കൂട്ടുനിന്നവരുടെ ചരിത്രം ഒന്ന് പരിശോധിച്ചു നോക്കൂ അവർ ഗതിയില്ലാതെ മനസ്സമാധാനം ഇല്ലാതെപരഗതിയില്ലാതെ അവസ്ഥയിലാണ് ഇന്നും ജീവിക്കുന്നത് അതിൽ ഒരുപാട് പേർ നരകിച്ചുമരിച്ചു കഴിഞ്ഞു അതെല്ലാം അറിയുന്നതുകൊണ്ടാണ് അത് മനസ്സിലാക്കിക്കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി ബാബരി കാര്യത്തിൽ കൂടുതൽ താല്പര്യം എടുക്കാത്തത് അദ്ദേഹത്തിന് ഇതെല്ലാം അറിയുന്നതുകൊണ്ടാണ് പിന്നെ ഇലക്ഷൻ സമയത്ത് മാത്രം രാമജന്മഭൂമി പ്രചരണം നടത്തുക അതൊരു അധികാരം നിലനിർത്തുക എന്നത് തന്നെ കാരണം അധികാരവും പദവിയും ഇല്ലെങ്കിൽ കോൺഗ്രസിന്റെ ഗതികേടാനുണ്ടാവുക എന്ന് അവർ മനസ്സിലാക്കി മതമേതായാലും മനുഷ്യൻ നന്നായാൽ മതി ജയ്ഹിന്ദ്
@truetopic
@truetopic 2 месяца назад
ഈ അവസ്ഥ തന്നെയാണ് എല്ലാ നര.... ദോജി.ക .ളുടേയും . അനുഭവിക്കും ഈ കാപാലികൾ ചാകാതെ ചീഞ്ഞളിഞ്ഞ് കിടക്കുന്ന ഒരു കാഴ്ച കാട്ടിത്തരണേ . ദൈവമേ ..
@baseermohammed3402
@baseermohammed3402 Год назад
ഒരോ മനുഷ്യനും അവനവൻ ചെയ്യുന്ന പാവങ്ങൾക്ക് ദൈവം കൊടുക്കുന്ന ശിക്ഷ ബാബരി മസ്ജിദ് പൊളിച്ചു ദൈവത്തെ ആരാധിക്കുന്ന ഭവനം
@ahl2099
@ahl2099 Год назад
sathyam turkyum pakistanum ippo nalla pole anubhavikunund🤲
@abdulasees3497
@abdulasees3497 2 месяца назад
ഇന്നത്തെ മോദിയുടെ കോടതി യെല്ല അന്നത്തെ കോടതി ജനങ്ങളുടെ കോടതിയാണ്
@user-ps3rk3tg8y
@user-ps3rk3tg8y 2 месяца назад
പള്ളി പൊളിച്ചപ്പോൾ നോക്കി നിന്ന മനുഷ്യനാണ് ഒരു സംഖിയായി.
@user-ri8uf5mt7j
@user-ri8uf5mt7j 2 месяца назад
എന്തുണ്ടായിട്ടും കാര്യമില്ല -
@anasabdulmajeed809
@anasabdulmajeed809 2 месяца назад
സന്തോഷം
@ibrahimp.m6168
@ibrahimp.m6168 Год назад
ഭാബരിമസ്ജിദ് പ്രശ്നം തന്നെ യാണ് അയാളെ നിന്യരിൽ നിന്യനാക്കിയത്
@Markestreskothi17
@Markestreskothi17 2 месяца назад
രാജീവ്‌ ഗണ്ടി 🤣🤣🤣പൊടിപോലും ഇല്ല
@hassanpg915
@hassanpg915 Год назад
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ രണ്ടു കൈയും കെട്ടി നോക്കി നിന്ന് ഇതിലും വലുത് സംഭവിച് ചാലും അത്ഭുതമില്ല
@jaimohankp1837
@jaimohankp1837 Год назад
നല്ല അവതരണം ...നല്ല പുതിയ അറിവുകൾ ....!! നന്ദി ....!! ആശംസകൾ ...!!
@abumuhammadibrahimbaqvi9530
@abumuhammadibrahimbaqvi9530 2 месяца назад
ബാബരി പൊളിക്കാൻ കൂട്ടുനിന്നവരും പൊളിച്ചവരും ദൈവത്തിന്റെ ഭാഗത്ത് കടുത്ത ശിക്ഷ ലഭിക്കും
@madmanloodah83
@madmanloodah83 Год назад
റെയിൽവെയുടെ കോൺക്രീറ്റ് സ്ലീപ്പർ നിർമിക്കാൻ മകനെ ഏൽപിച്ച കാര്യവും അതിലെ അഴിമതിയും മിണ്ടിയില്ല.
@remanangn4128
@remanangn4128 Год назад
ലീഡർ കെ. കരുണാകര നാണ് നരസിംഹറാവുവിന്റെ പേരു നിർദ്ദേശിച്ച ത് എന്നൊരു അഭിപ്രായ വുമുണ്ട്
@johnsontherattil7018
@johnsontherattil7018 Год назад
ലീഡർ ലീഡറുടെ പേരാണ് പറഞ്ഞത്
@autumn5226
@autumn5226 Год назад
Yes. ഭൂരിഭാഗവും സോണിയയുടെ പേര് പറഞ്ഞു. കരുണാകരൻ എതിർത്തു, ഒരു വിദേശ വനിത ആകുന്നതിനോട് യോജിപ്പില്ല എന്ന് പറഞ്ഞു. പിന്നെ നരസിംഹറാവുവിനെ നിർദേശിച്ചു. അതിനു ശേഷം കൊതിക്കെറുവ് കാട്ടി സോണിയ കോൺഗ്സ്സനു വേണ്ടി പ്രചാരണത്തിനൊന്നും പോവാറില്ല, അവരുടെ മാത്രം മണ്ഡലത്തിൽ പോയി. ആദ്യകാലങ്ങളിൽ pm ഓഫീസ് "സോനിയയുടെ വസതി ആയിരുന്നു" (literllay). പിന്നീട് റാവു ആ ഏർപ്പാട് നിർത്തി. അപ്പോൾ മുതൽ വൈരാഗ്യം ഉണ്ടായി
@user-sx1eb9fq4k
@user-sx1eb9fq4k 2 месяца назад
😂​@@autumn5226
@malialayen6896
@malialayen6896 2 месяца назад
ബാബരി. പൊളിച്ച.. Patte
@BasheerC-rf8cw
@BasheerC-rf8cw 2 месяца назад
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മൗനം പാലിച്ചതിന് ദൈവം നൽകിയ ശിക്ഷയായിരിക്കും!
@autumn5226
@autumn5226 Месяц назад
ദൈവം അല്ല മൈനോ ആണ് കൊടുത്തത്
@ASARD2024
@ASARD2024 2 месяца назад
ഇതുപോലെ മറ്റൊരാൾക്കും സംഭവിക്കാനിരിക്കുന്നു
@ullattilaboobacker5941
@ullattilaboobacker5941 Год назад
ഒരിക്കലും മാപ്പർ ഹിക്കാത്ത ജീവി
@phantomc2175
@phantomc2175 Год назад
അത് നിൻ്റെ ഒറിജിനൽ അറബിത്തന്ത
@RadhakrishnanPillai-wq3zv
@RadhakrishnanPillai-wq3zv 2 месяца назад
Why
@abdurahmanmm3718
@abdurahmanmm3718 2 месяца назад
ജീവിതത്തിൽ ചിരിക്കാത്ത കുരങ്ങ്
@gertrudejose8735
@gertrudejose8735 Год назад
We all Indians really owed so much to our former Prime Minister Narsimha Rao and Manmohan Singh on our Economical reforms which opened the doors to the world! Really it was a Golden Era and it is history but our root is so firm now because of that !
@hardcoresecularists3630
@hardcoresecularists3630 Год назад
അതേ 🤝
@vasudevannair7275
@vasudevannair7275 Год назад
The treatment given to late prime minister is congress magic. Nehru family can go to any extent.
@unni1525
@unni1525 Год назад
Waste pm
@safarulla100
@safarulla100 Год назад
കോൺഗ്രസ്സിനെ മുസ്ലിങ്ങളിൽ അകറ്റിയ പരശ്ശതം വ്യക്തികളിൽ ഒരാൾ മാത്രം ഇയാൾ, അതിനുള്ള ശിക്ഷ കടുപ്പം ആയി പോയി
@jayasankargopinathan9947
@jayasankargopinathan9947 Год назад
An excellent presentation with deep knowledge. Wish you all the best molu.
@pvpv5293
@pvpv5293 2 месяца назад
ഇന്ത്യൻ കമ്പോളത്തിൽ ലോകത്തിനു കടന്നു വരാൻ അനുമതി നൽകി ഇതു വഴി ഇന്നത്തെ സാമ്പത്തി പുരോഗതിക്ക് തുടക്കമായി.ടെലഫോൺ ഗ്യാസ് എന്നിവ ജനകീയമാക്കി' പ്രാദേശിക ഭരണത്തിന് പഞ്ചായത്തീരാജ് 'നഗരപാലിക ബിൽ കൊണ്ടുവന്നു വിപ്ലവം സൃഷ്ടിച്ചു TNeശഷനെ തെരഞ്ഞെടുപ്പ് കമ്മീഷനാക്കി മറ്റൊരു വിപ്ലവം' എന്നാൽ ബാബറി മസ്ജിദിൻ്റെ പഴി മൊത്ത് റാവുവിനു മാത്രം' യഥാർത്ഥത്തിൽ UP മുഖ്യൻകല്യാൺ സിംഗ് ചെയ്ത പാപഭാരം ഭാരതം റാവുവിൽ കെട്ടിവച്ചു' യഥാർത്ഥത്തിൻ്റെ ഇന്നത്തെ ഇന്ത്യയുടെ വികസന നായകൻ റാവു മാത്രം' എന്നിരുന്നാ.ലും ചരിത്രം അദ്ദേഹത്തോട് നന്ദികേട് കാണിച്ചു.
@nk9774
@nk9774 Год назад
വില്ലനിൽ നിന്നും ഒരിക്കലും നായകൻ ആവൻ പറ്റില്ല അത് തെറ്റ് സിനിമ അല്ല ജിവിതം
@SruthiMr
@SruthiMr 2 месяца назад
കെ കരുണാകരൻ ❤❤❤❤❤
@mohammedkalathingal230
@mohammedkalathingal230 Год назад
ശപിക്കപ്പെട്ട ജന്തു
@kmanojkin
@kmanojkin Год назад
He is the father of modern India
@mohammeduppala7194
@mohammeduppala7194 Год назад
no dautt
@cheriankuruvilla3722
@cheriankuruvilla3722 2 месяца назад
He is the father of chaos & destruction in India.
@ramas9989
@ramas9989 Год назад
Good work 👏
@hemanandanmk3806
@hemanandanmk3806 Год назад
ഇത്ര നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് വളരെ നന്ദി.ഇന്ത്യാ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു പ്രധാനമന്ത്രി.ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.
@sasidharansasipp1578
@sasidharansasipp1578 Год назад
👍👍👍👍👍
@rejisd8811
@rejisd8811 Год назад
India's greatest PM is Modiji And same time we are not forgetting Rao's contribution to the nation 🙏
@ajeshsebastian5285
@ajeshsebastian5285 Год назад
സത്യമാണ്
@Rolex-tu5zj
@Rolex-tu5zj Год назад
ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നിന്ദ്യനായ പ്രധാനമന്ത്രി വർഗീയവാദി ഇന്ന് ഇന്ത്യൻ മുസ്ലിങ്ങൾ. അനുഭവിക്കുന്ന തീരാത്ത വേദനയും തൊരാത്ത കണ്ണുനീരും ഈ രാജ്യദ്രോഹി ഡിസംബർ 6 ന് ഞങ്ങൾക്ക് സമ്മാനിച്ചതാണ്
@kadavilkadavil1286
@kadavilkadavil1286 Год назад
@@Rolex-tu5zj സത്യം
@unninair6452
@unninair6452 Год назад
Rao was an abale administrator. No doubt. Previous govetnment hypothicated our reserve gold in foreign banks for loan Our financial condition was so poor. Rao brought normalcy in financial condition and bring back our reserve gold from foreign banks. He introduced large nunber development Programmes. Unfortunately he could.not control corrupyion. 25000 crore bank scam is one of the main corruption. Corruption was one of major reason in defeat of election in 1996. However congress party neglected him
@MohammedshanShan-tg7vv
@MohammedshanShan-tg7vv 10 дней назад
ആധുനിക ഇന്ത്യുടെ ശില്പകളിൽ ഒരാൾ നരസിംഹ റാവു ❤❤
@MoonMoon-000
@MoonMoon-000 Год назад
Nehru കുടുംബവും ആയി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി യോടുള്ള അടുപ്പം ഒക്കെ ഇവിടെ പറഞ്ഞു, എന്നിരുന്നാലും 8 മക്കൾ ഉണ്ടായിരുന്ന റാവു വിന് എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു, മരണ ശേഷം ഈ മക്കൾ എന്ത് ചെയ്യുക ആയിരുന്നു... ആൺ മക്കൾ സാധാരണക്കാർ ആയിരുന്നില്ല.... His eldest son P. V. Ranga Rao was an education minister in Kotla Vijaya Bhaskara Reddy's cabinet and MLA from Hanamakonda Assembly Constituency, in Warangal District for two terms. His second son, P. V. Rajeshwar Rao, was a Member of Parliament of the 11th Lok Sabha....
@yohannanabraham8396
@yohannanabraham8396 2 месяца назад
😊
@mathewmg1
@mathewmg1 Год назад
He was the man who transformed India into a new era. Besides he was not stooge of Sonia Gandhi.
@Trustallh
@Trustallh Год назад
Yes demolished babari masjid is the best performance. His name will be as a demolisher for tiny days
@georgekuttychacko3412
@georgekuttychacko3412 2 месяца назад
shame , നിനക്കൊക്കെ ഈ ജാതി മത ചിന്ത എന്ന്മാറും .
@PRDIBA
@PRDIBA Год назад
ഇന്ത്യൻ ഗോർബച്ചേവ് , ഇന്ന് ഇന്ത്യ എന്തെങ്കിലും ആയെങ്കിൽ അതിന് വലി പങ്ക് വഹിച്ചത് ഈ മഹാനാണ് , നമ്മുടെ ലീഡർ കരുണാകരനായിരുന്നു റാവുവിനെ pm സ്ഥാനത്തേക്ക്നിർദ്ദേശിച്ചത്
@abdulazizch9822
@abdulazizch9822 Год назад
ഇന്ത്യൻ ഗോർബചോവ് തന്നെ സോവിയറ്റ് യൂണിയന്റെ അധഃപതനം ഗോർബചേവ് ആയിരുന്നു
@Rolex-tu5zj
@Rolex-tu5zj Год назад
ഇന്ത്യ എന്തെങ്കിലും ആയത് എന്നല്ലപറയേണ്ടത് മതേതരത്തിന്റെ കടയ്ക്കൽ കത്തിവെച്ച ആദ്യത്തെ സംഭവം അങ്ങിനെ പറയണം
@ananthu1996
@ananthu1996 Год назад
@@abdulazizch9822 rather he saved people from horrors of Stalinism. Great man, will be remembered by the people of erstwhile Soviet republics. May be the leftists of Kerala dislike him, who cares!
@hydermohamed3742
@hydermohamed3742 2 месяца назад
​@@ananthu1996ഒരു രാഷ്ട്രത്തെ തുണ്ടം തുണ്ടമാക്കിയതാണോ മേന്മ അമേരിക്കൻ അടിമ
@muhammedalit3043
@muhammedalit3043 2 месяца назад
ഇത്ര നിന്ദ്യനായി ചത്ത് പോയ ഒരു നേതാവും ഇന്ത്യയിൽ കഴിഞ്ഞ് പോയിട്ടില്ല
@InnocentBreakingWaves-lx2vt
@InnocentBreakingWaves-lx2vt 2 месяца назад
പകുതികരിച്ചുവച്ചത്നന്ന്.കാരണംആളെതിരിച്ചറിയാന്അതുചെയ്തവന്കാണിച്ചഔദാര്യം.
@karulai4866
@karulai4866 Год назад
അർഹമായ നിന്ദ്യ അന്ത്യം
@abdulshukkoor4916
@abdulshukkoor4916 Год назад
വാസ്തവം
@muhammadnizam729
@muhammadnizam729 Год назад
👍
@rajeshiyer6597
@rajeshiyer6597 Год назад
After his death how Congress ( Sonia family ) treated him, we Indians can't forgive . PV N Roa was & is great leader like K Karunakaran.
@abbasputhiyottupoyil7833
@abbasputhiyottupoyil7833 20 дней назад
നല്ല റിപ്പോർട്ട് വസ്തു നിഷ്ഠ മായ വിലയിരുത്തൽ. വൻതോതിൽ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് നരസിംഹറാവു . ബാബരി മസ്ജിദ് തകർന്നപ്പോൾ ബി.ജെ.പി.യാണ് സംസ്ഥാനം ഭരിച്ചതെന്നതോ അതിലേക്ക് നയിച്ച ബാക്ക് ഫയലുകളെന്തെന്നോ ആരും പരിഗണിച്ചില്ല
@natarajanmk821
@natarajanmk821 Год назад
Correct information So many other things are there.
@rajamohanannair2435
@rajamohanannair2435 Год назад
Best Prime minister of India...Big salute...
@naseembanu8652
@naseembanu8652 Год назад
Very good quality of the news
@manipv565
@manipv565 Год назад
നരസിംഹ റാവു. പ്രാതികൂല്യങ്ങളെ അതിലംഘിച്ച നേതാവ്. ഇന്നത്തെ സാമ്പത്തികവികസനം റാവുവിന്റെ സംഭാവന.
@sirajnaina8124
@sirajnaina8124 2 месяца назад
സ്വാതന്ത്ര്യ ഇന്ത്യയുടെ ശാപം ഏറ്റുവാങ്ങിയ ഹിജഡ
@shajijoseph8752
@shajijoseph8752 Год назад
The great great PM of India 🙏 the land Mark of modern India 🙏
@sirajnaina8124
@sirajnaina8124 2 месяца назад
ശപിക്കപ്പെട്ട രാജ്യദ്രോഹി
@vraghavan45
@vraghavan45 Год назад
SRI PV Narasimha Rao one of the greatest reformer of modern India.
@sevansky6790
@sevansky6790 Год назад
He was a terrorist
@baijumon6078
@baijumon6078 Год назад
Indiaye vanshakthiyaakkan thudakkamitta nammude swantham PV NarasimhaRao sir....
@user-jw6bl5pb9e
@user-jw6bl5pb9e Месяц назад
Good prime minister, good foreign minister in india,mr ravu
@varughesemg7547
@varughesemg7547 Год назад
അല്ലെങ്കിലും ഇന്നയുടെ വില്ലൻ നാളത്തെ ഹീറൊയും ഇന്നത്തെ ഹീറോ നാളെ വില്ലനും എന്നല്ലെ ?. എന്നത്തെയും ഹീറോ ആകുവാൻ കഴിയുന്നവനാണ് യഥാർത്ഥ ഹീറോ .
@muhammedcp6293
@muhammedcp6293 Год назад
Narasimham rau babarimasjid policha pazaya rss veeran ani poojamuriyel kayariya all pally polichadenishesham ani purathi erageyadi
@sathyancs9438
@sathyancs9438 Год назад
Warsaw!0
@haridas9477
@haridas9477 Год назад
@@muhammedcp6293 Narasimha Ravu lടlamika Bheekara vargham Kshethram Polichundakkiya kettidam Poojakku Thurannu koduthu. Niskara Muriyil Ninnirangi Bheekaratha kayari kshethram policha Baber Enna islamika Bheekaran .
@God_is_the_goodness_within_u
😁കതകിനു പുറത്ത് കോയമാർ വാതിൽ തുറക്കാൻ അപേക്ഷിച്ച് നിപ്പുണ്ടയിരുന്ന് അല്ലേ? എന്തെല്ലാം എവിടെല്ലാം ആരെല്ലാം പോളിച്ചിരിക്കുന്ന്. ഈ രാജ്യത്തിൻ്റെ പ്രധനന്തിയവിക എന്നതും 10 ദിവസമെങ്കിലും അതിനുന്കഴിയുക എന്നതും ഒരു നിയോഗവും ഭാഗ്യവുമാണ്. തന്നെപ്പോലെയുള്ളവരെ കാണുമ്പോൾ പറയാതെ വഴി ഇല്ല. സമാധാനമത നാമധാരി ആണല്ലോ. ഖുർആൻ വായിച്ചിട്ടുണ്ടോ? അതിൽ 2ആം അധ്യായത്തിൽ ഏഴുത്തിവച്ചിരിക്കുന്ന തരം വിദ്വേഷവം റാവു പറയുകയോ എഴുതുകയോ ചെയ്തുവോ? വല്ലവൻ്റെയും പെന്നുമ്പിള്ളയുടെ ഗുഹ്യറോമം വരെ ചുരണ്ടാൻ ഉപദേശിച്ച കണ്ണിൽ കണ്ട പെന്നുങ്ങളോടെള്ളം കളി ചോദിച്ച പരമഅഭാസനും സ്വന്തം വളർത്തിമകൻ്റെ ഭാര്യയെ ഒളിഞ്ഞു നോക്കി പിന്നെ ഭര്യായക്കിയ അഭാസനോളം വരുമോ റാവു? ആദ്യം ഒന്ന് അതമ വിശകലനം നടത്തുക. ബാബ്റി പൊളിച്ചത് നന്നായി. അത് ഒരു സന്ദേശം ഇന്ത്യയിൽ എങ്കിലും നൽകി. അല്ലാഹു അല്ല മനുഷ്യൻ തന്നെയാണ് വലിയവൻ. അതുകൊണ്ടാണ് അമ്പലം പള്ളിയും പള്ളി അമ്പലവും ആയതു. വേണ്ടി വന്നാൽ ഇനിയും പൊളിക്കണം പൊളിക്കും. എന്ന് ദൈവം എന്നത് വിശ്വാസമായി മാത്രം പരിഗണിക്കപ്പെടുന്നുവോ എന്ന് വരെ ഏൻ്റെ ദൈവത്തിന് 2ഇഞ്ച് നീളവും 1ഇഞ്ച് വീതിയും 1kg ഭാരവും കൂടുതലുണ്ട് അല്ലേൽ ഏൻ്റെതാണ് ഒറിജിനൽ ബാക്കി എല്ലാം പോഴന്മരണ് എന്ന് പറയുന്നത് നിർത്തും വരെ പൊളിക്കണം. സമത്വവും സാഹോദര്യവും ഒക്കെ ബോധ്യപ്പെടും വരെ. ഖുർആൻ സമയം കിട്ടുമ്പോൾ വായിക്കുക. അൽ ബുഖാരിയും. ഞമ്മൻ്റെ ദിവ്യമതവും മുഹമ്മദിൻറെ ദിവ്യത്വം മനസ്സിലാവും. എന്തെങ്കിലും ജോലി ചെയ്യാൻ പുള്ളിക്ക് സമയം ഉണ്ടായിരുന്നില്ല ഒട്ടു ചിന്തിക്കാനും. ദിവസം 8 ഭാര്യമാരുടെ പുറത്ത് കയരുമായിരുന്ന് എന്ന് നിങ്ങടെ പുസ്തകത്തിൽ ഉണ്ടു. എവടെ പറഞ്ഞു തന്നു ജോലി ഏലുപ്പമാക്കുന്നില്ല . വായിച്ചു പഠിക്ക്. റാവു ഒരു വ്യക്തി എന്ന നിലയിൽ ഏത്ര ഭേദം മാന്യൻ ഇന്നുള്ള പല അധമന്മരെയും കാണുമ്പോൾ പുച്ഛമാണ്. ആകെ ഉള്ള സന്തോഷം ഈ രാജ്യം പുരോഗതിയുടെ പാതയിലാണ്. ചാവലിപ്പട്ടികളും ചവറു കോയകളുടെയും കണ്ണുനീർ മാറ്റി നിർത്തിയാൽ മറ്റു മനുഷ്യർ ഭേദപ്പെട്ട ജീവിക്കുന്നു.
@DDIODLOVE
@DDIODLOVE Год назад
@@muhammedcp6293 panna palli polichath nannayi
@jishnuskrishnan1152
@jishnuskrishnan1152 Год назад
"ഈ അവഗണനയാണ് കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണം.😏😏😏😏😏😏😏😏😏
@aravindsea3635
@aravindsea3635 Год назад
Great prime minister who changed the fate of India. Real architect of India. Unfortunately he was not from nehru family. He surely deserve s the Bharat Ratna. All the economic growth of India is due to this man He suppress the Punjab terrorism. He was not a puppet of Sonia Gandhi.
@babymathew6550
@babymathew6550 Год назад
A super news.
@hansinihamsini7700
@hansinihamsini7700 Год назад
നരസിംഹ റാവു ഇന്ത്യയിലെ ഏറ്റവും നല്ല പ്രധാനമന്ത്രിമാരിൽ ഒരാൾ. ഇദ്ദേഹത്തിന് പദവി നൽകിയത് കോൺഗ്രസ് പാർട്ടിയു ടെ പല ഉന്നത നേതാക്കൾക്കും ഇഷ്ടമാ യില്ല. Congress party യിലെ തലമുതിർന്ന ചില നേതാക്കൾ എന്തും ഏതും റാവുവി ന്റെ തലയിൽ കെട്ടാൻ നോക്കി. അതി ലൊന്ന് കൈക്കൂലി കേസ്. Congress party ക്ക് തന്നെ നല്ല പങ്കുള്ള എല്ലാ കുറ്റങ്ങളും റാവുവിന്റെ തലയിൽ ആയി. അക്കാല ത്ത് congress party യോട് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ചന്ദ്ര സ്വാമി. ഇയാൾ നടത്തിയ പല fraud കൾ ക്കും റാവു ഉത്തരം പറയേണ്ട സ്ഥിതി ആ യി. Congress ലെ ഒരു സംഘം തന്നെ റാവു വിനെ പൊതുജന മധ്യത്തിൽ മോശമായി കാണിക്കാൻ ശ്രമിച്ചു. ബാബറി മസ്ജിദി ന് ഭീഷണി ഉണ്ടെന്ന് congress party ക്ക് അറിയാമായിരുന്നു. ഇത് തടയാൻ ശ്രമി ച്ചാൽ പണികിട്ടുമെന്ന് പാർട്ടിക്ക് അറിയാ മായിരുന്നു. അവസാനം പഴി മുഴുവൻ റാ വുവിന്റെ മുകളിൽ ഇട്ട് എല്ലാവരുംകൈ കഴുകി. Congress ന് ന്യൂനപക്ഷ വോട്ട് ആ യിരുന്നു മുഖ്യം. റാവുവായിരുന്നില്ല. അന്ന് കർസേവകരെ തടഞ്ഞിരുന്നു എങ്കിൽ വ ലിയ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. Congress party കർസേവകരെ തടയണ മെന്ന് റാവുവിനോട് പറഞ്ഞില്ല. ശരിക്കും ഒരു ചാണക്യൻ ആയിരുന്നു റാവു.പക്ഷേ Congress party യിൽ തന്നെ യുള്ള ശത്രു ക്കൾ റാവു ഒന്നിനും കൊള്ളാത്തവൻ എന്ന് പ്രചരിപ്പിച്ചു. പവാറൊക്കെ വലിയ കളികൾ തന്നെ നടത്തി. അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല എന്നത് പോയി ട്ട് റാവുവിനെ ദുരിതത്തിലേക്ക് തള്ളിവിട്ട ത് സ്വന്തം പാർട്ടിക്കാർ തന്നെ. വന്ദ്യവയോ ധികനായ റാവു കോടതികൾ തോറും കയറി ഇറങ്ങേണ്ട ഗതികേടിൽ ആയി. അയാളുടെ ദൈന്യത തന്നെ വെളിപ്പെടു ത്തുന്നു അയാൾ പ്രധാന മന്ത്രിയായിട്ടും അവിഹിതമായി ഒന്നും സമ്പാദിച്ചില്ല എ ന്നത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ഇ ത്രത്തോളം ക്രൂശിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഒക്കെ ഫലമാണ് congress ഇന്ന് അനുഭ വിക്കുന്നത്. Congress ലെ വലിയ കള്ളൻ മാരാണ് റാവു വിന് എപ്പോഴും പണികൊ ടുത്തു കൊണ്ടിരുന്നത്. മൻമോഹൻസി ങ്ങ് financial രംഗത്ത് മിടുക്കൻ ആണെ ങ്കിലും സോണിയ ആയിരുന്നു അവസാ ന വാക്ക്. അത് കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ സിങ്ങിനും പണി കിട്ടുമായി രുന്നു. നരസിംഹ റാവുവിനെ ഒക്കെ വിമർശിക്കുന്നവർ കള്ള നാണയങ്ങൾ തന്നെ
@donpaul3792
@donpaul3792 Год назад
The most important PM of India, during congress rule.
@eldhothomas4693
@eldhothomas4693 Год назад
👍
@abdulazeez5833
@abdulazeez5833 2 месяца назад
ഇദ്ദേഹത്തിന്റെ ബന്ധുക്കൾ എന്തെടുക്കുകയായിരു
@unnikrishnan307
@unnikrishnan307 Год назад
Great leader 🙏🙏🙏🙏🙏🌹🌹🌹🌹🌹
@Muhammad-rp8xe
@Muhammad-rp8xe Год назад
പള്ളി പൊളി പ്പിച്ച കോണ്ഗ്രസ്സിനെ തകർത്ത തെമ്മാടി അങ്ങിനെ തന്നെ ചാവൂ
@sirajnaina8124
@sirajnaina8124 2 месяца назад
ശപിക്കപ്പെട്ട ജാൻവർ
@HussainRawther-kr3qr
@HussainRawther-kr3qr 2 месяца назад
Rao's fate was natural . It is the fulfilment of holy QURAAN prophesy . Very natural
@radhakrishnahari5516
@radhakrishnahari5516 Год назад
തുമ്പില്ലതാണ് പ്രശ്നം 😜😜😜😜
@madeenabiz1779
@madeenabiz1779 Год назад
☝️👍നരൻക്രൂരൻ.😬
@sulthanpillaipillai5233
@sulthanpillaipillai5233 Год назад
👍👍👍👌👌👌🌹
@AliAli-ck9xd
@AliAli-ck9xd 2 месяца назад
100% criminal .?
@ashokmparet1775
@ashokmparet1775 Год назад
Dr PC Alexander was instrumental in bringing in Dr. Manmohan Singh as Finance Manager.
@balakrishnanmr3392
@balakrishnanmr3392 Год назад
The man who saved india, & the first PM from south India
@alichammayil7353
@alichammayil7353 Год назад
How he saved India?
@Radiosociety0192
@Radiosociety0192 2 месяца назад
​@@alichammayil7353 capitalist changes 🔥
@anmohanank9222
@anmohanank9222 Год назад
മനസ്സിൽ ആഴ്ന്നിറങ്ങിയ വിവരണങ്ങൾ .
@sreejith8256
@sreejith8256 Год назад
❤❤❤
@janardanann5443
@janardanann5443 Год назад
Father of Indian economic liberalisation. modern India is indebted to this great prime minister.
@ravindrankt5977
@ravindrankt5977 Год назад
Great PM OUR RAO PRANAMAM 🙏🙏🙏🙏🙏
Далее