Тёмный

"30 ദിവസമായി കഞ്ഞിവെച്ചിട്ട്, ഒരു എംഎല്‍എ ഉള്ളതും ഇല്ലാത്തതും കണക്കാ" 

MediaoneTV Live
Подписаться 6 млн
Просмотров 22 тыс.
50% 1

'30 ദിവസമായി കഞ്ഞിവെച്ചിട്ട്, ഒരു എംഎൽഎ ഉള്ളതും ഇല്ലാത്തതും കണക്കാ, ഈ പരിസരത്തേക്ക് പോലും വന്നിട്ടില്ല'; തിരുവനന്തപുരം കരിക്കകത്തെ വെള്ളക്കെട്ടിൽ കടകംപള്ളി സുരേന്ദ്രനെതിരെ നാട്ടുകാർ | Thiruvananthapuram
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@Deepak-00777
@Deepak-00777 5 дней назад
MLA ക്ക് വെള്ളത്തിൽ ചവിട്ടിയാൽ ചൊറിയും ......അതാണ് വരാത്തത് 😢
@jaleeljaleel1900
@jaleeljaleel1900 5 дней назад
ആർക്കും ഒന്നിനും നേരമില്ല എംഎൽഎമാർക്ക് തീരെ സമയമില്ല എന്ത് ചെയ്യാനാണ് ജനങ്ങളുടെ വിധി
@rkm5934
@rkm5934 4 дня назад
ഇതിനൊക്കെ നമ്മൾ തന്നെയാണ് കാരണക്കാർ വയൽ നികത്തി നമ്മൾ വീടുണ്ടാക്കും എന്നാൽ വെള്ളം ഒഴുകി പോവാൻ ഒരു നീർച്ചാൽ ഉണ്ടാക്കാൻ ആരും മുദിരില്ല ഇതു കാരണമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത് കേരള സർക്കാർ ഒരു നിയമം കൊണ്ടുവരണം എല്ലാ വീടിന്റെ അതിലൂടെയോ വെള്ളം ഒഴുകുന്നതിന് വേണ്ടിയുള്ള ഒരു നീർച്ചാൽ ഉണ്ടാകാൻ നിയമം കൊണ്ട് വന്നാൽ തീരുന്ന പ്രശ്നമേയുള്ളു
@rosegeorge8986
@rosegeorge8986 5 дней назад
നിങ്ങൾ M.L.A യുടെ വീട്ടിൽ കേറി thamasikkuka.appol തീരുമാനം ആകും
@afsalhai2754
@afsalhai2754 5 дней назад
കിറ്റ് കണ്ട് കുത്തിയവരല്ലേ കുത്തിയിരുന്ന് മോങ്ങിക്കോ
@user-wt9rl6sj1x
@user-wt9rl6sj1x 5 дней назад
വളരെ ദയനീയം ....
@muraleedharannair2480
@muraleedharannair2480 4 дня назад
പേടിക്കണ്ട നമ്മൾ k പൈപ്പ് വെച്ച് നമുക്കു ശെരി ആക്കാം 🤣🤣🤣
@SunilKumar-ih9fj
@SunilKumar-ih9fj 4 дня назад
ജനങ്ങളിൽ നിന്ന് അകന്ന കാര്യം പാർലിമെന്റ് ഇലക്ഷനിൽ മനസിലായതാണ് ഇടത് പക്ഷം.. നിയസഭയുടെ കാര്യവും ഇതുപോലെ ആണെങ്കിൽ തീരുമാനം ആകും...
@jayakumarp5944
@jayakumarp5944 4 дня назад
ലുലു മാൾ അടക്കം ഇരിക്കുന്ന സ്ഥലങ്ങൾ എല്ലാം വൻ പാടങ്ങൾ ആയിരുന്നു. അവിടെ എല്ലാം നികത്തി കൂറ്റൻ കെട്ടിടങ്ങൾ നിർമിച്ചതാണ് പ്രധാന കാര്യം
@MuhammedAli-eg1is
@MuhammedAli-eg1is 4 дня назад
ഇനി രോഗം വന്നാൽ ആരോഗ്യ വകുപ്പ് വരും കാത്തിരിക്കാം
@shylajamp2958
@shylajamp2958 3 дня назад
കഷ്ടം... 😔
@anilnair4614
@anilnair4614 5 дней назад
Kadakampally rain cot medikuvan poyekuva rain kitty kazhinjal udane varum
@user-be2wl8dw5g
@user-be2wl8dw5g 4 дня назад
കോര്പറേഷൻ ആണ് ഈ കാര്യങ്ങൾ നോക്കേണ്ടത്
@vijikrishnakumar5335
@vijikrishnakumar5335 4 дня назад
Appo 100 mtr inu appurathu vellakettille?angerkku kuzhappamille
@BakirMuhammad-bl6rm
@BakirMuhammad-bl6rm 4 дня назад
MLA ഒരു ഉപയോഗം illa😂😂😂👍
@anilnair4614
@anilnair4614 5 дней назад
Ningal rain cotum koduthe ravile 8 manik aaline vidu pulli udane ethum keto
@georgekuttykuruvilla2302
@georgekuttykuruvilla2302 10 часов назад
സ്വപ്ന അവിടെ ഉണ്ടായിരുന്നെങ്കിൽ...........
@ptmusthafa8203
@ptmusthafa8203 2 дня назад
ഇനിയും ആ mla ക്ക് തന്നെ കുത്തണം
@johnsamuel4057
@johnsamuel4057 4 дня назад
Useless mla and use your vote wisely.
@jinajames8562
@jinajames8562 4 дня назад
നിങ്ങൾതന്നെയല്ലേ ആ അവനെ തിരഞ്ഞെടുത്തത്.
@shiraz4977
@shiraz4977 4 дня назад
Enium vote cheyyu
@siyadsana
@siyadsana 5 дней назад
nammude ji undayrnnel ingane onnum sambavikkulaynum😢😅
@akberk7376
@akberk7376 4 дня назад
പാതിര പഞ്ഞന്‍ വന്നില്ലേ
@sheejabs4305
@sheejabs4305 5 дней назад
Jeyipiche vittathe alle kitte vangitte
@padmakumar6677
@padmakumar6677 4 дня назад
മരുമകൻ കൊടുത്ത പണി
@user-bd4yw7jr5d
@user-bd4yw7jr5d 4 дня назад
Vote cheayunna divasam varea avar janangaludea munpil Kai kuppe nikum,jaichu kazhiumbol avarudea munpil janangal Kai kupum😅😅
@user-wc9qx6my9b
@user-wc9qx6my9b 4 дня назад
Yellam kotti adacho vellam yengotu povum
@ninanke5272
@ninanke5272 3 дня назад
Vote njan party ka kodukku
@abdulmusthaq4891
@abdulmusthaq4891 5 дней назад
Vote kuttumbol orthille
@faisalmohammad9513
@faisalmohammad9513 5 дней назад
ഏത് mla അത്
@sahlasan4879
@sahlasan4879 5 дней назад
Kadakampalli surendran.
@balankvrbalankvr6306
@balankvrbalankvr6306 4 дня назад
വല്ലാത്ത അവസ്ഥ ഇവരുടെ ത് ഇവനൊക്കെ വോട്ട് കൊടുത്തു ജയിപ്പിച്ചു എന്ന തെറ്റ് ഈ പാവങ്ങൾ ഇപ്പോ അനുഭവിക്കുന്നു
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 3 дня назад
MLA arada
@naoufalch9567
@naoufalch9567 5 дней назад
Sarkar lokasaba Muslim gallilla
@naoufalch9567
@naoufalch9567 5 дней назад
Muslim piriku jumuh purathtu baketh priwh nadathu? Corona
@muhammedfarhan7202
@muhammedfarhan7202 5 дней назад
എംഎൽഎ നിനക്ക് കഞ്ഞി വെച്ച് തരണോ 😂😂😂
@user-ct5nu7eq4d
@user-ct5nu7eq4d 5 дней назад
Mohamed Farhan ninta thanthayodu enghnano
@haneefap5469
@haneefap5469 5 дней назад
ഇലക്ഷൻ സമയംആണെങ്കിൽ കഞ്ഞിവെച്ച്കൊടുക്കുക മാത്രമല്ല ചന്തികഴുകികൊടുക്കുകയുംചെയ്യും ചഗാക്കൾഅങ്ങനെ യാണല്ലോ
@muhammedfarhan7202
@muhammedfarhan7202 5 дней назад
@@haneefap5469 ഏടെ നായേ ആയാള് പറയുന്നത് തന്നെ ശ്രദ്ധിച്ച് കേൾക്ക് , സഹായത്തിനു എംഎൽഎ ആളെ വിട്ടിട്ടുണ്ട് എന്ന് 💩🤡
@ajithakumari4127
@ajithakumari4127 5 дней назад
Kanji Vachukodukkanda Aa Vellamonnu Maatikkoduthukkoode Avanavanu Varumppol Ariyum😢
@SaraSara-xu5hu
@SaraSara-xu5hu 4 дня назад
തീരെ ബോധം ഇല്ലആല്ലോ സഖാവേ..
@jacobpjohn2001
@jacobpjohn2001 4 дня назад
നീ ഒക്കെ അല്ലെ ഈ mla യെ ജയിപ്പിച്ചത്, മനുഷ്യരെ സഹായിക്കുന്നവരെ നീ ഒന്നും ജയിക്കില്ല
@reneeshkuttachi4261
@reneeshkuttachi4261 4 дня назад
എല്ലാ കണ്ണുകളും റഫയിലേക്കാണ്,, അതുകൊണ്ടു കേരളത്തിൽ നടക്കുന്നത് ഒന്നും കാണാൻ പറ്റില്ല
Далее
Ayollar orzusidagi er😂😂
01:01
Просмотров 1,4 млн
Star Magic | Flowers | Ep# 715 (Part B)
31:22
Просмотров 451 тыс.
Star Magic | Flowers | Ep# 713 (Part A)
35:14
Просмотров 400 тыс.
Star Magic | Flowers | Ep# 714
57:04
Просмотров 458 тыс.
Ayollar orzusidagi er😂😂
01:01
Просмотров 1,4 млн