Тёмный

30 വയസൊക്കെ കഴിയുമ്പോഴേക്കും സ്ത്രീകളുടെ ചിന്തകളും ആഗ്രഹങ്ങളും ഇങ്ങനെയൊക്കെ ആയിരിക്കും 

shiya's Talks & Vlogs
Подписаться 38 тыс.
Просмотров 28 тыс.
50% 1

30 വയസൊക്കെ കഴിയുമ്പോഴേക്കും സ്ത്രീകളുടെ ചിന്തകളും ആഗ്രഹങ്ങളും ഇങ്ങനെയൊക്കെ ആയിരിക്കും

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@sanamolsanamol-ip8vd
@sanamolsanamol-ip8vd Год назад
ഞാൻ ഓരോ ദിവസവും ചേച്ചിയുടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുന്ന ഒരാളാണ് ഇങ്ങനെയുള്ള വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്യൂ
@rubynoonu8265
@rubynoonu8265 Год назад
നല്ലൊരു അവതരണത്തിലൂടെ സ്ത്രീകളുടെ 30 വയസ്സ് കഴിയുമ്പോൾ ഉള്ള ചിന്തകളെ കുറിച്ചും അവരുടെ സൗന്ദര്യത്തിനെ കുറിച്ചും ഒക്കെ ഏറെ വർണിച്ചു കൊണ്ടുള്ള നല്ലൊരു വീഡിയോയായിരുന്നു അതിലുപരി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ആഗ്രഹങ്ങളും ചിന്തകളും എല്ലാം ഒരുപോലെ തന്നെയാണ് എന്നുള്ളത് തന്നെയാണ് എൻറെ ഒരു വിശ്വാസവും നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@mydreamz1751
@mydreamz1751 Год назад
ശെരിയാണ്.30 കഴിയുമ്പോൾ ശെരിക്കും maturity വന്നതുപോലെ ആണ്.എന്തിനും ഏതിനും വിഷമിക്കുന്ന ,ദേഷ്യപ്പെടുന്ന ശീലമൊക്കെ മാറി അതിനെ നല്ല രീതിയിൽ മനസ്സിലാക്കി ചെയ്യാൻ ഈ സമയത്ത് കഴിയുന്നുണ്ട്.ഗുഡ് topic
@appletree-qs3je
@appletree-qs3je Год назад
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് സ്ത്രീകളെക്കുറിച്ച് നല്ല രീതിയിൽ പറഞ്ഞ അവതരിപ്പിക്കുന്നുണ്ട് ഇതുപോലുള്ള വരിക
@ridwan1176
@ridwan1176 Год назад
എപ്പോഴും വളരെ വളരെ ശരിയായിട്ടുള്ള ജനു ആയിട്ടുള്ള കാര്യങ്ങളാണ് പറയുന്നത് വളരെ ഇഷ്ടമാണ് നല്ല അവതരണം ആണ് നല്ല വീഡിയോ ❤
@red-sw7wr
@red-sw7wr Год назад
മുപ്പത് കഴിഞ്ഞ സ്ത്രീകളെ കുറിച്ചു നന്നായി വിവരിച്ചു. പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. നല്ലൊരു ടോപ്പിക്
@gigglest8701
@gigglest8701 Год назад
sheriyanu...ithu valare useful ayittulla oru video aanu valare nannayi ellam present cheythu really interesting to watch too... great sharing
@first2152
@first2152 Год назад
സത്യം. എന്റെ അനുഭവം ആണ്. ഞാൻ 30 കഴിഞ്ഞപ്പോ ithupoleya 😀. എടുത്തു ചാട്ടം എല്ലാം പോയി. എല്ലാം നേരിടാൻ ഒരു കഴിവ് ഇപ്പൊ എനിക്കുണ്ട്. Good വീഡിയോ dear 👍
@shyamdev8810
@shyamdev8810 Год назад
wedding kazhino?
@first2152
@first2152 Год назад
2 വലിയ പെണ്മക്കൾ ഉണ്ടെനിക്ക് 😀👍
@shyamdev8810
@shyamdev8810 Год назад
@@first2152avarude wedding kazhino anikke wedding nookunnu atha chodiche if you don't mind please help in your relation, friend any?
@first2152
@first2152 Год назад
അയ്യോ just miss.. അവരുടെ രണ്ടാളുടെയും മാര്യേജ് fix ചെയ്തു. ഈ sunday ആണ് മാര്യേജ്
@shyamdev8810
@shyamdev8810 Год назад
@@first2152 may god bless both of them.😊
@peonythanu7256
@peonythanu7256 Год назад
എന്തായാലും 30 വയസ്സ് കഴിയുമ്പോഴേക്കും ഉള്ള സ്ത്രീകളുടെ ചിന്തയും ആഗ്രഹവും അവരുടെ സൗന്ദര്യവും അതിനെക്കുറിച്ച് ഒക്കെ വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോയായിരുന്നു വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
@user-ze8gk1ub7l
@user-ze8gk1ub7l Год назад
സത്യമാണ് ചേച്ചി ..... 30 നു ശേഷം സ്ത്രീ എറ്റവും സുന്ദരി ആകുന്നത് ....
@vaygap6956
@vaygap6956 Год назад
Correct observation. Majority ladiesന്റെ കാര്യത്തിലും ഈ പറഞ്ഞതെല്ലാം correct ആണ്. അതെ സ്ത്രീകൾ സുന്ദരികൾ ആകുന്നതു 17 വയസ്സിൽ അല്ല മുപ്പതുകളിൽ ആണ്. 👍🏻
@bhagavan397
@bhagavan397 Год назад
പോടീ 30ആയാൽ തൈ കിളവി നീ കെട്ടിയാൽ മതി
@esathannickal6830
@esathannickal6830 Год назад
Vayagp sathyam. 15 kashinjal athinteyoka oru lashanam kanum pashey 30 ayal jivithabaram thudangum
@afrimol9955
@afrimol9955 Год назад
Nalla oru video ayirunnu 30 kayinna sthreekale kurich nalla reethiyil present chyythu great sharing thanks waiting next video
@motherspantry8614
@motherspantry8614 Год назад
Yes it's very true..after 30's i had noticed all this things what you told..very nice presentation thanks for sharing your thoughts with us
@sheemak8418
@sheemak8418 Год назад
Kollam valare nalloru vishayamaayirunnu athinekkurichu nannaayi thanne ellaam paranjittund
@megham398
@megham398 Год назад
30 vayassu kazhiyumbol oru sthreeyude lifil varunna chinthakal ellam valare clear ayi explain cheythu ..nalla presentation ayirunu ..video nallapole ishtapettu.
@ckscks3941
@ckscks3941 Год назад
വളരെ നന്നായിരിക്കുന്നു....നല്ല അവതരണം....എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി....ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു....
@seemagupta9613
@seemagupta9613 Год назад
You are absolutely right... About women's health after 30 years... Good explained..... Thank you for sharing your thoughts with us...
@shyamdev8810
@shyamdev8810 Год назад
wedding kazhino?
@desiappu1
@desiappu1 Год назад
Well Said...! Great Sharing Dear❤
@fathoosh8864
@fathoosh8864 Год назад
നിങ്ങളുടെ വീഡിയോ എന്നും ഞാൻ കാണാറുണ്ട്. എല്ലാം നല്ല ഇൻഫർമേറ്റീവ് ആയ വിഷയം. ഇനിയും ഇതുപോലെ ഒത്തിരി videokal pradeekshikkunnu
@mahagenic1557
@mahagenic1557 Год назад
Ningalde ella vedios um enikku othiri ishtamaanu. Ellam nalla detail aayi Jane paranchu thannu. Super vedio 👍👍👍
@pinkifans8588
@pinkifans8588 Год назад
മുമ്പത്തെ വീഡിയോ പോലെ തന്നെ ഇന്നത്തെ വീഡിയോ വളരെ ഇഷ്ടമായി നല്ല അവതരണമാണ് പറയുന്ന കാര്യങ്ങൾ ഓരോന്നും നല്ല രസമുണ്ട് കേൾക്കാൻ കാര്യങ്ങൾ വളരെ ശരിയുമാണ് ഒത്തിരി ഇഷ്ടമായി വീഡിയോ
@Honey-tu4kv
@Honey-tu4kv Год назад
നന്നായിട്ടുണ്ട്ട്ടോ നല്ല സ്പീച്ച് ആയിരുന്നു ഒത്തിരി ഇഷ്ടായിട്ടോ ഗ്രേറ്റ്‌ ഷെയർ 👍👍👍👍
@alee3174
@alee3174 Год назад
ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ സന്തോഷം ഡിയർ
@mohamedpeer7754
@mohamedpeer7754 Год назад
❤️ ഹലോ നല്ല ചിരിയോടുള്ള സംസാരവും നിങ്ങളുടെ മുഖവും കാണുമ്പോൾ വല്ലാത്തൊരു സുഖം തോന്നുകയാണ് ഞാനൊരു മുത്തം തരട്ടെ
@natureexplorer5802
@natureexplorer5802 Год назад
Yes it's very true amazing sharing dear Correct observation thanks for sharing this helpful video with us
@keerthinair5402
@keerthinair5402 Год назад
Kollamallo.....valare nalloru vishayamaanallo....very nice presentation
@sulthan3528
@sulthan3528 Год назад
എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ തന്നെയും വ്യക്തമായി ഇങ്ങനെ പറഞ് തരുമ്പോഴാണ് ശെരിക്കും കാര്യങ്ങ തിരിച്ചറിയുന്നത് ...good sharing
@sheelask4543
@sheelask4543 Год назад
Nalloru video ayirunnu, topic valare nannaitundu, pranjathokke correct anu, nannai present cheythu
@shijuabraham9314
@shijuabraham9314 Год назад
നല്ല vidio ആണ് പക്ഷേ കുറച്ചുകുടി വേണമായിരുന്നു 30ത് അതുതന്നയാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള ആൽമബെന്തവും എനിക്ക് ഇഷ്ട്ടപ്പെട്ടു
@jackandjill2839
@jackandjill2839 Год назад
wow great sharing dear helpful information loved a lot dear expecting more videos like this
@susmitamondal4461
@susmitamondal4461 Год назад
Correct observation.......very nice presentation thanks for sharing your thoughts .
@ananya-rb1un
@ananya-rb1un Год назад
True 👍🏻 താങ്കൾ '20s" വിഭാഗത്തെപ്പറ്റി പറഞ്ഞില്ല. ടീനേജേഴ്സിനെപ്പറ്റിയും 30കളെപ്പറ്റിയും പറഞ്ഞു. ഇവർക്ക് 2 പേർക്കും ഇടയിൽ വരുന്ന 20-29 വിഭാഗത്തെപ്പറ്റിയും പറയണമായിരുന്നു 💜
@shiyastalksvlogs
@shiyastalksvlogs Год назад
Sure 😍😍😍😍
@bindunv5609
@bindunv5609 Год назад
Valare nalloru video aayirunnu nalla content 30 vayassinu Seaham ulla ladies nte changes clearly paranhu ❤
@esathannickal6830
@esathannickal6830 Год назад
Bindhu crt❤❤
@shilpajose8690
@shilpajose8690 Год назад
very great info ...thanks for sharing. Loved ur presentation
@sandhyamohan9721
@sandhyamohan9721 Год назад
Shiya videooo allamm valare nannayittunde oroo videoosilum nalla nalla content allarkkum kelkkan eshtta mulla karyangal nanayyttindu dear👏👏
@shonyj3118
@shonyj3118 Год назад
Great Sharing dear, very well explained about this topic, tq for sharing
@rijysmitheshwe2210
@rijysmitheshwe2210 Год назад
Parnjathu ellam valare sariyanu, 30 vayassu kazhiyumbol oru sthreeyude lifil varunna ella mattaghalum valare clear ayi explain cheythu .valare nalla avatharanam..thanks for sharing
@sreeragammusic7371
@sreeragammusic7371 Год назад
Nammuku kurachu koodi pakwatha varum . Valare correct anu patanjathellam. As usual valare nalla presentation.
@aradhanathomasthomasthomas6746
വളരെ നല്ലൊരു വീഡിയോ ആയിരുന്നു... ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി... വളരെ നന്നായി എല്ലാം പറഞ്ഞു തന്നു... വീഡിയോ വളരെ ഇഷ്ടമായി
@nehapradeep1006
@nehapradeep1006 Год назад
it sometime always surprise and always popping me when I think about acting I mean what's gonna happen in our external or internal behavior any changes...by this we defiantly know about more
@navyapinky9830
@navyapinky9830 Год назад
30 vayassu kazhiyumbozhekkum maturity odu koodi perumaran thudangum valare sheriyanu nalloru video aayirunnu nalla topic nalla avatharanam
@sankarij3386
@sankarij3386 Год назад
Very true, women find the real beauty of life in their early forties and they come to rethink about themselves and their life in this age without losing their passion..great sharing
@vinodcv3411
@vinodcv3411 Год назад
നല്ല വീഡിയോ, നല്ല അറിവ്‌, നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹👍👍👍🙏🙏👌. നല്ല ഒരു സ്ത്രീ സുഹൃത്തു ഉണ്ടായിരുന്നു എനിക്ക്, പക്ഷെ ഒരിക്കൽ അവരുടെ ഒരു പ്രവർത്തിയിലെ വിശ്വാസം ഇല്ലായ്‍മ ചോദ്യം ചെയ്തത് അവർക്ക് ഇഷ്ടം ആയില്ല, വഴക്ക് ആയി പിണക്കം ആയി. ഇപ്പോൾ യാതൊരു കോൺടാക്ട് ഉം ഇല്ല. ഇവിടെ ആരുടെ ഭാഗത്തു ആണ് തെറ്റ്. ഒരു മനഃശാസ്ത്രജ്ഞ എന്ന നിലയിൽ എന്താണ് താങ്കളുടെ അഭിപ്രായം.?
@arafashaji
@arafashaji Год назад
Well explained about women's health after 30yrs..people should understand these facts and cope up with us.
@vennelasowmya6669
@vennelasowmya6669 Год назад
Well explained about women's health after 30yrs..people shld understand these facts and cope up with us
@soudhaniyaz5730
@soudhaniyaz5730 Год назад
Sherikum intresting video aayirunnu,,, orupad pudhiya pudhiya arivugal kitty ee videoyiloode,,, thanks for sharing
@claratony8255
@claratony8255 Год назад
Valare nalloru topic .. Muppathu vayassu kazhinjalulla sthreekalude thoughts nannayi paranju thannu.. Nalla avatharanam.. Ennatheyum pole thanne nalloru topic ..
@ithisalathmobiles3115
@ithisalathmobiles3115 Год назад
മം, കൊള്ളാം vedioes super ആകുന്നുണ്ട്...
@shiyastalksvlogs
@shiyastalksvlogs Год назад
Thank u😍
@zarin5818
@zarin5818 Год назад
വളരെ നല്ല ഒരു വീഡിയോ. നല്ല പ്രസന്റേഷൻ. അറിവ് പകർന്നു
@Dora-yd4lb
@Dora-yd4lb Год назад
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക
@soufarpp8212
@soufarpp8212 Год назад
Nigalde ella videos valare ishtamaan,,,,ella topicsum ibtresting thanne,,,thanks for sharing
@sabeenasakkeer4413
@sabeenasakkeer4413 Год назад
Really really well said about the topic dear.. paranja karyagal oke valare correct anu.. ningalude videos elam orupad motive anu..
@ammu47967
@ammu47967 Год назад
absolutely right....30 vayassu kazhiyumbol nammal marum...thanks for sharing
@salhamilu3009
@salhamilu3009 Год назад
വളരെ കറക്റ്റ് ആണ് ഓരോ പോയിന്റ്സും ഞാൻ എന്റെ എടുത്തുചാട്ടം നിർത്തി ചിന്തിച്ചു ആലോചിച്ചു മറുപടി പറയാൻ തുടങ്ങിയത് ഈ അടുത്താണ്
@thouse1319
@thouse1319 Год назад
30 vayass kazhinjal streekalude agrahangalum chinthakalum entokkeyanenn valare detailayit thanne paranju thannu. Eniyum ethupoleyulla videos pratheekshikkunnu.
@josenisha7065
@josenisha7065 Год назад
Njan ithuvare notice cheytha oru karyamanu innathe topic… definitely I will check this point… nice share
@appu6156
@appu6156 Год назад
Correct anu parsnjathu, life verae oru reethiyil kanan nammal thudangum, Ella varum Half way through ethi enna thirichsrivu ayirikkum👌👍
@greeneryworld9079
@greeneryworld9079 Год назад
very good presentation... ellavarukkum Nallonam useful aayirukkum thanks for sharing 👍
@ponnubanu2642
@ponnubanu2642 Год назад
valare informative ayitulla karyangal,,nice information
@amazingworld7803
@amazingworld7803 Год назад
Yes dear... Well said... U r absolutely right.... Loved ur video n ur way of presentation... Keep going n best wishes on ur journey ahead!!
@parvatianilkumar5287
@parvatianilkumar5287 Год назад
Valare nalla karyangal aanu paranju thannathu.theerchayayum nalla rasamundayirunnu kettirikkan
@lifeismykitchen4399
@lifeismykitchen4399 Год назад
സ്ത്രീകളുടെ 35 കഴിഞ്ഞാലുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞല്ലോ
@esathannickal6830
@esathannickal6830 Год назад
35 kashinja ellam ethand kashinju ❤❤
@HarichandranPp
@HarichandranPp Год назад
@AbdulAbdul-bv2ft
@AbdulAbdul-bv2ft Год назад
35 കഴിഞ്ഞാൽ സ്ത്രീകൾ പൊളി യാണ്. 💕💕❤️💞💞💋
@danishdavid3691
@danishdavid3691 Год назад
Well said. What all you said to us is correct only. Good share sister. Thanks a lot.
@foodworld4474
@foodworld4474 Год назад
Well explained about women's health after 30yrs...very nice presentation thanks for sharing your thoughts with us
@nunuf8083
@nunuf8083 Год назад
crct..well said. U r absolutely right.. Loved ur video n ur way of presentation...
@najmathoufeeq5007
@najmathoufeeq5007 Год назад
well said deargood thoughts for sharing with us.very well presented
@sheebagopakumar3431
@sheebagopakumar3431 Год назад
Well explained about women's health after 30yrs..people shld understand these facts and cope up with us..Much needed info on women health
@jibinxe
@jibinxe Год назад
Sathyam, ❤
@jibinxe
@jibinxe Год назад
Doi
@rishanr8726
@rishanr8726 Год назад
Chechide video yellam njan kanarund. Nalla useful video aayittund
@abdulhakkeem4565
@abdulhakkeem4565 Год назад
well explanation .you topic is very close to reality of women.
@kunjoos_1
@kunjoos_1 Год назад
Kettirikkan nalla interesting aayirunnu. Well presented and nicely explained. Expecting more videos like this.
@sakkeerrehana6212
@sakkeerrehana6212 Год назад
Very well explained dear... Thankyou for sharing this message to us, every day u r coming with an interesting topic ...well presented.
@jasnajasna3017
@jasnajasna3017 Год назад
ningalude ooro videos oro tharathil informative anu,waitig more informative topics
@kuwaitkhaitan2669
@kuwaitkhaitan2669 Год назад
very well presented content . keep sharing with more . i love the way you speak . very well done . keep sharing
@dear6635
@dear6635 Год назад
I watch all your videos and all the things you say are true and you are presented in such a good way about women
@angelmaryghjg
@angelmaryghjg Год назад
It is a good video very good presentation thanks for sharing
@runawayaurora2830
@runawayaurora2830 Год назад
I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..
@najiaslam6132
@najiaslam6132 Год назад
nigaludey oro video yum nalla content anu nigal nalla reethiyil manasilakki tharunnu
@YELLOW_LEAF
@YELLOW_LEAF Год назад
well said,you are absolutely right .. its just not be the same even when compare to late 20's, look, behaviour, attitude , maturity everything changes
@fahathfaruk4655
@fahathfaruk4655 Год назад
really a true statement.everything has changed now.
@user-kc4fb3tp5f
@user-kc4fb3tp5f Год назад
Yes it's very true interesting topic well presented
@fasnariyas4045
@fasnariyas4045 Год назад
Nalloru interesting and great vedio aahnu well presented ooro kaaryangalum nalla reeethiyil parannthannu
@binduvasudevan6875
@binduvasudevan6875 Год назад
Very informative video and also very usefu ..much needed info.... well said.. keep going and all the best 👍
@esathannickal6830
@esathannickal6830 Год назад
👍👍👍❤
@lailamajnu-pg1us
@lailamajnu-pg1us Год назад
chechiee enthu rasaaanu ighale samsaaram kelkaaan..! ellam valare nalla reethiyil paranhu thanu
@Banana-ic8pn
@Banana-ic8pn Год назад
Nalla topic orupad eshttapettu sheriyanu ella karyaghalum 30 kazhinjal nammal pinne vere alayi orupad karyaghal mattam varum
@raistarff-w
@raistarff-w Год назад
Paranjathellam theerthum vasthava paramaya karyaghalanu.. soundaryavum pakvathayum vardikumrnkilum pinnedaghott nam nalla health conscious aayirikkuka koode venam
@fathimakhalid7983
@fathimakhalid7983 Год назад
what you said is truly correct . loved this a lot . a very perfect content . it's correct .keep sharing with more
@fasnuriyaaa2433
@fasnuriyaaa2433 Год назад
enik ingnayoke thonnaarund keep share and well presented dear expecting more like thus
@adammanu8477
@adammanu8477 Год назад
നല്ല ഒരു ടോപ്പിക്ക് ആയിരുന്നു പറഞ്ഞ ഓരോന്നുo ശരിയാണ് അവതരണo... 👍
@foodbloger7838
@foodbloger7838 Год назад
very true 30 vayasss kynal valare pradhekshakal niranathanu good contentt
@resmishiju8445
@resmishiju8445 Год назад
30 കഴിയുമ്പോൾ ശെരിക്കും maturity വന്നതുപോലെ ആണ്. they can mature enough to handle any situation
@AbdulAbdul-bv2ft
@AbdulAbdul-bv2ft Год назад
പൊളി യാണ്.. എല്ലാ അർത്ഥത്തിലും 💞
@thankappankk6712
@thankappankk6712 Год назад
Wow nice video keep it up I love your video it soo good keep on posting such amazing videos
@kavithap57
@kavithap57 Год назад
❤❤❤
@esathannickal6830
@esathannickal6830 Год назад
Kavitha ❤❤
@ayishasidheek9922
@ayishasidheek9922 Год назад
3o kazhinjal stree kalkundakunna agrahangalu chinthakalum valare vyakthamayi paranjallo. Nalloru video ayirunnu eniyum ethupoleyulla videos pratheekshikkunnu.
@elenaemma9601
@elenaemma9601 Год назад
well said , you did a good contend dear, Really enjoy with your videos, have a great day to you dear.
@Ak_724
@Ak_724 10 месяцев назад
ഞാൻ സ്നേഹിക്കുന്ന പെണ്ണിന്ന് ഈ മാസം 31 എനിക്ക് 21😌
@seekfindshare
@seekfindshare Год назад
Self love undakunna prayam.......
@SuharaSalam
@SuharaSalam Год назад
wow good video keattirunnupoyi
@dixonnm6327
@dixonnm6327 Год назад
പറഞ്ഞതിനോട് യോജിക്കുന്നു 'സ്ത്രീകൾക്ക് പക്വതയുണ്ടാകുന്നത് 30 മുതലാണ് ' എങ്ങിനെ ഇനി മുന്നോട്ട് എന്ന തീരുമാനിക്കുന്നത് ഈ പ്രായം മുതലാണ് .....
@vinayanmanaparambilvinayan233
ഹായ് ചേച്ചി 👍
Далее
7 Days Stranded In A Cave
17:59
Просмотров 76 млн