Тёмный

30 Years of Dhruvam | Mammootty | Joshiy 

LINTO KURIAN
Подписаться 256 тыс.
Просмотров 612 тыс.
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shanavasrahman6253
@shanavasrahman6253 Год назад
That Royal Attitude👑 That Majestic Voice🥵🔥 One and Only Mammookkaa🌟❤✨
@ajithasree3211
@ajithasree3211 Год назад
❤️🔥
@reniv3506
@reniv3506 Год назад
Yes Awesome movie, ആരാണ് മന്നാടിയാർ: രാജാവിൽ നിന്ന് യുദ്ധത്തിൽ പ്രാവീണ്യം നേടുന്ന നായർ യോദ്ധാവിന് പദവിയും ഒരു ചെറു ഭൂപ്രദേശത്ത് അധികാരം പതിച്ചു നൽകും. (മമ്മൂട്ടി പൊന്നുതമ്പുരാൻ നെക്കുറിച്ച് പറയുന്നുണ്ട്. means Maharaja) ഇവർ ക്ഷത്രിയ സ്ഥാനം അവകാശപ്പെടുന്ന ഒരു നായർ ഉപജാതിയാണ്. നെയ്ത്തുകാരുടെ വിഭാഗമായ വൈശ്യ മന്നാടിയാർ വേറെയുണ്ട്. However it is a very nice movie.. Enjoy...Mammokka as Mannadiar.... no other option , Great movie
@aneeshmahesh9565
@aneeshmahesh9565 Год назад
@@reniv3506 athinu ivide arum jathi chodichilla🤣
@sharunkumar5898
@sharunkumar5898 Год назад
​@@aneeshmahesh9565 ഒന്ന് പോടെയ് അതിന് ഇവിടെ ആര് ജാതി പറഞ്ഞു കഥാപാത്രത്തെ മനസിലാവാത്തവർക്ക് അത് പറഞ്ഞു കൊടുത്തു അറിയില്ലെങ്കിൽ അറിവ് നേടുക അല്ലാതെ കുറ്റം പറയരുത് ❤
@TonyStark-zc7pg
@TonyStark-zc7pg Месяц назад
​@@reniv3506 jaathi kona eduthond podo
@CoolBoy-zq1ki
@CoolBoy-zq1ki Год назад
A film released 30 years ago can only be edited like this Only Linto Kurien can do🥰🥰🥰🥰🔥🔥
@backup9631
@backup9631 Год назад
Ippalthe cinemel edit eyyaan onnum illaaa 😂
@ACV5005
@ACV5005 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BqEOkG2uMak.html
@Abrhm77
@Abrhm77 8 месяцев назад
@@backup9631😹Sathyam
@p.karunakaran2242
@p.karunakaran2242 7 месяцев назад
​@@backup9631h kh by
@robinpaul2699
@robinpaul2699 6 месяцев назад
Sathyam ❤️
@shahalnm9742
@shahalnm9742 Год назад
വെള്ളത്തിൽ നിന്നും ഉയർന്നു വരുന്ന ആ സീന്.....! Goosebumps!
@Critique007
@Critique007 Год назад
😂
@antopgeorge2778
@antopgeorge2778 Год назад
@cordirumour തലയ്ക്കു സുഖം ഇല്ലാത്ത കുട്ടിയാ... കാര്യാക്കണ്ട!!
@NAVEEN-ef4zd
@NAVEEN-ef4zd Год назад
Narasimham
@valiyaveetil
@valiyaveetil Год назад
അടിച്ചുമാറ്റി നരസിംഹത്തിൽ ഒരുത്തനെ വെള്ളത്തിൽ മുക്കിവച്ചേക്കുന്ന scene ഉണ്ട് 🤣
@DUBAIJOSE-v6b
@DUBAIJOSE-v6b Год назад
@@valiyaveetil ath atha copy adikan 🤣🤣appol ela padathilum fight ondalo appol ath copy adi ano 🤣🤣🤣🙏pinne sylockil dialogue copy adi ondalo🤣
@akhilpvm
@akhilpvm Год назад
*കാലം ഇത്ര കഴിഞ്ഞിട്ടും എപ്പോൾ ഈ സിനിമ കണ്ടാലും ഒന്നു കണ്ണു നിറയാതെ അത് കണ്ട് തീർക്കാൻ കഴിയില്ല,, 💔 Heart touching ആയ ഒരു എഡിറ്റിങ് ആയിരുന്നു* ❤️
@appsjp8408
@appsjp8408 Год назад
ഇതും കൗർവരും ഒരു രക്ഷയിലാത്ത ഫിലിംസ് ആണ്... രണ്ടിലും ഉണ്ട് ഒരുപോലെയുള്ള പാട്ടും
@shuhaibm.b493
@shuhaibm.b493 Год назад
@@appsjp8408 randum music oraalalle
@Malayalam_news_Express
@Malayalam_news_Express Год назад
😍😍😍😍😍
@shaayishahira
@shaayishahira Год назад
​​@@appsjp8408nik etavum ishtapetta 2 mammoty movies anu... Kure pravsham kandu...ath pole minnaram, nirnayam mohanlalinte
@Malayalam_news_Express
@Malayalam_news_Express Год назад
ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച ഇതിഹാസതാരകം .....മമ്മൂക്ക❤
@akhilpvm
@akhilpvm Год назад
😍❤️
@Malayalam_news_Express
@Malayalam_news_Express Год назад
@@akhilpvm 😌😌😌😌😌😌😌
@ajiticket6452
@ajiticket6452 Год назад
❤️🔥❤️🔥
@praveenbenny1835
@praveenbenny1835 Год назад
ലുക്ക്‌ നോക്കിയാലും വോയിസ്‌ നോക്കിയാലും ഇനി ആറ്റിട്യൂട് എടുത്താലും തമ്പുരാൻ 👑 നിങ്ങൾക്ക് പകരം വെക്കാൻ ആരുമില്ല മമ്മൂക്ക All time fvrt mass movie😍🔥
@ajithasree3211
@ajithasree3211 Год назад
Half man Half lion🔥
@vishnub3528
@vishnub3528 Год назад
എൻ്റെ ചേട്ടാ നിങ്ങൾ എന്ത് മനുഷ്യനാണ്...🥰🥰🥰🥰 ഓരോ മമ്മൂക്കയുടെ ഫാനിനും ഇത് വികാരം ആണ്... രോമാഞ്ചം ആണ് ....love u 🥰
@sree4101
@sree4101 Год назад
എന്റെ മോനെ Earphones ൽ full volume ൽ മമ്മൂക്ക യുടെ dialog delivery കേൾക്കണം uff രോമാഞ്ചം 🔥🔥🔥
@jey_p7
@jey_p7 Год назад
Kanda pade ith comment cheyyan varuayirunnu. 😁🔥❤️
@sree4101
@sree4101 Год назад
@@jey_p7 ഞാൻ കുറച്ചു നേരത്തെ എത്തി 😁
@dreamer3088
@dreamer3088 Год назад
Satyam 💯
@jey_p7
@jey_p7 Год назад
@@sree4101 😁🔥
@B_rut_us
@B_rut_us Год назад
🔥
@51shahabas34
@51shahabas34 Год назад
ഇതുപോലെ ഒരു പടം അത്ര എളുപ്പം അല്ല നരസിംഹ മനടിയർ👑 Half man half lion💥
@vimalkumar0369
@vimalkumar0369 Год назад
Half man half lion 🔥 Mammookka 🔥🔥
@Critique007
@Critique007 Год назад
😂
@amans7753
@amans7753 Год назад
@@Critique007 lalappan fen boy spotted 😂
@DUBAIJOSE-v6b
@DUBAIJOSE-v6b Год назад
@@amans7753 hai guhane🤣🤣
@Vacuu_m
@Vacuu_m Год назад
@@DUBAIJOSE-v6b lalettane parayipan undayavan..😂
@DUBAIJOSE-v6b
@DUBAIJOSE-v6b Год назад
@@Vacuu_m ni mammootye parayipikan odayth ale🥵💀🕊️
@gopanjay
@gopanjay Год назад
All time favourite movie of Mammookka 🔥🔥 What a casting ✨
@S_U_N_O_O_N
@S_U_N_O_O_N Год назад
Mammookka voice 👌🏻👌🏻👌🏻
@jamalponnani1651
@jamalponnani1651 Год назад
Sorr Wuct h film
@VKremixstudio
@VKremixstudio Год назад
Half man half Lion.. 🔥 Narasimha mannadiyaar✨️
@Critique007
@Critique007 Год назад
😅
@allanrenold1667
@allanrenold1667 Год назад
🔥
@thoufeekvfc7420
@thoufeekvfc7420 Год назад
@@Critique007 ലാലുണ്ണി 💩🖕🤣🤣എയർ ലാലുണ്ണി 😅😅
@adithyanadi6797
@adithyanadi6797 Год назад
Majestic look Majestic voice Mammokkaa ♥️🔥
@msncreation2617
@msncreation2617 Год назад
ഹൈദർ എന്ന വില്ലൻ മലയാള സിനിമയിൽ വ്യത്യസ്തനാകുന്നത് മരിക്കുന്നതു വരെ ഹൈദർ നായകന്റെ ഒപ്പമോ അതിന്റെ മുകളിലോ ആയിരുന്നു. ഹൈദർ അന്ന് വരെ ഉള്ള മലയാള സിനിമയിൽ നിന്നും വ്യത്യസ്തമായ വില്ലനാണ് നരസിംഹ mannadiyar എനിക്കൊത്ത എതിരാളി..... 🔥
@s___j495
@s___j495 Год назад
ധ്രുവം മുഴുവൻ സിനിമ കണ്ട feel ഇജ്ജാതി 🔥🔥🔥 നരസിംഹ മന്നാഡിയാർ 🔥
@allensaji7548
@allensaji7548 Год назад
The man ♂️ like an Emperor 👑 The man ♂️ like a Lion 🦁 Narasimha Mannadiar
@shahana8307
@shahana8307 Год назад
3:20...the bgm won all our hearts❤💯
@Jj-ug4ng
@Jj-ug4ng Год назад
Magical BGM by SP Venkatesh... ധ്രുവം, കൗരവർ, ജോണിവാക്കർ, മഹായാനം, കിലുക്കം, മിന്നാരം, വാത്സല്യം, കാബൂളിവാല, സ്ഥടികം, ഹൈവേ, ലേലം, പത്രം and in many other movies SPV BGMs are always fantastic...
@Xenoz44444
@Xenoz44444 26 дней назад
Correct 💯❤
@gjk2226
@gjk2226 Год назад
Mammokka, Suresh Gopi, Vikram, Jayaram combo 💥
@user-qy3oj1ls3g
@user-qy3oj1ls3g Год назад
ഒപ്പം ടൈഗർ പ്രഭാകർ...
@djworks249
@djworks249 Год назад
Mammooka Sureshettan Jayaramettan Vikram sir uff 🔥🥵 . 30 yers ധ്രുവം
@robbn.
@robbn. Год назад
30 years of ധ്രുവം ❣️ & 23 years of നരസിംഹം ❣️
@timetraveller245
@timetraveller245 Год назад
Mammookka as Narasimha Mannadiyar Jayaram as Veerasimha Mannadiyar Tiger Prabhakar as Hyder Marakkar Suresh Gopi as Jose Nariman Vikram as Bhadran ഇതിലും മികച്ച Casting സ്വപ്നങ്ങളിൽ മാത്രം 🔥🔥🔥 A Joshy Sir Masterpiece.. 🔥 ധ്രുവം 🔥
@sree4299
@sree4299 Год назад
Even u watch it million times it won’t disappoint u. The one and only DRUVAM. 90’s buddies sign here ❤️❤️❤️❤️
@revathynandhu
@revathynandhu Год назад
നരസിംഹ മന്നാഡിയാര്‍ 💥🔥 ഇതാണ് പൗരുഷം 🔥💥🤩 MAMMOOKKA ✨️🔥
@rohanthomascherian7678
@rohanthomascherian7678 Год назад
രോമാഞ്ചം 🔥♥️ മമൂക്കയുടെ MASHUP ആര് ചെയ്താലും ലിന്റോ ബ്രോ ചെയുന്ന ആ ENERGY കിട്ടില്ല 🔥
@dhinugeorge958
@dhinugeorge958 Год назад
The massive character Ever🔥 Mammookka.. & Joshy combination😍 നരസ്സിംഹ മന്നാടിയാർ⚡️
@libinchacko369
@libinchacko369 Год назад
നരസിംഹ മന്നാഡിയാർ 💥
@jomediaeditz4520
@jomediaeditz4520 Год назад
അതാണ് ശരിക്കുമുള്ള അവതാരം🔥... 𝙷𝚊𝚕𝚏 𝙼𝚊𝚗 𝙷𝚊𝚕𝚏 𝙻𝚒𝚘𝚗🥵🥵
@samone5080
@samone5080 Год назад
ഈ പടം സ്പടികം തിയേറ്ററിൽ കൊണ്ടുവന്നത് പോലെ... ഈ പടം തിയേറ്ററിൽ വീണ്ടും റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു 😭😭
@Anwarsadath7165
@Anwarsadath7165 Год назад
💯💯💯 Power full story, ...👁️👁️. Power full screen Play , power full,. director.. Joshi sir,. 🔫..... Blockbuster movie 🎥🎥. 💯💯💯💯💯💯💯
@NadakkalTharavadu
@NadakkalTharavadu Год назад
എന്റെ മച്ചാനെ നിന്നെ ഞാൻ നമിച്ചു 🙏🏼🙏🏼🙏🏼 ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ്... പക്ഷെ ധ്രുവം എന്റെ ഏറ്റവും fav മമൂക്ക മൂവിസ് ഒന്ന് ആണ് 😍😍😍😍 ലാലേട്ടൻ പല മാസ്സ് കഥാപാത്രത്തോടും മുട്ടി നിൽക്കാൻ ഒരൊറ്റ നരസിംഹ മണ്ണടിയർ പറ്റും 🔥🔥🔥🔥 ജോഷിയട്ടൻ ബ്രില്ലിയൻസ് ഒരിക്കൽ കൂടി hatsoff ❤❤❤ മാസ്സ് ക്ലാസ്സ്‌ ചേർന്ന അടിപൊളി സിനിമ 😍😍😍 ഉഫ്ഫ്ഫ് രോമാഞ്ചം കാണുമ്പോൾ... കിടിലൻ tribute ആയി ഇത് 😍😍❤❤
@themediocreone234
@themediocreone234 Год назад
This Frame 1:03 and 1:53 still give me Goosebumps 🔥🔥.
@The.Daywalker
@The.Daywalker Год назад
*ഈ സിനിമയിൽ നായകൻ ഇത്രയും മാസ്സ് ആകണമെങ്കിൽ അതിന് പറ്റിയ ഒരു മരണമാസ് വില്ലനും വേണം അതാണ്‌ "ഹൈദർ മരക്കാർ" പക്ഷെ എനിക്കിഷ്ടം നരിമാനെയാണ് ട്ടോ* 😍😘🔥
@rajeshkiran7084
@rajeshkiran7084 Год назад
നരസിംഹ മന്നാഡിയാർ 🕉️🕉️🕉️🕉️🕉️🔥🔥🔥🔥🔥🔥
@ameersulthan7
@ameersulthan7 Год назад
One of my fav mammookka 🥰😍
@moviecapital2344
@moviecapital2344 Год назад
മമ്മൂക്കയുടെ ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്ന്🔥ഒരുപാട് തവണ കണ്ട ചിത്രം.. ധ്രുവം
@SRJ5891
@SRJ5891 Год назад
One of the best from Joshiy....... Mammookka nailed it 🔥🔥🔥🔥 superb casting of every character
@something_special5407
@something_special5407 Год назад
Really can't believe that it's 30 years 😯😯😯😯😯 Time flies fast Mammoookkkaaaa😘😘😘😘😘
@janeshkrishnan6742
@janeshkrishnan6742 Год назад
നിന്നെ തൂക്കാൻ നിയമത്തിനു ഭയമായിരുന്നു ....മരിക്കാൻ നിനക്കും …പക്ഷെ രണ്ടിനും മന്നാഡിയാർക്കു ഭയില്ല ......My all time favourites ❤
@ajmalashraf974
@ajmalashraf974 Год назад
Half Man Half Lion….The macho Powerful Mannadiyar 🔥❤️
@safvannoushad5432
@safvannoushad5432 Год назад
Half Man Half Lion 🦁🔥 One of the Iconic Character in malayalam Movie
@autopilot15
@autopilot15 Год назад
മമ്മുക്ക de ക്ലാസ്സിക് കൾ പറയമ്പോൾ പലരും പറയാതെ പോകുന്ന ഫിലിം. എൻ്റെ ഏറ്റവും ഇഷ്ടപെട്ട മമ്മുക്ക ഫിലിം ഈ ഫിലിം തരുന്ന goosebumps um. ഇമോഷൻ um അത് വേറെ ലെവൽ ആണ്
@mohammednihal929
@mohammednihal929 Год назад
Linto × Mammokka combo 🔥❤️
@ashiqmunnas6540
@ashiqmunnas6540 Год назад
ആ ഒരു entry ufff 🔥🔥🔥.. എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ 🔥❣️🥰
@abdurahmanchappathodika8670
That majestic voice and modulation 👑
@saleemvp895
@saleemvp895 Год назад
Goosebumps mammookka ❤️❤️🔥🔥🔥
@SujitVenu
@SujitVenu Год назад
The movie which I saw as a 12 year old back in Jaipur .. on a rented VHS tape ….complete movie …Half man Half lion is etched in my memory…credit to the creator of this video …goosebumps all the way
@johnwick5719
@johnwick5719 Год назад
Dhruvam The Best Classic Massive movie in Mollywood ever witness. Narasimha Mannadiar, Half Man Half Lion 👑
@sumeshpai6559
@sumeshpai6559 Год назад
ആ വെള്ളത്തിൽ നിന്ന് ഇറങ്ങി വരുന്ന സീൻ പൊളി
@Malayali385
@Malayali385 Год назад
ഹെന്റമ്മോ... ആ voice modulation 😲😲😲😲😲
@nabeelmuhammed1850
@nabeelmuhammed1850 Год назад
Uff ഈ സിനിമക്ക് ഇതിൽ അപ്പുറം ഒരു ട്രൈലെർ കിട്ടാൻ ഇല്ല 👌👌👌👌
@TravelTrendsWithAbil
@TravelTrendsWithAbil Год назад
മലയാളത്തിൽ മമ്മൂട്ടി തീ കൊളുത്തിയ item 🔥🔥കൂടെ സുരേഷ് ഗോപി & ജയറാം 🔥🔥🔥
@Vishnuvijayakumar52
@Vishnuvijayakumar52 Год назад
Its is absolutely majestic,absolutely….. 🔥, that sound modulation uffff🔥🔥🔥🔥 taken the film. Vere level 🔥❤️
@vishnusr7115
@vishnusr7115 Год назад
Last Goosebump 💥💥😍
@munsheerkhan9538
@munsheerkhan9538 Год назад
പുതിയ ശബ്ദ സംവിധാനത്തിൽ പുതിയ ദൃശ്യ വിസ്മയത്തിൽ തിയേറ്ററുകളിൽ നിന്നും കാണാൻ ഒരുപാട് ആഗ്രഹം🥰
@mohamedkalid4939
@mohamedkalid4939 Год назад
1:00 Still goosebumps...
@GirishPhysics
@GirishPhysics Год назад
Linto 🔥Superb editing 🔥👌👌Half man 💥Half lion🔥The Legend Mammookka🔥❤️🔥
@allensaji7548
@allensaji7548 Год назад
Veerasimha Mannadiar 🥺 Jose Nariman 🥺 Hyder Marakkar 💥 Bhadran ❤ Joshi sir 🙏🏆🥇
@mohdshahilkt8985
@mohdshahilkt8985 Год назад
Goosebumps 🔥🤩
@shajahanai
@shajahanai Год назад
Real goosebumps... aa sound modulation ...kidilam..
@ratermoz5047
@ratermoz5047 Год назад
Megastar Mammootty Superstar Sureshgopi Evergreen Superstar Jayaram Chiyaan Vikram 🤩🤩🤩🤩
@jibinrejimon7955
@jibinrejimon7955 Год назад
❤️❤️
@jibinrejimon7955
@jibinrejimon7955 Год назад
I Changed Jayaram As A Ulimate Star
@jasirjr8600
@jasirjr8600 Год назад
Uff goosebumps at the peak level ❤️👑🤌🏻
@soorajvbhaskar
@soorajvbhaskar Год назад
Jose nariman aka Suresh ettan was a next level character in the movie❤ എല്ലാരും മത്സരിച്ചഭിനയിച്ച സിനിമ ❤
@arunvijay5194
@arunvijay5194 Год назад
biggest multi starrer of all Time .. Mammukka .. Jayarmetan ..Sureshettan ...Tiger Prabhakar ...Chiyaan Vikram....Just WOW ..
@Gypsy.Danger_
@Gypsy.Danger_ Год назад
മന്നാടിയാർക്ക് = മന്നാടിയാർ തന്നെ 👑 ~ Hyder Marakkar
@Linsonmathews
@Linsonmathews Год назад
ഹൈദർ, നിന്നെ തൂക്കാൻ ഇവിടുത്തെ നിയമത്തിന് ഭയമായിരുന്നു... മരിക്കാൻ നിനക്കും... പക്ഷേ മന്നാഡിയാർക്ക് ഭയമില്ല ഒരുങ്ങിയിരുന്നോ നീയ് - മമ്മൂക്ക 🔥🔥🔥
@antopgeorge2778
@antopgeorge2778 Год назад
The Majestic Mannadiyaar!! 🤎🔥
@rahuldevraj6999
@rahuldevraj6999 Год назад
എന്തൊരു സ്റ്റൈലിഷ് മേക്കിങ് ആണ് 90's ൽ രോമാഞ്ചിഫിക്കേഷൻ നൽകിയത് പോലെ 2020's ൽ ജോഷി sir നും ഷാജി കൈലാസ് sir നും പിൻഗാമികൾ ഉണ്ടായിരുന്നെങ്കിൽ....
@meditzthugs
@meditzthugs Год назад
2:45 മന്നാടിയർക്ക് സമം മന്നാടിയാർ മാത്രം 🔥🔥🔥
@MalluTrollen2024
@MalluTrollen2024 Год назад
You killed it man.. what an editing, literally lit 🔥🔥🔥🔥🔥🔥
@anilofficial2428
@anilofficial2428 Год назад
Every films should theatre release at the time of their 25 th or 30th years. It's really appreciate the legendary work of our industry.
@anzaranz1993
@anzaranz1993 Год назад
ഈ 12 മണിക്ക് ഇമ്മാതിരി രോമാഞ്ചിഫിക്കേഷൻ നീ തന്നല്ലോ എന്റെ ലിന്റോ കുര്യാ...നീ മുത്താണ്...ഇക്കാ ഇങ്ങള് അതുക്കും മേലെ ആണ്...പിന്നേ ധ്രുവം അമ്പോ അതൊരു കൊലകൊല്ലിയാണ് 😍😍😍
@noufalbinzainudheen5633
@noufalbinzainudheen5633 Год назад
എന്റെ ഉമ്മയുടെ കല്യാണ കാസറ്റിലെ ഗാനങ്ങൾ ഈ സിനിമയിലെത് ആയിരുന്നു 🥰
@saheerfasil4460
@saheerfasil4460 Год назад
Nte ponno! Goosebumps!!! Hat's off for the editing @lintokurian
@deathstarresident
@deathstarresident 6 месяцев назад
“Half man half lion” എന്ന് ഹൈദറിനെ കൊണ്ട് തന്നെ പറയിച്ചു നരസിംഹ മന്നാടിയാർ. In my mind all characters in this movie are real not fictional. Thats how great the performances were.
@rahulprakash4137
@rahulprakash4137 Год назад
Something,only linto kurian is capable of..🔥🔥🔥
@leftraiser699
@leftraiser699 Год назад
മലയാളത്തിൽ ഇത്രയും മാസ്കുലിൻ ആയ മറ്റൊരു സിനിമയുണ്ടോ...അളന്നു മുറിച്ചതും ആഴത്തിലുള്ളതുമായ സംഭാഷണങ്ങൾ...ആഢ്യത്വവും ഗാംഭീര്യവും നിറയുന്ന വൈഡ് ഫ്രയിമുകൾ. രാഷ്ട്രീയം, ജനാധിപത്യവും ഫ്യൂഡലിസവും എല്ലാം പരസ്പ്പരം സംവേദനം ചെയ്യുന്ന വിധം തയ്യാറാക്കപ്പെട്ട ക്രൈം പ്ലോട്ട്. ഇതെല്ലാം പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ...നരസിംഹ മന്നാടിയാർ, നരിമാൻ, ഹൈദർ മരക്കാർ! പൗരുഷത്തിന്റെ, അധികാരത്തിന്റെ, പ്രതികാരത്തിന്റെ 'ധ്രുവം'. ഇന്നും അത്ഭുതമാണ് ഇത് പോലൊരു റിപീറ്റ് ക്ഷമത ഉള്ള സിനിമ അന്നുണ്ടായതിൽ.
@tg32.
@tg32. Год назад
ഒരു ആക്ഷൻ ത്രില്ലെർ സിനിമയുടെ റഫറൻസ് സിനിമ 🔥 ജോഷി സാജൻ Sn സ്വാമി 🔥
@frijoreji4050
@frijoreji4050 Год назад
Dialogue Delivery👌🏻🔥
@samuelmathew7926
@samuelmathew7926 Год назад
The emotions in the movie which literally made us cry !! ❤️
@varunemani
@varunemani Год назад
Enna puthan look ee trailer, 👏 GREAT JOB LINTO 👑 PLS ACCEPT MANNADIYAR MASTER EDITOR CROWN MERE DOST! 👑 .. 🔥Mamooka, Jayaram ettan, Suresh ettan, Joshy - Dhruvam Mass trailer.. will share to everyone i know! 🔥
@sureshp3332
@sureshp3332 Год назад
എൻ്റെ ഏറ്റവും പ്രിയപ്പെട്ട 3 സിനിമകൾ... ദേവാസുരം, ധ്രുവം, പിൻഗാമി
@cineframe5718
@cineframe5718 Год назад
ഇനിയും പിറക്കുമോ ഇതുപോലൊരു അവതാരം🔥 NARASIMHA MANNADIYAR DHRUVAM🔥
@rameeskc6297
@rameeskc6297 Год назад
Nale narassimham anniversary aane video idanee waiting ane #Linto 🙏🏻🔥
@rashidrsd5111
@rashidrsd5111 Год назад
1.00 🔥 Pure goosebumps 🥵🔥
@karthikkarazhma
@karthikkarazhma Год назад
Vintage Vikram 🔥🔥
@harikrishnank1312
@harikrishnank1312 Год назад
Yes. How cute he looks in that moustache and beard! Both cute and stylish🥰🥰👌👌
@hafeezz0001
@hafeezz0001 Год назад
മമ്മൂട്ടി ഒരുപാട് സിനിമകളിൽ ഒരുപാട് വില്ലന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷെ മികച്ചതായിട്ട് എനിക്ക് തോന്നിയത് ഈ സിനിമയിലെ വില്ലനെ ആണ്. ഷമ്മി തിലകന്റെ ശബ്ദവും കൂടി ആയപ്പോൾ 🔥🔥🔥
@beastmode9033
@beastmode9033 Год назад
Goosebumps over loaded 1:00 🔥 1:46 💖
@manuayyappan3114
@manuayyappan3114 Год назад
Ee movie 2023 irangiyal 500cr adikkum joshy ikka koottukett🔥🔥🔥🔥
@jaseemuhammed369
@jaseemuhammed369 Год назад
നോട്ടിഫിക്കേഷൻ വരാൻ ലൈറ്റായതാണെന്ന് കരുതി 🥲വീഡിയോ ലൈറ്റായതാണല്ലേ 😾 പകരം വെക്കാനില്ലാത്ത സിനിമ ❤‍🔥
@_Albert_fx_
@_Albert_fx_ Год назад
Editing op 👌 level bro padathil mammokade oppam vikraminay kandappol Aaa kurachu varsham munnay Eee padam kandathyittu orma vannath climax seen Eee video kandappol shrikku orma vannu athu Eee movie thannanu njan appol kandath Eee movieyude climax 20 minutes seens ayirunnu but Eee video kandu kandappol athu muyuvan ayittu kanan thonnuva Eni summer veccationil Eee padam download cheythu muyuvan kananan enittu enikku Eee movieyilay seens vechu edit cheyyant thonnuvanel cheyyanam 😌💖 mammoka 🔥💞💘💞🔥
@irfannizar5374
@irfannizar5374 Год назад
It gives goosebumps 🔥 Mannadiyaar...
@amanazeem9535
@amanazeem9535 Год назад
Face of Indian cinema 🔥🔥 megastar mammootty 🔥🔥
@vishnumfc1760
@vishnumfc1760 Год назад
Voice🔥 Attitude 🔥
@princekappil
@princekappil Год назад
Such a legendary movie... Veendum ee video kandappol sed aayi..
@naaaz373
@naaaz373 Год назад
എപ്പോ കണ്ടാലും രോമാഞ്ചം 🔥 ധ്രുവം 💥
@rahulvm2582
@rahulvm2582 Год назад
Half Man Half Lion "നരസിംഹ മന്നാഡിയാർ" 🔥🔥🔥🔥 Super video Linto 💗👌
@Triple-SRD3
@Triple-SRD3 Месяц назад
തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം തന്നെ 🥵🔥❤️. Bro താങ്കളുടെ എഡിറ്റിംഗ് ഒരു രക്ഷയുമില്ല.
@mohmedrishn7385
@mohmedrishn7385 Год назад
That voice of Mammookka ❤
@faizalfz
@faizalfz Год назад
നിന്ന തൂക്കാൻ ഇവിടെ നിയമത്തിന് ഭയമായിരിക്കും പക്ഷേ രണ്ടിനും മന്നാടിയാർക്ക് ഭയമില്ല ഒരുങ്ങി ഇരുന്നോ നീ 🔥🔥🔥
@rahulip8684
@rahulip8684 Год назад
നരസിംഹ മാന്നാഡിയാർ 🤩🤩 മമ്മൂക്ക ❤️❤️ ജോഷി സാർ 🔥🔥🔥
@aromalb220
@aromalb220 Год назад
Half man Half Lion🔥
Далее
Мужа или парня
00:42
Просмотров 14 тыс.
НЕВОЗМОЖНЫЙ ЭКСПЕРИМЕНТ
00:39
Просмотров 63 тыс.
The Old Feudal Lord: Mangalasherry Neelakandan
2:33
Просмотров 250 тыс.
Мужа или парня
00:42
Просмотров 14 тыс.