*അർജുൻ എല്ലാം നി൪ത്തണ൦ എന്നു പറയുമ്പോൾ മുടിയാത് എന്ന് ദേവരാജ് പറയുന്ന സീൻ 🔥🔥 അതുവരെ സൈലന്റ് ആയിരുന്ന മമ്മൂക്ക ആ ഒരൊറ്റ ഡയലോഗ് കൊണ്ട് രജിനി സാറിനെ സൈഡ് ആക്കി🔥❤❤❤*
Megastar 🔥🔥& Super Star in one film🔥🔥Best combo in indian film industry 🔥🔥Mani Ratnam 🔥Santhosh sivan 🔥 Ilayaraja 🔥Epic magical film in Indian cinema 🔥Atlast Linto cutz 💯🔥
രജനികന്തിന്റെ career ഇൽ ഏറ്റവും Footfalls(കാണികൾ ) വന്ന പടം. 1.4 കോടി കാണികൾ എന്നാണ് Inslpag കണക്ക്. തമിഴ് നാട്ടിലെ A ക്ലാസ്സിൽ വമ്പൻ വിജയവും B, C സെന്ററുകളിൽ വിജയവും ആയിരുന്നു. കേരളത്തിൽ നിന്ന് ഒരു super Hit സിനിമ നേടുന്ന അത്രയും നേടി. Overseas ടെറിട്ടറികളിൽ അന്യായ റണ്ണിംഗ്. Master class from Mani sir തലൈവർ രജനി & മമ്മൂക്ക ❤️
പെർഫോമൻസിൽ രണ്ടുപേരും കട്ടയ്ക്ക് നിന്നു!! 🔥 പക്ഷെ വ്യത്യാസം എന്താണെന്നു വെച്ചാൽ രജിനികാന്തിന് ഇത് കരിയർ ബെസ്റ്റ് പെർഫോമൻസിൽ ഒന്നാണെങ്കിൽ മമ്മൂക്കയ്ക്ക് ഇത് ബെസ്റ്റ് 50 ൽ പോലും ഉൾപ്പെടുത്തേണ്ടതില്ല. അതാണ് റേഞ്ച്!! 🔥❤
ആ മഴയത്ത് വന്ന് സൂര്യയെ വെല്ലുവിളിച്ചിട്ടുള്ള പോക്ക്!! 🔥 മറ്റൊരു രജിനികാന്ത് സിനിമയിലും മറ്റൊരു നടനും ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്തത്!! ദേവ! 🔥 മമ്മൂക്ക! 🔥
On Screen - മമ്മൂട്ടി , രജനി , അരവിന്ദ് സ്വാമി , അമരീഷ് പുരി , ശ്രീവിദ്യ , ബാനുപ്രിയ , ശോഭന , ഗീത , Off Screen - മണി രത്നം , ഇളയരാജ , സന്തോഷ് ശിവൻ , യേശുദാസ് , SPB , S.ജാനകി , സ്വർണലത , വാലി Legends ന്റെ ഒരു അയ്യര് കളി തന്നെ ആണ് ഈ സിനിമയിൽ
What a movie...Kudos to everyone worked to create such a masterpiece. Saw it first as a mallu kid, to see mammooty and rajinikanth acting together, but couldn't understand and develop a taste for it. Only hooked for the songs, even though didn't understand lyrics everyone knew "kattu kuyillu " song. Watching it multiple times over the years and with more passion towards movies and grip over the language made me realised the CULT value of the movie. The movie grew in me through the years, and it still continues.
0:52 A character with the highest Range that a Malayalee Actor can get in Tamil cinema *DEVARAJ* 🔥🔥🔥 Mammootty is the only Senior Actor in Malayalam cinema who can play such a role 💯 *Megastar Mammootty* 🔥🔥🔥
@@HariKrishnan-qp1tm Rajini kanth enn nadane nammal preekshikatha tharathil avatharippikkan kazhiyumbol alle aa talent aswadikan pattunnath emotions express cheythal ore pole ulla roles anenkil avartha virasatha undakkum.. character wise koodi oru nadan mattathinu vidheyan akande
@@athulunni5822 yes bro sheri thane ath namalk kabali, kaala, lingaa , kaali(petta) aa characters ill rajini abinaych thanne kanan petum! ( Aa characters first of all athra strong alla.. but rajini subtle aayit nalla performance chythund ) Rajini pandathe pole nalla character role ipo chyean petilla, due to his stardom...
മണിരത്നത്തിന് മോഹൻലാൽ കൂടി പടത്തിൽ വേണമെന്നുണ്ടായിരുന്നു ആദ്യം അരവിന്ദസ്വാമിയുടെ വേഷം ആയിരുന്നു പിന്നീട് അമരീഷ്പൂരിയുടെ കൂടെ തുല്യ പ്രാധാന്യതിൽ വില്ലൻ വേഷത്തിലും സമീപിച്ചു but മോഹൻലാൽ no പറഞ്ഞു ആ വേഷം പിന്നീട് കുറെ change ചെയ്തു മനോജ് k ജയൻ ചെയ്തു....Cinematography വേറെ level ആയിരുന്നു... അസാധ്യ frames 😍😍😍😍
മണിരത്നം ക്രാഫ്റ്റിൽ മമ്മൂക്കയും രജിനി സാറും ഒറ്റ തവണ മാത്രം ഒരുമിച്ചപ്പോൾ അത് തമിഴ് സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ക്ലാസിക്ക് ആയി. മമ്മൂക്കയും കമൽ സാറും ഒരുമിച്ച് ഒരു സിനിമ സംഭവിക്കാതിരുന്നത് ഏറ്റവും വലിയ നിരാശ ആയും തുടരുന്നു. തൊണ്ണൂറുകളിൽ തന്നെ മണിരത്നം അവരെയും കൂടി ഒരുമിപ്പിച്ചിരുന്നെങ്കിൽ എന്തൊരു വിരുന്ന് ആയേനെ അത്!! സാധ്യതകൾ വിദൂരമാണെങ്കിലും ഇനിയും പ്രതീക്ഷിക്കുന്നു.
ഒരു ഇടവേളയ്ക്കു ശേഷം രജനികാന്ത് എന്ന നടനെ കൂടുതലും ഉപയോഗിച്ച സിനിമ. ഒപ്പം മമ്മൂട്ടി എന്ന മഹാനടന്റെ പകരം വെക്കാനില്ലാത്ത പ്രകടനവും. കുറച്ച് നേരം മാത്രമേ ഉള്ളുവെങ്കിലും ഓർത്തിരിക്കാൻ തക്കം score ചെയ്തിട്ടു പോയ അംരീഷ് പുരിയുടെ പ്രതിനായക വേഷവും കേൾകുന്നവരുടെ മനസ്സിൽ ശക്തമായ സ്വാധീനം ചെലുത്തിയ ഇളയരാജയുടെ സംഗീതവും സന്തോഷ് ശിവന്റെ മികച്ച ഛായാഗ്രഹണവും അതിനെല്ലാം ഉപരി മണിരത്നം എന്ന സംവിധായകന്റെ മികച്ച കലാസൃഷ്‌ടിയിൽ ഒന്നും👌. നിസംശയം പറയാം ഇന്ത്യയിലെ തന്നെ Ultralegends ന്റെ തിരശീലയിൽ അപൂർവമായ അണിനിരന്നതിൽ ഒന്ന്. 31 years of Thalapathy ❤️
ഇത്രയും മരണ മാസ്സ് ഐറ്റം തമിഴ് സിനിമയിൽ പോയി മലയാളം സിനിമയിൽ നിന്ന് ആർക്കും ഇത് വരെയും ചെയ്യാൻ പറ്റിയിട്ടില്ല ഇനിയും ഇതുപോലെ ഒരു റോൾ ആർക്കും കിട്ടില്ല 100% ഉറപ്പാ... എന്റെ പൊന്നോ വേറെ ലെവൽ തന്നെ രജനി ഇക്കാ വേറെ ലെവൽ
രജനികാന്ത് പുള്ളിയുടെ best dialogue പറയുന്ന സീനിൽ this man sitting quitley...😼 ഉങ്കൾക് ഇപോ എന്ന വേണം...നാങ്ക എന്ന സെയ്യണം... നിർത്തണം എല്ലാത്തെയും നിർത്തണം🙂 മുടിയാത് 🔥😎 And that's it... he walks away 😎
There won't b an apt example for team work better than tis movie... Mani Rathnam + Rajni + Mammootty+ Shobna Ilayaraja + Vaaly + SPB Shanthosh Sivan Missing SPB ..☹️ Mind-blowing cuts Linto...great movie sense...👏👏👏👏👏