Тёмный

3000 രൂപയ്ക്ക് കൊച്ചിയിൽ ഒരു വീട് |Premium Home Stay in Cochin Casa Allay|Harees Ameerali 

Harees Ameerali - Royal Sky Holidays
Подписаться 979 тыс.
Просмотров 107 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@akppakpp6807
@akppakpp6807 3 года назад
1000.1500 ഈ റൈഞ്ചിൽ ഉള്ളത് ഒക്കെ എവിടെലും ഉണ്ടേൽ പരിജയപ്പെടുത്താൻ അപേക്ഷിക്കുന്നു
@phenomaneltravel
@phenomaneltravel 3 года назад
ഇനി കൊച്ചിയിൽ വരുമ്പോൾ എന്തായാലും ഇവിടെ താമസിക്കും 🙌
@PrinceFrancis0369
@PrinceFrancis0369 3 года назад
ഇവിടെ ഒന്നു വന്ന് പോയില്ലെങ്കിൽ പിന്നെ എവിടെ പോകാനാ. ഹാരിസ് ഇഷ്ടം
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5_dGUxEovbU.html
@biker9374
@biker9374 3 года назад
വെറും ഒരു ദിവസം താമസിക്കാൻ 3000 രൂപായോ ?... അതും ഫുഡ് നമ്മൾ സ്വയം prepare ചെയ്യാനോ🙄😲 മനുഷ്യനല്ലേ പിള്ളേ ?
@GOAT-de2rt
@GOAT-de2rt 3 года назад
എൻ്റെ കണ്ണ് അടിച്ചു പോയതാണോ Title എന്തോ തകരാറ് പോലെ 😅
@XtremeMediatvm
@XtremeMediatvm 3 года назад
Hariskka inganoru sambhavam tvm ilum und 2bhk appartments @2000 per day
@harikrishnangg7321
@harikrishnangg7321 3 года назад
3000 rs nu veedu nokan vannavarundo
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5_dGUxEovbU.html
@girishm7477
@girishm7477 3 года назад
Too costly 3000 per day ... Ramada, taj Malabar, sea lagoon are changing similar price . Please note all these are 3 star and above. With facilities like: bar restaurants , swimming pools, spa, gym etc
@samroodkv558
@samroodkv558 3 года назад
2 room 2 bathroom hall kitchen okk kitto 😅
@shailass8222
@shailass8222 3 года назад
Ernakulathu ഇതിലും റേറ്റ് കുറഞ്ഞ വീട് കാണിക്കാമോ? പ്രവാസികൾക്ക് നാട്ടിൽ വരുമ്പോൾ ഒരു മാസത്തേയക്ക് ഒക്കെ താമസിക്കാൻ പറ്റിയ വീട് കിട്ടുമോ?
@AshikCalicut
@AshikCalicut 3 года назад
ഹാരിസ് ഇക്കാ പറഞ്ഞാൽ പിന്നെ എന്തു ആലോചിക്കാനാ
@qatarkeralasupergood1788
@qatarkeralasupergood1788 3 года назад
ഹാരിസ് ഭായ് എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വീഡിയോ നന്നായിട്ടുണ്ട്
@trollan8830
@trollan8830 3 года назад
ഒരുദിവസത്തേക്കു. 3000 അല്ലെ
@niha2011
@niha2011 3 года назад
തീർച്ചയായും ഉപകാരപ്പെടും.. Nice 👌🏻
@babuvlogs4141
@babuvlogs4141 3 года назад
അടിപൊളി ആണ് ഒന്ന് വരണം എന്ന് അക്രാഹം ഉണ്ട് പക്ഷെ പൈസ ഇല്ല ഉണ്ടാകുന്പോൾ വരാം നോകാം
@radhikakumari9415
@radhikakumari9415 3 года назад
Alla manya prashakarkun eante videoillake swagatham 🥰🥰🥰
@whoiss77
@whoiss77 3 года назад
ഹരീസിക്കാടെ ആ intro പൊളിയാണ് കേൾക്കാൻ 😍
@sumeshcm2714
@sumeshcm2714 3 года назад
Hareeskkaaa endha 1 million avathe udane avum dayvam anugrahikkatte vallya ishattta hateeskkkaaaa❤❤❤
@exploreruniverse3463
@exploreruniverse3463 3 года назад
Kitchen suggestion - 5 litre cooker would be useful for family stay
@AtulSharma-hp4oj
@AtulSharma-hp4oj 3 года назад
Wrong heading :( That was his idea too . RU-vid reporting. Since new policy of RU-vid. Wrong thumbnail.
@zaingamer4060
@zaingamer4060 3 года назад
Correct
@johnvarghese7167
@johnvarghese7167 3 года назад
really great to bring up these kinds of initiatives especially in this pandemic situations. Personally i had been through situations where I was not able to get good hotels in ernakulam, but now I think I have a better choices. Thank you very much harisikka..
@abbaskadampuzha502
@abbaskadampuzha502 3 года назад
ഹാരിസ്കാ നിങ്ങളുടെ ആ എമിൽബ്രോപറയുന്ന സ്റ്റെപ്പ് ഒന്നു ഇടാമായിരുന്നു.എന്നാൽ ഒന്നുകൂടി ഉഷാറായിരുന്നു'
@ve7993
@ve7993 3 года назад
Njan orthu 3000 roopa installments il veedo? ennu... 😂 Title is misguiding ... I didn't expect diz from u
@rajjtech5692
@rajjtech5692 2 года назад
👆5star ഹോട്ടലിൽ നിന്നും meals കഴിച്ചു, 500രൂപയ്ക്കു daily വാടകയുള്ള lodge ൽ താമസിക്കാമല്ലോ ഒരു ദിവസം 3000രൂപ ഉണ്ടെങ്കിൽ?.
@malayaleezzz1210
@malayaleezzz1210 3 года назад
Thakarthu ♥️♥️♥️♥️ Adipoli video😍😍😍😍
@nivedhpanil351
@nivedhpanil351 3 года назад
thanks a lot ekka it will help me a lot
@soorajsuresh7611
@soorajsuresh7611 3 года назад
ys enthaayalum thamasikkum....thx hareessikka :)
@shameelkt1893
@shameelkt1893 3 года назад
Title ഒരു ചതിയായോ എന്ന് തോന്നിയത് ആർക്കൊക്കെ ?
@Momentsofclicks
@Momentsofclicks 2 года назад
Per day 3000/_ njn stay cheyuttund super Anna 👌
@vijeshkk8091
@vijeshkk8091 Год назад
ഞാൻ വിളിച്ചു ചോദിച്ചപ്പോൾ 4500 രൂപ 5000 എന്നൊക്കെ പറയണം ഇപ്പോൾ
@bachuforever1419
@bachuforever1419 3 месяца назад
​@@vijeshkk8091 ഞാൻ വിളിച്ചപ്പോൾ 5000₹😄
@jpvoiceviews1988
@jpvoiceviews1988 3 года назад
Thanks haris ka Promotion aaayikkotteaa But useful information Thank you
@charlyisrael8138
@charlyisrael8138 3 года назад
Members limitations undo? Any way Nice property ✌️
@Momentsofclicks
@Momentsofclicks 2 года назад
02
@5ab167
@5ab167 3 года назад
ഇന്നലെ kaumudi ചാനലിൽ salt n pepper episode 306il പുഴു മന്തി ഉണ്ടാകുന്നത് കണ്ടൂ പുഴുവിനെ ജീവനോട് ക്കൂടി കഴിക്കുന്നതും കണ്ടൂ . ഹരിസകാൻ്റെ ശയിലിയിൽ പുഴു മന്തി ഉണ്ടാകുമോ pls അതു കാണാൻ ഒരു പ്രതേക രസമാണ്
@ganeshs2108
@ganeshs2108 3 года назад
Sujithettan evide thamasichittundu 💥❤️
@Linsonmathews
@Linsonmathews 3 года назад
ഏതൊരാളുടേം ആഗ്രഹമാണ് ഒരു കൊച്ചു വീട് 🤗 ഇക്കയുടെ ചാനലിൽ വീഡിയോ കാണുന്ന ഒരാൾക്ക്, ഏതേലും ഉപകാരപ്പെടുന്ന അറിവ് കിട്ടാതിരിക്കില്ല... മാളയുടെ മുത്താണ് ഇക്കാ 🤗❣️
@jeevan5210
@jeevan5210 3 года назад
enim kochil varumbo casa alley ill thanne 😍😍💪🏽💪🏽😀
@ummerelliyas6360
@ummerelliyas6360 3 года назад
Harees ikka yudey vdo kandu mango medows IL poyirunnu
@AbduRahman477
@AbduRahman477 3 года назад
വലിയ്യ ഫാമിലിക്ക് ഒക്കെ ഉപകാരപ്പെടും 👍
@vipin5113
@vipin5113 3 года назад
ഗുണകരമായ എപ്പിസോഡ് 👌👌👌
@rahulgovind4557
@rahulgovind4557 3 года назад
വീട് ഒരു രക്ഷയില്ല 😃😃😃😃😃
@nida689
@nida689 3 года назад
Harris ikka good going ✌🥰
@abymathew6142
@abymathew6142 3 года назад
Hi harees ikka, you videos are really nice to watch. Always gives a nice relaxing nature. 😊👍🏻
@MalayaliSultan
@MalayaliSultan 3 года назад
പോളി intro 🔥🔥
@basheeraile7623
@basheeraile7623 3 года назад
എന്റെ ഹാരിസ് ഒരു ദിവസം ഒരാൾ വന്നു താമസിക്കുമ്പോൾ അയാൾക്ക് എന്തിനാണ് കിച്ചൻ ഇല്ലെങ്കിൽ അയാൾക്ക് താമസിക്കാൻ എന്തിനാണ് ഇത്തരം സൗകര്യം നിങ്ങൾ യൂട്യൂബ് സിന് പ്രശ്നമുണ്ടാവില്ല നിങ്ങളുടെ കയ്യിൽ ഇത്രയും പണം ഉണ്ടാകും
@hareesameerali
@hareesameerali 3 года назад
ഓരോയാത്രയ്ക്കും ഓരോരുത്തർക്കും അവരവരുടേതായ ആവശ്യങ്ങൾ ഉണ്ടായിരിക്കും. താങ്കളുടെ അറിവില്ലായ്മ ആയിരിക്കണം ഇങ്ങനെ ഒരു comment ഇടാൻ പ്രേരിപ്പിച്ചത്
@basheeraile7623
@basheeraile7623 3 года назад
@@hareesameerali എന്റെ അറിവില്ലായ്മ ആയിരിക്കാം നിങ്ങൾ റിവ്യൂ ചെയ്യുന്ന എല്ലാം അവരവിടെ തെരും നിങ്ങൾക്ക് ഉറപ്പുണ്ടോ ഇതുപോലൊരു റിവ്യൂ കണ്ടിട്ടാണ് ആലപ്പുഴ ഹൗസ് ബോട്ടിൽ ഞാൻ പോയത് റിമൂവ് ചെയ്തത് മല്ലു ട്രാവലർ ബാക്കി പറയേണ്ടത് തെറിയാണ് പക്ഷേ എന്റെ സംസ്കാരം എന്നെ അതിനു അനുവദിക്കുന്നില്ലok
@theenlightened5811
@theenlightened5811 3 года назад
വന്നു തമാസിച്ചിരിക്കും
@sharanr804
@sharanr804 3 года назад
Harees ikkaaa❤
@arjunlakshman266
@arjunlakshman266 3 года назад
കിടിലൻ വീട് ഹാരിസ്ക്ക🤩😍❤️🔥🔥
@linuraveendran9955
@linuraveendran9955 3 года назад
ഇക്ക. വീഡിയോ കാണാൻ പറ്റിയില്ല. ഇപ്പോൾ ആണ് കണ്ടത് മാളയിൽ അല്ല
@doyouknowwhoami7828
@doyouknowwhoami7828 3 года назад
Manager camera kandilee👍 Ok Njaan oru 4 fresh 🦆 kondunm varaam nookatee😭 Sorry Veruthee paranjsthaa👍🙏
@rahulrajan7733
@rahulrajan7733 3 года назад
ഹാരിസിക്കാ ഇഷ്ടം!........
@whoiss77
@whoiss77 3 года назад
ഹരീസിക്കാ പൊളി 😍
@focuz_bgms5855
@focuz_bgms5855 3 года назад
ഇക്ക... പന്തളം ആയുർവേദ ഹോസ്പിറ്റലിൽ വെച്ചുള്ള വീഡിയോ എവിടെ
@hareesameerali
@hareesameerali 3 года назад
Coming soon
@yousufnh
@yousufnh 3 года назад
E video polichu
@ananthakrishnan.s6819
@ananthakrishnan.s6819 3 года назад
ആലപ്പുഴ ൽ നിന്നു വരുമ്പോൾ ബസ്ൽ എവിടെ ഇറങ്ങണം
@gopakumarcheeroth1159
@gopakumarcheeroth1159 3 года назад
ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
@MYMOGRAL
@MYMOGRAL 3 года назад
3000 രൂപക്ക് വീട് വാങ്ങാം എന്ന് കേട്ടാൽ അങ്ങ് ദുഫായിന്ന് വരെ ആളുകൾ വരും 😀😀😍
@tommyjohn1798
@tommyjohn1798 2 года назад
Neat and clean. Keep it up ☺️
@Ajmal_nh
@Ajmal_nh 3 года назад
Ikkka poliyaaan
@nishadcv13
@nishadcv13 3 года назад
Ente ponnu Hariskkaa💐
@mansoorm5109
@mansoorm5109 3 года назад
Hareeska .... video Adipoli😀 Rs 3000/- including GST ano?
@anandhajithcshibin7105
@anandhajithcshibin7105 3 года назад
Pwoli
@Ashraf.mt_
@Ashraf.mt_ 3 года назад
The video is super😘
@azeezkattil7633
@azeezkattil7633 2 месяца назад
ആറ് മാസത്തേക്ക് താമസിക്കാൻ പറ്റിയ ഒരു ചെറിയ വീട് കിട്ടുമോ
@aaronvarghesebinu6135
@aaronvarghesebinu6135 3 года назад
Ikka polichu
@dhanyalikhesh4824
@dhanyalikhesh4824 2 года назад
Hii 1000 or 1500 monthly ulla veedukal undo. Ernakulath
@Mr_.drogo200
@Mr_.drogo200 Год назад
Evida bro ulle
@jaleelak
@jaleelak 3 года назад
Hariskka kulu manali tour packages kariyangal onuparayamo.. Njaanum family yum undu
@Sarath.Mattanur
@Sarath.Mattanur 3 года назад
1 month ano one day anooo 3000.video yil athine patti onnum thanne paranjillaa
@muhammedsinanom9599
@muhammedsinanom9599 3 года назад
Haarisikkaaaaaaaa
@athul3422
@athul3422 3 года назад
Harees ikka . ❤❤
@Fazeena_official_page
@Fazeena_official_page Год назад
Monthly 3000 aano…. Or day aano
@AmanAli-bl7ew
@AmanAli-bl7ew 3 года назад
Haris ikka plz daily vedio idoo ❤️❤️
@riyaskt6527
@riyaskt6527 2 месяца назад
Grocery items available !?
@zakkumehrin3468
@zakkumehrin3468 3 года назад
Adipoli.
@sheelafoodvlog86
@sheelafoodvlog86 2 года назад
Tell us 3000 per day or month? If it's only rent per month exclusive of electricity is ok.
@sarcastoid
@sarcastoid 2 года назад
Its per day🤣
@shineshine-vz3gw
@shineshine-vz3gw 3 года назад
Very useful Amazing
@sreesadanam
@sreesadanam 3 года назад
13:51 odikko...
@madhavam6276
@madhavam6276 3 года назад
Palarivattam palathilekku oru 5 minute😜🏃
@tharifvatanappally6026
@tharifvatanappally6026 3 года назад
കൂടുതൽ ദിവസം എടുത്താൽ കുറവ് ഉണ്ടാണാവോ? 💐💐💐💐✌️✌️
@DcRvlogz
@DcRvlogz 3 года назад
Kalamaserry tas alfham shawarma shop review cheyymo adipoli shoppan tas near kalamaserry cochin University metro station junction
@shinecgeorge2210
@shinecgeorge2210 11 месяцев назад
Monthly amount
@samueldev
@samueldev 3 года назад
Poli vedio.
@jacobkc1268
@jacobkc1268 3 года назад
Thanks for the info
@mohamedshaveel1655
@mohamedshaveel1655 3 года назад
വീഡിയോ ക്ലാരിറ്റി.... Hariska 😍😍😍
@VIBINVINAYAK
@VIBINVINAYAK 3 года назад
*കൊള്ളാല്ലോ*
@bisinibisini2957
@bisinibisini2957 Год назад
Chetttan eppo 3000 veed undo kochi infopark aduthu
@sanoopantony6310
@sanoopantony6310 3 года назад
3 months eduthal discount kitumo..?
@SalamSalam-qu6yp
@SalamSalam-qu6yp 3 года назад
Please call
@thanviemperor
@thanviemperor Год назад
Ith poley fully furnished aayiittulla monthly rent l kittunna 1bhk house or flat undo ?
@FishingTalesOutdoors
@FishingTalesOutdoors 3 года назад
🅽🅸🅲🅴 🆂🅴🆃🆄🅿 𝙗𝙧𝙤, 𝙬𝙤𝙧𝙩𝙝 𝙛𝙤𝙧 3000 👍
@abhishek_abhi_12
@abhishek_abhi_12 3 года назад
Ente nadayaa malayil allatta Inn.. harisikka 😍😘😘😘
@divyamalu1360
@divyamalu1360 Год назад
Family ayit stay cheyyan pattumo. Evide സ്റ്റേ ചെയ്യുനതിന് 3000 ഉള്ളു. എത്ര നാൾ ആണ് സ്റ്റേ ചെയ്യാൻ പറ്റുക.
@HiaraHiara-m6x
@HiaraHiara-m6x Год назад
Sir rent vaghan ee veedu kittumo 1 mnth alla long life
@zachariahgeorge4769
@zachariahgeorge4769 3 года назад
Adipoli ,funtastic 🌀
@K_sexclusive
@K_sexclusive 2 года назад
How much rent and how much far from vytilla
@muhammedks9261
@muhammedks9261 3 года назад
One day alle 3k ?
@abishide.p5891
@abishide.p5891 3 года назад
ഒരു room ഫ്ലാറ്റ് പേലെ മങ്ങൻ കഴിയേ ഇക്ക
@liyaseven3170
@liyaseven3170 5 месяцев назад
Do you have any rented proprties in edapally?
@hareesameerali
@hareesameerali 5 месяцев назад
Please contact them
@mathewj1840
@mathewj1840 3 года назад
ഓ ...... ഫയർ എസ്റ്റീഗ്ഉഷാർ ഉണ്ട്... ദതാണ് ഒരു ദെസം 3000 ഉറുപ്യ. അത്‌ ലാഭമല്ലേ ഗുയ്‌സ്... 🤔🙄
@sudheeshps9835
@sudheeshps9835 3 года назад
ഹാരിസ്ക്ക അടിപൊളി വീട്
@rijeesh2240
@rijeesh2240 3 года назад
Powli video
@firozvolga3326
@firozvolga3326 3 года назад
Harisikka... Kasaragod.epo varummm...
@K_sexclusive
@K_sexclusive 2 года назад
Room is available how much rent with food for 2 month Im coming next month in Kochi
@smiley3219
@smiley3219 Год назад
Kochik poyo
@SNpoultry1571
@SNpoultry1571 3 года назад
Innu video kandillallo
@sinimoltv
@sinimoltv 3 года назад
Super
@simedia3763
@simedia3763 3 года назад
Kalakki ....
Далее