Тёмный

31 Paisa / KM നിരക്കിൽ 5 പേർക്ക് വരെ എവിടെയും യാത്ര ചെയ്യാം | Electric Auto Rickshaw | Cyber Jince 

CYBER JINCE - JINCE T THOMAS
Подписаться 35 тыс.
Просмотров 141 тыс.
50% 1

31 Paisa / kM നിരക്കിൽ എവിടെയും യാത്ര ചെയ്യാം 5 പേർക്ക് വരെ യാത്ര ചെയ്യാം | Electric Auto Rickshaw
Contact
Mr. Georgekutty
Ph: 098460 34493

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@jincetthomas
@jincetthomas 5 лет назад
ഈ വീഡിയോയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ comments ൽ രേഖപ്പെടുത്തിയാൽ അത് വച്ച് ഒരു വീഡിയോ തയ്യാറാക്കുന്നതാണ്.
@mandenkandyvideo3976
@mandenkandyvideo3976 5 лет назад
Kunnu kayarumo
@abhilashkdy5385
@abhilashkdy5385 5 лет назад
നിങ്ങൾ ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.... നന്മ വരട്ടെ........... ഭൂമിയെ save ചെയ്യാൻ നിങ്ങൾ എടുക്കുന്ന effort അഭിനന്ദനാർഹം.....
@shonvarghese449
@shonvarghese449 4 года назад
ഈ വാഹനം ഓടുമ്പോൾ തന്നെ ഒരു ഡൈനാമോ ഉപയോഗിച്ച് അതിന്റെ ബാറ്ററി ചാർജ് ചെയ്യുന്ന സിസ്റ്റം ഉണ്ടെങ്കിൽ വളരെ നല്ലതായിരുന്നു.. എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു കാര്യമാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
@jincetthomas
@jincetthomas 4 года назад
Adipoli machane. I will sent this message to the respective person..😊
@puliyambillynambooriyachan6150
@puliyambillynambooriyachan6150 4 года назад
നല്ല കാര്യം . ഇപ്പോൾ കേരളത്തിൽ മഹേന്ദ്ര ട്രീയോ ഇപ്പോൾ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്നു .ഇലക്ട്രിക് ഓട്ടോ വിജയിക്കും
@KRANAIR-jn3wm
@KRANAIR-jn3wm 5 лет назад
THANK YOU VERY MUCH SIR..../ സാധാരണക്കാരുടെ ജീവിത മേഖല കൂടി അങ്ങു വിലയിരുത്തി പ്രോത്സാഹനം തരുന്നുണ്ട്/ എനിക്കിഷ്ടപ്പെട്ടു അവിടത്തെ വിവരണങ്ങള്‍/ 70 % ലോണ്‍ ല്‍ കൊടുക്കുമോ സാര്‍ ? എങ്കില്‍ അതിന്‍റെ DETAILES ഉം MONTHLY അടവും , ആദ്യംതന്നെ എത്ര രൂപ അടച്ചാല്‍ ബാക്കിയുള്ള തുകയ്ക്ക് LOAN ല്‍ ONE VEHICLE ലെഭിക്കും എന്നൊക്കെ അറിയാന്‍ താല്‍പ്പര്യ പ്പെടുന്നു/
@mammymammy9834
@mammymammy9834 3 года назад
ഞാൻ 32 വർഷമായി ഓട്ടോ ഡ്രൈവറാണ്/ എനിക്ക് പീയാനുള്ളത് ഈ ഓട്ടോ ക ളു ടെ നിർമാണ രീതി കാലത്തിനനു ശരീച്ച് ആതു നികരി തി യിൽ നിർമിക്കണം ബോഡിയിൽ സൈഫ് മാറ്റം വരുത്തി സൈഡ്കർട്ടൻ പകരം സrട്ട റോ ഗ്ലാ സോ ആക്കാനുള്ള സംവിധാനം വേണം ഓട്ടോസ്റ്റർ ത്തിട്ട് പോയാൽ ഉള്ളിലേക്ക് പ്രവേസ്റ്റമില്ലാത്ത രീതിയിലാവണം നിർമാണം സൈഫ് മാറ്റി നിർമിക്കണം എല്ലാ തരം വാഹനങ്ങളും മാറ്റം വരുത്തിയിരിക്കുന്നല്ലോ നമ്മൾ മാത്രം എന്തിന് മാറ്റം വരുത്താതിക്കണം
@an.ma007
@an.ma007 5 лет назад
ചേട്ടാ സംഭവമൊക്കെ കൊള്ളാം... പക്ഷേ വില കുറക്ക്, 2 ലക്ഷത്തിന് ഉള്ളത് ഒന്നും ഇല്ല ഈ മുതൽ... പെട്രോൾ/ഡീസൽ വണ്ടികളെ പോലെ വലിയ ഒരു എഞ്ചിന്റെ ആവശ്യമൊന്നും വരുന്നില്ലല്ലോ. പകരം ബാറ്ററിയും DC മോട്ടോറും മാത്രമല്ലേ ഉള്ളു. എന്നിട്ടും എന്തിനാ ഇത്ര വില
@pg7s
@pg7s 5 лет назад
ന്യായമായ ചോദ്യം
@Iam_Adith
@Iam_Adith 5 лет назад
@Ss Panicker that's it ..u said 30 year back😅😅😅
@haris8010
@haris8010 4 года назад
Lithium ion battery ക്ക് ഒരു ലക്ഷത്തിനു മുകളിൽ വില വരുന്നുണ്ട്
@rafequetbava
@rafequetbava 2 года назад
A new battery under the name alu:air battery is goingnto.be produced by I.o.c. under govt.supervision.This will enable auto to run up to 1000 k.m. per charge. So.many other developments.under this sector is on the.move. we will wait for the breakthrough .
@ananthuas149
@ananthuas149 5 лет назад
Nammude Sarkar alle. Electric vehicles nte nikuthi kurachu current charge koottunna teams
@Lifelinetruth
@Lifelinetruth 5 лет назад
privet കാർ പോലെ ഉപയോഗിക്കാമോ 4 weel ഉള്ള മോഡൽ ഉണ്ടോ 4 Seat model ഉണ്ടോ
@ganeshanpayyanur4037
@ganeshanpayyanur4037 5 лет назад
ആഘോള താപനവും കാലാവസ്ഥാ വെതിയാനവും കുറക്കാൻ ഇതാണ് മാർഗ്ഗം ഒരു ലിറ്റർ പെട്രോൾ കത്തുമ്പോൾ 2.5 കിലോ കാർബൺഡെ ഓക്സൈഡാണ് പുറം തള്ളുന്നത്
@sn4234
@sn4234 5 лет назад
Is this E-Auto is capable of driving in hilly areas (Ghat road) if possible please make a video on ghat road driving in E-AUTO.
@suman.s3232
@suman.s3232 5 лет назад
Dear Sir, I am Auto driver having a petrol auto - I was interested in your concept - but please note that in many cases we need to travel in an average speed of 50 KM in hills areas - what will do with your auto and many times we need to put some load with 4 to 5 passengers and travel in very steep places above 45 degree angle - is it possible in your electric auto - please inform.
@speak2anil
@speak2anil 5 лет назад
Sir, think about something like Alto 800. We need speed like a regular car and shade for rain & sun shine
@jacobphilip6785
@jacobphilip6785 4 года назад
Dear sir advice. To govt of Kerala issue permitt on road without registration without driving licence for all ladies and gents specially infull Kerala. . How AAP govt came to power in Delhi only auto drivers vote. Quick action needed .
@welovebooksandtravel5274
@welovebooksandtravel5274 5 лет назад
ഇത് ഹൈറേഞ്ച് മേഘലയിൽ ഓടിക്കാൻ പറ്റുന്നതാണോ
@jincetthomas
@jincetthomas 5 лет назад
ഇത് ചെറിയ ട്രിപ്പുകൾക്കു ഒക്കെ ഉപയോഗിക്കുന്നതാണ്. town to town service ആണ് പ്രധാനമായും
@sangeethpc6418
@sangeethpc6418 5 лет назад
3 വർഷം വാറന്റിയുള്ള ബാറ്ററിക്ക് 90000 രൂപ, 3 വർഷം 45000 km ഓടിയാൽ കിലോമീറ്ററിന് 2 രൂപ 30 പൈസ , എന്നാലും ലാഭം തന്നെ ......
@കിലുകിലുക്കം
ഇത് എനിക്ക് തോന്നുന്നത് മുച്ചക്രവാഹനം ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കാനുള്ള പരിപാടിയാണ് എന്ന്☺️
@jincetthomas
@jincetthomas 5 лет назад
Angane undakumo ennu nokkam !
@shaijibinu5552
@shaijibinu5552 4 года назад
എനിക്കിതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്, ഇത് എറണാകുളത്തു ഓടിക്കുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടോ
@AbdulLatheef-gk2qw
@AbdulLatheef-gk2qw 5 лет назад
25km. ഇത് പാസഞ്ചർ ഓടിയാൽ ആളുകൾ ഇറങ്ങി നടക്കും,,
@an.ma007
@an.ma007 5 лет назад
😂
@കിലുകിലുക്കം
☺️
@സല്ലുഭായ്-ള6ട
🤣🤣🏋️‍♂️🏋️‍♂️
@shakkeelcheleri
@shakkeelcheleri 5 лет назад
കയറ്റം കേറുന്ന 40 km വേഗതയുള്ള ഇപ്പോഴത്തെ ഓട്ടോ ഡിസൈനിലുള്ള ലർസൻ വികസിപ്പിച്ച ഓട്ടോ ഉണ്ട്
@ishaqpatroth2354
@ishaqpatroth2354 5 лет назад
Thanks sir, good work.
@ajithgs803
@ajithgs803 5 лет назад
auto,,passengersinu,,,upayogichaal,,,,ippozhulla,,kilometre charge aano upayogiykunnathu
@nobletp9
@nobletp9 5 лет назад
കാറുകൾ Convert ചെയ്യാനുള്ള - Kit ഉണ്ടോ
@AK-ic6ly
@AK-ic6ly 5 лет назад
ഉണ്ട്
@nishadnaseer8479
@nishadnaseer8479 5 лет назад
@@AK-ic6ly details പറ
@RK-zc7rd
@RK-zc7rd 5 лет назад
അപ്പോ ഡൽഹിയിലെതു പോലുള്ള പൊലൂഷൻ ആയിക്കഴിഞ്ഞാൽ സബ്സിഡി കിട്ടുമായിരിക്കും
@smallideabigresults5970
@smallideabigresults5970 5 лет назад
തൃശ്ശൂരിൽ public transport permit കിട്ടാൻ ഈ വാഹനത്തിന് കഴിയുമോ?
@abhilashkdy5385
@abhilashkdy5385 5 лет назад
നാട്ടിൻ പുറത്താണ് nn ഞാൻ....... മലയുടെ താഴെ നിന്ന് പലമലകളുടെയും മുകളിൽ എത്താനുള്ള റോഡ് ഉപയോഗിക്കേണ്ടി വരുന്നുണ്ട്.... ഇവിടെ ഈ വാഹനം ഓടിക്കാമോ....... കൂടുതൽ കയറ്റം ഉള്ള ഏരിയ ആണ്... Pls റിപ്ലൈ
@jincetthomas
@jincetthomas 5 лет назад
Not possible.
@abhilashkdy5385
@abhilashkdy5385 5 лет назад
CYBER JINCE - JINCE T THOMAS thanks for your reply
@ajithgs803
@ajithgs803 5 лет назад
25,,kilometre,,odaan,,ethra,,unit,charge,cheyyendivarum
@ousephlonappan3845
@ousephlonappan3845 4 года назад
ഷെയർ ടാക്സി എന്ന് വെച്ചാൽ എല്ലാ യാത്രാ കാരാകാരിൽ നിന്നും ഷെയർ എന്നാൽ യാത്രാ കാർക്ക് ഫുൾ എ മൗണ്ട് കൊടുക്കുകയും വേണം അതിൽ വലിയ കാര്യമില്ല അതുകൊണ്ടാണ് ഒറ്റക്ക് യാത്രാ ക്കാർ സഞ്ചരിക്കുന്നത് അത് അഹങ്കാരമായി കാണരുത് ഗൾഫിൽ പലയിടത്തും ഇങ്ങനെ ചെയ്യുന്നുണ്ട് പലരും സഹിക്കയാണ് ഭാഷ അറിയാത്തതുകൊണ്ടും വഴക്കടിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടും അതുപോലെയാണ് ഷെയർ ടാക്സിയെങ്കിൽ ഒറ്റയ്ക്ക് സഞ്ചരിച്ച് അഹങ്കരിക്കുന്നതാണ് നല്ലത്
@sujithdev84
@sujithdev84 5 лет назад
Single chagil etra km Odum
@manojpeeter3999
@manojpeeter3999 5 лет назад
31 പൈസ ഒരു കിലോമീറ്റർ യാത്രക്ക് അപ്പൊ ഓട്ടോ ഓടിക്കുന്ന ആൾക്ക് ഒരു ദിവസം എത്ര വരുമാനം ഉണ്ടാവും എന്ന് ഒന്ന് പറയാമോ
@pratheeknelyat2071
@pratheeknelyat2071 4 года назад
എടൊ പടു വിഡ്ഢി ... അത് ആ വണ്ടിയുടെ ചിലവാണ് . ചിന്തിക്കാൻ പോലുമുള്ള ബുദ്ധി ഇല്ലല്ലോ തനിക്ക് .
@jaibengalurubengaluru4671
@jaibengalurubengaluru4671 5 лет назад
how much for the goods auto..?can it use for private
@sonallawrence7539
@sonallawrence7539 5 лет назад
ഇത് പാസഞ്ചർ ഓട്ടോ ആയിട്ട് ഉപയോഗിക്കാൻ പറ്റുമോ??
@moideenrafi8397
@moideenrafi8397 4 года назад
Ini current billum kuthane koodumo
@jobinabraham1
@jobinabraham1 4 года назад
Good instructions
@naseef9742
@naseef9742 5 лет назад
Load vechaal vandy reverse povum kayattam kayarilla
@divakarkv3169
@divakarkv3169 5 лет назад
can we get two wheeler with low cost..
@jahfarali1952
@jahfarali1952 5 лет назад
Wonderful initiative
@premkumarg7751
@premkumarg7751 4 года назад
Oru chukkum nadakkula, lot of drawbacks for electric vehicles. There is no infrastructure for these vehicle, one who take this should suffer a lot.
@ajithgs803
@ajithgs803 5 лет назад
school trip aayittupayogiykkanakumo
@ajithgs803
@ajithgs803 5 лет назад
evideyaanithinte showroom
@ajithgs803
@ajithgs803 5 лет назад
passenger,,auto,,aayi,upayogiykkanaakumo
@nobletp9
@nobletp9 5 лет назад
lithium phosphate battery നമ്മുടെ നാട്ടിൽ കിട്ടുമോ
@abdulnazir3959
@abdulnazir3959 5 лет назад
Online market il kittum
@abdulnazir3959
@abdulnazir3959 5 лет назад
Alibaba, AliExpress,bangood il
@haseebhusna9495
@haseebhusna9495 4 года назад
Sir good idea but so 31thuranuparayaruth
@riyuoman2425
@riyuoman2425 5 лет назад
Ed ketam kerumo
@fy456
@fy456 5 лет назад
Ambassador caril ethu cheyaanpatumo..?
@manojmanojb90
@manojmanojb90 5 лет назад
4 passenger undenkil valiya kayattangal kayarumo
@jincetthomas
@jincetthomas 5 лет назад
yes
@anoopkj9441
@anoopkj9441 5 лет назад
ആള് ഇറങ്ങി തള്ളി കയറ്റേണ്ടി വരും
@nisam1637
@nisam1637 5 лет назад
Aalu koodumpol thalluvaan kurach eluppam (easy) aakum👌
@jincetthomas
@jincetthomas 5 лет назад
oru separate gear und kayattam keruvan.
@manojmanojb90
@manojmanojb90 5 лет назад
kayattam kayarunna videos up load cheyyu
@shintovarghese490
@shintovarghese490 6 лет назад
Malayalikal electric vehicles ettedukanam
@yousufnpvengalam5864
@yousufnpvengalam5864 5 лет назад
500 രൂപ ഡ്രൈവർക്ക് കിട്ടണമെങ്കിൽ രാവും പകലും ഓടേണ്ടി വരും
@jabbarnachu3646
@jabbarnachu3646 5 лет назад
100 rupa kittumo ennu tanne samshayaman alle ikka
@കിലുകിലുക്കം
☺️
@prakasanr8281
@prakasanr8281 3 года назад
ഷോറൂം ഉണ്ടോ പാലക്കാട് ഉണ്ടോ
@DevarajRaja-g6g
@DevarajRaja-g6g 4 года назад
First you make good ROAD, All over INDIA than tack about Pollution.
@gafoorkt6222
@gafoorkt6222 5 лет назад
എല്ലാ ജില്ലയിലും സർവീസും ഉണ്ടോ
@hashimmuhammed4123
@hashimmuhammed4123 5 лет назад
one time chargingil ethra KM odikkam?
@prakasanr8281
@prakasanr8281 3 года назад
നിൻറെ ഷോറൂമുകൾ എവിടെയാണ്
@sonallawrence7539
@sonallawrence7539 5 лет назад
ഇതിന് ഓട്ടോ permit കിട്ടുമോ??
@roshitharoshi7140
@roshitharoshi7140 5 лет назад
ബാറ്ററി, പ്രോബ്ലം കയറ്റം പ്രോബ്ലം സ്പീഡ് പ്രോബ്ലം വില... Big ഇപ്പോൾ എല്ലാം സ്പീഡ് ആണ്...... ആവശ്യം വരും മലയാളിക് wait and see
@praseedamanojkumar5656
@praseedamanojkumar5656 5 лет назад
ആദ്യത്തെ മൂന്ന് പ്രോബ്ലം ഇന്നില്ല വില സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്നതേയുള്ളു. ദൊര മൂത്ത പെട്രോൾ മാഫിയ ഇടപെടാഞ്ഞാൽ സംഗതി ചൈനയേക്കാൾ പുരോഗമിക്കും
@umarjalal397
@umarjalal397 5 лет назад
Eth Roadil Erakkaruth kaaranam eth speed kuravilalle odikaan pattu Ath moolam Roadil thirakk koodum 10 minitt yathra 20minitt adukkum
@sandeepp5962
@sandeepp5962 5 лет назад
Electric bus erakkan pattumekkil upakaram
@naseefaripra
@naseefaripra 5 лет назад
Ethra warrenty
@jacobphilip6785
@jacobphilip6785 4 года назад
I am untreated to buy one five seater electric auto. Pls call
@muhammadrashifabi4995
@muhammadrashifabi4995 4 года назад
50baki adavnne kitto
@muneebmunna5276
@muneebmunna5276 5 лет назад
5 rupak kond pigunnilla pinnallae
@bbmbbm4752
@bbmbbm4752 5 лет назад
keralam polikum
@muthujms.2702
@muthujms.2702 5 лет назад
Keatram kearummpa thalliyamathi
@jpsworld108
@jpsworld108 5 лет назад
ആദ്യം പറഞ്ഞു റീജിസ്ട്രഷൻ വേണ്ട എന്ന് പിന്നെ പറയുന്നു വേണം എന്നും ലൈസെൻസ് വേണം എന്ന്
@jincetthomas
@jincetthomas 5 лет назад
എതെങ്കിലും വാഹനം ഓടിക്കാനുള്ള ലൈസൻസ് കൈവശം വേണം . അതായത് ട്രാഫിക് നിയമം അറിഞ്ഞിരിക്കാൻ വേണ്ടിയാണത്.
@mubashaddad6065
@mubashaddad6065 5 лет назад
ഒരു ഡ്രൈവർ എത്ര km ഓടും sir ഡീസൽ ആണെങ്കിലും പെട്രോൾ ആനേനെങ്കിലും ബാറ്ററി ആണെങ്കിലും
@AK-ic6ly
@AK-ic6ly 5 лет назад
2lak അതാണ് പ്രശ്നം
@mu.koatta1592
@mu.koatta1592 5 лет назад
ഇതിന് കയറ്റം കയറാൻ സാദിക്കുമോ
@VibesAllDay1
@VibesAllDay1 5 лет назад
25 Degree
@salimkumar9748
@salimkumar9748 5 лет назад
വരുന്നു55KMകേരളതതിൻഒാടോകാതതിരികുക
@timepassvlog6481
@timepassvlog6481 5 лет назад
25 കിലോമീറ്റർ സ്പീഡിൽ പോകാൻ 2 ലക്ഷം രൂപ കൊടുത്ത് വാഹനം വാങ്ങുന്നവർ ചിന്തിച്ചു വാങ്ങുക ഈ പണം കൊണ്ട് നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം
@ganeshanpayyanur4037
@ganeshanpayyanur4037 5 лет назад
ആഘോള താപനവും കാലാവസ്ഥാ വെതിയാനവും കുറക്കാൻ ഇതാണ് മാർഗ്ഗം ഒരു ലിറ്റർ പെട്രോൾ കത്തുമ്പോൾ 2.5 കിലോ കാർബൺഡെ ഓക്സൈഡാണ് പുറം തള്ളുന്നത്
@puliyambillynambooriyachan6150
@puliyambillynambooriyachan6150 4 года назад
മഹേന്ദ്ര ട്രീയോ 2.75ലക്ഷം 50 km കിട്ടുന്നു ഒറ്റ ചാർജിങ് 130km കിട്ടുന്നു ഞാൻ വാങ്ങാൻ പോകുന്നു
@sarathsasidharan3918
@sarathsasidharan3918 4 года назад
@@puliyambillynambooriyachan6150 ട്രിയോ വാങ്ങിയോ? എന്താണ് വണ്ടിയെക്കുറിച്ചുള്ള അഭിപ്രായം
@hai-yl8fu
@hai-yl8fu 5 лет назад
ഈ shop എവിടെയാണ്
@jincetthomas
@jincetthomas 5 лет назад
Edappally toll junction, Kochi. You can call to the number displayed in the video.
@puliyambillynambooriyachan6150
@puliyambillynambooriyachan6150 4 года назад
തൃശൂർ കോഴിക്കോട് എറണാകുളം എല്ലായിടത്തും ഉണ്ട്
@salimkumar9748
@salimkumar9748 4 года назад
ഇറങിഒാടിയാൽഇതിലു०വേകതതിലേതതാ०
@rajeeshrajeesh72
@rajeeshrajeesh72 5 лет назад
ഇതിന്റെ വില എത്രയാണ്
@jincetthomas
@jincetthomas 5 лет назад
Video il athinte vila parayuunnund
@rajanarajana1052
@rajanarajana1052 5 лет назад
Good
@northcapital947
@northcapital947 5 лет назад
Plsss ith irakaruth abekshayan karanam ippo ulla autorikshakond thanne mattu vandigalk rothil iragan kayunilla
@jincetthomas
@jincetthomas 5 лет назад
ith long traveling nu ulla vandiyalla.
@abhilashdavidmathoor
@abhilashdavidmathoor 5 лет назад
Ithu njangade kochiyil vannitu ipol 10 varsham aay ....
@sajeevank473
@sajeevank473 5 лет назад
ഇത് കേരളത്തിലെ എല്ലാ ജില്ലയിലും ടെലിവറി ചെയ്യുന്നുണ്ടോ
@jabbarnachu3646
@jabbarnachu3646 5 лет назад
31 paisaku odiyal kanjikudi muttum
@jamshepattayil2917
@jamshepattayil2917 5 лет назад
Model looking is very bad
@jumanakp5552
@jumanakp5552 5 лет назад
ഈ.ഒബ്
@salimkumar9748
@salimkumar9748 5 лет назад
ഇറങിഒാടിയാൽമതിഇതിനേലുംവേഗതതിൽഎതതാം
Далее
ഇറാന്റെ കാറ്റുപോയി
4:08