Тёмный

Kerala's First e-Auto Neem G Runs for 50 Paise Per KM // Full Review // Malayalam // RobMyShow 

Robmyshow
Подписаться 100 тыс.
Просмотров 258 тыс.
50% 1

Neem Green e-auto is a 100% electric auto rickshaw powered by a 48V Lithium-Ion battery driving a 2,200W BLDC motor. The vehicle can be fully charged in 3 hours and 55 minutes in normal power port in your home or public charging station. The estimated mileage is 100 KMs per full charge with a cost of 50 Paise per KM. The e-autos will be running in the roads of Kerala by the month of September 2019.
**Connect With Me**
Subscribe My RU-vid Channel: bit.ly/RobMyShow
Follow/Like my Facebook Page: / robmyshow
Follow #RobMyShow on Insta: / robmyshow
CONTACT DETAILS:
Kerala Automobiles Limited: 0471-2223386, 2229103
Website: www.keralaauto...
About Kerala Automobiles Limited
Established in 1987, Kerala Automobile Limited is incorporated with Kerala Govt. It produces three wheelers and other pick up vehicles in Kerala. The company is having an ISO certified production plant at Aaralamoodu, 16 Kms from Trivandrum city on NH 47 towards Kanyakumari.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 775   
@sanilkumar8405
@sanilkumar8405 5 лет назад
ഓട്ടോറിക്ഷാ മേഘലയിൽ വലിയ ഒരു കുതിച്ചു ചാട്ടം നടത്തൻ സഹായിച്ച KAL നും ഈ വീഡിയോ ഉപകാരപ്രധമായി വിശദമായി പൊതു ജനത്തിന് സമർപ്പിച്ച ശ്രീ.റോബിൻസ്സിനും സ്നേഹം നിറഞ്ഞ അഭിനന്ദനം
@Robmyshow
@Robmyshow 5 лет назад
ഒരുപാട് നന്ദി സനലേട്ടൻ... എല്ലാ സപ്പോർട്ടും എപ്പോഴും വേണം...
@kabeerkmr3398
@kabeerkmr3398 5 лет назад
എത്രയും പെട്ടെന്നു ഇലക്ട്രിക് ഓട്ടോകൾ കേരള നിരത്തുകളിൽ എത്തട്ടെ ഈ ape ഒട്ടോയുടെ ശബ്ദം അസഹനീയമാണ്
@sreerag4550
@sreerag4550 5 лет назад
Sathyam..
@muhammedsalim6992
@muhammedsalim6992 5 лет назад
😥 ഓട്ടോ ചാർജ് നിരക്കിൽ സിമന്റ് കൊണ്ട് പോകാനും പിണ്ണാക്ക് കൊണ്ട് പോകാനും അരി കൊണ്ട് പോകാനും ape വരുമ്പോൾ പ്രശ്നം ഇല്ലായിരിക്കും
@sreerag4550
@sreerag4550 5 лет назад
@@muhammedsalim6992 ഇലക്ട്രിക് ഒട്ടോകളിൽ മേൽ പറഞ്ഞ സാധനങ്ങൾ ഒക്കെ കൊണ്ടു പോകാം ഒട്ടോവിനെക്കാൾ ശബ്ദവും കുറവ് ചാർജ്ജും കുറവ് എന്താ അല്ലേ ....
@muhammedsalim6992
@muhammedsalim6992 5 лет назад
കാത്തിരുന്നു കാണാം 😂
@anugrah821
@anugrah821 4 года назад
Sadarna karante ambulanceum ,tourist busum,innovayum oke epozhum auto annedo
@rameshk7254
@rameshk7254 5 лет назад
കേരളത്തിൽ ഈ ഓട്ടോക്ക് പരസ്യം ഇല്ല... ആളുകൾക്ക് അറിയുകയും ഇല്ല.. ഇവിടെ വിൽക്കാൻ സർക്കാരിനും താല്പര്യം ഇല്ല എന്ന് തോന്നുന്നു.... ഇലക്ട്രിക് ഓട്ടോ ഇപ്പൊ കണ്ടിടത്തോളം നല്ലത്.. നല്ല സെയിൽസ് പ്രമോഷൻ കൊടുത്താൽ ഇന്ന് കേരളത്തിൽ വിറ്റു പോകും സർവീസ് &spair parts battari life... ഇതും വേണം.... Video good
@Robmyshow
@Robmyshow 5 лет назад
Paranjthu 100% Sheriyanu.. Thanks for watching..
@NidhishAbraham
@NidhishAbraham 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YzkOiqk7UMY.html
@AntoNavaneetham
@AntoNavaneetham 5 лет назад
very good, മുറ്റത്തെ മുല്ലയുടെ മണം അറിയാത്ത മലയാളി , മറ്റു രാജ്യങ്ങളിലേക്ക് നമ്മൾ കയറ്റി വിടുന്നു , ശ്രീലങ്കയിലും തായ്‌ലണ്ടിലും മറ്റും ഒക്കെ ഇത് സുലഭം , മണ്ടൻ മലയാളികൾക്ക് ഇത് ഇപ്പോളും വലിക്കുമോ എന്ന പേടിയും
@Robmyshow
@Robmyshow 5 лет назад
Government products nu look pothuve nallathallaannu oru abhiprayam ellarkum undu. But quality epozhum high aayirikum.. Upagogikkunna materials oke nalla durable aayirikum.. ennalum aarkum venda..
@Sahad24
@Sahad24 5 лет назад
മാർക്കറ്റിങ് ശോകമാണ്. എൺപതുകളിൽ കേരള ഓട്ടോമൊബൈൽസിന്റെ ഓട്ടോകൾ കേരളം മുഴുവൻ നിറഞ്ഞുനിന്നിരുന്നു
@Robmyshow
@Robmyshow 5 лет назад
@@Sahad24 മാർക്കറ്റിംഗ് മാത്രമല്ല ഡിസൈൻസ് ഇലും കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല.. ഫ്രണ്ട് engine മാറ്റി റെയർ engine ആക്കിയിരുനെൽ വിപ്ലവമായേനെ..
@Sahad24
@Sahad24 5 лет назад
@@Robmyshow നല്ലൊരു R&D ടീം ഈ വണ്ടിയുടെ പിറകിലുണ്ടെന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോ ഉള്ള മോഡലുകളിലും മാറ്റം പ്രതീക്ഷിക്കാം. ആപ്പെ മോഡൽ റിയർ എഞ്ചിൻ പാസഞ്ചർ ഓട്ടോ ഒരിക്കൽ ഞാൻ റോഡിൽ കണ്ടിരുന്നു. ഏതായാലും ഒരു ദിവസം ഈ ഫാക്ടറി വിസിറ്റ് ചെയ്യുന്നുണ്ട് ഞാൻ
@Robmyshow
@Robmyshow 5 лет назад
@@Sahad24 തീർച്ചയായും വിസിറ്റ് ചെയ്യണം...
@skrish1592
@skrish1592 5 лет назад
Kerailites are such great people... Always forward thinking... Love from AP Hatsoff to govt of kerala... No other Govts takr these kind of EV development... Hope new CM of AP too follow these kind of revolutionary decisions
@Robmyshow
@Robmyshow 5 лет назад
Thank you Broo.. Soon our country will be a green country. All the states will be focussing on green protocol, so vehciles will be electric in future.
@skrish1592
@skrish1592 5 лет назад
@@Robmyshow hoping the same bro... It is our responsibility to save environment
@Robmyshow
@Robmyshow 5 лет назад
@@skrish1592 Yes Broo.. or our plant will be extinct soon.. Did you understand this video? Its in malayalam.
@skrish1592
@skrish1592 5 лет назад
@@Robmyshow not much..but i understood that auto was manufactured by KAL govt undertaking... I really liked that point... Govt itself is supporting EVs which is rare these days... Please try to provide Eng subtitles if possible
@Robmyshow
@Robmyshow 5 лет назад
@@skrish1592 Yes Broo.. i ll try to english subtitles in coming videos... Thanks a lot for watching..
@filmnoise4501
@filmnoise4501 5 лет назад
വില കുറക്കാമായിരുന്നു . ഇത്രയും വിലക്കുളള എന്താണ് ഇതിന് ഉള്ളത് ..? (പാവങ്ങളുടെ വണ്ടി , പാവങ്ങളുടെ സർക്കാർ അല്ലേ ) വില കിറച്ച് കൊടുക്കാമായിരുന്നു !
@Robmyshow
@Robmyshow 5 лет назад
Vila kurayum oro varshangal kaziyumthorum.. Batteryude Vila aanu preshnam.. Ipo one lakhs ulla battery Kurachu Viseshangal Kaziyumbol Nalil Onnu vilayku kittum.
@rameesh531
@rameesh531 4 года назад
battery
@vikraman.d5972
@vikraman.d5972 4 года назад
സത്യം പറഞ്ഞാൽ വിശദീകരണം എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം സൂപ്പർ
@Robmyshow
@Robmyshow 4 года назад
Thank you soo much.. ❤❤❤
@salnlal.erumely5844
@salnlal.erumely5844 3 года назад
ഇത് ഇറങ്ങി സെയിൽ ആയി കഴിഞ്ഞാൽ ഇലട്രിക്ക് ചാർജ് കെ സ് ഈ ബി കൂട്ടും അതാണ് സംഭവിക്കാൻ പോകുന്നത്ത് അപ്പോൾ ഇന്ധനത്തിന് വില കുറയും ഇതാണ് ഇനി വരാൻ പൊകുന്നത് ജനത്തെ കഴുത ആക്കാൻ പൊകുന്നു
@mishalcalicut522
@mishalcalicut522 5 лет назад
എന്റെ ഉമ്മയുടെ അങ്ങ് അമ്മാവന്റെ കയ്യിൽ KAL ന്റെ ഓട്ടോ ഉണ്ടായിരുന്നു, ഇസ്തിരി പെട്ടി ഓട്ടോ എന്നാണ് എല്ലാവരും പറയല്, എന്റെ നാട്ടിലും ഉണ്ടായിരുന്നു, എന്റെ ചെറുപ്പ കാലത്തു, അത് ഗവ: കമ്പനി ആണന്നു ഇപ്പോഴാ അറിഞ്ഞത്, ഇവർക്ക് കാറും. ബൈക്കും എല്ലാം ഉണ്ടാക്കികൂടെ, കേരളം തെന്നെ വലിയ മാർക്കറ്റ് അല്ലെ , നല്ലൊരു മാനേജ്‌മന്റ് ഉണ്ടായാൽ മതി
@Robmyshow
@Robmyshow 5 лет назад
ശെരിയാണ്.. ഫ്രണ്ട് engine ആയത്കൊണ്ട് ചൂട് കൂടുതൽ ആണു.. govt വേണമെങ്കിൽ വാഹന നിർമാണ പ്ലാന്റുകൾ നിർമിക്കാവുന്നതേ ഉള്ളു.. ചെയ്യില്ല..
@coconutpunch123
@coconutpunch123 5 лет назад
അതിനു വലിയ ഇൻവെസ്റ്റ്മെന്റ് വേണം.ഗവണ്മെന്റിന്റെ കയ്യിൽ കാശില്ല
@Robmyshow
@Robmyshow 5 лет назад
@@coconutpunch123 cash oke undu.. Athonnum vendannu vechittalle..
@kssharma3739
@kssharma3739 5 лет назад
Actually govt is for governance. കച്ചവടം, നിർമ്മാണം ഒന്നുമല്ല, നല്ല ഭരണമാണ് സർക്കാരിൽനിന്ന് വേണ്ടത്. വ്യവസായം ചെയ്യാൻ സംരംഭകർക്ക് വേണ്ട എല്ലാം ചെയ്തുകൊടുക്കുക. കഷ്ടമെന്താണെന്നുവച്ചാൽ നമ്മടെ സർക്കാരിന് ഇതൊന്നും ഇല്ല. വ്യവസായവും ഇല്ല, വ്യവസായ സൗഹൃദവും അല്ല.
@jithumonjithu3587
@jithumonjithu3587 5 лет назад
MISHAL CALICUT good my channel gift click ltft lantern top
@radhakrishnanmp8327
@radhakrishnanmp8327 4 года назад
ഓട്ടോ ഓട്ടോ പരിചയപ്പെടുത്തിയത് ആദ്യമായി നന്ദി പറയുന്നു ഇത് ഏറെക്കുറെ വിജയം ഉറപ്പിക്കാവുന്ന ഒരു കാര്യമാണ് എനിക്ക് തോന്നുന്നത് പക്ഷേ ഇതിലെ ഗവൺമെന്റ് ആയതുകൊണ്ട് ഗവൺമെന്റ് തായ് ആനുകൂല്യങ്ങളിൽ ഡിസ്കൗണ്ട് റേറ്റ് അതൊന് അതൊന്നും പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു.
@Robmyshow
@Robmyshow 4 года назад
Exact Rates Kittyit Illa.. 2.50 lakhs aanennanu ariyan kazinjathu.
@hijasalihassan
@hijasalihassan 5 лет назад
വീഡിയോ നന്നായിട്ടുണ്ട് ഇനിയും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള വീഡിയോ ചെയ്യാൻ സാധിക്കട്ടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@Robmyshow
@Robmyshow 5 лет назад
Thanks a lot Broo.. Need your support alwayz..
@hijasalihassan
@hijasalihassan 5 лет назад
@@Robmyshow തീർച്ചയായും നല്ലതിനെ എന്നും ഞങ്ങൾ support ചെയ്യും കഴിയുമെങ്കിൽ സർക്കാരിന്റെ നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെപറ്റിയും സംരംഭങ്ങളെ പറ്റിയും കൂടുതൽ വീഡിയോ ചെയ്യാൻ ശ്രമിക്കുക എല്ലാം നന്നായി മുന്നോട്ട് പോകാൻ സർവ്വേശ്വരൻ തുണക്കട്ടെ നന്ദി
@Robmyshow
@Robmyshow 5 лет назад
@@hijasalihassan Thanks a lot..
@aaradhyasworld1990
@aaradhyasworld1990 5 лет назад
വളരെ സന്തോഷം നന്ദി ജീ ഞാന്‍ ഒരു പ്രവാസിയാണ് അടുത്ത്തന്നെ നാട്ടില്‍ സെറ്റിഡ് ആവാനാണ് തീരുമാനം ഇ ഓട്ടോ വാങ്ങിയാല്‍ പണികിട്ടുമോ? കുറച്ച് സംശയങ്ങളുണ്ട് 1 ഒരു പ്രാവശ്യം ബറ്ററിചാര്‍ജ്ജ് ചെയ്യ്താല്‍ എത്ര km ഒടിക്കന്‍ പറ്റും 2 നമ്മുടെ വീട്ടില്‍തന്നെ ചാര്‍ജ് ചെയ്യാന്‍ പറ്റുമോ അതിനായി ചാര്‍ജ്ജിങ്ങ് സെന്ററുകളുണ്ട 3 ബറ്ററി ലൈഫ് എത്ര കൊല്ലം വരും 4 മഴകാലത്ത് വേഗം വെളളം കയറുന്നപോലെ താഴെയാണ് മോട്ടര്‍ ഉളളത് അത് വാട്ടര്‍പ്രൂഫ് ആണോ 5 ഇത് ഓടുമ്പോള്‍തന്നെ ചാര്‍ജ്ജ് ചെയ്യുന്ന വല്ല സിസ്റ്റവും അതില്‍ ഫിറ്റ് ചെയ്യാന്‍ പറ്റുമോ 6 ഇതിന്റെ വെറ്റിറ്റ് കപ്പാസിറ്റി എത്ര Kg ആണ് ,,,, പിന്നെ നമ്മുടെ കേരള ഗവണ്‍മെന്റ് ആയതുകൊണ്ട് വാങ്ങുന്നവര്‍ക്ക് വല്ല റിഡക്ഷനും കൊടുക്കുമോ
@Robmyshow
@Robmyshow 5 лет назад
വീഡിയോ കണ്ടതിനു നന്ദി. എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. 1. ഒരു പ്രാവിശ്യം ചാർജ് ചെയ്താൽ 100 കിലോമീറ്റർ മൈലേജ് കിട്ടും 2. വീട്ടിലും ചാർജ് ചെയ്യാവുന്ന തരത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നതു. ഓട്ടോ സ്റ്റാന്റുകളിലും പെട്രോൾ പമ്പുകളിലും ഒകെ ചാർജിങ് സ്റ്റേഷനുകൾ ക്രമീകരിക്കാൻ ഉള്ള കാര്യങ്ങൾ നടക്കുവാണ്. 3.ബാറ്ററി ലൈഫ് 5 വര്ഷം ആണ് പറയുന്നത്.. 4.മോട്ടോർ വാട്ടർ പ്രൂഫ് ആണെന്നാണ് KAL പറയുന്നത്. 5. ഓടുമ്പോൾ ബ്രേക്ക് ചെയ്താൽ ചാർജ് കയറും - റീ ജനറേറ്റീവ് എനർജി എന്ന് പറയും.. പക്ഷെ അതുകൊണ്ടു കാര്യം ഇല. പവർ പ്ലഗിൽ കുത്തി തന്നെ ചാർജ് ചെയ്യണം. 6. 3 പേർക്ക് യാത്ര ചെയ്യാം. ഏകദേശം 280 കിലോഗ്രാം ഭാരം വഹിക്കും. വിലയുടെ കാര്യവും റീഡക്ഷൻ ഒകെ സെപ്റ്റംബറോടു കൂടിയേ അറിയാൻ സാധിക്കു.
@aaradhyasworld1990
@aaradhyasworld1990 5 лет назад
@@Robmyshow ഒരുപാട് സന്തോഷം നന്ദി ജീ
@ahmedcreation7150
@ahmedcreation7150 5 лет назад
കേരള സർക്കാരിന്റെ നല്ലൊരു ചുവടു വയ്പ്... അഭിനന്ദനങ്ങൾ.. ഞാനും ഒന്ന് എടുത്തു ഉപജീവനം നടത്താൻ ആഗ്രഹിക്കുന്നു.
@Robmyshow
@Robmyshow 5 лет назад
നല്ല തീരുമാനം.. വണ്ടി ഒന്ന് നിറത്തിൽ ഇറങ്ങി അഭിപ്രായം അറിഞ്ഞിട്ടു വാങ്ങുന്നതാവും നല്ലതു..
@nraphael9004
@nraphael9004 5 лет назад
KAL is a very old reputed company & everyone should support it...👍
@Robmyshow
@Robmyshow 4 года назад
Thank you for watching. Please subscribe and support..
@rajuvarampel5286
@rajuvarampel5286 5 лет назад
പഴഞ്ചൻ മോഡൽ മാറ്റി ആധുനിക സൗകര്യങ്ങളുമായി കാർ മാതിരിയുള്ള shape ആക്കണം. Parts ന് നല്ല life ഉണ്ടാകണം. Raxin top ഉം, side കർട്ടൻ മാറ്റി glass ആക്കണം. മഴ കൂടുതൽ ഉള്ള ഈ രാജ്യത്ത് രണ്ടു വർഷം ഓടി കഴിയുമ്പോൾ ഇത് 1978 മോഡൽ പെട്രോൾ auto മാതിരി ആകും. വിലയും ചാർജും കൂടുതൽ ആയിക്കൊള്ളട്ടെ, passenge ന് വിശ്വാസം ഉണ്ടാവണം.
@Robmyshow
@Robmyshow 5 лет назад
Thanks for watching..!!
@raqibshaik7401
@raqibshaik7401 5 лет назад
A big applause for the Kerala govt .and neem group for producing an innovative and successful venture into Kerala... My suggestion is that the traditionanl uncomfortable look of our taxis should be updated... A descent sized car would be perfect... Here autos have side mirrors , and its blind spot is almost 65% since it is fitted in that way... Then the low suspension , small tires causing jerks inside. . and why theres no rear window , aren't auto drivers supposed to know what's behind them ? The rexin top and back has to go... Overall improved quality should be delivered..
@Robmyshow
@Robmyshow 5 лет назад
Yes. This is actually a prototype. There are lot of changes to be made in implementation side. Thanks for watching.
@JSV11111
@JSV11111 5 лет назад
Support our Government companies . 👏👏👏👏 good initiative by KAL.
@Robmyshow
@Robmyshow 4 года назад
Thanks for watching.! _Please subscribe and support.
@freedomfighter2231
@freedomfighter2231 4 года назад
Motor and ground space വളരെ kuravaanallo!! Gutter road പോവാൻ പറ്റില്ല. നിലത്ത് തട്ടാൻ സാധ്യത ഉണ്ട്
@Robmyshow
@Robmyshow 4 года назад
Yes.. Theree thannu poyiii
@jacobstalincs
@jacobstalincs 5 лет назад
I think the motor construction is very low it will hit the road if the tire is up down in some Un proper roads.
@Robmyshow
@Robmyshow 5 лет назад
Yes.. That is going to be an issue..
@rahuldharmaraj
@rahuldharmaraj 5 лет назад
എണ്‍പതുകളില്‍ നാട്ടില്‍ KAL ഓട്ടോറിക്ഷ സര്‍വ്വസാധാരണമായിരുന്നു. നല്ല രീതിയില്‍ത്തന്നെ വില്പന നടന്നിരുന്നു. കാലത്തിനൊപ്പം മാറാതെ വിപണിയില്‍ നിന്നും പുറത്താകുകയും ചെയ്തു. കാര്യപ്രാപ്തിയും ദീര്‍ഘവീക്ഷണവും ഉള്ള ഒരു ടീമിന് ഈ കമ്പനിയെ നല്ല നിലയില്‍ എത്തിക്കാന്‍ കഴിയും. ഇത്രയും അടിസ്ഥാന സൌകര്യങ്ങളും, സര്‍ക്കാരിന്റെ പിന്‍ബലവും ഉണ്ടായിട്ടും ഇവിടെ എന്ത് കൊണ്ട് നല്ല വാഹനങ്ങള്‍ പുറത്തു വരുന്നില്ല?
@Robmyshow
@Robmyshow 5 лет назад
Design nte probelms aanu.. Avarku Ipozhum front engine aanu.. Athu bhayankara choodum sound um aanu undakkunnathu.. Nalla vibration um.. Market trends nu anusarichu Oru mattavum varuthathanu KAL ee avashtayil ethiyathu...
@minnal8842
@minnal8842 5 лет назад
Edhu thallipoli.....trio adipoli.....
@Robmyshow
@Robmyshow 5 лет назад
Sarkar product alle.. Kaanan kollialla Enne ullu.. Sambhavam but nalla vandiyanu..
@lifeisspecial7664
@lifeisspecial7664 5 лет назад
Solar panel topil vechukoode automatic charging avumallo
@Robmyshow
@Robmyshow 5 лет назад
ഓട്ടോയുടെ മുകളിൽ ഉള്ള സ്ഥലത്തു പാനൽ വെച്ചാൽ മതിയായ വൈദുതി കിട്ടുകയില്ല. Efficiency is less than 40% and the cost will go high.
@mammadolimlechan
@mammadolimlechan 5 лет назад
മോട്ടോർ നമ്മുടെ നല്ല റോഡിലെ ഗട്ടറിൽ തട്ടി കേടാകില്ല ഏത് പൊട്ടനാണ് ഇത് ഡിസൈൻ ചെയ്യ്തത്
@Robmyshow
@Robmyshow 5 лет назад
Ithu Ellam prototype aanu.. Maatangal Varum.
@akhiljohnphilip3194
@akhiljohnphilip3194 5 лет назад
Athe motr thannirikkunnu
@padayappasingam516
@padayappasingam516 4 года назад
ഞാനും ആലോചിച്ചു ആ കാര്യം ഹബും കട്ടറും ചാടുബോൾ മോട്ടോർ തെറിച്ചു പോകും പിന്നെ ഡ്രൈവർ കാബിൻ സൗകര്യം തീരെ ഇല്ല ഞാനും ചോദിക്കുന്നു ഏതു പൊട്ടനാ ഡിസൈൻ ചെയ്തേ
@johnsonpullokkaran3832
@johnsonpullokkaran3832 5 лет назад
എനിക്ക് നന്നായി അറിയാം KSRTC പോലേ ആയിരകണക്കിന് നഷ്ടം വരുത്തി കുറെ രാഷ്ടിയക്കാരും ഗവർമെണ്ട് ജോലിക്കാരും കാശടിച്ച് മാറ്റും. അത്ര തന്നെ ഇത് എഴുതി സൂക്ഷിച്ച് വച്ചോ 12 വർഷം കഴിയുമ്പോൾ ഇതിന്റെ നഷ്ടം എത്രയെന്ന്
@Robmyshow
@Robmyshow 5 лет назад
Ithu vijayikkattennu ashamsikkam..
@ratheeshkr8974
@ratheeshkr8974 5 лет назад
ഇങ്ങനെ കുറ്റം പറയാൻ അല്ലാതെ എന്തിനു കൊള്ളാം... പുതിയ ഐഡിയകൾ ഉണ്ടെങ്കിൽ പറ.
@emmanualroy736
@emmanualroy736 4 года назад
1990 nu munpe ulla company alle thudangi 12 varsham kazhinj aano atho ningal comment itt 12 varsham kazhinjaano nashtathil aavuka??
@publicmedia9774
@publicmedia9774 5 лет назад
3 എണ്ണം ഉണ്ടായിരുന്ന എന്റെ വീട്ടിൽ നല്ല ക്വാളിറ്റി ഉള്ള നിർമ്മാണം ആയിരുന്നു. പക്ഷെ നമ്മുടെ ആൾക്കാർ അല്ലെ ഹദാ ഹുദാ
@Robmyshow
@Robmyshow 5 лет назад
Govt. Product alle.. Theere mosham varan vazhiyilla..
@ashiqthallipoli1539
@ashiqthallipoli1539 5 лет назад
ഇലക്ട്രിക് ബസ്‌ ഇപ്പൊ എവിടാണാവോ ?
@Robmyshow
@Robmyshow 5 лет назад
ഇലക്ട്രിക്ക് ബസ്സ് കാണണമെങ്കിൽ നേരെ തിരുവനതപുരം വന്നോളൂ... വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു...
@Sahad24
@Sahad24 5 лет назад
തിരുവനന്തപുരം-ആലപ്പുഴ- എറണാകുളം റൂട്ടിലുണ്ട്
@Robmyshow
@Robmyshow 5 лет назад
@@Sahad24 അതെ..
@prophetask8085
@prophetask8085 5 лет назад
@@Robmyshow ഇലക്ട്രിക്ക് ബസ്സ്‌ സാധാരണ ബസ്സ് പോലെ ഇറങ്ങിയാൽ കിടു ആയിരുന്നു. ഇതിപ്പോ ഇറങ്ങുന്നതെല്ലാം ലോഫ്ലോർ മാത്രമല്ലേ.? ഇലക്ട്രിക് ബസ്സ്‌ നിർമ്മാതാക്കൾ ഹൈഫ്ളോർ ബസ്സ്‌ ഇറക്കുന്നില്ലെന്ന് തോന്നുന്നു. ഇറങ്ങുന്ന എല്ലാ മോഡലും ലോഫ്ലോർ ആണ്.
@gafoorkt6222
@gafoorkt6222 5 лет назад
ബാറ്ററിക്കു സുരച്ച പോര ,പുതിയ മോഡൽ കൊണ്ടു വരണം ,വൻ വിജയമവട്ടെ എന്നു ആശംസിക്കുന്നു
@Robmyshow
@Robmyshow 5 лет назад
Thank you Broo for watching..
@manusaravanan
@manusaravanan 5 лет назад
considering the road conditions nowadays the spacing b/w ground and motor seems not enough
@Robmyshow
@Robmyshow 5 лет назад
Yes..That will be a problem. The motor can get damaged while on reverse gear.
@shijith1000
@shijith1000 5 лет назад
നന്നായിട്ടുള്ള വിശകലനം... ആർക്കും മനസിലാകും.. സിംപിൾ...... പിന്നിൽ 3 പേർക്ക് ഇരിക്കാൻ കൂടി കഴിഞ്ഞാൽ സൂപ്പർ....
@Robmyshow
@Robmyshow 5 лет назад
Thank you Broo.. പുറകിൽ മൂന്ന് പേർക്ക് ഇരിക്കാം..സാദാരണ ഓട്ടോയിൽ ബാറ്റെറിയും മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.
@lyelsawyersingh9076
@lyelsawyersingh9076 5 лет назад
Wonderful initiative by Kerala Government.
@Robmyshow
@Robmyshow 5 лет назад
Yes..its a correct time to introduce electric auto..
@vinodkumarp2853
@vinodkumarp2853 4 года назад
ഇതിന്റെലിഥിയം അയേൺ ബാറ്ററി ചാർജ് ചെയ്യാൻ വാഹനത്തിന്റെ മേൽഭാഗത്ത് റൂഫിന്റെ വലുപ്പത്തിൽ സോളാർ പാനൽ ഘടിപ്പിക്കാൻ സാധിക്കുകയില്ലെ?
@Robmyshow
@Robmyshow 4 года назад
Athrem roof area il ninnu kittunna current mathiyakilla battery charge cheyyan.
@manuc1670
@manuc1670 4 года назад
Side door um , side shutter um koodi vechal nannayirikkum
@Robmyshow
@Robmyshow 4 года назад
But normal autoyku ithonnum illallo..
@rajutg6111
@rajutg6111 5 лет назад
Motor is almost near to the ground . How it will be working in rainy season ?
@Robmyshow
@Robmyshow 5 лет назад
That will be a problem, also chances of getting hit while on reverse gear.
@sn4234
@sn4234 5 лет назад
Is this E-Auto is capable of driving in hilly areas (Ghat road),if possible please make a video on ghat road driving with E-AUTO.
@Robmyshow
@Robmyshow 5 лет назад
Dear, please see full video, i have included the climbing video of this auto with load.
@MrSam90671
@MrSam90671 4 года назад
Kal test drive was done in ponmudi by mathrubhoomi channel. Amazing performance than diesel auto interms of hill climbing. It also has a load lever
@shijith1000
@shijith1000 5 лет назад
ബാറ്ററി റിസർവ് ഡിജിറ്റലായി കാണിക്കുമോ ?.....Shake കുറയ്ക്കുന്ന സസ്പെൻഷൻ ഉണ്ടോ ?
@Robmyshow
@Robmyshow 5 лет назад
കാണിക്കും...suspension inagne oke thanneyanu. leaf assembly aanu bakil , front il dual spring suspension aanu..
@preemiyerconcretcattings3593
@preemiyerconcretcattings3593 5 лет назад
Ethinte weelumaitoru dainamo conatcheythal runningil thane battery charjakille.4 manikoor charjucheyyenda avashyamillallo .carantucharje kootanulla Margam. Fast stepano
@Robmyshow
@Robmyshow 5 лет назад
Athrem power pora battery charge cheyyan. 50% shathamanam polum generate cheyyan pattathakonda dynamo Vekkan pattathathu..
@shiekamugal
@shiekamugal 4 года назад
ഈ ഓട്ടോയുടെ കംഫർട്ടബിൾ ഒന്ന് കാണിക്കാമോ ഒന്ന് അതിൻറെ ഒരു വിവരം അറിഞ്ഞാൽ കൊള്ളാമായിരുന്നു
@Robmyshow
@Robmyshow 4 года назад
നിങ്ങൾ ഏതു ജില്ലയിൽ ഉള്ള ആണ് സഹോദരാ? ഓരോ ജില്ലയിലും ഓരോ ഡീലർമാരുണ്ട്.. നേരിട്ട് കാണാൻ ഉള്ള സൗകര്യം ഉണ്ടോന്നു നോക്കട്ടെ..
@ajithkumar920
@ajithkumar920 5 лет назад
Ape വണ്ടി silencerൽ മാറ്റം വരുത്തിയാൽ sound കുറയും. ഒരു പാവപ്പെട്ട ape മെക്കാനിക്ക്.
@Robmyshow
@Robmyshow 5 лет назад
Thank you..!!
@ekautoworkshop5223
@ekautoworkshop5223 4 года назад
Sambar vandi ape dashboard bajaj Maxima broke ape handil bar
@Robmyshow
@Robmyshow 4 года назад
@@ekautoworkshop5223 😂😂😂
@ALphA-jy7gp
@ALphA-jy7gp 5 лет назад
100 kilometer odikazhinjhaal 4 hours charge cheyyam ennalle paranjhathu...e samaya nastam oru prashnamalle...? Ethinte maximum speed ethrayaanu ethrayaanu...?
@Robmyshow
@Robmyshow 5 лет назад
Thalkalam 4 manikoor charge cheyukaye nirvaham ullu. Maximum speed 40 Kms aanu..
@vinodkumarv7747
@vinodkumarv7747 5 лет назад
പൂട്ടിക്കാതിരുന്നാൽ കൊള്ളാം..
@Robmyshow
@Robmyshow 5 лет назад
1987 മുതൽ ഉണ്ട്.. ഇത് വരെ പൂട്ടിയില്ലല്ലോ... ഏപ്രിൽ 2020 മുതൽ BS 6 എമിഷൻ സ്റ്റാൻഡേർഡ്‌സ് പാലിക്കുന്ന വണ്ടികളെ വിൽക്കാൻ പാടുള്ളു എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അതിനു മുന്നോടി ആയിട്ടാണ് വാഹനനിർമാതാക്കൾ ഇലക്ട്രിക്ക് വാഹനങ്ങൾ ഇറക്കുന്നത്... പെട്രോൾ ആൻഡ് ഡീസൽ വണ്ടികൾ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു, അതുകൊണ്ടു ഇനി മുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ ആകും ഭാവിയിൽ..
@TheAnoopmr2001
@TheAnoopmr2001 5 лет назад
അത് നമ്മുടെ സ്വന്തം മുഖ്യൻ ന്റെ പിള്ളേര് തന്നെ കൊടി കുത്തി വെച്ച് പൂടിച്ച് key safe ആയി വക്കും
@Robmyshow
@Robmyshow 5 лет назад
@@TheAnoopmr2001 KAL 1978 muthal undu. Athoru pothu meghala sthapanam aanu...
@Sahad24
@Sahad24 5 лет назад
@@TheAnoopmr2001 മുഖ്യന്റെ പിള്ളേര് 64മുതൽ ഇവിടെയുണ്ട്. ഇനിയും ഉണ്ടാവും. എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണിപ്പോ ലാഭത്തിൽ പോകുന്നതെന്ന് സാറൊന്ന് അന്വേഷിച്ചാട്ട്
@vijayannair2412
@vijayannair2412 5 лет назад
Poottum. .urappanu
@thottappallytravelvlog7960
@thottappallytravelvlog7960 4 года назад
ഇത് എങ്ങനെ ബുക്ക് ചെയ്യും ഞാൻ കാസർഗോഡ് ആണ് pls help
@Robmyshow
@Robmyshow 4 года назад
Thrivananthapurathu Parasala Ivarku new booking counter undu.. KAL automobile nte showroom. Avarumayit bendapettal mathii.
@hariharasuthankv4304
@hariharasuthankv4304 5 лет назад
Head light on aaki kayattam kayarumbol ee paranja mileage kittumo?
@Robmyshow
@Robmyshow 5 лет назад
Headlights oke LED aanu.. prakadamaya vethyasam varumennu thonunilla...
@milanmathachan7533
@milanmathachan7533 5 лет назад
Toshiba battery കമ്പനിയുമായി Agrement sign ചെയ്തു എന്നു കേട്ടു .പുതിയ Battery (sudden charging) ഈ KAL auto യിൽ വരുമൊ
@Robmyshow
@Robmyshow 5 лет назад
വരേണ്ടതാണ് ...
@vibhucaravind7240
@vibhucaravind7240 5 лет назад
How to take Dealership of Electric Autos ?
@Robmyshow
@Robmyshow 5 лет назад
May not be possible as of now. Since Govt company they wont give private dealerships as of now..
@ashiqueshaikh
@ashiqueshaikh 5 лет назад
Ente chothyam..ethu vannal auto fare govt kurakkumo like per km rate...because 1 charging il 100 km odumenkil minimum charge okke kurachu koode
@Robmyshow
@Robmyshow 5 лет назад
കുറയ്‌ക്കേണ്ടതാണ്... പക്ഷെ ലോൺ ഒകെ അടയാകണ്ടേ... കണ്ടറിയാം..
@ashiqueshaikh
@ashiqueshaikh 5 лет назад
@@Robmyshow mmm
@sajinrk
@sajinrk 5 лет назад
Ithu prototype ano atho productn model ano? Videoil drive chyda vandikku aa pazhaya 1984 same chasis anallo.? With rear leaf spring suspension. Open aya oru body ulla vehicle linu cutoff switch mazha kollunna stalathano vakkunnathu? Old type differential use chydaal athil thanne power lose undaville? KAL has to improve all these to compete in market. Best of luck KAL
@Robmyshow
@Robmyshow 5 лет назад
This is actually a prototype. Not sure the production model is same. The chassis are old chassis with leaf suspension. There are lot of design flaws right now.. KAL has to research and make developments in the existing model.
@MrSam90671
@MrSam90671 4 года назад
Test drive at showroom
@tharun11
@tharun11 5 лет назад
Proud of KAL!!!!sherikkum abhimanam thonun!!👌👌💪 But Aa motor placement theere ergonomic alla....enthayalum ath thazhe thatti nashikkan sadhyatha ind....mathralla ip rating ulla components aanon kudi ariyendathund.... waterproofing illenkil electricals malfunction aavan sadhyatha adhikaman....
@Robmyshow
@Robmyshow 4 года назад
Thank you soo much... ❤❤❤
@sreerajvishwanathan9150
@sreerajvishwanathan9150 5 лет назад
Very good review and humble presentation
@Robmyshow
@Robmyshow 5 лет назад
Thank you Broo.. need all your support
@sreerajvishwanathan9150
@sreerajvishwanathan9150 5 лет назад
@@Robmyshow All support Guranteed.
@yadulchandradas9636
@yadulchandradas9636 4 года назад
rear axil il ulla motor il kalle thattum , athe kurach pokki vekkanam
@Robmyshow
@Robmyshow 4 года назад
Yes.. Chances undu.. Ithe abhiprayam Orupad per paranjit undu.. Avaru shrediikumayirikkum..
@Microsree28134
@Microsree28134 5 лет назад
വീൽ മോട്ടോർ എൻറെ ഭാഗത്ത് ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ് ഇത് നമ്മുടെ നാട്ടിലെ വഴികളിലൂടെ ഓടിക്കാൻ പറ്റുമോ
@Robmyshow
@Robmyshow 5 лет назад
Athe.. Athil Maattam varuthumennu pratheekshikkam...
@perumbavoorshameer
@perumbavoorshameer 4 года назад
It's available in Kerala .... How to purchase....
@Robmyshow
@Robmyshow 4 года назад
Yes.. Your can contact Kerala Automobiles Limited..
@mathunnyjose4467
@mathunnyjose4467 5 лет назад
Kerala scoters ന്റെ ചേട്ടനായിരിക്കും. 1984 ല്‍ തൂടക്കം കുറിച്ചത് 2019 ത്തില്‍ പൂറത്തൂ വരുന്നത് മഹാല്പൂതം ആയിരിക്കും . 35 വര്‍ഷം എടുത്തു. താജ്മഹള്‍ 22 വര്‍ഷം കൊണ്ട് പണിതത് ഒരൂ വണ്ടര്‍ ആണെന്നു പറഞാല്‍ , ഇത് എട്ടാം, വണ്ടര്‍ ആകാം
@Robmyshow
@Robmyshow 5 лет назад
😂😂
@ranjithnathgs
@ranjithnathgs 4 года назад
വാഗമൺ പോലുള്ള ഹൈറേൻജ് സ്ഥലങ്ങളിൽ ഉപയോഗിക്കാൻ ഇലക്ട്രിക്ക് ആണോ സാദാ ഓട്ടോ നല്ലതു .
@Robmyshow
@Robmyshow 4 года назад
Sada auto aakum nallathu..!
@JerinPhilip777
@JerinPhilip777 5 лет назад
റിവേഴ്‌സ് എടുക്കുമ്പോൾ മോട്ടോർ കല്ലിലും മറ്റും തട്ടി ഡാമേജ് ആകുമല്ലോ
@Robmyshow
@Robmyshow 5 лет назад
Athe... athu oru poraymayanu...
@abythomas5758
@abythomas5758 4 года назад
Lithium ion battery engane kittum
@Robmyshow
@Robmyshow 4 года назад
Delaers undallo.. Ithoke company thanne spare tharum
@ibrahimkutty1953
@ibrahimkutty1953 5 лет назад
മന്ത്രിമാരെല്ലാം എല്ലാം കാറുകൾ മാറ്റി ഈ വണ്ടി ആക്കിയാൽ മതി
@firoza5082
@firoza5082 5 лет назад
Yes good choice
@Robmyshow
@Robmyshow 5 лет назад
മന്ത്രിമാരെ കുഴപ്പിക്കുമോ..? ha ha..
@Sahad24
@Sahad24 5 лет назад
അതെന്താ തനിക്കും ഉപയോഗിച്ചാൽ?
@nazart.anazarnazar3520
@nazart.anazarnazar3520 4 года назад
Avarum anubavikunnatha nallath
@santhoshthaikkadan
@santhoshthaikkadan 5 лет назад
Good presentation dear.
@Robmyshow
@Robmyshow 5 лет назад
Thank you dear. ♥♥♥
@subithmp9408
@subithmp9408 5 лет назад
Auto yude motor fully naked ayitanallo kanunnathu, mazhakalathum vellam kettikkidakkunna sthalangalilum motor protected ano???
@Robmyshow
@Robmyshow 5 лет назад
Water proof aaennanu KAL parayunnathu.. Enthayalum road conditions il enagen aanenullathu vandi irangi kazinajle ariyan aaku..
@aanvisworld
@aanvisworld 5 лет назад
Good video, informative...👍👍👍
@Robmyshow
@Robmyshow 4 года назад
Thank you for watching. Please subscribe and support..
@ebraheemebraheem2826
@ebraheemebraheem2826 5 лет назад
വിജയിക്കട്ടെ നമ്മുടെ കേരളവും വികസിക്കട്ടെ.
@Robmyshow
@Robmyshow 5 лет назад
കേരളം വളരെ വളർച്ച നിരക്കുള്ള സംസ്ഥാനം ആണ്. കേരളം വളരട്ടെ..
@ismailtp4149
@ismailtp4149 5 лет назад
മഴയത്തു ഓടിക്കുമ്പോൾ മോട്ടോർ വെള്ളത്തിൽ മുങ്ങുമോ
@TheFaheemrazak
@TheFaheemrazak 5 лет назад
Illa
@Robmyshow
@Robmyshow 5 лет назад
മഴയത്തു ഓടിച്ചാൽ മുങ്ങും.. പക്ഷെ കുഴപ്പം ഇല്ലെന്നു ആണ് കമ്പനി പറയുന്നത് . Battery water proof aanu.
@Robmyshow
@Robmyshow 5 лет назад
@@TheFaheemrazak Yes..
@merikismatmalayalam1120
@merikismatmalayalam1120 5 лет назад
മോട്ടറിന് extra കവറുപോലും കൊടുത്തിട്ടില്ല അത്രയും തായെ തന്നെ ഫിറ്റ് ചൈയ്യുകയും ചൈതിരിക്കുന്നു മഴക്കാലത്ത് വീട്ടിൽ നിന്നും പുറത്തിറക്കിയാൽ പണി കിട്ടുമോ എന്തോ
@mammadolimlechan
@mammadolimlechan 5 лет назад
@@Robmyshow ബാറ്ററി വാട്ടർ proof ആണോ എന്നല്ല അറിയേണ്ടത് മോട്ടോർ വാട്ടർ proof ആണോ
@abdulazizshamsudeen
@abdulazizshamsudeen 4 года назад
ബാറ്ററിക്ക് എത്ര ആയുസ്‌ടുണ്ട് . മാറ്റാൻ ചിലവ് എത്രവരും , compare ചെയ്താൽ petrol/diesel വണ്ടിത്തന്നെയല്ലേ നല്ലത് .
@MrSam90671
@MrSam90671 4 года назад
Perspective is environment friendly also
@Robmyshow
@Robmyshow 4 года назад
Thanks for watching..!
@roypc3930
@roypc3930 5 лет назад
എന്തായാലും ഈ ഓട്ടോ എടുക്കുന്നവന്റെ കഷ്ടകാലം വണ്ടി ഓടിയാലും ബോഡി മൈന്റൻസ് കൂടുതൽ ആയിരിക്കും സസ്പെൻഷൻ ചെയ്‌സ് ബോഡി നിർമാണം ഫ്രണ്ട് ഒന്നും ശരിയല്ല ഇത്രയും ശാസ്ത്രം വുജയിച്ച നിൽകുമ്പോൾ ഇതുപോലെ മോശമായി നിർമിച്ചു ക്യാഷ് കളയാൻ തയാറാകുന്ന കമ്പനി അറിയാവുന്ന ആരെയെങ്കിലും നിറുത്തി ചെയ്‌സ് നിർമിക്കുക അപ്പോൾ മൈലേജുമ മൈന്റൻസും കുറയും
@Robmyshow
@Robmyshow 5 лет назад
Ithellam or thukdakkam maathram.. Govt production alle.. Theere mosham varan vazhiyilla.. look but kurvanu...
@muhammedthanzeer7324
@muhammedthanzeer7324 5 лет назад
Auto stand il tanne charging sammithaanam vecha adipolii aayirikkum
@Robmyshow
@Robmyshow 5 лет назад
Anagne Ulla karyanagal koode Nadannu Varunnu. Auto stand il um petrol pump ilum Oke charging stations set up cheyyan povanu..
@shaharbanu456
@shaharbanu456 5 лет назад
Hi, Thanks , please need information about tax registration and subcd
@Robmyshow
@Robmyshow 5 лет назад
Sorry Bro... September aakumbozhe sales nu ready aakuvullul.. apozhe tax and registration details ariyan sadhikku.. koouthal vivarangalku KAL um aayit bendhapeduka.. contact details discription box il undu.
@AmeerAmeer-qp4sj
@AmeerAmeer-qp4sj 5 лет назад
എത്രസ്‌ പിട് കിട്ടും ഒരു കെ ല്ല o എത്ര ബ്രോ റ്റി വേടി വരും ഇത്ട്രൈസ്സ് പാ സ്‌ എവിടെ കിട്ടും ചേറിയ ക ബ്രോ റ്റ് വന്നൽ അ ത് വീട്ടിൽ ഇരിക്കുo 🙏അയെവേട
@Robmyshow
@Robmyshow 5 лет назад
Onnum മനസിലായില്ല..
@ratheeshkr8974
@ratheeshkr8974 5 лет назад
ഒരു പെട്രോൾ ജനറേറ്റർ കൂടി വെയ്ക്കാൻ പറ്റിയാൽ വഴിയിൽ കിടക്കും എന്ന പേടി ഒഴിവാക്കാം. വണ്ടി ധൈര്യമായി മേടിക്കാം.
@Robmyshow
@Robmyshow 5 лет назад
Ithoke Thudakkam alle.. Kooduthal range Ulla battery Oke udane Varum.. Oro divsavum research nadakuvalle lokam muzhuvanum..
@santhosheg8422
@santhosheg8422 4 года назад
സോളാർ ചെയ്താലോ?
@electricvehicles16
@electricvehicles16 4 года назад
പ്രധാനം ആയി pollution കുറയ്ക്കാൻ ആണ് ഇലക്ട്രിക്ക് ഓട്ടോ അപ്പൊ ആ ഓട്ടോയിൽ മണ്ണെണ്ണയും ഡീസലും ഒഴുച്ചു ഒരു ജനറേറ്ററും കൂടി പിന്ന പെട്രോൾ അല്ലേൽ ഡീസൽ ഓട്ടോ വാങ്ങിയാൽ പോരെ
@mohammedfavas8612
@mohammedfavas8612 5 лет назад
നല്ല വണ്ടി. Portable battery ആക്കിയാൽ പൊളിക്കും. Charge ചെയ്യേണ്ട time ലാഭം.
@Robmyshow
@Robmyshow 5 лет назад
Portable battery alla.. Public palces il charding points install cheyyan pala companylakum munnot varnundu.. Bhaviyil petrol/Diesel pumpukalod oppam charging stations um varum..
@romanempires6586
@romanempires6586 5 лет назад
രാത്രിയിൽ ബാറ്ററി അഴിച്ച്‌ വീട്ടിൽ വച്ച്‌ ചാർജ്ജ്‌ ചെയ്യാവുന്നതായിരുന്നെങ്കിൽ നന്നായിരുന്നു. കള്ളന്മാരെയും പേടിക്കേണ്ടാ. ഒരു ബാറ്ററിയെങ്ങാനും മോഷണം പോയാൽ അതിന്റെ ഉടമസ്ഥൻ കുത്തുപാളയെടുത്തതുതന്നെ...!
@Robmyshow
@Robmyshow 5 лет назад
@@romanempires6586 അതൊരു വാലിഡ്‌ പോയിന്റ് ആണു..
@mohammedfavas8612
@mohammedfavas8612 5 лет назад
@@Robmyshow ചാർജിങ് station നല്ലതാണ്. അവിടെ charged battery കിട്ടിയാൽ ആ battery കണക്ട് ചെയ്ത് അങ്ങ് പോയാൽ പോരെ. Time ലാഭിക്കാം.
@Robmyshow
@Robmyshow 5 лет назад
@@mohammedfavas8612വന്നുകൂടായ്ക ഇല്ല.. ഇപ്പോഴുള്ളപോലെ ഗ്യാസ് കുറ്റി ഒകെ തീരുമ്പോൾ റീഫിൽ ചെയുന്ന രീതിപോലെ ബാറ്ററി സപ്ലൈ ചെയുന്ന കടകളും ഭാവിയിൽ വരുമായിരിക്കും.. ചാർജ് തീരുമ്പോൾ അത് കൊടുത്തു ചാർജ് ഉള്ളത് വാങ്ങുന്ന പോലെ..
@nkm883
@nkm883 5 лет назад
പ്രകൃതിയോടുള്ള ഒരു നന്മ
@Robmyshow
@Robmyshow 5 лет назад
അതെ.. വായുമലിനീകരണം ഇല്ലാത്ത ഒരു നാളെയ്ക്കായി നമ്മുക് പ്രയത്നിക്കാം...
@NetworkGulf
@NetworkGulf 5 лет назад
പണ്ട് KAL ഇറക്കിയ ഓട്ടോ ഒരാഴ്ചയ്ക്കകം വർക്ക്ഷോപ്പിലായി.ഇത്തവണ നല്ലത് പ്രതീക്ഷിക്കുന്നു.Ambassodor car,hmt watch,Keltron ഇവ പോലാകാതിരിക്കട്ടെ.
@Robmyshow
@Robmyshow 5 лет назад
അതെ.. മികച്ച ഓട്ടോകൾ നിർമിക്കട്ടെ എന്ന് ആശംസിക്കാം...
@sajinn.p8454
@sajinn.p8454 5 лет назад
Ithinte agency oke thudagan patumo..?? Sales and service oke??
@Robmyshow
@Robmyshow 5 лет назад
Athu nadakunna karyam aanennu thonunilla.. Nerit vangendi varum
@mansumansu8129
@mansumansu8129 4 года назад
നല്ല അവതരണം ബ്രോ
@Robmyshow
@Robmyshow 4 года назад
Thank you soo much..
@eriporikitchen2069
@eriporikitchen2069 4 года назад
എന്റെ ഇഷ്ട സബ്ജെക്ട്, ഐ ആം George, milu's hus🥰
@Robmyshow
@Robmyshow 4 года назад
Thank you chetta..❤️❤️❤️❤️
@Jestins_auto_vlog
@Jestins_auto_vlog 5 лет назад
Electric car നെ കുറിച്ചുള്ള technical കാര്യങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്, കണ്ട് അഭിപ്രായം പറയുമോ.
@Robmyshow
@Robmyshow 4 года назад
Thank you soo much... ❤❤❤
@binuponnachan4906
@binuponnachan4906 5 лет назад
മോട്ടോർ ഗ്രൗണ്ട് ക്ലീറൻസ് തീരെ കുറവാണോ?
@Robmyshow
@Robmyshow 5 лет назад
Yess.. Athu oru poraymayanu.. motor kurachu postion maati cheyymaruannu..
@Althaf_PaaPi
@Althaf_PaaPi 5 лет назад
Athoru poraimayaanu
@Robmyshow
@Robmyshow 5 лет назад
@@Althaf_PaaPi എന്റെ അഭിപ്രായം അങ്ങനെ തന്നെ ആണു...
@mangeshpednekar9693
@mangeshpednekar9693 3 года назад
how many people can travel by rikshaw ?
@Robmyshow
@Robmyshow 3 года назад
4 including driver
@mangeshpednekar9693
@mangeshpednekar9693 3 года назад
thnx
@dark_moon987
@dark_moon987 5 лет назад
Tyer hight il rodil water unddekil odikan patumo?
@Robmyshow
@Robmyshow 5 лет назад
Motor water proof aanu.. Ennalum vellathil odikunnathu Nallathalla Ennanu ente personal opinion.
@A.Rahman654
@A.Rahman654 5 лет назад
ഫുൾ ഒപ്പിക്കലാണല്ലോ. ഒരു നല്ല ഹാൻഡിൽ പോലും വെച്ചില്ല. റേഞ്ചും പോരാ 250km അല്ലെകിലും വേണമായിരുന്നു ...
@Robmyshow
@Robmyshow 5 лет назад
Nilavil ulla KAL autokalude same handle aanu ithinum vechittullathu.. adyam irangunna models nu mikkavarum ithu thanne aakum handle.. sales aayi kazinjal pinned ulla models nu upgradation varuthum ennu thonnunnu.. Range 100-120 ipo nilavil market il irangunna ella E autokalkum orepoleyanu.
@charlyshomestead9201
@charlyshomestead9201 4 года назад
250 km Nissan leafno Tesla kko polum illa.
@puliyambillynambooriyachan6150
@puliyambillynambooriyachan6150 4 года назад
ഹാൻഡിൽ പഴയ വണ്ടിയുടെ തന്നെയാ
@ag4818
@ag4818 4 года назад
ഇത് എങ്ങനെ വാങ്ങാൻ കഴിയുക
@electricvehicles16
@electricvehicles16 4 года назад
Ag നീലേശ്വരം wekay automobiles Authorised dealer of kerala Automobiles limited 8590053953
@ロハ-l5i
@ロハ-l5i 5 лет назад
I like the look of the bodyguard behind him
@Robmyshow
@Robmyshow 5 лет назад
Not boady guard.. He is a mechanic.
@nazeerkhan8154
@nazeerkhan8154 5 лет назад
രണ്ടര ലക്ഷം രൂപയ്ക്ക് ഉള്ള മൊതൽ ഇല്ല
@Robmyshow
@Robmyshow 5 лет назад
Oru leksham rs aanu battery, anagne aanekil ille? 1.5 lakhs vende structure and profit oke cherthu?
@jeremy-sw4gh
@jeremy-sw4gh 5 лет назад
@@Robmyshow ബാറ്ററി പോയാൽ വാങ്ങാൻ 1lak ആകുമല്ലോ
@Robmyshow
@Robmyshow 5 лет назад
@@jeremy-sw4gh ബാറ്ററി സിംഗിൾ സെൽ അല്ല, കാലഹരണപ്പെട്ട സെൽസ് മാത്രമായിട്ട് മാറ്റാൻ കഴിയും.. പിന്നെ ഈ ഒരുലക്ഷം ഒകെ രണ്ടുമൂന്നു വർഷം കൊണ്ട് നാലിൽ ഒന്ന് വിലയായിട്ട് കുറയും.. മൊബൈൽ ഇറങ്ങിയപ്പോൾ അങ്ങനെ അല്ലാരുന്നോ..? 20 രൂപയ്ക്കു പോലും നല്ല ടച്ച്‌ സ്ക്രീൻ മൊബൈൽ കിട്ടില്ലാരുന്നു.. ഇപ്പോഴോ?
@Amaljith.S.
@Amaljith.S. 4 года назад
Permit vere edukano ethinu... I mean town permit?
@Robmyshow
@Robmyshow 4 года назад
Yes.. Sada Autoyude Ellam formalities um undu.
@ansark9023
@ansark9023 5 лет назад
Kerala roadinu yojikkilla, city trip OK, kayattangal kerilla, 4 hour charging time, battery 2 varsham koodumbol matanm, costlyanu battery. 2.5 rs vilayum,
@Robmyshow
@Robmyshow 5 лет назад
Enthayalum April 2020 muthal puthya petrol/diesel autokalku permit nalkilla ennau ariyan kazinajthu..
@vijayannair2412
@vijayannair2412 5 лет назад
Ithrayum kalam evideyayirunnu. ?
@Robmyshow
@Robmyshow 5 лет назад
1978 muthal undarunnu.ipozha 4 aal onnu ariyunnathu..
@santhosheg8422
@santhosheg8422 4 года назад
ഇതിന്റെ ടോപ്പിൽ സോളാർ സിസ്റ്റം ചെയ്തു കൂടെ?
@MrSam90671
@MrSam90671 4 года назад
2.5kW motor aanu..
@Robmyshow
@Robmyshow 4 года назад
Thanks for watching..!
@സഞ്ചാരി-യാത്രകൾ
ഒരു കൊച്ചു ..സുന്ദരി ആണല്ലോ
@Robmyshow
@Robmyshow 5 лет назад
Yes... kochu sundari thanne.. thani naadan aanu..
@shambunampoothiri8112
@shambunampoothiri8112 4 года назад
Do you think auto fare reduced will be accepted by other autos , it's kerala ... Kerala
@Robmyshow
@Robmyshow 4 года назад
Auto fare obviously will be reduced when all auto rickshaws will be changed to electric, that will not happen soon, but step by step. Electic auto drivers will get more privilage than others, hence others will be bound to buy e autos. After tat govt will fix the tariff.
@shambunampoothiri8112
@shambunampoothiri8112 4 года назад
@@Robmyshow so u mean to say people will have to pay same cost to avoid a clash ...yes that's the only way .. in Kerala , and now comfort will be more for regular autos and public will prefer that .. so a paradigm shift is required on people towards nature first , and these autos must charge higher than other autos to make people aware ...
@Robmyshow
@Robmyshow 4 года назад
@@shambunampoothiri8112 I dont know how Govt will implement e autos in Kerala. Newer permits will be given to e autos only. It will be difficult to pass the fitness test each year for conventional autos, also e auto tariff will be low compared to other autos, so people will prefer e autos, step by step the drivers will have to shift to elecric autos.
@shambunampoothiri8112
@shambunampoothiri8112 4 года назад
@@Robmyshow sir , i meant to say if this auto reduce tarif will others sit quite ? Are we not in Kerala ...i would really like to buy two three autos , but am sceptical ..
@mohammedrafiq1387
@mohammedrafiq1387 4 года назад
Motor rain protection undo?
@Robmyshow
@Robmyshow 4 года назад
Vellam kayarilla ennanu parayunnathu..
@aneesbabu8705
@aneesbabu8705 5 лет назад
മൂന്ന് ചകവാഹനം റോഡ് ൽ നിന്ന് ഒഴിവാക്കാൻ പദ്ധതി വരുന്ന സമയത്ത് ഇതൊരു വലിയ ഉപകാരമാകാം,,, അല്ലെങ്കിൽ ഇത് മുന്നിൽ കണ്ട് മൂന്ന് ചക്ര വാഹനങ്ങളും അതിന്റെ ലൈസൻസും ഒഴിവാക്കുന്നതാവും
@Robmyshow
@Robmyshow 5 лет назад
April 2020 sesham petrol and diesel autoyuku new permit illa.. BS 6 engine aanenkile pattu.. so electric auto aayirikum future.
@anshads9435
@anshads9435 5 лет назад
നല്ല വിവരണം വണ്ടിയും കൊള്ളാം
@Robmyshow
@Robmyshow 5 лет назад
നന്ദി ബ്രോ.. എല്ലാ സപ്പോർട്ട് ഉം തരണം..
@muralimanikam1210
@muralimanikam1210 5 лет назад
Thanks sir good job thanks super AUTO
@Robmyshow
@Robmyshow 5 лет назад
Thank you Broo..
@manuppahamza4738
@manuppahamza4738 4 года назад
ഏതായാലും തുടങ്ങിയിട്ട് അല്ലെ ഉള്ളു വിലയിലും മൊട്ടറിന്റെ കാര്യത്തിലും സ്റ്റിരിയോ കാര്യത്തിലും എല്ലാം മാറ്റം വരണം മോട്ടോർ കുറച്ചു ഉയർത്തി വെക്കണം ഈ രണ്ടര ലക്ഷം മൂന്ന് ലക്ഷം എന്നൊക്കെ പറഞ്ഞാൽ സാധാരണ ക്കാരൻ താങ്ങുകയില്ല പാവങ്ങളുടെ സർക്കാർ ആണ് എന്ന് മറക്കണ്ട പിന്നെ ഒരു കാര്യം അത്ര വില ക്കുള്ള മുതൽ ഇല്ല
@Robmyshow
@Robmyshow 4 года назад
Thanks for watching..!
@hai-yl8fu
@hai-yl8fu 5 лет назад
വലിയ ഹംബ് ചാടുമ്പോൾ മോട്ടോർ നിലത്തു തട്ടുമോ എന്നൊരു സംശയം
@Robmyshow
@Robmyshow 5 лет назад
ഹംബ് ചാടുമ്പോൾ മോട്ടോർ നിലത്തു തട്ടില്ല. കാരണം ആക്സിൽ നോട്‌ ചേർന്നാണ് മോട്ടോർ പിടിപ്പിച്ചിരിക്കുന്നതു.. എന്നാൽ എന്തേലും കല്ലോ മറ്റോ ഉണ്ടെങ്കിൽ തട്ടാൻ ഉള്ള ചാന്സസ് വളരെ കൂടുതൽ ആണു..
@hai-yl8fu
@hai-yl8fu 5 лет назад
@@Robmyshow പുതുതായി ഇറങ്ങുകയല്ലേ. ഇറങ്ങിയതിനു ശേഷം പ്രശനം ഉണ്ടെങ്കിൽ മാറ്റം വരുത്തിക്കോളും. ഏതായാലും ഒന്ന് വാങ്ങണം
@Robmyshow
@Robmyshow 5 лет назад
@@hai-yl8fu നല്ല തീരുമാനം...
@adarshmadanan9494
@adarshmadanan9494 5 лет назад
ഏയ്‌ ഓട്ടോ എന്നാ മൂവി യുടെ തുടക്കം കാണിക്കുന്നത് ഈ kal ന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ aan
@Robmyshow
@Robmyshow 5 лет назад
Yes.. athee..
@sidheeqaboobacker4463
@sidheeqaboobacker4463 5 лет назад
നല്ല അവതരണം ഇഷ്ട്ടം
@Robmyshow
@Robmyshow 5 лет назад
Thank you dear.. ♥♥
@mkrmkrmkrmkrmkrmkr9873
@mkrmkrmkrmkrmkrmkr9873 4 года назад
Avidee book cheyanamm
@Robmyshow
@Robmyshow 4 года назад
Kerala Automobiles Limited, Neyyatinkara, Trivandrum
@b4brownn
@b4brownn 5 лет назад
Nannayittundu 👏👏👏KAL aduthariyan patti...👍👍👍
@Robmyshow
@Robmyshow 5 лет назад
Thank you Broo.. ♥♥♥
@shouku201
@shouku201 5 лет назад
Ntedth സൈക്കിൾ ഉണ്ട് ബാറ്ററി ഇതിൽ use ചെയ്ത same ബാറ്ററി തന്നെയാ 48watt 40km odum ചാർജ് തീർന്നാൽ സാദാ സൈക്കിൾ പോലെ OTTANUM PATTUM വിലയും അത്രേ ഉള്ളു
@Robmyshow
@Robmyshow 5 лет назад
Same battery alla Broo.. Volatge same aayirikum but AH kooduthal aayirikum..
@indrajithba1660
@indrajithba1660 5 лет назад
Mikkavarum ee companikk munniloode pokarund. Ithinde ulvasham kananam ennu orupadu agrahichitund. Thank you🙂
@Robmyshow
@Robmyshow 5 лет назад
Thank you... ♥♥
@dhaneshunni6212
@dhaneshunni6212 5 лет назад
Pazhaya auto k nalla reethiyil exchange offer SARKAR kodukanam ennale ithu prabhalyathil varukayollu nalla guaranteem kodukanam
@Robmyshow
@Robmyshow 5 лет назад
Pazhaya autokal 15 Varshamkazinjal ini re-register cheyyan Pattila.. Polichu vilkendivarum. Puthiyathu vangan loan kittendathanu.
@rahulremanan90
@rahulremanan90 5 лет назад
Bro oru doubt vandiyude motor orupadu thazhe anallo ..Appo vellam kayariyal kedaville......Plzzz reply
@Robmyshow
@Robmyshow 5 лет назад
Water proof aanu.. But reverse edukumbo Kallil thattiyal sambhavam Poyi..
@rahulremanan90
@rahulremanan90 5 лет назад
@@Robmyshow thanks bro
@Robmyshow
@Robmyshow 5 лет назад
@@rahulremanan90 welcome Broo.. Keep supporting and suscribe Robmyshow.
@rifamedia7417
@rifamedia7417 5 лет назад
സർ ഇതിന്റെ ബാറ്ററി ലൈഫ് എത്ര വർഷം
@Robmyshow
@Robmyshow 5 лет назад
ബാറ്ററി life 5 വർഷം ആണു.. രണ്ടു വർഷം വാറന്റി ഉണ്ട്
Далее
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 4,5 млн