Тёмный

36. പിശാചിൽ നിന്നും പൂർണ്ണ സംരക്ഷണം ലഭിക്കാൻ ദിക്ർ ഖൽബിൽ തന്നെ നടക്കണം 

ALRA MISSION
Подписаться 8 тыс.
Просмотров 9 тыс.
50% 1

ഹൃദയം ആണ് മനുഷ്യ ശരീരത്തിലെ സകല കോശങ്ങളിലേക്കും രക്തം എത്തിക്കുന്നത്. എന്തെങ്കിലും ഒരു വിഷയം ഹൃദയത്തിൽ ഇട്ട് കൊടുത്താൽ അത് മനുഷ്യ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കും. ഈ മാംസളമായ ഹൃദയത്തിൽ അള്ളാഹു ഒളിപ്പിച്ചുവച്ച ആത്മീയ പൊരുളാണ് ഖൽബ്. അതിനുള്ളിൽ തന്നെ അവന്റെ 7 ലോകങ്ങളിലേക്കും പ്രവേശിക്കാനുള്ള ആത്മാക്കളെയും അവൻ സംവിധാനിച്ചു വച്ചിരിക്കുന്നു. എന്നാൽ ഈ ആത്മീയ കവാടമായ ഖൽബ് തുറക്കാനുള്ള ചാവിയാണ് അള്ളാഹു എന്ന ദികിർ. അത് നൽകാൻ നിയോഗിതരായവർ ആണ് ഖുർആൻ 18:17 ൽ പറയുന്ന മുർഷിദ് ആയ വലിയ്യ്. പ്രവാചക കാലഘട്ടത്തിന് ശേഷം ഓരോ കാലഘട്ടത്തിലും ഓരോ വലിയ്യിനെയും അള്ളാഹു അതിന് വേണ്ടി നിയോഗിക്കും. ഈ ദിക്ർ പ്രവേശിച്ച ഖൽബുകൾ മാത്രമാണ് സുരക്ഷിതം ആയിട്ടുള്ളത്. അതില്ലാത്ത ഹൃദയങ്ങൾ എല്ലാം പിശാചിന്റെ വാസ സ്ഥലമായിരിക്കും. അതേ, മനുഷ്യന്റെ ആജന്മ ശത്രു ആയവൻ ഇരിക്കുന്നത് പുറത്തല്ല. അവന്റെ തന്നെ ഉള്ളിലാണ്. അതുകൊണ്ട് തന്നെയാണ് റസൂൽ (സ) പറഞ്ഞത്. " മനുഷ്യ ശരീരത്തിൽ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം പിശാചിന്റെ സാനിധ്യം ഉണ്ടാകും" എന്ന്. അവൻ എത്രവലിയ ആബിദ് ആണെങ്കിലും ശരി. ഒരുവൻ ഒരുപാട് ജിസ്മ‌ാനിയായ ഇബാദത്തുകൾ ചെയ്യുന്നുണ്ടാവാം. നിസ്കാരം, ദിക്ർ, നോമ്പ്, ഹജ്ജ്... etc പക്ഷേ അവന്റെ നിയന്ത്രണം മുഴുവൻ പിശാചിൽ ആയിരിക്കും. അതുകൊണ്ട് തന്നെ അവന് തെറ്റുകൾ ഗൗനിക്കാതെയുള്ള ജീവിതവുമായിരിക്കും. ദിക്ർ പ്രവേശിക്കാത്ത ഖൽബുകൾ എല്ലാം ഇരുളടഞ്ഞതാണ് എന്ന് ഖുർആൻ വ്യക്തമാക്കുമ്പോൾ അതേ ഖുർആനിൽ തന്നെ അള്ളാഹു ആകാശ, ഭൂമിയുടെ പ്രകാശമാകുന്നു എന്നും പറയുന്നു. അപ്പോൾ നാമങ്ങളുടെ നാമമായ ഈ നാമം ഒരുവന്റെ ഖൽബിലേക്ക് പ്രവേശിച്ചാൽ ആ ഖൽബും അതുപോലെ പ്രകാശ പൂരിതമായിരിക്കും. ആ ഇരുട്ടിലേക്കു വെളിച്ചമേകണമെങ്കിൽ ഈ നാമം തന്നെ പ്രവേശിക്കണം. ആ പ്രകാശം രക്തം വഴി മനുഷ്യന്റെ സകല കോശങ്ങളിലേക്കും പ്രവേശിച്ച് അവിടെയുള്ള എല്ലാ പിശാചുക്കളെയും പുറംതള്ളി അവൻ പരിപൂർണ്ണമായും നൂറാകുന്നു. അങ്ങനെ അവൻ പരിപൂർണ്ണമായും ശുദ്ധിയാകുന്നു. അവരെയാണ് നാം പിന്തുടരേണ്ടത്. ഇത്‌ തന്നെയാണ് ഖുർആൻ 18:28 ലൂടെ നമ്മോട് അള്ളാഹു താക്കീത് ചെയ്യുന്നതും. "ഏതൊരുവന്റെ ഖൽബിനെ നാം നമ്മുടെ ദിക്‌റിനെ തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നുവോ അവനെ നിങ്ങൾ പിൻപറ്റരുത്." എന്ന്.
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
• തസ്വവ്വുഫ് ക്ലാസ്സുകൾ
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (RU-vid link)
/ @alratv
Facebook (malayalam)
/ 1200520150689952
Joining for "whatsapp group "
chat.whatsapp....
ദീൻ ഇലാഹി (malayalam book)
religionofgodma...
Official Website
mehdifoundation...
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@user-yy2uk2fx3h
@user-yy2uk2fx3h 10 дней назад
Ameen
@saljashajahan6133
@saljashajahan6133 Месяц назад
വേണ്ട വിധത്തിൽ മനസ്സിലാക്കാനും പഠിക്കാനും പ്രവർത്തിക്കാനും നാഥൻ തൗഫിക്ക് നൽകട്ടെ ആമീൻ
@riyasom7436
@riyasom7436 Месяц назад
അൽഹംദുലില്ലാഹ്, ഗോഹർ ഷാഹി മർഹബ..അൽഹംദുലില്ലാഹ്
@mirshadc9252
@mirshadc9252 23 дня назад
👍🏻👍🏻
@zaaraalbatul4529
@zaaraalbatul4529 20 дней назад
💛💛💛
@hamzahassan7542
@hamzahassan7542 Месяц назад
طول الله عمرك أمين يارب العالمين
@salluworld9401
@salluworld9401 Месяц назад
ഹഖ്..ഹഖ് അയിന്മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...آمين
@haseenaek7502
@haseenaek7502 Месяц назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@shahnac9194
@shahnac9194 Месяц назад
മഹത്തായ ഇൽമുകൾ ❤❤❤❤❤❤❤
@mohammadalikhader2415
@mohammadalikhader2415 Месяц назад
❤ subhanallah 😮
@Rafeek.K-ig2ez
@Rafeek.K-ig2ez Месяц назад
Mashallah
@shajahanmp7333
@shajahanmp7333 Месяц назад
Subhanallah.. ❤❤ Ee video valare upakara pedunnathann 🙏🙏🙏🙏
@fathimathjasni1719
@fathimathjasni1719 Месяц назад
Valare nalla class, video valare nannayitund...nallavannam manassilaakkan kazhinju.. sooper channel . keep it up 🥰😍😍😍👌👌👍👍👍👍
@SulikaHamza
@SulikaHamza Месяц назад
Alhmdouillahmasaahllah
@Nifar143
@Nifar143 Месяц назад
ماشاءالله
@FahimSha-nx2nm
@FahimSha-nx2nm Месяц назад
മാഷാ അല്ലാ 😮😮😮😮😮
@jaseela7933
@jaseela7933 Месяц назад
Alhamdulella ❤️❤️❤️❤️❤️
@MuhammedAslam-h7b
@MuhammedAslam-h7b Месяц назад
ത വക്കൽത്തു വലള്ളാഹ്🤲
@Kunhammad-jp6zp
@Kunhammad-jp6zp Месяц назад
അൽഹംദുലില്ലാ
@FaisalFaisal-qg6or
@FaisalFaisal-qg6or 20 дней назад
❤allahu❤
@MoideenBava-ts2ti
@MoideenBava-ts2ti Месяц назад
Ya allah ameen
@farooq5496
@farooq5496 Месяц назад
Ya Allah ya Malikul mulk
@sajithasajitha6119
@sajithasajitha6119 26 дней назад
❤❤❤❤❤
@sameerahaneef8300
@sameerahaneef8300 Месяц назад
Mashallah❤ very nice class
@bismimixmedia6950
@bismimixmedia6950 Месяц назад
അൽഹംദുലില്ലാഹ്
@achubtsarmy4485
@achubtsarmy4485 Месяц назад
Alhamdulillah
@LailaLailac
@LailaLailac Месяц назад
Alhamdulilla
@muhammadph2914
@muhammadph2914 Месяц назад
അൽഹംദുലില്ലാഹ് 🫀
@freefirearmy1645
@freefirearmy1645 Месяц назад
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്തൊരു അനന്തം ഒരു മടുപ്പുമില്ല കൊതിയാണ് സദ സമയം ഇബാധത്തിൽ subuhanallha... വെറും ഒരു കമെന്റിൽ തീരില്ല ലോക അവസാനം വരെ റബ്ബിനെ കുറിച്ച് എനിക്ക് ജനങ്ങളോട് പറഞ്ഞോണ്ടിരിക്കും ഞാൻ എത്തിപ്പെട്ട വഴി പറഞ്ഞു കൊടുക്കാൻ കൊതിയാണ് 😭😭😭ചെറിയ ഒരു അസൂയ ഉണ്ട് എന്നാക്കായി കൂടുതൽ നിങ്ങളെ സ്നേഹിച്ചു പോയാലോ റബ്ബ് subuhanallha അൽഹംദുലില്ലാഹ്
@bismimixmedia6950
@bismimixmedia6950 Месяц назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@obeyer7818
@obeyer7818 Месяц назад
Enik theere mana shakthiyilla.onnum cheyyan vijaarichaalum cheyyan pattunnilla.subhi okke kalaa aan.chilapo ishaum.munp ingne illaynu.entha dikr .pls help.mana shakthi ndaavaan.padikuaayath kond adigam dikrum swalathum chollaan timilla.
@freefirearmy1645
@freefirearmy1645 Месяц назад
@@obeyer7818 നിങ്ങൾ വിജയിക്കും എന്റെ അവസ്ഥയിൽ എത്തും ഞാനും അങ്ങനെ ആരുന്നു സൂക്ഷ്മത പുലർത്തുക തെറ്റ് ചെയ്യും തെറ്റ് ചെയ്യാത്ത മനുഷ്യരില്ല പ്രവാചകൻ മാർ ഒഴിച്ച് അവർക്കു അള്ളാഹു ഖൽബ് തുറന്നു കൊടുത്തു അപ്പോൾ നമുക്കുണ്ടാകുന്ന ഫീൽ അതു പറഞ്ഞറിയിക്കാൻ പറ്റില്ല.. അതു അനുഫവിച്ചറിയണം ചിന്തിക്കുക സതാ സമയവും അല്ലാഹുവിനെ ഓഓർക്കുക subuhanallha അർത്ഥം അറിഞ്ഞു അവനെ ഓഓർത്തു കൊണ്ട് അവന്റെ എല്ലാ കഴിവിനയും വിശ്വസിച്ചു കൊണ്ട് അവന്റെ വലിപ്പത്തരം നമുക്ക് ഉൾകൊള്ളാൻ ഉള്ള കഴിവില്ല എന്ന് മനസിലാക്കി കൊണ്ട് ഫുൾ time സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് lailaha ഇല്ലല്ലാഹ് അള്ളാഹു അക്ബർ അസ്‌തഹ്ഫിറ്ല്ലഹ എന്ന് അർത്ഥം ഖൽബ് കൊണ്ട് വിശ്വസിച്ചു നിൽക്കുന്ന സ്ഥലം തൊട്ടു അറിയാത്ത ലോകം വരെ അവന്റെ ആണെന്ന് ഉറച്ചു വിശ്വസിച്ചു bank കേൾക്കുമ്പോൾ പള്ളിയിലേക്ക് ഓഓടുക മടിയെ തോല്പിക്കുക മടിയാണ് ഇബ്‌ലീസ് എന്ന് മനസിലാക്കുക അല്ലാഹുവിൽ എത്തിപ്പെടുമ്പോ നിങ്ങൾക്കു പിന്നെ ഫുൾ time ഇബതത്തു ചെയ്യാൻ കൊതിക്കും ചുറ്റും ഉള്ള എല്ലാ വസ്തുവിലും അല്ലാഹുവിനെ കാണും സ്വന്തം ശരീരത്തിൽ അള്ളാഹു ഉള്ളതായി അരിയും ഖൽബിൽ നമ്പർ തന്നാൽ വിളികാം ഇന്ഷാ allhahu
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official Месяц назад
@@obeyer7818 ആദ്യം ഈമാനാണ് നാം നേടേണ്ടത്. അതില്ലാതെ എന്ത് അമൽ ചെയ്തിട്ടും എന്താണ് കാര്യം. ആ ഈമാൻ തന്നെ ആണ് ഖൽബിന്റെ ദിക്‌ർ (ദാകിർ ഈ ഖൽബ് ) എന്ന് ഇവിടെ പറയുന്നതും....
@456654123321able
@456654123321able Месяц назад
Alhamdulillah. Great class .. please upload more videos ❤
@salamvaidiyar9723
@salamvaidiyar9723 23 дня назад
👌👌👌
@Rafeek_gohar
@Rafeek_gohar Месяц назад
ചിന്തിക്കുന്നവർക് ധ്ർഷ്ട്ടാന്ധമുണ്ട്
@newupdate3350
@newupdate3350 Месяц назад
🥰🥰🥰🥰🥰
@saifukkkk9981
@saifukkkk9981 Месяц назад
👌👌👌👌
@rahathcookingworld7536
@rahathcookingworld7536 Месяц назад
Smmathm arilninnanu kituka valiy agrm und
@SEC12345-y
@SEC12345-y Месяц назад
ഇതിലുള്ള നഗ്ന ചിത്രം ഒഴിവാക്കുക
@iamjartsdiary2798
@iamjartsdiary2798 Месяц назад
ഖൽബ് ഹയാത്തായി എന്ന് എങ്ങനെ അറിയും
@mdshafeeqcv
@mdshafeeqcv Месяц назад
assalamu alikum .. ningalude guru pandithan allahvine kanditundo
@zakkimiyan8889
@zakkimiyan8889 Месяц назад
Sthreekal yendhu cheyyanam
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official Месяц назад
ഈ ക്ലാസുകൾ തുടർന്ന് കേൾക്കുക. അതിൽ തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. ദിക്‌ർ ഈ ഖൽബ് (ഈമാൻ) കരസ്ഥമാക്കുക എന്നത് ഏതൊരു മനുഷ്യനും അത്യാവശ്യം ആണ്. മനുഷ്യന്റെ ജീവിത ലക്ഷ്യം തന്നെ ഇതാണ്. അതിന് സ്ത്രീകൾ എന്നോ, പുരുഷൻ എന്നോ ഒരു വേർതിരിവും ഇല്ല. ഖൽബ് മുനവ്വർ ആകണമെങ്കിൽ അള്ളാഹു അതിന് ഡ്യൂട്ടി നൽകിയ മഷാഹിഖന്മാരിൽ നിന്ന് തന്നെ ദിക്‌ർ മേടിക്കണം. ഈ കാലഘട്ടത്തിൽ അതിന് ഡ്യൂട്ടി ലഭിച്ചത് സയ്യിദ് യൂനുസ് അൽഗോഹർന് മാത്രം ആണ്. ആ മുർഷിദ് ലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. അതിന് നിങ്ങൾ യാത്ര ചെയ്യേണ്ടി വരികയോ, പണം മുടക്കേണ്ടി വരികയോ ചെയ്യേണ്ട ആവിശ്യം ഒന്നും ഇല്ല.... ക്ലാസുകൾ തുടർന്ന് കേൾക്കുക. ഇന്ഷാ അല്ലാഹ്.. 🤲🏻
@yuvikannur2669
@yuvikannur2669 Месяц назад
💕💕❤️❤️🤍🤍
@mik6110
@mik6110 Месяц назад
ശരീഅത്ത്, ത്വരീഖത്ത്, ഹക്കീക്കത്ത്, മഇരിഫത്. എന്നീ നാല് ഘട്ടങ്ങളിലൂടെ ഒരു മനുഷ്യൻ പോകേണ്ടതുണ്ട്. അവന് ബ്രഹ്മജ്ഞാനം അഥവാ معرفة ലഭിക്കുമ്പോൾ മാത്രമേ അവൻ യഥാർത്ഥ മനുഷ്യൻ ആവുകയുള്ളൂ
@mik6110
@mik6110 Месяц назад
അതിന് അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
@thahirkannur
@thahirkannur 17 дней назад
എങ്ങനെ install ചെയ്യും 🤔
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 16 дней назад
ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവില്ല. ക്ലാസുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും. ഇന്ഷാ അല്ലാഹ്.... 🤲🏻
@shahanasherin5538
@shahanasherin5538 8 дней назад
Class pettann update cheythoode
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 7 дней назад
@@shahanasherin5538 ക്ലാസുകൾ നിർമ്മിച്ചെടുക്കാൻ കുറച്ചു കൂടുതൽ അധ്വാനം അത്യാവശ്യം ആണ്. സമയ ലഭ്യത കുറവും. താങ്കൾക്ക് അത്യാവശ്യം ആണെങ്കിൽ description ൽ വാട്സാപ്പ് ഗ്രൂപ്പ്‌ ലിങ്ക് ഉണ്ട്. അതിൽ ജോയിൻ ചെയ്താൽ നിലവിലുള്ള ക്ലാസ്സുകൾ ഓഡിയോ ആയി കേൾക്കാവുന്നതാണ്.
@shahanasherin5538
@shahanasherin5538 7 дней назад
@@ALRAMISSION-KERALA.Official 👍
@kanniyansvisionrasheedkann7957
@kanniyansvisionrasheedkann7957 Месяц назад
usthadhe enikk dhikr chollanulla ejazath tharumo
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official Месяц назад
@@kanniyansvisionrasheedkann7957 തീർച്ചയായും, പക്ഷേ അതിന് മുൻപ് ക്ലാസുകൾ മുഴുവൻ കേൾക്കേണ്ടതുണ്ട്. ക്ലാസുകൾ ഇനിയും ഒരുപാട് അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. Description ൽ വാട്സാപ്പ് ലിങ്ക് ഉണ്ട്. അതിൽ ജോയിൻ ചെയ്യുക. ഓഡിയോ ആയി കേൾക്കാം...
@kanniyansvisionrasheedkann7957
@kanniyansvisionrasheedkann7957 Месяц назад
@@ALRAMISSION-KERALA.Official ok
@shobatexchangaramkulamwhol4426
@shobatexchangaramkulamwhol4426 Месяц назад
Class 36 ലൂടെ ചില സംശയങ്ങൾ മാറിക്കിട്ടി. അല്ഹമ്ദുലില്ല. ഇനി മുറബ്ബി അയ ഷൈഹ് നെ എങ്ങിനെ ബൈയത് ചെയ്ദ് തരുമോ.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official Месяц назад
അൽഹംദുലില്ലാഹ്.. തീർച്ചയായും ആ ശൈഖിലേക്ക് തന്നെ ആണ് നിങ്ങളെ കൊണ്ട് പോകുന്നതും. വരാൻ പോകുന്ന ക്ലാസ്സുകളിലൂടെ അത് വിവരിക്കും. ഇന്ഷാ അല്ലാഹ് 🤲🏻
@arifasgar5046
@arifasgar5046 День назад
സുജൂദ് അള്ളാഹുവിന് മാത്രമല്ലെപടപ്പുകൾക്ക് സുജൂദ് പാട്ണ്ടോ. മലക്കുകളോടല്ലെ പറഞ്ഞത് മനുഷ്യരോടല്ലല്ലൊ
@maimoonathm2310
@maimoonathm2310 Месяц назад
4.5lakh dikar cholliyitu polum kadam veedan margam theliyunnilla
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official Месяц назад
അസ്സലാമുഅലൈക്കും സുഹൃത്തേ നമ്മൾ ഒക്കെ ഈ ജഹാലത്തിൽ പെട്ടു പോയ വിഡ്ഢികൾ ആയിരുന്നു. യൂട്യൂബിൽ സമ്പത്ത് കൂടാനുള്ള ദിക്ർ, ഐശ്വര്യം കൂടാനുള്ള ദിക്ർ, കടം വീടാനുള്ള ദിക്ർ എന്നെല്ലാം പറഞ്ഞു എന്തെല്ലാം തട്ടിപ്പുകൾ ആണ് നടക്കുന്നത്. എല്ലാം പണത്തിനു വേണ്ടി മാത്രം. ഇന്നേവരേ ഖൽബിന്റെ ദിക്‌ർ ആയ ഇങ്ങനെ ഒരു മഹത്തായ ഇൽമ് ഏതെങ്കിലും ചാനലിൽ നിങ്ങൾ കണ്ടിട്ടുണ്ടോ..? കേട്ടിട്ടുണ്ടോ..? അള്ളാഹുവിന്റെ ദിക്‌ർ ഒരിക്കലും ദുനിയാവിയായ ആവിശ്യങ്ങൾക്ക് വേണ്ടി അല്ല ഉപയോഗിക്കുന്നത്. നമുക്ക് വേണ്ടത് റൂഹിനെ ഉണർത്താനുള്ള ഇൽമ് ആണ്. ആ ലോകത്തേക്ക് വേണ്ട ഇൽമ് ആണ്. ഖുർആനിൽ ഈമാൻ എന്ന് പറയുന്ന വിഷയവും ഇത് തന്നെ. എല്ലാവരും നിസ്കാരം, നോമ്പ്, ഹജ്ജ്, ദിക്‌റുകൾ ഒക്കെ വാ തോരാതെ സംസാരിക്കുമ്പോൾ ഈ ചെയ്യുന്ന അമലുകൾ എല്ലാം എങ്ങനെ അല്ലാഹുവിലേക്കു എത്തിക്കേണ്ടത് എന്ന് മാത്രം അവർ പറയുന്നില്ല. ഈമാൻ എങ്ങനെ ഹസ്സിലാക്കാം എന്ന് അവർ പറയുന്നില്ല. കാരണം ഈമാൻ എന്താണെന്ന് അവർക്കറിയില്ല. അതുകൊണ്ട് തന്നെ. ഈമാൻ കിട്ടിയിട്ടല്ലേ എന്ത് അമൽ ചെയ്തിട്ടും കാര്യം ഒള്ളൂ.. അതില്ലാതെ എന്ത് ചെയ്തിട്ടും, എത്ര ദിക്‌ർ ചൊല്ലിയിട്ടും എന്താണ് കാര്യം...? അത് എങ്ങനെ അള്ളാഹു കേൾക്കാനാണ്..?
@MySelf-eq6ei
@MySelf-eq6ei Месяц назад
Alhamdulillah
@musthafaanikkattil7507
@musthafaanikkattil7507 Месяц назад
❤❤❤
@SubaidaRasheed-um1qx
@SubaidaRasheed-um1qx Месяц назад
Alhamdulillah
@user-gc7ux5oe6b
@user-gc7ux5oe6b Месяц назад
Alhamdulillah
@ayshathumaira5695
@ayshathumaira5695 Месяц назад
Alhamdulilah
@naseebathazhathethilthazha5805
@naseebathazhathethilthazha5805 Месяц назад
❤❤❤
@MemiAc-tt3ke
@MemiAc-tt3ke Месяц назад
❤❤
@MuhammadRafi-rs7dr
@MuhammadRafi-rs7dr Месяц назад
❤❤❤❤
@I_am_in_you
@I_am_in_you Месяц назад
❤❤❤
Далее
Fixing Plastic with Staples
00:18
Просмотров 1,3 млн
Starman🫡
00:18
Просмотров 9 млн