Тёмный

365 ദിവസം വിളവ് നല്‍കുന്ന ഏലം I cardamom cultivation 

J ant M Entertainment
Подписаться 140 тыс.
Просмотров 33 тыс.
50% 1

#cardamom
ഇടുക്കി ജില്ലയിലെ കൊച്ചറയില്‍ തേവര്‍തുണ്ടിയില്‍ ജോയിചേട്ടന്‍ കണ്ടെത്തിയ പുതിയ ഇനം ഏലം കര്‍ഷകരെ ഞെട്ടിക്കുന്നു. മികച്ച രോഗപ്രതിരോധ ശേഷി, കരുത്തുറ്റ തട്ട, ഒരു ഏലത്തില്‍ 60 ശരങ്ങള്‍, ശരത്തിന് 9 അടി നീളം, 45 കൊത്തുകള്‍, കൊത്തില്‍ 18 കായ്കള്‍, കരിപ്പച്ച നിറം, 60 ദിവസത്തില്‍ മരുന്ന് സ്‌പ്രേയിംഗ്‌.
ജോയി തേവർത്തുണ്ടിയിൽ/ കൊച്ചറ/ ഫോൺ : 9544 361 434, 94971 99 283

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@jobymathewmathew3349
@jobymathewmathew3349 8 месяцев назад
100%തിരുതാളി
@jamesjoseph9309
@jamesjoseph9309 2 года назад
കാണിപ്പറമ്പൻ ഏലം ആയിട്ട് സാമ്യം തോന്നുന്നു
@shijukuttanthara2120
@shijukuttanthara2120 Год назад
വിസ്മൃതി എന്നാൽ മറവി എന്നാണ് അർത്ഥം
@josephjoseph5032
@josephjoseph5032 2 года назад
10 തട്ട കൊടുക്കുമോ
@josephgeorge1044
@josephgeorge1044 5 месяцев назад
Thiruthali polundu
@wilsonmani689
@wilsonmani689 21 день назад
കുറച്ചു തട്ട കിട്ടാൻ മാർഗം ഉണ്ടോ? കട്ടപ്പന ആണ്...
@mathewjohn2891
@mathewjohn2891 2 года назад
കൊച്ചറ വന്നാൽ ഏതാനും തട്ട കിട്ടുമോ
@arundas.m450
@arundas.m450 2 года назад
Orupad kalam ayitt e type videos kannand missing arnu 🥰🥰🥰🥰🥰❤️❤️
@makarakoythu
@makarakoythu 2 года назад
😍🥰
@johnmathew8327
@johnmathew8327 2 года назад
Please don't give unnecessary publicity for this Cardamom plant. Very soon someone will come up to DISQUALIFY this new product. Voice of Experience.......
@rajeevp.t1438
@rajeevp.t1438 2 года назад
Thattake ethra vila
@thomaskj3323
@thomaskj3323 2 месяца назад
ൈത കൊടുക്ക മോ. വില എത്ര യാക്കു
@jintothomas6430
@jintothomas6430 19 дней назад
തിരുതാളി
@nithinjohn4994
@nithinjohn4994 2 года назад
തട്ട വില കുറഞ്ഞു പോയെ 😀😁
@asadthomas4244
@asadthomas4244 2 года назад
വേണേ മേടിച്ച പോരെ
@nithinjohn4994
@nithinjohn4994 2 года назад
@@asadthomas4244 ചേട്ടന് 100 രൂപക്ക് മൊതലാകും എങ്കിൽ മടിച്ചോ
@josephgeorge2085
@josephgeorge2085 2 года назад
ഏകാലക്സ് ഒക്കെയാണല്ലോ വീശികൊടുക്കുന്നത്
@bennymathew4762
@bennymathew4762 2 года назад
കായ് ബോൾട്ട് ഉണ്ടോ
@josephmj6147
@josephmj6147 2 года назад
Jobin thankal ethrayum kalam evideyayirunnu? Give more like this.
@ajeshsebastian5285
@ajeshsebastian5285 2 года назад
സ്ഥലം എവിടെയാ
@Sabari39
@Sabari39 2 года назад
മറുനാടനിൽ ഗസ്റ്റ് ആയിട്ട് ആണോ..എത്തിയത്...?
@makarakoythu
@makarakoythu 2 года назад
alla, avide job ayirunnu... ippo irangi
@ponappakp5839
@ponappakp5839 2 года назад
please add English sub title
@viveksoman9551
@viveksoman9551 Год назад
തട്ടയ്ക് എന്താ വില
@aneeshrajv2988
@aneeshrajv2988 5 месяцев назад
ഇനം ഏതെന്ന പറഞ്ഞത്
@ajayakumarb9658
@ajayakumarb9658 2 года назад
Oru. Thatta. Tharaamo.
@viveksoman9551
@viveksoman9551 Год назад
Thatta കിട്ടിയിരുന്നു
@prradhakrishnannair4513
@prradhakrishnannair4513 2 года назад
5 thaikal tharamo
@ajeshsebastian5285
@ajeshsebastian5285 2 года назад
തിരുതാളി ഏലം ആണ്
@samuelck5966
@samuelck5966 2 года назад
Adutha kollaam kaannikku
@AjithKumar-gh7sc
@AjithKumar-gh7sc 2 года назад
Looks like panikulangara
@monikaprabhu6389
@monikaprabhu6389 2 года назад
Vittu kittumo?
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 года назад
💓💓💓💓
@shinepj001
@shinepj001 2 года назад
🙏🙏👍👍
@nimishamol2851
@nimishamol2851 Год назад
നല്ല കൃഷി....കൊള്ളാം
@ajeshsebastian5285
@ajeshsebastian5285 2 года назад
തിരുതാളിയാണ് ഇത്
@frjohnpanjikattil550
@frjohnpanjikattil550 2 года назад
Good presentation
@makarakoythu
@makarakoythu 2 года назад
Thank u fr.
@sajeevpk1537
@sajeevpk1537 2 года назад
ഇതു തിരുത്താളി
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 882 тыс.