Тёмный

38 വർഷമായി പെന്തക്കോസ്ത ജീവിതത്തിൽ പെരുങ്കള്ളി എന്ന പേരും മാതാവ് മാറ്റിയെടുത്തു 

Priest Of God
Подписаться 1,2 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@jsdealbeth
@jsdealbeth Месяц назад
ആമേൻ ആമേൻ ആമേൻ
@shijutchacko2219
@shijutchacko2219 Месяц назад
പ്രിയ ആന്റി മനുഷ്യർക്കും ദൈവത്തിനും ഇടയിൽ മധ്യസ്ഥൻ യേശു മാത്രം ഇനിയും സമയം ഉണ്ട് യേശുവിൽ രക്ഷ ഉണ്ട് മടങ്ങി വരുക
@JollyS-hg7ye
@JollyS-hg7ye 2 месяца назад
അമ്മേ കടഭാരം മാറ്റി മറ്റുള്ളവർക്ക് കൊടുക്കാനുള്ള പൈസ എത്രെയും വേഗം കൊടുത്തു തീർക്കാൻ സഹായിക്കണേ അമ്മയുടെ നടയിൽ എത്രയും വേഗം വരാൻ സഹായിക്കണേ ആമേൻ
@shinamathomas7326
@shinamathomas7326 2 месяца назад
പരിശുദ്ധ അമ്മേ എന്റെ ദൈവം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് അങ്ങയുടെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് എനിക്ക് എന്റെ ഈശോ വഴി പൂർണ്ണമായി തീർത്തു തരും മാതാവേ എനിക്ക്സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏
@alexanderpk5060
@alexanderpk5060 2 месяца назад
അമ്മേ, ഈ ചെച്ചിയെ ഇനിയും അനുഗ്രഹിക്കേണമെ..
@Ciyris-jm5ez
@Ciyris-jm5ez Месяц назад
യാഥർഥമായിദൈവവചനം കേട്ടു ബോദ്ധ്യപ്പെട്ട് മാനസാന്തരപ്പെട്ട് വീണ്ടും ജനനം പ്രാപിച്ച് ഓരോരുത്തരുടേയും പാപമോചനത്തിനായ് പാപംദൈവത്തോട് ഏറ്റുപറഞ്ഞു യേശു മാതൃകയായ് കാണിച്ചു തന്ന വിധം ജലത്തിൽ പൂർണമായും മുങ്ങി സ്നാനമേറ്റ് ദൈവസഭയോടു ചേർന്ന ഒരു വ്യക്തി മറ്റാരെങ്കിലും വെറുതെ കനകകട്ടി തരാമെന്നു പറഞ്ഞാൽ പോലും പിൻമാറുകയില്ല. താൽക്കാലികമായ് കിട്ടുന്ന ദൗതീക നന്മയല്ല ഈ ലോകജീവിതത്തിനു ശേഷംദൈവം നൽകുന്നതിത്യ ജീവൻ എന്നു മനസിലാക്കുക.
@marymathew262
@marymathew262 Месяц назад
യേശു അല്ലാതെ വേറെ ഒരു ദൈവം ഇല്ല ആരാധനക്ക് യോഗ്യൻ യേശു മാത്രം
@SaleelaG
@SaleelaG 2 месяца назад
അമ്മേ മാതാവേ എന്റെ മകനെ വീടുവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@TessyKuriakose-f5h
@TessyKuriakose-f5h 2 месяца назад
അമ്മേ മാതാവേ റോബിൻ്റെ ചുമ മാറ്റിത്തരണമേ മറ്റാർക്കും ചുമവരരുതേ
@santhiraju6731
@santhiraju6731 Месяц назад
അമ്മേ എന്റെ മോന് ഒരു ജോലി ശരിയാക്കി കൊടുക്കണെ അമ്മേ. 🙏.
@alphonsarose561
@alphonsarose561 Месяц назад
അമ്മയെ മാതാവേ എന്റെ മകളുടെ ജോലി സ്ഥിരമാക്കി കൊടുക്കണമേ ആമേൻ ഈശോയെ
@user-xk5uh9jx6v
@user-xk5uh9jx6v 2 месяца назад
അമ്മേ കൃപാസനംമാതേ കരുണ തോന്നണമെ
@sarimolkr5881
@sarimolkr5881 2 месяца назад
ഞാനും ഇതുപോലെ സ്വന്തം വീട്ടിലും നാട്ടുകാരുടെ മുന്നിലും അമ്മായി അമ്മയുടെ 3 പവന്റെ മാല മോഷ്ടിച്ചവൾ ആണ് അമ്മേ ഞാൻ ഉടമ്പടി യിൽ വെച്ചിട്ടുണ്ട് അമ്മേ ഇതിന്റെ സത്യം എന്റെ മുന്നിൽ തെളിയിക്കേണമേ
@binduroshan9013
@binduroshan9013 2 месяца назад
വി അന്തോണീസിനോട് പ്രാർത്ഥിച്ചാൽ മതി
@sujithpj7057
@sujithpj7057 2 месяца назад
Amen
@LintoLukose
@LintoLukose 2 месяца назад
അമ്മേ ടുസ്‌ഡേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ ആഗ്രഹിക്കുന്നു തടസങ്ങൾ മാറ്റി തരണേ
@snehappuassuntha8284
@snehappuassuntha8284 Месяц назад
യേശു വെ എന്റെ പൈസ കിട്ടാൻ വേണ്ടി. പ്രാർത്ഥിക്കുന്നു.🌹🙏🏻🌹
@badriprasadprasad5843
@badriprasadprasad5843 2 месяца назад
Amme sanchari mathave enikkum avide vannu sakshyam parayan sahaikkaname Amen
@snehappuassuntha8284
@snehappuassuntha8284 Месяц назад
അമ്മേ മാതാവ വെ എന്നെകൈവിടല്ലൊ.🌹🙏🏻🌹
@nirmalajacob9240
@nirmalajacob9240 Месяц назад
Eshoye mathave njangalude papangal porukaname eshoye mathave angu thanna yella nanmakalkum nandi
@beenajoseph3552
@beenajoseph3552 Месяц назад
Amme mathave നന്ദി സ്തുതി
@niyasreeja8386
@niyasreeja8386 2 месяца назад
Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🥺🙏🙏🙏🙏🙏🙏🙏
@robinsn5314
@robinsn5314 2 месяца назад
Amen Amme Mathave
@nirmalajacob9240
@nirmalajacob9240 Месяц назад
Eshoye mathave nathania molude nanja book unaki tharaname eshoye mathave yellareyum kakaname thodaname
@shijutchacko2219
@shijutchacko2219 Месяц назад
അവസാനത്തോളം സഹിച്ചുനിന്നാൽ രക്ഷിക്കപ്പെടും
@nirmalajacob9240
@nirmalajacob9240 Месяц назад
Eshoye mathave mummye sukhapeduthaname eshoye mathave nikhilnte yathraye samarpikunu e month 26nulla yathraye samarpikunu kakaname thodaname
@bosammathomas6857
@bosammathomas6857 Месяц назад
Jesus Christ is the only way to heaven
@shajipaul312
@shajipaul312 2 месяца назад
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@valsammavasu476
@valsammavasu476 2 месяца назад
Amen Amen Amen🙏🙏🙏
@joyjacob2510
@joyjacob2510 Месяц назад
വളര നന്ദി,ഇനി മേലാൽ യേശു എന്നൊരു നാമം നിങ്ങളുടെ നാവിൽ വരില്ല; പക്ഷെ ജീവികൾക്കും മരിച്ചവർക്ക് ന്യായാധി പതി ആയിരിക്കുന്നവൻ്റെ മുൻപിൽ കണക്ക് കൊടുക്കേണ്ടി വരും. ഇത് പോലെ ബിസി 700 ൽ യിസ്രായേലിയർ yiremmia പ്രവാചകനോട്"ഞങ്ങൾ ബാബിലൊന്യരുടെ ആകാശ രാജ്ഞിക്ക് നേർച്ച കൊടുത്തപ്പോൾ ഞങ്ങൾക്ക് ഒന്നിനും മുട്ടുണ്ടായിരുന്നില്ല,യഹോവയെ ഭജിച്ചത് മുതൽ ഞങ്ങൾക്ക് എല്ലാത്തിനും ഞെരുക്കം ആണ്;ഞങ്ങൾ ഇനി മുതൽ യഹോവയെ സേവിക്കില്ല".എന്ന് പറഞ്ഞതിന് ശരി ഇനി മുതൽ യഹോവയുടെ നാമം നിങ്ങളുടെ നാവിന്മേൽ എടുക്കില്ലെന്ന Yiremmiaavum പറഞ്ഞു.അങ്ങനെ ചിതറിപ്പോയ യിസ്രായേലിയർ ഇൻഡീയലും വന്നു; നഫ്താലി ഗോത്രം ഇവിടെ അമ്പല വാസികളായ നമ്പൂതിരി മാരായി! ദാ ൻ ഗോത്രം കർണാടകയിൽ ഗൗഡ സാരസ്സഇയർ;മനസ്സേ,എഫ്രയീം ഗോത്രം തമിഴ് നാട്ടിൽ തമിഴ് ബ്രാഹ്മണര്...
@KamlaDhamam-dp2gp
@KamlaDhamam-dp2gp 2 месяца назад
Amen 🙏
@RoyThampan
@RoyThampan 2 месяца назад
Yenike udampadi puthukanam yente 10 leksham rupa kadam vidan sahayikaname krepasanam mathave njan athemahathyayude vakila krepasanam mathave
@mollysivaraj2750
@mollysivaraj2750 2 месяца назад
Mathave kallakesilninnum rekshikkaname kadabharam mattitharaname
@RoyThampan
@RoyThampan 2 месяца назад
Amme krepasanam mathave yenike dhubail ninum natil yethanam sahayikane mathave
@varkeygeorge8609
@varkeygeorge8609 2 месяца назад
Praying for my dpu and ticket machines 🎉
@MichaelMbs-w3b
@MichaelMbs-w3b Месяц назад
കാര്യം കാണാൻ പെന്തക്കോസ്തിൽ വന്നു. വീണ്ടും വിഗ്രഹാരാധനയിലേക്കു പോയി. അതേ ഒള്ളു.
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ July 7-ന് എഴുതിയിരിക്കുന്ന CTE TExam ന് വിജയം നൽകി /ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ
@omaskeralakitchen6097
@omaskeralakitchen6097 2 месяца назад
Amen Halleluah 🙏🙏🙏
@gracychacko519
@gracychacko519 Месяц назад
ദൈവത്തിനാ മഹത്വം അല്ലാതെ മറിയത്തിനും വിഗ്രഹത്തിനും അല്ല
@missionwithvision38
@missionwithvision38 Месяц назад
സോസ്ത്രമല്ല സ്തോത്രം എന്നു പറയണം. യേശു എല്ലാവരുടേയും കർത്താവ്
@user-hp8ff3gg9z
@user-hp8ff3gg9z 2 месяца назад
Amme madutthu enne eakshikkamennu anty parisuda amma paranja ate anu marakkaly orkkename❤❤❤
@VijayaNadar-pw6pq
@VijayaNadar-pw6pq 2 месяца назад
Amma madhave
@sheelasiva
@sheelasiva 2 месяца назад
അമ്മേ 🙏🏻മാതാവേ എന്റെ മകൾ വഴക്കിട്ടു വീട്ടിൽ വന്നു നിൽക്കുകയാണ് മകൾ സന്തോഷത്തോടെ വീട്ടിലേക്കു പോകുവാൻ അനുഗ്രഹിക്കണേ 🙏🏻😢😢😢😢😢😢😢😢😢😢ഇശോയെ 🙏🏻അമ്മേ 🙏🏻😢😢😢😢😢😢😢ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunimaima8517
@arunimaima8517 2 месяца назад
Amme ente vishamam matti tharaname nale UP exam aanu padikkanulla manasikavatha nalkane innu njan padikkunna questions thanne varaname nale exam kazhiyumpol 80 mark nalli anugrahikkaname kaividale mathave ente achanteyum ammakum enne teacher aayi kaanan orupadu agrahikkunnund avark ennillulla prathiksha nadathotharaname😢
@Sophyadroston
@Sophyadroston 2 месяца назад
Ave Maria
@bkv6773
@bkv6773 Месяц назад
സാത്താനും ഇത് തന്നെയാ പറഞ്ഞേ വന്നു ഒന്നു നമസ്കരിച്ചാൽ ഇതെല്ലാം യേശുവിനു കൊടുക്കാം എന്നു പറഞ്ഞു വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. ( മത്തായി 4 : 9 ) And saith unto him, All these things will I give thee, if thou wilt fall down and worship me. ( Matthew 4 : 9 ) 38 വർഷം പെന്തകോസ്തിൽ നിന്നിട്ടു സത്യം മനസിലായില്ലേൽ പിന്നെ ഇനി എന്തു പറയാൻ
@shinysibichan4908
@shinysibichan4908 2 месяца назад
Amme idapedane
@reenasarama7442
@reenasarama7442 Месяц назад
Mathave body le black spot maranum. Fear , tension maranum. Enemies mare pokanum .job kittanum .salary increment kittanum. Husband nu job kittan num. Veedum place um kittan .kids nannaye samsarekkan. Parents te health nu vendeyum prathekkaname.
@reshmamole3379
@reshmamole3379 2 месяца назад
Amma mathavea husinu ethrem vengam natil kayari varan anugrahikenamea 5yrs above ayi natil varan pattiyitila sanchari mathavea ethrem vegam idapedanamea
@sujithpj7057
@sujithpj7057 2 месяца назад
Mathave Kure naalayi licence edukkan sremikkunnu, mathavu Anugrahichu licence um Joliyum kittane Mathave chettanum aniyathikkum ellavarkkum joliyum licence um kittan Thirukumaranod Praarthikkane mathavu ennum anugrahikkane,
@soorajjohny9184
@soorajjohny9184 Месяц назад
Kashtem
@SarammaS-ts3yr
@SarammaS-ts3yr Месяц назад
നിങ്ങൾക്ക് ദൈവവുമായി ഒരു ബന്ധവും ഇല്ല
@naigyjoseph3356
@naigyjoseph3356 2 месяца назад
@nirmalajacob9240
@nirmalajacob9240 Месяц назад
Eshoye mathave yellareyum kakaname thodaname
@user-dd9ne6hl2r
@user-dd9ne6hl2r 2 месяца назад
Kadafaram maran vendi plse pray my son salvation
@lijijoseph2408
@lijijoseph2408 2 месяца назад
ENT e kunji u 2024 Dec examammejoli tharane
@tessimathew1793
@tessimathew1793 2 месяца назад
36 years ayi enikkum illa dush Peru Matti enneyum viduvikkename Amme Mathave
@heavenlyhome5482
@heavenlyhome5482 2 месяца назад
Please pray for my economic status 🙏
@sonymon6465
@sonymon6465 Месяц назад
ജീവനുള്ള ദൈവത്തെ, വിട്ട് കളിമൺ ദൈവത്തിന്റെ അടുക്കൽ പോയി 😄
@mereenarajan92
@mereenarajan92 Месяц назад
Jeevanulla daivathinte mother aanu kaliman daivam, and remember Mary is blessed by holy spirit
@sonymon6465
@sonymon6465 Месяц назад
@@mereenarajan92 ദൈവത്തിനു അപ്പനും, അമ്മയും ഒന്നും ഇല്ല.പോയി ബൈബിൾ വായിച്ചു സത്യം മനസിലാക്കു. 😆
@Resh_5
@Resh_5 Месяц назад
അപ്പോൾ ഈശോ എങ്ങെനെ ജനിച്ചതെന്ന് പറഞ്ഞു തരാവോ ​@@sonymon6465
@kochuranijacob9203
@kochuranijacob9203 Месяц назад
Vachanam mamsamayi avatharichath ammayil
@Sophyadroston
@Sophyadroston 2 месяца назад
Sanjari madhave ente veetilum varename
@ajayghosh724
@ajayghosh724 Месяц назад
കാര്യങ്ങൾ സാധിക്കുവാൻ ഓടി നടക്കുന്ന താങ്കളെ പിശാച് വളരെ സിമ്പിൾ ആയി തെറ്റിച്ചു നരക വഴിയിലേക്ക് നടത്തിക്കൊണ്ടിരുന്നു.
@c.v.varghesebaby
@c.v.varghesebaby Месяц назад
സഹോദരി കുറച്ചു കാരൃങ്ങൾ സാധിക്കുന്നതല്ല യഥാർത്ഥ ക്രിസ്തിയത. സഹോദരിക്ക് ഒരു യഥാർഥ വീണ്ടും ജനനം സംഭവിച്ചിട്ടില്ല.. വചനം യഥാർത്ഥ ത്തിൽ മനസ്സിലായി ട്ടില്ല.
@rajeshr506
@rajeshr506 Месяц назад
സഹോദരാ.. യഥാർത്ഥ വീണ്ടും ജനനം കാണണമെങ്കിൽ നിങ്ങൾ കൃപാസനത്തിൽ വരിക. അനുഭവിക്കുന്ന സത്യത്തേക്കാൾ വലുതല്ല മറ്റൊന്നും, സാക്ഷ്യങ്ങളിലൂടെ വളരുന്ന താണ് ക്രിസ്തീയത ' അത് ഒരു മതമല്ല അവനെ അധരം കൊണ്ടു് ഏറ്റുപറയുന്ന വിശ്വാസമാണ്.
@alexjoseph9844
@alexjoseph9844 Месяц назад
അതെ ബ്രോ അവനെ മാത്രം ഏറ്റു പറയുക...1തിമോത്തി 2:5-6
@jeenatebin6464
@jeenatebin6464 Месяц назад
St Thomas sthapicha sabha catholic Church ,penthacosth sabha undayath enganeya
@sajizakka7699
@sajizakka7699 Месяц назад
St thomas keralathil vanno charithra paramayee thelivu illa
@majo-379
@majo-379 Месяц назад
10 പാസ്റ്റർ വചനം വ്യാഖ്യാനിച്ചാൽ 100 തരം😏🤔 ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യ (എജി) ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ (COG) പെന്തക്കോസ്ത് മിഷൻ (TPM) ഗ്ലോറിയസ് ചർച്ച് ഓഫ് ഗോഡ് (മലയാളം ദൈവ സഭ) ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് (SFC) ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG) ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് (NIBC) വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് (WME) അപ്പോസ്തോലിക് മിനിസ്ട്രി ഇൻ്റർനാഷണൽ (ടാമി) സുവാർത്ത സെൻ്റർ ചർച്ച് (SCC) മലങ്കര ക്രിസ്ത്യൻ ചർച്ച് (എംസിസി) ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള റീജിയൻ കരിഷ്മ അഗ്നിശമന മന്ത്രാലയങ്ങൾ നസറീൻ ഫോളോവേഴ്സ് ചർച്ച് (NFC) ചർച്ച് ഓഫ് ഗോഡ് പ്രെയർ ടവർ ഇന്ത്യ (CGPTI) സ്വർഗ്ഗീയ വിരുന്ന് ന്യൂജനറേഷൻ സഭകൾ
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ എൻ്റെ മോളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ/ അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി / സാക്ഷിയാക്കണെ❤❤
@jolyroy8124
@jolyroy8124 Месяц назад
Amme roychane enik thirichu tharaname
@jayasreeshibu1014
@jayasreeshibu1014 2 месяца назад
Ammea anoopnte koode undavanamme.
@richu5867
@richu5867 2 месяца назад
Mathave oru nammude sakthiyanu ente amma ente ammà ente mathavu
@ammumathew4303
@ammumathew4303 Месяц назад
Daivathe aavashyangalkku vendi aano nammal snehikkunnathum aashrayikkunnathum? Kaalvariyil Namukku vendi Maricha rakshakane maathram nokkuka
@washingtonw8541
@washingtonw8541 Месяц назад
Defaming is like JOCKING at someone, without proper Reason/Evidence. They will never understand the ill-feeling of others unless they pass over through a similar situation. Only God knows the reality. If we surrender to God, he will lead us to the TRUTH.
@princyj9937
@princyj9937 Месяц назад
Nanamille ningalku
@anilalappuzha8793
@anilalappuzha8793 2 месяца назад
38 വർഷമായി പെന്തക്കോസ്ത വിശ്വാസി ആയ സ്ത്രീക്ക് യേശുവേ നന്ദി എന്നത് തെറ്റുപറഞ്ഞതുപോലെ മാറ്റി. കൃപാസന അമ്മേ നന്ദി എന്ന് തിരുത്തുന്നത് കണ്ടിട്ട് .....ഇത് അത്ര 😂😂😂😂😂
@su84713
@su84713 Месяц назад
കഷ്ടം തോന്നുന്നു.....😂😂😂 വിഗ്രഹാരാധന വിട്ട് ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ചവർ തിരിച്ച് വിഗ്രഹ സേവയിലേക്ക് പോകുന്നു..... അവരെ പറഞ്ഞിട്ടും കാര്യമില്ല പ്രാർത്ഥനക്ക് പോയിട്ടും പ്രാർത്ഥിചിട്ടും പാസ്റ്റർമാരുടെ ദൂതും ആലോചനകളും കേട്ടിട്ടും മതിയായിട്ടുണ്ടാവും പാവം😢😢
@reenashaji12457
@reenashaji12457 Месяц назад
Ith ydartha daivam sakthyall. Sathan anu. Ith
@VijayanJ-tm1ne
@VijayanJ-tm1ne Месяц назад
ഈ ലോകത്തിൽ മാതാവ് എന്ന മൂദേവി ജീവിതങ്ങൾ മാറ്റി തരാം എന്നാൽ സ്വർഗ്ഗരാജ്യം നഷ്ടപ്പെടും അത് യേശുക്രിസ്തുവിൽ കൂടി കിട്ടുന്നത് മാത്രം
@mathewvarghese5763
@mathewvarghese5763 Месяц назад
യേശുവിൻ്റെ അമ്മയെ ബഹുമാനിക്കുന്നു അനുഗ്രാഹിക്കപെട്ട മാതാവ് എന്നാൽ മറിയ ദൈവം എന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല പുതിയ നിയമത്തിൻ്റെ മധ്യസ്ഥൻ യേശു മാത്രാമാണ്
@thomasjoseph9724
@thomasjoseph9724 Месяц назад
ചേച്ചീടെ പേര് എന്നും മാറിയിട്ടില്ല😂
@jollypaul7455
@jollypaul7455 Месяц назад
സഹോദരി യേശുവേ സ്തോത്രം എന്ന് പറഞ്ഞിട്ട് പേടിച്ചാണോ തിരുത്തി കൃപാസനം അമ്മേ എന്നൊക്കെ പറഞ്ഞത് ഇത്രയും കാലം വീണ്ടും ജനിച്ചിട്ടില്ല ആയിരുന്നു അതാണ് ഇങ്ങനെ വീണ്ടും സാത്താൻ നിങ്ങളെ പിടിപെട്ടത് പിടികൂടിയത് കുറച്ചു കാര്യങ്ങൾ സാധിക്കുന്നതല്ല യഥാർത്ഥ ക്രിസ്തീയ ജീവിതം
@simonabraham9645
@simonabraham9645 2 месяца назад
Appol ammaye visvasikkam alle ???!!!!💔😢👏🙏✝️✝️🌹🌷
@user-oz4fh6kh2s
@user-oz4fh6kh2s Месяц назад
യേശു വിനേക്കാൾ വലുതാണോ കൃപാസനം അമ്മ.38 വർഷം യേശുവിനോടു പ്രാർത്ഥിച്ചിട്ടു മറുപടി ഇല്ല. ഇപ്പം എല്ലാത്തിനും മറുപടി ആയി.
@sajujoseph6646
@sajujoseph6646 Месяц назад
പാസ്റ്റർമാർ പ്രാർത്ഥിച്ചാൽ ഒരു ജലദോഷം പോലും മാറില്ല.... ഫുൾ ഒച്ചപാട് മാത്രമെ ഉള്ളൂ.... ഒരു ഭക്തിയും പെന്തകോസ്ത് സഭകളിൽ ഇല്ല...... ജനം മടുത്തു പോകുന്നതാണ്.... യേശുവിനെക്കാൾ വലുത് മാതാവായി.......😮😮😮😮😮
@su84713
@su84713 Месяц назад
@@sajujoseph6646 ഇതാരാ പറഞ്ഞത് മരണകരമായ രോഗങ്ങളിൽ നിന്നു പോലും പാസ്റ്റർമാരിൽ കൂടി എത്ര യോ വിടുതൽ നടക്കുന്നു
@ajayghosh724
@ajayghosh724 Месяц назад
താങ്കൾ രക്ഷിക്കപ്പെട്ടതല്ല,മാതാവിനോട് പ്രാർത്ഥിക്കുവാൻ എവിടെയാണ് പറഞ്ഞിട്ടുള്ളത്.,കാത്തോലിക്ക മതത്തിന്റെ കള്ളത്തരത്തിന്റെ ഒരു രീതിയാണിത്,
@navingeorge9837
@navingeorge9837 Месяц назад
She went to church only for worldly things. Your faith is absolutely wrong ,
@Kalasj-ctone
@Kalasj-ctone Месяц назад
,😂
@Thomaskutty-xi5ev
@Thomaskutty-xi5ev Месяц назад
Amen
@preethavinod2209
@preethavinod2209 2 месяца назад
Amen
@johnvarghese1209
@johnvarghese1209 2 месяца назад
Amen
@mariyakuttyantonyjoseph4473
@mariyakuttyantonyjoseph4473 2 месяца назад
Amen
Далее
New Race ? 🪽| Doge Gaming
00:12
Просмотров 1,6 млн