Тёмный

39 മരിയന്‍ ഗാനങ്ങള്‍  

NiRaV Creations Christian Songs Malayalam
Подписаться 499 тыс.
Просмотров 5 млн
50% 1

39 മരിയന്‍ ഗാനങ്ങള്‍ includes 39 Mother Mary songs Malayalam for May 2018 Mathavinte Vanakkamasam , can be sung during Mathavinodulla vanakkamasam or during Novena in Churches from over 10 Malayalam christian devotional songs albums.
Visit my blog here niravforjesus.blogspot.com.au/
For more videos go to my channel / @niravforjesus
Please subscribe for more videos / @niravforjesus
Please follow me on twitter here
/ nirav_for_jesus

Видеоклипы

Опубликовано:

 

13 май 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@NiRaVforJESUS
@NiRaVforJESUS Год назад
അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YhD7XyIYni4.html
@geenajose483
@geenajose483 Год назад
Mama mary stay in our home.Don’t leave us ❤
@geenajose483
@geenajose483 Год назад
Mama mary Cover my children under your blue melanki 🙏🙏
@sujithkumar7380
@sujithkumar7380 Год назад
Amme Ammyude sonthmakan enne Anugrehiyksnname🙏🙏🙏🙏🙏🙏
@anilarichard446
@anilarichard446 Год назад
Ikooppp
@anilarichard446
@anilarichard446 Год назад
Jiiookkokooooop
@ousephchittilapilly3393
@ousephchittilapilly3393 3 года назад
അമ്മേ എൻ്റെ ആശ്രയമേ
@christabelrose8392
@christabelrose8392 3 года назад
എനിക് ഇഷ്ടപെട്ട പാട്ട് ആണ് 🦋🦋🌹🌹🌺🌺🌻🌻🌼🌼💮💮🌸🌸💐💐🐦🎆🎄⛲️
@aidakalex9105
@aidakalex9105 2 года назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
@thresaabishekanathan8159
@thresaabishekanathan8159 Год назад
Thank u Amme
@amrithalijoy8934
@amrithalijoy8934 2 года назад
അമ്മേ അദ്ഭുത മാതാവേ എന്റെ എല്ലാ സങ്കടങ്ങളും കഷ്ടതയും മാറ്റിതരണേ അമ്മേ
@gloryaglo8052
@gloryaglo8052 2 года назад
അമ്മയുടെ ഈ മകളുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തരണമേ 🙏
@sindhusukumaran470
@sindhusukumaran470 Год назад
അമ്മേ അമ്മയുടെ ഈ മകളുടെ കണ്ണുനീർ അമ്മ കാണണമേ. അമ്മേ ഞാൻ ഒരു കേസിൽ അകപ്പെട്ട് പോയ് അതോർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഇല്ല. എന്റെ അമ്മ ഇടപെട്ടു ആ കേസിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏
@mollyanil4429
@mollyanil4429 2 года назад
അമ്മേ മാതാവേ ഞങ്ങളെ കാത്ത് രക്ഷിക്കാൻ അപേക്ഷിക്കുന്നു എല്ലാ വേദന,ദുഖം,രോഗം ,മാനസിക ആരോഗ്യ പ്രശ്നങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു . അപേക്ഷിക്കുന്നു വരെ ഉപേക്ഷിക്കാതെ പ്രാർഥന കേൾക്കണമെ.ആമേൻ
@AnithaAnitha-nk6jp
@AnithaAnitha-nk6jp 2 года назад
എന്റെ ഈശോയെ എനിക്ക് നല്ല ഒരു ജോലി ശരിയാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അതുപോലെതന്നെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന നീ കേൾക്കണമേ. ആമ്മേൻ
@hotfire.....1326
@hotfire.....1326 4 месяца назад
എന്റെ അമലോത്ഭ മാതാവേ എന്റെ എല്ലാ ശാരീരിക ആസ്വസ്ഥതകളും മാറ്റിത്തരേണമേ...🛐
@prijithaminkl74
@prijithaminkl74 2 года назад
'അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മധ്യസ്ഥം യാജിക്കണമേ
@Bijeesh935
@Bijeesh935 3 года назад
അമ്മ മാതാവേ മക്കളെ കാത്തു കൊളളമേ
@omanaraju9742
@omanaraju9742 2 года назад
👍🙏🙏🙏
@sureshp6475
@sureshp6475 Месяц назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടുപണി പൂർത്തികരിക്കാൻ അനുഗ്രഹിച്ചിടമേ ആമ്മേൻ
@mollyvarghese7942
@mollyvarghese7942 2 года назад
അമ്മേ എൻ്റെ രോഗങ്ങളേയും എല്ലാ ആ കുലതകളിൽ നിന്നും കാക്കണേ
@mercyjose7305
@mercyjose7305 2 года назад
അമ്മേ മേരി മാതാവേ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏
@soniyababu3193
@soniyababu3193 Год назад
🙏🏻🙏🏻🙏🏻
@sonusunny9639
@sonusunny9639 2 года назад
മാതാവിൻ്റെ ഗാനങ്ങൾ പാടാൻ Kester തന്നെ മുൻ നിരയിൽ 🙏🙏
@amrithasunil6196
@amrithasunil6196 2 года назад
അമ്മേ. എന്റെ പ്രാർത്ഥന നീ കേക്കണേ. സഹായിക്കണെ. ആമ്മേൻ 😓🙏🏻🙏🏻😓😓
@jancysanthosh3800
@jancysanthosh3800 Год назад
ഈശോയിൻ സമ്മാനമായ മാതാവിനെ ഞാനെന്നും സ്നേഹിക്കുന്നു വളരെ ഇഷ്ടമുള്ള മാതാവിന്റെ പാട്ടായിരുന്നു
@jamesmathew8845
@jamesmathew8845 2 года назад
മറിയത്തിന്റെ സ്തോത്രഗീതം മറിയം പറഞ്ഞു "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും. ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്". ലൂക്കാ 1:46-49
@cookingworld8961
@cookingworld8961 2 года назад
അമ്മേ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും എല്ലാവരയും കാത്തുകൊള്ളേണമേയ്
@jayarajan8254
@jayarajan8254 2 года назад
എൻ്റെ മക്കളെ നേർവഴിയ്ക്ക് നടത്തണെ മാതാവെ എൻ്റെ അമ്മെ അവർക്ക് ജീവിതം മാർഗ്ഗം കാട്ടികൊടുക്കണെ
@edvinvinsely6028
@edvinvinsely6028 Год назад
അമ്മേ മേരി മാതാവേ ഞങളുടെ മൂന്ന് മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അങ്ങ് അവരെ കാത്തു കൊള്ളണമേ.ആവേ മരിയ
@jancysanthosh3800
@jancysanthosh3800 Год назад
വചനം ഹൃദയത്തിൽ ഗ്രഹിച്ചവളെ വചനം ഉദരത്തിൽ വഹിച്ചവളെ നല്ല പാട്ടായിരിരുന്നു അമ്മയുടെ സ്നേഹം കിട്ടിയിരുന്നു
@lovelyseban3813
@lovelyseban3813 3 года назад
അമ്മേ അമ്മയുടെ സ്വന്തമാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘
@annapurnaswaripuramolathal2496
@annapurnaswaripuramolathal2496 2 года назад
👋👋👋👋
@shronj1365
@shronj1365 Год назад
Theerchayayum!visgudhiyil jeevichal mathi🙂🥰👍
@leejasunil8526
@leejasunil8526 Месяц назад
അമ്മയെ എൻറെ ഭാരം ഞാൻ നിന്നെ ഏൽപ്പിക്കുന്നു😢😢😢😢
@paule.l5878
@paule.l5878 2 года назад
പരി . അമ്മെ ഉദരങ്ങളിൽവളരുന്ന ഓരോ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഉണ്ണിയേശുവിനെ സംരക്ഷിച്ചതുപോലെ പരിപാലിക്കണമേ
@deepaanuanu2083
@deepaanuanu2083 2 года назад
J
@neenu2804
@neenu2804 Год назад
അമ്മേ ആശ്രയമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെന്റെ പിറന്നാൾ ആണ് 🙏 ❤️കാത്തോണേ മാതാവേ കൂടെയുണ്ടാകണമേ 🙏
@jancysanthosh3800
@jancysanthosh3800 Год назад
മാതാവിന്റെ ഈ പാട്ട് പഴയക്കാല ഓർമ്മയിലേക്ക് കൊണ്ടുപോയി ഒരു അമ്മയുടെ സ്നേഹം വളരെ വളരെ കിട്ടി അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമേ
@anjali7731
@anjali7731 Месяц назад
എന്റെ മാതവ് ഞങ്ങളെ അഗ്രഹിക്കണ്ണമ്മ എന്റെ ഭർത്ത വിന്റെ അസുഖo പൂർണ്ണമായ് മാറ്റിത്തരണമ്മെ ആരോഗ്യവുംആയുസും കൊടുക്കണമ്മെ എന്റെ എല്ലാ ദുംഖങ്ങളും മാറ്റണമ്മെ അമ്മേ ഞങ്ങളുടെ വീട്ടിൽ മധ്യസ്ഥതയാണെമ്മെ കാവല കണമെ എന്റെ വേദനയായ പ്രാർത് ന തേയ് ആമേൻ🙏🙏🙏
@Salma-uq8kc
@Salma-uq8kc 2 года назад
എൻറെ അമ്മേ എന്റെകടങ്ങൾ 12 ലക്ഷം വീട്ടീ ത്തരണമേ. മോൾക്ക് ദൈവവിശ്വാസിയായ മകൻ ജീവിതപങ്കാളിയായി വരണമേ.
@bindubinu9202
@bindubinu9202 3 месяца назад
അമ്മയോട് പ്രാത്ഥിക്കാം
@aleyammamathewmodayil3216
@aleyammamathewmodayil3216 2 года назад
ഞങ്ങളുടെ യേശുവിൻറെ അമ്മ ഞങ്ങളുടെ ആശ്രയമായ ഞങ്ങളുടെ ആശ്രയമായ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
@a2zmedia293
@a2zmedia293 2 года назад
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏❤
@user-xy6wi4pv7v
@user-xy6wi4pv7v 2 года назад
🙏✝️
@manusimon9598
@manusimon9598 2 года назад
അനുഗ്രഹിക്കുന്നവൻ യേശു കർത്താവ് ആകുന്നു. അമ്മ പറഞ്ഞു അവൻ പറയുന്ന പോലെ ചെയ്യുവിൻ'
@kochuthresiadavid1830
@kochuthresiadavid1830 2 года назад
@@manusimon9598 എന്നിരുന്നാലും അമ്മയോട് ഭക്തിയുള്ളവരെ ഒന്നും അമ്മ അനുഗ്രഹിക്കാതിരുന്നിട്ടില്ല. അമ്മയും ഈശോയും ഒരുപോലെ പ്രവർത്തിക്കുന്നു.പിന്നെ... എല്ലാം പിതാവിന്റെ ഇഷ്ടം.
@manusimon9598
@manusimon9598 2 года назад
@@kochuthresiadavid1830 അമ്മയെ ബഹുമാനിക്കേണ്ട എന്നും സ്നേഹിക രു ത് എന്നും ആരും പറഞ്ഞിട്ടില്ല ഇതാ നിൻ്റെ അമ്മ എന്നാണ് കർത്താവ് പറഞ്ഞത് പക്ഷെ ഒന്നാം പ്രമാണം എന്താണ് അനുഗ്രഹിക്കുവാനും പാപങ്ങൾ ക്ഷമിക്കുവാനും ഉള്ള അധികാരം കർത്താവായ യേശുവിന് മാത്രം യേശു അരുൾ ചെയ്തു ഞാനും പിതാവും ഒന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു ' പിതാവ് മരിച്ചവരെ എഴുന്നേൽപിച്ച് അവർക്ക് ജീവൻ നൽകുന്നതു പോലെ തന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്കു ജീവൻ നൽകുന്നു പിതാവ് ആരെയും വിധിക്കുന്നില്ല വിധി മുഴുവനും അവിടുന്ന് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു 'പിതാവിനെ അ ദരിക്കുന്നതു പോലെ തന്നെ എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത് പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല (വി.യോഹന്നാൻ' 5' 21 ' 24 )
@priyajoseph2808
@priyajoseph2808 2 года назад
മാതാവേ ഞങ്ങളെ കാറ്റോലനെ. എനിക്കും എന്റെ അമ്മക്കും ഒരുപാട് ഇഷ്ടപെട്ടു 🥰🥰🥰🥰🥰🥰🥰😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajendrannair1766
@rajendrannair1766 2 года назад
🙏🙏✝️✝️✝️🌹🌹ഞാൻ അമ്മയുടെ മുന്നിൽ ശാഷ്‌ടംഗം നമിക്കുന്നു. ✝️🌹✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thomaskuttykthomas9887
@thomaskuttykthomas9887 Год назад
Assduduj🦁😥🥰
@reejajrreejajr6814
@reejajrreejajr6814 3 года назад
എത്ര മാധുര്യമുള്ള പാട്ടുകളാണ് ഇതിൽ. എത്ര കേട്ടാലും പരിശുദ്ധ അമ്മയുടെ പാട്ട് കേൾക്കാൻ എനിക്ക് കൊതിയാണ്.💕💕🙏💞
@minithankachan8946
@minithankachan8946 2 года назад
🌹🌹🌹
@dairymilk1696
@dairymilk1696 Год назад
അമ്മേ എന്റെ അമ്മേ ഞാൻ മരണം മുമ്പിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞപ്പോൾ എന്റെ നിലവിളി കേട്ട എന്റെ അമ്മ.... കർത്താവെ നന്ദി 🥰🥰🥰🥰
@anandalekshmis.r31
@anandalekshmis.r31 3 года назад
സൂപ്പർ സോങ്
@vinithasukumaran7616
@vinithasukumaran7616 2 года назад
എന്റെ അമ്മേ എന്റെ കുട്ടിയ്ക്ക് മനസിൽ നല്ല ശക്തിയും നല്ല ചിന്തകളും നൽകണമേ .
@ebinvarghese1136
@ebinvarghese1136 Год назад
Teiirjdjr
@minimanuval5164
@minimanuval5164 Год назад
അമ്മേ എന്റെ ആശ്രയമേ അപസ്മാര രോഗിയായ എന്റെ വിൻസൻ ചേട്ടനെ സൗഖ്യമാക്കണമെ എപ്പോഴും കൂടെ ഉണ്ടാകണമെ🙏🙏🙏😭😭
@Btsjk-711
@Btsjk-711 2 года назад
അമ്മേ എന്റെ ആശ്രയമേ 🙏🙏🌹🌹💞💞💞🌹🌹🙏🙏
@jancysanthosh3800
@jancysanthosh3800 Год назад
കന്യാമറിയമ്മേ തായേ നീയെൻ ആശ്രയം അമ്മേ തെളിയുമെഴുകായ് ഉരുകും നേരം നീയെൻ ചാരെ വേണം അമ്മേ ഒരു അമ്മയുടെ സ്നേഹം ഈ പാട്ടിലുണ്ട്
@annjose5466
@annjose5466 2 года назад
Beautiful songs. Thanks
@santhoshasha9055
@santhoshasha9055 3 года назад
എന്റെ അണ്ണനെ ഒരു കള്ള കേസിൽ കുടുക്കി ഇരിക്കുകയാണ് അതിന് ജാമ്യം കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
@sonusunny9639
@sonusunny9639 2 года назад
🙏🙏
@jasammalouis8642
@jasammalouis8642 2 года назад
അമ്മക്കുസ്തുതി
@sujathas3198
@sujathas3198 11 месяцев назад
അമ്മേ ആ മകനെ വിടുവിക്കണേ
@sunisimon705
@sunisimon705 3 года назад
അമ്മേ മാതാവേ,🙏🙏 കൊറോണ എന്ന വൈറസിൽ നിന്നും ഈ ലോകത്തെ മുഴുവൻ കാത്തുകൊള്ളണമേ🙏🙏
@joyponmany3106
@joyponmany3106 3 года назад
Y
@kochuranisebi9649
@kochuranisebi9649 3 года назад
Amme. Mathave. Enne. Verukkunnavare. Sneghikkuvan. Padlppikane
@nayantharacheravath3907
@nayantharacheravath3907 3 года назад
നഔഔഔഔ)ന#)#)ഔഔഔഔഔഔനഔനനഔനഔനഔഔഔനഔഔനഔനഔഔഔഔനഔ))ഔഔനഔഔഔനഔഔഔഔഔഔഔനഔനഔനഔഅനനഔഔഔഔഔഔനഔനഔഔഔഔനഔഔഔനനഔഔഔഔനഔഔഔ)നനഔനഔനഔഔനഔഔഔഔനനഔഔഔഔനഔഔഔഔഔഔനനഔനനഔനഔന)നഔനഔനഔനഔനഔഔഔഔഔഔഔഔ)ഔഔനഔഔഔനഔഔഔഔനഔഔഔനനഔനനന)ഔഔഔഔഔഔനഔനഔനഔഔഔനഔനഔഔനഔഔഔനഔനനഔഔ)ഔഔനനഔനഔനഔനഔനന)ഔഔഔഔഔഔഔ)ഔഔഔനഔഔനഔനനന)നനനഔ)ഔനഔഔഔഔ
@adinanmxavier1869
@adinanmxavier1869 3 года назад
@@joyponmany3106 MP Pm
@pdelizabeth3628
@pdelizabeth3628 3 года назад
@@joyponmany3106 x
@sandhyasunil759
@sandhyasunil759 Год назад
അമ്മേമാതാവേ എല്ലാ മത്സ്യതൊഴിലാളികളെയും സമർപ്പിക്കുന്നു കടലായ വിളഭൂമിയിൽ അങ്ങ് ധാരാളം മത്സ്യ സമ്പത്ത് കൊണ്ട് നിറയ്ക്കണമേ അവർ അധ്വാനത്തിനായി പോകുമ്പോൾ ധാരാളം മത്സ്യം നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ
@annjohn4586
@annjohn4586 2 года назад
Ammey mathave please pray for intentions 🙏 amen.
@medantaapp1817
@medantaapp1817 4 года назад
Love you amma.Please pray for me.
@jansenjosekurian6403
@jansenjosekurian6403 2 года назад
അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും തക്കസമയത്തു ഭംഗിയായി ചെയ്തുതരണേ
@jollyjoseph9368
@jollyjoseph9368 Год назад
അമ്മേ മാതാവേ അമ്മയുടെ സ്വഭാവത്തിൽ എളിമയിൽ വളരുവാൻ എന്നെ സഹായിക്കണേസംസാരത്തിലും പ്രവർത്തിയിലും പുണ്യങ്ങൾ നിറഞ്ഞ ജീവിതം നയിക്കുവാൻ തലമുറയെ സഹായിക്കണമേ 🙏🙇🙇
@josephunni4209
@josephunni4209 2 года назад
അമ്മേ എന്നെ വിശുദ്ധിയിൽ വളരാൻ സഹായിക്കണമേ
@shibupj5071
@shibupj5071 3 года назад
Oh lovely song 😘😘
@francisjohn172
@francisjohn172 2 года назад
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കേണമേ ...
@jancysanthosh3800
@jancysanthosh3800 Год назад
ഉഷക്കാല നക്ഷത്രമേ അമ്മേ ഉഷക്കാല നക്ഷത്രമേ വിശുദ്ധി തൻ വിളനിലമേ അമ്മേ അമലോല്‌ഭവേ
@lizyammaaugustine9425
@lizyammaaugustine9425 2 года назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ
@sreyasworld5420
@sreyasworld5420 3 года назад
സൂപ്പർ 👌👌🌹🌹🌹😍🥰😘🌷🌷❄️☃️⛄ ഹാപ്പി ക്രിസ്തുമസ് 🎆🎄🎉☃️⛄️❄️❄️❄️❄️
@reejareeja9993
@reejareeja9993 2 года назад
അമ്മേ മാതാവേ സാമ്പത്തീക തടസ്സം മാറാനും കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@lawrencecharley2675
@lawrencecharley2675 3 года назад
Amma Ammuda allamkklaum avdann Cathu kollnaama Aman God bless all the peple.Aman.
@femifrancis3601
@femifrancis3601 2 года назад
നല്ല ഗാനങ്ങൾ
@santysijo3112
@santysijo3112 4 года назад
പരിശുദ്ധ അമ്മേ.... Ammayude വിശുദ്ധി ഞങ്ങൾക്ക് പകരണമേ.. ... എല്ലാമക്കളും അമ്മയുടെ സ്നേഹം കൊണ്ട് നിറയട്ടെ........ ആമ്മേൻ..
@alphonsajoy6478
@alphonsajoy6478 4 года назад
M M
@omanaomanain9014
@omanaomanain9014 2 года назад
e
@floryantony2859
@floryantony2859 2 года назад
Bhul
@jishaanish9578
@jishaanish9578 2 года назад
@@omanaomanain9014 1
@ancilancil7767
@ancilancil7767 3 года назад
Ave Maria beautiful songs
@sajanmv8735
@sajanmv8735 2 месяца назад
അമ്മേ മാതാവേ എന്റെ ഭാര്യയുടെ മാനസിക സങ്കർഷങ്ങൾ നീക്കി ഇ ഭവനത്തിൽ ശാന്തിയും സമാദാനവും നൽകേണമേ ആമ്മേൻ
@christinaxavier2384
@christinaxavier2384 3 года назад
Ente Amme ente Nadhe njan muzhuvan Nintethagunnu enikullathellam Nintethagunnu🙏
@eldhosemk7240
@eldhosemk7240 4 года назад
Amme enneyum orkkename Amen
@harshelmd7217
@harshelmd7217 2 года назад
പരിശുദ്ധ കന്യാ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏 എന്റെ രോഗം പൂർണമായി സൗഗ്യപെടുത്തണമേ 🙏🙏
@sijijoepaul8901
@sijijoepaul8901 2 года назад
ഓ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@shinyb-zy4rc
@shinyb-zy4rc 7 месяцев назад
അമ്മേ മാതാവേ ഈ ലോകത്തിലെ എല്ലാം അമ്മമാരെയും അങ്ങയെ പോലെ ആരോടും പരാതി പറയാതെ എല്ലാം ഈശോ യുടെ ഹിതം എന്ന് വിശ്വസിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@jasmineshaji4642
@jasmineshaji4642 3 года назад
അമ്മ എന്റെ അമ്മ🙏🙏🙏🙏❤❤❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 2 года назад
യേശുവിൻറെ അമ്മമാതാവേഞങ്ങളുടെ കാത്തുരക്ഷിക്കേണമേ ആമേൻ
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 2 года назад
അമ്മ എല്ലാ മക്കളുടെയും അനുഗ്രഹമാണു അമ്മേ നന്ദി ആമേൻ 🙏🌹🙏🌹🙏. എല്ലാ പാട്ടുകളും നല്ലതാണ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ നന്ദി 👌👌👌💓💓💓👍👍👍💜
@harinandhu723
@harinandhu723 2 года назад
We will be able to get a
@joyesmarsheljoyesmarshel3794
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ എന്റെ അമ്മേ ആമേൻ 🙏🙏🙏😘💕🌷😘🙏🙏
@jayarajmjayarajm8329
@jayarajmjayarajm8329 Год назад
അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ തിരുകുമരനോട് 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@JACQUELIN2030
@JACQUELIN2030 4 года назад
Amen kindly pray for all jobless people
@josedevassy6825
@josedevassy6825 2 года назад
ദൈവമെ ലോകത്തിലെ എല്ലാ രോഗികൾക്കും രോഗിയായ എന്നെയും ഈ വിശുദ്ധ കുർബാന വഴി അനുഗ്രഹീക്കണമെ ആമ്മേൻ 🙏🙏🙏
@silentwally8154
@silentwally8154 2 года назад
അമ്മേ!!!! എന്റെ അമ്മേ.അടിയൻറെആഗ്രഹംനിറവേറ്റിത്തരേണമേ.🙏🏼🙏🏼🙏🏼
@soniyasunny326
@soniyasunny326 2 года назад
എന്റെ അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏
@pljoy9862
@pljoy9862 2 года назад
எனது அம்மா மாதாவே எனது சகோதரிக்கு ஒரு குழந்தை பாக்கியத்தை கொடுத்து ஆசீர்வதியும் 👏👏👏By soniya sunny32
@gheesvarkey280
@gheesvarkey280 Год назад
🙏🏾
@Sheethal27
@Sheethal27 3 года назад
എന്റെ അമ്മെ എന്റെ ഉള്ളിൽ വളരുന്ന എന്റെ കുഞ്ഞുഞ്ഞിനെ നോക്കിക്കോളനെ 🙏🙏🙏
@Exploringkerala05
@Exploringkerala05 4 года назад
എന്റൈ അമ്മേ, എന്റൈ ആശ്രയമേ............
@sophymathew8002
@sophymathew8002 3 года назад
Cf
@kunjumollekshmivilayil9766
@kunjumollekshmivilayil9766 Год назад
എൻറ മാതാവേ എൻറ മാനസിക വൈകലൃ മുളള 25 വയസുകാരനായ മകൻറ മനസിന് നിയന്ത്രണമുണ്ടാക്കിത്തരണേ..കൂടാതെ മകളുടെ affiliation കോളജിൽ നിന്ന് എത്രയും വേഗം തന്നാലേ educaton loan ന് കൊടുക്കാൻ സാധിക്കൂ...എൻറ കടബാദ്ധൃതകൾ തീർത്ത്തരേണമേ
@ushakumarimavelikara
@ushakumarimavelikara 2 года назад
എന്റെ അമ്മേ... എന്റെ കൂട്ടുകാരിക്ക് സൗഖ്യം കൊടുക്കണമേ ...എന്റെ തടസ്സങ്ങൾ എല്ലാം മാറീ തിരിച്ചു കുവൈറ്റിൽ എത്താൻ സഹായിക്കണമേ
@neethuj2113
@neethuj2113 3 года назад
Amme mathavee Anta kayi ethrayum sugamakki thanna Anta mathavinu orayiram nandhi 💕😘😘 Anta kayi poornamayum sugamakki tharane Amme 😭🤲🤲
@gracyjohn404
@gracyjohn404 2 года назад
🙏🙏🙏 അമ്മേ മാതാവേ എന്റെ കുടെയായിരിക്കണമെ എന്റെ മക്കളുടെ മനസ്സിലെ വെറുപ്പ് വിദ്വേഷം സ്നേഹമില്ലായ്മ എല്ലാം മാറ്റി അവർ സ്നേഹത്തിൽ ജീവിക്കുവാനു ള്ള കൃപ നൽകേണമെ ആമ്മേൻ🙏🙏🌹🌹
@binithabinitha396
@binithabinitha396 Год назад
അമ്മേ മാതാവേ എന്റെ അമ്മ സുഖമില്ലാതെ ഒരു കിടക്കയിൽ തന്നെ കിടപ്പിലാണ്, എഴുനേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവിടുന്ന് പ്രിയ മാതാവിനെ എഴുനേൽപ്പിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
@saralakumari5426
@saralakumari5426 Год назад
PRARTHANAYIL SAMARPPIKKUNNU EAN PRIYA SAHODARI
@agnalsaju1886
@agnalsaju1886 3 месяца назад
Dherehie Vfrn🥰vnrgrmmrk
@manilal3761
@manilal3761 2 года назад
അമ്മേ നമ്മളേ അനുഗ്രഹിക്കനമെ ,
@devudiyafans8836
@devudiyafans8836 2 года назад
അമ്മേ എന്റെ വിഷമങ്ങളെല്ലാം മാറ്റിത്തരാണമേ 🙏🙏🙏
@aleenakunjoos5545
@aleenakunjoos5545 3 года назад
അമ്മേ എന്റെ മനസിന്റെ വിഷമം മാറ്റണമേ എന്റെ കൂടെ ഉണ്ടായിരിക്കണമേ
@kunjumolfrancis7161
@kunjumolfrancis7161 3 года назад
പരിശുദ്ധ അമ്മ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@sonyvarughese2289
@sonyvarughese2289 Год назад
അമ്മേ മാതാവേ , ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏
@manumathew3330
@manumathew3330 2 года назад
Mother mary pray for us
@jollyjoseph9368
@jollyjoseph9368 Год назад
എൻറെ അമ്മേ മാതാവേ എൻറെ വിസ തടസ്സം നീക്കിതരണമെന്ന അപേക്ഷിക്കുന്നു🙏🙇
@nikhilmathew799
@nikhilmathew799 4 месяца назад
@sividammam9517
@sividammam9517 4 года назад
Marvelous songs
@minititus7614
@minititus7614 3 года назад
ആമേൻ 🙏🙏♥️
@mollyvarghese7942
@mollyvarghese7942 2 года назад
അമ്മേ എന്നേയും എൻ്റെ ആവശ്യങ്ങളേയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ
@subisubi8623
@subisubi8623 Год назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കടം ഭരം മാറ്റി തരണമേ
@jancysanthosh3800
@jancysanthosh3800 Год назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ആവിശ്യങ്ങളും തന്ന് ഞങ്ങൾക്ക് വേണ്ടി നിന്റെ പുത്രനോട് അപേക്ഷിക്കേണമേ
@maryurumese1816
@maryurumese1816 3 года назад
Ammamathve Amenesoya 🙏🏻🙏🏻🌷 Amenamen 🙏🏻🙏🏻 family 🌹 prayers
@ashaaswathy4284
@ashaaswathy4284 2 года назад
സൂപ്പർ പാട്ട് ആണ് 🙏🙏🙏🙏
@annsajilentertainments9533
@annsajilentertainments9533 2 года назад
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ
@rathijanardhanan7256
@rathijanardhanan7256 2 года назад
🙏🙏
@maludevu3498
@maludevu3498 Год назад
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ,എന്റെ സ്വന്തം അമ്മേ..
@Lyo7
@Lyo7 2 года назад
In the name of honorable JESUS CHRIST, Mother, Holy Grace Prasadavara Mother, bless me abundantly by fulfilling all my prayer request🙏🙏🙏
@sheejabinoj1015
@sheejabinoj1015 Год назад
Amme ente amme
@hermandesouz8402
@hermandesouz8402 2 года назад
My Lord Bless Mary pray for me 🙏
@dreamslight8600
@dreamslight8600 Год назад
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ . ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ കൃപസനം 🙏 ലോക അമ്മേ 🙏🌺🕯️ 💙🕯️🙏🕯️🙏🌺🙏🕯️ 💙✝️🌹🫶🪷🌺🕯️ സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
@bennybenadict5248
@bennybenadict5248 Месяц назад
കുടുംബസമാധാനം തന്ന് അനുഗ്രഹിക്കണമേ അമ്മേ കട ബാധ്യതകൾ മാറ്റിത്തരേണമേ അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ് മക്കളെ കാത്തു കൊള്ളേണമേ
@marysharmila2562
@marysharmila2562 4 года назад
Mathave njangalude veedu kittuvan vendi Njan prathikunu Pinne ente 10am class cbse board parikshail schoolil 1 st rank kittuvan vendi Njan prathikunu Mathave ee 2 anugrahal tharane AMEN
@joec7730
@joec7730 3 года назад
Thanks Mother mary for the blessing we received
@ribyp.k3896
@ribyp.k3896 2 года назад
Amen
@snehadevasya3455
@snehadevasya3455 4 года назад
Mother Mary pray for us
@jancysanthosh3800
@jancysanthosh3800 Год назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമേ എന്റെ അമ്മായിയമ്മ കിടപ്പിലാണ് 80 വയസ്സുണ്ട് ഇനി അതികം നാൾ ഉണ്ടാവില്ല ഭക്ഷണം ഒന്നും കഴിക്കുന്നില്ല അമ്മ വളരേ വേദന അനുഭവപ്പെടുന്നുണ്ട് മാതാവേ ആശ്വാസം കൊടുക്കേണമേ
Далее
Strawberry Cat?! 🙀 #cat #cute #catlover
00:42
Просмотров 2,6 млн
GODZILLA
2:09
Просмотров 711 тыс.
Mirjalol Nematov - Barno (Videoklip)
3:30
Просмотров 3,3 млн