ഈ gift അയച്ചു തന്ന ലക്ഷ്മിയുടെ മാതാപിതാക്കൾക്കുവേണ്ടി മക്കൾക്ക വേണ്ടി..ഒപ്പം അവരുടെ എല്ല വേണ്ടപ്പെട്ടവർക്കും വേണ്ടി മനസ്സ് തുറന്നു പ്രാർത്ഥിയ്ക്കുന്നു.... നല്ല തേവരുലക്ഷമി ..... നല്ലതു മാത്രം....🙏🙏🙏
എല്ലാം ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.എല്ലാം കഴിച്ചിട്ട് പെട്ടെന്ന് എഴുന്നേറ്റു നടക്കാൻ പറ്റട്ടെ.ഉണ്ടാക്കുന്ന വിധം Whatsappil message ഇട്ടിട്ടുണ്ടേ.❤
There is no need to cook muesli. Just add milk and honey in a bowl of muesli and consume as breakfast. Just like cornflakes. Poha is also a very delicious breakfast. South Indians make it sweet . But North Indians like to cook it in a spicy way. The white aval is used for making Poha. I am living in North India. So please feel free to msg if you have any doubts in preparing any of these. The one packet that you have received is mix dal(5 varieties of parippu) is best to cook as dal curry.