Тёмный

4 വലിയ TOMATOയും കുറച്ചു ചോറും ഉണ്ടെങ്കിൽ 15 MTൽ അടിപൊളി TOMATO RICE റെഡി || Easy Tomato Rice 

Lekshmi Nair
Подписаться 2 млн
Просмотров 1,6 млн
50% 1

Hello dear friends, this is my 517th Vlog. In this video demonstrate How to make Easy Tomato Rice
How to make Easy Tomato Rice
Refined oil - 3 tbs
Ghee - 1 tbs
Mustard Seeds - 1 tsp
Dry red chillies - 3 - 4 nos
Curry Leaves
ginger - 11/2 tbs
Garlic - 11/2 tbs
green chillies - 2 - 4 nos
Big onion - 1 nos ( half Sliced )
Turmeric powder - 1/2 tsp
Kashmiri chilli powder - 1 - 11/2 tsp
TOMATO - 6 nos ( Medium )
Water - 1/2 Cup
Salt - ( according to taste )
Sugar - 1/2 tsp
Asafoetida powder - 1/4 tsp
Garam Masala powder - 1/2 tsp
Coriander leaves
White Rice - 10 Cups
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

10 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 901   
@sunildayakar2540
@sunildayakar2540 3 года назад
എന്റെ ലക്ഷ്മി ചേച്ചീ, നിങ്ങൾ സ്വാധീനിച്ചിരിക്കുന്നത് ഒന്നും രണ്ടുമല്ല കോടികൾ വരുന്ന കുടുംബങ്ങളെയാണ്. അതൊരു നിസാര കാര്യമല്ല. Hats off.
@reshmi5211
@reshmi5211 2 года назад
Ayyodaa
@historian8469
@historian8469 2 года назад
Paissa enthra kitti mone . atho👻
@preethasasidharan2164
@preethasasidharan2164 2 месяца назад
😂😂😂😂
@ushac.v3908
@ushac.v3908 Месяц назад
😂😂
@preethysanthosh3464
@preethysanthosh3464 3 года назад
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കൈരളി ടിവിയിൽ ചേച്ചിയുടെ കുക്കറി ഷോ കാണാറുണ്ട്. ഇപ്പോൾ അത് യൂട്യൂബിൽ ആയി. അന്നും ഇന്നും ചേച്ചിക്ക് ഒരു മാറ്റവുമില്ല. 👍
@LekshmiNair
@LekshmiNair 3 года назад
🥰🙏
@Anusha.A.
@Anusha.A. 2 года назад
ഞാനും അന്ന് sunday ഇൽ കാണും.
@aryaunni6112
@aryaunni6112 2 года назад
💞💞💞
@muhsinarazeen4840
@muhsinarazeen4840 2 года назад
അതു സത്യം. ഞാനും ചെറുപ്പം മുതലേ കാണുന്നു. അന്ന് സാരി ഇപ്പോൾ ടോപ് അതു മാത്രേ ഡിഫറെൻറ് ullo
@think-different9846
@think-different9846 2 года назад
@@muhsinarazeen4840 sathyam
@Diya-fi5if
@Diya-fi5if 3 года назад
എനിക്ക് ബിരിയാണി കഴിക്കാൻ തോന്നിയാൽ ഈ രീതിയിൽ ഉണ്ടാകാറുണ്ട് my fvt Biriyani kazhicha feel kittum😍😍😍
@gracyjacob5268
@gracyjacob5268 3 года назад
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്. ആദ്യമായിട്ടാണ് tomato rice ഉണ്ടാക്കിയത്. Thank you for the recipe.🙏
@shinijohn07
@shinijohn07 2 года назад
I’m making this for tonight. Work day was too busy, very tired now and was thinking about a simple recipe for dinner . Thank you chechi !!!
@thomasthomas8439
@thomasthomas8439 3 года назад
Njanum undakki. Super recipe Thank you Mam 🙏
@divyasindhuja5115
@divyasindhuja5115 3 года назад
ഞാനും ഉണ്ടാക്കി കുറച്ചു ദിവസം മുൻപ്. സൂപ്പർ ആണ്. ബിരിയാണി പോലെ
@handmadecrafts5752
@handmadecrafts5752 3 года назад
ചേച്ചി, sunday ഉണ്ടാക്കി നോക്കട്ടെ.
@rakeshpc100
@rakeshpc100 3 года назад
ഞാനും ഉണ്ടാക്കി...
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4ErwBySvuC8.html😂😂
@permarajkuniyil4161
@permarajkuniyil4161 3 года назад
Super
@vinithaamitkumar5805
@vinithaamitkumar5805 3 года назад
My favourite one mam ...enthayalm indaki nokanam ❤️
@amalalan6373
@amalalan6373 3 года назад
ഞാൻ ഇന്നലെ പനീർ ബട്ടർ മസാല ഉണ്ടാക്കി.എല്ലാർക്കും വളരെ ഇഷ്ടമായി. Restaurant il നിന്നും മേടിക്കുന്ന അതേ taste ആണെന്ന് പറഞ്ഞു.ചേച്ചിടെ recipes try ചെയ്ത് നല്ല വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം ആണ്
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4ErwBySvuC8.html😂😂
@smithaanilkumar4504
@smithaanilkumar4504 3 года назад
സൂപ്പർ ഞാൻ ഉണ്ടാക്കി നന്നായിരുന്നു. താങ്ക് യൂ ചേച്ചി .
@lathamnair7643
@lathamnair7643 3 года назад
ഇതു ഞാൻ ഉണ്ടാക്കുന്നത്, മുട്ട ചിക്കി എടുത്തത് കൂടി ഇട്ട് mix ചെയ്യും, എന്റെ ഇളയ മകന് ഇഷ്ടപെട്ട ചോറാണ്, മീൻ ഇല്ലാത്തപ്പോൾ ഇങ്ങനെ ഉണ്ടാക്കി kodukkum. പക്ഷെ കായം ചേർക്കില്ല. എന്തായാലും ഈ റെസിപി തീർച്ചയായും ഉണ്ടാക്കും. സൂപ്പർ ഡിഷ്‌,❣️❣️❣️❣️❣️❣️❣️
@sandhyababu3754
@sandhyababu3754 2 года назад
Now I frequently try this recipe. My family love this thank you mam for introducing this to me love u
@anjuanjulijeesh5455
@anjuanjulijeesh5455 3 года назад
എനിക്ക് വയ്യാ.... ചേച്ചി അത് തിന്നുന്ന സ്റ്റൈൽ കണ്ടപ്പോ വയിൽ വെള്ളം വന്നു.. ഞാനും ഉണ്ടാക്കും ... ചേച്ചി ലൗ യൂ
@julietsakaria4247
@julietsakaria4247 3 года назад
എൻ്റെ mam ഞാൻ ഇത് വരെ ഇത് ഉണ്ടാക്കിടിലാ,and taste പോലും അറിയില്ല.but i will try this
@munnushayees
@munnushayees 3 года назад
Mam njan undakiyirunnu dat was delicious mam thank u soo much for the simple recipie👍🏻
@skyhearts8473
@skyhearts8473 3 года назад
I tried this.Omg it was so tasty...My husband really liked it.Thank u so much
@ashgeogy11
@ashgeogy11 3 года назад
Mam, ur cooking are always simple menu. And i like it. Tomato rice was good. Thnks for sharing
@adnans5194
@adnans5194 3 года назад
Your recipe is glorious thank you for this one
@shijivimal3197
@shijivimal3197 3 года назад
Try ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks mam
@ravilalitha1585
@ravilalitha1585 3 года назад
Dear.. നാളത്തെ ഉച്ചഭക്ഷണം ഇത് തന്നെയാണ്👍💗.ഒരു വിധം എല്ലാം തന്നെ ലക്ഷമിയുടെ preparation ചെയ്തു നോക്കുന്നു.എല്ലാം നന്നായി വരുന്നു.നന്ദിയും സ്നേഹവും.👏👏👏
@justinkalayiljosephthomas
@justinkalayiljosephthomas 3 года назад
പ്രവാസിയുടെ സ്ഥിരം പരുപാടിയാണ് 😆😆😆😆 സമയം ലാഭം,ചിലവു കുറവ്,വിശപ്പും മാറും👍🏻👍🏻👍🏻👍🏻
@sidhusachu2541
@sidhusachu2541 3 года назад
🙏 അമ്മ.... ലോക്ക് ഡൌൺ സമയം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാൻ കുക്കിങ്ങിൽ ഒരുപാടുപേരെ സഹായിച്ച ഒരു നല്ല വ്യക്തിയാണ് നമ്മുടെ ഈ അമ്മ ❤❤❤❤❤🙏🙏🙏🙏അപ്പവും ഉരുളകിഴങ്ങു കറിയും ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പറായിരുന്നു 👍👏
@sidhusachu2541
@sidhusachu2541 2 года назад
@@aparnasuresh9669 🙏 athe 😊
@7shantanu
@7shantanu 3 года назад
ഇന്ന് ലഞ്ച്ന് ഉണ്ടാക്കി നോക്കി. Perfect recipie. വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. റൈത്തയും പപ്പടവും മാത്രം മതി. ഉഷാർ 🥰👌
@magymolvarghese1475
@magymolvarghese1475 3 года назад
ithu njan officeil kondunpokarundu. simple and humble. v nice
@dr.rosedawnbharath1884
@dr.rosedawnbharath1884 3 года назад
Dear Madam, I enjoy watching your videos for the love and passion you bring in cooking...which is certainly a noble profession... because it sustains life♥️♥️♥️ Please keep up the energetic work
@raniyasubair7580
@raniyasubair7580 3 года назад
Good recipe mam ..I always follow your recipes for good results❤️❤️
@shanthyhariharan4541
@shanthyhariharan4541 3 года назад
Super.Nan undakkarundu. Yesterday restaurant style kuruma undakki. Valare nannayi vannu. Ellavarkkum Valare ishtamayi. Tomato rice& tomato thokku, good combination Aanu.
@abdulgaffarmanakunnan8459
@abdulgaffarmanakunnan8459 3 года назад
അമ്മിയെ ബഹുമാനപൂർവ്വം അടുക്കളയിൽ തൊട്ടടുത്ത് തന്നെ കുടിയിരുത്തിയതിൽ സന്തോഷ മുണ്ട്. അഭിനന്ദിക്കുന്നു.
@LekshmiNair
@LekshmiNair 3 года назад
🤩🙏
@rosiniunnikrishnan2465
@rosiniunnikrishnan2465 3 года назад
ടൊമാറ്റോ റൈസ് എനിക്ക് വളരെ ഇഷ്ടമാണ് ' എനിക്ക് ഇപ്പോൾത്തന്നെ കഴിക്കാൻ തോന്നുന്നു.
@nctdream5320
@nctdream5320 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4UBNd7c9_4g.html
@niara8864
@niara8864 2 года назад
Your family is so lucky to eat such tasty dishes
@bijiarun8494
@bijiarun8494 3 года назад
സൂപ്പർ മാം തീർച്ചയായും ഉണ്ടാക്കി നോക്കും ❤🤩🤩
@amithap6921
@amithap6921 3 года назад
I tried it. It was very tasty. Thank you
@vaisakhbk8418
@vaisakhbk8418 3 года назад
Cool....When I see u cooking, I still get the same excitement that I used to get when I watched magic oven years ago as a kid. And I was a great admirer of you since those days...😍
@chandrachoodannair5652
@chandrachoodannair5652 3 года назад
തക്കാളി ചോറ് ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു. നല്ല സ്വാദുള്ള ഭക്ഷണം അല്ലേ? ഞങ്ങൾ ഇടക്കിടെ ഉണ്ടാക്കാറുണ്ട്
@ayshujdrayshujdr5549
@ayshujdrayshujdr5549 2 года назад
Supper chechi kazhikkunnadh kanumbol vaayil vellam varunnu😀 my favorite dish 😋
@ambilivnair8602
@ambilivnair8602 3 года назад
ഞാൻ മിക്കവാറും ഉണ്ടാക്കുന്ന റൈസ് ആണ് കുറച്ച് വ്യത്യാസം ഉണ്ട് ഞാൻ ടൊമാറ്റോ വേവിച്ചു തോൽ കളഞ്ഞാണു ചേർക്കുന്നത്. ഇതു കുറച്ചുകൂടിഎളുപ്പമായി good 👌👌👍🏻❤️
@momsrecipe7582
@momsrecipe7582 3 года назад
Wow tried it today :) It came out well thank you ✨
@jayalakshmisriram8606
@jayalakshmisriram8606 3 года назад
Adipoli rice. My favourite one . Pappadam is the best combination. Thanks dear
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4ErwBySvuC8.html😂😂
@shilpasandeep7384
@shilpasandeep7384 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bdaO0Ra5CSg.html🙏...
@deepapradeep7551
@deepapradeep7551 3 года назад
എന്താ രുചി..... കൊതി വന്നു കണ്ടിട്ട്..... Thank uuu ചേച്ചീ ❤️❤️❤️
@manjuharilalsuper4196
@manjuharilalsuper4196 3 года назад
Eesy recipe ഞാൻ try ചെയ്യും സൂപ്പർ
@sethulakshmi2155
@sethulakshmi2155 3 года назад
Though this is one of our regular meal,luv to see you preparing with ease and elegance.Thankyou ❤️👌😘🌹
@raseena1161
@raseena1161 2 года назад
Thanks for the recipe mam❤❤
@mareenatomy7213
@mareenatomy7213 3 года назад
Hi mam. I am a fan of your recipe. Just now I prepared this rice and it was awesome.
@raji.kkumari6834
@raji.kkumari6834 3 года назад
Super dish njan ethu cook cheyum. Enekke ishtapettu. ❤❤❤
@geminisgem1626
@geminisgem1626 3 года назад
Hello ma'am I tried this tomato rice recipe for my last night dinner, it was really tasty, I enjoyed the meal and it reminded me of my hostel days back in Bangalore where tomato rice is a prominent breakfast recipe. Your recipes are simple to follow and genuine. ❤️ Thanks for the wonderful work you do ❤️
@mythrymithra
@mythrymithra 3 года назад
🙏😍 Super 👌 മുമ്പ്‌ Ma’am nte മസാല tomato rice receipe കണ്ടിട്ട് സ്ഥിരം ഞാൻ ഉണ്ടാക്കാറുണ്ട് . മോന്റെ friends എല്ലാവര്ക്കും ഇഷ്ടമാണ് . ഇത് വേറെ style . ഇതും ഉണ്ടാക്കും
@sindhunair432
@sindhunair432 3 года назад
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടെന്ന് ❤️
@shaaluvadakenavath630
@shaaluvadakenavath630 3 года назад
Seriously njanith eppoo indakki nokkiii onnum parayanilla... suppprb... റേഷൻ അരി കൊണ്ട് indakkiyappoo polichuu
@devasuryarp3624
@devasuryarp3624 3 года назад
Tomato rise is my favorite dish Thank you ma'am fore an amazing video 😋😋
@seenadavasykutty9316
@seenadavasykutty9316 3 года назад
Hii mam I did try ur tomato rice recipe today and it was excellent and my husband loved it. It was so easy and simple to prepare by using very small amount of time. Thank you
@sulfeena1984
@sulfeena1984 3 года назад
Njanchechiyudey recipe ellam try cheythu nokarund. Chechiyudey pachakam orupadishta❤❤❤
@siljajijo3565
@siljajijo3565 3 года назад
എനിക്ക് റ്റീച്ചറെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് പക്ഷേ ഫോൺ നമ്പർ ഇല്ല ഒന്ന് വിളിച്ച് അഭിനന്ദിക്കാൻ. വളരെ ലളിതമായ ഭാഷയിൽ തന്നെ റ്റീച്ചർ എല്ലാം പറഞ്ഞു തരുന്നു. I like you very much ❤️. . God bless you 🙏
@LekshmiNair
@LekshmiNair 3 года назад
Nalla vakkukalku entha parayendatha..valarai santhosham thonunnu..lots of love dear ❤🥰🙏
@mgsindhu7772
@mgsindhu7772 3 года назад
Hi chechi, happy to tell you that i prepared vegetable cutlet today. It came out perfect💯👍👏 my family enjoyed it. Thanks a lot dearest chechi. Stay blessed💕💐🙏
@mrsrenie45
@mrsrenie45 3 года назад
So happy to see easy variety recipes for daily cooking ❤️🙏 thanks so much maam
@LekshmiNair
@LekshmiNair 3 года назад
🥰🙏
@pranavprasannan441
@pranavprasannan441 2 года назад
Haiiii
@ajithakumarid9027
@ajithakumarid9027 3 года назад
Njan ithu mikkavarum undakkum. Enikku valiya ishtama ee choru
@swapnapn7794
@swapnapn7794 3 года назад
ഊണിനു ശേഷമാ ലക്ഷ്മി ച്ചേച്ചി ഇതു കാണുന്നേ ന്നിട്ടും ഭയങ്കര കൊതി വന്നു😘
@DayanaAchu
@DayanaAchu 3 года назад
Wil definitely try this one Ma'am 🥰
@saritharajeev8361
@saritharajeev8361 2 года назад
It was so tastey 😍
@newvandipremi3880
@newvandipremi3880 2 года назад
ഉണ്ടാക്കി നോക്കിയപോള് നല്ല രുചി
@jacobgeorge7831
@jacobgeorge7831 3 года назад
All ur recipies fast and tasty with minimum ingredients.thanks.
@jayasreenair6781
@jayasreenair6781 3 года назад
Thank you so much.....enikkishtanu.....tomato rice....😍😍❤️❤️
@LekshmiNair
@LekshmiNair 3 года назад
🥰🙏
@varikal8521
@varikal8521 3 года назад
ഇന്ന് തന്നെ try ചെയ്യുന്നതായിരിക്കും.
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4ErwBySvuC8.html😂😂
@Divz704
@Divz704 3 года назад
Ente makkalkk orupad ishtayi .. enthoru happya kids. Chicken biriyani kaalum ithanathre taste.. thanks alot for this recip🙏😍.. maam nte ella recipes um enikk success avarund.. ente veettile typ recipes aanu ellam .. 😍😍
@vinnyjagadeesan8674
@vinnyjagadeesan8674 3 года назад
Adipoliyayitunde udane undakkam thanks
@bonyberny183
@bonyberny183 3 года назад
Hai lekshmi chechi പുതിയ subscriber ആണ് 😘.. അടിപൊളി reciepe ആണ് ട്ടോ super 👍👌👌👌
@sunithanair544
@sunithanair544 2 года назад
Madam you are really awesome 👌 I always tried your recipes and all of them were tasty and appreciated by my family. I had shared your recipes to all my friends . Keep going. wishing you good health always. Love you so much🤩
@suhaibm8695
@suhaibm8695 3 года назад
Valare elupathil petannu tayarakkan patunna rice. Sarikkum 💓💓💓💓
@rekhasunilsunil9317
@rekhasunilsunil9317 2 года назад
I tried this My husband and daughter liked it very much
@nirmagianirmala1405
@nirmagianirmala1405 3 года назад
Ohhh Lakshmiiiii, I cooked this tomato rice. Wow! What a taste? . I finished cooking it just now. Your recipe is sooo tasty. I hug u. Thank u so much for sharing it.
@bitanayar6598
@bitanayar6598 3 года назад
Mam എനിക്ക് ഇങ്ങനെയുള്ള easy recipes ഒക്കെ കാണുമ്പോൾ എന്ത് സന്തോഷം .🙏 പറയാൻ വയ്യ.
@jeevasunil5927
@jeevasunil5927 3 года назад
Njan innu ithu undakki sooooo super 😋 my kids liked it
@rajeswarius6367
@rajeswarius6367 3 года назад
സൂപ്പർ റെസിപ്പി mam💞💞💞💞💞
@libytony3069
@libytony3069 3 года назад
Hai mam, loving all ur recipes.. strongly recommends everyone to try ur way of preparation.. it will definitely going to be perfect. 100%tasty and yummy. Whatever I want to try even if I know , I still watch ur videos beforehand. Absolutely true mam.. thank u ..
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your loving words...it's indeed motivating..I am humbled 🥰🙏
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4ErwBySvuC8.html😂😂
@girijavarancg3529
@girijavarancg3529 3 года назад
Nice recipe!!! I made it.We tried many recipes of you, ma'm.Every time it will come out with great taste.
@shilpasandeep7384
@shilpasandeep7384 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bdaO0Ra5CSg.html🙏...
@bindumanjooran8143
@bindumanjooran8143 3 года назад
Tried today ...Its simple but delicious
@sheejavijayan2666
@sheejavijayan2666 3 года назад
ഇന്ന് ഞങ്ങളുടെ ഇവിടെ അപ്പം കിഴങ്ങു കറി ടേസ്റ്റി ടേസ്റ്റി ❤🌹
@LekshmiNair
@LekshmiNair 3 года назад
Very happy to hear your feedbacks dear 🥰
@rajisuji8790
@rajisuji8790 3 года назад
Enikk nale breakfast athanu
@sheejavijayan2666
@sheejavijayan2666 3 года назад
@@LekshmiNair മിക്കതും എല്ലാം ഉണ്ടാക്കാറുണ്ട് ചേച്ചീടെ recpy എല്ലാം ഞാനും എന്റെ അമ്മയും കൂടി ഇരുന്നു ആണ് വീഡിയോ കാണുന്ന അമ്മക്കും ഒരുപാട് ഇഷ്ടം ആണ് 😍❤
@sheejavijayan2666
@sheejavijayan2666 3 года назад
@@rajisuji8790 ഉണ്ടാക്കു അടിപൊളി ആണ് ❤
@rajisuji8790
@rajisuji8790 3 года назад
@@sheejavijayan2666 ok sheeja nale thanne undakum
@HeZzA1029
@HeZzA1029 3 года назад
Try cheyth noki innu... Adipoli ❤️
@lekhajr6124
@lekhajr6124 3 года назад
Thank you ma'am💕
@chandrasubrahmanian9768
@chandrasubrahmanian9768 3 года назад
Superb one-pot meal, love this rice very much,lots of love dear mam 💞💞💞
@LekshmiNair
@LekshmiNair 3 года назад
😍🥰🙏
@LekshmiNair
@LekshmiNair 3 года назад
Lots of love to you too dear
@daisygeorge6974
@daisygeorge6974 3 года назад
Your presentation is awesome and that is the reason why I love to watch your cookery vlogs. Love you dear. ❤️
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your loving words ❤...lots of love 🥰
@p.kthomas9137
@p.kthomas9137 3 года назад
Viniskichen
@samanyunair3262
@samanyunair3262 3 года назад
@@LekshmiNair /
@simibabu8581
@simibabu8581 3 года назад
Njanum undakilo..simple chechi super ayitund
@sofiathomas4098
@sofiathomas4098 3 года назад
Mam Very easy 👌 and quick recipe on this lockdown.ill try this tomorrow. Expecting this type of recipes like lemon rice..... Mam could I get your favorite vessel. Please share.
@sheenamathew7481
@sheenamathew7481 3 года назад
Hai Mam , സൂപ്പർ റെസിപ്പി, വെട്ടു കേക്ക് ഫ്രൈ ഇന്നലെ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു ..... Thank You Mam🙏🏻 ഒരു കാര്യം മുരിങ്ങ ഇലകൊണ്ടുള്ള റെസിപ്പി ചെയ്യാമോ👍🏻👍🏻🙏🏻
@LekshmiNair
@LekshmiNair 3 года назад
Will do dear
@deepika-en5df
@deepika-en5df 3 года назад
@@LekshmiNair ..mam njn mail ayachirnu
@lovelyshining1049
@lovelyshining1049 Год назад
Thanks for the easy recipe.... I made it for lunch.
@lijabalakrishnan7270
@lijabalakrishnan7270 3 года назад
Hi mam.Good recipe.Thank you for sharing.
@padmapriyack3169
@padmapriyack3169 3 года назад
Thank u mam.. I tried it.. Was superb😍 Pappadam thairu was superb combination👍thanku for such simple recipie
@anjaliarun4341
@anjaliarun4341 3 года назад
കിടു മാം😋😋😍💗💖💖
@irinesworld7817
@irinesworld7817 2 года назад
Njan undaki nokki adipoli annu super taste annu cheachy💞💞
@reshmarajan9383
@reshmarajan9383 3 года назад
Njn undakki.. Entha taste.. Easy simple recipe.. Thanks for your receipe
@Reenaskalavara
@Reenaskalavara 3 года назад
Hai mam😍😍
@anjuthomas967
@anjuthomas967 3 года назад
♥️♥️♥️
@rohinis9621
@rohinis9621 3 года назад
ഇത് ഞാൻ ഉൺടാക്കുന്നതു same thing. Good.
@sunithasree960
@sunithasree960 3 года назад
Super recepi try cheyyam madam
@georgemarathonthara4975
@georgemarathonthara4975 3 года назад
My Dear Lekshmi Chechy, I was just watching your Cooking Vlog "Easy Tomato Rice". It is a nice Vlog and I really enjoyed watching it. Infact, tomato rice seems really delicious and it is my all time favorite dish. Thank you so much and God bless ❤
@georgemarathonthara4975
@georgemarathonthara4975 3 года назад
Thank you so much ❤💋
@kervarghese3258
@kervarghese3258 3 года назад
Bn ni
@jollyasokan1224
@jollyasokan1224 3 года назад
നാളെ try ചെയ്യാം ഇന്നലെത്തെ അപ്പം ഉണ്ടാക്കി നല്ലതായിരുന്നു അപ്പം try ചെയ്തവർ like അടിക്കണേ👍👍🥰🥰❤️❤️
@LekshmiNair
@LekshmiNair 3 года назад
Very happy to hear your feedbacks dear 🥰
@rukhiyack3808
@rukhiyack3808 3 года назад
ഞാനുണ്ടാക്കിയിരുന്നു. Hus ന് നന്നായി ഇഷ്ടായ്.
@bindusabu3794
@bindusabu3794 3 года назад
Easy and tasty 😋 tomato rice👌👌appavum curry yum undakki ma'am 👌👌😍
@vijayalekshmyharidas5632
@vijayalekshmyharidas5632 2 года назад
Easy ആണല്ലോ ഉണ്ടാക്കാം
@SachuKichu-tx5kf
@SachuKichu-tx5kf Год назад
ഏത് വിഫവം ഉണ്ടാക്കിയാലും ഞാൻ ചേച്ചിയുടെ വിഡിയോ നോക്കും സൂപ്പർ ആണ് ചേച്ചി ഇന്ന് മുട്ട ചോറ് ഉണ്ടാക്കി അടിപൊളി 🙏🙏🙏
@Aashvigireesh1456
@Aashvigireesh1456 3 года назад
Hi ചേച്ചി സുഗാണോ..... ഞാൻ ചേച്ചിടെ റെസിപ്പി ട്രൈ ചെയ്തു ബ്രെഡും മുട്ടയും വച്ച് കട്ട്ലെറ്റ് ഉണ്ടാക്കി അടിപൊളി tto.... Chechi can you say hi to my husband gireesh?he is very big fan of you
@LekshmiNair
@LekshmiNair 3 года назад
Hai dear Sindhuja..very happy to hear your feedbacks...Gireeshinodu entai snehanweshanam parayuka ketto..take care 😍🙏
@mohanannair1747
@mohanannair1747 3 года назад
@@LekshmiNair Best wishes my dearest friend
@shortievlog5054
@shortievlog5054 3 года назад
1st view 1st like pin cheyyumo
@monishanebu2334
@monishanebu2334 2 года назад
Valare nalla recipe chechii njan inu undakki. Ellarkum istapettu valare easy and quick 😊😊😊
@ambikanair7026
@ambikanair7026 3 года назад
Wow easy tomato Rice dinneril oru tomato Rice akkam thank you so much👍👍❤❤
@salikurian6879
@salikurian6879 3 года назад
Super recipe 😋😋 എന്തായാലും ഉണ്ടാക്കും 😘😘😍
Далее
СКАМ НА TWITCH
14:07
Просмотров 191 тыс.
Tomato Rice | ടൊമാറ്റോ റൈസ്
9:29
Милая мебель для котов
0:27
Просмотров 2,3 млн