4 വീൽ വാഹനങ്ങളിലെ വിവിധ തരത്തിലുള്ള ഗിയറുകൾ ഏതു സമയത്തു ഏതു ഗിയർ ഉപയോഗിക്കണമെന്ന് പരിചയപ്പെടുത്തുന്ന വീഡിയോ - This video explains about why and how to change gears of a 4 wheel drive vehicle
Gear shifting =========== 2H to 4H and 4H to 2H --- നോർമൽ ഗിയർ ഏതായാലും കുഴപ്പമില്ല. ക്ലച്ച് ചവിട്ടേണ്ട ആവശ്യം ഇല്ല.. 4H to 4L and 4L to 4H --- ആദ്യം നോർമൽ ഗിയർ ന്യൂട്രൽ ആക്കുക, ശേഷം ക്ലച്ച് ചവിട്ടുക, അതിന് ശേഷം മാത്രം 4x4 ഗിയർ മാറ്റുക..
Good video. One doubt..4H gear engage cheyumol 2H pole Main Gear ellam normal ayit use cheyan pattutvo.. 1 to 5 and reverse? also, 4L engage cheyumbol main gear 1st il thane ano?
Use 4 L , 4H when you are driving on the highway in snowy conditions, or when driving on a smoothly paved dirt road. It's smart to keep speeds under 40 kmph if you have shifted into 4H. 4L is designed to give you more torque in those super difficult driving conditions.