H,i ജംഷി ന്റെ വീഡിയോ കണ്ട് ഞാൻ രാവിലെ എണീക്കാൻ തുടങ്ങി (5) മണി, അത് പോലെ വീടും പരിസരവും എല്ലാ ദിവസവും വൃത്തി ആക്കി ഇടുക, നടക്കാൻ പോവാ എല്ലാം തുടങ്ങിയിട്ടുണ്ട്, സത്യം പറഞ്ഞാൽ ഇപ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്. മക്കൾ പറയും amma ജെംഷി ആന്റി യെ കോപ്പി അടിക്കുവാണെന്നു 😃ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏
Power filled video without any lag. Thankyou 🎉 Early morning walk and the fantastic climate itself is really invigorating. This sight itself kindles energy to everyone. Cooking as usual is beyond limits. Keep going and all the best.
Rava dosha ഞാനും ട്രൈ cheithu ❤jamshi ഭയങ്കര tastanenn പറഞ്ഞാല്‍ pinne വേറെ ഒന്നും aalojikkendathilla അത്രയ്ക്കും സൂപ്പർ ടേസ്റ്റ് തന്നെ ആയിരിക്കും അത് ❤❤❤❤
അസ്സലാമു അലൈക്കും! നിങ്ങളെ വീഡിയോസ് എല്ലാം ഒരുപാട് കണ്ടതിനു ശേഷമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരുപാട് ഇഷ്ടായി മറ്റുള്ള ബ്ലോഗിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് നിങ്ങളെ ബ്ലോക്ക് വരുന്നത്. പടച്ചോന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നിങ്ങൾക്കും നിങ്ങളെ ഫാമിലിക്ക്. ഞാനും ഒരു വയനാട്ടുകാരിയാണ് കമ്പളക്കാട്.
Ethàaaa 😊machus family യാണ് etha യുടെ റവ കൊണ്ടുള്ള ദോശ ഉണ്ടാക്കി സൂപ്പര്‍ ആയിട്ട് ഉണ്ട് ആദ്യമായി ട്ടാ ഉണ്ടാക്കുന്നത് റവ കൊണ്ടുള്ള ദോശ ഫസ്റ്റ് ആണ് ❤❤❤❤❤❤❤❤