Masha allah jamshide resippi kanan bayankaraishttman santhoshan jamshide video kanumbool ante alla prayasagalum marannupokunnu marakunu padachon anugrahikkate❤❤❤
Najnum korch tension l aayirunu . Pregnancy mood swings oninodum interest illatha pole but ithayude vidoe kandit positive aaayi . Yenikum ori channel thudanganan enn inf dua cheyyane itha .
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
ഇത്ത ഈ റെസിപ്പികൾ ഒക്കെ എങ്ങനെ എത്ര പെട്ടെന്ന് പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഇത്ത സൂപ്പർ ആണ് ട്ടോ ടൈം മാനേജ്മെൻറ് ഒന്ന് കാണിക്കാമോ ഇതൊക്കെ ചെയ്യുമ്പോൾ ഉള്ള സമയം
video Super.. നല്ല സംസാര ശൈലി. clear ആയി പറയുന്നു Receipies. അങ്ങനെ നല്ല കുറെ കാര്യങ്ങൾ ഉള്ളതുകൊണ്ട് വേറെ videos നേക്കാ ളും Jamshi ടെ video പ്രത്യേകതയുള്ളതാണ് ട്ടോ. വീടും പരിസരവും കണ്ടിരിക്കാൻ നല്ല ഇഷ്ടാണ്
ജംഷീ 'ചിക്കൻ കറി👌👏 പൊളി' പേര് പോലെ തന്നെ മഹാറാണി'❤❤❤ ജംഷി എൻ്റെ ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹം'കാണാൻ വിധി കൂട്ടട്ടെ. വെറും സാധാരണ കാരിൽ ഒരാൾ 'കാണാൻ പറ്റുമോ എന്തോ '(വി ഐ പി അല്ല)
@@jamshirecipes3500 ജംഷി ഞാനും മക്കളില്ലാത്ത ഒരു പാപിയാണ് 'ഇപ്പൊ താങ്ങും തണലുമായിരുന്ന ഇക്കയും വിട പറഞ്ഞു. ( രണ്ട് വർഷം കഴിഞ്ഞു) അത്ക്കൊണ്ട് തന്നെ ജംഷിക്ക് ഒരു വിശേഷം ഉണ്ടായിക്കാണാൻ മനസ്സുരുകി ദുആ ചെയ്യുന്നു. അള്ളാഹു എത്രയും പെട്ടെന്ന് തന്നെ ഖബൂലാക്കി തരട്ടെ (ആമീൻ)
ജംഷി സൂപ്പർ ഡിഷ് അടിപൊളി ഞാൻ ജംഷിരെ വീഡിയോ എന്താ ഇല്ലാതത്ത് എന്ന് വിഷമിച്ചിരിക്കുകയാണ് എന്റെ മോള് ചോദിക്കും ഉമ്മാടെ ജംഷിത്തടെ വീഡിയോ ഇല്ലെ എന്ന് എന്റെ മോൾക്കും ജംഷിയെ ഭയങ്കര ഇഷ്ടമാണ് മോൾക്ക് Shopping ആണ് കൂടുതൽ ഇഷ്ടം ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ് ജംഷിയെ കാണണം എന്ന് ഉണ്ട് എപ്പോഴെങ്കിലും അള്ളാഹു അതിനുള്ള ഭാഗ്യം തരട്ടെ ജംഷി സുഖല്ലെ അവിടെ മഴ എങ്ങനെ ഉണ്ട് ❤💗🫂