Тёмный

40ഓളം വെറൈറ്റി ഫുഡും കൂടെ ഞാനും | Alhaja Grand Catering | Tasting Variety Food | Kishore Cooking 

Kishore
Подписаться 372 тыс.
Просмотров 314 тыс.
50% 1

Hi, today episode exploring alhaja caterers variety food taste from trivandrum. If you get a chance please try this out. Watch more food vlogs in kishore cooking youtube channel.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

6 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@glipradhaa4622
@glipradhaa4622 2 года назад
ഐസ്ക്രീം എനിക്ക് പറ്റില്ല എന്നറിഞ്ഞിട്ടും ഒരു ഫുൾ സ്കൂപ് ഐസ് ഇട്ട് അത് അവിടെ മാറ്റി വക്ക... നിറച്ച ഗ്ലാസിൽ നിന്ന് മുത്തി നോക്കി എല്ലാം ഞാൻ പിന്നെ കഴിക്കാം എന്ന് പറഞ്ഞു ടേബിളിൽ തന്നെ വക്ക... നല്ല ബെസ്റ്റ് ഫുഡ്‌ വ്ലോഗർ തന്നെ.. ടേസ്റ്റ് നോക്കാൻ ആണു ഉദ്ദേശം എങ്കിൽ ലേശം എടുത്ത് നോക്കിയാൽ പോരെ.. അതല്ലേ മര്യാദ.
@jencyshyju1526
@jencyshyju1526 2 года назад
Athaaa
@anandhajithcshibin7105
@anandhajithcshibin7105 2 года назад
Correct
@shamilvk7464
@shamilvk7464 2 года назад
Sathyam
@rejithomas8357
@rejithomas8357 2 года назад
സത്യം
@rizanedits3528
@rizanedits3528 2 года назад
💯
@alphonsakuniyil8482
@alphonsakuniyil8482 2 года назад
ജ്യൂസ് എല്ലാം ചെറിയ ക്ലാസ്സിൽ ഒഴിച്ചു കുടിച്ചു കൂടെ
@s4nge_10_
@s4nge_10_ Год назад
💯
@jipsonjacob9925
@jipsonjacob9925 Год назад
Njanum angane orthu .
@DreamRider-sv4ei
@DreamRider-sv4ei 2 года назад
ഫേസ്ബുക്കിലെ ഓവർ റേറ്റ് വീഡിയോ കണ്ട് വന്നവർ ഉണ്ടോ
@RAJESHKUMARVANNATHANVALAPPIL
@RAJESHKUMARVANNATHANVALAPPIL 2 года назад
Hi Kishore....I am watching most of your video's and its really wonderful. Only one request. please respect other too...don't call "NEE" and all even though they are younger than you. Give respect and take respect. Good Luck.
@dezpopz8726
@dezpopz8726 2 года назад
Ok sir
@Shimlikp
@Shimlikp 2 года назад
Adipoli കണ്ടിട്ട് തന്നെ കൊതിതോന്നും. പറയാൻ വാക്കുകൾ illa അത്രയും ഗംഭീരം..... 👍👌😍😍❤️🙄🙄🤔🤔🤔
@vvprasad4280
@vvprasad4280 2 года назад
അൽ ഹാജയിൽ നിന്നു നല്ലോരു തുക കിട്ടി..
@anuanu-2515
@anuanu-2515 2 года назад
പൊളി പോളി ❤❤❤ഉച്ച ടൈമിൽ വിശന്ന് ഇരിക്കുമ്പോൾ കാണേണ്ട വീഡിയോ... എന്റെ പൊന്നണ്ണാ. 🙏
@shinshana375
@shinshana375 2 года назад
ഇതിപ്പോ കണ്ടു കണ്ടു എനിക്കു തന്നെ വട്ടായീ.... എല്ലാം സൂപ്പർ ഇങ്ങനെ വീഡിയോസ് ഇട്ടു കൊതിപ്പിക്കല്ലേ കിഷോർഎട്ടാ
@vivekm7243
@vivekm7243 2 года назад
തിരുവനന്തപുരം ഒളള എനിക്ക് ഇന്ന് വരെ ചേട്ടനെ നേരിട്ട് കണാൻ പറ്റിയിട്ടില്ല 😞 ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം 🖤
@amaana4987
@amaana4987 2 года назад
ഒരുപാട് ബ്ലോഗ് ചെയ്തതിൽ കണ്ണഞ്ചിപ്പിക്കുന്ന തും അതിലേറെ കൊതിപ്പിക്കുന്ന തുമായ അതിമനോഹരമായ ഒരുവ്ലോഗ് സൂപ്പർ സൂപ്പർ സൂപ്പർ ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Linsonmathews
@Linsonmathews 2 года назад
അമ്പോ 😍 തുടക്കം മുതൽ തന്നെ ഞെട്ടിച്ചു 👌👌👌
@aaronbejoya5444
@aaronbejoya5444 2 года назад
കൊതിപ്പിക്കാൻ എന്നും വരും 🔥🔥🔥🔥
@aneeshkumarmv5762
@aneeshkumarmv5762 2 года назад
നല്ല സൗഹൃദം നല്ല നമസ്ക്കാരം 🌹❤️❤️❤️
@ummukulsupk1499
@ummukulsupk1499 2 года назад
Super resipy adipoli nanayittund kaliyanam. Pavangalk kanan mathram puttum. 💯✌✌
@anilkumarv2526
@anilkumarv2526 2 года назад
Igal endh kothipikkal ane 🤤 Kishore ettan❤
@u8048
@u8048 2 года назад
Kishore etta egane kothippikkelle😋😋😋
@anoopj9309
@anoopj9309 2 года назад
കിഷോർ അണ്ണാ.....❤️❤️❤️
@susanpradeep1794
@susanpradeep1794 2 года назад
Wow too good . Awsome arrangements and mouth watering food.
@maheshmniar1985
@maheshmniar1985 2 года назад
കണ്ടപ്പോകൊതിയാകുന്നു 😋😋😋
@shamnadkanoor9572
@shamnadkanoor9572 2 года назад
എന്റെ പോന്നപ്പോ കിഷോറേട്ടോ കൊതിപ്പിച്ചു കൊല്ലും 👍👌👌👌അടിപൊളി ❤❤❤❤
@MrPradeepctl
@MrPradeepctl 2 года назад
Company paraysyam koodipoyi athu kurachu bore ayi
@nayanapradeep353
@nayanapradeep353 2 года назад
Wow really mouth watering 😋😋😋😋😋
@sreejithsree8712
@sreejithsree8712 2 года назад
Chettoyiii kiduuu
@leenareji4139
@leenareji4139 2 года назад
Super work 👍👍👍👍
@offerfear4045
@offerfear4045 2 года назад
Kishore etaaa njan 🥇🥇🥇🥇🥇🥇
@ponnuzzponnu3110
@ponnuzzponnu3110 2 года назад
Kishoreettaa 👍👍👍👌👌👌
@aneeshta5469
@aneeshta5469 2 года назад
സൂപ്പർ 💓💓
@achuachus5801
@achuachus5801 2 года назад
Poli 💥
@karthika333V
@karthika333V 2 года назад
Set set....
@ummeror9199
@ummeror9199 2 года назад
Kishore bhayi kayikan patulangil endina food west cheyunne ice cream kayichilla kastam
@arunn.s6800
@arunn.s6800 2 года назад
മാറ്റിവച്ചതെല്ലാം കൂടി കഴിക്കാൻ ഒരാഴ്ചവേണോല്ല ടേസ്റ്റ് നോക്കാൻ ശകലം എടുത്താൽ മതീല്ലോ
@shahnassharafudheen9747
@shahnassharafudheen9747 2 года назад
അൽ ഹാജ പണ്ടേ മാസ്സ് ആണ് 🔥
@avvlogs5048
@avvlogs5048 2 года назад
Wow nice 😋👌
@ivinsyriac676
@ivinsyriac676 Год назад
Alhaja paisa thannathu kondu...ellam sooooooppoerrrruuuu..... Juice adikunna mixxie thottu....food vilambunna spoonum....foodum...decorationsum athile bulb vare soooooooppperrrrrr...... Vloginum mukalil oru adv pole thonni....
@ajithoneiro
@ajithoneiro 2 года назад
Great event Congrats
@johnkennedyjohnson6094
@johnkennedyjohnson6094 2 года назад
Vera levela machu ningalu😀👌✌
@sulfikkersulfikker6595
@sulfikkersulfikker6595 2 года назад
അങ്ങനെ നമ്മുടെ നാട്ടിൽ അടിപൊളി പരിപാടി 💞
@foodyumaroma
@foodyumaroma 2 года назад
Tempting food!!
@krishnanunnisg602
@krishnanunnisg602 2 года назад
AL HAJA ATTINGAL .... adipoliyanu avarude event ............ food ellam onnonnara super aanu..............
@praveenajayan7436
@praveenajayan7436 2 года назад
കൊതിപ്പിക്കലിന്റെ ഉസ്താദേ നല്ല നമസ്കാരം 😍😍😍😍
@amyshajeela9901
@amyshajeela9901 2 года назад
Super❤️❤️❤️❤️❤️
@abinkurian9771
@abinkurian9771 2 года назад
കൊള്ളാം 👍👍👍😋😋😋😘😘😘
@Faith-dp3mo
@Faith-dp3mo 2 года назад
Wow Excellent Awesome
@anjuammu178
@anjuammu178 2 года назад
Kurach koodi vrithik taste cheyyamaayirunnu
@user-zh8xt4pw9d
@user-zh8xt4pw9d 2 года назад
പുള്ളിക്ക് അത് അറിയില്ല മിക്കപ്പോഴും 😌
@Vamossss-mz9er
@Vamossss-mz9er 2 года назад
@@user-zh8xt4pw9d 😂😂
@aswinc3428
@aswinc3428 2 года назад
Poliche ❤️
@NandhuUzhamalakkal
@NandhuUzhamalakkal 2 года назад
Nice ❤️
@sajinisaju83
@sajinisaju83 2 года назад
Ohh.. 😋😋കൊല്ലണ്
@nizarsaudi2979
@nizarsaudi2979 2 года назад
Wow... 🥰🥰🥰
@soumyamidhun3661
@soumyamidhun3661 2 года назад
Alhaja... super.....
@Dileepdilu2255
@Dileepdilu2255 2 года назад
Adipoli
@priyariji7828
@priyariji7828 2 года назад
വയ്യാണ്ട് കിടക്കുമ്പോൾ കാണാൻ പറ്റിയ video കിഷോരേട്ടാ 👍🏼👍🏼👍🏼👍🏼👍🏼👍🏼 പൊളിച്ചു കുറച്ചുവഡേ ആയിട്ട് ഒന്നും കാണാൻ പറ്റിനില്ലായിരുന്നു പക്ഷെ കണ്ടപ്പോൾ അടിപൊളി 👏🏽👏🏽👏🏽👏🏽
@Travetech
@Travetech 2 года назад
👌കലക്കി
@muhammedmeethalayi8454
@muhammedmeethalayi8454 2 года назад
പെൺ പിള്ളേരെ പേര് മാത്രം ചോദിച്ചു boyes പേര് മാത്രം ചോദിച്ചില്ല
@Hiux4bcs
@Hiux4bcs 2 года назад
പെൺപിള്ളാരേ പൊക്കട്ടേടൊ താഴ്ത്തികെട്ടല്ലല്ലേ എപ്പോഴും
@tksinoj6123
@tksinoj6123 2 года назад
കിഷോർ നീ സൂപ്പറാട
@sandy____697
@sandy____697 2 года назад
കൊതിപ്പിക്കാത് ചേട്ടാ 🔥🔥👍
@mubeenaanvar6275
@mubeenaanvar6275 2 года назад
Supper chettaa 👍👍👍👍🥰🥰🥰🥰
@SebastianKottayam
@SebastianKottayam 2 года назад
അടിപൊളി 👌👌
@gnanadass6831
@gnanadass6831 Год назад
അല്ഹതാ ഇവൻ മാനേജ്മെന്റ് ഫുട്പാഹം ഒരിക്കുന്നത് സൂപ്പർ. ഡെറേഷൻ സൂപ്പർ. അത്യമെട്ടാ കാണുന്ന. കന്ഗ്രത്സ്
@manoharanpp2695
@manoharanpp2695 2 года назад
കൊതി പ്പി ക്കല്ലേ കിഷോർ ചേട്ടാ
@anshadtv5911
@anshadtv5911 2 года назад
കിഷോർ ഏട്ടാ നമ്മുടെ സ്വന്ദം നിസാർ കാക്ക അൽഹജ
@OrottiFoodChannel
@OrottiFoodChannel 2 года назад
എന്റെ പൊന്ന് കിഷോർ അണ്ണാ...കൊതിപ്പിച്ചു കളഞ്ഞല്ലോ....😍👌
@neyyartimes
@neyyartimes 2 года назад
Aashaane.... Ningal aanu ente guru..🙏🙏🙏
@neyyartimes
@neyyartimes 2 года назад
Sathyam... Ee manushyan angane aanu.💟
@sunitha.c7858
@sunitha.c7858 2 года назад
സുപ്പർ ചേട്ടാ
@suresh.a1225
@suresh.a1225 2 года назад
Kishor.chattayi.super.chattayi.kothippichu.keto.
@arunchandrantv9600
@arunchandrantv9600 2 года назад
Food ന്റെ സ്വർഗം
@offerfear4045
@offerfear4045 2 года назад
Bulgain edukanda ayirunn meeshayum bulgainum poli professional look ayirunn
@soumyadeepu6132
@soumyadeepu6132 Год назад
Super 👌😋
@csvlogs465
@csvlogs465 2 года назад
ഇതിനേകളും വലിയ advertisement ഇനി സ്വപ്നങ്ങളിൽ മാത്രം🤣
@Dileepdilu2255
@Dileepdilu2255 2 года назад
Super
@remyakesavan3011
@remyakesavan3011 2 года назад
Super 😍😍😍
@esraveabdullah
@esraveabdullah 2 года назад
Türkiye'den selam harika video👍
@Hamdan-yz6eo
@Hamdan-yz6eo Год назад
Poli ❤️💥
@nidz_
@nidz_ 2 года назад
Best 🤣🤣🤣🤣😜😜😜😜😜 ഇതാണ് റിവ്യൂ 🚶🏼‍♂️🚶🏼‍♂️🚶🏼‍♂️🚶🏼‍♂️
@maryjohnbritto4455
@maryjohnbritto4455 4 месяца назад
Good. Chetta. 👏👏👏👏👌👌👌👌😋😋😋
@hafsahafz1962
@hafsahafz1962 2 года назад
🙌✨❣️
@ashasuneesh4219
@ashasuneesh4219 2 года назад
സൂപ്പർ
@Abiram77
@Abiram77 2 года назад
3:00 PINNEED KULICHOLAAM 🤣🤣🤣
@darvindavidthadathilparamb2554
@darvindavidthadathilparamb2554 2 года назад
Pwoli
@Dileepdilu2255
@Dileepdilu2255 2 года назад
കിടുവെ 💜😊😔👍❣️♥️😉😉🎸
@muhammedsajinsajin4599
@muhammedsajinsajin4599 2 года назад
Al haja super events aan they are truely proffessional..highly recommended
@Hiux4bcs
@Hiux4bcs 2 года назад
എത്രയാ അവരുടേ fee
@muhammedsajinsajin4599
@muhammedsajinsajin4599 2 года назад
Depends on items
@sherinjose7560
@sherinjose7560 2 года назад
കൊതിപ്പിക്കാതെഎൻറെ മനുഷ്യ
@ajithkannu3180
@ajithkannu3180 2 года назад
Attingalkaran ane proudly 😍
@shaijud9830
@shaijud9830 2 года назад
9
@zoyaishal
@zoyaishal 2 года назад
വെള്ളം ഇറക്കി വയർ നിറഞ്ഞു 😋😋😋😋
@gopakumarcheeroth1159
@gopakumarcheeroth1159 2 года назад
പൊളിച്ചു
@karthika333V
@karthika333V 2 года назад
Attingal 🔥🔥🔥
@teamvkd5013
@teamvkd5013 2 года назад
❤❤
@sunusamuel8300
@sunusamuel8300 2 года назад
What is the cost for the arrangement food etc?
@priyanv5533
@priyanv5533 2 года назад
Kure dhivasayallo kanditt😊😊😊
@Albegr
@Albegr 2 года назад
Shappile karium navile rujiyum Kerela all time food vligger
@abhishekck8742
@abhishekck8742 2 года назад
🙌🏼
@abhilashvalavath4887
@abhilashvalavath4887 2 года назад
😋😋😋
@brijokbiju7875
@brijokbiju7875 2 года назад
👍🏻
@dude.462
@dude.462 2 года назад
Ini Kali arabic food 🤩
@Nadiya505
@Nadiya505 2 года назад
Nan matheme shradichullo avar a pene mudi thurakan vannapol kay pidichu appol avark ath ishttapittittila
@Sinimapremi
@Sinimapremi 2 года назад
പേര് പറ ചിക്കൻ 😆🔥
@ashif5169
@ashif5169 2 года назад
❤️‍🔥🔥🌟🔥❤️‍🔥
@jamesjohn3647
@jamesjohn3647 2 года назад
👌
@nishadnishadmr7784
@nishadnishadmr7784 2 года назад
Icreamil ella strad poyi ski merryboy arun . amul prethikishchu
@saumyasunilskitchen3586
@saumyasunilskitchen3586 2 года назад
👌👌👌
@vinodcv3411
@vinodcv3411 2 года назад
ആ പെണ്ണിനും ചെറുക്കനും നിങ്ങളെ ഒരു മൈൻഡ് ഉം ഇല്ലല്ലോ. ഫുഡ്‌ ന് പകരം ഒന്നും ആവില്ല, പക്ഷെ ഇത്ര അധികം ഫുഡ്‌ വേസ്റ്റ് ആവുക അല്ലെ. കാട്ടിൽ പോയി കപ്പയും ചുട്ട കോഴിയെയും കഴിച്ച നിങ്ങൾ ഈ ആഡംബര ത്തിന് കുട പിടിക്കുക ആണോ. തിരുവനന്തപുരം ദാർഷ്ട്യം എടാ പോടാ വാടാ ഇതൊക്കെ കോമൺ ഭാഷ ആയി ഉപയോഗിക്കുന്നത് നല്ലത് ആണോ, നിങ്ങൾ ചിന്തിക്കുക കിഷോർ
@gopikaumadutt4107
@gopikaumadutt4107 2 года назад
Definitely he has crossed the line in this vedio. The way he is treating others is very offensive
@Hiux4bcs
@Hiux4bcs 2 года назад
നാട്ടുംപുറത്തുക്കാരുടേ നൻമ പച്ച പരിഷ്ക്കാരികൾക്ക് പിടിക്കുന്നില്ലേ?
@akashbabu2178
@akashbabu2178 2 года назад
Chettante kadayepatti facebook kandaarnu.......
@klm466
@klm466 2 года назад
😋
Далее
Uppum Mulakum 3 | Flowers | EP # 06
24:16
Просмотров 451 тыс.