Тёмный

400 രൂപയ്ക്ക് 420 കിലോമീറ്റർ മൈലേജ് | TATA Punch EV 

Dream Tech Salu rv
Подписаться 478 тыс.
Просмотров 24 тыс.
50% 1

400 രൂപയ്ക്ക് 420 കിലോമീറ്റർ മൈലേജ് | TATA Punch EV
In this video I will introduce you about New 2024 Face-lift Tata punch EV
9072625476
9072625492
#tatapunch
#tatapuchev
#tatanexon2024
#tatanexon
#tatanexonev
#newnexonfacelift
#dreamtech
#salurv
#nexon.ev
For Business Enquiries dreamtechsalu@gmail.com
താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
Salu WhatsApp No 7306975934
Facebook / dreamtechtravel
/ salu_rv

Авто/Мото

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@roychethalan
@roychethalan 6 месяцев назад
സെയിം മോഡൽ പെട്രോൾ കാറിന്റെയും ഇലക്ട്രിക് കാറിന്റെയും വില ഇലക്ട്രിക് സ്കൂട്ടറും പെട്രോൾ സ്കൂട്ടറും പോലെ വലിയ വില വ്യത്യാസം ഇല്ലെങ്കിൽ ഇലക്ട്രിക് കാർ ലാഭമാണ്... ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാ ഇലക്ട്രിക് കാറിനും 4- 5 ലക്ഷം രൂപ കൂടുതലാണ്..പല ആളുകൾക്കും ഈ രൂപ മതിയാകും അഞ്ചു മുതൽ ഏഴ് കൊല്ലം പെട്രോൾ അടിച്ച് വണ്ടിയോടിക്കാൻ... ചില ആളുകൾക്ക് 5 ലക്ഷം രൂപ ബാങ്കിലിട്ട് അതിൻറെ പലിശ മാത്രം മതിയാകും ഒരു മാസം പെട്രോൾ അടിച്ചു വണ്ടി ഓടിക്കാൻ... പെട്രോൾ വണ്ടി കൊടുക്കുമ്പോൾ ഈ 5 ലക്ഷം രൂപ ബാങ്കിലും ഉണ്ടാകും ഭേദപ്പെട്ട റീസെയിൽ വാല്യൂവിൽ വണ്ടി വിൽക്കുകയും ചെയ്യാം... ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക 👍 ഈ പറഞ്ഞ ടാറ്റ പഞ്ചിന് ഫുൾ ഓപ്ഷൻ 5 ലക്ഷം രൂപ വ്യത്യാസം ഉണ്ട് ഇലക്ട്രിക് & പെട്രോൾ കാറും തമ്മിൽ വ്യത്യാസം....
@vinuparappoorathodi6706
@vinuparappoorathodi6706 6 месяцев назад
Daily മിനിമം 100 km ഓട്ടം ഉള്ളവർക്കു മാസം ഒരു 12k above പെട്രോൾ അടിക്കേണ്ടി വരും അവർക്ക് ആ പൈസ emi ഇട്ടു ഇലക്ട്രിക് വാങ്ങിക്കാം. Note my words കയ്യിൽ ഉള്ള 15 ലക്ഷം വേറെ നല്ല രീതിയിൽ എവിടെ എങ്കിലും ഇൻവെസ്റ്റ്‌ ചെയ്യണം ചെറിയ down പയ്മെന്റിൽ emi ഇട്ടേ വാങ്ങിക്കാവു. ഓട്ടം ഇല്ലാത്തവർ ഒരിക്കലും എടുക്കരുത്.
@MohammedMuhammad-zs2op
@MohammedMuhammad-zs2op 5 месяцев назад
Ev car eallam life time use cheyyanullathaan enthann vechal eallam matti munnot kond pokan pattunnathaan athinulla r3ason
@vaheenazeez1001
@vaheenazeez1001 6 месяцев назад
Njan Punch EV use cheyyunhond. Long range version- one full charge gives almost 275km only. This is from my using experience.
@JGeorge_c
@JGeorge_c 6 месяцев назад
Very good
@akhil6195
@akhil6195 6 месяцев назад
Bro don’t worry range is increasing I was getting same range try to reset trip a and trip B in punch then full charge and check also use regeneration u will get more than 300
@binoyvishnu.
@binoyvishnu. 6 месяцев назад
Per day 120 KM യാത്ര ഉണ്ടെങ്കിൽ EV car ലാഭം ആണ്
@akhil6195
@akhil6195 6 месяцев назад
Range issue indu bought ev lr range getting around 300 riding comfort is good
@vtp157
@vtp157 6 месяцев назад
Which brand
@_george.tony_
@_george.tony_ 6 месяцев назад
Range issues ala Tata Indian anu angne anu game range aa ari , same if u compare with byd exact range kitum
@bishart1787
@bishart1787 6 месяцев назад
420 parayuvalle kittillallooo
@highlightchannel2986
@highlightchannel2986 2 месяца назад
കുറഞത് ഒരു ആയിരം അല്ലെങ്കിൽ രണ്ടായിരം കിലോ മീറ്റർ ഓടുന്ന ഇ വി ആണ് വേണ്ടത്. അതു വരുന്നത് വരെ കാത്തിരിക്കാം 🤔
@mohammedbasheer2133
@mohammedbasheer2133 6 месяцев назад
വി വണ്ടികൾ യൂസ ൻ ത്രോ ആണ്... പെട്രോളിന് നാം കൊടുക്കുന്ന കാശ് ഒറ്റയടിക്ക് വണ്ടി വിലയിൽ കൊടുക്കണം.. പിന്നെ ബാറ്ററി കേടാവാൻ തുടങ്ങിയാൽഒരു പെട്രോൾ വണ്ടി എടുക്കുന്ന കാശ് ബാറ്ററിക്ക് കൊടുക്കണം.. ടോട്ടടി ലോസ്😢
@thevillagedreams3679
@thevillagedreams3679 6 месяцев назад
ഒന്നും നടക്കില്ല EV ഇന്ത്യയിൽ വിജയിക്കണമെങ്കിൽ യൂണിറ്റിന് 5 രൂപയ്ക്കു current കിട്ടണം... നടക്കില്ല... 🤣🔥
@akhil6195
@akhil6195 6 месяцев назад
Potta kinattile thavala 😂
@vijeeshkc5410
@vijeeshkc5410 6 месяцев назад
നിങ്ങൾ ഇപ്പോൾ യൂണിറ്റിന് എത്രയാണ് കൊടുക്കുന്നത്... ഒരു തെളിവ് താ
@thevillagedreams3679
@thevillagedreams3679 6 месяцев назад
@@vijeeshkc5410.. വീട്ടിലെ current ബില്ലെടുത്തു നോക്കൂ.. പിന്നെ.. KSEB ഔട്ലെറ്റുകളിൽ 15 രൂപയാ... 🤣
@dreamsvlogs3824
@dreamsvlogs3824 2 месяца назад
Bro വീട്ടില്‍ solar 5 kv ഉണ്ടെങ്കില്‍ ok
@beenaalibeena5654
@beenaalibeena5654 6 месяцев назад
300 കിട്ടുന്നില്ല വെറും ഉടായിപ്പ്,, സമയ നഷ്ടം വേറെയും
@khanmajeed1
@khanmajeed1 6 месяцев назад
ഇതെല്ലാം പൈഡ് പ്രൊമോഷൻ ആണ് വീട്ടിൽ ചാർജ് ചെയ്യുകയാണെങ്ങ്കിൽ ശരിയാണ് ഒരു ചാർജിനു 400 രൂപ ആകും പക്ഷെ അതു പോലെ മാസത്തിൽ ഒരു പത്തു ചാർജ് ചെയ്താൽ 350 യൂണിറ്റ് ആകും അപ്പോൾ സ്ലാബ് മാറും പിന്നെ പുറത്തു ഡിസി ചാർജ് ചെയ്താൽ ഏകദ്ദേശം 850 രൂപ വരും പിന്നെ ഒറ്റ ചാർജിൽ കൂടിയാൽ 300 km കിട്ടും അതും ഡീസൽ പെട്രോൾ വണ്ടികൾ ഓടിക്കുന്നത് പോലെ ഓടിച്ചാൽ 200 പ്രതിഷിച്ചാൽ മതി ഒരു 60 km സ്പീഡിൽ പോയാൽ 300 കിട്ടും
@MuhammedFayiz-fu5pl
@MuhammedFayiz-fu5pl 6 месяцев назад
ഒന്ന് പോടോ ഹെ.... ഇത്തരം വണ്ടികൾ എടുക്കുന്ന 90% കസ്റ്റമറും വീട്ടിൽ സോളാർ ഉള്ളവരാണ് അപ്പൊ നീ പറയുന്ന 300 അല്ലെങ്കിൽ 200 ആയാലും ലാഭം തന്നെയാണ്
@JGeorge_c
@JGeorge_c 6 месяцев назад
35 kw battery . So 35 units *10ennu thane vachalo ( 8 rs annu usual kseb rate ) # 350 rs . Regarding dc Fast charger - kseb anel 15 RS per unit in dc Go ec - 18 including tax per unit So 35 * 20 ( thane vacholu) # 700 rs So ottam ulavarlu worth anu .
@anzarxas
@anzarxas 6 месяцев назад
Solar ellathe ev eduthal total loss an.. 100% sure... Fast charge n polm unit n 20-30 rs kodukanam...long rang n Full chargil 300-320 km kittullu..per km n 3-4 rs chikav und..ev edukumbol 5 lk adyam extra akm.. Ellam koodi nokiyal monthly 1500-2000 km odunna oralk valiya profit pradeekshikanda.. Porathathin remote area pokumbol nalla riskm..mikka edathum time edkm.. 2-3 hr post akm...charging station valare kurav an.. All petrol pump il fast charging station vannale ethin oru solution akullu.. Athin eniyun time edkm.. 2.3 lk n Solar koodi veetil vech use cheyth local travelling n better....Free cost il odam..+ home bill also zero...anuphavasthan😀 17 lk n diesel is better option... Venue, sonet, nexon etc...
@sainabaabbas2321
@sainabaabbas2321 6 месяцев назад
എന്റെ കയ്യിൽ petrol tiago ആണ്... Petrol വണ്ടി നോക്കി ഓടിച്ചില്ലങ്കിൽ കാല് കൊടുത്ത് ഓടിച്ചാൽ mailage ശോകം ആകും 8-10 city😄 😄 pocket കാലി ആണ് 😄😄
@JojuJohny-r7s
@JojuJohny-r7s 6 месяцев назад
ഇതെല്ലാം പരസ്യത്തിന് വേണ്ടി പറയുന്ന കാര്യങ്ങൾ ആണ്... എനിക്ക് puch long range ev ഉണ്ട്.. ഇപ്പോൾ 15 ദിവസമായി കിട്ടിയിട്ട്.. 421 കിലോമീറ്റർ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.. പക്ഷേ ഇതുവരെ 250 കിലോമീറ്റർ കൂടുതൽ കിട്ടിയിട്ടില്ല.. ഇത് കണ്ട് ആരും 421 കിലോമീറ്റർ ഉണ്ട് എന്ന് കരുതി ചാടി വീഴരുത്.. ശുദ്ധ തട്ടിപ്പാണ് റേഞ്ചിലെ കാര്യത്തിൽ.. ബാക്കി എല്ലാം കൊണ്ടും നല്ല വണ്ടിയാണ്
@bijuradhakrishnan7786
@bijuradhakrishnan7786 6 месяцев назад
True range maximum 250 KM. Never get 300 +. Both persons hiding it.
@bibinbino2403
@bibinbino2403 6 месяцев назад
Evan maru parayunna keatu motham viswasichu Aarum Elatric 4 wheel Edukan nikkaruthu. Nalla polea Anweshichitu Edukuka😌
@Meshelectro
@Meshelectro 4 месяца назад
I am owner of KL33Q7876 tata punch adventure LR.. I am getting only 250kM in full charge...if i use A/C... with out A/C i am getting 275km range...
@eazyhomedesignlab2188
@eazyhomedesignlab2188 Месяц назад
Ji
@vsjosekumar4843
@vsjosekumar4843 6 месяцев назад
ഒറ്റ ചാർജിൽ 420 കി.മീ മൈലേജ് :... ഇത്രയും തള്ളണോ?...... ഫാക്ടറി കണ്ടീഷൻ അല്ലെന്ന് ഓർ😢ക്കണം....... കമ്പി നിപോലും 421km ideal കണ്ടീഷണ്ടിൽ ആണ് പറയുന്നത്.......
@edit_by_maneesh_vjmd
@edit_by_maneesh_vjmd 6 месяцев назад
420 Kettond aarum poyi thala vakkanda...250 above kittan budhimutt aanu...
@sachusalus7462
@sachusalus7462 6 месяцев назад
വല്ലാത്ത ജാതി പ്രൊമോഷൻ സർവീസ് ന് ചെല്ലുമ്പോൾ എല്ലാം കുന്സ്വരണമാർ
@EG-yf8iy
@EG-yf8iy 6 месяцев назад
420 km odulla bro 290 only , 5 perum ac itta athrem kittolu
@reshmijoseph63
@reshmijoseph63 6 месяцев назад
Service ടൊയോട്ട കമ്പനിയിൽ ആണ് എങ്കിൽ എത്രയോ കസ്റ്റമേഴ്‌സ് നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ കിട്ടും
@asokkumar7768
@asokkumar7768 6 месяцев назад
കമ്പനി പറയുന്ന റേഞ്ച് കിട്ടില്ല, 400 പറഞൽ 300 കിട്ടും, അതുപോലെ ഫുൾ ചാർജ് ചെയ്യാൻ 400 രൂപക്ക് സാധിക്കില്ല
@_george.tony_
@_george.tony_ 6 месяцев назад
Mg n byd kitum same range but Tata😂 Indian fake range aa😂 i got 296 Max
@antonyfrancis1271
@antonyfrancis1271 6 месяцев назад
ഇത് കാണുന്നവർ ദയവായി ഈ പറയുന്ന പോലെ വണ്ടി ഓടുമോ നോക്കിയിട്ടു വാങ്ങാവു ഞാൻ നെക്സ്ൺ ഓടിച്ചു പെട്ടു. ഇപ്പോൾ 29000km ഓടിയ വണ്ടി എടുക്കാൻ ഈ കമ്പനി ക്കാരൻ പോലും വരുന്നില്ല ആർക്കും വേണ്ട എറണാകുളം പോകും സ്പീഡ് ac യായത്രക്കാരുടെ എണ്ണം ഓടുന്ന സ്പീഡ് ഇതൊക്കെ വാങ്ങുന്ന പാവപെട്ട ആൾ അറിയണം പിന്നെ സർവീസ് ഇവിടെ സൂപ്പർ കൊടുത്താൽ 7days കുറഞ്ഞത്
@harisankarl6292
@harisankarl6292 6 месяцев назад
Pls your number
@Adlistours
@Adlistours 6 месяцев назад
Too expensive car 😂😂😂
@Writer_JK
@Writer_JK 6 месяцев назад
5KA സോളാറിൽ എവിടെ ആണ് 30 യൂണിറ്റ് കിട്ടുക ചേട്ടാ?!!.😂😂
@baijumonjames7220
@baijumonjames7220 6 месяцев назад
😂😂 max 17- 18 kittum
@123hmcm
@123hmcm 6 месяцев назад
421... Poitte.... 321 polum kittilla.... Tata punch ev range issue unde.... 250 range il ane kittunnathe....... Njan Nexon EV Empowered + LR use cheyyunna oral ane.... issues mathre ullu.... Never go for TATA..... veruthe tharam Anne parajal polum adukkaruthe
@anzarxas
@anzarxas 6 месяцев назад
Same opinion an... Local quality and service..premium infortainment okke an... But use chayan patilla.. Full of error
@abrahamjmenachery3521
@abrahamjmenachery3521 5 месяцев назад
ഓട്ടം കുറവാണെങ്കിൽ ബാറ്ററി ലൈഫ് നെ ബാധിക്കുമോ
@shakeelpoyilthodi4297
@shakeelpoyilthodi4297 2 месяца назад
300 km maximum kittum
@_george.tony_
@_george.tony_ 6 месяцев назад
Ari certifiedc nu bribe kodkum 😂+100 paraynm
@seasonsvlogs7591
@seasonsvlogs7591 6 месяцев назад
വെറും 12000 വെറും 18000 നീ ആരാടാ,........ മോനെ
@georgejohn2959
@georgejohn2959 3 месяца назад
Mileage thallal anallo.😅
@RadhadeviJ
@RadhadeviJ 4 месяца назад
Base model ev price?
@niyaniya8162
@niyaniya8162 5 месяцев назад
Good👍❤
@bibeeshp8072
@bibeeshp8072 6 месяцев назад
Salubai
@bishart1787
@bishart1787 6 месяцев назад
Vishvasikooola
@Sreelalk365
@Sreelalk365 6 месяцев назад
😍😍😍
@suhaibkp1094
@suhaibkp1094 6 месяцев назад
നമ്മുടെ നാട്ടിൽ റോഡിൽ ഈ പറയുന്ന 420 ഒക്കെ കിട്ടോ പിന്നെ ബാറ്ററി പണി കിട്ടിയാൽ ഏത്ര lc പോവും
@anoobnazar
@anoobnazar 4 месяца назад
മാക്സിമം.250 km കിട്ടും 🤣🤣🤣🖕🏻🖕🏻🖕🏻
@administrator8
@administrator8 2 месяца назад
trip meter 0 aakki chavitti pidichu ellavareyum overtake cheytu odichitum 10% vare drain cheytapol 320 km kitunundallo
@OppoMobile-v1t
@OppoMobile-v1t 6 месяцев назад
സാലു ബ്രോ 👍👍
@DreamTravelsRv
@DreamTravelsRv 6 месяцев назад
Hi
@OppoMobile-v1t
@OppoMobile-v1t 6 месяцев назад
സല്യൂബ്രോ ബാറ്ററി 8 വർഷത്തിന് ശേഷം ബാറ്ററി മൊത്മായി മാറുക ആണെങ്കിൽ ഇന്നത്തെ വില അനുസരിച് എത്ര രൂപ ആകും എന്ന് ഒന്ന് അനുവേഷിച്ചിട്ട് പറയുമോ അത് എല്ലാവർക്കും നല്ല ഒരു ഉപകാരമായിരിക്കും 🙏🙏
@DreamTravelsRv
@DreamTravelsRv 6 месяцев назад
ഫുൾ video ഇല്‍ പറഞ്ഞിട്ടുണ്ട് bro
@Njan1996
@Njan1996 6 месяцев назад
Oralde vandikku valivu kuranjtittu battery warrantyil mattiyappo athinte billil undayirunna Amount around 7 Lakhs aayenna paranje.... Vandi Nexon aanu .... Blade battery system aanel around 10lakhsinte mukalil odunna byd vamdikalundu.... Tesla 20lakh miles complete cheythittu aake randu vettam battery maritundennum kettitund....
@OppoMobile-v1t
@OppoMobile-v1t 6 месяцев назад
ഫുൾ വീഡിയോ കണ്ടിട്ടാണ് ബ്രോ ചോദിച്ചത് എവിടെയും വില പറയുന്നില്ല സാലുവിന്റെ എല്ലാ വീഡിയോകളും കാണുന്ന ആളാണ് മോഹമടിക്ക വീഡിയോ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം ​@@DreamTravelsRv
@syedsqf
@syedsqf 6 месяцев назад
Battery ഫുൾ ആയി മാറ്റേണ്ടതില്ല. ഇപ്പോൾ പഴയ ഇ.വി.കൾക്ക് പൊതുവേ 72 ബാറ്ററി പാക്കുകൾ അടുക്കിയ നിലയിൽ ആയിരിക്കും. ഇവയിൽ 2, 4, 8 എന്നിങ്ങനെയായിരിക്കും കംപ്ലൈന്റ് വരിക. ഒരു ബാറ്ററിക്ക് 5000 തോതിൽ വരും. കൂടാതെ ആദ്യം ബാറ്ററി പാക്കുകൾ മൊത്തത്തിൽ ബഫ്ഫറിംഗ് ചാർജ് ചെയ്യണം. അപ്പോൾ ഓരോ സെൽ പാക്കിന്റേയും മാക്സിമം പവർ കിട്ടും. മാത്രമല്ല ഭാഗികമായോ പൂർണമായോ നശിച്ച ബാറ്ററി പാക്കുകൾ കണ്ടെത്താനും കഴിയും. അത് കഴിഞ്ഞ് റീപ്ലേസ് ചെയ്യാം. മഹീന്ദ്രയുടെ ടാക്സി ആയി ഓടിയ സെഡാൻ ഈവികൾ ബാംഗ്ലൂരിൽ കിട്ടും. ഇവ ബാറ്ററി കംപ്ലൈന്റ് തീർത്ത് സെക്കന്റ് ഹാൻഡ് ആയി വിൽക്കുന്ന ഏജന്റുമാർ അവിടെയുണ്ട്. അതനുസരിച്ചാണ് ഈ വിവരങ്ങൾ. ഇനി ബാറ്ററി സെറ്റ് മൊത്തമായി തന്നെ വാറന്റി പീരീഡിൽ അവർ ഫ്രീ ആയി മാറ്റിത്തരും. എട്ടു വർഷത്തിന് ശേഷമുള്ള കാര്യം നമുക്ക് പ്രവചിക്കാൻ പറ്റില്ല. ഇപ്പോൾ ബാറ്ററി പാക്കുകളുടെ പവർ അനുസരിച്ചാണ് അതിന്റെ വില. എംജിയുടെ പവർ കുറഞ്ഞ ബാറ്ററി സെറ്റിന് ഒരു ലക്ഷത്തിൽ താഴെയേ വരൂ. അതനുസരിച്ച് ടാറ്റയുടെ ബാറ്ററി പാക്കുകൾക്ക് ഒരു ലക്ഷത്തിന് മുകളിൽ തുടങ്ങി രണ്ടരലക്ഷം വരേ ആകാം. (കൃത്യമല്ല.) എട്ടോ പത്തോ വർഷങ്ങൾ കഴിഞ്ഞാൽ ബാറ്ററി മേക്കിംഗും റീപ്ലേസ്മെന്റും വ്യാപകമായി കഴിഞ്ഞാൽ വളരെ ചുരുങ്ങിയ ചിലവിൽ ബാറ്ററി സെറ്റ് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ ഇ.വി. ബാറ്ററികൾക്ക് 30 ശതമാനത്തോളം വില കുറഞ്ഞിട്ടുണ്ട്. മൊബൈൽ ഫോൺ ഇറങ്ങിയപ്പോൾ എന്തായിരുന്നു വില. ഇപ്പോ എന്താ വില എന്ന് പരിശോധിച്ചാൽ മതി.
@salahudeenchalu9597
@salahudeenchalu9597 6 месяцев назад
ഒരു അഞ്ചു വർഷത്തിനുള്ളിൽ ബാറ്ററി ഒത്തിരി വിലകുറയും. ഇന്ത്യയിൽ 8ഓളം സംസ്ഥാനങ്ങളിൽ ലിതിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ വില ഇനിയും ഉയരും. അതുപോലെ തന്നെ കറന്റ് ചാർജ്ജ്ഉം ഗണ്യമായി ഉയരും. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചു ചാർജ്ജ് ചെയ്യാൻ കാത്തു നിൽക്കേണ്ടി വന്നേക്കാം. 2030ന് മുമ്പ് മിക്കവാറും വാഹനങ്ങൾ വൈ ദ്യുതിയിൽ ഓടുന്നതായി മാറും. വിദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പെട്രോൾ വില ഇരട്ടിയാക്കും. മോട്ടോറും ബാറ്ററിയും കുടിൽ വ്യവസായമായി എവിടെയും ഉണ്ടാക്കാവുന്ന നിലയിലേക്കെ ത്തും.
Далее
+1000 Aura For This Save! 🥵
00:19
Просмотров 12 млн
Punch EV 3000km Detailed Ownership Review
51:35
Просмотров 174 тыс.
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,5 млн
Bike Vs Tricycle Fast Challenge
0:43
Просмотров 100 млн