Тёмный

4000രൂപയുടെ പണി നമുക്ക് 600രൂപക്ക് ഒതുക്കാം🤑🤑🤑over heat problem 

KERALA MECHANIC
Подписаться 233 тыс.
Просмотров 14 тыс.
50% 1

Pexa App: bit.ly/m/pexa
Whatsapp: wa.me/91974550...
Website: pexaapp.in
For Collaboration or PR : connectkeralamechanic@gmail.com
#overheating #overheated #overheat #overheatid #overheatingissues #OverHeatsAfter1Mile

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@dhanushpreghunath6067
@dhanushpreghunath6067 Год назад
Viscous clutch is used in this fan Basically it is used to reduce the engine load... When the temperature increases it makes a fluid coupling that's why the fan becomes rotates
@siyad1499
@siyad1499 Год назад
Direct aaakiyaal vandiyude vailve (speed) kurayum, milage short aakum
@bijoybijoy999
@bijoybijoy999 Год назад
Very well infermation ഇക്കാ. സൂപ്പർ 👌👌👌💪💪💪👍👍👍🌹🌹🌹🌹
@ArjunGvlogs.
@ArjunGvlogs. Год назад
Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍
@rahulmaratt
@rahulmaratt Год назад
എൻജിൻ ഒരു നിശ്ചിത അളവിൽ ഹീറ്റ് നിലനിർത്തിയാൽ ആണ് നല്ല പെർഫോമൻസ് കാഴ്ചവെയ്ക്കുന്നത് ഇങ്ങനെ ചെയ്‌താൽ വണ്ടി ഓവർ കൂൾ ആകുകയും അത് കൊണ്ട് മൈലേജ് എഫക്ട് ചെയുകയും ചെയ്യും അല്ലാതെ എൻജിൻ പണി ഒന്നും വരില്ല.... മാരുതി 800യിലെ തെർമോസ്റ്റേറ്റിക് വാൾവ് ചില മെക്കാനിക്കുകൾ എടുത്തു കളയാറുണ്ട് ഇത് പോലെ പക്ഷെ അത് മൈലേജ് എഫക്ട് ചെയുന്നുണ്ട്...
@thefreak2788
@thefreak2788 Год назад
Nammude climate il affect aavilla.....kurachoode time edthitt aanelum optimum temperature ethum vandi. Sub zero temperature ulla areas il chyan paadilla enne ollu.
@jainjoy2385
@jainjoy2385 2 дня назад
Man spot evideya
@sachinputhenpurackal7906
@sachinputhenpurackal7906 Год назад
chevrolet sail petrol review cheyyaavo
@manukmanu4010
@manukmanu4010 Год назад
2014 പെട്രോൾ ഫിഗോ 60കിൽം ഓടുമ്പോൾ ഹീറ് വർണിങ് കാണിക്കുന്നു 2.3സെക്കൻഡ് കാണിക്കും ഫാൻ കറകുന്നുണ്ട് വെള്ളമുണ്ഡ് ഓയിൽ ഉണ്ട് പിന്നെന്താ പ്രശ്നം
@sreerajrajan8655
@sreerajrajan8655 Год назад
Super broo👏🏻👏🏻
@ansongeorge3507
@ansongeorge3507 Год назад
Haiii..... Sabin.... 👌 ♥️ ♥️ ♥️ 👍👍👍
@sunusabu5932
@sunusabu5932 Год назад
Vishayam undu vishayam undu
@shamee9692
@shamee9692 Год назад
New model amaze diesel mt review cheyyo bro
@RedBoy-up6ks
@RedBoy-up6ks Год назад
Chettane engaleya contact chaiyan pattune
@sarantr7425
@sarantr7425 Год назад
Hi broii 800 fan bearing matram ayi mattan sadhikkumo
@classicnanguneri6207
@classicnanguneri6207 Год назад
Where is your workshop, give address.
@jayamohanpm4894
@jayamohanpm4894 Год назад
Brio vandi ladies ok aano
@chandran8311
@chandran8311 Год назад
ഹലോ ബോസെ ഇതിൽ ഒഴിക്കുന്ന സിലിക്കൺ കിട്ടുമല്ലോ അതു ഗൾഫ് നാടുകളിൽ കിട്ടുന്നുണ്ട് രണ്ട് ട്യൂബ് ഒഴിക്കണം
@sujeeshparappilakkal8458
@sujeeshparappilakkal8458 Год назад
ഇക്ക.... നമ്മക്ക്...... ഇത്..... ഒരു.... കോഴ്സ് ആക്കി..... ഓരോ വീഡിയോ...ചെയ്യുമോ....... വണ്ടിയെ സ്നേഹിക്കുന്ന..... എന്റെ ഒരു....... ആഗ്രഹം ❤❤❤❤❤❤...... ചുമ്മാ....... ഒന്ന്..... ചോദിച്ചു.... എന്നൊള്ളു.......
@laneeshk5928
@laneeshk5928 Год назад
Sir Your location please
@Yedhu841
@Yedhu841 Год назад
ആശാനെ ❤️
@johnywayanad455
@johnywayanad455 Год назад
ബ്രോ എന്റെ alto 800 യിൽ കൂളാന്റ് 150 km ഓടി കഴിയുമ്പോൾ തീർന്നു പോകുന്നു. എന്നാൽ ഡാഷ് ബോർഡ്‌ യിൽ ഇന്റീകേഷേൽ ലൈറ്റ് ഒന്നും തെളിയുന്നില്ല വണ്ടി ഓട്ടത്തിൽ നിന്ന് പോകുമ്പോഴാണ് ശ്രദ്ധിക്കുന്നത് coolant സാധാരണ എത്ര km വരെ കിട്ടും 1:4 എന്ന ക്രമത്തിലാണ് ഉപയോടിക്കുന്നത്
@KERALAMECHANIC
@KERALAMECHANIC Год назад
വർക്ക് ഷോപ്പിൽ കാണിച്ചോ
@rajrajkumarkumar5807
@rajrajkumarkumar5807 Год назад
ഇത് ഏതാണ് വണ്ടി ?
@RTZ-24
@RTZ-24 Год назад
2013 alto k10 999 cc steering return വരുന്നില്ല. Shock absorber മാറി കഴിഞ്ഞാണു. എന്താന്ന് അറിയാമോ
@KERALAMECHANIC
@KERALAMECHANIC Год назад
Kit jaam
@RTZ-24
@RTZ-24 Год назад
@@KERALAMECHANIC steering box full അഴിക്കേണ്ടി വരുമോ
@KERALAMECHANIC
@KERALAMECHANIC Год назад
Shock kit Jaam aayathu aakaam
@4s_World.
@4s_World. Год назад
ഇക്ക നിങ്ങളാണ് real മേശിരി... 🥰
@KERALAMECHANIC
@KERALAMECHANIC Год назад
❣️
@vinodkumar14k
@vinodkumar14k Год назад
@@KERALAMECHANICcontact number tharoo
@jithinshaji3385
@jithinshaji3385 Год назад
ബ്രോ, ഇലക്ട്രിക്കലിന്റെ ഒരു പാർട്ട്‌ ചെയ്യാമോ? ഈക്കോ യുടെ ക്ലസ്റ്റർ മീറ്റർ ലൈറ്റ് റണ്ണിംഗ് ടൈമിൽ ഓൺ ഓഫ്‌ ആകുന്നു, എന്താകും കാരണം?
@faizal7108
@faizal7108 Год назад
Vss sensor complaint
@pradeepm773
@pradeepm773 Год назад
👍👍👍
@bijubiju8057
@bijubiju8057 Год назад
Good work ❤❤❤❤
@anukunjupillai-ir8gn
@anukunjupillai-ir8gn Год назад
@ratheesh.m.g.padhuva4722
@ratheesh.m.g.padhuva4722 Год назад
Hello ഇക്കാ
@KERALAMECHANIC
@KERALAMECHANIC Год назад
Heloo
@noufal2322
@noufal2322 Год назад
👍🥰
@vineeshvineeshvm1095
@vineeshvineeshvm1095 Год назад
👍👍👍👍👍👍👍
@sreerajrajan8655
@sreerajrajan8655 Год назад
👏🏻👏🏻👍🏻🥰🥰
@aruny2951
@aruny2951 Год назад
Super👌👌👌
@KERALAMECHANIC
@KERALAMECHANIC Год назад
❤️❤️❤️
@mohammedshafi.v.k2047
@mohammedshafi.v.k2047 Год назад
Ningalude workshop evde anu. Contanumber kittumo
@mohammedshafi.v.k2047
@mohammedshafi.v.k2047 Год назад
Ente car i20 anu. 2 divasam munb 2 nd eduthatha. Ningale onnum kanikanam ennund
@KERALAMECHANIC
@KERALAMECHANIC Год назад
9526329591
@freddysebastian9513
@freddysebastian9513 Год назад
Hiiiii
@jibinjames4474
@jibinjames4474 Год назад
❤️❤️🥰🥰💪🏼💪🏼💪🏼👍🏻👍🏻
@abdulrahiman8497
@abdulrahiman8497 Год назад
Haaai
@bennytc7190
@bennytc7190 Год назад
👍👍👍👍🌹👏👏👏👏🙋‍♂️
@adarsh7267
@adarsh7267 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@subhashs7379
@subhashs7379 Год назад
Maruthi Omni mpfi model 2 ; 3 gear ഓടുപോൾ മിസ്സിങ് ഉണ്ട് 40 മുകളിൽ കാല് കൊടുത്ത് ഓടിയാൽ മിസ്സിങ് ഇല്ല അല്ലാതെ സ്റ്റാർട്ട് ചെയ്ത് റെയസ് ചെയ്താൽ മിസ്റ്റിങ് ഒന്നു മില്ല
@KERALAMECHANIC
@KERALAMECHANIC Год назад
9526329591 what's up
@vijayakumars9843
@vijayakumars9843 Год назад
അലി പുലിയാണ്😅
@kannanpigeon763
@kannanpigeon763 Год назад
Bro numper onu tha ramo
@kannanpigeon763
@kannanpigeon763 Год назад
Onu tha bro
@athulas6510
@athulas6510 Год назад
Second 🔥
@KERALAMECHANIC
@KERALAMECHANIC Год назад
🤩🤩
@VijayKumar-xw6xn
@VijayKumar-xw6xn Год назад
മൈലേജ് പ്രശ്നം വരില്ലേ???
@KERALAMECHANIC
@KERALAMECHANIC Год назад
Illaaa
@siyad1499
@siyad1499 Год назад
​@@KERALAMECHANICmilage short varum..sure
@muhammedbasheer6479
@muhammedbasheer6479 Год назад
റിട്സ് പെട്രോൾ മൈലേജ് തീരെ ഇല്ല. എന്ത് ചെയ്യും ബ്രോ 🥰🥰🥰?
@KERALAMECHANIC
@KERALAMECHANIC Год назад
Worck shopil kaanicho
@ArunKumar-ge1zq
@ArunKumar-ge1zq Год назад
Phone number tharumo, ഇത് എവിടെയാണ് സ്ഥലം
@praveenm7751
@praveenm7751 Год назад
Ikkayude contact number tharumo
@subhashs7379
@subhashs7379 Год назад
Далее
How to SUPER FLUSH your Cars Cooling System
22:07
Просмотров 17 млн
5 Signs Your Transmission Has a Serious Problem
14:47