Тёмный

coolant തിളക്കുമ്പോൾ.വെള്ളം ആണോ coolant ആണോ നല്ലത്. 

KERALA MECHANIC
Подписаться 226 тыс.
Просмотров 93 тыс.
50% 1

Авто/Мото

Опубликовано:

 

17 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@techyrideexplorer6704
@techyrideexplorer6704 3 года назад
മെക്കാനിക്സ് ന്റെ ഇടയിൽ കുക്കറി ഷോ നടത്തിയ വേൾഡ് ലെ ഏക മെക്കാനിക് 😂😂😂💞💞💞💞💞💞💞👍👍👍
@aravindfrkz26
@aravindfrkz26 3 года назад
😍😍😍
@anthonyantony6821
@anthonyantony6821 3 года назад
എന്താ bro ഉദ്ദേശിച്ചത്?
@techyrideexplorer6704
@techyrideexplorer6704 3 года назад
@@anthonyantony6821 100 ലൈക്‌ അടിച്ച മച്ചാന്മാർക് മനുസ്സിലായി.. Brok മനുസ്സിലായില്ലേ.. വീഡിയോ കാണു bro
@anthonyantony6821
@anthonyantony6821 3 года назад
@@techyrideexplorer6704 coolent vech experiment നടത്തിയത് cookery video aavunnath enganaa
@techyrideexplorer6704
@techyrideexplorer6704 3 года назад
@@anthonyantony6821 🙏🙏🙏
@binukarunakaran3932
@binukarunakaran3932 3 года назад
വണ്ടി ഉള്ളവർ അറിഞ്ഞിരിക്കേണ്ട ഉപയോഗ പ്രദമായ വിഡിയോ 👌👌👌
@nixonkjose4360
@nixonkjose4360 3 года назад
Coolant എന്നത് ice temperature സ്ഥലങ്ങളിൽ റേഡിയേറ്റർ വെള്ളം freeze ആകാതിരിക്കാനും engine ബ്ലോക്കിൽ പെട്ടന്നു rust or തുരുമ്പു പിടിക്കാതിരിക്കാനും ആണ്.radiator വെള്ളം എപ്പോ ചൂടായാൽ എന്താ engine നന്നായി വർക്ക് ചെയ്യാൻ മിനിമം temprature ആവശ് മാണ് അതിനാണ് റെഡിയേറ്റോറിൽ thermostat switch കൊടുത്തിട്ടുള്ളത് ആല്ലെ 👍ആവശ്യത്തിൽ കൂടുതൽ ചൂട് enginil ആയാലേ engine ബ്ലോക്കിലെ വെള്ളം thermostat switch തുറന്നു റേഡിയേറ്ററിൽ പോകു.water റോറ്റേഷൻ നടക്കു.
@linosebastian4648
@linosebastian4648 3 года назад
ഇക്കയാണ് നമ്മളുദേശിച്ച മെക്കാനിക് ❤❤❤
@AlwinTechyVlogs
@AlwinTechyVlogs 3 года назад
KERALA MECHANIC ❤️🔥❤️
@jineshk.c351
@jineshk.c351 2 года назад
Ek no
@manoharanv3189
@manoharanv3189 3 года назад
പ്രതീക്ഷിച്ച വീഡിയോ thanks
@kolkaliboys6207
@kolkaliboys6207 3 года назад
സബിൻ ഇക്കാ coolent നു വെള്ളതിനേക്കാൾ expansion tentency കുറവാണ്. അതുപോലെ coolent പെട്ടന്ന് തിളക്കുന്നത് വണ്ടിയെ അതിന്റെ operating tamprature ൽ എത്തിക്കാൻ വേണ്ടിയാണ്. Diesel കറുകളിൽ operating temprature എന്നത് very important fact ആണ്. പിന്നെ normal water തിളക്കുമ്പോൾ അത് expand ആവും. Cooling system ത്തിലെ റബ്ബർ parts കളെ അത് dammage aakkum. Mybe company reccomented grading ഉള്ള coolent നു അത് ഒരു പരിധി വരെ തടയാൻ സാദിക്കും. NB: ഞാൻ use ചെയ്യുന്ന Volksvagen polo 1.5 TDI (Diesel) engine ഉള്ള കാർ ഇത്രയും കാലം ഗ്രീൻ coolent aayirunnu use cheythirunnath. കാറിന് ഓവർഹീറ്റിങ് isshues oil burning problems ഒക്കെ undayirunnu (Volkswagen, skoda, Audi പോലുള്ള ജർമൻ കറുകൾ മിക്കതും G12/13 Red coolent aanu use ചെയ്യേണ്ടത് ). സബിൻ ഇക്കയെ പോലെ experienced aaya ഒരു മെക്കാനിക് coolent ന്റെ importance നെ കുറിച് മനസ്സിലാക്കി തന്നു. അതിന്റെ അനുഭവത്തിൽ നിന്നും പ്രചോധനം ഉൾക്കൊണ്ട് പറഞ്ഞുവെന്ന് മാത്രം. Use recommended coolent for better engine life
@puntoevo
@puntoevo 3 года назад
use Antifreeze Premix Coolant only
@d_porter_keralam
@d_porter_keralam 3 года назад
@jyothish7378
@jyothish7378 3 года назад
Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
@jyothish7378
@jyothish7378 3 года назад
@@puntoevo Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
@akhilsaji738
@akhilsaji738 Год назад
Bro 1.2l disel polo eth coolant aanu nallath
@rajbin28
@rajbin28 3 года назад
You have to check with thermometer, because the boiling point will be different with each case. 👍
@akhils7570
@akhils7570 3 года назад
Thks
@sunfeast8442
@sunfeast8442 3 года назад
തിളനില ഉയർത്തുന്നത് അല്ല coolantന്റെ പ്രധാന ധർമ്മം. തിളനില ഉയർത്തുന്നത് pressure ക്യാപ് ആണ്. Coolantലെ പ്രധാന കടകമായ etheleyne glycol coolantinte thermal conductivity കൂട്ടുവാണ് ആണ്. വെള്ളത്തിന്റെ thermal conductivity കുറവാണു. അത്‌ പോലെ corrosion resistant ആക്കാനും. Boiling പോയിന്റ് കാര്യമല്ല.
@rameshram5667
@rameshram5667 3 года назад
ബ്രോ ഏതു കമ്പനി കൂലെന്റാണ് കാറിൽ ഉപയോഗിക്കാൻ നല്ലത്??
@midhunbaby7752
@midhunbaby7752 3 года назад
Specific heat capacity
@VargheseJohnisonline
@VargheseJohnisonline 3 года назад
@@rameshram5667 I think servo engine coolant is used for better results.. the blue one.. Ente tiago aanu.. njaan athaanu use cheyyunnathu..
@akhildasph836
@akhildasph836 3 года назад
Bro ente altoyil...cooled anu use cheyunnth...but reserv tank nokiyapol empty ayinkidakunuu....tank leek ella....new radiator anu ullath....
@rameshram5667
@rameshram5667 3 года назад
@@akhildasph836 ട്രിപ്പ്‌ പോകുമ്പോൾ coolend ലെവൽ ചെക്ക് ചെയ്യൂ ഹോസിനു വല്ല ലീക്കും ഉണ്ടെങ്കിൽ???
@abduljaseel.t7235
@abduljaseel.t7235 3 года назад
തെർമോമീറ്റർ ഉപയോഗിച്ച് തിളനില കൂടി ചെക്ക് ചെയ്യാമായിരുന്നു
@sreekanth8445
@sreekanth8445 3 года назад
This channel is very informative for vehicle lovers like me
@ronyroche7625
@ronyroche7625 2 года назад
How much it cost for changing full clutch assembly for suzuki swift with genuine spare parts.
@malayaligaragekl50
@malayaligaragekl50 3 года назад
പോര ചേട്ടാ.. പോരാ...ടെക്നിക്കലി നിങ്ങൾ പറയുന്നത് തികച്ചും അപ്രസക്തമായ കാര്യങൽ ആണ്....ഒരുപാട് തിരുത്തലുകൾ ആവശ്യമുണ്ട്
@suhailfavadsuhail5748
@suhailfavadsuhail5748 3 года назад
Ikka coolentinte koode distilled water upayogichalalle athinte sheriyaya chemical reaction undavollo
@akhil777akj
@akhil777akj 3 года назад
Dedication level 💯
@rys6797
@rys6797 3 года назад
Hai.. Heat ആയിട്ട് തിരിച്ചു temp low ആകുന്ന time കൂടെ നോക്കണ്ടേ.. Coolentinu അത് പെട്ടന്ന് aakille
@vijaysajeevan414
@vijaysajeevan414 3 года назад
Time പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു മത്സരം കണ്ട് ഫീൽ😁😂
@shabeebali6765
@shabeebali6765 3 года назад
Nalla variety concept💯💯
@kannannairkk4512
@kannannairkk4512 3 года назад
ഇക്ക, spark car ന് എത്ര ltr coolent use ച്യ്യണം
@saifudheensaifu8646
@saifudheensaifu8646 2 года назад
Coolent epozum thaznnu pokunnu athinte karanam enthanu.swift lxi petrol 2017 Anu model.cheriya otam odi varumblum 100 milli kurayunnu.veruthe vechalum kurayunnu.karanam enthanu
@talentartcreations
@talentartcreations 3 года назад
Valare nalla video upakara pradhamayi endaayalum polikk bro
@abduabdullah1525
@abduabdullah1525 3 года назад
Athupole nammude cutting oil vellam cherthaal coolantaakum athu namukku vandiyil ubayogikkaan pattumo?
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 года назад
Superb experiment .കാണാനും നല്ല രസം.
@jineeshv.r2193
@jineeshv.r2193 3 года назад
Grand I10 diesel review cheyyumo,for second hand users
@rahuliype
@rahuliype 3 года назад
Temperature koodi nokkiyirunnengil nallathayirunnu. Thilakkan edutha samayathekalum thilakkuna temperature aanu kughyam. Mathra alla collentintey thermal conductivity kooduthalanu. Athu petennu vahanathintey enginiley choodu purathu konduvaranum pettannu thanukkanum idavaruthum. താങ്കളുടെ പരീക്ഷണം നല്ലതായിരുന്നു.
@SelvaRaj-ul9yz
@SelvaRaj-ul9yz 2 года назад
Chetta tata indica v2 2005 model ആണ് വണ്ടി korech long ഓടബോഴേക്കും coolent can ന്റെ sidloode ലീക്ക് varunond എന്തേലും complaint ollondano can mathiyooo 🤔🤔
@marzookwdr
@marzookwdr 2 года назад
All coolant products saying only antifreeze..that means coolant will not freeze in winter condition. But no company is saying coolant boiling piont is higher than water.
@shanu121100
@shanu121100 3 года назад
Maruti coolent how?
@SIRILSAMRAJ
@SIRILSAMRAJ 3 года назад
Mahindra xylo second vamgamo
@ThePonyboy5
@ThePonyboy5 2 года назад
coolent supposed to get heated fast alle.... ennalale its function of absorbing heat work aakoo
@fasalusadik7420
@fasalusadik7420 3 года назад
Radiator cleaningne kurich oru video cheyyamo
@sreejith3297
@sreejith3297 3 года назад
Ethu sariyano, company experience cheyyathe erakkumo? njhan manasilakkunathu ethe water level cool akkuna time vallare pettanakkuna content coolentil undavum enanu thagal athu nokkiyiruno, undegil athukudi parayane pls, pine bush mattuna video cheyyumo ?
@sudheerkallayil3564
@sudheerkallayil3564 3 года назад
ഏതിനെ ബായ് വെള്ളം കൂടുതൽ ഒഴിച്ചത് ശരിക്കും എന്താണ് coolend
@shefinshereef8941
@shefinshereef8941 3 года назад
Informative aya video👍👍👍👍
@YouTuber-uf2rr
@YouTuber-uf2rr 2 года назад
How can you compare when you agree that you added more water
@ArjunGvlogs.
@ArjunGvlogs. 3 года назад
Sabin Bhai Adippoly Experimental Video👍👍👍👍👍
@emeraldjoseph577
@emeraldjoseph577 3 года назад
RTU കൂളന്റ് കൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് Ready to Use. അത് ആകുമ്പോൾ കറക്റ്റ് മിക്സ്‌ ആയിരിക്കും കമ്പനി സർവീസ് സെന്ററുകളിൽ എല്ലാം ഇത് ആണ് use ചെയുന്നത്. Premix എന്ന് ഇത് അറിയപ്പെടുന്നു.
@jyothish7378
@jyothish7378 3 года назад
Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
@salmanmuhammed4004
@salmanmuhammed4004 3 года назад
Ikkada workshop evideya?
@aneeshnv7136
@aneeshnv7136 Год назад
Ithu thilappikkan use cheytha paathram adyam coolant thilappicha sesham veendum vellathil mukki nallapole thanuppikkanam ..allenkil randamathu test cheyyumbol pettannu thilakkum..athu sredhichilla alle...
@ajinshabilal1215
@ajinshabilal1215 11 месяцев назад
Coolantinte koode refill cheythe kodukkamo
@unnikrishnangp
@unnikrishnangp 3 года назад
Hw informative 👌....Sabin bhai
@aswinbalakrishnan6740
@aswinbalakrishnan6740 3 года назад
Indigo manza quadrajet engine petrol model undo
@haroona333
@haroona333 Год назад
Hi ...ikka coolant ethra kilometres or nalkku sheshamanu change cheyyyendathu.... please reply...
@sivaprasadsivaprasad8268
@sivaprasadsivaprasad8268 3 года назад
എൻജിൻ ഹെഡ് വരുന്ന അതേ മെറ്റൽ ആണ് ഉപയോഗിക്കേണ്ടത് അങ്ങനെയാണോ എകസ്സ്‌പിരിമെന്റ് ചെയ്തത് മറുപടി തരണേ
@zonetime888
@zonetime888 3 года назад
സംസാര ശൈലി അതിഗംഭീരം 👍
@sathianmattookkaran7405
@sathianmattookkaran7405 3 года назад
You should add "distilled water"...Not an ordinary water
@adeebstar1
@adeebstar1 3 года назад
Vere level ❤
@muhammedmusthafa8092
@muhammedmusthafa8092 3 года назад
Ethaayirikkum nallath?.. vellamo atho coolento?
@satharmuhamadsathar3709
@satharmuhamadsathar3709 3 года назад
Hyundai old Verna review cheiyoo
@radhakrishnankookkal837
@radhakrishnankookkal837 2 года назад
Ritz വക്സി കാറിൽ coolent മാറ്റുമ്പോൾ coolentum വെള്ളവും എത്ര ലിറ്റർ കൂട്ടണം ഒന്ന് പറയാമോ
@dudinshot176
@dudinshot176 2 года назад
Coolantil yead water upyokikkam battari watar aano
@JustinJohnson-il4yy
@JustinJohnson-il4yy 3 года назад
Servo coolent alle nallath
@vintagevehiclesandspares6938
@vintagevehiclesandspares6938 11 месяцев назад
ജീപ്പിൻ്റെ radiatoril കൂലൻ്റ് ആണ് ഒഴിക്കുന്നത്... പക്ഷേ അത് ഇപ്പൊൾ കരി ഓയിൽ പോലെ കാണുന്നു.. എന്താണ് problem..
@subabadhura978
@subabadhura978 2 года назад
Good job thanks
@Rizal-ie5lg
@Rizal-ie5lg 3 года назад
❣️
@shyjuthomas.gwalior9255
@shyjuthomas.gwalior9255 3 года назад
സൂപ്പർ
@sijokjoy4766
@sijokjoy4766 3 года назад
Pink coolant?
@07HUMMERASIF
@07HUMMERASIF 3 года назад
ഉപകാരപ്രദമായ വീഡിയോ 🥰🥰❤❤
@KERALAMECHANIC
@KERALAMECHANIC 3 года назад
❤️
@19haseebrahman65
@19haseebrahman65 3 года назад
Timer vechirikkunna poco x2, athe polootha mattoru x2vil irunnu video kaanunnu
@akhilsubash8093
@akhilsubash8093 3 года назад
😍
@gokulgokul6064
@gokulgokul6064 3 года назад
👍
@pauldavis2116
@pauldavis2116 3 года назад
Brand kanikke
@BLUKOGAMING
@BLUKOGAMING Год назад
Vellum thilappicha pathrthill alle coolant chudakkiyath ath kond vegam thillachu
@davysolydavysoly7899
@davysolydavysoly7899 2 года назад
Very good 🙏🙏🙏🌹🌹🌹
@baijuneethu2021
@baijuneethu2021 2 месяца назад
Coolante ഏത് ബ്രാൻഡ് ആണ് നല്ലത്
@SreekanthSPathanamthitta
@SreekanthSPathanamthitta 3 года назад
Nalla experiment pakshe thilacha timile temperature kooode nokiyirunnel nannayirunnu... Chilapo kurachu timil kooduthal heat absorb akunnundoo collentil ennum ariyamayirunnu. Pinne njan manasilakunnathu collent boiling point increase cheyum athu pole vellathinte latent heat kootum.. ethu Randu nokan e experiamentil marannu poyo chettan...
@harilalraveendranath5465
@harilalraveendranath5465 3 года назад
❤️ from Kanyakumari 👍😘
@jerin456789
@jerin456789 3 года назад
Video Super 👍
@shajipapan135
@shajipapan135 3 года назад
കൂളന്റ് ആയി ഉപയോകിക്കുന്ന ദ്രാവകം എത്ര പെട്ടന്ന് തിളക്കുന്നു എന്നത് നോക്കേണ്ട ആവശ്യം ഇല്ല കാരണം അതിന്റെ ജോലി തിളക്കാതിരിക്കലല്ല എത്രയും പെട്ടന്ന് എഞ്ചിനിലെ ചൂട് വലിച്ചെടുത്ത് അതുപോലെ പരമാവധി വേഗത്തിൽ ആ ചൂടിനെ റേഡിയേറ്ററിൽ വച്ചു റിലീസ് ചെയ്യുക എന്നതാണ് ഞാൻ ഒരു കാര്യം കൂടെ പറയാൻ ആഗ്രഹിക്കുന്നു അതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്താനോ കുറ്റപ്പെടുത്താനോ അപമാനിക്കാനോ അല്ല അങ്ങനെ തോന്നുന്നെങ്കിൽ ആദ്യമേ മാപ്പ് ചോദിച്ചു കൊണ്ട് പറയുന്നു നിങ്ങൾ ഇപ്പോൾ ചെയ്തത് ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ചു ഒരു കുളം വറ്റിക്കാൻ എത്ര സമയം എടുക്കും എന്നത് പോലെ ഒരു വീഡിയോ ആണ് സത്യത്തിൽ അതിനു വലിയ പ്രസക്തി ഇല്ല എങ്കിലും ഒരു അറിവിന്‌ അത്രമാത്രം വീണ്ടും പറയുന്നു ഇതും ഒരു അറിവാണ് കൂടുതൽ നല്ല വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു
@sunusabu5932
@sunusabu5932 2 года назад
Boiling point of coolent is increased with the help of radiator cap which increases the pressure and increaseing the boiling point best example pressure cooker
@KERALAMECHANIC
@KERALAMECHANIC 2 года назад
❣️❣️
@gazal9828
@gazal9828 3 года назад
👍♥️♥️♥️
@rraamuco
@rraamuco 3 года назад
❤️🙏
@vaisakhrk8760
@vaisakhrk8760 3 года назад
ഇത് pwolichu 👍
@subysubish5866
@subysubish5866 3 года назад
Very useful
@sahildfc8972
@sahildfc8972 3 года назад
Chetta... But engine il inganem chood keruo... Athile coolent... A cycling il nalla pole thanukoole
@tdmalayalam6348
@tdmalayalam6348 Год назад
Stady camera vekkathe shoot cheithath alle
@senthilkumar-me1db
@senthilkumar-me1db 3 года назад
👍👍👍
@umerc_rz_kl-1048
@umerc_rz_kl-1048 3 года назад
Good information ❤️
@sujahk.a1709
@sujahk.a1709 3 года назад
How to remove Windscreen scratch
@jibijohn8914
@jibijohn8914 3 года назад
Best wishes
@BASICS97
@BASICS97 3 года назад
*സാഹിത്യം കലക്കി മാഷേ*
@_Voiceofnourin._
@_Voiceofnourin._ 3 года назад
Maruti A star video ithuvare cheithilla
@prasobh114
@prasobh114 3 года назад
എവിടെയാണ് വർകക്ഷോപ്പ്
@anumanjeri4602
@anumanjeri4602 Год назад
Eon water തിലകുന്ന സൗണ്ട് എന്താണ്
@sunilgopinath7821
@sunilgopinath7821 3 года назад
kalakki aliya
@amalzz4143
@amalzz4143 3 года назад
ഇക്കാ 😘❤️😍
@mvirshad7163
@mvirshad7163 3 года назад
Thermo meter use cheithal nannayirunnu
@thomasjinu6923
@thomasjinu6923 3 года назад
❤️
@rageshravindran8272
@rageshravindran8272 3 года назад
Ethu kodu ethanu udesikunathu.
@abdulmajeed851
@abdulmajeed851 3 года назад
Good condent
@santhoshsundaresan4409
@santhoshsundaresan4409 3 года назад
Good Experiment👍👍👍👍
@sunnypk2651
@sunnypk2651 3 месяца назад
Jeevitham...Thanne Test Alle Bro
@shibinlal2881
@shibinlal2881 3 года назад
THE REAL CAR MASTER♥️
@KERALAMECHANIC
@KERALAMECHANIC 3 года назад
😍😘
@SK-mu3kv
@SK-mu3kv 3 года назад
Mmm mmmm😀... കടം പറയരുത്😂😂🔥🔥🔥
@jamshadhm9579
@jamshadhm9579 3 года назад
നാളെ സർവോ കമ്പനി ഒടക്കുമായി വരുമോ
@anilkumarek5945
@anilkumarek5945 3 года назад
😍😍👌👌👌
@sabuabram8287
@sabuabram8287 3 года назад
👌👌
@sivaprakashtech5047
@sivaprakashtech5047 3 года назад
Very nice
@sreekanth8445
@sreekanth8445 3 года назад
Useful video
@binshadpk712
@binshadpk712 3 года назад
Poli👍
Далее
Make Up with Balloons 💄☺️🍓
00:23
Просмотров 2,3 млн
Me: Don't cross there's cars coming
00:16
Просмотров 3 млн
Car Radiator flush & Coolant Replacement
17:05
Просмотров 12 тыс.
Кто-то ездил в жару на УАЗе?😂
0:55