Тёмный

42.Aspects of Planets. ഗ്രഹങ്ങളുടെ ദൃഷ്ടി എന്നാല്‍ എന്താണ് ?ദൃഷ്ടി പതിയ്ക്കുന്ന ഭാവങ്ങള്‍ ഏതെല്ലാം?. 

Amritajyothi Channel
Подписаться 58 тыс.
Просмотров 19 тыс.
50% 1

Astrology lesson 42. Sri Amritajyothi Gopalakrishnan ji explains what is an aspect and how to find out the aspecting houses.
ജ്യോതിഷപാഠം 42.
ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ ജി ഗ്രഹങ്ങളുടെ ദൃഷ്ടി എന്താണെന്നും ദൃഷ്ടി പതിയ്ക്കുന്ന ഭാവങ്ങള്‍ എന്താണെന്നും വിശദീകരിയ്ക്കുന്നു.
രാശിയും ഭാവവും തമ്മിലുള്ള വ്യത്യാസം. ഭാവത്തിന്റെ പ്രാധാന്യം.
• Lesson 24.Rasi and Bha...
ഗ്രഹസ്ഥിതിയും ഭാവസ്ഥിതിയും അടയാളപ്പെടുത്തുന്നതെങ്ങനെ?
• Lesson 26. How to draw...
ഗുളികന്‍ നല്കുന്ന സൂചനകള്‍
• 21. 'മാ' എന്നാല്‍ എന്ത...
E Mail ID:
amritajyothi.astroclass@gmail.com
Facebook page:
Amritajyothi Divine Society
Website:
www.amritajyothi.com
RU-vid:
Amritajyothi Channel
#astrologylessonsbygk #speechesbygk #amritajyothigopalakrishnan #amritajyothikavithakal
#ads_shortfilms

Опубликовано:

 

23 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@amritajyothichannel2131
@amritajyothichannel2131 4 года назад
രാശിയും ഭാവവും തമ്മിലുള്ള വ്യത്യാസം. ഭാവത്തിന്റെ പ്രാധാന്യം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tGgFxStb9lI.html ഗ്രഹസ്ഥിതിയും ഭാവസ്ഥിതിയും അടയാളപ്പെടുത്തുന്നതെങ്ങനെ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CwnVRuhBGhA.html ഗുളികന്‍ നല്കുന്ന സൂചനകള്‍ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rMrZHJ5xpBs.html E Mail ID: amritajyothi.astroclass@gmail.com Facebook page: Amritajyothi Divine Society Website: www.amritajyothi.com RU-vid: Amritajyothi Channel
@shobanapillai1837
@shobanapillai1837 4 года назад
Gshobna533@gmail.com
@sivohamsivoham280
@sivohamsivoham280 4 года назад
Simple explanation. Confusion cleared. Awesome Teaching skill. Thank you Sir.
@jyothisathyansathyan3451
@jyothisathyansathyan3451 4 года назад
Thank you
@saradasarma906
@saradasarma906 4 года назад
Great explanation...
@sreejayancb5362
@sreejayancb5362 3 года назад
നന്ദി സർ
@punchtravelvegswaad
@punchtravelvegswaad 3 года назад
valare nanni
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
Good information ❤❤
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@frogartistry
@frogartistry 2 года назад
Ur hand writing excellent
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment..
@bejoykanimangalam8279
@bejoykanimangalam8279 4 года назад
Sir, ഗ്രഹങ്ങളുടെ ബലം.. സ്വക്ഷേത്രം... ഉച്ചക്ഷേത്രം etc. ഭാവത്തിൽ നോക്കേണ്ടതുണ്ടോ? ഇതെല്ലാം രാശിയിലാണോ ഭാവത്തിലാണോ നോക്കേണ്ടത് എന്ന് കൺഫ്യൂഷൻ ഉണ്ട്. നവാംശത്തിൽ നോക്കേണ്ടത് എന്തെല്ലാം.. ഒരു example ജാതകം വരച്ചു explain ചെയുന്ന വീഡിയോ അപ്‌ലോഡ് ചെയാമോ? It will be very helpful.
@amritajyothichannel2131
@amritajyothichannel2131 4 года назад
രാശി ചക്രവും ഭാവചക്രവും കാണുമ്പോള്‍ ഒരുപോലെ ആയതിനാലാണ് confusion ആവുന്നത്. ഉച്ചക്ഷേത്രം, സ്വക്ഷേത്രം മുതലായ കാര്യങ്ങള്‍ രാശിപ്രകാരം നോക്കണം. അങ്ങനെ ലഭിയ്ക്കുന്ന സൂചനകള്‍ ഏത് അനുഭവവുമായി ബന്ധപ്പെട്ടതാണെന്ന് ഭാവസ്ഥിതി പ്രകാരം നോക്കണം. രാശിപ്രകാരമുള്ള ഗ്രഹസ്ഥിതിയുടെ സൂചനകളെ സൂക്ഷ്മമായി അറിയാനും വിവാഹസംബന്ധമായ കാര്യങ്ങളറിയാനും നവാംശം സഹായകമാണ്. നവാംശം, നവാംശത്തിലെ ഗ്രഹദൃഷ്ടി എന്നീ രണ്ടു വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇനി വരുന്ന വീഡിയോകളില്‍ ഉണ്ടാകും. Thank you for your comment. With regards, Amritajyothi Astrology Class
@vijayakumarvijayan6941
@vijayakumarvijayan6941 3 года назад
നമസ്കാരം സാർ
@unnikrishnankv7796
@unnikrishnankv7796 Год назад
Namaskaram sir 🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Namaskaram ji
@jyothikumar126
@jyothikumar126 Год назад
🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@SureshKumar-cu4em
@SureshKumar-cu4em 4 года назад
ഗ്രഹ സ്ഫുടം കാണുന്ന വീഡിയോ ഒന്നു upload ചെയ്യുമോ sir
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
❤❤❤
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@sarathachu9837
@sarathachu9837 4 года назад
Grahaghaluda dhrishtiyuda prathyakathakala kuriche oru video chayyanam including Gulikan
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Videos on these topics will be uploaded. Pls stay tuned to AMRITAJYOTHI Channel. With Regards Amritajyothi Astrology Class
@shailammaamma6737
@shailammaamma6737 Год назад
🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@biker5719
@biker5719 3 года назад
Sir planetary degree nokkiyittu vende aspects nokkan ? In Jagannatha Hora software more details about aspects can be seen which we cannot see from just looking at the chart because every planet can aspect between 30 degrees to 300 degrees from its position but the intensity of that aspect varies . What is your opinion about that sir?
@amritajyothichannel2131
@amritajyothichannel2131 3 года назад
Yes.. Effect of Planetary Aspects depend upon their position (degrees) and angular distance between the planets.
@biker5719
@biker5719 3 года назад
@@amritajyothichannel2131 okay sir
@bindusasikumar110
@bindusasikumar110 4 года назад
Sir, what are the positive aspects and reverse aspects of drishti
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you for your comment. A video will be uploaded on this topic. Regards Amritajyothi Astrology Class
@minisundaran1740
@minisundaran1740 Год назад
സർ ഗ്രഹം ഭാവം മാറിയാൽ ദൃഷ്ടി എവിടെ നിന്നാണ് കണക്കാക്കുക
@amritajyothichannel2131
@amritajyothichannel2131 Год назад
ഭാവസ്ഥാനത്ത് നിന്നാണ് ദൃഷ്ടി നോക്കേണ്ടത്.
@sajith4132
@sajith4132 4 года назад
Sir camera vedio settings -- Full HD, Maximum pixels, full screen set ചെയ്യാമോ ? ക്യാമറ മുകളിൽ നിന്ന് താഴേക്കായി Fix ചെയ്യാമോ ? ക്യാമറ അനങ്ങാത്ത രീതിയിൽ .
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Professional camera യും studioയും ഇല്ല. ക്ലാസ്സുകളില്‍ നടക്കുന്ന discussion അതേ പോലെ upload ചെയ്യുകയാണ്. അത്കൊണ്ടാണ് technical issues വരുന്നത്. സാദ്ധ്യമാവുന്നത്ര video quality നന്നാക്കാന്‍ ശ്രമിയ്ക്കാം. താങ്കളുടെ പ്രോത്സാഹനവാക്കുകള്‍ക്ക് നന്ദി. Please stay tuned to Amritajyothi Channel. With Regards Amritajyothi Astrology Class
@remyar8817
@remyar8817 4 года назад
Sir, veedinte vadakku vashathu anjiliyil kakka koodu vachal doshamano?
@amritajyothichannel2131
@amritajyothichannel2131 4 года назад
ദോഷമില്ല.
@remyar8817
@remyar8817 4 года назад
Thanks
@noonoosworld1714
@noonoosworld1714 3 года назад
Sir Grahangalude drishti paranjappozhundaya samshayamanu, janicha samayam evide grahangal ninno appol avideninnum grahangal swadheenicha pole nammal pinneyangott pala sthalangalilek marumbol example videshathokke poville anganeyulla changes jeevandeyum grahangaludeyu drishtiye badhikkille. Oru divasam thanne ore samayam janikkunna vyathyastha jeevanukalk, vyathyastha jathakamalle.
@amritajyothichannel2131
@amritajyothichannel2131 3 года назад
ഗ്രഹങ്ങളുടെ ദൃഷ്ടി (സ്വാധീനം) വ്യക്തിയുടെ ഉള്ളിലാണ് . ആകാശത്തിലുള്ള ഗ്രഹങ്ങളല്ല. അതിനാല്‍ വ്യക്തി എവിടെ പോയാലും ഉള്ളിലെ ചലനങ്ങളാണ് (ചിന്തകള്‍/ഗ്രഹഫലങ്ങള്‍) ശ്രദ്ധിയ്ക്കേണ്ടത്.
@noonoosworld1714
@noonoosworld1714 3 года назад
@@amritajyothichannel2131 Surya grahanam purame nadakkunna onnanallo ennitum athu vyakthikale badhikkunnathengane. Purame nadakkunna athe grahanam akameyum nadakkunnundo?
@ckpadmanabhan9163
@ckpadmanabhan9163 4 года назад
Sir..vivaaha porutham 27 naalukalkkum pretekam edumo palarum palavidathilaanu eppool UTUBE il kaanunnathu . Aethaanu sariyaayittullathu
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ജ്യോതിഷത്തില്‍ വളരെയധികം തെറ്റിധാരണയും അന്ധവിശ്വാസവുമുള്ള വിഷയമാണ് വിവാഹപ്പൊരുത്തം. വിവാഹപ്പൊരുത്തത്തിന് നക്ഷത്രങ്ങളല്ല നോക്കേണ്ടത്. നക്ഷത്രങ്ങള്‍ തമ്മില്‍ ഒത്തുനോക്കി 10 ല്‍ എത്ര പൊരുത്തം എന്നു പറയുന്നത് ശരിയല്ല. അതിന് പ്രാധാന്യം ഇല്ല. ഗ്രഹനിലകള്‍ തമ്മില്‍ ഒത്തുനോക്കി പരസ്പരമുള്ള ആകര്‍ഷണവും മനപ്പൊരുത്തവുമാണ് നോക്കേണ്ടത്. അതോടൊപ്പം ശുഭയോഗങ്ങളുടേയും അശുഭയോഗങ്ങളുടേയും കാലം കൂടി നോക്കണം. വിവാഹപ്പൊരുത്തത്തെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്. Regards Amritajyothi Astrology Class.
@ckpadmanabhan9163
@ckpadmanabhan9163 4 года назад
@@amritajyothichannel2131 santhosam
@sreelekhabpillai835
@sreelekhabpillai835 3 года назад
Thank you Sir 🙏🙏🙏
@dineshanpvdinesh5620
@dineshanpvdinesh5620 4 года назад
Hi
@amritajyothichannel2131
@amritajyothichannel2131 4 года назад
Hi
@veufonix
@veufonix 4 года назад
well explained.. and clear..! used to wonder if aspects were based on rashi chart positions of planetary representations.. or their refined bhava positions.. now.. rahu nd ketu are known as shadow planets too if i am not wrong.. they are said to be lunar nodes.. where it cuts through the solar orbit (assuming earth to be stationary and sun is on the move.. and ofcourse moon is anyway on the move..) at 180 degrees to each other.. my question is.. can a shadow planet (which doesn't have a real bodily existence..) cast an aspect anywhere at all.. confused.. :( will be lucky to be able to listen to next video if corona doesn't wipe out us all.. :))D such a horror..!! real.. live and in action.. :((
@SureshKumar-cu4em
@SureshKumar-cu4em 4 года назад
ലഗ്ന സ്ഫുടം കാണുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുമോ സാർ
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ലഗ്നസ്ഫുടം, ഗ്രഹസ്ഫുടം എന്നിവ കണ്ടുപിടിയ്ക്കുന്ന വിധം ഉദാഹരണസഹിതം വ്യക്തമാക്കുന്ന വീഡിയോ അപ് ലോഡ് ചെയ്യാം. Regards Amritajyothi Astrology Class.
@unnikrishnankv7796
@unnikrishnankv7796 2 года назад
North indiayil gulikan illallo
@amritajyothichannel2131
@amritajyothichannel2131 2 года назад
North Indiayil Gulikanu pradhanyam kalpichittilla.
@smitha2151
@smitha2151 4 года назад
Rahu and ketu drishy illa....they are shadow planets....Gulikanu arum drishty kodukarilla....
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you sir for your response. രാഹു, കേതു,ഗുളികന്‍ ദൃഷ്ടിയെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്. With Regards Amritajyothi Astrology Class
@UdayaKumar-ks7kn
@UdayaKumar-ks7kn 4 года назад
ദൃഷ്ടിയാലുള്ള ഫലങ്ങളും അറിയാന്‍ ആഗ്രഹമുണ്ട്...
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you for your comment. ദൃഷ്ടി ഫലങ്ങളെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്. Regards Amritajyothi Astrology Class.
@UdayaKumar-ks7kn
@UdayaKumar-ks7kn 4 года назад
Thanks
@user-gm3xw6fe2b
@user-gm3xw6fe2b Год назад
ഗുരു ധനു രാശിയിലോട്ട് പൂർണ ദൃഷ്ടി ചെയ്താൽ എന്താണ് ഫലം???plzzz replay🙏🙏
@amritajyothichannel2131
@amritajyothichannel2131 Год назад
ഓരോ ലഗ്നം അടിസ്ഥാനമാക്കി ഗുരു സൂചിപ്പിയ്ക്കുന്ന ഫലങ്ങള്‍ (ഗുരുവിന്റെ ഭാവാധിപത്യഫലങ്ങള്‍) മാറും. ധനു രാശിയിലേയ്ക്ക് ദൃഷ്ടി ചെയ്യുന്ന ഗുരുവിന്റെ ഭാവാധിപത്യം കൂടി പരിഗണിയ്ക്കണം.
@user-gm3xw6fe2b
@user-gm3xw6fe2b Год назад
@@amritajyothichannel2131 ente ധനു ലഗ്നം അണ് appol അത് eggana????
@amritajyothichannel2131
@amritajyothichannel2131 Год назад
@@user-gm3xw6fe2b നല്ല അനുഭവങ്ങളെ സൂചിപ്പിയ്ക്കുന്നു .
@raveendrantk1025
@raveendrantk1025 3 года назад
Lessons not get 50 above
@amritajyothichannel2131
@amritajyothichannel2131 3 года назад
For all astrology lessons uploaded so far. #astrologylessonsbygk: ru-vid.com/group/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ
@ramdask1209
@ramdask1209 4 года назад
താങ്കൾ ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ഭാവ ദൃഷ്ടി രാശി ദൃഷ്ടി ഇത്യാദി പറയുന്നത്
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. GK Sir refers to many books . ( South Indian system, North Indian system, Western system, KP System and some other notes from scholars.) A video abt reference books of Astrology will be uploaded shortly. Regards Amritajyothi Astrology Class.
Далее
Fast and Furious: New Zealand 🚗
00:29
Просмотров 5 млн
കേതു -ബലം ,ഭാവഫലങ്ങൾ
22:18
Fast and Furious: New Zealand 🚗
00:29
Просмотров 5 млн