Тёмный

Lesson 11. എന്താണ് ''ര'' ? രവി നല്കുന്ന സൂചനകൾ. ജ്യോതിഷപാഠം 11. 

Amritajyothi Channel
Подписаться 59 тыс.
Просмотров 37 тыс.
50% 1

Astrology lesson 11. Lecture by
Amritajyothi Gopalakrishnan
Topics:
1. 'ര' എന്ന അക്ഷരം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു?
2. ഒരേ ഒരു സൂര്യൻ പലതായി മാറുന്നതെങ്ങനെ?
3. രാശിസ്ഥിതി അനുസരിച്ച് സൂര്യനിൽ വരുന്ന മാറ്റങ്ങൾ
4. ഭാവസ്ഥിതി അനുസരിച്ച് സൂര്യനിൽ വരുന്ന മാറ്റങ്ങൾ.
E.mail:
amritajyothi.astroclass@gmail.com
Website:
www.amritajyothi.com
Facebook Page:
/ amritajyothi-divine-so...
#astrologylessonsbygk

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@riderman7222
@riderman7222 4 года назад
ഏറ്റവും ഉപകാരപ്രദമായ ക്ലാസ്സ് 👏
@AthulmuraliK
@AthulmuraliK Месяц назад
നല്ല ഉപകാരപ്രദമായക്ലാസ്
@amritajyothichannel2131
@amritajyothichannel2131 Месяц назад
Thank You ji for your comment
@sujither8709
@sujither8709 4 года назад
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ
@sobhasasindran8741
@sobhasasindran8741 4 года назад
I am very much interested in this class, your class is very help me to understand jyothisham study. Thank you Mrs Sobha Sasindran
@prakashnair7731
@prakashnair7731 5 лет назад
Thank you for enlightening me on the abstract science of astrology... Eagerly looking forward for the next class.
@ramkumargmenon1002
@ramkumargmenon1002 5 лет назад
Wonderful class. After listening to these lessons I hv decided to relearn the subject. Thank you sir.
@muralidharanktp309
@muralidharanktp309 5 лет назад
നല്ല ... വ്യാഖ്യാനം :: അഭിനന്ദനങ്ങൾ
@tatakae7356
@tatakae7356 4 года назад
Absolutely superb class. We expect class to watch always
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@prasannamuralidharan1319
@prasannamuralidharan1319 4 года назад
Good explanation, good thanks sir
@Trivandrum_vibes__
@Trivandrum_vibes__ 5 лет назад
Thanks good
@sindhualora500
@sindhualora500 2 года назад
Thank you..
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@PraseethaC-nh7te
@PraseethaC-nh7te 25 дней назад
Chegakure kareyane la ethedhakuda ku kudevannal andha parauka onnu parayamo
@amritajyothichannel2131
@amritajyothichannel2131 25 дней назад
എഴുതിയത് എന്താണെന്ന് മനസ്സിലായില്ല
@akshayanil9440
@akshayanil9440 4 года назад
Thankz for the class sir
@rageshmohanan5701
@rageshmohanan5701 2 года назад
Super class👌👌👌
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 2 месяца назад
സർ വൃച്ചിക ലകനം ചിങ്ങത്തിൽ വ്യാഴം, ഗുളികൻ, രവി, ശുക്രൻ, ഗവണ്മെന്റ് ജോബ് കിട്ടോ ഏത് തരത്തിൽ ഒള്ള ജോബ് ആയിരിക്കും, age. 32,നക്ഷത്രം. രോഹിണി
@mayac.m9741
@mayac.m9741 4 года назад
Lagnathil suryanum saniyum nunnalo.thulam lagnam
@rajeevprasad3653
@rajeevprasad3653 2 года назад
Good...
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@soumyaeldhose9479
@soumyaeldhose9479 4 года назад
7 am bhavathil sooryan ninnal enthanu results...saniyude house il Anu... lagnadhipan Anu sooryan
@jyothilekshmisasikumar1728
@jyothilekshmisasikumar1728 3 года назад
Super
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment
@bindusasikumar110
@bindusasikumar110 4 года назад
Sir pls describe how malefic is guru chandala yoga. If so remedy.
@krishnaiyer5032
@krishnaiyer5032 3 года назад
Best class best teacher
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank You Ji for your comment.
@divyaprasanddivyaprasand830
@divyaprasanddivyaprasand830 4 месяца назад
എനിക്ക് മേടത്തിൽ ആണ് രവി ഒൻപതാം ഭാവം
@amritajyothichannel2131
@amritajyothichannel2131 4 месяца назад
നല്ലതാണ്.
@radhakrishnankunjandi2498
@radhakrishnankunjandi2498 4 года назад
Pranamam
@deepakankalath6063
@deepakankalath6063 4 года назад
Suryan 9il edavathil nallathanno
@divyakrishna9636
@divyakrishna9636 5 лет назад
Sir, govt. Job ravi pathambhavathil nilkkunnavarkk mathrame kittukayullo? Govt. Jobumayi bandappetta karyangal parayamo sir.
@AthulmuraliK
@AthulmuraliK 18 дней назад
7:49
@amritajyothichannel2131
@amritajyothichannel2131 11 дней назад
Thank you ji for your comment
@petersunil4903
@petersunil4903 Год назад
♥️🙏♥️ Hi sir namaste ♥️🙏♥️
@amritajyothichannel2131
@amritajyothichannel2131 Год назад
Namaste ji
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
❤❤❤
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@ganeshvr7114
@ganeshvr7114 4 года назад
എന്റെ ജാതകത്തിൽ സൂര്യൻ നില്കുന്നത് ലഗ്നൽ 4 ഇൽ ആണ്. അത് രഹുവുമയി യോഗം ചെയ്യുന്നു. എപ്പോഴും ടെൻഷൻ ആണ്. ലഗ്നം തുലാം. പരിഹാരം യുണ്ടോ .
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. പരിഹാരം ഉണ്ട്. ജാതകത്തിന്റെ details ഇവിടെ കൊടുത്തിട്ടുള്ള e mail id യിലേയ്ക്ക് അയച്ചു തരൂ. Regards
@vaishakmangulam9532
@vaishakmangulam9532 4 года назад
സൂര്യന്റെ 11 ആം ഭാവത്തിലെ ഗുണദോഷങ്ങൾ ഒന്ന് പറഞ്ഞു തരാമോ sir?
@Adwaith1122
@Adwaith1122 4 года назад
Vrishika lagnam suryan onnam bavathill date of birth 19/11/1996 birthtime 7:25am...
@nitinmanat8258
@nitinmanat8258 Год назад
Saturn sitting with mandi in lagna effects pls reply
@amritajyothichannel2131
@amritajyothichannel2131 Год назад
Be very careful about health and character. Worship Lord Siva.
@bindusasikumar110
@bindusasikumar110 4 года назад
Sir, I have read that if sun is in lagna the person will be with less hair or will be bald. Sir said, these r cosmic energies within, if so how does these placements affect the person. Like this I have many doubts including how lagnam affect so and so.
@amritajyothichannel2131
@amritajyothichannel2131 4 года назад
Pls collect the horoscopes of all your female friends and check how many of them have sun in lagna and who all are bald ! You will see none! Pramana slokas should not be accepted in its literal meaning. There is an intended meaning for pramana slokas. That intended meaning is to be analysed. With regards
@ramachandrans9720
@ramachandrans9720 4 года назад
Bhavangal be explain to me
@balumaya3664
@balumaya3664 3 года назад
Njan Jyothisha ratn am pass aya alanu.but eppazha karyangal clear akunnathu sir
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment
@ranjini.ssumadathan9624
@ranjini.ssumadathan9624 3 года назад
Sir, Ravi 8 il neechathilum navamsakathil uchathilumanenkil phalam anthayirikum?
@amritajyothichannel2131
@amritajyothichannel2131 3 года назад
സൂര്യന്‍ വിശാഖം ഒന്നാം പാദത്തില്‍ നിന്നാലുള്ള സൂചനകള്‍ വീഡിയോ ചെയ്തിട്ടുണ്ട്. സൂര്യന്‍ വിശാഖം നക്ഷത്രത്തില്‍ എന്ന വീഡിയോ കാണുക. സൂര്യന്‍ എട്ടാം ഭാവത്തിലാണെങ്കില്‍ നിത്യവും '' ഓം നമഃശിവായ '' മന്ത്രം ജപിയ്ക്കുക.
@ranjini.ssumadathan9624
@ranjini.ssumadathan9624 3 года назад
@@amritajyothichannel2131 thank you sir
@Anilkumar-uc5fq
@Anilkumar-uc5fq 4 года назад
സൂപ്പർ... സാർ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ
@santhu2018
@santhu2018 3 года назад
❤️🙏❤️🙏❤️🙏
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank You Ji for your comment.
@dineshanpvdinesh5620
@dineshanpvdinesh5620 4 года назад
Hi
@AthulmuraliK
@AthulmuraliK Месяц назад
0:33
@santhoshkv1505
@santhoshkv1505 4 года назад
Santhosh
@mridulam4544
@mridulam4544 2 года назад
ഓം നമ:ശിവായ. Lesson 10, ജ്യോതിഷ പാഠം 12, (വെറും) 15. എന്നിങ്ങന്നെ 3 വിധത്തിൽ videos കാണുന്നല്ലോ. ഇവ എങ്ങനെ ക്രമപ്പെടുത്തണം?
@amritajyothichannel2131
@amritajyothichannel2131 2 года назад
Serial number മാത്രം നോക്കിയാല്‍ മതി.
@fotokinaamedia8402
@fotokinaamedia8402 10 месяцев назад
രാവിയെക്കുറിച്ചു തികച്ചും പറഞ്ഞാൽ എന്താ.... എല്ലാം വ്യക്തമാക്കരുതോ
@amritajyothichannel2131
@amritajyothichannel2131 10 месяцев назад
വിശദമായ വീഡിയോ വരും. Pls wait.
@jshcr1
@jshcr1 5 лет назад
ലഗ്നവും ആരൂഢവും തമ്മിലുള്ള വിത്യാസമെന്താണ്?
@dhanalakshmi4592
@dhanalakshmi4592 3 года назад
നക്ഷത്ര സമയം ശതമാനം എഴുതിയാൽ നാഴിക,/മണിക്കൂർ ആക്കുന്നത് എങ്ങനെ
@amritajyothichannel2131
@amritajyothichannel2131 3 года назад
Video cheyyam. Thank you for the suggestion.
@jishnutp3947
@jishnutp3947 4 года назад
8 സൂര്യൻ and കേതു മേടം നിന്നാൽ etha പ്രതിവിധി
@amritajyothichannel2131
@amritajyothichannel2131 4 года назад
Chant '' Om Namah: Shivaya'' minimum 108 times daily. Visit Shiva temple as much as possible. Especially on Sundays. Offer Bilwa patra.( Koovala ila). This answer is only for your query. For actual remedial actions horoscope has to be analysed completely.
@nirmalt3079
@nirmalt3079 4 года назад
സൂര്യൻ 5അം ഭാവത്തിൽ ആണെകിൽ
@anandaragangal4355
@anandaragangal4355 3 года назад
Suprebhaatham
@amritajyothichannel2131
@amritajyothichannel2131 3 года назад
ഓം നമഃ ശിവായ
@girikuttan2368
@girikuttan2368 4 года назад
എട്ടിൽ സൂര്യൻ ഉച്ചത്തിൽ നിന്നാൽ ദോഷം കുറയുമോ
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ഓം നമഃ ശിവായ മന്ത്രം ജപിയ്ക്കുക. Regards
@fishworld799
@fishworld799 5 лет назад
വളരെ നന്ദി ഗുരു വോ എനിക്ക് നേരിൽ വിദ്യ പഠിക്കാൻ താൽപര്യമുണ്ട് ബന്ധ പെടാൻ ഉള്ള നബർ തരാമോ
@anithap5724
@anithap5724 3 года назад
Sir class allathe astrology nokkunnundo
@punchtravelvegswaad
@punchtravelvegswaad 3 года назад
sooryan 5 il ninnal ??
@manums4201
@manums4201 2 года назад
സർ രവി ബുധനും ആയ്യി ചേർന്ന് രണ്ടിൽ മകരത്തിൽ നിന്നാൽ 🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
ധര്‍മ്മാധിപന് കര്‍മ്മാധിപന്‍/കളത്രാധിപനുമായി ധനഭാവത്തില്‍ യോഗം. നല്ല ലക്ഷണമാണ്. കൂടാതെ രവി+ബുധന്‍=നിപുണയോഗം.. നല്ല ലക്ഷണമാണ്.
@satheeshsma1976
@satheeshsma1976 4 года назад
Ayyo in I varAlley
@vidyagopidas6676
@vidyagopidas6676 4 года назад
Sir 9 thil Sooryan swaksetratil vannal doshamano
@lalitm8851
@lalitm8851 5 лет назад
ലഗ്നത്തിൽ നിന്നാൽ...?
@anugrehabkn7064
@anugrehabkn7064 4 года назад
എന്റെ ജാതകത്തിൽ ര നിൽക്കുന്നത് 7 ൽ ആണ്. പൊതു സ്വഭാവം പറഞ്ഞു തരുമോ
@susyyohannan707
@susyyohannan707 5 лет назад
Sir nte ..ph.no..
@Lion-yw5de
@Lion-yw5de 5 лет назад
ര എന്നത് ഒരു അക്ഷരം ആണ്
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
БЕЛКА РОЖАЕТ?#cat
00:22
Просмотров 320 тыс.
30.How to find out Stars from Rasi and Navamsa Chart?
11:00
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28