Тёмный

45 Seconds Malayalam Short Movie | Vijay Babu | Deepak S Jay 

Friday Film House
Подписаться 792 тыс.
Просмотров 265 тыс.
50% 1

What can happen in 45 seconds ? Watch and get thrilled ! This big short film is a crime thriller starring Vijay Babu and directed by debutant Deepak S Jay

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@amitavganguly2646
@amitavganguly2646 7 лет назад
I am very happy that my original short story in English has been converted into Malyalam movie script and acted and directed so brilliantly! Hats off to the team!
@jaykrishnan1398
@jaykrishnan1398 5 лет назад
Is this your story
@judeantony3519
@judeantony3519 5 лет назад
Great work sir
@lijiatlanta
@lijiatlanta 4 года назад
Wow great work sir.. Hope to see many more like these
@amitavganguly2646
@amitavganguly2646 4 года назад
@@jaykrishnan1398 Yes please
@amitavganguly2646
@amitavganguly2646 4 года назад
@@judeantony3519 Thanks
@engeekay2003
@engeekay2003 5 лет назад
"കഥയിൽ ചോദ്യമില്ല" എന്ന് അറിഞ്ഞു കൊണ്ട് ഈ ഫിലിം കാണുകയാണെങ്കിൽ, കുഴപ്പമില്ല ..... ഒരു കഥയായി ... ഒരു ഷോർട് ഫിലിമായി ..... ഒരു സമയം പോക്കായി കാണുക .... നല്ല അഭിനയം... നല്ല സംവിധാനവും .... മൊത്തത്തിൽ കൊള്ളാം .....വിജയ് ബാബു സാധാരണ പോലെ തന്നെ..... സൂപ്പർ !
@ANEESHKK-nv2hq
@ANEESHKK-nv2hq 7 лет назад
നല്ല ദൃശ്യാനുഭവമായിരുന്നു 45 Seconds .അണിയറ പ്രവർത്തകർക്കെല്ലാവര്കും അഭിനന്ദനങ്ങൾ... ഇനിയും നല്ല ഫിലിം ചെയുവാൻ ദൈവം അനുഗ്രഹിക്കട്ടെ .....
@deepaksjay8203
@deepaksjay8203 7 лет назад
Thank you
@anoopkumar1730
@anoopkumar1730 7 лет назад
The biggest plus point is Vijay Babu's superb acting!!! 👍👍👍
@surgeonsripal4734
@surgeonsripal4734 5 лет назад
Thanks mr.arun (filmi craft).
@masterroshan9778
@masterroshan9778 6 лет назад
Good work Only one mistake He is watching Australia vs india cricket match but commentary is about 2011 world cup final between India and Sri lankha
@blessedslave
@blessedslave 3 года назад
I saw that too. But unless you are a cricket nerd, you might not recall that iconic Ravi Shastri commentary at Wankhede.
@jeil4649
@jeil4649 7 лет назад
ധോണി six അടിക്കുന്ന ആ സമയം തന്നെ ആരെങ്കിലും വെടിയൊച്ച കേട്ട് അവിടെ വന്നു നോക്കുമെന്നു കൊല ചെയ്തവൻ എങ്ങനെ അറിഞ്ഞു. കൊല്ലപ്പെട്ടയാൾ Tv കണ്ടു കൊണ്ടിരിക്കുകയല്ലായിരുന്നെങ്കിൽ അയാൾ കൊല്ലാതെ പോകുമായിരുന്നോ?TV on ആണെങ്കിലല്ലേ dead body കണ്ടയാൾക്ക് കാണാൻ പാകത്തിൽ ക്രിക്കറ്റ് നടക്കൂ. ധോണി 6 അടിക്കുന്നതിനു മുൻപു തന്നെ selfie video എടുത്ത് ബുദ്ധിമാനായ ( 45 seconds delay അറിയുന്ന, ധോണി 6 അടിക്കുമെന്നറിയുന്ന) കൊലയാളി 45 സെക്കന്റിൽ താഴെ സമയം കൊണ്ട് കൊല നടത്തി തിരിച്ചു വരുന്നു. ത്രികാലജ്ഞാനിയായ കൊലപാതകിക്കറിയാം കൃത്യം ധോണി 6 അടിക്കുന്ന സമയം തന്നെ ആരെങ്കിലും മരിച്ചു കിടക്കുന്നതു കണ്ട് ആ സമയം ധോണി 6 ഉം അടിച്ചു കെട്ടോ എന്ന് സാക്ഷി പറയുമെന്ന് .ഈ പ്രത്യേക സാക്ഷിമൊഴി ഇല്ലെങ്കിൽ selfie video waste ആണ്.ഇത്തരത്തിൽ സാക്ഷിമൊഴി ഉണ്ടാകുമെന്ന് കൊലപാതകി എങ്ങനെ അറിഞ്ഞു. മാത്രവുമല്ല ഇത്തരം ബാലിശമായ, selfie video കഥ കേൾക്കുമ്പോഴേ പോലീസിനു doubtഅടിക്കും, 45 seconds delay യുടെ കാര്യം അറിയില്ലങ്കിൽ പോലും. കുഴപ്പം പറ്റിയത് ,ഈ delay യുടെ കാര്യം മനസ്സിലാക്കിയ Script writer അതിനു പറ്റിയ കഥ മെനഞ്ഞതിലാണ് .തലക്കു പറ്റിയ തൊപ്പിയുണ്ടാക്കാതെ ,തൊപ്പിയുടെ അളവിൽ തല ചെത്തിയൊരുക്കിയതുപോലായിപ്പോയ്... Anyways.. good attempt
@creativemind1639
@creativemind1639 4 года назад
Ntammmo😥
@deepikab2564
@deepikab2564 4 года назад
U r so brilliant 😱
@sayujsivadas4087
@sayujsivadas4087 4 года назад
ഇത്ര നെടുനീളൻ കുറ്റം പറഞ്ഞിട്ട് ലാസ്റ്റ് നിങ്ങൾ പറഞ്ഞ ഡയലോഗ് എനിക്കിഷ്ടായി... Good attempt 😄👍
@krishpnr1
@krishpnr1 4 года назад
yes. U are right.
@Captaininfinity1886
@Captaininfinity1886 4 года назад
Great observation 🙏
@shahidms660
@shahidms660 4 года назад
Supr short film.... ithil ഒരു ഡയലോഗ് ഉണ്ട് അവസാന ബോൾ ധോണി സിക്സ് അടിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു എന്ന് അത് കേട്ടപ്പോൾ ഒരു രോമാഞ്ചം വന്നു 🥰🥰🤩😍
@krishnakumarsp3625
@krishnakumarsp3625 7 лет назад
Nice Work.. oru cinematic feel und.. Bgm Vere Level ... Congratz sidhu...
@deepaksjay8203
@deepaksjay8203 7 лет назад
Thank you Krishnakumar
@vishnus1456
@vishnus1456 7 лет назад
സൂപ്പർ .. വിജയ് ഏട്ടൻ മുത്താണ് ...
@shortfilmfactory2310
@shortfilmfactory2310 7 лет назад
Mass bgm ... സംഭവം സിനിമ തന്നെ Heavy work ... camara, direction, editing ,writing, lignting എല്ലാ നന്നായിട്ടുണ്ട്............
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
short film factory thank you so much!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you
@engeekay2003
@engeekay2003 5 лет назад
Watching this film for the 4th or the 6th time, maybe, in the past 7 months.... Every time after watching this film, I always wonder, why Mr Vijay Babu is not acting in more and more regular films ! Know that he is always a busy personality... then also... public would have loved to see him acting in more Malayalam regular movies.... Hope he reads this message ! Best wishes to the team !
@RajeshKumar-fl3rc
@RajeshKumar-fl3rc 5 лет назад
Filmy craft pathutu vanthavanga like pannunga
@oesssolar7694
@oesssolar7694 5 лет назад
வணக்கம்
@dintosunny3188
@dintosunny3188 7 лет назад
വളരെ നല്ല രീതിയിൽ എടുത്ത ഫിലിം... total ടൈം കണ്ടിരിക്കാൻ കഴിഞ്ഞു
@deepaksjay8203
@deepaksjay8203 7 лет назад
Thank you Dinto sunny
@joeeshwar8578
@joeeshwar8578 7 лет назад
Very well made film. It definitely has a cinematic/ thriller mood to it. Vijay Babu's disciplined performance has given charm to the flow. Congrats to the crew and other members of the cast. Special appreciation to both the Director and DOP. Well done.
@deepaksjay8203
@deepaksjay8203 7 лет назад
Thanks Joe Eshwar 👍😍
@saranyaraj4786
@saranyaraj4786 4 года назад
Cr
@RM-cg6nu
@RM-cg6nu 4 года назад
ഇനി ധോണിയും ചാൾസും തമ്മിൽ ഒത്തു കളി ആണോ🤔രവീന്ദ്രൻ മരണവുമായി ധോണിക്ക് പങ്കു ഉണ്ടോന്നു അന്വേഷകണം...case cbi യ്ക്ക് കൈമാറണം
@ponnussmuthoos5860
@ponnussmuthoos5860 4 года назад
😄😄
@MuhammadIrfan-su3mk
@MuhammadIrfan-su3mk 3 года назад
😂
@shibus.p2994
@shibus.p2994 3 года назад
😂😂😂😂😂🤣🤣🤣🤣🤣
@minuanne6117
@minuanne6117 6 лет назад
Everything is superb. Music is the best. Awsome work. Congrats and thanks to all those behind this
@PTWMusicStudios
@PTWMusicStudios 7 лет назад
Great one!!! On the whole!!! ഇത് short film അല്ല serikkum 'CINEMA' തന്നെ ആണ് !!
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
PTW Music Studios thank you !!!📽📽📽😍
@deepaksjay8203
@deepaksjay8203 7 лет назад
Thank you PTW Music
@sreejithmanghat6202
@sreejithmanghat6202 3 года назад
Brilliant story.superb no words to say.all the elements in this movie is superb.expecting more from this team👍
@siniashleejmathew7627
@siniashleejmathew7627 4 года назад
Lovely execution of the events unfolding and storyline is amazing! Loved it! 👍👍
@sakeer-ll9ot
@sakeer-ll9ot Месяц назад
വിജയ് ബാബു സൂപ്പർ! പ്രതിയുടെ വിരലടയാളം ആ ഡോറിൽ ഉണ്ടാകണമല്ലോ.
@Broken_-_devil-_-369
@Broken_-_devil-_-369 7 лет назад
45സെക്കന്റ് മതിയാകും. പക്ഷെ 50 ലക്ഷം വച്ചിട്ടുള്ള ഒരു ഫ്ലാറ്റിന്റെ ഉള്ളിൽ ആളുണ്ടെങ്കിലും ഇല്ലെങ്കിലും ആരും തുറന്നിടില്ല.. അഥവാ പൂട്ടിയാണ് കിടക്കുന്നതെങ്കിൽ 45 സെക്കന്റ് കൊണ്ട് ക്രൈം ചെയ്യാൻ പറ്റില്ല .അത് കൊണ്ട് അറിഞ്ഞോണ്ട് ചെയ്തതാകും ഫ്ലാറ്റ് പൂട്ടാതെ ഇടൽ. അത് വിവരക്കേടാണ് .ആളുകൾ അതൊന്നും ചിന്തിക്കില്ല എന്ന് സ്ക്രിപ്ട് റൈറ്റർ കരുതുന്നിടത്തു നിന്ന് കഥയുടെ സ്പിരിറ്റ് പോകുന്നു.
@Natzclick
@Natzclick 7 лет назад
Well Scripted.. Dear Arun Awesome Direction and Unexpected theme... And thats a new information for me abt that 45 seconds... 😉
@keralaentertainment5370
@keralaentertainment5370 7 лет назад
Enikum und doubt ... 45 sec samayam k but cash evida irikunnnenu avanengane ariyam???
@deepaksjay8203
@deepaksjay8203 7 лет назад
Thank you Nithin
@appuradhakrishnan7552
@appuradhakrishnan7552 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-erpTh9uC7JU.html Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!
@iravathsarodhe6686
@iravathsarodhe6686 4 года назад
"45 seconds" STRONG TECHNICAL REVEAL POINT IN CRIME BASED CONCEPT. WELL UTILIZED. WELL CAMERA WORK. SUPERB DIRECTION, EDITING, ACTING, BGM EVERYTHING. WORTH FOR WATCHED.
@susanvarghese4962
@susanvarghese4962 4 года назад
Excellent, I think this is going to be the new norm. Who has the patience to watch for 2 hours when it can be said so well in such a short time?
@doctorsangeeth
@doctorsangeeth 7 лет назад
Fantastic music, slick screenplay and good acting . Love Vijay Babu anyway. Bravo guys!! this is a good start for a series of Police themed short films. Keep them coming....
@musicworld-sm8rj
@musicworld-sm8rj 3 года назад
45 seconds എന്ന ഷോട്ട് ഫിലിം. എന്റെ അഭിപ്രായങ്ങൾ ഒരു പ്ലാറ്റിൽ ഉള്ള ഒരു ആളുടെ കൊലപാതകം അതു അനേഷിക്കാൻ എത്തുന്ന പോലീസ് മൊബൈൽ ഫോണിൽ എടുത്ത ഒരു വീഡിയോ അതിലൂടെ തുമ്പ് ഉണ്ടക്കുന്ന ഒരു ക്രൈം ത്രിലർ ഷോട്ട് move ആണ് 45 സെക്കന്റ് നല്ല തിരക്കഥ കാമറ വർക് പോളി പെട്ടന്ന് പടം തീർന്ന പോലെ തോന്നി ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് പടം തീരുന്നത് നല്ല ഒരു ഷോട്ട് ഫിലിം കണ്ടിരിക്ക അമിത പ്രീതിക്ഷ്‌ വേണ്ട നല്ല ഒരു ഷോട്ട് ഫിലിം എന്റെ അഭിപ്രായങ്ങൾ മാത്രം ആണ് സ്നേഹപൂർവ്വം Ck
@seethalakshmi4670
@seethalakshmi4670 6 лет назад
It was kind of easy to predict the culprit.but how he did that was the question..and got a new info as well from climax.. BGM, direction, acting all good..
@ansilrahim4071
@ansilrahim4071 2 года назад
He's gone down the ground i think it is massive he's cleared it That is a phenomenal hit from dhoni, may be it's time to the perfection Unbelievable cricket really unbelievable.... This was the og commentary👆🏻👆🏻👆🏻 Actually u telecasted ind vs aus odi match and vocals was of ind vs srilanka 2011 wc final commentary
@AristocraticHippocraticDemocra
its conveying an information,and that's its thread,delay of 45 secs.nice attempt, bgm scores much high level as perfectly suits to the frames .
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
Shijo Damien thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you Shijo
@nareshkumarhk
@nareshkumarhk 7 лет назад
Adipoli filim.. good acting.. good direction.. good story.. but there is a major flaw in the storyline... even if there is 45 sec delay in the transmission between HD and SD... when the Commisionr says he noticed the same when he visited between the flats.. both of them were watching Malayalam News Channels.. and there is no HD Malayalam New Channel!..
@SelvaKumar-zj5ho
@SelvaKumar-zj5ho 5 лет назад
Filmy craft thanks to Arun sir
@manojv3876
@manojv3876 7 лет назад
Pwolichu aliya Deepu... i should say the direction was way too good and VIjay babu sir was cherry on the cake...Subith muthe muaahhhh.... mone charleseee :)... luv u muthee... From Menon to Ichayan to Charles.. W8g for next... :)...
@deepaksjay8203
@deepaksjay8203 7 лет назад
Thank you manoj
@TheCivilizedBeast
@TheCivilizedBeast 7 лет назад
thnks mutheee... :) :)
@happinessinmotion5726
@happinessinmotion5726 7 лет назад
Thakarthu....!!!👌👌And BGM👌👌😄👍
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
Ajazi Qtr thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you Ajazi
@vedantamsubash8901
@vedantamsubash8901 6 лет назад
Enthralling . Packed a solid punch. Maintained the momentum continuosly
@priyan218
@priyan218 7 лет назад
നല്ല കഥ , but twist കുറച്ചു കൂടി improve ചെയ്യാമായിരുന്നു .
@ridersofthesky6668
@ridersofthesky6668 7 лет назад
Nice work, see you guys soon on big screen. All d best team.
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
RIDERSOFTHESKY RIDER thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you Ridere
@kaykay26128
@kaykay26128 3 года назад
Damn good screenplay And the protagonist looked like a real senior police officer... Brilliant crew
@DrShe-fw9oz
@DrShe-fw9oz 7 лет назад
BGM😍😍..Great work.. direction👍Vijay Sir👍..
@deepaksjay8203
@deepaksjay8203 7 лет назад
Thank you Sheena
@ManisHomeCinema
@ManisHomeCinema 7 лет назад
Padam polichu......van twist.....super theme.....hatz off team.......
@ancymolp.k5458
@ancymolp.k5458 6 лет назад
Mani's Home Cinema yyy .lllkol9p
@rameshm8581
@rameshm8581 5 лет назад
Thanks to filmy craft arun anna👍👍👌👌👌👌
@oesssolar7694
@oesssolar7694 5 лет назад
வணக்கம்
@rameshm8581
@rameshm8581 5 лет назад
Thanks
@blessedslave
@blessedslave 3 года назад
The commentary is it from the final at Wankhede or from an india v AUS match. Am I missing something or is it an inconsistency?
@saiyedanvar6166
@saiyedanvar6166 7 лет назад
കിടുകാച്ചി. ❤❤ ബിജിഎം വേറെ ലെവൽ 👌👌👌
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
Sayed Anwar thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you Sayed
@saiyedanvar6166
@saiyedanvar6166 7 лет назад
തീർച്ചയായും ഷെയർ ചെയ്യും
@doctorsangeeth
@doctorsangeeth 7 лет назад
Good Work Deepak. We enjoyed your work. Have a few fans here in Australia for you.
@deepaksjay8203
@deepaksjay8203 7 лет назад
Thank you Sangeeth Mohan....thanks for the Support all
@binjumon2578
@binjumon2578 4 года назад
കളി ഇന്ത്യ vs ഓസ്ട്രേലിയ. പക്ഷെ കമെന്ററി ഇന്ത്യ vs ശ്രീലങ്ക 2015 വേൾഡ് കപ്പ്‌ ഫൈനലിലെ. പക്ഷെ കൊള്ളാം നല്ല ഷോർട് ഫിലിം. ✌️
@ajitkuttiparambil4916
@ajitkuttiparambil4916 5 лет назад
A NEAR-PERFECT MASTERPIECE, LET DOWN BY THE IMPLAUSIBLE/UNCONVINCING CLIMAX... KUDOS TO SCREENPLAYWRIGHT, DIRECTOR, CAMERAMAN, MUSIC-DIRECTOR, EDITOR, MAKEUP-ARTIST , TECHNICIANS & ACTORS.
@aswinas8899
@aswinas8899 7 лет назад
Great piece of work.... Really appreciable.... 😍😍keep going...
@deepaksjay8203
@deepaksjay8203 7 лет назад
Thank you Aswin
@ShrinathKariyattil
@ShrinathKariyattil 7 лет назад
Micro analysis cheytu kolam akanda avashsyam tonnunila. A good take.
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
Shrinath Kariyattil thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you shrinath
@technolad5290
@technolad5290 6 лет назад
Camera phenomenal. Only Vijay Babu knew to act.
@Aseel_Jeddah
@Aseel_Jeddah 6 лет назад
nice work......director was in full confidence in his hit... Vijay babu fantastic
@sajuabrahammathew
@sajuabrahammathew 7 лет назад
nice story and brilliant direction.....acting is also good
@deepaksjay8203
@deepaksjay8203 7 лет назад
Thank you saju mathew
@praveenawaits
@praveenawaits 7 лет назад
good one .. Deepak !!
@deepaksjay8203
@deepaksjay8203 7 лет назад
Thank you Praveen
@nanmacarrybagunitinmini1553
@nanmacarrybagunitinmini1553 4 года назад
സർബത്ത് ഷമീർ അടിപൊളി👌👌👌👌
@hithaselsa8531
@hithaselsa8531 7 лет назад
Awesome idea..great job!
@hunterheimsly567
@hunterheimsly567 6 лет назад
Superb Vijay babu kalakki
@sudheeshkumar3587
@sudheeshkumar3587 6 лет назад
Congrats bro.sarikum enjoy cheythu.
@mhmdrizwan.m
@mhmdrizwan.m 2 года назад
വളരെ നന്നായിരിക്കുന്നു അഭിനന്ദനം
@craftmanship3123
@craftmanship3123 7 лет назад
great work, nice film
@anr1983
@anr1983 7 лет назад
സ്ക്രിപ്റ്റിംഗ് കുറച്ച് കൂടെ നന്നാവാൻ ഉണ്ട്...DOP കൊള്ളാം , continuous ഉള്ള sliding ഷോട്ടുകൾ ഒഴിവാക്കാമാ യിരുന്നു..
@pugals1604
@pugals1604 5 лет назад
Very underrated video it should get more views🎉
@roshanmathew2590
@roshanmathew2590 7 лет назад
എനിക്ക് തോന്നിയ ഒരു സംശയം ഞാൻ ചോദി ച്ചുകൊള്ളട്ടെ.. ചിലപ്പോൾ പൊട്ടത്തരമായിരിക്കാം ക്ഷമിക്കുക. HD ചാനലാണെകിലും, Normal ചാനലാണെകിലും Live Broadcast ചെയ്യുന്ന ഒരു ക്രിക്കറ്റ് match-ൽ എങ്ങനെയാണു Time Delay വരുന്നത്...?
@kailaskasivan
@kailaskasivan 7 лет назад
ചില സമയത്തു 5 ബോള് വരെ വിത്യാസം വരും പക്ഷെ ബ്രോഡ്‌കാസ്റ് ചെയ്യുന്നവർ അത് മാക്സിമം എഡിറ്റ് ചെയ്യും
@anandua9080
@anandua9080 7 лет назад
Ippo 2-3 sec delay mathrame Verarollu
@sreenishadam
@sreenishadam 5 лет назад
2011 ൽ ആണു് കഥ
@singingsoul1996
@singingsoul1996 5 лет назад
ISL Star Sports lum Asianet lu maari maari kandal u can understand the Time Dalay of the Live Broadcast
@leemak5721
@leemak5721 2 года назад
Vijay babuvinte rank uniformil DIG rank anu but car DGP ⭐️ ⭐️⭐️aneloo Ithoke steethikendaa directoraaa
@Ajithkumar-zw8gy
@Ajithkumar-zw8gy 7 лет назад
Good one Deepak.
@deepaksjay8203
@deepaksjay8203 7 лет назад
Thank you Ajith kumar
@nidhteabro9593
@nidhteabro9593 7 лет назад
nyz work ✌🎥🎥📽 waiting for ur next ❤❤
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
Nidhin M R thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you
@dilshaddilz1713
@dilshaddilz1713 7 лет назад
Theme nannayitund. But Normal chanellum HD chanellum thammil 45 seconds delay kurach overalle. Sangathi kuzhapalla.😀
@aartipanikkar
@aartipanikkar 7 лет назад
Camera and directions is exemplary, unlike most short films. However, there is a flaw in the logic. Dhoni 6 അടിച്ച വീഡിയോ എടുത്ത Charles, ഫ്ളാറ്റിൽ നിന്ന് ഇറങ്ങി അടുത്ത് ഫ്ളാറ്റിൽ ചെന്ന് അയാളെ വെടിവെച്ചു കൊന്നിട്ട്, അലമാരയിൽ നിന്ന് പണം എടുത്ത് തിരിച്ച് സ്വന്തം ഫ്ളാറ്റിൽ കയറിയ ശേഷം, ശ്യാം തന്റെ ഫ്ളാറ്റിൽ നിന്നും അടുത്ത ഫ്ളാറ്റിൽ കയറി dead body കാണുന്ന വരെ ഉള്ള സമയം just 45 seconds എങ്ങനെ ആകും. Its illogical !! Atleast, ശ്യാമും പൂജയും വെടി യൊച്ച കേട്ടത് Dhoni 6 അടിച്ചപ്പോൾ ആണെങ്കിൽ കുറച്ചൂടെ വിശ്വസനീയമായേനെ.. വീഡിയോ എടുത്ത് അടുത്ത ഫ്ളാറ്റിൽ വന്ന് വെടി വെക്കാൻ ചിലപ്പോൾ 45 സെക്കൻഡ്സിൽ കഴിയുമായിരിക്കും.. പക്ഷേ ഇതിൽ കാണിച്ചിരിക്കുന്നത് ശുദ്ധ മണ്ടതതരമാണ് എന്ന് പറയാതെ വയ്യ!
@sreerajm1920
@sreerajm1920 7 лет назад
No , itz .k
@laluclement6066
@laluclement6066 7 лет назад
45സെക്കന്റ് മതിയാകും. പക്ഷെ 50 ലക്ഷം വച്ചിട്ടുള്ള ഒരു ഫ്ലാറ്റിന്റെ ഉള്ളിൽ ആളുണ്ടെങ്കിലും ഇല്ലെങ്കിലും ആരും തുറന്നിടില്ല.. അഥവാ പൂട്ടിയാണ് കിടക്കുന്നതെങ്കിൽ 45 സെക്കന്റ് കൊണ്ട് ക്രൈം ചെയ്യാൻ പറ്റില്ല .അത് കൊണ്ട് അറിഞ്ഞോണ്ട് ചെയ്തതാകും ഫ്ലാറ്റ് പൂട്ടാതെ ഇടൽ. അത് വിവരക്കേടാണ് .ആളുകൾ അതൊന്നും ചിന്തിക്കില്ല എന്ന് സ്ക്രിപ്ട് റൈറ്റർ കരുതുന്നിടത്തു നിന്ന് കഥയുടെ സ്പിരിറ്റ് പോകുന്നു.
@sudheeshkumar3587
@sudheeshkumar3587 6 лет назад
Aarti Panikkar extra ordinary logic thane aanu ee shortinte theme.bcs 2 different aya dth operators,avarude program transmissionile 45 seconds vityasam...impressive.pine kolapathakam..prathi video shoot cheythathinu 45 second kalku sheshamanu ayalkarante veetile tvyil athe drishyam aarambhikunnathu.aa samayam prathi kolapathakam nadathi kazhinju.prathi roomileku kayari pokunnathu ayalkaran kanditumilla.athu kondu prathi 45 second aaki kanichu.ithile logic timine recreate cheythu ennanu.
@remake3737
@remake3737 7 лет назад
good work............
@sumanbalaiah9554
@sumanbalaiah9554 5 лет назад
Perfect thriller.....thanks to all ......
@smilekiller3974
@smilekiller3974 3 года назад
2021-ൽ കാണുന്നവർ ❤️
@avittamprinthouse787
@avittamprinthouse787 7 лет назад
ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആദ്യംതന്നെ അഭിനന്ദനങ്ങള്‍. നല്ല ക്യാമറയും പശ്ചാത്തലസംഗീതവും അഭിനയവും. ആകെ പ്രശ്‌നമായി തോന്നിയത് കഥയിലുണ്ടായ ആ ലോജിക്ക് ഇല്ലായ്മയാണ്. 45 സെക്കന്‍ഡ് കൊണ്ട് ഇത്രയും സംഭവങ്ങള്‍ നടക്കില്ല എന്നതു പോരാഞ്ഞിട്ട് കൊലപാതകം നടത്തുന്ന വ്യക്തി കൈയുറ പോലും അണിഞ്ഞിട്ടില്ല. തീര്‍ച്ചയായും 50 ലക്ഷം വച്ച ബാഗ് അലമാരയില്‍ തന്നെയായിരിക്കും. ഇത്രയും തുക പുറത്തു വയ്്ക്കാന്‍ വഴിയില്ല. അലമാര തുറന്നാല്‍ വിരലടയാളം പതിയും. കേസ് ആദ്യദിനം തന്നെ തെളിയിക്കാന്‍ പറ്റും. ഇത്തരം ചില കാര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നല്ല ഒരു ഫിലിം. ഇനിയും നിങ്ങളില്‍നിന്ന് കൂടുതല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ പ്രതീക്ഷിക്കുന്നു.
@devika130
@devika130 6 лет назад
superb......hats off to the brilliant script👏
@akashsamueldavid459
@akashsamueldavid459 7 лет назад
Nice movie.....superb direction.....
@edisonjoseph3663
@edisonjoseph3663 7 лет назад
viewers kuravaanallo ..ellvarkkum theppu films maathram mathiyo :(
@vaisakhr1596
@vaisakhr1596 7 лет назад
nice work guys
@sooryakumar1
@sooryakumar1 7 лет назад
super ............ Good writing ,..... And Super making......
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
Soorya Kumar thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you Soorya
@jaisonmathew2923
@jaisonmathew2923 7 лет назад
Good work Team...
@deepaksjay8203
@deepaksjay8203 7 лет назад
Thank you Jaison
@ajish1988
@ajish1988 7 лет назад
A good crime thriller film👏🏻👏🏻good job guys👍🏻
@puthanmadamfilms4106
@puthanmadamfilms4106 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BASKUmYoBYg.html 👆🔥👌👌
@bittubenny1564
@bittubenny1564 7 лет назад
Kidukkittoooo moneeee
@deepaksjay8203
@deepaksjay8203 7 лет назад
Thank you
@pradeepjoseph1079
@pradeepjoseph1079 5 лет назад
Which is the Track of Background Music ?
@shajeermaheen5096
@shajeermaheen5096 7 лет назад
good screen play &camera work
@abhiflames8651
@abhiflames8651 7 лет назад
what a great loophole.. i like this movie very much, especially bgm. Iam a big fan of MS Dhoni , so i have some doughts.. HOW CAN THAT POSSIBLE ?... How can charlse take the selfie video ( india -australia 5th ODI cricket live match from Mumbai) on that day ?.. The murder was done on 24 december 2011 , and same time charlse take the selfie video.. Actually, There is no India -Australia final odi in that day-24 december 2011. Why STAR CRICKET CHANNEL WONT DISPLAY THE LIVE SYMBOL ?.. I think the video was shown in this movie is - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2HLVzT76vfQ.html INDIA -AUSTRALIA 4TH ODI IN Commonwealth Bank Tri series in Adelaide Oval Cricket stadium 12 February 2012.
@srimadhan8503
@srimadhan8503 7 лет назад
Brilliant Screenplay
@deepaksjay8203
@deepaksjay8203 7 лет назад
Thank you sri madhan
@jpsworld108
@jpsworld108 6 лет назад
A simple mistake. He is a DIG Rank officer so his car star should be only one star. Three star car used by DGP/ADGP officials
@vijusalim3866
@vijusalim3866 4 года назад
Cheriya oru mandatharam ningel cheyth aa title thanney.pinney aa tv record cheythath koody aayappo ellarkum chumma manasilavum who is the real culprit.
@dia6976
@dia6976 5 лет назад
Brilliant. Welcome to film field man
@anitharani3843
@anitharani3843 6 лет назад
from where did you get the uniforms?? please answer sir...
@rinoykalloor
@rinoykalloor 7 лет назад
Nice Cuts, DOP n BGM
@SivaPrasadSilentMaker
@SivaPrasadSilentMaker 7 лет назад
rinoy kalloor thank you!!!! , please share the film!!!!!
@deepaksjay8203
@deepaksjay8203 7 лет назад
Thank you rinoy
@BabuRaj-bf6kr
@BabuRaj-bf6kr 4 года назад
Awesome.. Congrats to the team..
@anjithajijith6585
@anjithajijith6585 3 года назад
Watching on 27/6/2021
@nitn7456
@nitn7456 4 года назад
സാധനം കൊള്ളാം.. പക്ഷെ ഈ 45 സെക്കന്റ്‌ കൊണ്ട് കൊന്നു സൂക്ഷിച്ചു വച്ചിരിക്കുന്ന കാശും കൊണ്ട് മുങ്ങലൊക്കെ കണക്കാണ് 😂 പിന്നെ ഓസ്ട്രേലിയ യിൽ മാത്രം നടക്കാറുള്ള commonwealth bank series ഉം സ്റ്റാർസ്പോർട്സ് ന്റെ logo യും മുംബൈ യും ഒക്കെ നടക്കാത്ത items ആയി പോയി.. ഇന്ത്യയിൽ നടന്ന കളിയുടെ ഭാഗം തന്നെ ആയിരുന്നെങ്കിൽ അല്ലെങ്കിൽ adelaide ഇൽ നടന്ന കളി എന്ന് പറഞ്ഞിരുന്നെങ്കിൽ ഒന്നുടെ original ആയേനെ.. പിന്നെയാ 45 സെക്കന്റ്‌ മാത്രമല്ലാതെ കുറച്ചധികം നേരം കൊടുത്തിരുന്നെങ്കി കൊല ഒന്നുടെ വെടിപ്പായിട്ടു അവൻ ചെയ്തേനെ.. 🤣
@seb619
@seb619 7 лет назад
brilliant work........
@deepaksjay8203
@deepaksjay8203 7 лет назад
Thank you Nithin
@DESPERADO4003
@DESPERADO4003 3 года назад
Good work team !
@krishpnr1
@krishpnr1 4 года назад
My findings. www.espncricinfo.com/series/8531/scorecard/518959/australia-vs-india-4th-match-commonwealth-bank-series-2011-12 ഇതാണ് മാച്ച്. പക്ഷേ നടക്കുന്നത് ഡിസംബറില്‍ അല്ല, ഫെബ്രുവരി ആണ്. ലാസ്റ്റ്‌ ബോള്‍ സിക്സ് അല്ല, നാലാമത്തെ ബോള്‍ ആണ് കളി തീരുന്നത്. കളി നടക്കുന്നത് മുംബൈ അല്ല, Adelaide ആണ്. വിവരണം ഇന്ത്യ ശ്രിലങ്ക വേള്‍ഡ് കപ്പ്‌ ഫൈനല്‍ ന്‍റെ ആണ്.
@saliljoseph9421
@saliljoseph9421 6 лет назад
Good movie... Short and satisfying
@pratheeshlp6185
@pratheeshlp6185 4 года назад
Vijay babu ....adi poli .. Suppppppprrrrrrrrrrrrrrrrrrrrrr
@mprasuraj
@mprasuraj 7 лет назад
Superb.... ഇത് എഴുതിയവൻ ഒരു ജീനിയസ് തന്നെ...
@arunraj9221
@arunraj9221 7 лет назад
prasanth khan thanks
@deepaksjay8203
@deepaksjay8203 7 лет назад
Thank you Prasanth
@jamaludheenk2120
@jamaludheenk2120 4 года назад
DGP യുടെ കാർ ആണ് DIG റാങ്ക് ഉദ്യോഗസ്ഥന്
@enoshvj6858
@enoshvj6858 5 лет назад
Super movie😍👌
@mr.e4uhacks377
@mr.e4uhacks377 7 лет назад
super editing
@shafentertainment1317
@shafentertainment1317 5 лет назад
Ellam sooper but... 3.18 il aa backil ulla pokicinte thoppi onnu shradhikkaamaayrunnu... വളരെ moshamaayi poyi
@shanilsn8353
@shanilsn8353 6 лет назад
Wow..! Dhoni finishished in style ! 😃
Далее
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 16 млн
لدي بط عالق في أذني😰🐤👂
00:17
Will A Guitar Boat Hold My Weight?
00:20
Просмотров 45 млн
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 16 млн