Hi ഇന്ന് കൊണ്ടുവന്ന എല്ലാ kurthikalum സൂപ്പർ collections ആണ്, ഇവരുടെ ഈ shopil പോയിട്ട് ഞാൻ ഒരു 2 പീസ് സെറ്റ് വാങ്ങിയിട്ടുണ്ട് അവിടെ ഒരുപാട് collections ഉണ്ട് ❤
ഇന്നത്തെ കളക്ഷൻസ് നെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായ കളക്ഷൻസ് ആണ് ഇന്ന് കൊണ്ടുവന്നത്... പിന്നെ ചേച്ചിയുടെ സംസാരം കേൾക്കാനാണ് എനിക്കിഷ്ടം കാരണം കൊച്ചുകുട്ടികൾക്ക് ഓരോ കാര്യങ്ങൾ പറഞ്ഞുതരുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.. വളരെ പ്രസന്ന മുഖഭാവത്തോടുകൂടി ഒരു നഴ്സറിയിലെ ടീച്ചർ കുട്ടികൾക്ക് എങ്ങനെയാണോ ഓരോന്നും പറഞ്ഞു തരുന്നത് അതുപോലെയാണ് ഓരോ ഡ്രസ്സിന്റെയും വിവരണങ്ങൾ പറഞ്ഞുതരുന്നത് അത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതൽ ചേച്ചിയിൽ ഇഷ്ടമുള്ളതും, അതുകൊണ്ടുതന്നെ ബോറടിപ്പിക്കാതെ വീഡിയോ കണ്ടു കൊണ്ടിരിക്കാം എത്ര സമയമായാലും 😊
എന്നും കട്ട സപ്പോർട്ട് തന്നെ ❤❤ഒരിക്കലും മറക്കില്ല കീർത്തന യേയും my shades നെയും ❤❤❤. ബ്യൂട്ടിഫുൾ ആയി ട്ടുണ്ട്ഓണം സ്പെഷ്യൽ ആയി ഇന്ന് കൊണ്ടു വന്നതെല്ലാം അടിപൊളി ആണ് ❤❤❤
ഹായ് കീർത്തനാ ഞാൻ പുതിയ subscribe r ആണ് .വീഡിയോ കണ്ടപ്പോൾ ഒരു വ്യത്യസ്ത തോന്നിയിട്ടുണ്ട് ഓരോ കുർത്തിയെ കുറിച്ച് നല്ല വ്യക ത മാ യി പറഞ്ഞ് എല്ലാവർക്കും മനസ്സിലാകും രീതിയിൽ ഉള്ള വിവരണം കേൾക്കുമ്പോൾ തന്നെ വീഡിയോ കാണാൻ തോന്നുന്നുണ്ട് നല്ല കളക്ഷനുകളും കുറഞ്ഞ വിലയും അതി ഗംഭീരം തന്നെ '
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ലഗ്ത് 47വേണം എന്തുചെയ്യാൻ എപ്പോഴും 44'45 കൊണ്ടുവരുന്നുള്ളു ഞങ്ങളെയും പരിഗണിക്കണം 💕💕💕💕ഇന്നത്തെ എല്ലാം കുത്തിയും അടിപൊളി സൂപ്പർ 👌👌👌👌👌
എൻ്റമ്മോ എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല.കമൻ്റ് ബോക്സിൽ നിന്നും winner ആയത് ഞാനാണ്.എന്ത് ചെയ്യണം എന്ത് പറയണം എന്ന് ഒന്നും അറിയാതെ stuck aayi ഇരിക്കുവ ചേച്ചി..ഒരുപാട് ഒരുപാട് സന്തോഷം.ഞാൻ my shades il നിന്നും കുറച്ച് നാൾക്ക് മുമ്പ് 3പീസ് set വാങ്ങിയിരുന്നു.അന്ന് മുതൽ ഞാൻ ഇവിടത്തെ സ്ഥിരം viewer aanu.vaangi ഇല്ലെങ്കിലും ലൈക്,share ചെയ്യാറുണ്ട്.onece again thank you കീർത്തന ചേച്ചി.ഇന്നും അടിപൊളി കളക്ഷൻ & അടിപൊളി rate ❤❤❤❤❤❤
ഹായ് ചേച്ചി... ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്.. വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ഒരുപാട് ഇഷ്ടം ആയി.. ഞാൻ എന്റെ ഡ്രസ്സ് എല്ലാം ഓൺലൈൻ ആയിട്ട് ആണ് വാങ്ങാറ്. ഇതു വരെ my shade ഇൽ നിന്ന് ഒന്നും purchase ചെയ്തിട്ടില്ല.. ആഗ്രഹം ഉണ്ട് ചെയ്യാൻ.. ഓരോ തവണയും ഒന്നിനൊന്നു മെച്ചപ്പെട്ട ഡ്രെസ്സ് കളക്ഷൻസ് ആണേട്ടോ... 🥰🥰🥰🥰🥰
കഴിയാവുന്ന അത്രയും വില കുറച്ചു കൊണ്ട് വരുന്ന kurti അടിപൊളിയാണ്. എന്നും സാധാരണക്കാരുടെ കൂടെ നിൽക്കുന്ന my shade boutique ചാനലിന് എത്രയും വേഗം ഒരുപാട് സബ്സ്ക്രൈബേഴ്സും ആകട്ടെ എന്ന് ആശംസിക്കുന്നു
എല്ലാ ദിവസവും you tube open ചെയ്യുമ്പോൾ ആദ്യം നോക്കുന്നത് ചേച്ചിയുടെ വീഡിയോ notification undo എന്നാണ് വാങ്ങിക്കാൻ പറ്റിയില്ലെങ്കിലും കാണാൻ ആയി എപ്പോളും വെയിറ്റിംഗ് ആണ് എല്ലാം നല്ല collection collection aanubgie bless you ❤❤❤
First view ഞാൻ... വളരെ നല്ല അവതരണം... ഒരു ജാടയോ ഒന്നുമില്ല.... ഞാൻ ഒരു top ഉണ്ടോ എന്ന് ചോദിച്ചു message അയച്ചിരുന്നു. ഒരുപാട് സംസാരിച്ചു... ഷോപ്പിന്റെ inauguration മുമ്പ്... അതിനു ക്ഷണിച്ചു.. ആ time ഇട്ട vedeo യിൽ പറഞ്ഞത് ഇങ്ങനെ യാ..'എല്ലാരും വരണം, വാങ്ങണം എന്നില്ല, വരുന്നത് തന്നെയാ സന്തോഷം 'എന്ന്.. അതിൽ നിന്ന് തന്നെ മനസിലാക്കാം... സ്വഭാവമഹിമ.... എല്ലാ അസുഖങ്ങളും പെട്ടെന്നു മാറട്ടെ.. ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ
Innu kanicha kurthikal എല്ലാം കിടിലം ഐറ്റംസ് ആയിരുന്നു എങ്കിൽ കുടി ആ ലാസ്റ്റ് കാണിച്ച കുർത്തിൽ പറയാൻ വാക്കുകൾ ഇല്ല എന്തൊരു മനോഹരം ആണ് കാണാൻ super കളർ ഒരുപാട് ഇഷ്ടം ആയി. 👌👌കഴിഞ്ഞ randu വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി തനിക്ക് ഒട്ടു വയ്യ എന്ന് കാരണം എന്നും കാണുന്ന ആ ചിരി അല്ല അന്ന് സാരമില്ല എല്ലാം ശരിയാവുമെടോ മരുനൊക്കെ കഴിച്ചു റസ്റ്റ് oke എടുക്കാഭം എപ്പഴും ithinte പുറകെ ഓടി നടക്കരുത് എന്നും പറഞ്ഞു ഉത് നിർത്തൊന്നും ചെയ്യണ്ടാട്ടോ ഇങ്ങനെ oke ഉളളതു വേണം എന്നാലേ ഇടക്കൊക്കെ ഒരു രസം ഉള്ളു വയ്യാനുമ്മ പറഞ്ഞു ഇരിക്കരുത് അപ്പോൾ തന്നെ കൂടുതൽ vayyayika ആവും പിന്നെ ഞങളുടെ oke സപ്പോർട് ഇല്ലേ പിന്നെ എന്തിനാ നിർത്തുന്നെ എല്ലാം നന്നായിട്ടു തന്നെ മുന്നോട്ടു പോകും ട്ടോ njan പ്രാർത്ഥിക്കുന്നുണ്ട് 🥰